Neeyen Vennila | Cousins Malayalam Movie Official Song | Haricharan, Chinmayi

Sdílet
Vložit
  • čas přidán 13. 09. 2024
  • Subscribe to East Coast :goo.gl/GecWQG
    For Ringbacktune Activation:
    IDEA - DIAL 567895845695 DIRECTLY,
    VODAFONE - DIAL 5375845695 DIRECTLY
    BSNL - SMS BT 5845695 to 56700,
    AIRTEL : DIAL 5432114526973 DIRECTLY
    TATA DOCOMO - SMS SET 5845695 to 543211,
    Cousins Malayalam Movie Official Song
    Directed By : Vysakh
    Produced By: Vaishaka Rajan
    Written By : Sethu
    Music : M. Jayachandran
    Starring : Kunchacko Boban , Indrajith , Vedhika, Nisha Aggarwal , Miya , Kamalini Mukherji etc
    Song: Neeyen Vennila
    Singers: Hari Charan, Chinmayi
    Lyric By : Rafeeq Ahemmed
    Music On : East Coast Audio & Visual Entertainments

Komentáře • 1,4K

  • @pavithranv9115
    @pavithranv9115 Před 3 lety +971

    ഈ പാട്ടിന് addict ആയവരുണ്ടോ ❤️

  • @RajendranRajendran-kn5de
    @RajendranRajendran-kn5de Před 7 měsíci +588

    2024lum ith kekkan vannavar indo🥹
    Enna feel ahnu ee song❤️

  • @EnglishMastermalayalam
    @EnglishMastermalayalam Před 6 lety +3532

    ഈ ഗാനം ഇറങ്ങിയിട്ട് രണ്ടു മൂന്നു വർഷമായി പക്ഷേ എത്ര കേട്ടാലും മതി വരില്ല i really like this song.......

  • @miss_nameless9165
    @miss_nameless9165 Před 3 lety +742

    ഹെഡ് സെറ്റ് വച്ച് രാത്രി കേൾക്കണം...എന്റെ സാറേ🙈😍❤️✨
    പ്രത്യേകിച്ചും തുടക്കത്തിലെ ആ ഹമ്മിങ് ഹരിചരൺ അങ്ങ് എടുത്തിട്ടുണ്ട്💓👌👌

  • @bijuoc4422
    @bijuoc4422 Před 4 lety +389

    Rathri hed set vech medium soundil ee patt kettal vallatha oru feel aan 🌘🌘🌘🎶🎶🎶💖💖💖

    • @hareeshr8068
      @hareeshr8068 Před 3 lety +7

      MAZHAYATH PWOLIYANU MAHNN

    • @anandjayachandran3912
      @anandjayachandran3912 Před 3 lety +6

      Busilum 😉

    • @nithinnellikkal6348
      @nithinnellikkal6348 Před 3 lety +1

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️

    • @dontemtor1551
      @dontemtor1551 Před 3 lety +1

      😂😂

    • @lovelygirl-yr3uc
      @lovelygirl-yr3uc Před 3 lety +1

      Yes

  • @anithasasi8880
    @anithasasi8880 Před 3 lety +876

    ഈ പാട്ടിന്റെ ഒരു high level Part ഉണ്ട് 😍....3:20 Uff ഹാ ❤️ ആ ഒരു ഭാഗം....2021 യിലും കേൾക്കുന്നവരുണ്ടോ.....🤗

  • @sonagabriel1484
    @sonagabriel1484 Před 4 lety +388

    ഞാനായിട്ട് നഷ്ടപ്പെടുത്തിയ എന്റെ ഇഷ്ട്ടത്തെ ഓർക്കുന്നു ee ഗാനത്തിലൂടെ പരസ്പരം ഒന്ന് തുറന്നു പറഞ്ഞാൽ തീരാവുന്നതും😓😓

  • @meenuag5768
    @meenuag5768 Před 3 lety +929

    2021ൽ കേൾക്കുന്ന ആരേലും ഉണ്ടോ?😍🤩🎧🎵🎶

  • @nithin3669
    @nithin3669 Před 2 lety +945

    അല്ലങ്കിലും മലയാളത്തിൽ ചക്കൊച്ഛന്റെയും തമിഴ് ൽ സൂര്യഅണ്ണന്റെയും പാട്ടുകൾ കേൾക്കാൻ ഒരു പ്രതേക ഫീൽ ആണ് റൊമാന്റിക്ക് ഹീറോകൾ 😍❤️

