Manali to Spiti on Honda Dio🤘🏻ഇതൊരു ഒന്നൊന്നര Ride | EP 172

Sdílet
Vložit
  • čas přidán 24. 06. 2021
  • 👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
    • Follow me on Instagram
    keraliann?igshi...
    • Follow me on Facebook
    / keralianvlogs
    • Email:- Keralianvlogs@gmail.com
    • Camera - Gopro Hero8, Iphone 7
    • Editing - Adobe premiere pro cc
    #winterexpedition #keralian

Komentáře • 840

  • @Keralian
    @Keralian  Před 3 lety +589

    Network മോശം ആയതുകൊണ്ട് ഇന്നലത്തെ Video ഇന്ന് Upload ചെയ്തതാണ്...👍

    • @cargoyt9951
      @cargoyt9951 Před 3 lety +2

      Is ok

    • @Riyaskdk
      @Riyaskdk Před 3 lety +14

      എപ്പോ ഇട്ടാലും കാണും ❤️❤️

    • @jeevankichu7646
      @jeevankichu7646 Před 3 lety +1

      ❤❤❤

    • @sanuvarghese2028
      @sanuvarghese2028 Před 3 lety +7

      ഇതെന്താ ഇപ്പൊ.. ഓഫീസിൽ ആണ്‌ വീഡിയോ കാണണേൽ evng ആകുമല്ലോ 😪

    • @ajithanair9303
      @ajithanair9303 Před 3 lety +4

      Innnum video idane

  • @_vyshnav_
    @_vyshnav_ Před 3 lety +77

    എല്ലാവരും വലിയ വലിയ വണ്ടി കൊണ്ടു വരുമ്പോൾ, അവര് കാണിക്കുന്നതിന് അപ്പുറം കാണിക്കുകയാണ് നമ്മുടെ കേരളീയൻ ❤️💯

  • @abhikochi4995
    @abhikochi4995 Před 3 lety +47

    കേരളത്തിലെ Riders പിള്ളേർ ലഡാക് ലഡാക് എന്നു പറഞ്ഞു ചാവും... പോയ എക്സ്പീരിയൻസ് വെച്ചു പറയുവാ.. spiti അതിനേലും ബ്യൂട്ടിയാണ്.. എന്നാലും സ്‌ക്യൂട്ടിയ്ക്ക് ഇത്ര risk എടുത്തു video എടുത്തു പോയ keralian 🙌❣️

  • @pradeepkumar-bc6fn
    @pradeepkumar-bc6fn Před 3 lety +36

    Honda കമ്പനി കേരളീയൻ ബിബിന് പുതിയ ഹോണ്ട വണ്ടി കൊടുക്കുക,കാരണം നിങ്ങളുടെ വണ്ടിയുടെ പവർ ആണ് കേരളീയൻ വിബിന്റെ യാത്ര

  • @HSwonderworld
    @HSwonderworld Před 3 lety +96

    ഇതാണ് കേരളീയന്റെ മ്യൂസിക്, ഇതായിരിക്കണം ❤🌹

  • @VinodKumar-kv9jt
    @VinodKumar-kv9jt Před 3 lety +58

    ഓരോ ആൾക്കാരെ ബിപിൻ കൊണ്ടു വരുന്നോ അവരെല്ലാം മലയാളിക്ക് ചിരപരിചിതരാകും ! കേരളീയൻ effect !

  • @bibinvarghese9235
    @bibinvarghese9235 Před 3 lety +18

    കിലോ മീറ്റേഴ്സ് & കിലോ മീറ്റേഴ്സ് എന്ന സിനിമ പോലെ ആവട്ടെ ഈ യാത്ര . നിങ്ങളുടെ യാത്ര തരുന്ന ഫീൽ പറഞ്ഞ് അറിയിക്കാൻ കഴിയുന്നില്ല.💞❤

  • @VinodKumar-kv9jt
    @VinodKumar-kv9jt Před 3 lety +64

    "Only legends can do this" ...You know ! 👌👌👌

  • @VinodKumar-kv9jt
    @VinodKumar-kv9jt Před 3 lety +80

    സഞ്ചരിക്കുമ്പോൾ ഇത്തരം പശ്ചാത്തല സംഗീതം ആണ് നല്ലത് കേൾക്കാൻ ഒരു സുഖാനുഭൂതി ...അവർണനീയം അവാച്യ അനുഭൂതിയാണ് !

