മഴക്കാലത്ത് ഇരട്ടി വിളവ് നൽകുന്ന വെണ്ട കൃഷി ചെയ്യാം

Sdílet
Vložit
  • čas přidán 6. 09. 2024
  • മഴക്കാലത്ത് ഇരട്ടി വിളവ് നൽകുന്ന വെണ്ട കൃഷി ചെയ്യാം
    how to grow okra plants at home
    howtogrow ladies finger at home
    #howtogrow #okraplants #malayalamvideo
    #mydreamsmyhappiness
    #monsoonkrishi
    #vendakrishivideoinmalayalam
    #വെണ്ടകൃഷി #മലയാളത്തിൽ
    #Mydreamsmyhappiness
    #seedlingsokra
    #ladiesfingerfarming#ladiesfingerkrishi
    #vendakrishivideoinkerala
    #mygardenvideo
    #myvlog
    #myfarmingvideo
    #myvegetablegardenvideo
    എന്റെ പേര് ആര്യ എന്നാണ്
    കൃഷിയെ ഇഷ്ടപ്പെടുന്ന എല്ലാ കൂട്ടുകാർക്കും എന്റെ ഈ കൊച്ചു ചാനലിലേക്ക് സ്വാഗതം ഈയൊരു മഴക്കാലത്ത് വളരെ നല്ല വിളവ് നൽകുന്ന ഒരു കൃഷിയാണ് വേണ്ട കൂടാതെ യാതൊരു കീടബാധയില്ലാതെ നമുക്ക് നന്നായി ചെയ്തു വിളവ് നൽകുന്ന ഒരു കൃഷി കൂടിയാണ് തീർച്ചയായും ആരും സമയം കളയാതെ ഇപ്പോൾ തന്നെ ഒരു വെണ്ട കൃഷി ചെയ്തു തുടങ്ങാം
    വെണ്ട കൃഷിയുടെ വിത്ത് പാകുന്നത് മുതൽ വിളവ് വരെയുള്ള എല്ലാ വളപ്രയോഗ രീതികളും ഞാൻ കാണിച്ചു നൽകുന്ന ഒരു വീഡിയോ ഭാഗമാണിത് കാണാത്തവർ ഉണ്ടെങ്കിൽ കണ്ട് തീർച്ചയായും ഇതുപോലെ ഒന്ന് ചെയ്യുക👇👇
    • വെണ്ട കൃഷിയും ശരിയായ വ...
    Mydreamsmyhappiness
    My Dreams My Happiness
    please support my youtube channel
    #please #like #and #share #your #friends
    #subscribe #support
    #Mydreamsmyhappiness
    #myvlog
    #villagekrishi #villagefarmingvlog
    #akrishivide
    #Aryafarmig

Komentáře • 118

  • @MyDreamsMyHappiness
    @MyDreamsMyHappiness  Před 2 měsíci +3

    വെണ്ടയുടെ വിത്ത് പാകുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ വിവരങ്ങളും ഉള്ള വീഡിയോ കാണുന്നതിന് 👇👇
    czcams.com/video/ETvwcYpmULA/video.htmlsi=OacfMcRbWLcMdNVD
    Please watch and like and share 🙏🙏

  • @WildwatchNature
    @WildwatchNature Před 2 měsíci +1

    Nice plantations tips

  • @SheensCookwithChill
    @SheensCookwithChill Před 2 měsíci +1

    വെണ്ട കൃഷി സൂപ്പർ ആയിട്ടുണ്ട്

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 Před 2 měsíci

    വെണ്ടക്ക കൃഷിയുടെ വീഡിയോ സൂപ്പർ

  • @nizajaffervlogs5379
    @nizajaffervlogs5379 Před 2 měsíci

    👍👍👍

  • @tuaeasykitchen
    @tuaeasykitchen Před 2 měsíci

    masha allah so nice video sharing wow

  • @Galbusworld
    @Galbusworld Před 2 měsíci

    Very useful information video 😊

  • @HephzVibes
    @HephzVibes Před 2 měsíci

    Useful information 👌🏻

  • @rekhadiariesvr3157
    @rekhadiariesvr3157 Před 2 měsíci

    Lk 83 amazing and beautiful garden vlog 🎉🎉

  • @gooddreams-x2p
    @gooddreams-x2p Před 2 měsíci

    Nice Sharing 👍👍

  • @Sibivalara
    @Sibivalara Před 2 měsíci +1

    👍🥰🥰🥰

  • @hayanartpalace5812
    @hayanartpalace5812 Před 2 měsíci

    Nice video 🎉

  • @AnuLivingVids
    @AnuLivingVids Před 2 měsíci

    Useful video dear ❤❤

  • @Kunhikkas
    @Kunhikkas Před 2 měsíci +1

    Nice vlog! Superb garden....thanks for sharing!

