Video není dostupné.
Omlouváme se.

ഈ ചെറിയ സൂറത്ത് ഓതിയാൽ പോക്കറ്റ് കാലിയാവില്ല.. ഉറപ്പ് 🥰

Sdílet
Vložit
  • čas přidán 20. 05. 2024
  • #raza_vlogs
    #shafi_imdadi
    #raza_vlogzz
    #സ്വബാഹുല്_ഖൈര്
    #swabahul_hair
    #swabahul_khair

Komentáře • 1,5K

  • @razavlogzz4778
    @razavlogzz4778  Před 2 měsíci +160

    *ഈ സൂറത്ത് പതിവാക്കുന്നതിലൂടെ, കാരുണ്യവാനായ റബ്ബ് അവനെ മറക്കാത്ത ഐശ്വര്യം നൽകി നമ്മെ അനുഗ്രഹിക്കട്ടെ... വീഡിയോ ഷെയർ ചെയ്യാൻ മറക്കരുതേ... 🥰*

  • @safwaneilishsafwan1372
    @safwaneilishsafwan1372 Před 2 měsíci +2

    🤲الحمدلله🤲الحمدلله🤲الحمدلله
    അല്ലാഹ്.. നിന്നെ മറക്കാത്ത സമ്പത്ത് നീ ഞങ്ങൾക്ക് നൽകണേ അല്ലാഹ്. ഒരാളുടെ മുന്നിലും കൈ നീട്ടുന്ന അവസ്ഥ ഞങ്ങൾക്ക് ആർക്കും നൽകല്ലേ അല്ലാഹ്. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ

  • @minhaminnu8149
    @minhaminnu8149 Před 2 měsíci +1

    ഉസ്താദേ മുത്ത് നബിയെ കൊണ്ട് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. അള്ളാഹു സ്നേഹം വർധിപ്പിച് തരട്ടെ. ആമീൻ 😢

  • @FRQ.lovebeal
    @FRQ.lovebeal Před 2 měsíci +1

    *മഹാനായ സ്വാലിഹ്‌ നബി (അ) എല്ലാവർക്കും allahu മനോഹരമായ ഒരു ദിവസം നൽകി അനുഗ്രഹിക്കട്ടെ 🤲🏻*

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Před 2 měsíci +3

    ഉസ്താദ് ghan 5 വക്തിലും ഒദാരുഡ് അത് മരണം നില നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲👍👍👍👍👍

  • @shafinzuhra
    @shafinzuhra Před 2 měsíci +3

    സ്വാലിഹ് നബി (അ )

    • @user-be7hl3os4d
      @user-be7hl3os4d Před 2 měsíci

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajithabasheer9962
    @sajithabasheer9962 Před 2 měsíci +2

    Kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane 🤲🏻🤲🏻🤲🏻

  • @SyedMuba
    @SyedMuba Před 2 měsíci +1

    ഉസ്താദ് താമസിക്കാൻ ഒരു വീടുണ്ടാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഇപ്പോൾ വാടകവീട്ടിലാണ് ഉള്ളത് വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ടിലാണ് കഴിയുന്നത് ഉസ്താദിൻറെ ദുആയിൽ ഉൾപ്പെടുത്തണം

  • @SyedMuba
    @SyedMuba Před 2 měsíci +3

    എൻറെ ഭർത്താവിന് ജയിലിൽ മോചനം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @muhammedbmattil2733
    @muhammedbmattil2733 Před 2 měsíci +4

    ഇത്. ഞാൻ. എന്നും. ഓതആ രുണ്ട്. അതിനു. ശേഷം. ഞങ്ങൾ ക്ക്. പണത്തിനു. ബുദ്ധിമുട്ട്. വന്നിട്ടില്ല. സത്യം

  • @AmanulHuck
    @AmanulHuck Před 2 měsíci +1

    സ്വാലിഹ് നബി (അ)
    ഉസ്താദേ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ😢

  • @user-zx3qi3hg3k
    @user-zx3qi3hg3k Před 2 měsíci +1

    അസ്സലാമുഅലൈക്കും ഉസ്താദ് എനിക് വളരെ ഇഷ്ട്ടം ഉള്ള സൂറത്താ ഞാൻ എന്നും ഓ ദാറുണ്ട് ഉസ്താദ് 🤲🏻🤲🏻🤲🏻 ദുആയിൽ ഉൾപ്പെടത്തനെ ഉസ്താദ്

