ഇത്തരം വണ്ടികൾ ഒരിക്കലും എടുക്കരുത്.

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 657

  • @sabastianbennacan8310
    @sabastianbennacan8310 Před 3 lety +37

    ഒരു സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കണം എന്ന് ആഗ്രഹിച്ച ഞാൻ ഇത്രയും നല്ല ആശയവിനിമയം നടത്തിയ ബ്രോക്ക് അഭിനന്ദനങ്ങൾ🌹🌹👍👍

  • @user-ew7zr5fu1w
    @user-ew7zr5fu1w Před 3 lety +48

    ഇങ്ങനെ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ചെയ്ത സെബിന്ക
    പൊളിയല്ലേ എന്തായാലും നന്ദി.

  • @Rashidkvc
    @Rashidkvc Před 3 lety +19

    സാധാരണക്കാരന് മനസിലാകുന്ന രൂപത്തിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. ഇനിയും ഇത്തരത്തിൽ ഉപകാരമുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @peterbijo6182
    @peterbijo6182 Před 3 lety +3

    നല്ല കലക്കൻ വിവരണം ഇക്ക....ഏതൊരു സാധരണ കാരനും മനസിലാകുന്ന വിധത്തിലുള്ള ചിത്രീകരണവും, വിവരണവും....

  • @nikhiljose2877
    @nikhiljose2877 Před 3 lety +70

    ഈ സമയത്തു ഉപകാരം ഉള്ള വീഡിയോ 👌

  • @nasarudinevs468
    @nasarudinevs468 Před 3 lety +1

    Mr സലിം നിങ്ങളുടെ വിശദീകരണം പൂർണം ഉപകാരപ്രദം. നിങ്ങളുടെ തലമുടി കുറച്ചുകൂടി സൈഡിൽ തി ക്ക് ആയിട്ടു ഉള്ളതാണ് നല്ലത് സൈഡ് പറ്റെ വെ ട്ടികളയരുത്. ശ്രദ്ദിക്കുക ഒരുപ്രാവശ്യം അങ്ങനെ ചെ യ്തു നോക്ക്.

  • @sumocalicut8625
    @sumocalicut8625 Před 3 lety +3

    Sir. നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് ഉപകാരം ആയി 🙏🙏🙏

  • @asuresh4796
    @asuresh4796 Před rokem +1

    വളരെ വ്യക്തമായി കാറിന്റെ വിവരങ്ങൾ അറിയിച്ചു തന്നതിനു പ്രത്യേകം നന്ദി അറിയിക്കുന്നു

  • @forever2789
    @forever2789 Před 3 lety +10

    ❤ എന്നും എല്ലാവർക്കും ഉപകാര പ്രദമായ ചാനൽ ❤

  • @chilledcoder3610
    @chilledcoder3610 Před 3 lety +6

    Tavera ഇഷ്ടമുള്ള വണ്ടിയാണ് , മൈലേജ്, മെയിന്റനൻസ് കോസ്റ്റ് എങ്ങനെ ?

    • @deependlal7905
      @deependlal7905 Před 3 lety +3

      Mlg 15 16 17 oke kittum. Adhikam maintenance onum ila

  • @timeofearth8666
    @timeofearth8666 Před 3 lety +2

    2014 i10 grand
    Ac not working
    Ethra right last kodukkam...
    Pls send

  • @timelapsevideos8770
    @timelapsevideos8770 Před 3 lety +2

    Correct samyakth Annu video vannth njan oru second vandi edukkan nokkund....Thankyou ഇക്കാ😍😍😍

  • @geethanjaligroups8974
    @geethanjaligroups8974 Před 3 lety +2

    Ertiga 2013 മോഡൽ 2nd owner
    125000km
    4.50
    Finance സൗകര്യം ഉണ്ട്

  • @REDBRO377
    @REDBRO377 Před 4 měsíci +1

    എനിക്കും ഒരു സെക്കന്റ്‌ ഹാൻഡ് വണ്ടി എടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ എനിക്ക് വണ്ടി നോക്കി എടുക്കാൻ അറിയില്ല. അത് മാത്രം അല്ല ചേട്ടൻ പറഞ്ഞത് പോലെ ഇത്രയും ഒക്കെ കാര്യങ്ങൾ നോക്കി നമുക്ക് വണ്ടി സെലക്റ്റ് ചെയ്ത് തരാൻ കഴിവുള്ള ആരും ഇല്ല

  • @dfgdeesddrgg2600
    @dfgdeesddrgg2600 Před 3 lety +4

    😍❤️Sabin,
    Thank you very much ✌️👍🎉🎉🎉

  • @syamprasad4053
    @syamprasad4053 Před 3 lety +5

    Sabin bro...thank u ❤️
    Ente car nalla reethiyil pani cheyth thannathinu. Im satisfied with ur work.