  • @a1foodandvlogs590
    @a1foodandvlogs590 Před 2 měsíci +1

    വെണ്ട കൃഷി വീഡിയോ നന്നായിട്ടുണ്ട് നന്നായിട്ട് പറഞ്ഞു തന്നു 👌👌

  • @pachakavumruchiyum
    @pachakavumruchiyum Před 2 měsíci

    Valare upakarapradhamaaya oru video aayirunnu

  • @AbbasperdasigolywalaPerdasi
    @AbbasperdasigolywalaPerdasi Před 2 měsíci

    Nice good ❤❤❤❤❤❤

  • @lunarelaxation
    @lunarelaxation Před 2 měsíci +2

    So beautiful my friend❤❤❤🙏🙏thank you very much 💕💕like 54

  • @nizajaffervlogs5379
    @nizajaffervlogs5379 Před 2 měsíci +1

    വെണ്ട കൃഷി ചെയ്യുന്ന വിധം നന്നായി കാണിച്ചു

  • @recipeswithOumAymane
    @recipeswithOumAymane Před 2 měsíci

    Very nice presentation thanks for sharing keep it up❤❤👍👍👍👍👍🥰🥰

  • @techtravelwithmanoj
    @techtravelwithmanoj Před 2 měsíci +1

    Like 63 വെണ്ട കൃഷി ഉപകാരപ്രദമായ വീഡിയോ👍18:34 full watch

  • @Janemedia1
    @Janemedia1 Před 2 měsíci

    വളരെ നല്ല വീഡിയോ dear വെണ്ടക്ക കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു

