മരണത്തിന് തൊട്ടു മുൻപ് ഫ്രാൻസിസ് അസീസി വെളിപ്പെടുത്തിയത്| Prophecy of st.Francis Assisi| GOODNESS TV

Sdílet
Vložit
  • čas přidán 3. 05. 2022
  • മരണത്തിന് തൊട്ടു മുൻപ് ഫ്രാൻസിസ് അസീസി വെളിപ്പെടുത്തിയത്| Prophecy of st.Francis Assisi| GOODNESS TV
    In this video we share The Last Prophecy of Saint Francis of Assisi.
    Shortly before he died in 1226, Saint Francis of Assisi called together his followers and warned them of the coming troubles in the Church,
    #GoodnessTv #CatholicChurch #Vatican #Pope #FrancisAssisi #Prophecy #Mystics #Jesus
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio: halo.streamerr.co/radio/8050/...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    halo.streamerr.co/radio/8050/...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 174

  • @rosejo2047
    @rosejo2047 Před 2 lety +39

    നിങ്ങൾ പറയുന്നതിന് മുൻപ് കാലത്തിന്റെ അടയാളം യൂട്യൂബിൽ ഉണ്ട് but അവർ പറഞ്ഞാൽ നിങ്ങൾ അഗീകരിക്കുക ഇല്ല

  • @arunjoseph7354
    @arunjoseph7354 Před 2 lety +22

    ഇപ്പോഴും മാർപാപ്പ ബെൻഡിക്റ്റ് 16മൻ പിതാവ് തന്നെയാണ്

  • @marialisgeorge3688
    @marialisgeorge3688 Před 2 lety +16

    ഇതൊക്കെ ഇപ്പോഴെങ്കിലും പറഞ്ഞല്ലോ. Thanks ദൈവം അനുഗ്രഹിക്കട്ടെ. ഇതൊക്കെ പണ്ടേ കാലത്തിന്റെ അടയാളം യൂട്യൂബ് ചാനലിൽ ഉണ്ടായിരുന്നു. അപ്പോൾ എല്ലാവർക്കും പുച്ഛം മാത്രം. എന്നാൽ കർത്താവ് നിങ്ങളിലൂടെ ഇപ്പോൾ വീണ്ടും വെളിപ്പെടുത്തിയതിന് നന്ദി

  • @rosilypaul9772
    @rosilypaul9772 Před 2 lety +21

    കാലത്തിന്റെ അടയാളങ്ങൾ ഈ സത്യങ്ങൾ എല്ലാം വിളിച്ചു പറയുന്നുണ്ട് എല്ലാവരും അതു കാണുക

  • @anilalbert902
    @anilalbert902 Před 2 lety +20

    ഇതൊക്കെ കാലത്തിൻറെ അടയാളങ്ങൾ എന്ന ചാനലിൽ ഉണ്ട് ഇപ്പോഴാണ് കത്തോലിക്കാസഭ അംഗീകരിച്ചിട്ടില്ല എന്നുമാത്രം കാരണം സഭയ്ക്കകത്ത് തന്നെയാണ് എല്ലാത്തരം സംഭവങ്ങളും നടക്കുന്നത് ഫാത്തിമ മൂന്നാം രഹസ്യം തന്നെയാണിത്