  • @ameen3657
    @ameen3657 Před 3 lety +67

    You will become a well known youtuber in kerala soon because of your efforts and quality

    • @learningarabic2793
      @learningarabic2793 Před 3 lety +2

      He should...but he always bargain....he can bargain...but why he show it all the time...its kind of weird...thats the reason why he dont get views...
      I am not against budget traveling...but i am saying he could reduce talking about it...

    • @SureshKumar-or1nu
      @SureshKumar-or1nu Před 3 lety +1

      True..

    • @yaasararu
      @yaasararu Před 3 lety

      Thathanu

    • @oblivion_007
      @oblivion_007 Před 3 lety

      Solo tent camping in kerala is still his best videos.

  • @adityasuresh759
    @adityasuresh759 Před 3 lety +32

    സ്കൂട്ടിയും കൊണ്ട് സ്പിറ്റിക്ക് പോവാൻ റേഞ്ച് വേണം💥 കേരളീയൻ❤️

  • @ShinuBadirudeen
    @ShinuBadirudeen Před 3 lety +21

    I have to appreciate the mindset that Ravi has when she thought of going on this ride with Bibin on a scooty. Most girls nowadays would want expensive bikes or cars while travelling and that's when this lady seems not only happy but also safe. Rab Rakha!

  • @ameen3657
    @ameen3657 Před 3 lety +344

    യാത്രയെ പ്രണയിക്കുന്ന കേരളത്തിലെ യഥാർത്ഥ ചാർളി അൽ ബിബിൻ

  • @__i__am__lu_ci_fe_r_6019
    @__i__am__lu_ci_fe_r_6019 Před 3 lety +22

    പൊളി.... പൊളി...... നമ്മൾ മല്ലൂസ് വേറെ റേഞ്ച് തന്നെ....ഇതിലും നല്ല ഒരുപാട് ഓഫ്‌ റോഡ് സ്വപ്നങ്ങളിൽ മാത്രം....

  • @ridermediavlogs2286
    @ridermediavlogs2286 Před 3 lety +13

    ഈ വീഡിയോയിലെ കാഴ്ചകൾ നമ്മടെ ഷെജു ഏട്ടൻ പറഞ്ഞ പോലെ അവർണനീയം അതിമനോഹരം അലഭ്യ സുന്തര നിമിഷം ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച ബിബിൻ ബ്രോ ന് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി

  • @Linsonmathews
    @Linsonmathews Před 3 lety +97

    Time മാറി വന്നാലും നമ്മൾ ഇവിടെയുണ്ടാവും, കാഴ്ചകൾ കാണാൻ 👍❣️

    • @monaisari
      @monaisari Před 3 lety +1

      സപ്പോർട് ചെയ്യാമോ 💕💕💕

    • @jonishk2144
      @jonishk2144 Před 3 lety

      ❤️

  • @maxfreddy4021
    @maxfreddy4021 Před 3 lety +281

    ലെ മാക്ക് : ചുമ്മാ ഗുജറാത്ത് പോയി സമയം കളയണ്ടയിരുന്നു.
    ഇതിപ്പോ ഓണം വന്നപ്പോ മാവേലിക്ക് ഡെങ്കിപ്പനി എന്നു പറഞ്ഞപോലായി

  • @sapna1dream
    @sapna1dream Před 3 lety +24

    Amazing!!! I appreciate your courage to drive a Dio scooter to Spiti Valley, which is a Himalayan desert. A big salute to you in allowing a lady to travel with you on such a challenging road trip. Hats off to you !!! Hugs to RAVI.. Way to go girl!!! Keralian Rocks!!!!!

