ഇവളോട് സംസാരിച്ചാൽ എന്റെ കുറേ ടെൻഷൻ പോയിക്കിട്ടും 😍😍/VIRAL GIRL DAIREEN FUNNY VLOG/CUTE TALKING❤️❤️

Sdílet
Vložit
  • čas přidán 8. 09. 2024
  • Kids vlog,family vlog

Komentáře • 43

  • @user-vs7ly2zu7j
    @user-vs7ly2zu7j Před 4 dny +2

    എനിക്ക് മോളെ സംസാരം കേൾക്കാനാണ് ഇഷ്ട്ടം മുത്തേ സുഖ യായി ട്ട് ഇരിക്കണം 🥰🥰🥰🥰🥰

  • @Hje8ybeEjjeu
    @Hje8ybeEjjeu Před měsícem +10

    മോളൂസിന്റെ വീടിയ്യോ കണ്ടപ്പോ ഒരുപാട് സന്തോഷം ഉണ്ട്, എന്റെ മോളും ഇതേ പോലെയാണ്, മുടികെട്ടാൻ പറഞ്ഞാൽ കേൾക്കില്ല, കാണുന്ന നമുക്കാണ് പ്രയാസം, മോളൂസേ 🥰

  • @shoukatht4290
    @shoukatht4290 Před měsícem +18

    ഈ തന്തനേം കൊണ്ട് തോറ്റു😂 എന്റെ അതേ ഡയലോഗ്😂

  • @ThankachanKj-c6i
    @ThankachanKj-c6i Před měsícem +10

    എന്തിനാ ഇപ്പച്ചിയെ കണ്ണീന്നു മുടിമാറ്റാൻ പറയണത് മുടി അങ്ങനെ കിടക്കണ കാണാൻ നല്ല ഭംഗി ഉണ്ട് 🥰

  • @SujathasreedharanSujatha-mg9th

    എന്താ ചുന്ദരി പറയുന്നത്😂😂😂😂😂😂😂❤❤❤❤❤❤❤

  • @shajimehboob2674
    @shajimehboob2674 Před měsícem +7

    ഉപ്പാപ്പന്റെ പൊന്നേ ❤❤❤

  • @shereefaabbas8452
    @shereefaabbas8452 Před 16 dny +5

    മോളെ ഉപ്പാനെ തന്തേ എന്ന് വിളിച്ചു പേടിക്കല്ലേ ഇപ്പോളത് രസമാണ് പക്ഷെ ബഹുമാനം തമാശയിലായാലും മക്കളെ പറഞ്ഞു പഠിപ്പിക്കാ

  • @seenasadiq1278
    @seenasadiq1278 Před měsícem +5

    Kuray koody thalayil cayttyn vekk😮😮😮😮

  • @vasalini1122
    @vasalini1122 Před měsícem +7

    ദൈറിമോളെ mudiകെട്ടി വെച്ചാൽ നല്ല സുന്ദരിയാവും ട്ടോ ❤❤❤
    ഞങ്ങടെ ടെൻഷനും മാറും ഞാൻ കുട്ടി പോലീസ് 😂😂😂😂😂