  • @tuckermathewthew2977
    @tuckermathewthew2977 Před 2 lety +20

    കണ്ണു തുറന്നു ജീവിക്കുന്നവർക്ക് മനസിലാക്കാവുന്ന കാര്യങ്ങളെ ഇതിൽ ഉള്ളു. വളരെ ദുരൂഹമായി നടന്ന കോൺക്ലവായിരുന്നു ജോൺ ഇരുപതിമൂന്നിന്റേത്. ആദ്യത്തെ ഫ്രീ മേസൺ പാപ്പാ. വത്തിക്കാൻ കൗൺസിൽ 2 വലിയ അപകടം ഉണ്ടാക്കി, സെമിനാരികൾ കമ്മ്യൂണിസ്റ്റ്‌ വൽകരണം നടത്തി. രണ്ടാമത്തെ ഫ്രീ മേസൺ പോൾ 6. 1969 തിൽ 6 protestant മിനിസ്റ്റേഴ്സിന്റെസഹായത്താൽ കത്തോലിക്കാ കുർബാന നവീകരിച്ചു, പള്ളികൾ പൂട്ടി കൊണ്ടിരിക്കുന്നു. ജനം വിശ്വാസത്തിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്നു. ഈ സത്യം മലയാളത്തിലെ പ്രേഘോഷകർ നമ്മളിൽ നിന്ന് മറച്ചു വെക്കുന്നു. ഫാത്തിമയിലെ മൂന്നാമത്തെ രഹസ്യം മറച്ചു വെച്ച് വ്യാജ രഹസ്യം പ്രെചരിപ്പിക്കുന്നു. വ്യാജ ലൂസിയയെ 2005 ഇൽ അടക്കി. ഒറിജിനൽ ലൂസിയയെ 1969 തിനു മുമ്പ് തട്ടി കളഞ്ഞു. ഇഷ്ടംപോലെ തെളിവുകൾ ലഭ്യമാണ്. പോപ്പ് ഫ്രാൻസിസ് ചെയ്യുന്ന വലിയ നാശം മറച്ചു വെച്ച് ഇടക്ക് തരുന്ന ഓരോ ചെറിയ എല്ലിൻ കഷണങ്ങൾ കാട്ടി കേരളത്തിലെ കത്തോലിക്കാ മാധ്യമങ്ങൾ മാമാ പണി ചെയ്യുന്നു. യുക്രൈൻ ആദ്യത്തെ ന്യൂ വേൾഡ് ഓർഡറിന്റെ ആദ്യത്തെ രാജ്യമാണെന്ന സത്യം മറച്ചു വെക്കുന്നു. അബോർട്ടഡ് കുഞ്ഞുങ്ങളുടെ ഫീറ്റൽ സെല്ലുകൾ അടങ്ങിയ കോവിഡ് വാക്‌സിൻ എടുത്തോളാൻ ധാർമികതയുടെ പ്രെതിനിധി ആകേണ്ട പാപ്പാ പ്രോത്സാഹിപ്പിക്കുന്നു. വിവാഹത്തിനും കുടുംബത്തിനും അൽമാവിനും പ്രാധാന്യം കൊടുക്കേണ്ട പാപ്പാ കാലാവസ്ഥ വെദിയാനം എന്നു പറഞ്ഞ് ന്യൂ വേൾഡ് ഓർഡരുകാരുമായി ചേർന്ന് പുതിയ സഭ ഉണ്ടാക്കാൻ നടക്കുന്നു. അതിന്റെ പേരിൽ നടത്തിയ പാച്ച മാമാ അബുദാബി ഡികള റേഷനും ഒടുവിലായി ചൈനയുമായി ചേർന്നു നടത്തിയ ഗൂഡ കരാറിലൂടെ 12 മില്യനിലധികം കാത്തോലിക്കരേ ചതിച്ചതും അതിന്റെ പേരിൽ ചെടി നട്ടതും കണ്ടതാണ്, അതും കേരളത്തിലെ പ്രഖോഷകർ മറച്ചു വെക്കുന്നു, ഇത്രയും പോരെ. ഇനിയും വേണോ, സ്റ്റോക്ക് തീർന്നിട്ടില്ല. തിരിച്ചറിഞ്ഞില്ലെങ്കിൽ കൂടുതൽ ജനം വഴി തെറ്റും. എന്റെ വിശ്വാസം ഒരു പ്രേഘോഷകനെയും ആശ്രയിച്ചല്ല, നന്നായി പഠിച്ചിട്ടും ഈശോ തന്ന അനുഭവങ്ങളിലും കൂടെയാണ്. എനിക്ക് ആശ്രയിക്കാൻ പരമ്പരാഗത കാത്തോലിക്കാറുണ്ട്. കത്തോലിക്കാ സഭാ ഉപേക്ഷിക്കില്ല.