  • @suvaibaa_ashraf
    @suvaibaa_ashraf Před 2 měsíci +2

    Njan ennum oadharund inshaa allah
    Eniyum nilanirthaan allahu thoufeeq cheyate Aameen ya rabbal alameen 🤲

  • @meharin2767
    @meharin2767 Před 2 měsíci +2

    100% ശെരിയാണ്.. ഞാൻ ഇപ്പോൾ അനുഭവിച്ചു വരുന്നു... Allhumdhulilla.... 🤲

  • @jdyt99
    @jdyt99 Před 2 měsíci +2

    ഞാൻ എന്നും ഓതാറുണ്ട് ഉസ്താദേ

  • @suvaibaa_ashraf
    @suvaibaa_ashraf Před 2 měsíci +1

    الحمدلله الحمدلله الحمدلله الحمدلله الحمدلله
    آمين آمين آمين يا رب العالمين 🤲🤲

  • @user-km1yx3lm4d
    @user-km1yx3lm4d Před 2 měsíci +1

    സ്വാലിഹ് നബി (അ )... Ashraf muhammed. A

  • @rahmath7122
    @rahmath7122 Před 2 měsíci +1

    സ്വർഗം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @abdulkhader7873
    @abdulkhader7873 Před 2 měsíci +1

    വളരെ അധികം.😊 വിഷമത്തിലാണ്
    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
    കുറെ കടം ആയിട്ടുണ്ട്
    അസ്സലാമു അലൈക്കും

    • @razavlogzz4778
      @razavlogzz4778  Před 2 měsíci

      കാരുണ്യവാനായ റബ്ബ് സമാധാനം നൽകട്ടെ

  • @alik4627
    @alik4627 Před 2 měsíci +2

    Entemon oru kada thudangan udheesikkunnu..khairavan dua cheyyanee usthadee

  • @alimongammongam91
    @alimongammongam91 Před 2 měsíci +1

    അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤🤲🤲🤲🤲🤲

  • @jasimjasim3789
    @jasimjasim3789 Před 2 měsíci +1

    Usthade duayilulpeduthane. Enneyum. Makkaleyum kudumbatheyum. Ayalvasikaleyum. Usthadumareyum. Allahuve. Sweekarikane. Allah yaaaallah yaallah.

  • @mohammedfaheem1784
    @mohammedfaheem1784 Před 2 měsíci +1

    സ്വലിഹ് നബി(അ)

  • @sadiarahman3574
    @sadiarahman3574 Před 2 měsíci +1

    അൽഹംദുലില്ലാഹ്... 👌
    സ്വാലിഹ് നബി (A)

  • @parisaezak6078
    @parisaezak6078 Před 2 měsíci +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @rukhiyabeeran7707
    @rukhiyabeeran7707 Před 2 měsíci +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @user-bu6tw4bi9e
    @user-bu6tw4bi9e Před 2 měsíci

    ഉസ്താദേ എന്റെ മോനെ ഇന്ന് തലശ്ശേരി കൂത്തുപറമ്പ് മഖ്ദൂമിയ്യ എന്ന സ്ഥാപനത്തിൽ കൊണ്ടാക്കി നല്ല സ്വമ്പാ വ മുള്ളനല്ല ഒരു മോനാക്കി ദർസ് പഠനം പൂർത്തി കരിക്കാൻ ഉസ്താദ് ദുആ ചെയ്യണം❤❤❤

  • @user-xw8ue2cg8x
    @user-xw8ue2cg8x Před 2 měsíci +1

    Alhamdulillah
    5 vakth niskaram shesham 3 thavana othivarund
    Madakmilla kalangalayi
    Alhamdulillah Alhamdulillah

  • @hairunneesack3692
    @hairunneesack3692 Před 2 měsíci

    ഉസ്താദെ പ്രത്യേകം ദൂ ഹാ ചെയ്യണെ. എല്ലാ പ്രയാസങ്ങൾ നീങ്ങി ക്കിക്കിട്ടാനും ഭർത്താവിന്റെ യമോന്റേയും സ്വഭാവം നന്നാവാനുംഹൈറായ ജോലി ശരിയായിക്കിട്ടാനും