  • @Devika.krishna
    @Devika.krishna Před 7 měsíci +876

    Anyone from 2024??? 💗

  • @KL62GAMER
    @KL62GAMER Před 2 lety +65

    ഒരു പ്രേത്യേക ഫീൽ തന്നെയാണ് ഈ പാട്ട് കേൾക്കാൻ... അടിപൊളി വോയിസ്‌ ആണ് പുള്ളിടെ 😍😍😍

  • @sofimanesh3119
    @sofimanesh3119 Před 3 lety +67

    ഒരുപാടു കേൾക്കണമെന്നുതോന്നിയാൽ ആദ്യം മനസ്സിൽ ഓടിയെത്തുന്ന വളരെ മനോഹരമായ ഒരു പ്രെണയഗാനം ഒരുപാട് ഇഷ്ടംമാണ് ഇ പാട്ട് 🥰👩‍❤️‍💋‍👨

  • @sreenathskaruvatta3197
    @sreenathskaruvatta3197 Před 4 lety +95

    *innum ee song picturization oru sambhavam thanne aanu* what a color combinations throughout.. 😍😍😍

  • @manojnhallilic4615
    @manojnhallilic4615 Před 3 lety +52

    എന്തോ പറഞ്ഞറിയിക്കാൻ വല്ലാത്ത ഒരു സുഖമാണ് ഈ ഗാനത്തിന്റെ sച്ച്. അനുയോജ്യമായ കാസ്റ്റിംഗും ,ഗാന ചിത്രീകരണത്തിന് മാത്രമായി നിർമ്മിച്ച മനോഹരമായ പശ്ചാത്തല ഭംഗിയും.

  • @santhoshku4011
    @santhoshku4011 Před 3 měsíci +60

    Chempaneer poov serialinte main song😂❤️

  • @SubinAbrahamlove2808
    @SubinAbrahamlove2808 Před 5 lety +290

    Haricharan's voice takes you to a different dimension🤩🤩🤩🤩
    All his songs are kept on repeat mode😊

  • @naveenraramparambil7819
    @naveenraramparambil7819 Před 3 lety +42

    2014 ഡിസംബർ 17 ന് ആണ് ഞാൻ ഈ song ഞാൻ ആദ്യം ആയി കാണുന്നത് അന്ന് മുതൽ തന്നെ അഡിക്റ്റഡ് ആയി പോയി വേറെ ലെവൽ song ഇത് കേട്ടാൽ 2014 ഡിസംബർ ഓർമ്മകൾ വരും

  • @4__nan_dana
    @4__nan_dana Před rokem +16

    0:28 uff humming ❤️‍🩹എന്റമ്മോ എന്തൊരു ഫീലാ ഇങ്ങനെയൊക്കെ പാടിയാലോ❤️‍🩹😻

  • @APSArts
    @APSArts Před 3 lety +141

    വരികളും, ആലാപനവും, ചിത്രീകരണവും സ്വർഗ്ഗീയം തന്നെ❤️

  • @abhilashkumarmk6558
    @abhilashkumarmk6558 Před 3 lety +55

    ഞാൻ എല്ലാ ദിവസവും കേൾക്കുന്ന പാട്ട് 👍my fav❤❤❤❤എന്തോ വല്ലാത്തൊരിഷ്ടമാണ് ഈ പാട്ടിനോട് ❤❤❤❤

  • @MayaDinuVlogs
    @MayaDinuVlogs Před 2 lety +48

    3:20 ഇജ്ജാതി ഫീൽ പാട്ടിന്റെ ഏറ്റവും ഹൈ പിച്ച്

  • @musiczonecollections2533
    @musiczonecollections2533 Před rokem +26

    ആ... നീവരും നേരമായ് നെഞ്ചിലെ കാന്തമായി...
    പതശ്വരങ്ങൾ കേട്ടു ഞാൻ...☺️💕

  • @sreelekshmi3415
    @sreelekshmi3415 Před 5 lety +131

    വളരെഅർത്ഥവത്തായവരികൾ

  • @faizu5615
    @faizu5615 Před 2 lety +36

    ന്റമ്മോ... ഹരിച്ചരൻ ന്റെ തുടക്കത്തിലേ Humming മാത്രം ഒരു 100 വട്ടം കേട്ടാലും മതിയാവില്ല..
    ഇജ്ജാതി ശബ്ദം...♥️
    ഇങ്ങേരു തേൻ വിഴുങ്ങി ആണോ ജീവിക്കുന്നെ 😌😍😄

