🙄 ട്വിസ്റ്റ് കണ്ട് തലകറക്കി കണ്ണ് തള്ളിച്ച് മാരക ത്രില്ലർ -Movie storyi-Movie Explained Malayalam

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 51

  • @TWISTMALAYALI
    @TWISTMALAYALI  Před 4 měsíci +1

    NEW HIT SERIES FULL LINK - czcams.com/video/AETUCIVo_sY/video.html

  • @parvathi9540
    @parvathi9540 Před 4 měsíci +22

    Last paranjath enna full akkathe

  • @user-qi6mw3oz7e
    @user-qi6mw3oz7e Před 4 měsíci +8

    inspector rishi movie series enikk ishtappettu

  • @vijayakrishnannair
    @vijayakrishnannair Před dnem

    Nice

  • @niranjantuber
    @niranjantuber Před 4 měsíci +29

    അല്ല മോനെ ഇതിൽ ആ ഡയറക്ടർക്ക് എങ്ങനെ മനസിലായി ഗാങ്ങിൽ സത്യ ഉണ്ടെന്നു? അത് പോലെ സത്യയെ ഫോളോ ചെയ്തു ഇരട്ട ആണ് എന്നൊക്കെ അന്വേഷിക്കാൻ അവനു സ്വപ്നത്തിൽ ആരെങ്കിലും വന്നു പറഞ്ഞതാണോ 😂

    • @achu7777
      @achu7777 Před 4 měsíci

      sheriyaa athonnum parayanillalla

    • @sradhaappu5033
      @sradhaappu5033 Před 2 měsíci

      ആ കാര്യം പറയുമ്പോ നീ ഉറങ്ങാരുന്നോ 😅.. ഒന്നൂടെ കഥ കേട്ടിട്ട് പറയ്ട മോനെ 😂

    • @sradhaappu5033
      @sradhaappu5033 Před 2 měsíci

      33:50

    • @niranjantuber
      @niranjantuber Před 2 měsíci

      ​@@sradhaappu5033സത്യയെ ഫോളോ ചെയ്യേണ്ട ആവശ്യകത കഥ പറയുമ്പോൾ പറയുന്നില്ല പക്ഷേ സിനിമയിൽ കൃത്യമായി പറയുന്നുണ്ട്.

  • @vvgirl21
    @vvgirl21 Před 4 měsíci +3

    Kollam super ayittunnd movie um explanation um🔥🔥🔥🔥🔥

  • @SreejithaDhanesh-mj7ti
    @SreejithaDhanesh-mj7ti Před 4 měsíci +3

    Hi twist malayali, ente kili poyi e movie kandittu. Allelum e Telugu movies kathi annu. Anyways nice movie. Pinne last entho prblm paranjallo, enthu patti. No probs life akumbo prblms undakum so stay cool and safe.stay positive and blessed. Tc❤😊

  • @dreamrunner7922
    @dreamrunner7922 Před 4 měsíci +2

    കൊള്ളാം 👍🏻

  • @OnnumInkArela
    @OnnumInkArela Před 4 měsíci +6

    Bro entha presnam
    Nnamalodum share cheye

  • @Kjyoubboubb
    @Kjyoubboubb Před 4 měsíci +3

    Big fan of you 😊😊

  • @BLOODY_SWEET-786
    @BLOODY_SWEET-786 Před 4 měsíci +3

    _Poli_ 💥

  • @dd-pv1hp
    @dd-pv1hp Před 4 měsíci +3

    Twist ok, ചില വൻ പാളിച്ചകൾ ഉണ്ട്. തുടക്കം നമ്മളെ ഒരു സിനിമാക്കാരൻ film പോലെ തോന്നി

  • @muhsina3934
    @muhsina3934 Před 4 měsíci +10

    ആരാണ് ലാസ് പറഞ്ഞ ആൾ 😢😢

  • @vlogwithshalu5884
    @vlogwithshalu5884 Před 4 měsíci +12

    ചതിക്കുന്നവരെ ഒരിക്കലും കൂടെ നിർത്തരുത്.... ഒഴുവാക്കിയാലും അവർ ചിരിച്ചു കൊണ്ട് വീണ്ടും വരും... സ്വന്തം കാര്യം സാധിക്കാൻ.നമ്മൾ ഒരിക്കലും തിരിച്ചു വരാതെ കുഴി യിൽ ആക്കാൻ.... ഒരിക്കലും ഇങ്ങനെ ഉള്ളവരെ കൂടെ കൂട്ടല്ലേ 🙏അനുഭവം കൊണ്ട് പറയുക ആണ്.....

    • @yohannannm7021
      @yohannannm7021 Před 4 měsíci

      എല്ലാം ശരിയാക്കാ൦ എന്നു കേട്ടു വോട്ട് ചെയ്ത കാര്യം പറയുകയാണോ

  • @DARK__4__4__4
    @DARK__4__4__4 Před 4 měsíci +2

    🔥🔥🔥🔥

  • @BhanuPriya-ri3rz
    @BhanuPriya-ri3rz Před 4 měsíci +3

    Hii❤❤

  • @ramjishobith3762
    @ramjishobith3762 Před 4 měsíci +1

    Film name ? available in tamil or Malayalam?

