Deleted Scenes | Varane Avashyamund | 'Manuel uncle's visit' | Lalu Alex, Shobana, Kalyani

Sdílet
Vložit
  • čas přidán 26. 05. 2021
  • I thought of documenting the removed scenes of 'Varane Avashyamund', just to recall few favourite moments. Here are the deleted scenes from the sequence - 'Manuel Uncle visiting Nikki and Neena'.
    P.S. In the first draft of the script, there was this character of Neena's mother - 'Sheela' and I had plans to cast veteran actress 'Sheela' to share the screen with Shobana Ma'am. In the final version we ended up mentioning it just as a backstory.
    P.S2: There won't be any sound effects as this version is not mixed. I have also trimmed the actual parts a bit to save the duration.
  • Krátké a kreslené filmy

Komentáře • 223

  • @divz-26
    @divz-26 Před 3 lety +184

    അനൂപ് ഏട്ടാ എത്ര നല്ല സീൻസ് ആയിരുന്നു ഇതൊക്കെ♥ ,എന്നിട്ട് മൂവി തീയറ്ററിൽ ഇരുന്ന് കണ്ടു കഴിഞ്ഞപ്പോൾ ഇത്ര വേഗം കഴിഞ്ഞുലോ എന്നോർത്തു വിഷമിച്ചു 😢

  • @sarunkannan677
    @sarunkannan677 Před 3 lety +434

    ഇതെല്ലാം വളരെ മനോഹരമായ സീൻ ആണ് 😍😍😍ഫീൽ ഗുഡ് മൂവി 😍😍😍😍😍😍വളരെ ഇഷ്ടമുള്ള ഒരു സിനിമ 😍😍😍😍

  • @vtvinu7135
    @vtvinu7135 Před 3 lety +487

    ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ ഒരു importance കറക്റ്റ് ആയിട്ട് മനസിലായി

  • @neethubala540
    @neethubala540 Před 3 lety +165

    എല്ലാം നല്ല scenes ആയിരുന്നു, delete ചെയ്തു കളയേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു 😢😢

    • @hameedhameed6698
      @hameedhameed6698 Před 17 dny

      വെറുതെ കാണാൻ വേണ്ടി പറ്റിക്കണതാ.. ഈ സീൻ സിനിമയുലുണ്ട്.😅

  • @syamsudhakaran
    @syamsudhakaran Před 3 lety +254

    ചൂടുവെള്ളം നല്ല Password ആയിരുന്നു..!! 😍😍😀

  • @NITHINPREM
    @NITHINPREM Před 3 lety +398

    _കല്യാണിയുടെ സൗണ്ട് നല്ല രസം ഉണ്ട്... talking style nice
    നല്ല രീതിയിൽ മലയാളവും സംസാരിക്കുന്നു സന്തോഷം_

  • @prantuvp2095
    @prantuvp2095 Před 3 lety +902

    കല്യാണി natural aayi act ചെയ്തിട്ടുണ്ട്

  • @rahulshaji3069
    @rahulshaji3069 Před 3 lety +71

    വരനെ ആവശ്യമുണ്ട് ഇഷ്ടം💓

  • @videoone8979
    @videoone8979 Před 3 lety +295

    ഇതെല്ലാം കൂടി ഒരു സീരീസ് ആക്കിയാൽ മതിയായിരുന്നു😁👍

  • @fabox3030
    @fabox3030 Před 3 lety +592

    എന്തൊക്കെ പറഞ്ഞാലും ശരി.. Shobanaye ഇത്രക്കും സുന്ദരിയാക്കുന്നത് ആ ശബ്ദം കൂടിയാണ്..💯

    • @shan5295
      @shan5295 Před 3 lety +66

      Baghyalxmi sound alle

    • @fabox3030
      @fabox3030 Před 3 lety +16

      @@shan5295 100%

    • @melvinmathewsabraham5678
      @melvinmathewsabraham5678 Před 3 lety +94

      എനിക്ക് ഈ ശബ്ദം കാരണം bhagya lekshmi അഭിനയിക്കുന്ന പോലെയാ തോന്നിയെ. വേറെ പരിചയം ഇല്ലാത്ത sound മതിയാരുന്നു എന്നു എനിക്ക് തോന്നി. പക്ഷെ കല്യാണിde ഡബ്ബിംഗ് apt ആരുന്നു

