ഇത് കോപ്പിയാരുന്നോ? Copycat Songs | Malayalam | Hindi | Tamil | Puthooram

Sdílet
Vložit
  • čas přidán 6. 09. 2024
  • Copy Cat songs Spotted from Malayalam, Tamil and Hindi.
    Malayalam copy cat songs
    Editing: Ragesh Puthooram
    Script, Editing & Narration: Ragesh ( / insta.rag )
    Follow our Instagram page ( ...)
    For Movie updates, Reviews: ( / thrillrbyragesh )
    #Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai
    #ThrillRbyRagesh
    #copycat #malayalamcopycat #copycatsongs
    #gopisundarcopycat #Tamilcopycat

Komentáře • 990

  • @kl25media58
    @kl25media58 Před 2 lety +1106

    യൂട്യൂബ് വരുമെന്നും, നമ്മളൊക്കെ ഇതൊക്കെ ചികഞ്ഞെടുക്കുമെന്നും അവർ കരുതികാണില്ല 😆

    • @vishnun7335
      @vishnun7335 Před 2 lety +14

      😂😂😂😂 സത്യം

    • @remyaremanan3923
      @remyaremanan3923 Před 2 lety +5

      Crct😤

    • @sjk....
      @sjk.... Před 2 lety +8

      അതിനിപ്പം ഇത് വല്യ പ്രശ്നമൊന്നുമല്ലല്ലോ?

    • @prv3865
      @prv3865 Před 2 lety

      Apoll pattukalum nalla kalakalum nashipichathu yutube alle

    • @mobilphon6677
      @mobilphon6677 Před 2 lety +4

      @@sjk.... prashnam thanna anu panam vangich mattullavarude kazhivil undaya song Eduth aa panam kond puttadikaan ulupillatha naarikalka pattu

  • @user-oo1de2us3o
    @user-oo1de2us3o Před 2 lety +555

    ഒരേ രാഗത്തിൽ ചിട്ടപ്പെടുത്തുന്ന ഗാനങ്ങൾക്ക് സാദൃശ്യം വരുന്നത് സ്വാഭാവികം

    • @kasyapvarma647
      @kasyapvarma647 Před 2 lety +27

      True

    • @sreedevmohan3459
      @sreedevmohan3459 Před 2 lety +61

      Athokke manasilakkan common sense vendee🤣

    • @ramgopal525
      @ramgopal525 Před 2 lety +47

      രാഗത്തിൽ സാമ്യത തോന്നാതിരിക്കണമെങ്കിൽ ആകെ പത്ത് പതിനാറായിരം ഗാനങ്ങളിൽ കൂടുതൽ ചിട്ടപ്പെടുത്താൻ കഴിയില്ല.

    • @chinchu9617
      @chinchu9617 Před 2 lety +6

      Sathiymm 👍👍👍👍

    • @reshmaanish7248
      @reshmaanish7248 Před 2 lety +46

      സാദൃശ്യം വരാം പക്ഷെ ഇത്.... Copy paste thanne

  • @nandakumart.s6138
    @nandakumart.s6138 Před 2 lety +109

    അമരത്തിലെ പ്രാർത്ഥനഗാനം സ്കൂൾ അസ്സബ്ലിയിൽ പണ്ടുമുതൽ ഉള്ളതാണ്. വരികൾ വ്യത്യാസമുണ്ട്.

    • @harithaharikumar6728
      @harithaharikumar6728 Před 2 lety +5

      Nte scholil indarnnu....its startig line with ഹൃദയരാഗ ത(ന്തിമീട്ടി....

    • @bennypaulose7458
      @bennypaulose7458 Před 2 lety +7

      ഹിന്ദിയിൽ ഉള്ള അതേ ഈണം വേണമെന്ന് ഡയറക്ടർ പറഞ്ഞ് രവീന്ദ്രൻ മാഷ് അത് തന്നെ ഉപയോഗിച്ച്.. ഇന്റർവ്യൂവിൽ പറയുന്നുണ്ട്

    • @skedits879
      @skedits879 Před 2 měsíci

      അതിന് Video il മ്യൂസിക് ഡയറക്ടർ Johnson എന്നാണല്ലോ അപ്പോള്‍ രവീന്ദ്രന്‍ മാഷ് എങ്ങനെ?
      @@bennypaulose7458

    • @josephk.p4272
      @josephk.p4272 Před 2 měsíci +1

      ഇത് ജോൺസൺ അല്ല രവീന്ദ്രനാണ്...

    • @rejinr4651
      @rejinr4651 Před měsícem +1

      ജോൺസൺ മാസ്റ്റർ അല്ല

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 2 lety +100

    Anari ചിന്നത്തമ്പി മൂവിയുടെ റീമേക്കാണ്. അതിൽ ആ സോങ്ങ് അങ്ങനെ വന്നത് ഇളയരാജയുടെ അറിവോട് കൂടിയാണ്. അത് അദ്ദേഹം ഒരു ഇന്റർവ്യൂ പറഞ്ഞിരുന്നു

  • @prakashelamana
    @prakashelamana Před 2 lety +87

    അമരത്തിൻ്റെ background score മാത്രമാണ് ജോൺസൺ മാസ്റ്റർ ചെയ്തെക്കുന്നത്. Songs ചെയ്തത് രവീന്ദ്രൻ മാസ്റ്റർ ആണ്.

    • @puthooramchannel
      @puthooramchannel  Před 2 lety +7

      Yes,its a mistake 💙🤍

    • @sreelatha3084
      @sreelatha3084 Před 2 lety +5

      Correct njan ippol comment idan vannathayirunnu.. 😄😄👍👍

    • @keralineonline4539
      @keralineonline4539 Před 2 lety +24

      അമരത്തിലേത് കോപ്പി എന്നൊന്നും പറയാൻ ഇല്ല.. അന്ന് സ്കൂളുകളിൽ പാടുന്ന പ്രാർത്ഥനകളുടെ ഒരു പൊതു ഈണം ആയിരുന്നു അത്.

