രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആകുമോ ഇല്ലയോ : ജയ് ശ്രീറാം

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 46

  • @learnastrologywithjayashre2934

    My contact details;8714708982 jayashreeforecast@gmail.com, www.astrogospel.com

  • @venugopal.g4304
    @venugopal.g4304 Před 3 měsíci +10

    രാഹുൽ എന്നും ഭാവി പ്രധാനമന്ത്രി ആയിരിക്കും

  • @nayanavasudev1801
    @nayanavasudev1801 Před 3 měsíci +8

    Bjp തനിച്ചും Nda മൊത്തത്തിലും പ്രതീക്ഷിച്ചത്ര സീറ്റ്‌ കിട്ടിയില്ല എന്നത് സത്യമാണ്.. കോൺഗ്രസ്‌ ന് 99 സീറ്റ്‌ മാത്രം ആണ് ഉള്ളത്.. ബിജെപി തനിച്ചു 242 ആണ് സീറ്റ്‌. ഇണ്ടി alliance മൊത്തത്തിൽ പോലും ബിജെപി ക്ക്‌ തനിച്ചുള്ള seats ഇല്ല.അത് ആണ് ജനവിധി.. 65 വർഷത്തോളം ഭാരതം ഭരിച്ച കോൺഗ്രസ്‌ ന് 26 പാർട്ടികൾ ചേർത്ത് ഇണ്ടി alliance ഉണ്ടാക്കേണ്ടി വന്നത് തന്നെ കോൺഗ്രസ്‌ ന്റെ ക്ഷീണത്തെ ആണ് കാണിക്കുന്നത്? 1980 ൽ തുടങ്ങിയ bjp യോട് ഏറ്റു മുട്ടാൻ 26 പാർട്ടിയുടെ മുന്നണി ഉണ്ടാക്കിയിട്ടും The Grand old party ആയ കോൺഗ്രസ്‌ ന് നടക്കുന്നില്ല.. ബിജെപി ക്ക്‌ തന്നെ ആണ് ജന വിധിയിൽ മുൻ‌തൂക്കം എന്നത് വ്യക്തമാണ്.. ജയ് ശ്രീ റാം 🙏🏼

  • @HarishKumar-l6p
    @HarishKumar-l6p Před 2 měsíci

    വ്യഴമാണ് ഭൂമിയെ രക്ഷി
    കുന്നത്. ഉദാ ഹാലിഷൂമാക്കർ 🙏👍

  • @nikhilkr8832
    @nikhilkr8832 Před 3 měsíci +3

    വർഗീയ വാദികൾ ദയവു ചെയ്തു ജയ് ശ്രീ റാം പറയരുത്.... Ah പുണ്യ വാക്ക് നശിപ്പിക്കരുത്

  • @jayakumarpc4152
    @jayakumarpc4152 Před 3 měsíci +3

    ഒരു മണകുണ്ണഞാന് എന്ത് ചെയ്യാൻ കഴിയും. വക്രം മാറിവരുമ്പോഴേക്ക്
    ദശ മാറും.