  • @march0758
    @march0758 Před měsícem +3

    സുന്ദരി ❤️🥰🥰

  • @user-zr1eb1mq1y
    @user-zr1eb1mq1y Před měsícem +3

    Good 🥰

  • @shajimehboob2674
    @shajimehboob2674 Před měsícem +5

    ❤❤❤

  • @akramakramkm5035
    @akramakramkm5035 Před 25 dny +3

    Moolus❤❤❤

  • @jyothilakshmi5817
    @jyothilakshmi5817 Před měsícem +5

  • @ronaldovideo4477
    @ronaldovideo4477 Před 9 dny +2

    എനിക്ക് പെൻ കുട്ടി ഇല്ല അത് കൊണ്ട് പെൻ കുട്ടിയേ കണ്ട് ഇരിക്കും

  • @ThankachanKj-c6i
    @ThankachanKj-c6i Před měsícem +5

    പെണ്ണ് പോലീസ് 😂🥰🥰

  • @saleemnechikkattu4865
    @saleemnechikkattu4865 Před měsícem +3

    Super🥰🥰

  • @SajidaPalakkad-qq9vf
    @SajidaPalakkad-qq9vf Před 15 dny +1

    Super video

  • @nadhilshan6677
    @nadhilshan6677 Před měsícem +5

    ദൈറി mol ❤

  • @jaseenaN7558
    @jaseenaN7558 Před 29 dny +2

    കുഞ്ഞിപ്പെണ്ണേ

  • @subaidhabapputty8406
    @subaidhabapputty8406 Před měsícem +5

    Hi❤

  • @faisalck7940
    @faisalck7940 Před měsícem +3

    🥰🥰❤️

  • @thaheeramusthafa
    @thaheeramusthafa Před měsícem +4

    ❤❤❤❤❤ mutumanees

  • @seenasadiq1278
    @seenasadiq1278 Před měsícem +4

    Rubbayyy.....
    Ee Koch yenthaa parayunnayy😢😢😢athrymn faaghom. cut. Cheythn kalla

  • @nissynissy4320
    @nissynissy4320 Před 15 dny +1

    Inganeyaano kuttiye paranju padippikkunnathu? Ippol kunju, naale valuakuttiyaakum. Manasilaakkuka. Plz

  • @FidaFathima-qu3mu
    @FidaFathima-qu3mu Před 21 dnem +1

    മോളൂൂട്ടി

  • @muhammedkakkidi6373
    @muhammedkakkidi6373 Před 18 dny +1

    കുറേ കാലമായി നിന്നെ കണ്ടിട്ട് എവിടെ ആയിരുന്നു നീ

  • @sidiqsidiq1284
    @sidiqsidiq1284 Před 16 dny +2

    കുട്ടി കളു തമാശ കാണാൻ നല്ല രസമാണ് വലിയ വരുടെ ബാരൃൻമാരുടെ തമാശ എനിക്ക് വെറുപ്പാണ് അവരുടെ ഞാൻ കാണാറില്ല

  • @shahidank1954
    @shahidank1954 Před 16 dny +1

    മോളൂസിന്റെ പേര് എന്താ

  • @johnsondavidmadthil7072
    @johnsondavidmadthil7072 Před 21 dnem +1

    Talana

  • @rubeenasajeer1649
    @rubeenasajeer1649 Před měsícem +5

    Mol eat schoolil anu

  • @Hje8ybeEjjeu
    @Hje8ybeEjjeu Před měsícem +2

    മോളൂസിന്റെ വീടിയ്യോ കണ്ടപ്പോ ഒരുപാട് സന്തോഷം ഉണ്ട്, എന്റെ മോളും ഇതേ പോലെയാണ്, മുടികെട്ടാൻ പറഞ്ഞാൽ കേൾക്കില്ല, കാണുന്ന നമുക്കാണ് പ്രയാസം, മോളൂസേ 🥰

  • @SheenaKarayi
    @SheenaKarayi Před 6 dny +1

    ❤❤❤

  • @Hje8ybeEjjeu
    @Hje8ybeEjjeu Před měsícem +4

    മോളൂസിന്റെ വീടിയ്യോ കണ്ടപ്പോ ഒരുപാട് സന്തോഷം ഉണ്ട്, എന്റെ മോളും ഇതേ പോലെയാണ്, മുടികെട്ടാൻ പറഞ്ഞാൽ കേൾക്കില്ല, കാണുന്ന നമുക്കാണ് പ്രയാസം, മോളൂസേ 🥰

  • @user-rn6lu8of6l
    @user-rn6lu8of6l Před 23 dny +2

    ❤❤❤❤❤

  • @aseenaou6571
    @aseenaou6571 Před 19 dny +1

    ❤❤

  • @PathuDhaanu
    @PathuDhaanu Před měsícem +4

    ❤❤❤

  • @user-rn6lu8of6l
    @user-rn6lu8of6l Před 23 dny +2

    ❤❤❤❤❤