  • @zaky_times
    @zaky_times Před 4 lety +714

    2020 വരുന്നവർ ഒരു ലൈക്‌ അടിച്ചു പോണം 😍

  • @Dr.gayathrivijayan1923
    @Dr.gayathrivijayan1923 Před 5 lety +157

    Awesome voice Haricharan.....Hats off🙏

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +45

    Both singing, minus track, Guitar Strumming...എല്ല്ലാം ഒരേ പൊളി 😍😍😍😍

  • @aishwaryaav.p6779
    @aishwaryaav.p6779 Před 4 lety +135

    Chakochan and vedhika are so cute in this song🎶 😍😍

  • @SoorajT
    @SoorajT Před 9 lety +109

    Hari Charan, Chinmayi Kiddu Voice

  • @sooraj7128
    @sooraj7128 Před 2 lety +118

    2:12 Uff feel❤

  • @manumk3999
    @manumk3999 Před 4 lety +491

    മനസ്സിനെ മുറിവേല്‍പ്പിച്ചു കടന്നു കളഞ്ഞ കുറേ പേരെ ഈ പട്ടില്‍ ഞാന്‍ ജീവനോടെ കഴിച്ചു മൂടിയിട്ടിട്ടുണ്ട് 😘😘

    • @sunilKumar-gd8cn
      @sunilKumar-gd8cn Před 4 lety +37

      കുറേ പേർ ഇല്ല ബ്രോ ഒരുത്തി മാത്രം...

    • @swadaqa9090
      @swadaqa9090 Před 4 lety +24

      Hammo... ivide perinu polum orennamilla

    • @nithyechi1599
      @nithyechi1599 Před 3 lety +11

      ഒരാളെ ഞാനും 🥴

    • @sujitharaju7214
      @sujitharaju7214 Před 3 lety +12

      Kazhichano kuzhichano

    • @nithyechi1599
      @nithyechi1599 Před 3 lety +2

      @@sujitharaju7214 🤣

  • @shibishine
    @shibishine Před 9 lety +112

    Lovely voice ...Haricharan

  • @bimalraj9500
    @bimalraj9500 Před 2 lety +58

    2022 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ.😍

  • @harsha9637
    @harsha9637 Před 7 lety +305

    Iam from telangana...i didn't understood at least a single line of this song....but it's melody, music composition made me slave for this song...Absolutely loved it

  • @shilpasuresh5862
    @shilpasuresh5862 Před 7 lety +36

    ente ponno kallakiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii,super romantic song , M. Jayachandran sir, namikunnu, thanku 4 giving such a beatiful song, adu ethrayum manoharamay padiya ente hariettttttta thankuuuuuuuuu

  • @Ajay-jb9ds
    @Ajay-jb9ds Před 4 lety +217

    3:35 ee line ishtayavar undo😍😍

    • @munaveermaether4431
      @munaveermaether4431 Před 3 lety +12

      ഇൗ comment കണ്ടപ്പോൾ ഞാൻ correct ee വരികൾ എത്തിയിരുന്നു

    • @munaveermaether4431
      @munaveermaether4431 Před 3 lety +8

      ഇൗ comment വായിക്കുമ്പോൾ ഞാൻ correct ആ വരികൾ എത്തിയിരുന്നു

    • @binisankari1653
      @binisankari1653 Před 3 lety +5

      Njanum

    • @lijingrg
      @lijingrg Před 3 lety +4

      Goosebumps ❤️

    • @aardrasibi
      @aardrasibi Před 3 lety +4

      Ufff.. feel💓

  • @nkgmm
    @nkgmm Před rokem +45

    3:31 His voice is just awesome

  • @rvp71
    @rvp71 Před 9 lety +72

    Fantastic song,no body can replace our kuttettan( music director M.Jayachandran)what a romantic song