  • @jayachandranpillai7251
    @jayachandranpillai7251 Před 3 měsíci +9

    ജയ് ശ്രീറാം മാഡം പറഞ്ഞത് അനുസരിച്ച രാഹുലിൻറെ എട്ടിൽ ബുധൻ നിൽക്കുന്നു എന്നാണ് അതുകൊണ്ടാണോ ഒരു പിടിക്ക് എന്തോ ഒരു കുഴപ്പം ഉള്ളതും മാതിരി തോന്നുന്നത് ഒരല്പം ലൂസ് എഴുതിക്കൊടുക്കുന്ന കാര്യങ്ങൾ നോക്കി വായിക്കാൻ പറ്റുന്നില്ല വായിച്ച വരി മറന്നുപോകുന്നു അടുത്ത വരി കൂട്ടിച്ചേർത്തു വായിക്കുന്നു ചുറ്റിപ്പറ്റി നിൽക്കുന്നവർ കൈയടിക്കുന്നു കേൾക്കുന്നവർ ചിരിക്കുന്നു
    2027 വരെ അദ്ദേഹത്തിന് രാഘു ആണല്ലോ 27 നു ശേഷം വേണമെങ്കിൽ പ്രധാനമന്ത്രിയാകാം പക്ഷേ നടക്കില്ല എന്നല്ലേ കാണുന്നത്
    മാഡം പറഞ്ഞത് ശരിയാണ് 2026 27 മോദിജി ബാറ്റൺ യോഗിക്ക് കൈമാറിയിട്ട് പോകും അദ്ദേഹം പൂർണ സന്യാസത്തിലേക്ക് പോകും അതിൽ മാറ്റം ഒന്നും ഉണ്ടാകില്ല ഇപ്പോൾ അദ്ദേഹത്തിന് കണ്ടകശനി ആണല്ലോ അദ്ദേഹത്തിൻറെ പൂജയും പ്രാർത്ഥനയും കൊണ്ടാണ് ഇത്രയെങ്കിലും സീറ്റുകൾ ലഭിച്ചത് അല്ലെങ്കിൽ അതും ലഭിക്കുവാൻ ചാൻസ് ഇല്ലായിരുന്നു അത് മുൻകൂട്ടി കണ്ടുകൊണ്ടാണ് പക്ഷേ അടുത്ത ഭരണവും അദ്ദേഹം തന്നെ ആണെന്നുള്ളത് അറിയാമായിരുന്നു ഭൂരിപക്ഷം ഉണ്ടാകില്ല എന്നും അറിയാമായിരുന്നു അതുകൊണ്ടാണ് സിഐഎ മറ്റു കാര്യങ്ങൾ എല്ലാം തന്നെ ധൃതിയിൽ ലാസ്റ്റ് പാർലമെൻറ് സെഷനിൽ അമിത് ഷാ പാസാക്കിയത് ഇലക്ഷന് മുൻപേ നടപ്പിലാക്കിയത് കാരണം അടുത്തുവരുന്ന കൂട്ടുകക്ഷി അതിനു സമ്മതിക്കില്ല എന്ന് നേരത്തെ അറിയാമായിരുന്നു കാര്യങ്ങളൊക്കെ മുൻകൂട്ടി കണ്ടുകൊണ്ട് തന്നെയാണ് മുന്നോട്ടുപോകുന്നത് നമ്മുടെ ആസ്ട്രോളജി യുടെ ഒരു പവർ അതുതന്നെയാണ് അവർ മുൻകൂട്ടി കണ്ടു ചെയ്യുന്നതും വിശ്വാസമില്ലാത്ത പൊട്ടന്മാർ പോയി തുലയട്ടെ വിശ്വാസമുള്ളവർ വിശ്വസിച്ച് രക്ഷപ്പെടട്ടെ എന്തായാലും രാഹുലിനെ നുണപ്രചരണങ്ങൾ ഭരണഘടന മാറ്റി എഴുതും എന്ന ബുക്ക് കയ്യിൽ പിടിച്ചു കൊണ്ട് എല്ലായിടത്തും ഉയർത്തി കാട്ടിയതും ഒക്കെ പിന്നിൽ പ്രവർത്തിക്കുന്ന ചില ബുദ്ധികേന്ദ്രങ്ങൾ ആണ് ആ കൂട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ഇസ്രായേലി പൗരൻറെ ഫണ്ടിംഗ് കൂടെയാകുമ്പോൾ കാര്യങ്ങൾ കൃത്യമാണ് പിടിക്കപ്പെട്ടാൽ ജയിലിൽ പോകും മോദി പറഞ്ഞിരിക്കുന്നതും അതുതന്നെയാണ് ആജ് തക്ക് ഇൻറർവ്യൂവിൽ രാഹുൽ കൺവലി നോട് അല്പം കോപത്തോടുകൂടി രണ്ടുപ്രാവശ്യം പറയുകയുണ്ടായി താങ്കൾ ആരെയോ ഭയന്നാണ് സംസാരിക്കുന്നത് എന്ന് താങ്കളുടെ ആ ഭയം ഇല്ലാതാക്കുകയാണ് എൻറെ അടുത്ത ലക്ഷ്യം എന്നും കൂടെ പറഞ്ഞു അതിൻറെ അർത്ഥം ഫണ്ടിങ് ചെയ്യുന്നവൻ മാരെല്ലാം പോക്കും കൊടുത്തവനും വാങ്ങിയവരും ഇപ്പോൾ ടിവി ചാനലുകളിൽ കിടന്ന് തുള്ളുന്ന വൻ മാർക്കും എട്ടിൻറെ പണി കിട്ടും ജയ് ശ്രീറാം

