ഇത്രേ സാലറി ഒരാൾക്കോ 😱😱

Sdílet
Vložit
  • čas přidán 9. 09. 2024
  • അഞ്ജലിയോട് നേരിട്ട് കാര്യങ്ങൾ തിരക്കണം എങ്കിൽ 9778131669 ഈ നമ്പറിൽ whtsp msg ചെയ്ത മതി 🥰സ്വന്തം നാട്ടിൽ ഇതുപോലെ സാലറി നൽകി 80 ഇൽ പരം പെൺകുട്ടികൾക്കു ജോലി നൽകിയാണ് ഒലിവിയ ഡിസൈൻസ് പ്രവർത്തിക്കുന്നത്, ആർക് വേണമെങ്കിലും നേരിട്ട് വന്നു കാണാൻ ഉള്ള സൗകര്യം ഉണ്ട്, ഇനിയും 200 പെൺകുട്ടികൾക്കു കൂടി ജോലി നൽകണം എന്ന്നാണ് ആഗ്രഹം, ഒലിവിയയെ സപ്പോർട്ട് ചെയ്യുന്ന പതിനായിരകണക്കിന്‌ ആൾക്കാർ ഞങ്ങളുടെ കൂടെ ഉള്ളപ്പോൾ എല്ലാം സാധിക്കും 🥰ജീവിക്കാൻ വരുന്ന കുട്ടികൾ നല്ല വരുമാനം വാങ്ങി ഇവിടെ നിൽക്കുന്നുണ്ട്, അഹങ്കരിക്കാൻ വരുന്നവരെ ഒഴിവാക്കാറുമുണ്ട്, ഇത്രേ പെൺകുട്ടികളെ ഒരുമിച്ച് കൊണ്ട് പോകുമ്പോൾ അതിന്റെതായ റിസ്ക് ഉണ്ട്, വെറുത ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്ന ആൾകാർക് അത് പറഞ്ഞാൽ മനസാകില്ല, ഇനിയും ദൈവത്തിനെ കൂട്ട് പിടിച്ചു ഇതിലും മനോഹരമായി ഒലിവിയ മുൻപോട്ട് പോകും ❤
    കുരയ്ക്കുന്ന പട്ടികൾ വാ കഴയ്ക്കുമ്പോൾ തന്നെ നിർത്തും 😍അസൂയയ്ക് മരുന്നില്ല, ഒരാൾക്കു എങ്കിലും ഒരു തൊഴിൽ കൊടുക്കാൻ പറ്റില്ല എങ്കിൽ മറ്റുള്ളവർ കൊടുക്കുന്നതിനു കൂടി ഇല്ലാതാക്കരുത് 👍

Komentáře •