  • @madhusudanannair2850
    @madhusudanannair2850 Před 2 lety +28

    Music: എം ജയചന്ദ്രൻ
    Lyricist: റഫീക്ക് അഹമ്മദ്
    Singer: ഹരിചരൺ,ചിന്മയി
    Film: കസിൻസ്
    ഹേ..ഏ ..
    നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
    എന്നിൽ പെയ്യും മഞ്ഞലാ ..
    നിലാ പൂക്കൾ ചോരുമാ ..രാവിൻ മേടയിൽ
    താനേ പാടും വീണ നീ
    അനുരാഗം മൂളും ബാസുരി..
    എന്നും നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
    എന്നിൽ പെയ്യും മഞ്ഞലാ ..
    നാ ..ദേ ..ആ
    എന്നിൽ വിരലാൽ.. ഈ തന്ത്രികളിൽ
    നീ വന്നു പുൽകീടുമോ
    ആയിരം ജന്മമായ് ഞാനിരുന്നില്ലയോ
    ഏകാകിയായ്‌ നിന്നോർമ്മകളിൽ
    ആ ..
    നീ വരും നേരമായ് നെഞ്ചിലേകാന്തമായ്
    പാദസ്വനങ്ങൽ കേട്ടു ഞാൻ
    വേനൽ മാരിയിൽ ഓരോ ചില്ലകൾ
    നീളെ #വീശി തൂവലാൽ ..
    അതിലാകെ മൂടി താഴ്‌വര ..ഹേഹേയ് ..
    നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
    എന്നിൽ പെയ്യും മഞ്ഞലാ ..
    ഈ പുഞ്ചിരിയിൽ ഈ കണ്മുനയിൽ
    അലിയുന്ന ഹിമബിന്ദു ഞാൻ ...
    നീളുമീ പാതയിൽ നിന്നെയും കാത്തു ഞാൻ
    കാതോർത്തു നിന്നു എൻ പ്രിയനേ ..
    ആ ..എൻ നിശാവാനമേ പൂനിലാത്തുമ്പിനാൽ
    പലാഴിയായ് എന്നോമലേ ..
    കാണാശാഖിതൻ താഴെവന്നു നീ.. രാഗം മൂളൂ ശാരികേ
    പ്രണയാദ്രം പൂക്കൂ താരകേ
    നിലാപൂക്കൾ ചോരുമാ രാവിൻ മേടയിൽ
    താനേ പാടും വീണ നീ
    അനുരാഗം മൂളും ബാസുരി ..
    യേ.. ആ ...ബാസുരി ..ബാസുരി ..
    ഓ ...

  • @rajkanthcj783
    @rajkanthcj783 Před 3 lety +10

    எளிமையான முறையில் இனிமையான மன உணர்வினை அருமையாக பாடி.. இதயத்தை திருடி ... இல்லை இல்லை.. பரிசளிக்கும் படி செய்து கொண்டார்..ஓ....... ஆஹா

  • @jithumv3008
    @jithumv3008 Před 5 lety +273

    haricharan fans like adi

  • @gopikasabu4171
    @gopikasabu4171 Před 6 lety +51

    chakochan thakarthu so sweet

  • @AthulKrishna-hq2jl
    @AthulKrishna-hq2jl Před 9 měsíci +15

    പറയാൻ മടിച്ച പ്രണയം ഉള്ളിൽകൊണ്ട് നടക്കുന്നവരടെ പാട്ട് 💕

  • @235suhanathasneem6
    @235suhanathasneem6 Před rokem +13

    8 വർഷത്തിന് ശേഷവും കേൾക്കാൻ ഞാനുണ്ട് 😌

  • @thejas8759
    @thejas8759 Před 3 lety +68

    Haricharan is highly talented
    His songs are awesome and 😍🤩🤩

  • @xrango829
    @xrango829 Před 7 měsíci +3

    എത്ര വർഷം ആയാലും ഇതുപോലെ ഓർത്തിരിക്കാനും വീണ്ടും കേൾക്കാനും ഇഷ്ട്ടപെടുന്ന പാട്ടുകൾ ആണ് ഉള്ളത് ufff🤍🤍🤍

  • @getreadyfordigin...7712
    @getreadyfordigin...7712 Před 3 lety +11

    ഏറ്റവും വലിയ സന്തോഷം എന്തെന്നാൽ എന്റെ fvrt singers ന്റെ song ആണ് എന്നതാണ്

    • @faizu5615
      @faizu5615 Před rokem +1

      Same here..
      Haricharan uyir🥰🖤

  • @sunilKumar-gd8cn
    @sunilKumar-gd8cn Před 3 lety +6

    എവിടെയോ എന്തൊക്കെയോ വിട്ടുപോയപോലെ...
    കേൾക്കുമ്പോൾ പിറകിലേക്ക് ഒരു തിരിഞ്ഞു നോട്ടം 😔

  • @jayasr3007
    @jayasr3007 Před 2 lety +4

    ഈ പാട്ടു എന്റെ ഇഷ്ടഗാനമാണ് oru നൂറു പ്രാവശ്യം കേട്ടു കഴിഞ്ഞു

  • @swathy5053
    @swathy5053 Před 3 lety +24

    2021ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ. Really love this song ❤️

  • @paulaaroon144
    @paulaaroon144 Před 2 lety +16

    Haricharan & Chinmayi voice...🤩😍

  • @ashapriya8633
    @ashapriya8633 Před 7 lety +103

    one of my favorite song...