  • @jaiskurup6037
    @jaiskurup6037 Před 3 měsíci +3

    ബിജെപി തോറ്റത് രാമൻ കാരണം അല്ല rss വർക്ക്‌ ചെയ്തില്ല ചെയ്യരുത് എന്ന് ഓർഡർ ഉണ്ടായിരുന്നു അടുത്ത ഇലക്ഷൻ നോക്ക്

  • @silpa4115
    @silpa4115 Před 3 měsíci +1

    Mam Suresh Gopi sir jayachathine kurich oru vedio cheyumo?

  • @sunilsreelakam4742
    @sunilsreelakam4742 Před 3 měsíci +2

    ക്ഷമിക്കണം മാഡത്തിനോടല്ല ഞാനിത് പറയുന്നത്...
    ലൊകം ഏറെ ബഹുമാനിച്ചിരുന്ന പ്രധാനമന്ത്രിയായിരുന്നു ഡോക്ടർ മൻമോഹൻസിംഗ്....
    നമ്മുടെ രാഷ്ട്ര പിതാവിനെ അറിയുമോ.??
    ജവഹർലാൽ നെഹ്രുവിനെ അറിയുമോ...?? പണ്ഡിറ്റ് ജവഹർലാൽ നെഹ്രു...??
    ചാച്ചാ നെഹ്റു....??
    നരേന്ദ്രമോദിക്കറിയുകേയില്ല....
    രാഹുൽ ഗാന്ധിയെ അറിയുമോ...??
    മോദിയോട് ചോദിച്ചാൽ തിരിച്ച് ചോദിക്കും....കോൻ രാഹുൽ...കോൻ രാഹുൽ എന്ന്...
    പണ്ട് പപ്പു എന്ന് വിളിച്ചിരുന്ന ഒരു ആളുണ്ടായിരുന്നു ഇന്തൃയിൽ.....അയാളെ അംമ്പാല ജയിലിൽ 1948 ൽ തൂക്കിലേറ്റി...
    എന്തിനാണെന്നറിയാമോ....??
    അറിയില്ലെങ്കിൽ പറഞ്ഞു തരാം...ആദൃം അറിയാമോ എന്ന് ചോദിച്ച നമ്മുടെ രാഷ്ടരപിതാവിനെ.....ഗാന്ധി സിനിമയിൽ അഭിനയിച്ച ആ ഗാന്ധിയായ അഭിനേതാവ്...
    ഉത്തരം അറിയില്ലെങ്കിൽ ഗാന്ധി സിനിമ ഒന്നും കൂടി കാണണേ...
    ഇനി നരേന്ദരനെ അറിയുമോന്ന് ചോദിച്ചാൽ...കനൃാകുമാരിയിൽ തപസിരുന്ന നരേന്ദ്രനെ....ഈ കഴിഞ്ഞ പത്ത് വർഷം കോണ്ട് 56 ഇഞ്ച് നെഞ്ചളവിൽ ലോകത്തെ അറിയിക്കാൻ 89 തവണ അഴകിയ രാവണനായി വിദേശയാത്ര നടത്തിയ മറ്റേ പുള്ളി....
    ഒരു തവണ കൂടി എനിക്ക് പറയാനുള്ളത് പ്രധാനമന്ദ്രി ആകണം ഏന്ന എന്റെ അവസാനത്തെ ഒടുങ്ങാത്ത മോഹം വച്ചുപുലർത്തുന്ന ആ നാനൂറാൻ വിവേകാനന്ദൻ....
