Peter Principle & Promotion Traps | ജോലിക്കയറ്റവും പീറ്റർ തത്വവും | ( Malayalam)

Sdílet
Vložit
  • čas přidán 8. 09. 2024
  • A simple and easy to understand explanation on the theory of Peter Principle by Lawrence J Peter. It is an easy guide for promotion choices.

Komentáře • 9

  • @DX-mb4yu
    @DX-mb4yu Před 3 lety +2

    ഒരു സ്വയം വിലയിരുത്തൽ വളരെയധികം അത്യാവശ്യമാണ് എവിടെയാണെങ്കിലും ഏത് സ്ഥാനത്തേക്കാണെങ്കിലും. ചിലപ്പോൾ വേറെ ആരും ഇല്ലെങ്കിലും ഏറ്റെടുക്കാനില്ലെങ്കിലും അത് നമ്മുടെ തലയിൽ തന്നെ വരും. പറ്റാവുന്ന ത്ര നന്നായി ചെയ്യുക. നമ്മൾ നമ്മുടെ പാഷനെ പിൻ ചെന്നാലേ ജോലി / ജീവിതം ആഹ്ലാദകരമാകൂ. എല്ലാവർക്കും പറ്റുന്ന കാര്യവുമല്ല. വളരെ നല്ല വിഷയം കൂടുതൽ വിചിന്തനം ആവശ്യമാണെന്ന് തോന്നുന്നു. all the best അച്ചാ.❤️

  • @georginpaul2361
    @georginpaul2361 Před 3 lety +1

    Would definitely help people in their Career growth

  • @sanalkmohanan
    @sanalkmohanan Před rokem

    പ്രിയപ്പെട്ട ഫാദർ, ഞാൻ ഈ പീറ്റേഴ്സ് പ്രിൻസിപ്പലിന് പിന്നാലെ കൂടിയിട്ട് കുറച്ചു കാലമായി, എന്നാൽ ഇന്നുവരെ അത് എന്താണെന്ന് മനസ്സിലായതല്ലാതെ, അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു, ഇടയ്ക്കിടയ്ക്ക് സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ ഇൻറർനെറ്റിൽ പരതി കൊണ്ടിരുന്നു. ഇന്ന് ഞാൻ വെറുതെ യൂട്യൂബിൽ ഒന്ന് തേടി നോക്കി മലയാളത്തിൽ ആരെങ്കിലും പീറ്റേഴ്സ് പ്രിൻസിപ്പിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ. വളരെ അത്ഭുതകരമായി ഞാൻ ഫാദറുടെ വീഡിയോ കണ്ടു. വളരെ ലൈവിലിയായി, അത്യന്തം കൃത്യതയോടെ കൂടി ഫാദർ അതിനെ വിശദീകരിച്ചു. കുറഞ്ഞതൊരു രണ്ടു വർഷത്തെ എൻറെ സംശയം ആയിരുന്നു ഇത്. ആ പുസ്തകം വായിക്കാനുള്ള സാഹചര്യം എനിക്ക് ഉണ്ടായിരുന്നില്ല. വളരെയധികം നന്ദി. വീണ്ടും ഇതുപോലുള്ള ഗഹനമായ മാനേജ്മെൻറ് തത്വങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾക്കായി കാത്തിരിക്കുന്നു.

  • @dazlingqueen916
    @dazlingqueen916 Před 3 lety

    It was really nicely explained video regarding a managerial principle.. expecting more videos on managerial topics.👍🏻

  • @AJ-sr1xn
    @AJ-sr1xn Před 3 lety

    Thank you acha for uploading this vedio

  • @binusajup
    @binusajup Před 3 lety

    I started following ur channel must say I am hooked onto all ur videos . Great information u share 👍

  • @ansapaul6460
    @ansapaul6460 Před 3 lety

    👍👍

  • @ALAN-oz1gh
    @ALAN-oz1gh Před 3 lety

    Hai acha