  • @saneejasani1566
    @saneejasani1566 Před 2 měsíci +1

    Swalih nabiyude kaalath Islam prabodanathinde bhagamayi allahuvinod dua cheid parayil ninnum parapets ottakam

  • @rasiyashihabudeen2097
    @rasiyashihabudeen2097 Před 2 měsíci +2

    Alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @fawaznk9146
    @fawaznk9146 Před 2 měsíci +1

    സ്വാലിഹ്. നബി (അ )

  • @adhnaK
    @adhnaK Před 2 měsíci +1

    സ്വാലിഹ് നബി അലൈഹി സലാം

  • @irshadK-lo2sq
    @irshadK-lo2sq Před 2 měsíci +1

    സ്വലിഹ് നബി എലയ് സ്വലാം

  • @shifnaaju5279
    @shifnaaju5279 Před 2 měsíci +1

    Usthade mudi colouring, keratin chaithal vellam praveshikunnath thadayumo.. niskaram sheri akumo

  • @rahmath7122
    @rahmath7122 Před 2 měsíci

    മകളുടെ മാനസിക ശാരീരിക പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @rajeenashameer5395
    @rajeenashameer5395 Před 2 měsíci

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ഓതാറുണ്ട് ഉസ്താദ് അൽഹംദുലില്ലാഹ് എനിക്ക് എന്റെ പേഴ്‌സ് കാലിയാവാറില്ല ഞാൻ എല്ലാ നിസ്കാര ശേഷവും ഓതാറുണ്ട് എന്നും ഓതാനുള്ള മനസ് നൽകണേ പടച്ചോനെ

    • @razavlogzz4778
      @razavlogzz4778  Před 2 měsíci

      അൽഹംദുലില്ലാഹ് 🥰

  • @shajishaji469
    @shajishaji469 Před 2 měsíci

    Masha Allah Alhmdulillah Aameen Aameen yaa rabble Aalameen insha Allah
    Swallaallahu ala Muhammed Swallaallahu alihivasawallam ❤❤

  • @hussainasharaff
    @hussainasharaff Před 2 měsíci

    ഉസ്താദ് ദുആ ചെയ്യണേ ഞങ്ങളുടെ എല്ലാ വിഷമം മാറാൻ വീടില്ല വീട് ഉണ്ടാവാനും

  • @SufaijaSufaijarafe-di7ks
    @SufaijaSufaijarafe-di7ks Před 2 měsíci

    Insha allah. Aameen

  • @shareefamullassery5341
    @shareefamullassery5341 Před 2 měsíci

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @FaseelaNadeer
    @FaseelaNadeer Před 2 měsíci

    Alhamdulillah rabbillalameen aameen

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 Před 2 měsíci

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbal Alameen 😊😊😊

  • @user-km1yx3lm4d
    @user-km1yx3lm4d Před 2 měsíci

    Alhamdulillah 🤲🏻
    Aameen🤲🏻. In sha allah🤲🏻

  • @macreation3562
    @macreation3562 Před 2 měsíci +1

    ഉസ്താദേ. ക്ലാസ് കേട്ട് ജീവിതം ഒരു പാട് മാറ്റം സംഭവിച്ചു ഒരു കാര്യം ഉസ്താദിനോട് ചോദിച്ചാൽ മറുപടി തരണം ഉറപ്പായും ഇബത്തും നമിമത് പൊറുക്കണം അതിനു എന്താ ചെയ്യ, ഒരു പാട് വിഷമം കബർ വിശാലമാവാൻ 😭😭😭😭😭

  • @harisk2178
    @harisk2178 Před 2 měsíci +1

    സ്വാലിഹ് നബി

  • @mumthazshajeer434
    @mumthazshajeer434 Před 2 měsíci

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ ഫർള് നിസ്കാര ശേഷവും ഓതറുണ്ട് അലം നഷ്‌റഹ്... അൽഹംദുലില്ലാഹ്

  • @msvr746
    @msvr746 Před 2 měsíci +1

    സ്വാലിഹ് നബി,, അലൈഹി സലാം

  • @MaskBeauty123
    @MaskBeauty123 Před 2 měsíci

    Alhamdulillah mashallahu barakallahu

  • @hamzamelangadi520
    @hamzamelangadi520 Před 2 měsíci

    എല്ലാം പ്രയാസം തിരുവാൻ
    ദുആ ചെയ്യണം ഉസ്താദ്
    അസ്സലാമു അലൈക്കും .