    നുഴഞ്ഞ് കയറ്റക്കാർക്കും മക്കളെ പെറ്റു കൂട്ടുന്നവർക്കും ഇപ്പോൾ ചന്ദ്ര ബാബു നായിഡു ആവശൃപ്പെടുന്ന 4 ശതമാനം അധിക സംവരണം കോടുക്കാൻ തയ്യാറായി നിൽക്കുന്ന ആ വിവേകാനന്ദൻ....ലോകം അറിയുന്ന നരേന്ദ്രനെന്ന വിവേകാനന്ദൻ.....ആകെ Confusion ആയല്ലോ....ഏന്തോ ആകട്ടെ...
    (പ്രപഞ്ചനിയമത്തെ മാറ്റി മറിക്കാൻ ഈ 56 ഇഞ്ച് നെഞ്ചളവിനാകുമോ....)
    05.06.2024. ബുധനാഴ്ച...
    മോദിജിയുടെ ഇന്ന്....
    നിങ്ങൾക്ക് സ്വയം നിങ്ങളുടെ വികാരവിചാരങ്ങൾ പൂർണ്ണമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നും അർഹിക്കുന്ന ശ്രദ്ധ നിങ്ങൾക്ക് ലഭിക്കുന്നില്ലെന്നും നിങ്ങൾക്ക് തോന്നുന്നു.... (തനിക്ക് മുകളിൽ ആരും ഇല്ല എന്ന തോന്നലിൽ ഒരു സ്വേച്ഛാധിപതിയായി പ്രതിപകഷബഹുമാനമില്ലാതെ സ്വന്തം പാർട്ടിയിലും, പ്രതിപക്ഷപാർട്ടികളോടും കാണിച്ച അപ്രമാദിത്വം നിങ്ങൾക്കിന്നനുഭപ്പെടുന്ന ദുഃസ്വാതന്തൃം ദുഃസ്സഹമായി തോന്നാം....ഇന്നലെ നിങ്ങൾ പറഞ്ഞു മറ്റുള്ളവർ അനുസരിച്ചു.... ഇന്ന് മറ്റുള്ളവർ പറയും.....നിങ്ങൾ അനുസരിക്കും......പ്രതിപക്ഷ പാർട്ടികൾ എല്ലാവരും അല്ല.... അനുസരിച്ചവർ മോദി ബ്രാൻഡ് വാഷിങ് പൗഡറിനിരയായി നിങ്ങളുടെ അടിമയായി തീർന്നു....നിങ്ങൾക്ക് വേണ്ടി വിടുപണി ചെയ്തു...കീഴടങ്ങാത്തവർ ഇന്ന് അന്തസ്സോടെ തലയുയർത്തി നിൽക്കുന്ന കാഴ്ചയാണിന്ന് കാണാൻ കഴിയുന്നത്....)
    ഇന്ന് മറ്റുള്ളവരുമായി യോജിപ്പുള്ളതായ സമരസപ്പെട്ടു പൊകേണ്ടുന്ന അവശൃകത ഉള്ള ഒരു ദിവസമായി നിങ്ങൾക്ക് തോന്നിയേക്കാം ...
    നിങ്ങളുടെ വൈകാരിക നില വളരെ മികച്ചതായിരിക്കും.... (ഇന്നാണ് നിങ്ങൾ ശരിക്കും ഒരു മനുഷൃനായത്....ആകുമൊ എന്തോ....?? ആയാൽ നിങ്ങൾക്ക് നല്ലത്...)
    നിങ്ങൾ പുനർജനിക്കുന്നത് പോലെ നല്ലവരായിരിക്കും.....