    • @josna1952
      @josna1952 Před 3 lety +4

      @@melvinmathewsabraham5678 100%

    • @shan5295
      @shan5295 Před 3 lety +6

      @@melvinmathewsabraham5678 enikkum oru rasam illa

  • @arjunvmenon9245
    @arjunvmenon9245 Před 3 lety +61

    Lalu Alex & saikumar are not getting enough opportunities now

  • @ssvlog-ez9fi
    @ssvlog-ez9fi Před 2 lety +35

    ഈ movie way of making കൊള്ളാം വീണ്ടും വീണ്ടും scenes കാണാൻ തോന്നുന്നുണ്ട്

  • @nandu854
    @nandu854 Před 3 lety +288

    ഇതൊന്നും ഡിലീറ്റ് ആക്കേണ്ട ഒരു ആവശ്യവും ഇല്ലാരുന്നു 😔

  • @canreviewanything3641
    @canreviewanything3641 Před 3 lety +41

    Perfect casting...

  • @sooryas7472
    @sooryas7472 Před 3 lety +127

    I really want to see a sequel to this movie...

  • @minnusmmj5650
    @minnusmmj5650 Před 3 lety +19

    Super feel good movie ❣️❣️❣️ orupad ishtmmm ❣️ We aajaram ishtaayiii... 😀🔥

  • @worldofunni
    @worldofunni Před 3 lety +173

    This is why the cinema has a lot of confused scenes...

    • @kajsudhir321
      @kajsudhir321 Před 3 lety +8

      Yes

    • @melvinmathewsabraham5678
      @melvinmathewsabraham5678 Před 3 lety +29

      എനിക്കും തോന്നി. ഒരു continuation ഇല്ലാത്തപോലെ. ഇനി ഒന്നുകൂടി കാണണം.

    • @sr4449
      @sr4449 Před 2 lety +1

      True...chela dialogues onum manasilavilla...especially lalu Alex portion

  • @akhilrag.r3256
    @akhilrag.r3256 Před 2 lety +26

    All time favourite movie ♥️

  • @abhaykumaran1067
    @abhaykumaran1067 Před 3 lety +61

    Thank you for giving us SG and Shobhana back

  • @athiramanoj144
    @athiramanoj144 Před 2 lety +36

    നല്ല quality ഉള്ള സിനിമ. അനൂപ് സത്യൻ നല്ലൊരു സംവിധായകൻ തന്നെ തുടക്കകാരൻ എന്ന നിലയിൽ

  • @hannasara858
    @hannasara858 Před 3 lety +60

    ശോഭന, so beutiful.

  • @foodplacelifestylewithsachin

    Shobana madam so beautiful 😍. Anoop Sir ..we wanna see shobana in ur next film too ..atleast for song or guest appearance

  • @vroommiles1136
    @vroommiles1136 Před 3 lety +19

    @Anuo Sathyan - Why on earth these scenes are deleted from movie? So nice it is

  • @aiswaryav8719
    @aiswaryav8719 Před 2 lety +2

    Aiyyo beautiful scenes. Ithokke vekkamaayirunnu

  • @divyamohan3682
    @divyamohan3682 Před 3 lety +85

    Ithokke enthina delete aakkiye.. ithile deleted scene ellam poliyanallo.

    • @alwinantony7832
      @alwinantony7832 Před 3 lety +7

      But ithokke njn kandaloo..

    • @harshavimal4280
      @harshavimal4280 Před 3 lety +4

      @@alwinantony7832 njnum athanne aaloikn🙄

    • @ams619
      @ams619 Před 3 lety +1

      Onnum delete cheythirunnellengil Padam oru 4 manikkoor undavum..

  • @sooryas7472
    @sooryas7472 Před 3 lety +8

    All good... keep posting...

  • @MalluThugLifetroll
    @MalluThugLifetroll Před 3 lety +12

    Feel Good movie❣️❣️

  • @KAVYA-bj7gg
    @KAVYA-bj7gg Před 3 lety +15

    2 thavana kandu ee movie but,Can you please upload full movie?