  • @jikeshkumar3921
    @jikeshkumar3921 Před 2 lety +13

    ഉറക്കമില്ലാത്ത രാത്രി കളിൽ എന്റ കാതിൽ എന്നും കുളിർ കാറ്റ് പോലെ ഏത്തുന്ന പാട്ട്.. 😘

  • @rahulrs7838
    @rahulrs7838 Před 5 lety +31

    Chackosss rockk

  • @shivanishivani4377
    @shivanishivani4377 Před 2 lety +9

    ആയിരം ജന്മം ആയി ഞാൻ ഇരുന്ന് ഇല്ലയോ ഏകാകി ആയി നിൻ ഓർമകളിൽ ❤

  • @nandhanakrishna7829
    @nandhanakrishna7829 Před rokem +25

    2:21 addicted line❤️

  • @prasadk950
    @prasadk950 Před 3 lety +17

    ഞാൻ. ഇസോങ് കേൾക്കുന്നത് ഇപ്പോൾ ആണ്. ഒരു ടാക്സിയിൽ. സുഹൃത്തിന്റെ. ഒപ്പം. പോയപ്പോൾ. സൂപ്പർ സോങ്. അപ്പോൾ തന്നെ. യൂട്യൂബ് തപ്പി..10. തവണ കേട്ടു. സൂപ്പർ സോങ്.👌👍👍👍

  • @rincycp7870
    @rincycp7870 Před rokem +6

    കാണാ ശാഖി തൻ താഴെ വന്നു നീ
    രാഗം മൂളു ശാരികെ
    പ്രണയാർദ്രം പൂക്കു താരകെ 🔥🔥🔥❤❤

  • @antoneczarajanayagam357
    @antoneczarajanayagam357 Před 9 lety +67

    melody melts like ice in ear.

  • @k.r.manish8774
    @k.r.manish8774 Před 7 lety +132

    The magical voice of Haricharan

  • @dasanpv5026
    @dasanpv5026 Před měsícem +3

    Never explain the feel of this song❤

  • @sujithsvarma7460
    @sujithsvarma7460 Před rokem +2

    M Jayachandran സംഗീതം നൽകിയതാണെന്നു വിശ്വസിക്കാൻ പ്രയാസമാണ്.. അദ്ദേഹത്തിന്റെ മറ്റു ഗാനങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥം

  • @vinodcv7379
    @vinodcv7379 Před 6 lety +157

    Vedhika looks gorgeous in this film

  • @KnanayaAD345
    @KnanayaAD345 Před 2 lety +3

    ഇത് കേൾക്കുമ്പോൾ കോളേജ് കാലഘട്ടത്തിലേക്ക് മനസ്സ് താനെ പോകുന്നു. 💔 മിസ്സ്‌ ചെയ്യുന്നു, എന്തോ പറഞ്ഞു പരസ്പരം പിരിഞ്ഞു, വാശിയിൽ അത്‌ ഇപ്പോഴും തുടർന്ന് കൊണ്ട് ഇരിക്കുന്നു.

  • @vivekv3247
    @vivekv3247 Před rokem +4

    E songinu arellum addicted ano😍😍😍 entha feel

  • @deepanguranjr8422
    @deepanguranjr8422 Před 9 lety +26

    haricharan is superb wot a presentation one of the best singers in business

  • @sudarshaniscool
    @sudarshaniscool Před 7 lety +53

    this actress is so beautiful..