  • @sunilsreelakam4742
    @sunilsreelakam4742 Před 3 měsíci

    ആദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിക്ക് പ്രധാനമന്ത്രി ആകാൻ യോഗമുണ്ട്...

  • @vishnubpillai5950
    @vishnubpillai5950 Před 3 měsíci

    24:52 - 25:10 ഇതിൽ ചില കാര്യങ്ങൾ ഉണ്ട്.. ഇത് തന്നെയാണ് ഉത്തർപ്രേദേശിൽ സംഭവിച്ചത് എന്നാണ് എന്റെയും പ്രാഥമിക വിലയിരുത്തൽ..എല്ലാ തവണത്തെയും പോലെ RSS പ്രചാരണത്തിന് ഇറങ്ങിയില്ല..

  • @anumathew4232
    @anumathew4232 Před 3 měsíci

    Well said ❤

  • @G.K666
    @G.K666 Před 3 měsíci +1

    Keralam safe അല്ല.മറ്റ് സ്റ്റേറ്റിൻ്റെ കാര്യം എനിക്കറിയില്ല.ഇവിടെ കമ്യൂണിസ്റ് അടിത്തറയുള്ള സ്ഥലങ്ങളിൽ ഒരു കട സമാധാനത്തോടെ നടത്താൻ കഴിയില്ല.അത്യാവശ്യം earnings ഉള്ളവർക്ക്,politicali grip ഉള്ളവർക്ക് best state ആണിത്. husband nu nalla ജോലി,മറ്റ് വരുമാനം ഉള്ളവർക്കും നന്നായി ജീവിക്കാം.gov employees ന് salary എത്ര നാൾ ഇനി കൃത്യമായി കൊടുക്കാൻ പറ്റുമെന്ന് സർക്കാരിന് അറിയില്ല.ഇതൊന്നും ഊതി പെരുപ്പിച്ച കാര്യമല്ല.

  • @balakrishnanv8794
    @balakrishnanv8794 Před 3 měsíci

    Namaste.❤

  • @Sun.Sun1911
    @Sun.Sun1911 Před 3 měsíci

    Rahul ഇന്റെ പേരിൽ ഉള്ള National Herald case കിടപ്പുണ്ട്. അത് കുത്തിപ്പൊക്കുമായിരിക്കും(rajadhandam). അച്ഛനും, അമ്മൂമ്മയും ദരുണമായി കൊല്ലപ്പെട്ടത്, വിവാഹം aspect ഇതും കൂടി ഒന്ന് discuss ചെയ്യാമോ?

  • @frogartistry
    @frogartistry Před 3 měsíci

    ,love 💓

  • @sooryadevi9371
    @sooryadevi9371 Před 3 měsíci

    Super ❤

  • @sukanyaullas1614
    @sukanyaullas1614 Před 3 měsíci

    ❤❤❤❤

  • @harishkandathil7434
    @harishkandathil7434 Před 3 měsíci +1

    എന്താണ് ഈ വീഡിയോ യുടെ ഉദ്ദേശം?? 😂

  • @jayeshka7317
    @jayeshka7317 Před 3 měsíci +1

    ജെയ്‌ശ്രീ,, പറഞ്ഞിരുന്നു,, ബിജെപി,, ക്കു,,, 180,,സിറ്റ്ൽ,, കൂടുതൽ,,,, കിട്ടില്ല,, എന്ന്,, പറഞ്ഞിരുന്നു,,, എന്നിട്ട്,, ബിജെപി ക്ക്,,, മാത്രം,,, 240സീറ്റ്,, കിട്ടി,,,

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  Před 3 měsíci +1

      അത്‌ ഞാൻ ഇപ്പോൾ ആണ് അറിയുന്നത്. ആ വീഡിയോ ഒന്ന് കാണിച്ചു തരാമോ

  • @S8a8i
    @S8a8i Před 3 měsíci

    മോദി പിന്നോട്ട് പോയപ്പോൾ രാഹുൽ മുന്നോട്ട് വന്നു. അത് മതി. നിങ്ങൾ പറഞ്ഞപ്പോലേ തന്നെ കാര്യങ്ങൾ ദൈവങ്ങളെ ഉപയോഗിച്ചതിന്റെ ശിക്ഷ.