    • @bennypaulose7458
      @bennypaulose7458 Před 2 lety +1

      അതേ ഈണം വേണമെന്ന് പറഞ്ഞിരുന്നു ഡയറക്ടർ

    • @bineeshpalissery
      @bineeshpalissery Před 5 měsíci +2

      ഭരതൻ്റ് നിർദേശപ്രകാരമാണ് ആ ഈണം സിനിമയിൽ ഉൾപ്പെടുത്തിയത്

  • @rahulkrishnan6381
    @rahulkrishnan6381 Před 2 lety +133

    Enthe manassiloru = inspired tune becuase director thought old dance dramas use copied tunes
    Panchavarna = official remake movie
    Saat rang ke sapne = copy / official remake?
    Kya mausam = official remake
    Innale mayangunna = inspired tune, not exact copy
    Chaha he tujko = official remake
    Ghar se nikalthe = inspired starting, not similar afterwards
    Chandi raat he, koyal si = copy may me
    Sakhiye sakhiyeb = copy
    Hrudaya raga = established prayer song
    Njanoru paat paadam = Director thought a strict army officer wont me musicaly talebted, instead his songs may be old hindi inspired songs
    Maanam thelinje = intelligent copy
    Suniye to = azhakiya laila tune copied from arabic song

    • @JayasankarNair
      @JayasankarNair Před 2 lety +2

      koyal si teri boli is remake - official

    • @nikhilkrishnan9
      @nikhilkrishnan9 Před 2 lety +1

      Ghar se nikalthe he - is an outright copied tune. The whole melody of song is exactly as it is in the Malayalam version.

    • @delugeakrp
      @delugeakrp Před 2 lety +2

      Chaha he tujko is not a remake.. that's copied

    • @dadsdads3276
      @dadsdads3276 Před 2 lety

      👍

    • @shijithp135
      @shijithp135 Před 2 lety +2

      Saat Rang ke sapne Priyan movie....

  • @mediadiscover477
    @mediadiscover477 Před 2 lety +51

    ഇതൊന്നും വലിയ കണ്ടുപിടുത്തങ്ങൾ ഒന്നുമല്ല. മിക്ക ഗാനങ്ങളും ഒറിജനൽ കംപോസറുടെ സമ്മതത്തോടെ റീമേക്ക് ചെയ്തതാണ്. ഈ കഥകൾ ഒന്നും അറിയാത്തവൻമാരാണ് ഇത് കോപ്പിയടിയാണെന്ന് പറഞ്ഞ് നടക്കുന്നത്. കഷ്ടം തന്നെ കാര്യം.

    • @vishnueb3172
      @vishnueb3172 Před 2 lety +2

      💯

    • @saleemuppadathil2924
      @saleemuppadathil2924 Před 21 dnem

      ചില സിനിമയുടെ റീമേക്കിൽ ആണ് കുറേ പാട്ടുകൾ same ആയത്.

  • @neethuakhiltv2.0
    @neethuakhiltv2.0 Před 2 lety +171

    കോപ്പി ആയാലും പേസ്റ്റ് ആയാലും സോങ്‌സ് ആർ ബ്യൂട്ടിഫുൾ ❤️

  • @meenu5920
    @meenu5920 Před 2 lety +43

    2nd one is a remake of Sallapam.
    Anari also is remake.
    What’s the point in including remakes anyway, the are recreated after permission.
    And Amaram and Guddi… seriously dude? It’s a school assembly prayer!!! Thaankal schoolil poitilale?

    • @prathapa6457
      @prathapa6457 Před 2 lety +7

      Musicians of the movie “Amaram” already acknowledged that the song is an adaptation from the movie ‘Guddi’. So nothing wrong in that

  • @nadeer.farhan
    @nadeer.farhan Před 2 lety +80

    Priyadarshan movies music directors aren't at fault.. moopar thanne parayunnathan , athu thanne kittanam enn!!

    • @Abhhi-h2o
      @Abhhi-h2o Před 2 lety +5

      Priyanundo avide copy ind

    • @spuriusscapula4829
      @spuriusscapula4829 Před rokem

      They are inspired by Priyan himself, the master of unoriginality.

  • @anilnadaikkave
    @anilnadaikkave Před 2 lety +15

    Povoma oorkolam was first released.It was later adapted in Hindi.
    Keladi kanmani song was first released(1989). The inspired song by Anand Milind appeared in 1990

  • @onestring8141
    @onestring8141 Před 2 lety +40

    Musician ന്മാരുടെ പേര് വൈയ്ക്കേണ്ടായിരുന്നു,
    ഭാഷമാറിയിരുന്നെങ്കിലും
    എല്ലാ പാട്ടുകളും hit ആണ് .

  • @shababkozhikkara5161
    @shababkozhikkara5161 Před 2 lety +34

    ഇതിലെ രസകരമായ സംഭവം എന്താണ് വെച്ചാൽ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ നല്ല ഗാനങ്ങളെ അവഗണിച്ചു തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ആണ് ആ വർഷത്തെ സംസ്ഥാന അവാർഡ് നൽകിയത്‌.

    • @SurajInd89
      @SurajInd89 Před 2 lety

      SP Venkatesh won the award that year. Thenmavin kombath was awarded a year later and that decision was controversial.

    • @RockyRock-vv3ex
      @RockyRock-vv3ex Před 2 měsíci

      മണിച്ചിത്രതാഴു 1993
      തേൻമാവിൻ 1994

  • @jaykm3140
    @jaykm3140 Před 2 lety +32

    Many of these songs are not copies, it is taken as it is with consent from the original musical director.

