Making of Areca Nut Leaf Plates | Palakkad | പാളയിലൂടെയും പണമുണ്ടാക്കാം

Sdílet
Vložit
  • čas přidán 7. 08. 2019
  • Hello viewers!
    This episode of Organic Keralam will introduce you some unique eco-friendly products made of "Paala" or Areca nut leaves. Areca nut leaves are mainly used for making plates and other biodegradable utensils. Here Organic Keralam showcases you how Ravi, a farmer from Palakkad transformed the fallen leaf sheath of areca nut to a profit-making business.
    Watch the video to know more about the production and business possibilities of this eco-friendly product!
    3:17 Sheath collecting / പാള ശേഖരിയ്ക്കൽ
    3:23 A source of income for many
    3:43 Price per sheath
    4:35 Storing
    5:02 Redaction
    5:45 Making plates
    6:54 Machine work
    8:07 Number of plates from each sheath
    8:16 Machines availability
    8:50 Direct Orders from outside
    9:10 Rate of each plate
    9:30 Electricity Bill
    9:50 Profit rate
    12:00 Packing
    13:21 Shapes and Variety
    To know more about Areca nut leaf plates please contact Ravi - 9061064200
  • Jak na to + styl

Komentáře • 393

  • @ihsansraihan7245
    @ihsansraihan7245 Před 5 lety +127

    ഈ വ്യക്തിക്ക് കറന്റ്‌ ഫ്രീ ആയി കൊടുക്കണം, ഒരു വലിയ സാമൂഹിക സേവനം ആണ് ഈ മനുഷ്യൻ ചെയ്യുന്നത്. അപ്പോൾ വിലയും കുറക്കാൻ സാധിക്കും

    • @Abcdshortsnaje
      @Abcdshortsnaje Před 5 lety

      ശരിയാണ്👍👍

    • @vigilchirayath2363
      @vigilchirayath2363 Před 3 lety +1

      ഊറ്റാൻ ഇരിക്കുന്ന KSEB തരോ വല്ലതും

  • @ajig.s6638
    @ajig.s6638 Před 5 lety +135

    കമുക് .നട്ടു വളർത്തിയാൽ മതി.'' നല്ല ബിസിനസ് .കേരളം .പ്ളാസ്റ്റികിൽ നിന്ന്‌ മോചനം.തേടാൻ ഇനി പ്ലാസ്റ്റിക്കിന് പകരം 'പാളയാക്കിയാൽ മതി.

    • @user-ir6br6jb2j
      @user-ir6br6jb2j Před 5 lety +6

      അത് മാത്രമല്ല ബ്രോ ..കമുങ് മണ്ണിൽ ഈർപ്പം നില നിർത്തി ജല സംരക്ഷണത്തിനും ഉതകും ..

    • @ajmalshah1809
      @ajmalshah1809 Před 5 lety

      But cash kooduthal alle..

    • @Abcdshortsnaje
      @Abcdshortsnaje Před 5 lety +1

      കൊള്ളാം...

  • @powerfullindia5429
    @powerfullindia5429 Před 3 lety +14

    100%പ്രകൃതി സൗഹർത്ഥ പരിസ്ഥിതി സംരക്ഷണ സംരംഭം ആണ് ഇത് 101%👌👌👌♥️♥️♥️♥️😍😍😍ഗവണ്മെന്റ് പ്രോത്സാഹനം കൂടി ഇതിനൊക്കെ ഉണ്ടേൽ പ്ലാസ്റ്റിക്കിൽ നിന്ന് നമുടെ ഭൂമിയെയും വരും തലമുറയെയും രക്ഷിക്കാൻ ഉതകും ♥️