  • @raheesch631
    @raheesch631 Před 3 lety +32

    ഞാനും ഒരു 1lak താഴെ ഉള്ള വാഹനം നോക്കുകയാണ്.

  • @aeonjith
    @aeonjith Před 3 lety +2

    Vandi nokn koode varamo..alel arrange cheyth tharan pattuo

  • @uvaiseuvais3965
    @uvaiseuvais3965 Před 3 lety +2

    saleemikka..2005 model Tavera base option ( ac, power steering) 2 lach above running. etthra roopakkedukkam...

  • @subinsurendran2968
    @subinsurendran2968 Před rokem +1

    ഞാൻ ഒരു astar എടുത്തിരുന്നു .ആക്‌സിലരേറ്റർ കൊടുക്കുമ്പോൾ വൈബ്രേഷൻ ഉണ്ട് എന്താകും കാരണം.വേറെ പ്രോബ്ലെം ഒന്നും ഇല്ല

  • @muhammedansil2941
    @muhammedansil2941 Před 3 lety +6

    Best channel for the buyers of second hand cars ❤

  • @jeffin2723
    @jeffin2723 Před 3 lety +2

    Swift 2012 70k kilometre odi,price 3.4 an edkkano,no accident history

  • @danishmohd5887
    @danishmohd5887 Před 3 lety +4

    Chettaa fortuner ne kurich oru vedio cheyyoo plzz

  • @shijinlalshiji6266
    @shijinlalshiji6266 Před 3 lety +1

    Hi wagnr 2016 milage ethrayanu market rates ethrayanu swift perfomansil munpilanenkilum rear seat space kuduthal wagnril alle athukond familik kuduthal nallathwagnr alle?

  • @vishnumoorthi2670
    @vishnumoorthi2670 Před 3 lety +2

    Tavera engane unde nalathe ano

  • @mayakannan6943
    @mayakannan6943 Před 3 lety +5

    Bro shift dezire 2015 second hand edukamo

  • @gowrirr91
    @gowrirr91 Před 3 lety +7

    Please add description in English also, Am from tamil nadu , I can undearstand Malayalam but not able to read it

  • @surajcyriac1283
    @surajcyriac1283 Před 3 lety +2

    4-5 years start aakathe kidakunna oru bolero eduthal engane undavum athu mosham thirumanam ano .....
    Plz reply

  • @aruns3509
    @aruns3509 Před 3 lety +1

    Maruti 800 ne onnu review cheyyamo...1999 muthal 2009 vare ulla vadikku ethra rupavare maximum koduth vangam ennu ullathum..

  • @andrewseban
    @andrewseban Před 3 lety +8

    Diesel engine vs petrol engine video cheyuo

  • @abinsabu8200
    @abinsabu8200 Před 3 lety +2

    Chetta tata indigo marina നല്ല വണ്ടി anoo mileage എത്രകിട്ടും പ്ലസ് commet

  • @mahindrathar2569
    @mahindrathar2569 Před 3 lety +3

    Kilometers reverse തിരിച്ച വണ്ടി എങ്ങിനെ മനസ്സിലാക്കാം

  • @rakeshak6127
    @rakeshak6127 Před 3 lety +1

    വീഡിയോ സൂപ്പർ ആയി അറിവുകൾ എനിയു പറഞ്ഞു തരുക ഓകെ നന്ദി

  • @Lucifer-ov7cb
    @Lucifer-ov7cb Před 3 lety +2

    Hi..ikkaaa..2011 model Polo Diesel.. 63 kilometre odi..
    Aaa Vandi edukkunnathu kond nthenkilum problem undo..ikkade number onnu tharaamo

  • @sankrishmemories9153
    @sankrishmemories9153 Před 2 lety +1

    Hii... Bhai.. Tata Indica V2 wiring set kittumo... Please

  • @kunhumohammedt4229
    @kunhumohammedt4229 Před rokem +1

    Etios liva ബോണറ്റ് അടിയിൽ തുരുമ്പ് പിടിച്ചു used car വാങ്ങാൻ ആണ് re regster

  • @siramedia8226
    @siramedia8226 Před 3 lety +2

    ആരും ഇത് വരെ പറഞ്ഞു തരാത്ത അറിവുകൾ
    എല്ലാ വിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു

  • @danishmohd5887
    @danishmohd5887 Před 3 lety +1

    Under body coating oru vandikk cheyyaanoo cheythaalulla gunaghale kurichulla oru vedio cheyymo??