  • @junaisvalapuram9931
    @junaisvalapuram9931 Před 2 lety +6

    Lalu alexx😍😍❤️

  • @user-ml5zm9gd2f
    @user-ml5zm9gd2f Před 2 lety +7

    My favourite movie

  • @ajayknair-kj4qv
    @ajayknair-kj4qv Před 2 lety +45

    Kalyani pridharshante voice anne amiede shabdam ethra perfect aanalle athyam original shabdam aanu ennu vicharichu 😊😊 enni anne amie dub cheyytha mathi

  • @sojacsadan
    @sojacsadan Před 3 lety +5

    Shobana super ❤️

  • @RAVISVLOG2023
    @RAVISVLOG2023 Před rokem +1

    Lalu too super

  • @lukhman2.0
    @lukhman2.0 Před 3 lety +31

    പടം 😌❤️
    ദുൽഖർ 😘

  • @madhavr2255
    @madhavr2255 Před 3 lety +4

    It's good scene

  • @mahemalayali
    @mahemalayali Před 3 lety +48

    why did you delete... all are good❤️❤️

  • @krishnar2863
    @krishnar2863 Před 3 lety +12

    Brother Anoop,I want original DVD 📀 where can I buy????

  • @shijijose1080
    @shijijose1080 Před 3 lety +1

    Nice movie 👍

  • @Luvlaugh1234
    @Luvlaugh1234 Před 3 lety +15

    ഇതൊക്കെ സിനിമയിൽ ഉണ്ടല്ലോ ലാലു അലക്സ് വരുന്നത് 🙄

  • @komalved8869
    @komalved8869 Před 3 lety +42

    Please add subtitles for ur north Indian fans....a few scenes add continuity which was implied in the movie... thanks for sharing!

  • @mankadakkaran
    @mankadakkaran Před 3 lety +54

    💥⚡️

  • @sreelakshmysanthakumar9882
    @sreelakshmysanthakumar9882 Před 3 lety +17

    ഇതിൽ കൊറേ ഒക്കെ സിനിമയിൽ ഉണ്ടല്ലോ

  • @namitabasrur8248
    @namitabasrur8248 Před 3 lety +6

    Anoopji u shud have added subtitles ... can't understand a word... 😥😥😥..

  • @BrokenHeart-yx2id
    @BrokenHeart-yx2id Před 3 lety +29

    എന്റെ പൊന്ന് അനുപ് സത്യാ തമിഴറിയാത്തവര്‍ ഈ സിനിമയിലെ തമിള്‍ ഡയലൊഗ് എങ്ങനെ മനസിലാക്കും? subtitles കൊടുക്കാമായിരുന്നു. മലയാള സിനിമയില്‍ തമിഴിന്റെ അതിപ്രസരമാണ് കുറച്ച് കാലമായിട്ട് . ഇയിടെ ഇറങ്ങിയ ലൗവ് ആക്ഷന്‍ ഡ്രാമാ മുവിയിലും ഇതുപൊലെ ആയിരുന്നു സബ് ടയിടില്സ് ഇല്ലാതെ മുഴുനീള തമിള്‍ ഡയലോഗുകള്. ഒരു തമിള്‍ മുവിയില്‍ മുഴുനീള മലയാളം ഡയലോഗ് സ്ബ് ടയിട്ടില്‍ ഇല്ലാതെ കാണിച്ചു തരാന്‍ കഴിയുമോ നിങ്ങള്‍ക്ക്? മുഴുനീള തമിള്‍ ഡയലോഗും തമിള്‍ പാട്ടും മലയാള സിനിമയില്‍ കുത്തി കേറ്റുന്നതിലും ഭേദം നിങ്ങള്‍ക്ക് ഈ മുവി തമിഴില്‍ ഇറക്കികൂടെ? നിങ്ങളുടെ അദ്യത്തെ സിനിമയാണെന്നറിയാം മുവി വളരെ നന്നായിരുന്നു. നല്ലയൊരു ഫീല്‍ ഗുഡ് മുവിയായിരുന്നു ഇയൊരു കാര്യം അടുത്ത മുവിയില് ശ്രദ്ധിക്കും എന്ന് പ്രതിക്ഷിക്കുന്നു ഒരു മലയാള ഭാഷാ സ്നേഹിയുടെ അഭ്യര്‍ത്ഥനയാണ്.