  • @sumeshsnair2922
    @sumeshsnair2922 Před 3 lety +21

    ഡിയോ മുതലായത് മച്ചാനാണ്😂

  • @sajikumar5871
    @sajikumar5871 Před 3 lety +3

    Only legends can do this.... എന്റെ മോനേ നമിച്ചു... എനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത കാഴ്ചകൾ.... ബിപിൻ... hat's of.... 🙏🙏🙏🙏❤️❤️❤️❤️

  • @alameen4245
    @alameen4245 Před 3 lety +6

    റെഡി രവി റെഡി.. ❤️❤️❤️🥰🥰🥰.. ആത്മവിശ്വാസത്തോടെയുള്ള ഈ വാക്കുകളും കാഴ്ചകളും... പിന്നെന്താ വേണ്ടത്

  • @ranisanil1884
    @ranisanil1884 Před 3 lety +238

    ക്യാപ്ഷൻ പോലെ ഒന്നൊന്നര റൈഡ്.. പക്ഷേ പാവം മാക്കിന്റെ മാനസികാവസ്ഥ 😂... ഇന്റെ മോനേ!!!

    • @cmali3131
      @cmali3131 Před 3 lety +1

      യെസ് 😀

    • @sachinsachucp
      @sachinsachucp Před 3 lety +1

      😜🤭

    • @PhilozoBee
      @PhilozoBee Před 3 lety +1

      ഇൻ്റെ മോനെ 😂😂😂

    • @vinodpn6316
      @vinodpn6316 Před 3 lety +1

      Mak... ഞാനും ഓർത്തു 😀😀😀

    • @nishadnichu4164
      @nishadnichu4164 Před 3 lety +1

      czcams.com/video/yM4Qpm3dnBw/video.html
      ❤️👓❤️

  • @unni7582
    @unni7582 Před 3 lety +9

    ഹോണ്ട കമ്പനി ആയി ബന്ധപ്പെട്ട വലിയ ടീം ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ 'നമ്മുടെ ഈ ചങ്കിൻ്റെ എക്കൗണ്ട് നമ്പർ അതിൽ ഒരു തുക കൊടുക്കേണ്ടതാണ് കാരണം ഹോണ്ട സ്കൂട്ടർ ആയത് കൊണ്ട് .. ഈ സ്ക്കുട്ടർ കൊണ്ട് പോയ നമ്മുടെ ബ്രോകിടുവാണ്

  • @amrutharaj2711
    @amrutharaj2711 Před 3 lety +23

    Keralian music kekkumpa nalla oru positive vibe.
    Ee music ann nallath🤩🤩
    Ee music kore nallayi ittitt.. ini ith mathi😝

  • @mansoor2814
    @mansoor2814 Před 3 lety +11

    *Video Quality and explain ആണ് ബിബിന്റെ മെയിൻ 😄🥰💓💞*

  • @journeysofdevil7881
    @journeysofdevil7881 Před 3 lety +20

    ആരൊക്കെ വന്നാലും പോയാലും മാക്കിനിൻറെ തട്ട് താണ് തന്നെ ഇരിക്കും.....mak 💪🥰

    • @alexdevasia3601
      @alexdevasia3601 Před 3 lety

      Mak aaraa

    • @journeysofdevil7881
      @journeysofdevil7881 Před 3 lety +1

      @@alexdevasia3601 അതൊരു ജിന്നാണ് ഓൾഡ് വീഡിയോസ് എടുത്തു നോക്കിയാൽ മതി അപ്പോൾ കാണാം

  • @TravelMachan
    @TravelMachan Před 3 lety +70

    Ravi ഒപ്പം കുടിയപോൾ ...mak ൻ്റെ മാനസികാവസ്ഥ 🤣🤣🤣

  • @_vyshnav_
    @_vyshnav_ Před 3 lety +30

    Dileep ഏട്ടൻ, Manish ഏട്ടൻ, Mak, Vishal, ravi
    friendships ഇനിയും വളരട്ടെ 💯❤️

  • @SureshKumar-or1nu
    @SureshKumar-or1nu Před 3 lety +14

    You are a wonderful person who deserves more than the best. Have a safe trip Keralian...