  • @mohnishamohan4002
    @mohnishamohan4002 Před 3 měsíci

    Thank you so much dearest Ma'am 🙏❤

  • @aboutme1140
    @aboutme1140 Před 3 měsíci +1

    ഉദ്ദേശം കോളളാം

  • @divyahari5392
    @divyahari5392 Před 3 měsíci +3

    ചേച്ചി വാർത്തകൾ ഒന്നും കാണുന്ന ആൾ അല്ലെന്ന് തോന്നുന്നു.. ഇന്നലെയും ഇന്നും പല വാർത്താ മാധ്യമങ്ങളും ഇണ്ടി മുന്നണിക്കാർ സർക്കാർ ഉണ്ടാക്കും അതിനായി ചർച്ച നടത്തുന്നു എന്ന് വാർത്തകൾ കൊടുക്കുന്നുണ്ട്.. അവർക്കും സർക്കാർ ഉണ്ടാക്കാൻ താല്പര്യം ഉണ്ട് എന്നാണ് വാർത്തയിൽ..!! കുറച്ചു മണിക്കൂർ മുൻപും അത്തരം ഒരു വാർത്ത കണ്ടിരുന്നു.. പിന്നെ രാഹുൽ ന്റെ ഗ്രഹനില മുൻപ് ഗായത്രി ദേവി വാസുദേവ് കൊടുത്തത് പണ്ട് കണ്ടത് വൃശ്ചിക ലഗ്നം ആയിരുന്നു.. പിന്നെ ഹിന്ദു മതത്തിൽ,വിശിഷ്യ ഭഗവത് ഗീതയിൽ കർമ്മം അവനവൻ തന്നെ ചെയ്യണം എന്ന കാര്യം ആണ് പറഞ്ഞിരിക്കുന്നത്.. അല്ലാതെ അത് ദൈവം നോക്കും എന്നല്ല..!! മോദി ജി പണ്ട് അധ്വാനി ജി നടത്തിയ രഥ യാത്ര മുതൽ രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്നയാൾ ആണ്.. അതിനെ വോട്ട്നായി ഉപയോഗപ്പെടുത്തണമായിരുന്നുവെങ്കിൽ ഇലക്ഷന് തൊട്ട് മുൻപ് ആണ് അതിന്റെ ഉത്ഘാടനം നടത്തേണ്ടിയിരുന്നത്.. അങ്ങനെ അല്ലല്ലോ അവർ ചെയ്തത്? കോൺഗ്രസ്‌ ഇക്കാര്യത്തിൽ ഹിന്ദുക്കളോടൊപ്പം നിന്നിട്ടില്ല എന്നത് വസ്തുത ആണ്..