    • @bt9604
      @bt9604 Před 3 lety

      Katha nadakkunnath evide aanu

  • @blacklover7239
    @blacklover7239 Před 3 lety +17

    കല്യാണി 💞😍🔥

  • @soorajkumar7459
    @soorajkumar7459 Před 3 lety +83

    അനൂപേട്ടാ സിനിമ സൂപ്പർ ആരുന്നു പക്ഷെ ഈ സീൻ ഒക്കെ ആഡ് ചെയ്തരുന്നേൽ നല്ല ആയേനെ

  • @red_rosesseenu15
    @red_rosesseenu15 Před 3 lety +7

    ❣️

  • @saatyaki357
    @saatyaki357 Před 6 měsíci

    Aa last scene adipoli aanallo❤

  • @adholokam1769
    @adholokam1769 Před 3 lety +5

    🥳🔥

  • @RAVISVLOG2023
    @RAVISVLOG2023 Před rokem +3

    കല്യാണിയും അമ്മയും super

  • @mariyass143
    @mariyass143 Před 2 lety +1

    Nalla adipoli scenes aaa...kalayandaarnnn.... 😢...
    Movie ile chila portion kaanumbo oru continuation illaatha pole

  • @aiswaryamanohar6430
    @aiswaryamanohar6430 Před 3 lety +3

    Pls upload Full movie

  • @manojc4623
    @manojc4623 Před 3 lety +21

    അപ്പ ഏത് സീനാ ഇതിലുള്ളത്. : ? ഉള്ള സീനി നേക്കാളും ഇല്ലാത്ത സീനുകൾ മികച്ചു നിൽക്കുന്നു. Deleted അയ സീൻ സിനിമയ്ക്ക് മികച്ച മുതൽക്കൂട്ട് ആ കുമായിരുന്നു. കഷ്ടം .....!

  • @sabarinathk.r2705
    @sabarinathk.r2705 Před 3 lety

    Natural purely natural

  • @sheelabvattoth
    @sheelabvattoth Před 2 lety

    സൂപ്പർ

  • @annthomas3098
    @annthomas3098 Před 2 lety +9

    Hi Anoop, This was a feel good movie. One question , Who dubbed for Kalyani?

  • @ashokrkn4280
    @ashokrkn4280 Před 3 lety +3

    ❤️❤️❤️❤️❤️

  • @visk74
    @visk74 Před 2 lety +2

    Enthina ithokke delete aakkye🤔
    Njn Edayk edayk edth kanana Cinema aanith....Athraykkum enikk ishtay 😍
    Thankuuuu❤️

  • @ayshaptk2782
    @ayshaptk2782 Před 2 lety +5

    Nikki❤✌️👍

  • @user-de3nm5rb3g
    @user-de3nm5rb3g Před 2 měsíci

    ശോഭന- ലാലു അലക്സ് സീൻ കാണുമ്പോൾ മിന്നാരം സിനിമ ഓർമ്മ വരുന്നു

  • @abdullavc3658
    @abdullavc3658 Před 3 lety +15

    Ithile dlte scenes kond oru cinima indakka

  • @SeshatLoverOfEverything
    @SeshatLoverOfEverything Před rokem +3

    എന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു. സൗദി മുതൽ ഇവിടം വരെ ഒരു പ്രശ്നോം ഇല്ലാതെ 6 glass cup. കൊണ്ടുവന്നു. ഇവിടെ വന്ന് ഞാൻ അത് എടുത്തു നോക്കിയപ്പോ തന്നെ അത് പൊട്ടി. അപ്പൊ same dialouge പറഞ്ഞു my mummy. 😂

  • @proudatheist9423
    @proudatheist9423 Před 3 lety +4

    Kalayani ❤️

  • @aswathy2540
    @aswathy2540 Před 3 lety +6

    Ith deleted scene alla film ullathanallo..

  • @Akshayaammus
    @Akshayaammus Před 3 lety +1

    ❤️😘

  • @rashirashid3915
    @rashirashid3915 Před 2 měsíci

    ലാലു അലക്സിനെ കണ്ടാൽ തന്നെ സന്തോഷം ആണ് 🥰

  • @nilouferbucker4443
    @nilouferbucker4443 Před 2 lety +2

    Ith deleted allalo

  • @darsandevadas
    @darsandevadas Před 2 lety +1

    Except shobana's Dubbing, Picture Perfect!!! 🤷🏻‍♂️

  • @tonyg7465
    @tonyg7465 Před 3 lety +11

    Kandittum kandittum theeranillallo gooooys

  • @adhilmuhammed4543
    @adhilmuhammed4543 Před 3 lety +5

    ഇതിപ്പോ ഒരു സിനിമ ക്ക് ഉള്ളത് ഉണ്ടല്ലോ

  • @akhilek9450
    @akhilek9450 Před 3 lety

    Ee deleted scenes ellam koodi vech padam veendum erakk..ott il ..