  • @parisneymar1873
    @parisneymar1873 Před 3 lety +90

    സ്ഥിരം പ്രേക്ഷകർ like അടി 👍

  • @ameen3657
    @ameen3657 Před 3 lety +55

    Ingal എപ്പോ വീഡിയോ ഇട്ടാലും നമ്മൾ കാണും കാരണം കണ്ടാൽ നഷ്ടമകില്ല എന്ന് അറിയാം

  • @ShivaprasadMysore
    @ShivaprasadMysore Před 3 lety +1

    ഏത്തപ്പഴവും ഒരു കുപ്പി വെള്ളവും കൊണ്ട് ഒരുത്തൻ..ഒരു കുന്നിന്റെ മുകളിൽ ടെന്റ് അടിച്ചു താമസിക്കുന്നു..ഞാനടക്കം 23k സബ്സ്ക്രൈബ്ർസ്..മിടുക്കൻ..
    ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👍

  • @LifeStorywithalthaf
    @LifeStorywithalthaf Před 3 lety +148

    ലെ മാക് : വേണമെങ്കിൽ ഞാനും വരാട്ടോ ട്രിപ്പിനു 😂😂

    • @sirajpp2591
      @sirajpp2591 Před 3 lety

      Haha

    • @sreejish121
      @sreejish121 Před 3 lety

      Hahaha 😀😀😀😀😀

    • @shuhaibrassak2076
      @shuhaibrassak2076 Před 3 lety

      🤣🤣

    • @jacksonfernandez
      @jacksonfernandez Před 3 lety

      Oru doubt mak ara? Ee penn etha? Btw njan ee channelil adyamayitta ✌️

    • @LifeStorywithalthaf
      @LifeStorywithalthaf Před 3 lety

      @@jacksonfernandez മുൻപത്തെ വീഡിയോകൾ കണ്ടാൽ മതി..മാകും രവിയും എല്ലാം യാത്രക്കിടയിൽ ബിബിൻ കണ്ടുമുട്ടിയ ഫ്രണ്ട്സ്

  • @sarathps9647
    @sarathps9647 Před 3 lety +26

    ഇതുകണ്ടിട്ടു നെഞ്ചുപൊട്ടുന്ന മാക്കിനെ ഈ അവസരത്തിൽ നമ്മുക്ക് സ്മരിക്കാം😂😂😂.

  • @user-il2dj2pq5y
    @user-il2dj2pq5y Před 3 lety

    എന്തായാലും അടിപൊളി... കുറെ ദിവസത്തിന് ശേഷം ഒരു റൈഡ് വീഡിയോ കണ്ടതിന്റെ സന്തോഷം... 👍👍👍😘😍🙏

  • @iamlove268
    @iamlove268 Před 2 lety

    Njn oru series pole kanuna eka travel vlog..there is something special about Bibin and this channel.
    Kudos ✊

  • @rafisiddik
    @rafisiddik Před 3 lety +15

    16:46 Confident Level🔥🔥

  • @akhilmsjavams5141
    @akhilmsjavams5141 Před 3 lety +22

    മുത്തേ നീരാത്രി 12 ന് - ഇട്ടാലും കാണും♥️♥️🥰🥰🥰🥰🥰🥰😁👍

  • @DinesanM102A
    @DinesanM102A Před 3 lety +7

    Hats off to you Bipin. Your riding Honda Dio on the very difficult and risky path is unimaginable. I was holding my breath till the completion of video.

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ Před 3 lety +4

    കേരളീയൻ ഇഷ്ടം ....
    വിഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം......❤️

  • @ameen3657
    @ameen3657 Před 3 lety +136

    Makum കൂടി ഉണ്ടെങ്കിൽ ഇപ്പൊ ഒരു കൊഴിപ്പോര് ഫ്രീയായി kanamayirunnu 😀

  • @shamishami5389
    @shamishami5389 Před 3 lety +1

    Background music 💞
    Today colourful ayi
    Dio thakarthu

  • @kunjustories
    @kunjustories Před 3 lety +57

    ഇതേ സമയം പാരലൽ വേൾഡിൽ ലെ മാക്ക് : എനിക്ക് ഏത് നേരത്താണോ ലവന്റ ബുള്ളറ്റിൽ കേറി ലഡാക്ക് പോകാൻ തോന്നിയത് പുല്ല് 😂