  • @jichujishnu1708
    @jichujishnu1708 Před 2 lety +1

    Polo desel second edukkunnathu nallathaaano 2012 model

  • @hashimkp252
    @hashimkp252 Před 3 lety +2

    വളരെ ഉപകാരപ്രദമായ വീഡിയോ
    താങ്ക്സ് ബ്രോ

  • @santhoshck9980
    @santhoshck9980 Před 2 lety +1

    Thanku അഭിനന്ദനങ്ങൾ

  • @rajendranrajan547
    @rajendranrajan547 Před 3 lety +2

    dear bhai, may kindly make a vedio for xylo h model.

  • @mujeebismail1570
    @mujeebismail1570 Před 3 lety +2

    Enjoy Diesel spares kittumo, service cost affordable aavumo. Thankal paniyumo.. Nalla vandi aano

    • @mujeebismail1570
      @mujeebismail1570 Před 3 lety +1

      സബിൻ താങ്കളുടെ ഫോൺ നമ്പർ തരാമോ?

    • @KERALAMECHANIC
      @KERALAMECHANIC  Před 3 lety

      9947370386 what's up

  • @idealmds2000
    @idealmds2000 Před 3 lety +1

    നാൻ swift vdi എടുത്തു
    ബാക് സൗണ്ട്
    workshopil kanichappol rear axle പോയതാ 15000 മാറ്റാൻ ആകും
    വണ്ടി എടുത്ത ട്രൂ valuvil കൊടുത്തു
    അവർ ചെയ്തെരന്നു പറഞ്ഞു

  • @kuttayikuttayi7894
    @kuttayikuttayi7894 Před 3 lety +6

    Super adipoli... വാവ സുരേഷിന്റെ വോയിസ്‌ പോലെ തോന്നുന്നു

  • @fazilkroshidlx-b7150
    @fazilkroshidlx-b7150 Před rokem +1

    Dickey replace ulla oru swift kandu 2014 nalla cheap rate aan edukkunnathil enthelum kuzhappamundo?

  • @moinudheenbinmuhammadali1250

    Ikka ente Scorpio yude front dor archil thurumbu undu enthengilum cheyyan kazhiyumo

  • @RahulKumar-ih2sg
    @RahulKumar-ih2sg Před 2 lety +1

    Bro used car vw polo nalla vandi aano maintance okke enganeya kuduthal anno

  • @rifazrifa9650
    @rifazrifa9650 Před rokem +1

    2008 Swift petrol 1 lack 40 k yedkamu

  • @viswanathmenon2297
    @viswanathmenon2297 Před rokem +1

    Bro..2017 ford ecosport titanium plus automatic petrol 36000 km ഓടിയ വണ്ടിക്കു 7 lakhs price ok ആണോ

  • @insider8924
    @insider8924 Před 3 lety +1

    Bro ningale chaverlate model & mileage?
    Pls coment

  • @nihalmk4553
    @nihalmk4553 Před 3 lety +1

    Eon namuk ekadesham total ethra km vare use cheyyan pattum

  • @bijeeshnc
    @bijeeshnc Před 3 lety +6

    ഫ്ലഡ് വണ്ടി എങ്ങനെ തിരിച്ചറിയാൻ പറ്റും

  • @arunraj1476
    @arunraj1476 Před 3 lety +1

    Sabin Ikka tdi engine compliants oru video cheyyamo. Ente vandi indica vista tdi aanu.

  • @Rah2013
    @Rah2013 Před 3 lety +2

    Chetta Tiago engane ond?

  • @arunchandran2504
    @arunchandran2504 Před 3 lety +3

    വെള്ളം കയറിയ വണ്ടി എടുക്കാമോ, എടുത്തു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒന്ന് പറയാമോ ഇക്കാ..