  • @hope5964
    @hope5964 Před 3 lety +24

    Helen of spartayude cut thonniyavarundo aa kuttik

    • @albesterkf5233
      @albesterkf5233 Před 3 lety +1

      സത്യം, ഞാൻ വിചാരിച്ചത് അവൾ ആണെന്നാ

  • @vichnukoman
    @vichnukoman Před 3 lety +15

    10 kollam kazhinju idayirunu..... 😂

  • @sonusvlog4472
    @sonusvlog4472 Před 3 lety +6

    Ee scene njan kandittundu

  • @goury3022
    @goury3022 Před rokem

    Sobhanayude character veli peduthunna seen ane ithokk kalayanadarnn

  • @mumthas_sha
    @mumthas_sha Před rokem

    aavishyam ilata dialogues matii orr pure feel good movie 😉

  • @user-or7gl5fb6k
    @user-or7gl5fb6k Před 2 lety

    what movie nsme please

  • @rifaabu5188
    @rifaabu5188 Před 3 lety +28

    Ee scenes onnum delete cheydittillallo

  • @nadeer.farhan
    @nadeer.farhan Před 3 lety +12

    Bagyalakshmi dubbing entho scene!

  • @Footballer10309
    @Footballer10309 Před 2 lety

    Delete cheyda seen ellam undel 2 part edkkarnnu

  • @3sworld889
    @3sworld889 Před 3 lety +13

    ഇതെല്ലാം സിനിമയിൽ ഉണ്ടല്ലോ

  • @farhanamm8490
    @farhanamm8490 Před 2 lety

    😊

  • @veenasanjay_official
    @veenasanjay_official Před 3 lety +1

    ❤️

  • @akshaybabu7389
    @akshaybabu7389 Před 3 lety

    ith ille cinimayil

  • @mariyamariya9158
    @mariyamariya9158 Před 2 lety

    Enthina ithoke delete chayithe

  • @iamaphotographer486
    @iamaphotographer486 Před 3 lety +7

    scene movieyi undallo postumane

  • @GokuGamingX
    @GokuGamingX Před 2 lety

    Ithokke dlt ano

  • @shreyasree___7977
    @shreyasree___7977 Před 2 lety +4

    Nikki nn per vech nikame va 🤣

  • @saneeshvk5144
    @saneeshvk5144 Před rokem

    Full movie link indo

  • @user-or7gl5fb6k
    @user-or7gl5fb6k Před 2 lety +1

    Please full movie

  • @unboskingachu4431
    @unboskingachu4431 Před 2 lety +1

    Ithokke cinemayilund pinnenthina deleted

  • @vishnusatheesh8885
    @vishnusatheesh8885 Před 3 lety +7

    Hii anoop etta😃😃😃

  • @harikumarkg3274
    @harikumarkg3274 Před 3 lety +1

    Hi

  • @369sreelakshmikg
    @369sreelakshmikg Před 3 lety +3

    👍😃

  • @evalia123
    @evalia123 Před 3 lety +11

    Background music ഇല്ലെങ്കിൽ uff

  • @fathimathrishana6495
    @fathimathrishana6495 Před 3 lety +1

    Full episode ille

  • @sumayyamajeed7120
    @sumayyamajeed7120 Před 2 lety

    🤭❤️

  • @tripontime
    @tripontime Před 2 lety +2

    കല്യാണിയുടെ മുഖം നല്ല ഫമിലിയർ ആയ ഒരാളുടെ മുഖം പപോലെയാണ്...അല്ലേ ഗയ്‌സ്!!

  • @mashoodktkl8032
    @mashoodktkl8032 Před 2 lety +4

    Wifi password kollaam.

  • @agosva2827
    @agosva2827 Před 3 lety +6

    Shoo nalla scenes aarnnu😖😖