  • @anjuu7723
    @anjuu7723 Před 2 lety +57

    അന്ന് ഹിറ്റായ പാട്ടുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ ഇട്ട് ട്രോളുന്നു കഷ്ടം തന്നെ

  • @mylove242globally
    @mylove242globally Před 2 lety +12

    Maagha Maasam second song by Sreekanth and Laila is actually the remake of Malayalam Super HIt Sallapam so that copy is ok because the situation is same

  • @SaiKiranrr
    @SaiKiranrr Před 2 lety +73

    'Ghar se nikalthe hi' copy അല്ല Mr. postman, യമൻ കല്യാണി രാഗമാണ്
    😏😏
    'കളിവീടുറങ്ങിയല്ലോ' വേറെയാണ്....രണ്ടും രണ്ടു രാഗങ്ങളാണ്...

    • @ashleythabor9340
      @ashleythabor9340 Před 2 lety +1

      Then say what is the "raga" of second.

    • @vazirani.akinosi
      @vazirani.akinosi Před 2 lety +6

      Yes crct. 1st 2 lines are only similar. Rest is completely different.
      Kaliveedurangiyallo is set to mohanam.

    • @tarikidagmail
      @tarikidagmail Před 2 lety +1

      Mohan is derived from Yaman

    • @raavan71
      @raavan71 Před 2 lety

      @@ashleythabor9340 MOhanam

    • @jgfthsxgh
      @jgfthsxgh Před 2 lety

      @@ashleythabor9340 kalyani

  • @antonychambakkadan8267
    @antonychambakkadan8267 Před 2 lety +158

    ജോൺ സമാഷിന്റെ സല്ലാപം 1995 - ഹിന്ദി മൂവി - 1997
    മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം - 1987 ഹിന്ദി മൂവി - 1993
    അപ്പോൾ മലയാളം സോംഗ് അല്ലേ കോപ്പിയടിച്ചത്

    • @puthooramchannel
      @puthooramchannel  Před 2 lety +17

      അങ്ങനെയാണല്ലോ കാണിച്ചിരിക്കുന്നതും. See again. 💙🤍

    • @Sadgamaya-z3c
      @Sadgamaya-z3c Před 2 lety +10

      പഴയ ഭജൻസ് കീർത്തനങ്ങൾ തപ്പിപോയാൽ ഇതിന്റെ ഒക്കെ orijin കിട്ടും

    • @jtm8215
      @jtm8215 Před 2 lety +34

      ജോൺസൻ മാഷിന് ഏതായാലും കോപ്പി അടിക്കേണ്ട ഗതികേട്‌ ഇല്ല.. മെലഡിയുടെ ഒരു മഹാസമുദ്രം ആയിരുന്നു അദ്ദേഹം 😍😍🙏🙏🙏🙏

    • @jtm8215
      @jtm8215 Před 2 lety +8

      സല്ലാപത്തിന്റെ ഹിന്ദി അല്ല തെലുഗ് വേർഷൻ അല്ലേ.. മാഘമാസം എപ്പടിസ്തുണ്ടോ....( പഞ്ചവര്ണ പൈങ്കിളിപ്പെണ്ണേ )

    • @yaaa3531
      @yaaa3531 Před 2 lety +3

      It's may based on classic music with Same ragam

  • @user-sz8gz2fs5c
    @user-sz8gz2fs5c Před 2 lety +13

    ഇതിൽ പ്രിയദർശന്റെ ചില പാട്ടു കളൊഴിച് മിക്കതും അറിഞ്ഞുകൊണ്ടുള്ള കോപ്പി റൈറ്സ് എടുത്തു റീമേക്ക് ചെയ്തതാണ്

  • @greetingstofellowtravelers8877

    പാട്ട് ഉണ്ടാക്കിയവനു കുഴപ്പമില്ല പിന്നെ കേട്ട നമ്മൾക് എന്ത് പ്രശ്നം.എല്ലാം നല്ല പാട്ടുകൾ തന്നെ ആണ് 👍👍👍👍

    • @Achalkrish
      @Achalkrish Před 2 lety +3

      Exam copy adichittu ethe dialogue paranjamathio...

    • @greetingstofellowtravelers8877
      @greetingstofellowtravelers8877 Před 2 lety +3

      @@Achalkrish exam പാട്ട് ആയിട്ട് compeer ചെയ്യല്ലേ ചെട്ടാ.

    • @kuppikkandam
      @kuppikkandam Před 2 lety +4

      കള്ളൻമാർക്ക് കഞ്ഞി വെക്കാനും ചിലർ.

    • @kuppikkandam
      @kuppikkandam Před 2 lety +3

      കളവും മോഷണവും ഏത് മേഖലയിലായാലും തെറ്റ് തന്നെയാണ്. വേറെ ഏതേലും രാജ്യത്താണേൽ ഇവനൊക്കെ ജയിലിൽ കിടക്കും. ഇവിടെ പിന്നെ എന്തും നടക്കുമല്ലോ?

    • @greetingstofellowtravelers8877
      @greetingstofellowtravelers8877 Před 2 lety +2