  • @hasirafeeq6400
    @hasirafeeq6400 Před 2 měsíci

    Manassile muradukal haasilavan duayil ulpeduthanam usthade

  • @user-gd6mu7hk7k
    @user-gd6mu7hk7k Před 2 měsíci

    Alhamdhulillah aameen aameen ya rabbal aalameen

  • @muhammedali-bv6bm
    @muhammedali-bv6bm Před 2 měsíci

    Ee sooratthuothunnathinte barkkatthkond allaahuve nangallkku ninne marakkaattha aishvaryam tharaneallaah duacheyyane usthad

  • @raseenashameer9513
    @raseenashameer9513 Před 2 měsíci

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കുമാറാകട്ടെ

  • @nusrayoosuf8882
    @nusrayoosuf8882 Před 2 měsíci

    Alhamdulillah. alhamdulilla alhamdulilla

  • @sabeenasiraj7102
    @sabeenasiraj7102 Před 2 měsíci

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @shamsudheenmt2819
    @shamsudheenmt2819 Před 2 měsíci +1

    Walaikkumussalaam
    😊Al hamdulillah
    Aameen Aameen ya Rabbal Aalameen

  • @sarjasadiq3678
    @sarjasadiq3678 Před 2 měsíci

    Alhamdulillah usthad duaíl ulpadathanum 🤲

  • @safiyasulu1437
    @safiyasulu1437 Před 2 měsíci

    Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @althaff8017
    @althaff8017 Před 2 měsíci +1

    Swalih nabi(a)

  • @ummerummer365
    @ummerummer365 Před 2 měsíci

    ഉസ്താദ് ദുആയിൽ ഉൾപെടുത്തേണ👍🏻👍🏻👍🏻❤❤❤

  • @muhammedsafuvan784
    @muhammedsafuvan784 Před 2 měsíci

    Duayil ulpeduthane usthade 🤲

  • @thahirafarook9953
    @thahirafarook9953 Před 2 měsíci

    Alhamdulillah duhayil ulpeduthene

  • @user-iu6wd6rd4i
    @user-iu6wd6rd4i Před 2 měsíci

    Alhamdulillah alhamdulillah, alhamdulillah

  • @HannahsHaven84
    @HannahsHaven84 Před 2 měsíci

    Masha Allah swalih Nabhi

  • @fousiyabasheer7806
    @fousiyabasheer7806 Před 2 měsíci +1

    Alhamdhulilla Alhamdhulilla
    Aameen yarabal Aalameen 🤲🏻

  • @shyjamannarshaj2398
    @shyjamannarshaj2398 Před 2 měsíci

    Alhamdulillah usthde njan 5neram othum saalih nabi ( a) duayilulpeduthane aameen

  • @nadiyashijil8253
    @nadiyashijil8253 Před 2 měsíci

    Alhumdullilah 😊

  • @shifin777
    @shifin777 Před 2 měsíci

    Duayil ulpeduthany usthad

  • @Shaaaazvlogzz
    @Shaaaazvlogzz Před 2 měsíci

    Duayil ulpeduthanam usthada

  • @ameenarasiya389
    @ameenarasiya389 Před 2 měsíci

    Njan ennum 5 neravum ootharund, الحمدلله، maranam vare nilanirthan الله توفيق cheyyatte, اامين

  • @ramlach9116
    @ramlach9116 Před 2 měsíci

    Duayil ulpeduthane usthade monk khaitraya kalliyanam sheriyavan

  • @hannathashraf1237
    @hannathashraf1237 Před 2 měsíci

    At padivakkan allahu thoufeeq cheyyatte aameen 🤲

  • @muhammedali-bv6bm
    @muhammedali-bv6bm Před 2 měsíci

    Usthade nangallude shaareeririkavum maanasikavum paishaajikavumaaya sakala rogangallkkum eemajlisinte barkkatthkond aajilaaya kaamilaaya shifa nalkaneallaah duacheyyane usthad

  • @muhammadsuhail7384
    @muhammadsuhail7384 Před 2 měsíci +1

    സ്വ ലി ഹ് ന ബി. അ.