  • @Shabanasherin321
    @Shabanasherin321 Před 2 lety +3

    ഇപ്പോഴും കേൾക്കുന്നു.... എത്ര കേട്ടാലും മതിവരാത്ത song😍😍🥰

  • @sreeragkmohan123
    @sreeragkmohan123 Před 3 lety +16

    Nyzzz voice &singing
    HARICHARAN ROCKZZZZ😍😍😍😍

  • @ShadowMGS
    @ShadowMGS Před 2 lety +6

    ഹേ...............ആ.........ഏ...........
    നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
    എന്നിൽ പെയ്യും മഞ്ഞലാ ..നിലാ
    പൂക്കൾ ചോരുമാ ..രാവിൻ മേടയിൽ
    താനേ പാടും വീണ നീ
    അനുരാഗം മൂളും ബാസുരി..എന്നും
    നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
    എന്നിൽ പെയ്യും മഞ്ഞലാ...
    നാ............ദേ.............ആ..............
    എന്നിൽ വിരലാൽ.. ഈ തന്ത്രികളെ
    നീ വന്നു പുൽകീടുമോ
    ആയിരം ജന്മമായ് ഞാനിരുന്നില്ലയോ
    ഏകാകിയായ്‌ നിന്നോർമ്മകളിൽ
    ആ........
    നീ വരും നേരമായ് നെഞ്ചിലേകാന്തമാം
    പാദസ്വനങ്ങൽ കേട്ടു ഞാൻ
    വേനൽ മാരിയിൽ ഓരോ ചില്ലകൾ
    നീളെ വീശി തൂവലാൽ ..
    അതിലാകെ മൂടി താഴ്‌വര,ഏഹേയ് ..
    നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
    എന്നിൽ പെയ്യും മഞ്ഞലാ ..
    ഈ പുഞ്ചിരിയിൽ ഈ കണ്മുനയിൽ
    അലിയുന്ന ഹിമബിന്ദു ഞാ..ൻ
    നീളുമീ പാതയിൽ നിന്നെയും കാത്തു ഞാൻ
    കാതോർത്തു നിന്നു... എൻ പ്രിയനേ ..
    ആ...
    എൻ നിശാവാനമേ പൂനിലാത്തുമ്പിനാൽ
    പലാഴിയായ് എന്നോമലേ ..
    കാണാശാഖിതൻ താഴെവന്നു നീ..
    രാഗം മൂളൂ ശാരികേ....
    പ്രണയാദ്രം പൂക്കൂ താരകേ....നിലാ
    പൂക്കൾ ചോരുമാ രാവിൻ മേടയിൽ
    താനേ പാടും വീണ നീ
    അനുരാഗം മൂളും ബാ...സുരി ..
    യേ..... ആ...ബാസുരി ..ബാ......സുരി ..
    ഓ......ആ........

  • @saraswathysaraswathy5222
    @saraswathysaraswathy5222 Před 3 lety +8

    ഹരിചരൻ മാന്ദ്രീക സ്വരം

  • @Vini-fq4br
    @Vini-fq4br Před 3 lety +3

    Visuals kaanathe paattu kelkkaan kooduthal ishtam

  • @meezansa
    @meezansa Před 5 lety +459

    മൂവി 📽:-.കസിൻസ്......... (2014)
    സംവിധാനം🎬:- വൈശാഖ്
    കഥ,തിരക്കഥ,സംഭാഷണം✍ :-സേതു
    ഗാനരചന ✍ :-റഫീക്ക് അഹമ്മദ്
    ഈണം 🎹🎼 :- എം ജയചന്ദ്രൻ
    രാഗം🎼:-
    ആലാപനം 🎤:- ഹരിചരൺ ശേഷാദ്രി & ചിന്മയി ശ്രീപദ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    ഹേ....ഏ .........
    നീയെൻ വെണ്ണിലാ.....
    കാതിൻ തേന്മഴ.......
    എന്നിൽ പെയ്യും മഞ്ഞലാ........ ..
    നിലാ പൂക്കൾ ചോരുമാ.......
    രാവിൻ മേടയിൽ......
    താനേ പാടും വീണ - നീ.......
    അനുരാഗം മൂളും ബാസുര.........
    എന്നും നീയെൻ വെണ്ണിലാ.......
    കാതിൻ തേന്മഴ.......
    എന്നിൽ പെയ്യും മഞ്ഞലാ....... ..
    നാ ..ദേ ..
    ആ.......ആ......ആ......
    എന്നിൽ വിരലാൽ - ഈ.........
    തന്ത്രികളിൽ.......
    നീ വന്നു പുൽകീടുമോ......
    ആയിരം ജന്മമായ്....
    ഞാനിരുന്നില്ലയോ .....
    ഏകാകിയായ്‌...
    നിന്നോർമ്മകളിൽ.....
    ആ..... ..ആ..... ..ആ..... ..
    നീ വരും നേരമായ്.....
    നെഞ്ചിലേകാന്തമായ്..
    പാദസ്വനങ്ങൽ കേട്ടു - ഞാൻ.....
    വേനൽ മാരിയിൽ ഓരോ - ചില്ലകൾ .....
    നീളെ വീശി തൂവലാൽ.... ..
    അതിലാകെ മൂടി താഴ്‌വര ..
    ഹേ...ഹേയ് ..
    നീയെൻ വെണ്ണിലാ.....
    കാതിൻ തേന്മഴ......
    എന്നിൽ പെയ്യും മഞ്ഞലാ ....
    ഈ പുഞ്ചിരിയിൽ...
    ഈ കണ്മുനയിൽ........
    അലിയുന്ന ഹിമബിന്ദു - ഞാൻ ...
    നീളുമീ പാതയിൽ - നിന്നെയും.......
    കാത്തു - ഞാൻ......
    കാതോർത്തു - നിന്നു......
    എൻ പ്രിയനേ. ..
    ആ ......ആ ......ആ ......
    എൻ നിശാവാനമേ
    പൂനിലാത്തുമ്പിനാൽ
    പലാഴിയായ് എന്നോമലേ ...
    കാണാശാഖിതൻ താഴെവന്നു - നീ....
    രാഗം മൂളൂ ശാരികേ...
    പ്രണയാദ്രം പൂക്കൂ താരകേ....
    നിലാപൂക്കൾ ചോരുമാ....
    രാവിൻ മേടയിൽ.......
    താനേ പാടും വീണ - നീ......
    അനുരാഗം മൂളും ബാസുരി.......... ..
    യേ.... ആ.. .... ആ.. ... ആ.. ..
    ബാസുരി ..ബാസുരി ..
    ഓ......ഓ......ഓ......