      @@kuppikkandam അങ്ങനെ ആണ് എങ്കിൽ ഇവിടെ ഉള്ള രാഷ്ട്രീയ കാർ ആദ്യം അകത്തു പോകും

  • @turmeriq4962
    @turmeriq4962 Před 2 lety +62

    Thank you for bringing this to light 🙂🙂

  • @AdithyanKNair
    @AdithyanKNair Před 2 lety +186

    do not say it a COPY... its INSPIRATION 😂😂

    • @Lal1581
      @Lal1581 Před 2 lety +4

      Athum oru point aaanu

    • @yaaa3531
      @yaaa3531 Před 2 lety +4

      Classic music with Same ragam

    • @johnluther5043
      @johnluther5043 Před 2 lety +5

      priyante film il copy illel ath loka albhudam

    • @scuba2739
      @scuba2739 Před 2 lety +1

      Eppol sheriyai

    • @viewerschoice8373
      @viewerschoice8373 Před 2 lety +2

      Avar cheythal copy, nammal cheythal inspiration. Kollaaam

  • @Dreams_follow
    @Dreams_follow Před 2 lety +14

    അമരത്തിലെ പാട്ട് സംവിധായകന്റെ ആവശ്യപ്രകാരം എന്നു എവിടെയോ കേട്ട പോലെ ഒരു ഓർമ്മ

    • @prathapa6457
      @prathapa6457 Před 2 lety +3

      That is true

    • @unnikrishnan644
      @unnikrishnan644 Před 2 lety +1

      Amaram Johnson master alla ..raveendran master

    • @Dreams_follow
      @Dreams_follow Před 2 lety

      @@unnikrishnan644 ഞാൻ എവിടെ പറഞ്ഞു ജോണ്സണ് ആണെന്ന്.രവീന്ദ്രൻ ആണെന്ന് അറിയാം

  • @vishnukailasam3921
    @vishnukailasam3921 Před 2 lety +30

    അമരം സംഗീതം : രവീന്ദ്രന് മാഷാണ്, ജോണ്സണ് മാഷല്ല

    • @prathapa6457
      @prathapa6457 Před 2 lety +4

      They have already acknowledged that it is an adaptation of the song from the hindi movie ‘guddy’

    • @ratheeshnirapuvila4014
      @ratheeshnirapuvila4014 Před 2 lety

      👍🤝

    • @siyadsirajudeen677
      @siyadsirajudeen677 Před 2 lety

      പശ്ചാത്തല സംഗീതം : ജോൺസൺ.

    • @user-abcdefgh989
      @user-abcdefgh989 Před 2 lety +1

      ചമയം ആണ് ജോൺസൺ മാസ്റ്റർ

  • @karthika0791
    @karthika0791 Před 2 lety +11

    തേൻ മാവിൻ കൊമ്പത്തു മൊത്തം കോപ്പിയാണ്. അതു അക്കാലത്തു (1994) കയ്യോടെ പോക്കിയതാണ്. പിടിക്കപ്പെട്ടപ്പോൾ സംഗീത സംഗീതതരായ ബെണിയും ഇഗ്നെഷ്യസും ഇളിഭ്യരായതു ഓർമ്മയുണ്ട്..!!😝😝😝

    • @skedits879
      @skedits879 Před 2 měsíci

      അതിൽ ചിലത് അവരുടെ തന്നെ ഓണ cassettes il നിന്ന് ഉള്ളത്‌ ആണ്‌, എല്ലാം കോപ്പി അല്ല.

    • @IndyNaksUK
      @IndyNaksUK Před měsícem

      മാനം തെളിഞ്ഞേ നിന്നാൽ

  • @sreekumar-sy3px
    @sreekumar-sy3px Před 11 dny

    കൂടു കൂട്ടാൻ കൂട്ടു കൂടാൻ
    കൂടാരമൊരുക്കാൻ കൂടെ വരാമോ
    പുഞ്ചിരിയ്ക്കും പൂമരമായി
    പൂ വിടരും വസന്തമായി നീ വരൂ
    (കൂടു കൂട്ടാൻ...)
    എന്നും ഓർക്കാനൊരു മോഹമേകാമോ
    എന്നെന്നും ഓമനിക്കാൻ ഓർമയാകാൻ
    ഒരിയ്ക്കലും പിരിയാത്ത കൂട്ടുകാരിയായി
    ഓർമകളിലെന്നും വസന്തമായി നീ വിടരൂ
    (കൂടു കൂട്ടാൻ...)
    നിൻ കണ്ണിൽ പ്രണയഭാവങ്ങൾ
    നിറയുമീ വസന്തത്തിൻ വർണങ്ങൾ
    നിൻ ചാരത്തണയാൻ
    നിൻ മൊഴി കേൾക്കാൻ ആഗ്രഹങ്ങൾ
    (കൂടു കൂട്ടാൻ...)

  • @peermohmmed
    @peermohmmed Před 2 lety +64

    പ്രിയൻ്റെ പാട്ടും സിനിമയും ഒഴിവാക്കണം
    Certificate ഉള്ള copy cat ആണ് പുള്ളി
    So..

  • @retrolover659
    @retrolover659 Před 2 lety +6

    ‘Maama Nee Maama’ and ‘Sittu Chittu Kuruvi’ tracks from Ullathai Allitha are also copied from ‘Kinha Sonhna Tujhe Rabne Banaya’ by Nusrat Fateh Ali Khan and ‘Mere Laung Gawacha’ of Naagmani movie.

  • @ajeeshy9222
    @ajeeshy9222 Před 2 lety +11

    എഡിറ്റിംഗ് ഒരുരക്ഷയുമില്ല 👏😆😄😄

  • @neelramakrishnan7965
    @neelramakrishnan7965 Před 2 lety +4

    Its not that simple.
    1. Like Salilda, many directors use there own tunes in multiple languages. He used same tune for Brngali, Hindi and Malayalam.
    2. If same raga, the songs may resmble each other...
    3. Yes, there are plain copies...indicates the music director is not talented.

  • @nabeelmohammedca
    @nabeelmohammedca Před 2 lety +3

    'Azhagiya Laila' and 'Suniyo To' both copied from Hisham Abbas song 'Ahla Ma Fiki'.

  • @Jayarajdreams
    @Jayarajdreams Před 2 měsíci +1

    എല്ലാ പാട്ടുകളും exact സെയിം copycat ആണെന്ന് പറയാന് ആവില്ല . കാന്താരയിലെ പാട്ട് തൈക്കുടം ആണെന്ന് പറഞ്ഞു ആദ്യം കരഞ്ഞവർ ഒക്കെ കോടതി വിധി വന്നപ്പോള് ഞാന് പറഞ്ഞത് പോലെ തൈക്കുടത്തിന്റെ വാദം അസാധുവായി . രണ്ടു രാഗത്തില് ആയിരുന്നിട്ട് പോലും ഒന്നാണ് എന്നു വാദിച്ചു . തുടക്കം മ്യൂസിക് മാത്രം കേട്ടാല് അങ്ങനെ ഒരു തോന്നല് ഉണ്ടാകും എന്നെ ഉള്ളൂ ബാക്കി ഫുൾ entire വ്യത്യസ്തമാണ്