    • @mnj5300
      @mnj5300 Před 3 měsíci

      well said 👌👌👌👌

  • @vishnubpillai5950
    @vishnubpillai5950 Před 3 měsíci +7

    മാഡം പറഞ്ഞ കുറച്ചു കാര്യങ്ങളിൽ സ്നേഹത്തോടുകൂടി വിയോജിച്ചുകൊണ്ട് പറയുകയാണ്..
    1. രാമൻ ഏറ്റവും നല്ല ദൈവം എന്ന് കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഒരു ഹിന്ദുവും അവകാശപ്പെടുന്നില്ല ( സംഘപരിവാർ ഉൾപ്പെടെ ). ഈ പ്രപഞ്ചത്തിന്റെ തന്നെ ആധാരം ശിവൻ ആണെന്നാണ് ഹിന്ദു concept. അപ്പോൾ ശ്രീരാമനെ അതിനും മുകളിൽ നിർത്തുന്നുണ്ടോ.. ഓരോരുത്തർക്കും ഓരോരോ കാര്യങ്ങളിൽ പ്രഥമ പരിഗണന കൊടുക്കുന്നു..
    2.സംഘപരിവാറുകാർ അഖണ്ഡഭാരതം എന്ന conceptil വിശ്വസിക്കുന്നവരാണ്.. അതിൽനിന്ന് വ്യത്യസ്തമായി കേരളത്തെ ഒരു രാജ്യമായി ചിലർ പരിഗണിക്കുമ്പോൾ അതിനെ എതിർക്കും.. "Cutting South" കാരുടെ വളക്കൂർ മണ്ണാണ് പ്രബുദ്ധ കേരളം..
    3.ഇന്ത്യൻ പട്ടാളത്തിനെതിരെ social media പോസ്റ്റുകൾ ഇടുകയും പ്രസംഗിക്കുകയും ഇന്ത്യക്കെതിരെ വിദേശ രാജ്യങ്ങളിൽ ചെന്ന് വിലകുറച്ചു പറയുകയും ചെയ്യുന്നവരെ എന്ത് ഉപഹാരങ്ങൾ നൽകിയാണ് ആദരിക്കേണ്ടത്..?
    4.1970 കളിൽ gulf boom ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ പോയ നാടാണ് കേരളം.. അതുകൊണ്ട് വിദേശ പണം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുന്നത് കേരളത്തിലാണ്.. അതുകൊണ്ട് ഉണ്ടായ സ്വാഭാവിക വളർച്ച മാത്രമാണ് കേരളത്തിന്റേത്.. അല്ലായിരുന്നെങ്കിൽ മറ്റൊരു നോർത്ത് ഇന്ത്യൻ state മാത്രമായേനെ.. Gulf പണത്തിന്റെ വരവ് കുറഞ്ഞു തുടങ്ങി 2022 ലെ കണക്ക് അനുസരിച്ചു.. കേരളം കടത്തിൽ മുങ്ങാനും തുടങ്ങി.. എല്ലാ വിഭവങ്ങളുമുള്ള ഒരു നാട് visionary ഇല്ലാത്ത ഇടതു വലതു മുന്നണികളുടെ പിടിപ്പുകേട് കാരണം അരക്ഷിതാവസ്ഥയിലേക്ക് പോകുന്നു..
    5. പിന്നെ index കളുടെ കാര്യം.. 3 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു indexil ഇന്ത്യയെക്കാൾ വളരെ മുന്നിലായിരുന്നു പാകിസ്ഥാനും ശ്രീലങ്കയും.. ഇപ്പോൾ അവസ്ഥ പരിശോദിച്ചാൽ മനസിലാകും..
    6. വിശ്വഗുരു - റഷ്യയും ഉക്രൈൻ war നടന്നപ്പോൾ mexican president പറഞ്ഞത് modi ഇടപെടണമെന്നാണ്.. ഒരു example മാത്രം.. നാഗ്പുരിൽ നിന്ന് മോഹൻ ഭഗവത് അല്ല പറഞ്ഞത്.. അതുപോലെ 10 വർഷത്തിനുള്ളിൽ 100 കണക്കിന് example പറയാൻ പറ്റും.. തിരുവനന്തപുരത്തു ഹൈമാസ്സ് light വെക്കുന്ന ആളെ വിശ്വപൗരൻ എന്ന് വിളിക്കുന്നതിൽ ആർക്കും ഒരു എതിർപ്പുമില്ല..
    7. ഉത്തർപ്രദേശിൽ അടിപറ്റി എന്നത് മാറ്റി നിർത്തിയാൽ(ബംഗാളും)ഇന്ത്യയിൽ എല്ലായിടത്തും ബിജെപിക്കു മുന്നേറ്റമാണ് ഉണ്ടായേക്കുന്നത്.. 10 വർഷം തുടർച്ചയായി ഭരിച്ച ഒരു നേതാവും പാർട്ടിയും മൂന്നാം വട്ടവും ഇത്രയും seat നേടി ഒറ്റകക്ഷിയാവുക എന്ന് പറയുന്നത് നിസ്സാര കാര്യമല്ല.. ഉത്തർപ്രദേശിൽ strategical വീഴ്ച്ച സംഭവിച്ചിട്ടുണ്ട്.. അത് പരിശോധിക്കണം.. ഒരു കണക്കിന് അത് നല്ലതാണ്.. അല്പം പിടിവിട്ടു പോകുന്നുണ്ടായിരുന്നു.. ജനങ്ങൾ പറഞ്ഞു " ശ്രദ്ധിക്ക് അംബാനെ " എന്ന്.. അത്രേയുള്ളൂ..
    (രാഹുലിനെ പപ്പു എന്ന് വിളിക്കുന്നതിനെ support ചെയ്യുന്നില്ല..)