  • @SureshKumar-qs5gn
    @SureshKumar-qs5gn Před 5 lety +37

    Raviyettan is a genius pakka entrepreneur with lot of humanity and simplicity

  • @arunppk2630
    @arunppk2630 Před 5 lety +17

    നമുക്ക് ജീവിക്കാനുള്ളത് ഭൂമിയിൽ തന്നെയുണ്ട്.. നമ്മൾ ഇത്രയൊക്കെ അന്തരീക്ഷത്തെയും മണ്ണിനെയും ജലത്തെയും മലിനപ്പെടുത്തിയിട്ടും അത്‌ കൊണ്ട് ഉണ്ടാകുന്ന ദോഷം എന്തെന്ന് സ്വയം മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ഭൂമി എന്ന ഇത്രക്കും വാസയോഗ്യമായ ഗ്രഹത്തിന്റെ ആയുസ് തന്നെ മനുഷ്യന്റെ കയ്യിലാണ്...... അപ്പോൾ അത്‌ മനസിലാക്കി നമ്മുടെ ഗ്രഹത്തെയും വരും തലമുറയെയും ഇതേ പോലുള്ള നല്ല കാര്യങ്ങൾ ചെയ്ത് സംരക്ഷിക്കണം...

    • @Abcdshortsnaje
      @Abcdshortsnaje Před 5 lety

      ശരിയാണ്....🤝👍👍👍👍😊

  • @gracyvarghese8877
    @gracyvarghese8877 Před 5 lety +5

    ഒരു 20വർഷം മുൻപ് ഞങ്ങൾ കുറച്ച് പേർ ചേർന്ന് ഗ്രൂപ്പ്‌ ആയി ചെയ്തിരുന്നു,... പക്ഷെ ആർക്കും വേണ്ട,,, എത്ര നന്നായി ചെയ്തു കൊടുത്താലും വേണ്ട... എല്ലാവർക്കും പ്ലാസ്റ്റിക് മതിയായിരുന്നു.. അതോടെ നിർത്തി.... ഇപ്പോൾ ജനങ്ങൾക്ക് ബോധം വന്നു തുടങ്ങി.. ഇനി വിജയിക്കുമായിരിക്കും..

  • @anandups5931
    @anandups5931 Před 5 lety +16

    ഞങ്ങളുടെ 7 സെന്റ് വീട്ടിൽ എല്ലാ അരികും ചേർന്ന് കമങ് നട്ടഉ ഇപ്പൊ കാ പിടിച്ചു നല്ല തണൽ ആണ് ,ekhathesham 15 എണ്ണം ഉണ്ട് അമ്മയാണ് പ്രചോദനം...

  • @faisalckuttippuram933
    @faisalckuttippuram933 Před 5 lety +17

    ഇതിന് 4 രൂപ കൊടുത്താലും നഷ്ടമില്ല സർക്കാർ അല്ല ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മള്ളാണ് എന്തായാലും തങ്കളുടെ ബിസിനസ്സിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ

  • @akkum6520
    @akkum6520 Před 5 lety +33

    വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു.. Thankz

  • @mithundevassy1232
    @mithundevassy1232 Před 6 měsíci +1

    വളരെ വ്യക്തമായരീതിയിൽ കാര്യങ്ങൾ മനസിലാക്കി തന്നു ....വളരെ നന്ദി🙏🏻❤️❤️❤️

  • @vipinjose2109
    @vipinjose2109 Před rokem +2

    വളരെ വ്യക്തവും ആവശ്യവുമായ ചോദ്യങ്ങളും ഉത്തരങ്ങളും.. Good video.... ❤️❤️❤️..

  • @5satya
    @5satya Před 5 lety +4

    well done Reaviyettan, and thanks for O-K for bringing this into public domain.

  • @arunghoshkp7389
    @arunghoshkp7389 Před 5 lety +8

    നന്നായിട്ടുണ്ട് ...
    ഇനിയും ഇത്തരത്തിൽ പുതിയ രീതിയിൽ ഉള്ള ആവിഷ്കാരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
    ഇതേപോലെ ഉള്ള വീഡിയോകൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ താങ്കൾ ഒരു നിമിത്തമായതിൽ സന്തോഷം ....
    ക്യഷി ചെയ്യാനും ബിസിനസ് ചെയ്യാനും സന്നദ്ധരായ ആളുകൾക്ക് ഇത് ഒരു നല്ല പ്രചോദനം ആണ് .....
    Thanks .... Good work .....