  • @mansoorali6382
    @mansoorali6382 Před 10 měsíci +9

    അമരം ജോൺസൺ മാഷിന്റെ അല്ല, രവീന്ദ്രൻ മാഷാണ്

  • @josephgeorge1982
    @josephgeorge1982 Před 2 lety +3

    💯💢EXCELLENT EDITING WORK BRO💢💯 എഡിറ്റിങ്ങിൽ നിങ്ങളുടെ മികച്ച പാടവവും, സന്ദർഭോചിതമായി ചേരുന്ന കലക്കൻ ട്രോളുകൾ തിരഞ്ഞെടുക്കാൻ നീങ്ങൾ നടത്തിയ ആ വലിയ പരിശ്രമവും തിരിച്ചറിയുന്നു. 👌🔥💯💯🏆🏆🏆 💢മഹത്തനീയമെന്ന് പറയാതെ വയ്യ!💢 Keep it Up Bro🔥🔥🍻🍺🍻

  • @ashnam4547
    @ashnam4547 Před 2 lety +67

    These maybe copied , but these songs have a life and have been loved by many 🙌

  • @commonman1220
    @commonman1220 Před 2 lety +21

    Really super. Great job.👍👌🙏

  • @deshk9006
    @deshk9006 Před 2 lety +3

    Athu pole Egire Pavurama Sallapathinteyum Anari Chinna Thampiyudem Beta Enga Chinna Rasayudeyum official remake anu. Athile songs producer parayunnathu anisarichu coordinate chreyuka mathrame oru music directorde velayulloo.

  • @അപ്പു
    @അപ്പു Před 2 lety +3

    Beta is a remake of en Chinna Rasa
    The song in amaram is morning song in school, so it's not a copy

  • @anoopthodupuzhakerala2837

    ഇളയരാജ ട്യൂൺ ചെയ്ത ഗാനങ്ങൾ ആരും കോപ്പിയടിക്കില്ല. പുള്ളി ആരുടേയും കോപ്പിയടിക്കുകയുമില്ല.
    മുമ്പ് കോപ്പിയടിച്ചവർ ശരിക്കും അനുഭവിച്ചിട്ടുമുണ്ട്.

    • @kirankrishna9104
      @kirankrishna9104 Před 2 lety +2

      Pulli copy Adichitund
      Pinne rights nte case Nokkukayanengil pulli undakkiya pattukal ellam ragam based aanu ee ragangal okke undakkiyirukkunnatho thrimurthikal avarodu permission Chodhichitallallo pulli compose cheyyukka

    • @rejithrv7228
      @rejithrv7228 Před měsícem

      ​@@kirankrishna9104ഭയങ്കര കണ്ടുപിടുത്തം തന്നെ!!

  • @veenavimod1355
    @veenavimod1355 Před 2 lety +1

    ഇതിൽ ചില പാട്ടുകളുടെ സിനിമ തന്നെ remake ചെയ്തതാണ്. Eg: Kya Mousam .... ( chinnathampi )

  • @praveencmenon2005
    @praveencmenon2005 Před 2 lety +6

    അമരത്തിന്റെ സംഗീതം രവീന്ദ്രൻ മാസ്റ്ററാണ്.. പശ്ചാത്തല സംഗീതമാണ് ജോൺസൺ മാസ്റ്റർ.. Good efffort bro👍

  • @shruthip1492
    @shruthip1492 Před 2 lety +2

    ghar se nikalte hi.... കേൾക്കുമ്പോഴുള്ള ഒരു ഫീൽ.... ഹൊ .......my favourite singer... legendary singer..... one and only UDIT NARAYAN......

  • @suvinchippu543
    @suvinchippu543 Před 2 lety +37

    ചിന്നത്തമ്പി എന്ന തമിഴ് സിനിമയുടെ ഹിന്ദി റീമക്ക് ആണ് അനാരി. 😀😀

  • @nishadbalachandran1183
    @nishadbalachandran1183 Před 2 lety +4

    Ithil palathinum copyright koodi remake cheythathanu bro… Thettidharippikalle, kurachu like nu vendi 🙏🏻🙏🏻🙏🏻🙏🏻

  • @ariyaal00
    @ariyaal00 Před 2 lety +12

    പ്രിയദർശൻ ഗോപി സുന്ദർ ആണ് മാലിക് ഇവർ അടിച്ചു മാറ്റാറില്ല ഇവരൊക്കെ ഇൻസ്പെയർ ചെയുക മാത്രം

  • @yourstruly1234
    @yourstruly1234 Před 2 lety +5

    Johnson mash ellam original songs mathre cheythitullu

  • @jtm8215
    @jtm8215 Před 2 lety +11

    ഇതിൽ നിർമാതാവിനും സംവിധായകനും പങ്കുണ്ട്.. ആയിടക്ക് ഹിറ്റ് ആകുന്ന ഹിന്ദിയിലെയോ തമിഴ്ലെയോ ഏതെങ്കിലും ഒരു പാട്ട് കാണും.. അതുപോലെ ഒരെണ്ണം എന്റെ പടത്തിലും വേണമെന്ന് വാശി പിടിക്കുന്നു..നിയുക്ത സംഗീത സംവിധായകൻ ഈ പാട്ടുകൾ ചെയ്തു പരിചയവും കാണില്ല.. അങ്ങനെ ഫോട്ടോസ്റ്റാറ്റ് പിറക്കുന്നു.. ശുഭം 👍👍

  • @shreya1259
    @shreya1259 Před 2 lety +3

    Ee prayer songs okke copy anenn parayaan pattunath enganeya🙄 ippo pledge thanne pala bhashayil undallo hindi, malayalam, English athupole ullu ee prayer songum athin copy enn parayaan pattilla