  • @antonyg2685
    @antonyg2685 Před 2 lety +53

    ഇതെല്ലാം ഈശ്ശോ മുൻകൂട്ടി അരുളിച്ചെയ്തിട്ടുള്ളത് നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു എന്നു വേണം കരുതാൻ ! 👏

  • @scariap.k.7435

    രണ്ടാം ക്രിസ്തു എന്നു കേൾക്കുമ്പോൾ എന്തിനാ ഇത്ര വിഷമം? ക്രിസ്തു ആഗ്രഹിക്കുന്നത് എല്ലാവരും തന്നെപ്പോലെ ആകണമെന്നാണ്. ഗുരുവിനോളം ആകാം. ഗുരുവിന് മുകളിൽ പോകണ്ടായെന്നേയുള്ളു. ഒരാൾ ഗുരുവിനോളം അടുത്തെത്തി. അപ്പോൾ രണ്ടാം ക്രിസ്തു എന്നു വിളിച്ചു. ഒപ്പമെത്തിയാൽ ഇനിയും വിളിക്കും. അപ്പോൾ രണ്ടും, മൂന്നും, നാലും, അങ്ങനെയങ്ങു പോകും. 🙏

  • @tessjose7345
    @tessjose7345 Před 2 lety +14

    ഇതല്ലേ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്

  • @jomajaeditz1668
    @jomajaeditz1668 Před rokem +9

    ഫ്രാൻസിസ് അസ്സിസിക്കു ഈ ദർശനം കൊടുത്തതു ...പൊന്തിഫിക്കിലേക്ക്...വരുന്ന...ആ വിനാശകൻ...തന്റെ...പേരിലായിരിക്കും...എന്നു...അറിയാമായിരുന്നു....

  • @sibyolickal315
    @sibyolickal315 Před 2 lety +33

    ഈ പറഞ്ഞ സത്യം തീർച്ചയായിട്ടും മാറ്റമില്ലാത്ത സത്യങ്ങളാണ് വിളിച്ചുപറഞ്ഞത്

  • @shajimulloli9853
    @shajimulloli9853 Před rokem +11

    ഈ പ്രവചനങ്ങൾ എല്ലാം ഈ കാലഘട്ടത്തിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു ,,,,,പരിശുദ്ധ അമ്മയുടെ ഫാത്തിമാ പ്രവചനങ്ങളിൽ വിശ്വസിക്കുന്നവർക്കു അത് മനസിലാക്കാൻ കഴിയും ,,,,,ആവേ മരിയ

  • @jerryjoseph90
    @jerryjoseph90 Před 2 lety +14

    Unfortunately we are inching towards that terrifying period let Jesus Christ protect and preserve us. Pray for the holy apostolic catholic Church.

  • @marykuttyabraham4833
    @marykuttyabraham4833 Před 2 lety +9

    ഇതെല്ലാം വരാൻ ഉള്ളതാണ്.. വചനം എല്ലാം വിളിച്ചു പറയുന്നു 👍👍👍 ശ്രദ്ധിച്ചു വായിച്ചാൽ മതി 👌👌👌

  • @thomasstephen8292
    @thomasstephen8292 Před 2 lety +1

    Praise the Lord, Hallelujah, Hallelujah, Hallelujah, Hallelujah, Hallelujah, Hallelujah

  • @ShibuBabu555
    @ShibuBabu555 Před 2 lety +1

    “Praise the Lord, Amen”

  • @reenajose5528
    @reenajose5528 Před 2 lety +8

    Onnnnu prarthikkanea. Atji bayankkara. Sahanam. Vissuda jeeevithathinanu. Thadasam

  • @jessymthomas8669
    @jessymthomas8669 Před 2 lety +2

    Amen ...prediction all happened.

  • @TODAYSVOICE52
    @TODAYSVOICE52 Před 2 lety +4

    ഈശോ🙏

  • @human77523
    @human77523 Před 2 lety

    നല്ല ശേലായി