  • @02aditheyanns63
    @02aditheyanns63 Před rokem +5

    ഹേ..ഏ ..
    നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
    എന്നിൽ പെയ്യും മഞ്ഞലാ ..
    നിലാ പൂക്കൾ ചോരുമാ ..രാവിൻ മേടയിൽ
    താനേ പാടും വീണ നീ
    അനുരാഗം മൂളും ബാസുരി..
    എന്നും നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
    എന്നിൽ പെയ്യും മഞ്ഞലാ ..
    നാ ..ദേ ..ആ
    എന്നിൽ വിരലാൽ.. ഈ തന്ത്രികളിൽ
    നീ വന്നു പുൽകീടുമോ
    ആയിരം ജന്മമായ് ഞാനിരുന്നില്ലയോ
    ഏകാകിയായ്‌ നിന്നോർമ്മകളിൽ
    ആ ..
    നീ വരും നേരമായ് നെഞ്ചിലേകാന്തമായ്
    പാദസ്വനങ്ങൽ കേട്ടു ഞാൻ
    വേനൽ മാരിയിൽ ഓരോ ചില്ലകൾ
    നീളെ വീശി തൂവലാൽ ..
    അതിലാകെ മൂടി താഴ്‌വര ..ഹേഹേയ് ..
    നീയെൻ വെണ്ണിലാ കാതിൻ തേന്മഴ
    എന്നിൽ പെയ്യും മഞ്ഞലാ ..
    ഈ പുഞ്ചിരിയിൽ ഈ കണ്മുനയിൽ
    അലിയുന്ന ഹിമബിന്ദു ഞാൻ ...
    നീളുമീ പാതയിൽ നിന്നെയും കാത്തു ഞാൻ
    കാതോർത്തു നിന്നു എൻ പ്രിയനേ ..
    ആ ..എൻ നിശാവാനമേ പൂനിലാത്തുമ്പിനാൽ
    പലാഴിയായ് എന്നോമലേ ..
    കാണാശാഖിതൻ താഴെവന്നു നീ.. രാഗം മൂളൂ ശാരികേ
    പ്രണയാദ്രം പൂക്കൂ താരകേ
    നിലാപൂക്കൾ ചോരുമാ രാവിൻ മേടയിൽ
    താനേ പാടും വീണ നീ
    അനുരാഗം മൂളും ബാസുരി ..
    യേ.. ആ ...ബാസുരി ..ബാസുരി ..
    ഓ ...

  • @greeshmasuresh7016
    @greeshmasuresh7016 Před 3 lety +4

    എം. ജയചന്ദ്രൻ..... ചിന്മയ.... ഹരിചരൻ💞💞💞💞

  • @ameyaanil4489
    @ameyaanil4489 Před 2 lety +2

    വേനൽ മാരിയിൽ ഓരോ ചില്ലകൾ നീളെ വീശി തുവലായ്... എന്ന വരി എന്തെരു feel ആണ്💘

  • @aromal_mr2389
    @aromal_mr2389 Před rokem +11

    2:01 ❤️ love you this line

  • @lakshmistudio520
    @lakshmistudio520 Před 2 lety +2

    എന്റെ ജീവൻ ആയ എന്റെ shameer sirne പ്രണയിച്ചിരുന്നു സമയത്ത് ഏറ്റവും കൂടുതൽ കേട്ടിരുന്ന പാട്ട്.....I really miss u sir

    • @faizu5615
      @faizu5615 Před rokem

      Break up aayo

    • @lakshmistudio520
      @lakshmistudio520 Před rokem

      @@faizu5615 break up alla....parasparam thurannu parayatha pranayamayirunnu

  • @shyjadevika5974
    @shyjadevika5974 Před 8 lety +14

    nee yen vennila......kaadhil tenmazha......heartly teching song...........i love soo much this song.....

