KSRTC Gavi Bus | Pathanamthitta - Kumily - Gavi KSRTC Bus Trip | ഗവി യാത്ര | ബസിൽ ഗവി കാണാന്‍ പോകാം

Sdílet
Vložit
  • čas přidán 12. 09. 2024
  • പത്തനംതിട്ടയിൽ നിന്ന് കുമിളിയിലേക്ക് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലൂടെ ഗവി വഴി ഒരു യാത്ര. ഈ മനോഹരമായ യാത്രയുടെ കാഴ്ചകൾ നിങ്ങള്‍ക്ക് ഈ വീഡിയോയിലൂടെ കാണാം. മൂന്ന് മണിക്കൂറോളം കാടിനുള്ളിലൂടെയുള്ള ഈ യാത്രയില്‍ ധാരാളം വന്യമൃഗങ്ങളെ നമുക്ക് കാണാന്‍ കഴിയും. കൂടാതെ കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും പുഴകളും KSEB യുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഡാമുകളും നമുക്ക് കാണാം. മനോഹരമായ ഈ യാത്രയിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം
    📌 Pathanamthitta - Kumily Bus Timings
    05:30AM - 06:30AM - 12:30PM
    📌 Kumily - Pathanamthitta Bus Timings
    05:30AM - 12:30PM - 01:15PM
    📌 PERIYAR TIGER RESERV BOOKING
    gavi.kfdcecoto...
    gavikakkionlin...
    📌 KSRTC Mount Sathram Bus Trip
    • ശബരിമലക്ക് അടുത്തുള്ള ...
    📌 TNSTC Meghamalai Bus Trip
    • തമിഴ്നാടിന്റെ കാശ്മീരാ...
    📌 Kumily - Cumbam Grape Farm Visit
    • മുന്തിരിപ്പാടങ്ങൾ കാണാ...
    📌 Kumily - Pathanamthitta Bus Trip
    • Gavi Bus | KSRTC Gavi ...
    KSRTC Gavi Bus - Pathanamthitta - Kumily - Gavi KSRTC Bus Trip - ഗവി യാത്ര - ബസിൽ ഗവി കാണാന്‍ പോകാം
    #gavi #bus #bustrip #ksrtc #gavibus #pathanamthittagavibus #kumilyGaviBus #pambadam #gavidam #anathodedam #muzhiyardam #kakkidam #gofartree #periyar #periyartigerreserve #angamoozhycheckpost #vallakadavucheckpost #vandiperiyar #Forest #junglesafari #ksrtcjunglesafari #gaviksrtc #gavivideo #gavivlog

Komentáře • 97