  • @fathimathsuhara2218
    @fathimathsuhara2218 Před 3 lety +2

    Sabin ikka
    Oru ritz 2014 model eduthu......
    17000km (edukkunna samayath )
    Ipo steering nalla tight koodi
    Enthenkilum vazhiyundo?
    Pls reply

  • @navarojt4741
    @navarojt4741 Před 3 lety +1

    Key off chaydhal engin fan offavan korachu kazhiyum cheverlet sparke
    Athe entho prashnnano

  • @anuforyardies
    @anuforyardies Před 3 lety +5

    Ikka fans Malappuram 😍😍😍😍

  • @manojkumargs628
    @manojkumargs628 Před 3 lety +2

    Good presentation.valuable information.Thank you sir.

  • @aashaliali4832
    @aashaliali4832 Před 3 lety +2

    Thnkzz 4 ur valUble infOrmtn

  • @surajka8307
    @surajka8307 Před 3 lety +1

    Well explained. Thank you. Lot of confusions addressed.

  • @anithasajan9312
    @anithasajan9312 Před 4 měsíci +1

    എന്റെ മോൻ disabled ആയതുകൊണ്ട് ബസ് കാത്തു നിൽപ്പൊക്കെ വളരെ ദുരിതമാണ്. അതുകൊണ്ട് എനിക്ക് ഒരു വണ്ടി വേണം. പറ്റിക്കപ്പെടാതിരിക്കാൻ ഒന്ന് സഹായിക്കുമോ.

  • @vigneshkg1497
    @vigneshkg1497 Před 3 lety +3

    Beat Petrol eduthu. downstream O2 sensor maaran und.
    Clean cheyth ittal okay aakuvo?

  • @georgekuttythomas6380
    @georgekuttythomas6380 Před 3 lety +1

    Ikka nissan micra nalla vandiyano plz repley

  • @govinthpotty9659
    @govinthpotty9659 Před 3 lety +5

    നല്ല അവതരണം..... 👌👌👌😘😘😘

  • @vijithvm5616
    @vijithvm5616 Před 3 lety +1

    tata safari second hand vandiyude vedio cheyyamo buyersinu vendiyan

  • @rahulraju2936
    @rahulraju2936 Před 3 lety

    Tata safari second edukunnenu,ndhelum problem undo?ndhoke nokanam?

  • @MalluMan600
    @MalluMan600 Před 2 lety +1

    E Swiftinte lowerarm bush poi irikunnu videoil kaanam clear ayitt

  • @ROYS011
    @ROYS011 Před 3 lety +2

    വളരെ ഉപയോഗം ഉള്ള കാര്യങ്ങള്‍.
    സൂപ്പര്‍ 💐💐

  • @Rishad_Ricci
    @Rishad_Ricci Před 3 lety +2

    2012 i10 review cheyy ikka

  • @user-ep6zt8io2r
    @user-ep6zt8io2r Před 10 měsíci

    Bro njn polo petrol nokit und petrol jest fled efect und showrum nere akiyatha

  • @nikhiljose2877
    @nikhiljose2877 Před 3 lety +4

    New ertiga ഒരു വീഡിയോ ചെയ്യുവോ ചേട്ടാ 😜💚

  • @Ubesh-P-Unni
    @Ubesh-P-Unni Před 3 lety +1

    ചേട്ടാ.. സഫാരി storm ചെയ്യുമോ?

  • @nazirmuthuk1326
    @nazirmuthuk1326 Před 3 lety +1

    Other state വണ്ടികൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

  • @visakhps9727
    @visakhps9727 Před 3 lety

    Sabin bro car under body coating Kottiyam Kollam area il nalla centre suggest cheyyamo

  • @adworld6316
    @adworld6316 Před 3 lety +2

    Thangalde number tharumo,service nu varana

  • @gamingdude3380
    @gamingdude3380 Před 3 lety +2

    Tata indigo marina nallla vandi anooo plz comment

  • @kl07benzmedia5
    @kl07benzmedia5 Před 3 lety +1

    Super video

  • @abhilashkv1227
    @abhilashkv1227 Před 3 lety

    2012model 2013 registration i20 magna enthu vila kodukkam

  • @unaistpunais9758
    @unaistpunais9758 Před 3 lety

    വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട്. ഇങ്ങനെ ഉള്ള അറിവ് ഞങ്ങൾക് പകർന്നു തന്നതിൽ അഭിമാനം ❤❤❤❤പേര് എന്താണ്

  • @chammachuheart55
    @chammachuheart55 Před 3 lety +3

    Love from kasargod

  • @kcvivek
    @kcvivek Před 3 lety

    Vandiyute chassis number thurubichu kanan pattunnilla. Enthanu cheyyandathu. Swift vandi

  • @1807harsh
    @1807harsh Před 3 lety +4

    Swift 2012 vdi..60000 km എത്ര വില കൊടുക്കാം plz reply

  • @anuprasad3828
    @anuprasad3828 Před 3 lety

    2014 model wagon r vs nissa micra vs Honda Brio . Ethil ethanu nallathu oru 5 yrs odikan.