    • @nayanavasudev1801
      @nayanavasudev1801 Před 3 měsíci

      കൊറോണ വന്ന സമയത്ത് രാഹുൽ പറഞ്ഞിരുന്നത് വാക്‌സിൻ ഭാരതത്തിൽ മുഴുവൻ കൊടുക്കാൻ 10 വർഷം വേണ്ടി വരും എന്നായിരുന്നു.. Pandemic nature ഉള്ള കൊറോണ മണിക്കൂർ വെച്ച് പടരുക ആയിരുന്നു അന്ന്..

    • @mnj5300
      @mnj5300 Před 3 měsíci +2

      👍👍👍👍👍👍

  • @saisivakumar7757
    @saisivakumar7757 Před 3 měsíci

    😇😇😇😇🥃😇o🥃😇😇

  • @venu4936
    @venu4936 Před 3 měsíci

    Rahuline ne kettuno

  • @raghunathnath9305
    @raghunathnath9305 Před 2 měsíci

    With out knowing astrology properly simply bluffing

  • @haridasdas9905
    @haridasdas9905 Před 3 měsíci

    🙏

  • @rajeshcs2901
    @rajeshcs2901 Před 3 měsíci

    Madam, You should learn more. So flimsy analysis on politics.

  • @praseethatk2312
    @praseethatk2312 Před 3 měsíci +2

    രാഹുൽമനുഷ്യത്തമുള്ളയാളാണ് വരണം എന്ന് പ്രാർഥിച്ചിരുന്നു

  • @jayasreeajayan1459
    @jayasreeajayan1459 Před 3 měsíci

    കോസല രാജകുമാരൻ എന്ന് പറയുന്നത് തന്നെ മുയലിനെ (കോസലം )തെ കഴിച്ചവർ എന്നാണ്

    • @nayanavasudev1801
      @nayanavasudev1801 Před 3 měsíci +1

      കോസല രാജ്യം ഭരിച്ചയാൾ ആയത് കൊണ്ടാണ് ശ്രീ രാമനെ കോസല രാജകുമാരൻ എന്ന് പറയുന്നത്.. കോസല രാജ്യം എന്നത് അയോദ്ധ്യ ഉൾപ്പെടുന്ന ഇന്നത്തെ ഉത്തർ പ്രദേശ്.. കോസല kingdom എന്ന് ഗൂഗിൾ ൽ സെർച്ച്‌ ചെയ്‌താൽ താങ്കൾക്ക് കൂടുതൽ വായിക്കാം.. അല്ലാതെ മുയലിനെ തിന്നയാൾ എന്ന അർത്ഥത്തിൽ അല്ല 😀😁🙏🏼

  • @frogartistry
    @frogartistry Před 3 měsíci

    ,love 💓