  • @rajanik2405
    @rajanik2405 Před 3 lety +3

    ഇന്നലെ വീഡിയോ ഇല്ലാത്തപ്പോൾ വിഷമം തോന്നി ഇപ്പൊ സന്തോഷം ആയി.. സൂപ്പർ

  • @vallulaadu108
    @vallulaadu108 Před 3 lety

    അടിപൊളി... സൂപ്പർ.. എല്ലാം വീഡിയോ യും കാണുന്നുണ്ട്

  • @shijivijayakumar4509
    @shijivijayakumar4509 Před 3 lety

    ന്യൂ ട്രക്കിങ് .Super.രവി വന്നതിൽ സന്തോഷം .ഒന്ന് കൂടി കാണാൻ പറ്റിയല്ലോ രവിയെ.നിങ്ങൾ പോയി ട്രക്കിങ് പൊളിക്കു .....😍😍😍😘😍😍

  • @abhikochi4995
    @abhikochi4995 Před 3 lety +10

    Spiti യ്ക്ക് സ്കൂട്ടിയ്ക്കു പോയ ബിബിനെ നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❣️🔥

  • @navaneeth.k7610
    @navaneeth.k7610 Před 3 lety

    Njn adhyayit kanunnadha thankalde vedio safari channele sandhosh Jorge kulangara Oro stalathe pati paryumbo kittunna feel ningalode vedio kitunundd❤️..... Nammal povatha stalath swapnathil nadathan kazhiyum enn parayunnadh edh pole lifulla vedio kanumbozhaa ❤️❤️❤️❤️

  • @SKumar-dt9bu
    @SKumar-dt9bu Před 3 lety +1

    ഈ റോഡിലൂടെ യുള്ള യാത്ര...സമ്മതിച്ചു രണ്ടുപേരെയും ❤️❤️👍👍

  • @sureshkumarkt8439
    @sureshkumarkt8439 Před 3 lety +1

    കിടിലൻ കാഴ്ച്ചകൾ.. മ്യൂസിക് 👍👍♥️

  • @georgemeethal2351
    @georgemeethal2351 Před 3 lety +2

    Thank you Bibin, beautiful places , good friend , good BGM . good naration .Thank you, GOD bless you .

  • @kv_salman6371
    @kv_salman6371 Před 3 lety +1

    Onnum nokkanda polikk polichadakk machane♻

  • @palakkadan5386
    @palakkadan5386 Před 3 lety

    Honda Deo ക്ക് ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം ....സമ്മതിച്ചു മുത്തേ ...😘😘😘

  • @blessinbaby2403
    @blessinbaby2403 Před 3 lety +2

    എല്ലാവരും വലിയ വണ്ടികളിൽ പോകുമ്പോൾ.. നമ്മൾ ഈ ചെറിയ വണ്ടിയിൽ.. ഇതല്ല..ഇതിനപ്പുറം കാണിക്കും..❤️ Pwoli Bro 👌

  • @d3ssupervlogs982
    @d3ssupervlogs982 Před 3 lety +1

    Ohhhhhh maaaaaaan ..... njeruppeda....pohunkeda.... woooooooow wht a beautiful places. such n off road .poli driving . Avi vlogsnte first all india solo trip orthu poi. Keralian giving a different feel from icy mountain vlogging. Sprrr krln spr

  • @cyclevloger2397
    @cyclevloger2397 Před 3 lety +2

    ഞാൻ ഇന്നാണ് ബ്രോന്റെ video ആദ്യം ആയി കണ്ടേ but കണ്ടപ്പഴേ ഇഷ്ട്ടപ്പെട്ടു 🤗🤗😊😊🥰

  • @shuhaibrassak2076
    @shuhaibrassak2076 Před 3 lety

    ബ്രോ യാത്രയോടും കാഴ്ചകളോടും അത് ഞങ്ങളെ പോലുള്ളവരെ അതിന്റെ മാക്സിമം കാണിക്കാൻ എടുക്കുന്ന എഫർട്ടും..ആ ഡെഡിക്കേഷന് ഒരു ലൈക് 👍