    • @yadu2020
      @yadu2020 Před 3 lety

      Honda brio nokku super engine long life 👍

  • @jibruttanjibrru2442
    @jibruttanjibrru2442 Před 3 lety +3

    Mahindra xuv 500 എങ്ങിനെ ഉണ്ട് 😍

  • @arunpbabu
    @arunpbabu Před 3 lety +1

    Thanks. Very Good Information.

  • @jimmyjohn5393
    @jimmyjohn5393 Před 3 lety +2

    Ekka super video. Thks

  • @orumanayoor
    @orumanayoor Před 3 lety +1

    Ekm vandi nokkan varumo?

  • @midhuntech3872
    @midhuntech3872 Před 3 lety +2

    Good information Sabin Bhai👏👏👏

  • @muhammadmusthafan1955
    @muhammadmusthafan1955 Před 3 lety +3

    ഇക്കാ എന്റെ കയ്യിൽ 2014 മോഡൽ ആൾട്ടോ 800 ഉണ്ട്.ഞാൻ third owner ആണ്. വണ്ടി നിലവിൽ 1.5 lakh km ഓടിയിട്ടുണ്ട്. എന്റെ സംശയം ആൾട്ടോ 800 ന്റേ engine average എത്ര km ഓടും ?

    • @avjacob3513
      @avjacob3513 Před 3 lety +3

      Alto 5000 km ൽ ഓയിൽ ചെയിഞ്ച് ചെയ്ത് തുരുമ്പ് പിടിക്കാതെ ശ്രദ്ധിച്ച് ഉപയോഗിച്ചാൽ 300000 km വരെ ഉപയോഗിക്കാം
      240000 12 km ഓടിയAlto ഇന്നും 19 km അടുത്ത് മൈലേജ് കിട്ടുന്നുണ്ട്
      ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം വാഹനം ഓവർ ഹീറ്റ് ആകുന്നില്ല എന്ന്

    • @muhammadmusthafan1955
      @muhammadmusthafan1955 Před 3 lety

      @@avjacob3513 thankyou for valuable information ☺️☺️

  • @saneeshsanu1380
    @saneeshsanu1380 Před 3 lety +2

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @shejeeb1117
    @shejeeb1117 Před 3 lety +1

    Corolla 2007 model എന്താ അഭിപ്രായം..

  • @sirajulazwa
    @sirajulazwa Před rokem +1

    Kuv 100 k4 80000 ഓടിയ വണ്ടി ആണ് ഡീസൽ ആണ് വിശ്വസിച്ചു എടുക്കാൻ പറ്റുമോ pls rply

  • @sivakumarsivadasan6842
    @sivakumarsivadasan6842 Před 3 lety +7

    Sabin chetta nomber ഒന്നുതരണേ സ്വിഫ്റ്റ് ഡിസയർ ഒന്നു പണിയാനാണ്

  • @jishadjishad1037
    @jishadjishad1037 Před rokem +3

    സോരുകൂട്ടിയ പൈസയും ആയി യൂസട് വണ്ടി എടുക്കാൻ പ്ലാൻ ചെയിത എനിക്ക് കിട്ടിയ നലൊരു മെസ്സേജ് താങ്ക്സ് സലിം ബ്രോ 👍

  • @C4carsExplorer
    @C4carsExplorer Před 3 lety +1

    Auto gear vandikale kurichu oru video idamo

  • @sabukuttank3841
    @sabukuttank3841 Před 2 lety

    Gear shift chaiyumpo oru chattam und clutch plate inte complant aano

  • @hijasnithu5469
    @hijasnithu5469 Před 3 lety

    Vintage vandikal edukkan thalparyamund.. like Contassa , enthokke sredhikkanam enn onn parayamo..?!

  • @unnitechy
    @unnitechy Před 3 lety +1

    2003 model ford ikon 50000 rs nu vangikunnathu nastamano.adutha test 2023 oct anannu

    • @unnitechy
      @unnitechy Před 3 lety +1

      ചേട്ടൻ പിന്നെ എത്ര രൂപയ്ക്ക് അത് മുതലാകും