  • @vismayacheppu8456
    @vismayacheppu8456 Před 2 měsíci

    Good morning dear 🙏
    Very useful content 👍

  • @krishipaadam
    @krishipaadam Před 2 měsíci +1

    വെണ്ടകൃഷിയെ കുറച്ചു നല്ല അറിവ് കിട്ടി good ഇൻഫർമേഷൻ 👍👌👌 18:13

  • @MSBCraftnCooking
    @MSBCraftnCooking Před 2 měsíci +1

    വെണ്ടയ്ക്ക കൃഷിയെ കുറിച്ച് പറഞ്ഞു തന്ന വീഡിയോ നന്നായിരുന്നു 👌👍

  • @angamalyruchikal
    @angamalyruchikal Před 2 měsíci +2

    Nice sharing
    വെണ്ട കൃഷി പരിപാലനം 👌useful.
    Like

  • @synx699
    @synx699 Před 2 měsíci

    Like

  • @samedia4012
    @samedia4012 Před 2 měsíci +1

    അടിപൊളി 👍

  • @beatsofnaturee
    @beatsofnaturee Před 2 měsíci

    ഉപകാരപ്രദമായ വീഡിയോ❤ വിഷമില്ലാത്ത വെണ്ടയ്ക്ക കഴിക്കാലോ

  • @rinzaskitchen46
    @rinzaskitchen46 Před 2 měsíci +1

    Like വെണ്ട കൃഷി useful വീഡിയോ 👍👌👌👌👌👌👌

  • @roy3RVideos
    @roy3RVideos Před 2 měsíci +1

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഭംഗിയായി അവതരിപ്പിച്ചു ❤

  • @GoesJambuBolGJB
    @GoesJambuBolGJB Před 2 měsíci +1

    നിങ്ങൾ പൂന്തോട്ടപരിപാലനത്തിൽ വളരെ മിടുക്കനാണ്

  • @BEENASFOODCOURT
    @BEENASFOODCOURT Před 2 měsíci

    നിറയെ വെണ്ട അടിപൊളി

  • @MystylewithJesna1
    @MystylewithJesna1 Před 2 měsíci

    Hi, വീഡിയോ ഇഷ്ടമായി, ഉപകാരപ്രദം ❤❤

  • @AshikAsif-jg6np
    @AshikAsif-jg6np Před 2 měsíci +1

    Super video thank you

  • @supriyavlogz
    @supriyavlogz Před 2 měsíci

    കൃഷി ഒത്തിരി ഉണ്ട് അല്ലേ 👌🏼👌🏼..അറിവുകൾ. 🥰🥰🥰... L

  • @AnithVlogs
    @AnithVlogs Před 2 měsíci +1

    Good information ❤❤

  • @lailashomelyvibez4252
    @lailashomelyvibez4252 Před 2 měsíci +1

    മൂക്കാത്ത വെണ്ടയ്ക്ക മെഴുക്കുപുരട്ടി നല്ല taste ആണ് 👍👍
    ❤️

  • @entevellaripravu.816
    @entevellaripravu.816 Před 2 měsíci

    Very nice sharing dear👌👌👍❤️

  • @malluseattle
    @malluseattle Před 2 měsíci +3

    Great ~~ soiling planting video

  • @deepas3156
    @deepas3156 Před 2 měsíci

    ❤❤❤❤❤❤❤❤

  • @lakshmiteluguhousewife1080
    @lakshmiteluguhousewife1080 Před 2 měsíci +1

    52 like friend 👍

  • @DAFFODILSDS
    @DAFFODILSDS Před 2 měsíci +1

    L64
    Hai friend very beautiful sharing
    Super super super
    വളരെ ഇഷ്ടമാണ് കൃഷി

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 Před 2 měsíci

    Vendika കൃഷിയെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു ഡിയർ ♥️❤

  • @AmmasFoodWishes
    @AmmasFoodWishes Před 2 měsíci

    Amazing friend beautiful place, thanks for sharing, fully waatched, canuctad you

  • @Food-lover649
    @Food-lover649 Před 2 měsíci

    വേണ്ട കൃഷി ഒക്കേനന്നായിട്ടുണ്ട്. മൊത്തത്തിൽകലക്കി

  • @judith1985
    @judith1985 Před 2 měsíci

    Well done dear 👌 😍 very beautiful work ❤

  • @Orupattukaran
    @Orupattukaran Před 2 měsíci

    വെണ്ട വിളവ് കൊള്ളാലോ..

  • @recipes14
    @recipes14 Před 2 měsíci

    Very nice

  • @vidhyavadhi2282
    @vidhyavadhi2282 Před 2 měsíci +1

    Thankyou ആര്യ 👍🏼🌹

  • @TJJandVLOG-fn2ci
    @TJJandVLOG-fn2ci Před 2 měsíci

    ❤🎉❤🎉❤❤🎉❤🎉❤❤

  • @ayluskitchen5263
    @ayluskitchen5263 Před 2 měsíci +1

    Great sharing 👍🥰

  • @KBAD111
    @KBAD111 Před 2 měsíci

    ❤❤❤❤❤

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Před 2 měsíci

    Venda krishi super👍valam kummayam okke edunnundallo 💕🥰

  • @jasminescuisine
    @jasminescuisine Před 2 měsíci +1

    Superb sharing dear...very useful sharing. .👍

  • @Sobhana.D
    @Sobhana.D Před 2 měsíci +1

    വെണ്ടയ്ക്കാ കൃഷി മോളും പറഞ്ഞത് പോലെ ചെയ്തു ഇപ്പോൾ എനിക്ക് കുറേശ്ശെ കിട്ടുന്നുണ്ട്.വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👌👌👍👍

  • @ZmpleTips
    @ZmpleTips Před 2 měsíci

    Ohh.. puthiya arivanu. Thank you ❤

  • @girisvarietyvlog
    @girisvarietyvlog Před 2 měsíci +1

    ടെറസ് ഫാമിങ്ങിന് പറ്റിയ കൃഷിയിനമാണ് വെണ്ട🌹🌹 Greate sharing👍👍 Thanks❤️❤️

  • @eyanguti1254
    @eyanguti1254 Před 2 měsíci +1

    Nice sharing my friend ❤❤❤❤ 10.00

  • @JoyalJoseph-ur6zr
    @JoyalJoseph-ur6zr Před 2 měsíci +1

    ❤🎉❤🎉❤🎉❤🎉❤🎉❤❤

  • @nidhaskitchen5403
    @nidhaskitchen5403 Před 2 měsíci

    കാണുമ്പോൾ സന്തോഷം തോന്നുന്നു 😊

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 Před 2 měsíci +1

    നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു 👍👍 16:21

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Před 2 měsíci +1

    വളരെ നല്ല വീഡിയോ dear👌🏻 വെണ്ടക്ക കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു ട്രൈ ചെയ്തു നോക്കാം good Sharing