    • @puthooramchannel
      @puthooramchannel  Před 2 lety

      അത് ആദ്യമേ വന്നത് മിലി എന്ന ഹിന്ദി ചിത്രത്തിലാണ്.💙

  • @adarshlal658
    @adarshlal658 Před 2 lety +4

    അവസാനത്തെ ഷാറൂക്കാന്റെ പാട്ട് കേട്ടപ്പോ ഫാന്റം സിനിമയിലെ Sunu mith va re ആയിട്ടും സാമ്യം തോന്നി

  • @Mgm_Audios
    @Mgm_Audios Před 11 měsíci

    1:36 Anari-------Chinnathambi
    3:06 Beta------Enga chinna rasa
    ഇതൊക്കെ ഇതിന്റെ തന്നെ റീമേക്ക് സിനിമകൾ ആണ്

  • @gopanization
    @gopanization Před 2 lety +3

    ഒരു തിരുത്തു ഉണ്ട് papa kahathe hai ആണ് കളിയാട്ടത്തിനേക്കാൾ മുൻമ്പേ റിലീസ് ആയതു... കൈത്തപ്രം ആണ് അടിച്ചു മാറ്റിയെ 😛

  • @RR-tp5gy
    @RR-tp5gy Před 2 lety +4

    4:21 ee oru part maati nirthiyaal aa paattumaayi yathoru samyavum ouseppachan sirnte paattinu illa

  • @dd-pv1hp
    @dd-pv1hp Před 2 lety +23

    നെടു mudi sir അഭിനയിച്ച പാട്ട് അത് തന്നെ. ഇതിൽ കുറെ ഒക്കെ remake അല്ലേ.

  • @dimdimathaaayi9220
    @dimdimathaaayi9220 Před rokem +2

    എല്ലാം copy ഒന്നും അല്ല.. ഒരേ രാഗത്തിൽ വരുന്ന സോങ്‌സിന് ചില ഭാഗങ്ങളിൽ സാമ്യത തോന്നും.. പൂർണമായും copy cat ആയിരിക്കില്ല

  • @vibilraj5050
    @vibilraj5050 Před 2 lety +3

    Kindly mention too Orginal or copycat as song plays.

    • @puthooramchannel
      @puthooramchannel  Před 2 lety +1

      Original is the second one. It has shown on top of every songs. 💙🤍

  • @anilpillai3512
    @anilpillai3512 Před 2 měsíci

    3:47 Not Johnson, but Ravindran. Everyone knows ravindran is a copy cat, since his movie "Butterflies". He simply ripped the title song "Minnaminni" from Khalid's "El Arbi"

  • @sandrab9111
    @sandrab9111 Před 2 lety +10

    3:50 എന്റെ സ്കൂളിലെ പ്രാർത്ഥന ആയിരുന്നു 🥺🥺 nostu

  • @sahadev915
    @sahadev915 Před 2 lety +12

    അമരം music രവീന്ദ്രൻ മാസ്റ്റർ അല്ലേ???... Bgm മാത്രെ johnson master ചെയ്തിട്ടുള്ളു

    • @vinayantn5966
      @vinayantn5966 Před 2 lety

      Athe

    • @puthooramchannel
      @puthooramchannel  Před 2 lety

      Yes, Its a mistake.

    • @anoopks7608
      @anoopks7608 Před 2 lety

      അതെ

    • @Iamarruunnlikenoother
      @Iamarruunnlikenoother Před 2 lety +7

      Hridaya Raga Thanthri
      മ്യൂസിക് രവീന്ദ്രൻ മാസ്റ്റർ ആണ്.
      അത് ഒരു prayer song ആയിട്ടാണ്.
      അന്നൊക്കെ radio യിൽ prayer song ആയിട്ട് ഇതിന്റെ ഒറിജിനൽ song മിക്കവാറും എപ്പോഴും കേക്കാറുണ്ട്.
      അത് അറിഞ്ഞു കൊണ്ടു തന്നെ ആണ് അങ്ങനെ ചെയ്തത്... Not കോപ്പി.
      ജോൺസൻ മാഷ് ആരുടെയെങ്കിലും അടുത്ത് നിന്ന് കടം വാങ്ങാൻ പോകുമെന്ന് തോന്നുന്നുണ്ടോ...അതിന്റെ ആവശ്യം ഉണ്ടോ...True legend😭😭😭

    • @prakashelamana
      @prakashelamana Před 2 lety

      @@Iamarruunnlikenoother well said

  • @SCherian
    @SCherian Před 2 lety +3

    Amaram music direction raveendra master, bgm Johnson master

  • @arshadkrahim8672
    @arshadkrahim8672 Před měsícem

    ഇതിൽ Garse nikhal the hain (Film :പാപ കാഹത്തെ hain )എന്ന പാട്ടിൽ നിന്നാണ് കളിവീടുറങ്ങിയല്ലോ എന്ന പാട്ട് ഉണ്ടായത്. Papa kahthe hain റിലീസ് ആയത് 1996 may മാസത്തിലാണ്. ദേശാടനം 1996 ഒക്ടോബറിൽ ആണ് റിലീസ് ആയത്.

  • @giridhar5603
    @giridhar5603 Před 2 lety +4

    ഇതിൽ തേൻമാവിൻ കൊമ്പത്തിലെ പാട്ട് മാത്രമാണ് കോപ്പി. ബാക്കി മിക്കതും റീമേക്കാണ്.

  • @itsmylife9631
    @itsmylife9631 Před rokem +1

    നാടോടിപൂന്തിങ്കൾ മുടിയിൽ ചൂടി = ഏതോ ഒരു പാട്ടു എൻ കാതിൽ കേൾക്കും 2:12
    2:28 പുലരിയിൽ ഒരു പൂന്തികൾ ( റൺവേ )

    • @Vishu95100
      @Vishu95100 Před 5 dny

      യാതൊരു സാമ്യവും തോന്നുന്നില്ലല്ലോ..