  • @ajig.s6638
    @ajig.s6638 Před 5 lety +38

    ഗ്ലാസ്.കൂടി.ഉണ്ടാക്കാൻ. സാധിയ്ക്കുമോയെന്ന്. പരീക്ഷിയ്ക്കുക. അഭിനന്ദനങ്ങൾ.:::: നന്ദി.:

  • @rosenarossv4ym
    @rosenarossv4ym Před 5 lety +4

    Yes, last year I got the luck to eat in this plate@ kerala, at a function. Thanks, God bless

  • @amprajin
    @amprajin Před 5 lety +90

    ഇതിനൊക്കെയാണ് ഗവർമന്റ് subsidy കൊടുത്ത് പ്രോൽസാഹിപ്പിക്കേണ്ടത്

    • @abincshaji7533
      @abincshaji7533 Před 5 lety

      Agree 😊

    • @knowledgeshare7233
      @knowledgeshare7233 Před 2 lety

      Correct

    • @jadeern9283
      @jadeern9283 Před 2 lety

      Govt നല്ല പ്രോത്സാഹനം ആണ് ഇപ്പൊ സാദാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ

    • @muhzin.hassan2018
      @muhzin.hassan2018 Před 2 lety

      Yes

  • @rakshakan2041
    @rakshakan2041 Před 4 lety +2

    Nalla vedio anu organic kerala. Ithupolathe video iniyum prathekshikunnu.

  • @sadiqalimpmalappuram1026
    @sadiqalimpmalappuram1026 Před 5 lety +1

    Good information thanks

  • @jessievasu2070
    @jessievasu2070 Před 5 lety +1

    Thank you

  • @merlinchacko5514
    @merlinchacko5514 Před 2 lety +1

    നല്ല രസംണ്ട് കാണാൻ 😍😍😍

  • @akhilthomas2715
    @akhilthomas2715 Před 5 lety +11

    You are asking all necessary things in detail. Keep it up! 👍

  • @praveengkalavara5624
    @praveengkalavara5624 Před 5 lety +1

    Very interesting.

  • @user-hp9bh6hp4d
    @user-hp9bh6hp4d Před 5 lety +1

    Super super technic valarey ishtapettu

  • @shahid.a.m7210
    @shahid.a.m7210 Před 5 lety +3

    Very good video ..... expect more such videos from this channel !!

    • @OrganicKeralam
      @OrganicKeralam  Před 5 lety +1

      Sure.Thanks for your encouraging words and please keep supporting us

  • @sruthyc9871
    @sruthyc9871 Před 5 lety +2

    Organic Keralam valare different aaya videokal aanu ningaludethu... Abhinandhanangal... Avatharanam nannayittund vaikaathe onnukoodi improve aakum ennu pratheekshikkunnu. Thankalude chodyangal oru video kaanumbol eallavarum ariyaan aagrahikkunna kaaryangal thanneyaanu. Anyway congrats.

  • @RATHEESHR-vr1lg
    @RATHEESHR-vr1lg Před 5 lety +2

    അടിപൊളി

  • @septemhalai2950
    @septemhalai2950 Před rokem

    Iam From Arunachal Pradesh & Iam also Planning for this too

  • @prasanthmp500
    @prasanthmp500 Před 5 lety

    very good ...

  • @lifeandlivingbyfasmina2693

    സൂപ്പർ

  • @viju_ks
    @viju_ks Před 5 lety +4

    നല്ല കാര്യം ആണ്,, സോളാർ പയോഗിക്കുകയാണെങ്കിൽ 15000 രൂപ ലാഭിക്കാം

  • @jabiribrahim8137
    @jabiribrahim8137 Před 5 lety +1

    Superb. 👍

  • @santoshkannur1085
    @santoshkannur1085 Před 5 lety +3

    സൂപ്പർ എനിക്കും തുടങ്ങാൻ പ്ലാനുണ്ട്

  • @jessievasu2070
    @jessievasu2070 Před 5 lety +2

    Very good Video and very simple presentation ! First time Iam seeing it

    • @OrganicKeralam
      @OrganicKeralam  Před 5 lety

      Thanks Jessie Vasu. Please keep supporting us.