  • @kovaiammusamayal-2012
    @kovaiammusamayal-2012 Před 2 měsíci +1

    Nice sharing

  • @mofasworld920
    @mofasworld920 Před 2 měsíci

    വെണ്ടയെപറ്റിപറഞ്ഞ്തന്നവീഡിയോസൂപ്പർ👌👌👌

  • @s.m366
    @s.m366 Před 2 měsíci +1

    മുട്ടത്തോടിൽ വിത്ത് പാകാമോ

    • @MyDreamsMyHappiness
      @MyDreamsMyHappiness  Před 2 měsíci

      തീർച്ചയായും വിത്ത് പാകാം കൂടാതെ ഗ്രോബാഗിലെക്ക് മാറ്റി നടുമ്പോൾ അതിൽനിന്ന് എടുക്കേണ്ട ആവശ്യമില്ല മുട്ടത്തോട് ഒന്ന് കൈകൊണ്ട് പൊടിച്ചതിനു ശേഷം ഗ്രോ ബാഗിലേക്ക് ഇറക്കി നടാവുന്നതാണ് വളരെ നല്ലതാണ് 👍

  • @mercyjacobc6982
    @mercyjacobc6982 Před 2 měsíci +1

    മഴക്കാലം ആണ് വേണ്ടയ്ക്കു നല്ലതെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു, പക്ഷെ ഇപ്പോൾ ആണ് ഉറപ്പായത് 🥰🎉

    • @MyDreamsMyHappiness
      @MyDreamsMyHappiness  Před 2 měsíci

      അതെ നന്നായി കായ് പിടിക്കും 👍👍👍

  • @Sinu_vlog_and_motivation_tips
    @Sinu_vlog_and_motivation_tips Před 2 měsíci +1

    വേണ്ടാ കൃഷി നല്ലതുപോലെ തളിർതിരിക്കുന്നു വേണ്ടയും നല്ലതുപോലെ kaykagalumundayitund oronnum nannayi paranj thannu sinu vlog aan എന്റെ ചാനെൽ പോയി പുതിയത് തുടങ്ങിത

    • @MyDreamsMyHappiness
      @MyDreamsMyHappiness  Před 2 měsíci

      ആണോ വിഷമിക്കേണ്ട വീണ്ടും ട്രൈ ചെയ്യുക തീർച്ചയായും വിജയം ഉണ്ടാകും ഡിയർ ❤️❤️❤️
      കൂടെ ഉണ്ടാകും 👍

  • @beegumsvlog5299
    @beegumsvlog5299 Před 2 měsíci

    വെണ്ടയ്ക്ക കൃഷി വീഡിയോ നല്ല ഒരു വീഡിയോ ആയിരുന്നു ഡിയർ 🤗മഴ ഉള്ള സമയം ഇങ്ങനെ ചെയ്താൽ വേഗം പുടിക്കും അല്ലെ 👍❤️

  • @Sajini_Here
    @Sajini_Here Před 2 měsíci

    Very good in formation 🎉❤❤❤❤ ന്യൂ ഫ്രണ്ട്സ് തിരിച്ചും വരണേ 👌🏻👌🏻👌🏻

  • @TheMomsChannel-xq3jn
    @TheMomsChannel-xq3jn Před 2 měsíci

    Puthiya oru arivaanu 👍 subscribe chiyyanee

  • @ambikakumari-ot3du
    @ambikakumari-ot3du Před 2 měsíci +1

    ❤❤

  • @Manjuthullikal
    @Manjuthullikal Před 2 měsíci

    Useful video dear ❤

  • @Divyashiju132
    @Divyashiju132 Před 2 měsíci +1

    Nice sharing ❤️👌