  • @varghesepaul8488
    @varghesepaul8488 Před 3 lety +1

    Bibin എത്രയും പെട്ടെന്ന് ഒരു ബുള്ളറ്റ് എങ്കിനിയെങ്കിലും എടുക്കണം ഇതുപോലെയുള്ള യാത്രകളിൽ deo ഒക്കെ റിസ്ക് ആണ് കൂടാതെ ഈ വണ്ടിയൊക്കർ ഇത്രദൂരം ഡ്രൈവ് ചെയ്യുന്നത് കൊണ്ട് കുറച്ചുനാൾ കഴിയുമ്പോൾ ഡിസ്ക് തേയ്മാനം ഒക്കെ വാണ് കടുത്ത ബാക്ക് പെയിന്നിന് സാധ്യതയുണ്ട്. ബുള്ളറ്റിൽ ആകുമ്പോൾ ഇതുപോലെ ഓഫ്റോഡിലൂടെയൊക്കെ കുറച്ചുകൂടെ ഈസിയായും, കംഫര്ട്ടബിൾ ആയും കോൺഫിഡന്റ് ആയും യാത്ര ചെയ്യാം, ബൈക്ക് ഡ്രൈവിംഗ് ഒക്കെ താങ്കളെ പോലെ ഒരാൾക്ക് ഒരു ദിവസം കൊണ്ടുതന്നെ പഠിച്ചെടുക്കാവുന്ന പ്രശ്നമല്ലേയുള്ളു. 👍👍

  • @shaheerpmr2594
    @shaheerpmr2594 Před 3 lety

    പൊളി മച്ചാ ..... ഇങ്ങനത്തെ ആളുകളെ എനിക്ക് വളരെ ഇഷ്ടമാണ്👍👍👍👍

  • @JJV..
    @JJV.. Před 3 lety +5

    Full on ...Full power 🔥🔥🔥🔥

  • @__i__am__lu_ci_fe_r_6019
    @__i__am__lu_ci_fe_r_6019 Před 3 lety +23

    കൂടെ ആള് കാണുമെന്നു പറഞ്ഞപ്പോൾ ആദ്യം മാക് ആണെന്ന് കരുതി...

  • @VAWAYVavachan
    @VAWAYVavachan Před 3 lety +2

    1000 km...കൊണ്ട് bibin ഞങ്ങളിൽ നിറയ്ക്കുന്ന... അത്ഭുതം ഒളിപ്പിച്ചു വച്ചിരിക്കുന്ന.... ഈ നാടിന്റെ കാണാ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു... Safety...safety first.. 💖😄👍💪💪

  • @unnimadhav1098
    @unnimadhav1098 Před 3 lety +3

    ഹോണ്ട ഡിയോ യിൽ ഈ യാത്രാനുഭവം പകർന്നു തരുന്ന ബ്രോ മാസ്സാണ് 😍

  • @pranavanandamrutharaj8885

    Kidilan Bro🔥
    Best Efforts

  • @huzainhuzain8765
    @huzainhuzain8765 Před 3 lety +2

    Kilometters& കിലോമിറ്റേഴ്‌സ് movi പോലെഉണ്ട് 👌👌👌👌😘😘😘

  • @darshanstravelnature6231

    You r fantastic🤘👍👍👍 great visuals... Keep going brother 👍👍👍👍

  • @jackyiralo1562
    @jackyiralo1562 Před 3 lety

    എന്തൊരു യാത്രയാണ്,,,,,, വിപിൻ,,,,,,, 👍👍👍സൂപ്പർ........... റിവി,,, സിസ്റ്റർ,... തകർത്തു,, 🙏ഈ യാത്ര,,, വളരെ adventures ആയി പോയി,,,,,,,,, keep it up,,,,,, 👉VIPin adventures travelers,,,,,,,,