    • @ratheeshnila
      @ratheeshnila Před 5 lety +1

      നന്ദി...ഇനിയുള്ള വിടെയോകൾക്കും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @kichumon1260
    @kichumon1260 Před 5 lety

    Very good

  • @alwayshappy615
    @alwayshappy615 Před 5 lety +6

    Platugaloke kanikumbo kurchukoode focus cheythu zoom cheythu kanikamayirunnu....becoz a spoon onum kandilla...anyway good job✌️✌️✌️✌️✌️✌️✌️😍😍😍

    • @ratheeshnila
      @ratheeshnila Před 5 lety

      നന്ദി...തീർച്ചയായും അടുത്ത വീഡിയോകളിൽ കുറവുകൾ പരിഹരിക്കാൻ ശ്രമിക്കും.

  • @ardramurali1467
    @ardramurali1467 Před 2 lety +1

    Super ❤️

  • @kankanjyotipatgiri7390
    @kankanjyotipatgiri7390 Před 3 lety +5

    Wonderful video ❣️
    Love from Assam 🙏

  • @sumeshcs3397
    @sumeshcs3397 Před 5 lety +5

    Katta support.. kollam adipoli

  • @FLTP-hf3sx
    @FLTP-hf3sx Před 5 lety +1

    Good

  • @mydream400
    @mydream400 Před 5 lety +1

    super

  • @johnzacharias8630
    @johnzacharias8630 Před 5 lety +6

    I was a premature baby 70 yrs ago I slept in a pala leaf of Areca for months .still breathing!

  • @farmstationmalappuramshorts

    Excellent information 👌👌👌🖒🖒🖒

  • @vishnurkanad3115
    @vishnurkanad3115 Před 5 lety +2

    Nice video.. good presentation...

  • @anusamish170
    @anusamish170 Před 5 lety

    Super

  • @sivaprasadnarayanan3214
    @sivaprasadnarayanan3214 Před 5 lety +2

    USEFUL VIDEO...GOOD ATTEMPT...KEEP IT UP.............

  • @rajannair4024
    @rajannair4024 Před 5 lety +2

    ചേട്ടന് എല്ലാ bavukangalum നേർന്നു കൊള്ളുന്നു

  • @sharifcheru790
    @sharifcheru790 Před 5 lety +6

    Well done brother
    Allaahu barakkatth nalkatte

  • @arjunaugustine8742
    @arjunaugustine8742 Před 5 lety +2

    അവതരണം bayankara ലാഗാ

    • @ratheeshnila
      @ratheeshnila Před 5 lety

      നന്ദി..തുടക്കത്തിന്റെ ഒരു പരിച്ചയാകുറവുണ്ട്...തീർച്ചയായും മാറ്റാൻ ശ്രമിക്കും

  • @Nagan6464
    @Nagan6464 Před 5 lety +15

    ഇതിന്റെ പുറമെ പ്ലാസ്റ്റിക് കമ്പനികളും, അവരുടെ ശുഭകാംക്ഷികളുമായ ആളുകളും അടുത്ത വീഡിയോയുമായി ഉടനെ ഇറങ്ങാൻ സാദ്ധ്യത കാണുന്നു.
    പാളയിൽ നിന്നുള്ളകാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, മാംഗനീസ്, സൾഫർ, കോപ്പർ, സിങ്ക്, കൊബാൾട്ട്.അടയ്ക്ക ആയിട്ട് ബന്ധം ഉള്ളതുകൊണ്ട് മിരിസ്റ്റിക് ആസിഡ്, ടാനിൻ,അരിക്കൊലൈന്‍, അരിക്കൊലിഡിന്‍, അരിക്കയിഡൈന്‍, ഗുവാസിന്‍, ഐസോഗുവാസിന്‍, ഗുവാകൊലിഡിന്‍ എന്നിവ ഭക്ഷണത്തിൽ കലരും. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്നും പറഞ്ഞ്.
    ഫലത്തിൽ നമ്മൾ വീണ്ടും മൂഞ്ചും

  • @JoyJinithProductions
    @JoyJinithProductions Před 5 lety +1

    Nice video. Anchor Rateesh also nice

  • @YouNaSAppaKKadaN
    @YouNaSAppaKKadaN Před 5 lety +1

    Good info.

  • @arunmuraleedharan2252
    @arunmuraleedharan2252 Před 5 lety +1

    Nice video..all the best..