  • @pkpp3612
    @pkpp3612 Před 2 lety +7

    അഴകിയ ലൈല എന്ന പാട്ടും ഒരു അറബി പാട്ടിൻറെ കോപ്പിയാണ്

    • @NITHINMM
      @NITHINMM Před 2 měsíci

      czcams.com/video/7o2KqcnKFWE/video.html

  • @gimonmathew9750
    @gimonmathew9750 Před rokem

    അങ്ങനെ നോക്കിയാൽ ഒത്തിരി ഉണ്ട് സർ...
    Neele neele ambar par - ഇളയ നിലാ പൊഴികിറതെ
    Lag jaa gale - പെയ്യാതെ പോയ മേഘമേ
    കാതോരമാരോ ( അർത്ഥന ) - സ്വയംവരമായി ( പൈതൃകം )
    മിഴികൾക്കിന്നെന്തു തെളിച്ചം ( വിസ്മയ തുമ്പത്തു - ഹേ.. നാ.. ഹായിരേ ഹായി രെ ( സുബൈദ - ARR )
    മുത്തും പവിഴവും ( ഡാർലിംഗ് ഡാർലിംഗ് )
    ഡാർലിംഗ് ഡാർലിംഗ് നീയെനിക്കൊരു ( darling darling ) -- shabba shabba hai rabba ( doud - AAR ).. Etc.. Etc..
    ചോദിച്ചാൽ പറയും ഒരേ രാഗം ആണെന്ന്..

  • @user-dv8gr2ng7x
    @user-dv8gr2ng7x Před 2 lety +13

    ജോൺസൺ മാസ്റ്റർ ❤️

  • @archangelajith.
    @archangelajith. Před rokem +1

    തേൻമാവിൻകൊമ്പ് സിനിമയിലെ പാട്ടുകളെല്ലാം copied ആണെന്ന് അന്നേ വാർത്ത ആയിരുന്നു ! 1994 ൽ .

  • @rukzanasfabulousworld2972

    E type channels youtubil kureund ennalum ishtanu

  • @jobincvalsan7382
    @jobincvalsan7382 Před 2 lety +1

    ഞാൻ ഒരു പാട്ട് പാടാം എന്ന പാട്ട് വന്നതിൻ്റെ കഥ ഔസേപ്പച്ചൻ പറഞ്ഞിട്ടുണ്ട്. പ്രിയദർശൻ്റെ നിർബന്ധം ആയിരുന്നു ആ tune എന്ന്...

  • @nvksuccess434
    @nvksuccess434 Před 2 lety +10

    അതിന് copy അല്ല ഇപ്പോൾ സിനിമ തന്നെ copy അല്ലെ അപ്പോൾ പാട്ടായാൽ എന്താ കുഴപ്പം

    • @dsanu4205
      @dsanu4205 Před 3 měsíci +1

      എല്ലാം കോപ്പി അടിച്ചോണ്ട് ഇരുന്നാൽ എങ്ങനെയാ സ്വന്തം ആയിട്ട് ഒന്നും ഒണ്ടാക്കാൻ അറിയില്ലാത്തവർ പിന്നെ ഈ പണിക്ക് നിക്കുന്നതെന്തിനാ🙄🙄🙄😂😂

  • @run-yj4ox
    @run-yj4ox Před 2 lety

    Adhwaidam film le മഴവിൽ സോങ്ങ് ലെ starting music copy aanu from Hindi film pakeeza

  • @statzymuse3874
    @statzymuse3874 Před 2 lety +3

    ഹൃദയ രാഗ തന്ത്രി മീട്ടി, അതും ഹിന്ദി പ്രയർ സോങ്ങ് ഉമ് രണ്ടും ഒന്നു തന്നെ ആണ്.. വെത്യാസം ഇല്ല

  • @The_Real_Phantom
    @The_Real_Phantom Před 2 lety +1

    Ithinte okke orginal patt ethra peru kettitund ethra perk ariyam alukal kettathum ishtapettathum pinne copy adich vannathanenn parayunna pattukal anu copy adikkumayo enthu cheythalum athu vrithi ayit cheythitund alukalk ishtapedem cheythitund

  • @mohammedeassa3027
    @mohammedeassa3027 Před 2 lety +25

    എഗിറാ പാവുറമ്മ സല്ലാപതിന്റെ റീമേക്ക് ആണ്, അതേ സൈറ്റുവഷൻ ,അതേ പാട്ടു, ഭാഷ മാത്രമേ മാറുന്നോള്ളൂ

    • @puthooramchannel
      @puthooramchannel  Před 2 lety +1

      പക്ഷെ അതെ സംഗീത സംവിധായകൻ അല്ലാലോ സുഹൃത്തേ.

  • @coconutpunch123
    @coconutpunch123 Před 2 lety +1

    ദേശാടനത്തിന് മുമ്പ് ഇറങ്ങിയതാണ് papa kehte hain

  • @Iamrahulhere
    @Iamrahulhere Před rokem +3

    Kal Ho Na Ho = Mazhathullikal
    LHS = RHS (hence proved)🌚

  • @anishrk0123
    @anishrk0123 Před 2 lety +1

    Azhagiya laila song s an arabic song, ahla ma fiki, and also manathe chandhiran from chandralekha- amr diab 😅👍🏻👍🏻

  • @arunkpkp1
    @arunkpkp1 Před 2 lety +3

    Johnson മാഷുടെ tune മറ്റുള്ളവർ അടിച്ച് മാറ്റി എന്ന് എടുത്ത് പറയൂ അല്ലെങ്കിൽ aa വലിയ മനുഷ്യനെ ആളുകൾ thettidharikkum

  • @Harun-vi5lp
    @Harun-vi5lp Před 2 lety +1

    Azhakiya Laila is Also copied from Hisham Abbas song Ahla Ma fiki.