  • @user-ko4il6oy9b
    @user-ko4il6oy9b Před 21 dnem +1

    ഒരെ പടും കേൾക്കുമ്പോൾ ഉള്ളിൽ തിയാണ് സ്നേഹിച്ചവാർക്ക് മാത്രം അറിയും സത്യം

  • @advasif3075
    @advasif3075 Před 3 lety +5

    2021❤️

  • @littythomas4018
    @littythomas4018 Před 4 lety +15

    Awesome singing haricharan. Composing superb 👌👍👍

  • @user-bt4yr9vq8r
    @user-bt4yr9vq8r Před 6 měsíci +47

    2024 കേൾക്കുന്നവർ ഉണ്ടോ

  • @sruthym3443
    @sruthym3443 Před 5 lety +1

    Nalla varikal manasine kuliraniyippikkunna nimishangal
    Orupadu ishtamanu Ee pattu. Athupole Ee movieum.so Beautiful.

  • @stalinajayan2653
    @stalinajayan2653 Před 3 lety +10

    ഏറ്റവും കൂടുതൽ ഹെറ്റഴ്സ് ഉള്ള സിനിമയിലെ ഹേറ്റേഴ്സ് ഇല്ലാത്ത പാട്ട്

  • @vishnuworld808
    @vishnuworld808 Před 2 lety +2

    ഇത് കേട്ടാൽ പിന്നെ എല്ലാം മറക്കും ❤️❤️

  • @poojithareddy7896
    @poojithareddy7896 Před 5 lety +35

    Didn't understand anything...but love the music.. #lovefromtelugu

  • @sreemolmalu2190
    @sreemolmalu2190 Před 2 lety +1

    Ee pattil inneviralal ennulla vari.... Uff..... Enna feel aa🥰

  • @vanihoareau31
    @vanihoareau31 Před 5 lety +15

    She is so pretty❤❤❤❤❤

  • @noorjahanriyas4286
    @noorjahanriyas4286 Před 4 měsíci +3

    രണ്ട് മലയാളികൾ അല്ലാത്ത സിംഗേഴ്സ് പാടി തകർത്ത song 🥰

  • @jeenetcj
    @jeenetcj Před 9 lety +10

    so sweet vedika...I like she very. NICE SONGGGGGGG.......

  • @manushreerajesh9247
    @manushreerajesh9247 Před 2 lety +14

    lyrics + music + headset = heaven 💞

  • @kalki2.1grsamediator96
    @kalki2.1grsamediator96 Před 2 lety +2

    അടിപൊളി നല്ല feel ഉള്ള song🥰🥰🥰🥰🥰🥰🥰🥰🥰

  • @NoOne.007
    @NoOne.007 Před 2 lety +10

    one of the evergreens ... never get tired of listening to this song.. .everything perfect in this song

  • @rasithat8000
    @rasithat8000 Před 2 lety +2

    തുടക്കം ഉള്ള ആ മ്യൂസിക് തമിഴ് ലെ varayo varayo ആ സോങ് ന്റെ തുടക്കം ഉള്ള മ്യൂസിക് നോട്‌ സാമ്യം തോന്നി. 😌

  • @niranjananair4706
    @niranjananair4706 Před 4 lety +11

    ചിന്മയി 👍

  • @angelcrafter530
    @angelcrafter530 Před rokem +2

    സിനിമ പൊട്ടിപ്പാളീസായി എങ്കിലും ഇതിലെ പാട്ടുകൾ..❤😍 😍ahah!!!

  • @hriduragh.pkannan6548
    @hriduragh.pkannan6548 Před 5 lety +204

    This song sharrikum nenjoddd chairthitt pattu kaittavar uddo avar like eddu

  • @punyabijua3548
    @punyabijua3548 Před 2 lety +2

    Nee varum neramayi....
    Nenjile kanthamayi...
    ❤️🤗

  • @ajinthomas5489
    @ajinthomas5489 Před 7 měsíci +3

    Beautiful Song