  • @rejaneeshrejaneesh3134
    @rejaneeshrejaneesh3134 Před 5 lety +3

    Nalla avatharanam

  • @vikramaadhithyan2672
    @vikramaadhithyan2672 Před 5 lety +1

    Hypermarketukalilaa etoke kayati vidunne..Nalla vilaya .. organic vssls..

  • @AnsarMansoor
    @AnsarMansoor Před 3 lety +1

    👏👏

  • @mahendranvasudavan8002
    @mahendranvasudavan8002 Před 5 lety +20

    നന്നായിട്ടുണ്ട് വീഡിയോ പിന്നെ അവതരണം കുറെക്കൂടി മെച്ചപ്പെടുത്താൻ ശ്രമിക്കുക. വളരുക വളർത്തുക ഭാവുകങ്ങൾ...

    • @OrganicKeralam
      @OrganicKeralam  Před 5 lety +2

      നന്ദി Mahendran vasudevan തുടർന്നും താങ്കളുടെ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു

  • @muhammedali7620
    @muhammedali7620 Před 5 lety +51

    ഇത് കൊണ്ട് രണ്ടുണ്ട് ഗുണം ഒന്ന്. മനുസ്യർക് ഭക്ഷണം കഴിക്കാം അത്‌ കഴിഞ്ഞാൽ പശുവിനു തിന്നുകയും ചെയ്യാം

    • @lekshmipriya8031
      @lekshmipriya8031 Před 5 lety +3

      Chetta ഉണങ്ങിയ പാള പശു thinnuo? 🙄

    • @muhammedali7620
      @muhammedali7620 Před 5 lety +1

      @@lekshmipriya8031 തിന്നും തിന്നും ഇതിന്റെ പരിപാടി എനിക്ക് ഉണ്ടായിരുന്നു

    • @vishnupk001
      @vishnupk001 Před 5 lety

      Muhammed Ali enitu entha nirthithu

    • @muhammedali7620
      @muhammedali7620 Před 5 lety

      @@vishnupk001 അത് ന് ചില സാങ്കേതിക പ്രശ്ന ങൾ ഉണ്ട് ഒന്നാമതായി അത്‌ വാഷ് ചെയ്ത് ഉണക്കി കോട്ടിങ് നടത്താനുള്ള കോസ്റ്റ് കൂടുതലാണ്. ഇതിനേക്കാൾ കുറഞ്ഞ ചിലവിൽ പേപ്പർപ്ലേറ്റുകൾ വിപണിയിൽ കിട്ടും
      മറ്റു സംസ്ഥാന ങ്ങളേക്കാൾ ഉല്പാദന ചിലവ് കൂടുതലാണ് നമ്മുടെ നാട്ടിൽ

    • @vishnupk001
      @vishnupk001 Před 5 lety

      Muhammed Ali chettan ethu coating anu usheshichathu. Ethil coatinginte karyam parayunilalo

  • @aravindks8542
    @aravindks8542 Před 5 lety +1

    Chettante avadharanam adipoli.. super

  • @visakhvlogz
    @visakhvlogz Před 5 lety +11

    നമ്മൾ പ്ലാസ്റ്റിക് മേടിക്കും വിദേശികൾ പാള വാങ്ങും... നമ്മൾ മലിനമായിക്കൊണ്ടിരിക്കും അവർ ക്ലീൻ ആയികൊണ്ടിരിക്കും

  • @sujsuja3746
    @sujsuja3746 Před 5 lety +1

    Ningal thanne ith export cheythal nalla labham kittum.

