Aninju Angaraagam | Super Hit Movie Song | Kallan Kappalil Thanne | Jagadish | Maathu - Yesudas Hit
Vložit
- čas přidán 6. 01. 2024
- Song : Aninju Angaraagam
Movie : Kallan Kappalil Thanne [ 1992 ]
Director : Prashanth
Lyrics : RK Damodaran
Music : Mohan Sithara
Singer : KJ Yesudas
അണിഞ്ഞു അംഗരാഗം നിലാവും നിന് കിനാവും
അറിഞ്ഞു അന്തരംഗം പ്രിയങ്കേ കാവ്യഗംഗേ
സുമാംഗീ പാരിജാതം നിന് മാനസം
ഞാനതിന് ഗന്ധമേല്‍ക്കും പ്രേമഗന്ധര്‍വ്വന്‍ [ അണിഞ്ഞു ]
അപര്‍ണ്ണേ നിന് തപസ്സില്‍ അലിഞ്ഞു ഞാന്‍
ശിശിരം മഞ്ഞില്പോലെ....
അപര്‍ണ്ണേ നിന് തപസ്സില്‍ അലിഞ്ഞു ഞാന്‍
നിഷ്കളങ്കം നിന്റെ സ്നേഹം
നിനവറിഞ്ഞതിന്നു മാത്രം...
ദേവീ... ദേവീ... [ അണിഞ്ഞു ]
ഹൃദന്തം തന്നുനിന്നു വസന്തശ്രീ
സ്മേരം പൂവായ് തൂകി....
ഹൃദന്തം തന്നുനിന്നു വസന്തശ്രീ
കണ്ണന് രാഗപൂവനത്തെ
കണ്ടറിഞ്ഞു വൈകി മാത്രം...
രാധേ... ഗാഥേ... [ അണിഞ്ഞു ] - Krátké a kreslené filmy
കേൾക്കുന്തോറും മാധുര്യമേറിടുന്നു
സൂപ്പർ സോങ് ❤❤❤❤
supersongs
ENTHU MANOHARA GANAM,
❤️💓❤️