  • @7nthday
    @7nthday Před 3 lety

    👏Pwolichu മച്ചാനെ.... Pwolichu..👌

  • @mubashir3003
    @mubashir3003 Před 3 lety

    Oru 10 second പോലും skip ചെയ്തില്ല. അത്രയ്ക്കും നല്ല കാഴ്ചകൾ & അവതരണം 🤩🤩🤩🤩🤩🤩🤩

  • @user-zc9mn8gf1r
    @user-zc9mn8gf1r Před 3 lety +16

    രവി കൂടെ ഉള്ളപ്പോൾ ബിബിനെ😁കളി നടക്കില്ല കീശകീറും😜

  • @vishnunk9148
    @vishnunk9148 Před 3 lety +1

    Mutheee Powlii🔥🔥🔥

  • @rajeshraghavan9301
    @rajeshraghavan9301 Před 3 lety +4

    ഇനി അങ്ങോട്ടു ഒരുമിച്ചു ഉള്ള യാത്ര തന്നെ ആവട്ടെ ❤👌🤣🌹😍😍😍

  • @Travelwith_salim
    @Travelwith_salim Před 3 lety

    ഇത് പൊളിയാണ് മച്ചാനെ
    No Dout...

  • @rajsankar5454
    @rajsankar5454 Před 3 lety

    Neeee ponnappanallaladaaaaa..... Thankappanaaa.... Thankappan.....
    Powlich Sahoooooo.......
    😍😍😍😍😍😍😍😍😍😇😇😇😇😇😇😇
    Wishes from Trivandrum 😎 brooooooooo.......

  • @rageshparameswaran4483
    @rageshparameswaran4483 Před 3 lety +2

    ബ്രോ dio കൊണ്ട് ആർക്കും പോവാൻ പറ്റും പക്ഷെ അതിനു വേണ്ടത് ബിബിന് ഉള്ള confidence ആണ് വേണ്ടത് bro u r really legend

  • @vishnusplanet5453
    @vishnusplanet5453 Před 3 lety +1

    ഇത്രയും പ്രയാസമുള്ള ടെറൈനിലൂടെ ഡിയോയിൽ സ്പിതി വാലി പോയ ബിബിന് ഹോണ്ട കാര്യമായിട്ട് എന്തെങ്കിലും കൊടുക്കേണ്ടതാണ് എന്നാണ് എന്റെ ഒരു ഇത്...🤩 ഹോണ്ടയ്ക്ക് ഇതിലും വലിയ ഒരു advertisement വേറെ കിട്ടാൻ ഇല്ല...!! 🥳🥳🥳✌️

  • @ShahidPSalman
    @ShahidPSalman Před 3 lety +1

    ആരും ചെയ്യാത്തത് ബിബിൻ ബ്രോ ചെയ്ത് കാണിക്കും..adventure guy ❤️❤️

  • @buddhasquad67
    @buddhasquad67 Před 3 lety +2

    only legends can do this he he bibin aaloru khilladi thanne. Eee bike trip raviku oru life time experience aayirikum.

  • @anuragk3930
    @anuragk3930 Před 3 lety +9

    Keraliyan power 💥😍

  • @ijaznazri2640
    @ijaznazri2640 Před 3 lety

    ട്രെക്കിങ്ങും യാത്രയും ഇത്രയും സ്നേഹിക്കുന്ന ഒരു വ്ലോഗ്ഗെർ കേരളത്തിൽ ഉണ്ടാകില്ല
    Bibin😘 istam

  • @mundethallhomegarden7162

    Adventure tottaly utter Adventure . ഭായി സമ്മതിച്ചിരിക്കുന്നു.

  • @smilekaro4651
    @smilekaro4651 Před 3 lety +2

    Ningal poli aanu , adicted you're video

  • @keerthanaraj8325
    @keerthanaraj8325 Před 3 lety

    Ethu alpam danger ayirunnu vipin......ee scotti yum konde poyallo..... sammathichirukkunnu..❤👌👏

  • @harlyquinn3287
    @harlyquinn3287 Před 3 lety +6

    Supperr broo keep going 😍😍😍

  • @ANASZXR
    @ANASZXR Před 3 lety

    Eda kochukalla😁🤪 ennalu innathy video super aayittund🥰👍

  • @minku2008
    @minku2008 Před 3 lety +6

    For real travelers journeys give the kick and nothing else matter ..