  • @musthakctcl4366
    @musthakctcl4366 Před 5 lety +1

    Super job

  • @AiwaAsh
    @AiwaAsh Před 5 lety +2

    Good ...Nalla episode 🙋😍😍😍avatharanam super. .enthanno njangal chodhikkaan udheshichathu👌👌athu👍ariyaanpatti👌athukonde kidakkatte oru subscribe 😍

    • @OrganicKeralam
      @OrganicKeralam  Před 5 lety +1

      Thank u so much..itu pole Ulla protsahanangalum abhiprayangalum Anu nammude organic keralathine munpottu kondu pokunathu

    • @AiwaAsh
      @AiwaAsh Před 5 lety +1

      @@OrganicKeralam👌👌

    • @ratheeshnila
      @ratheeshnila Před 5 lety +2

      നന്ദി സർ

    • @AiwaAsh
      @AiwaAsh Před 5 lety

      @@ratheeshnila welcome you always 🙋

  • @a_rjunmohan
    @a_rjunmohan Před 5 lety +2

    ഞങ്ങൾ സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കളുടെ പരിപാടിക്ക് ഉപയോഗിച്ചിരുന്നു കളിമണ്ണ് ഗ്ലാസ് ഉം ഈ പ്ലേറ്റ് ഉം ആണ് ഉപയോഗിച്ചത് നോ വെസ്റ്റ് ഗ്ലാസ് വെള്ളം കുടിച്ചിട്ട് ചവിട്ടി പൊട്ടിച്ചു കളയാം

  • @iranfilms.tehran2533
    @iranfilms.tehran2533 Před 5 lety +21

    ഇതിനെ സർക്കാർ ഏറ്റെടുക്കണം. വെള്ള തെർമോക്കൾ പ്ലെയ്റ്റ് നിരോധിക്കേണ്ടതാണ്

  • @abduljaleel8737
    @abduljaleel8737 Před 5 lety

    👌👌👍👍

  • @muhammedshafeekhmuhammedsh2715

    Nalla bangi undu

  • @user-xu3qc1wy8w
    @user-xu3qc1wy8w Před 5 lety +46

    ഒരെണ്ണം വാങ്ങിച്ചു ഒരാള് തന്നെ ആണേൽ റീ - യൂസ് ചെയ്തുടെ, വീട്ടിലെ കഞ്ഞി പാത്രത്തിന് പകരം

    • @ratheeshnila
      @ratheeshnila Před 5 lety

      വീട്ടിൽ ആണേൽ ചെയ്യാം

    • @seethalbabu5854
      @seethalbabu5854 Před 5 lety +1

      Pattilla nananju pokum

    • @pistnboy1356
      @pistnboy1356 Před 5 lety

      Onakki edukkendi varum bro .. epolum onakkal nadakkulallo

  • @sageervgr4069
    @sageervgr4069 Před 5 lety +4

    ഗുഡ്

  • @manojaniyan2341
    @manojaniyan2341 Před 5 lety +8

    Jayasury voice polle thoniyathu enikku matharam aano🤔🤔

  • @shajahanshaji3106
    @shajahanshaji3106 Před 2 lety +1

    👏👏👏👏

  • @manzuurmuhammed
    @manzuurmuhammed Před 4 lety +1

    Superb💯

  • @M19176
    @M19176 Před 8 měsíci

    Ravi etta... 💐💐💐💐

  • @myominmyomin2350
    @myominmyomin2350 Před 5 lety +1

    How much hydrolic mecitian

  • @asrumoncheruvadi7609
    @asrumoncheruvadi7609 Před 5 lety

    Good 🙄

  • @prakashk6558
    @prakashk6558 Před 4 lety +1

    great

  • @rameeskannadiparamba3309
    @rameeskannadiparamba3309 Před 4 lety +1

    👍

  • @a-ippleex.4241
    @a-ippleex.4241 Před 5 lety +1

    Good video

  • @anilkumar-ht2so
    @anilkumar-ht2so Před 5 lety +1

    Nice video

  • @aravindm.s.486
    @aravindm.s.486 Před 5 lety +2

    anchor chettan ella samshayangalum choichu.. very informative...

  • @muhammedshafeekhmuhammedsh2715

    Variety,

  • @bijin800
    @bijin800 Před 5 lety +1

    👍👍👍👍👍

  • @dineshpp1048
    @dineshpp1048 Před 3 lety +1

    Raviyettan. Super work. God bless you.

  • @Poppins5star
    @Poppins5star Před 5 lety +29

    ജയസൂര്യയുടെ സൗണ്ട് പോലുണ്ട് ബ്രോ..