  • @kadeejakunheedu3828
    @kadeejakunheedu3828 Před 2 měsíci

    Alhamdulillah ameen yarabbal alameen🤲🤲🤲

  • @souda4872
    @souda4872 Před 2 měsíci +2

    Swalih nabi alaihissalaam

  • @user-hn1gt6pv8r
    @user-hn1gt6pv8r Před 2 měsíci

    Usthathy anta maranapetta uppakkum allavarkkum Kabre vishalamakanum swargham kittan dua chayyana

  • @fathimaanum2948
    @fathimaanum2948 Před 2 měsíci

    Aameen Aameen aameen yaa rabbalalaameen

  • @hazvascrafttales4091
    @hazvascrafttales4091 Před 2 měsíci

    Alhamdulillah 🤲🏻Aameen

  • @muhammedbmattil2733
    @muhammedbmattil2733 Před 2 měsíci +1

    അത്. ശരിയാണ്. സുബ്ഹി. നിസ്കാരം. മൂന്നു. തവണ. എന്നും. ഓതി കൊട്ടിരിക്കാറുണ്ട്

  • @AbdulSalam-yo2co
    @AbdulSalam-yo2co Před 2 měsíci

    Please dua my family and all muslims and friends and family and friends and family and friends and subhaanallah ma sha allah alhamdulillah please dua my ❤❤❤❤❤❤❤❤

  • @IsmailIsmail-ww9ey
    @IsmailIsmail-ww9ey Před 2 měsíci

    Usthadinte duayil prathegam nangaleyum ulpeduthane

  • @user-ni7cc2hr6x
    @user-ni7cc2hr6x Před 2 měsíci

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @kamaruassu3320
    @kamaruassu3320 Před 2 měsíci

    Alhamdhulillah aameen🤲

  • @nusrayoosuf8882
    @nusrayoosuf8882 Před 2 měsíci

    Erulookavum.santhoshathilaavaa n.duaavasiyyathode

  • @sulikakc5558
    @sulikakc5558 Před 2 měsíci

    Alhumdulillah

  • @soujathrafi5297
    @soujathrafi5297 Před 2 měsíci

    Alhamdulillah alhamdulillah alhirbbal aalameen

  • @Rayyan-m-m
    @Rayyan-m-m Před 2 měsíci

    ഉപ്പയും ആങ്ങളയും പിണക്ക ത്തിൽ ആണ് ഉപ്പ ക്ക് സുഖം ഇല്ല പിണക്കം മാറി അവർ ഒന്നിക്കാൻ ഉസ്താദ് ദുആ ചെയ്യണം അവൻ ഒരു ആശ്വാസ വാക്ക് പറഞ്ഞാൽ ഉപ്പയുടെ പകുതി അസുഖം മാറും.

  • @user-yd1on1os9y
    @user-yd1on1os9y Před 2 měsíci +1

    സ്വാലിഹ്... നബി...

  • @Swaba.1
    @Swaba.1 Před 2 měsíci

    Ella majlisilum prathekam dua cheyyane usthade

  • @RaslaRinsha
    @RaslaRinsha Před 2 měsíci

    Alhamdulillahi rabbil aalameen

  • @jaseenaiqbal4897
    @jaseenaiqbal4897 Před 2 měsíci +2

    Swalih nabi yude ottakam

  • @suharasuharahamsa2823
    @suharasuharahamsa2823 Před 2 měsíci

    Alhamdulillah alhamdulillah alhamdulillah

  • @fathimafathimashaza7255
    @fathimafathimashaza7255 Před 2 měsíci

    Duayil ulpeduthane

  • @muhammedharoon831
    @muhammedharoon831 Před 2 měsíci

    Usthad duayil ulpeduthanam

  • @muhammedali-bv6bm
    @muhammedali-bv6bm Před 2 měsíci

    Eemajlisinte barkkatthkond makall kku swaalihaaya bharthaavinnu vivaaham cheythukodukkuvaan thoufeeq nalkaneallaah duacheyyane usthad

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Před 2 měsíci

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബൽ ആലമീൻ 🤲🤲🤲🤲🤲

  • @naufalarshu9594
    @naufalarshu9594 Před 2 měsíci

    Dua cheyyanam usthad

  • @shabnaimthiaz6893
    @shabnaimthiaz6893 Před 2 měsíci

    ‏آمين يا رب العالمين