  • @sunainachaya586
    @sunainachaya586 Před 3 lety +1

    തിരക്കുകൾ കാരണം ഇന്നലെ bibbin ന്റെ video
    നോക്കാൻ പറ്റിയില്ല. ഇന്ന് ഇപ്പോൾ meeting
    time വന്നോന്ന് നോക്കാ നാ ഫോൺ എടുത്തത്.
    ആദ്യം തന്നെ bibbin ന്റെ
    video കണ്ടപ്പോ കാണാ
    മെന്ന് തോന്നി. ഇവിടെ
    നല്ല മഴയാണ് ഇപ്പോൾ.
    എനിക്ക് എന്നെങ്കിലും
    ഈ സ്ഥലങ്ങൾ ഒക്കെ
    കാണണമെന്ന് ആഗ്രഹം
    ഉണ്ട്. പക്ഷേ trekking പേടിയാണ്. പലപ്പോഴും
    ഞാൻ ആശ്ചര്യപ്പെടുന്നു
    Bibbin ന്റെ യാത്രകൾ
    കണ്ട്.അതേ സമയം
    വിജനമായ സ്ഥലങ്ങൾ
    കണ്ട് പേടിയും തോന്നു ന്നു. Bibbin ഭക്ഷണം ശരിക്ക് കഴിക്കാത്തത്
    കൊണ്ടാവും പല video
    യിലും നല്ല ക്ഷീണം മുഖത്ത് കാണാം.ആരോ ഗ്യം ശ്രദ്ധിക്കണം.

  • @heartandhymn
    @heartandhymn Před 3 lety +2

    Ningalude confidence 👍👍👍👍

  • @abhialangad3609
    @abhialangad3609 Před 3 lety

    ബാക്കി എല്ലാവരും ഫേമസ് youtubers ന്റെ ഒപ്പം വീഡിയോ ചെയ്തു പെട്ടെന്ന് subscribers നെ കൂട്ടുമ്പോൾ സ്വന്തം harwork വച്ചു മെല്ലെ മെല്ലെ ആളെ കൂട്ടുന്ന നിങ്ങൾ ആണ് hero mr keralian 😎😎😍

  • @mahamoodchv2882
    @mahamoodchv2882 Před 3 lety +72

    വിപിൻ്റെ വിഷപ്പ് പിടിച്ചുള്ള കളിയൊന്നും റവിയുടെ അടുത്ത് നടക്കൂലകെട്ടോ

  • @mysoul48762
    @mysoul48762 Před 3 lety +1

    Neat &clean ചാനൽ

  • @malinikunjamma7212
    @malinikunjamma7212 Před 3 lety

    Heavenly beauty...Thanks to Bipin

  • @skpskp8179
    @skpskp8179 Před 3 lety

    പൊളിയെന്ന് പറഞ്ഞാൽ മതിയാവില്ല❤

  • @Marshal167
    @Marshal167 Před 3 lety +8

    Ingana ulla channel alle 1 million okke adikkande ethrayum pettennu aavatte ❤️

  • @snowkits8740
    @snowkits8740 Před 3 lety

    Nice vlog മച്ചാനെ....

  • @ziontattoos8573
    @ziontattoos8573 Před 3 lety

    Machane.....polikku ❤️❤️❤️❤️

  • @Angel-ju1in
    @Angel-ju1in Před 3 lety

    Video poliya ketto 👍👍

  • @roychacko1805
    @roychacko1805 Před 3 lety

    മച്ചാനെ....... അടി പൊളി......

  • @spheretraveler919
    @spheretraveler919 Před 3 lety

    Nice വീഡിയോ brother..... 🔥🔥🔥🔥🔥

  • @nisamuindian7809
    @nisamuindian7809 Před 3 lety +1

    So amazing Rider so careful dear😍🥰✌️