    • @ratheeshnila
      @ratheeshnila Před 5 lety +2

      Thanks

    • @Abcdshortsnaje
      @Abcdshortsnaje Před 5 lety

      😜👍

    • @editorboy8087
      @editorboy8087 Před 5 lety +1

      ഇത് ആരെങ്കിലും പറയുന്നുണ്ടോ ന്ന് തപ്പി വന്നതാ ഞാൻ. ഇല്ലെങ്കിൽ ഇതും ചോദിച്ചു like മേടിക്കാൻ.

    • @editorboy8087
      @editorboy8087 Před 5 lety +1

      @@ratheeshnila വേറെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ രതീഷ്?

  • @status4666
    @status4666 Před 5 lety +2

    Ith oru thavana use cheyyanano patuka

  • @Srikanth-tp6zy
    @Srikanth-tp6zy Před 2 lety +1

    Good video brother...even I want to start a unit. Will Ravi Chetan provide me necessary training for starting one. Could you let me know if he would be interested to help start one with training fees

    • @OrganicKeralam
      @OrganicKeralam  Před 2 lety

      Contact Number- 9061064200. You can call him directly and ask him about the details

  • @athiralenin6099
    @athiralenin6099 Před rokem

    Ente vtl weekly ethoram paala aanu kathichu kalayunee... Avde eganelum ethikaanpattiyirunegil..

  • @tou271
    @tou271 Před 2 lety

    ❤‍🔥

  • @naufal818
    @naufal818 Před 4 lety

    Ethe Kayuge veendum ubayogekaan patto

  • @ramvijay804
    @ramvijay804 Před 4 lety

    Cost for tht machin

  • @rohithyesodharan6314
    @rohithyesodharan6314 Před 5 lety +2

    Good subject.....
    Improve presentation quality😘

    • @OrganicKeralam
      @OrganicKeralam  Před 5 lety +1

      Sure! This is for the first time we are doing it with our presenter. We will ensure it in up comming videos.

  • @akhil6672
    @akhil6672 Před 5 lety +3

    ithokey kore munb irangitund but kooduthalum ithu elladuthum ethitila

  • @ahmedshahin2721
    @ahmedshahin2721 Před 5 lety

    Kasaragod-il evide kittum

  • @haneefa14
    @haneefa14 Před 2 lety +4

    ആരും ഇതു തുടങ്ങരുത്. ഞാൻ തുടങ്ങി. ലക്ഷങ്ങൾ പോയി. മാർക്കറില്ല. മാത്രവുമല്ല പാള കിട്ടാനുമില്ല..എന്റെ മെഷിനറി വലിയ നഷ്ടത്തിൽ കൊടുത്ത് ഒഴിവാക്കി.

    • @fathimasaja1916
      @fathimasaja1916 Před 6 měsíci

      ഹനീഫ, എവിടെ ആണ് place

  • @user-px8nv8re3x
    @user-px8nv8re3x Před 5 lety +2

    Ethe kondu paristhidi malinamakunila athanu sathyam nalla work

  • @kalamkwt7215
    @kalamkwt7215 Před 5 lety

    Chetta ningal kasaragod varigayanengil 1rupa vilayil pala labikkum

  • @TTCREATIONS
    @TTCREATIONS Před 5 lety

    Camera and lens ഏതാണ് ഉപയോഗിക്കുന്നത് ?

  • @ratheeshpattambi01
    @ratheeshpattambi01 Před 5 lety +2

    നന്നായിട്ടുണ്ട് ' അവതരണം ഒന്നുകൂടി ശ്രദ്ദിക്കണം

    • @OrganicKeralam
      @OrganicKeralam  Před 5 lety

      നന്ദി Ratheesh pattambi. തീര്‍ച്ചയായും ശ്രദ്‌ധിക്കുന്നതാണ്‌

  • @solitaryperson5284
    @solitaryperson5284 Před 4 lety +2

    5star ഹോട്ടലുകള്‍ വിചാരിച്ചാല്‍ ഇതിന് സാധ്യത കൂടും

  • @abdusubuhanmangalasseri6355

    Avataaarakante sound ....jayasuryede sound pole ennn thoniyavarundoooo

  • @hemalathatp-ch9sy
    @hemalathatp-ch9sy Před 6 měsíci

    Hi