  • @devuvichu1950
    @devuvichu1950 Před 4 měsíci +1

    Chetta v1 murder case movie explain cheyyamo..❤

  • @user-gw9xx5yh3l
    @user-gw9xx5yh3l Před 2 měsíci

    നല്ല movie

  • @Rajita574
    @Rajita574 Před 4 měsíci +5

    ഞായറാഴ്ചയായത് കൊണ്ട് ട്വിസ്റ്റടിച്ച് വീണു🥰👌🤭

    • @mahibinu3397
      @mahibinu3397 Před 4 měsíci +1

      വീണിട്ട് വല്ലതും പറ്റിയോ രമണ 😂...

    • @Rajita574
      @Rajita574 Před 4 měsíci

      @@mahibinu3397 😂😂🥴

  • @My_Own_Bharath
    @My_Own_Bharath Před 4 měsíci +2

    hii കുട്ടൂസ് 🥰

  • @jithin1468
    @jithin1468 Před 4 měsíci +1

    ❤❤❤

  • @divyadhinu7161
    @divyadhinu7161 Před 4 měsíci +3

    ആരാണ് ആ ചതിയൻ. Angane ഉള്ളവരെയൊക്കെ സമൂഹത്തിനു kaanichu കൊടുക്കണം. അല്ലെങ്കിൽ മറ്റുള്ളവരെയും ithu പോലെ അവർ cheat cheythu കൊണ്ടിരിക്കും. Bro de പഴയ channel മുതൽ kaanunnundu ഞാൻ. Ithrayum ഉള്ളിൽ തട്ടി പറയണമെങ്കിൽ അത്രയും cruel ആയിട്ടുള്ള ആൾ aarannu പറയു.
    അതിലും twist ഇട്ടിട്ടു poyile.ഫുൾ പറയാതെ.

  • @naveenta2384
    @naveenta2384 Před 4 měsíci +1

    ഇഞ്ചി കുത്ത് പറയടാ 😄

  • @aswathygopi1849
    @aswathygopi1849 Před 4 měsíci +1

    ❤❤❤❤

  • @SowmyaM-yq1xu
    @SowmyaM-yq1xu Před 3 měsíci

    Enthonna enthonnaa😂😂last paranje😅😅😅kathiyil chodhiam illa ennalum aa director kku engane manassilayi sathia iratta okke valla divyadrushti undo😮😮

  • @jithinjithu8016
    @jithinjithu8016 Před 4 měsíci +1

    സിനിമ ലിങ്ക് അവളെബിൾ ആണൊ

  • @aparna_cr7
    @aparna_cr7 Před 4 měsíci +5

    Kadha kelkatte ennitt parayam nallath aano enn😌

  • @mariyabiju6982
    @mariyabiju6982 Před 4 měsíci +1

    ❤😢

  • @muneerthekkemali
    @muneerthekkemali Před 4 měsíci +1

    👌🏻👌🏻👌🏻

  • @muhsina3934
    @muhsina3934 Před 4 měsíci +2

    Hai കുട്ടുകാരെ 😅😅😅

  • @BissyRaneesh
    @BissyRaneesh Před 4 měsíci +1

    ❤❤

  • @anufashionstore3663
    @anufashionstore3663 Před 4 měsíci +3

    Vere etho oru channel twist malayalide movie pattern copy cheyth vedio idunna pole thonniyirunnu athano last paranja aaa karyam ?

    • @MaNu-zn7wi
      @MaNu-zn7wi Před 4 měsíci +1

      മല്ലു എക്സ്പ്ലൈനർ ഇപ്പോള് ഇന്ത്യൻ സിനിമകൾ ഇടുന്നുണ്ട് . ഇനി അതാണോ പറഞ്ഞത്

    • @Chinnuz555
      @Chinnuz555 Před 4 měsíci +1

      എനിക്കും അങ്ങനെയാ തോന്നിയത്. ഞാൻ twist malayali കാണുന്നത് തന്നെ ഇതുപോലെ അറിയപ്പെടാത്ത twist ulla Indian movies കാണാൻ ആണ്.

  • @GIB77
    @GIB77 Před 3 měsíci

    എന്തായാലും എനിക്ക് ഒന്നും മനസിലായില്ല 😇

  • @athiras.s7325
    @athiras.s7325 Před 4 měsíci

    അത് one lakh ഇൻടെ check ആണ് മാഷേ...

  • @neenuaadhu4337
    @neenuaadhu4337 Před 4 měsíci

    AVARE ADUPIKKANDA ATHA NALLATH MANUSHYAMAAR KOODE NINNU CHATHIKKUM ANDAMAAYI AAREAYUM VISWASIKARUTH

  • @naveenta2384
    @naveenta2384 Před 4 měsíci

    Da oru ഓട്ടോ കാരൻ തെലുഗ് movie ഇണ്ടാർന്നുലോ മാത്രവാതം 2 part വന്നില്ല

  • @uniquegoalmalayalam8446
    @uniquegoalmalayalam8446 Před 4 měsíci +3

    Bro twist ഇടാതെ last പറഞ്ഞത് ഒന്ന് പൂര്‍ത്തിയാക്കി കുടെ please

  • @ashinishad4318
    @ashinishad4318 Před 4 měsíci +1

    എന്താ ബ്രോ പ്രോബ്ലം 🤔

  • @backbenchers2693
    @backbenchers2693 Před 4 měsíci +1

    Ithano ninte twist twists