  • @royalgaming6699
    @royalgaming6699 Před 2 lety +6

    എല്ലും അടിപൊളി song ആണ്, എങ്ങനെയൊക്കെ ആയാലും

  • @taxvisor261
    @taxvisor261 Před 2 lety +2

    ഹൃദയ രാഗ തന്ത്രി നീട്ടി സ്നേഹ ഗീതമേകിയോ എന്ന അമരത്തിലെ പാട്ടു രവീന്ദ്രൻ ആണ് ചെയ്തത് ജോൺസൻ അല്ല.... ജോൺസൻ മാഷ് ഇന്റെ പേര് നിങ്ങളുടെ വീഡിയോയിലെ ഒറിജിനൽ ഇൽ മാത്രമേ വരൂ..

  • @saneeshsanu1380
    @saneeshsanu1380 Před 2 lety +10

    Poliyeeee💞💞💞💞💞💞

  • @Lathu49
    @Lathu49 Před 2 lety

    ഇതിനകത്ത് ചില സിനിമകൾ തന്നെ റീമേക്കുകളാണ്
    Egire Paavurama- Sallapam
    Anari- Chinnathambi
    Bheta- Enga chinna rasa
    ഇനിയും ഉണ്ടോ എന്നറിയില്ല

  • @BTS___ARMY___WORLD
    @BTS___ARMY___WORLD Před 2 lety +10

    Adipwoli ❤❤

  • @prasanthkrnair6990
    @prasanthkrnair6990 Před 2 lety +2

    Gar se nikalthi...96 march ആണ്. ദേശാടനം 96 ഒക്ടോബറും... ആര് ആരെ കോപ്പി ചെയ്തു?

    • @puthooramchannel
      @puthooramchannel  Před 2 lety

      ദേശാടനം റിലീസ് തിയ്യതി: 13 January, 1996

    • @prasanthkrnair6990
      @prasanthkrnair6990 Před 2 lety

      @@puthooramchannel 96 october...
      Wikkipiidia തെറ്റായ ഡേറ്റ് കൊടുത്തിരിക്കുന്നു. ലാളനം, കുടുംബകോടതി എന്നിവ മാത്രമാണ് ജനുവരി റിലീസുകൾ.

  • @user-oc3rc5nc8z
    @user-oc3rc5nc8z Před rokem +3

    യുടുബ് ആണ് നമ്മുടെ ശക്തി..... കോപ്പിയടിക്കാർ കമോൺ.... പേസ്റ്റ് ആക്കാൻ ഞങ്ങൾ റെഡി.... 😍

  • @NTRFansKerala
    @NTRFansKerala Před 2 měsíci

    "Sakhiye sakhiye" Original Telugu Pawan kalyan nte kushi songile aanu 2001 "cheliya cheliya".

  • @mithunmadhav4364
    @mithunmadhav4364 Před 2 lety +14

    Most of the music directors agree that they have copied those tunes. When they agree, what is the issue..???... 😇😇.. I think v r simply wasting time finding these.. 😃😃

  • @DileepKumar-bt8xn
    @DileepKumar-bt8xn Před 2 lety +2

    Egire pavurama is the telugu remake of sallapam... so dont want to say it is copied

  • @grandprime7397
    @grandprime7397 Před 2 lety +11

    മാനം തെളിഞ്ഞേ നിന്നാൽ എങ്ങനാ കോപ്പി ആയെ വലിയ ബന്ധം ഇല്ലാലോ
    ബാക്കി ഓക്കേ അടിപൊളി ആണ്‌

    • @mtr2715
      @mtr2715 Před 2 lety +1

      Marupadiyum enna thamizh sinimayile janaki paadiya aasai adhikam vechu enna paattaanu. Kettaal manassilaakum 😎

  • @namithathomas9072
    @namithathomas9072 Před 2 lety +1

    May be these songs come under same Raga? Aganeyum aaykoode?

    • @dsanu4205
      @dsanu4205 Před 3 měsíci +1

      ഒരേ രാഗത്തിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾക്ക് ചെറിയ രീതിയിൽ സാമ്യം വരും ശരിയാ പക്ഷെ ഇത് രാഗസാമ്യം ഒന്നും അല്ല ഒന്നാന്തരം കോപ്പിയാ 😂😂😂

  • @ajithps6338
    @ajithps6338 Před 2 lety +5

    ലേ പ്രിയൻ ബെർണിയോട് അപ്പോള് നമ്മൾ ഒരെ തൂവൽപ്പക്ഷികൾ ആണല്ലേ

  • @maheshkadammanitta3267

    Priyadarshan ഇഷ്ട്ടമുളള പഴയ ഹിന്ദി പാട്ടുകൾ തൻ്റെ സിനിമയിൽ വേണമെന്ന് സംഗീത സംവിധായകരോട് ആവശ്യപെടാറുണ്ടായിരുന്നു...
    ഏതോ ഇൻ്റർവ്യൂവിൽ കേട്ടിട്ടുണ്ട്...

  • @madhukumarerumad8316
    @madhukumarerumad8316 Před 2 lety +3

    Chilathonnum copy adiyalla.Athe tuneum alla.Ore ragam mathram.

  • @shijithp135
    @shijithp135 Před 2 lety

    Saat Rang Ke Sapne movieyil 2 songs und... Athu Priyadarshante nirdeshaprakaram cheythathanu

  • @sls1806
    @sls1806 Před 2 lety +23

    എന്തായാലും എൻജോയ് ചെയ്താൽ പോരെ... Lyrics പൊളി അല്ലെ ഈ ഗാനങ്ങളിൽ

    • @vibhikshanas590
      @vibhikshanas590 Před 2 lety

      അയ്യോടാ എൻജോയ് ചെയ്താൽ പോരല്ലോടാ

  • @mr.praveen4909
    @mr.praveen4909 Před rokem +1

    Copy അടിച്ചിട്ടെങ്കിലും ഒരു സോങ് ചെയ്യാൻ അറിയുമോ കുറ്റം പറയുന്നവർക്ക് 😊

  • @HaneedAnugrahas
    @HaneedAnugrahas Před 2 lety +17

    Etho oru paat, അതിന്റെ ഹിന്ദി വേർഷൻ അല്ലേ? അതെങ്ങനെ കോപ്പിയടി ആവും 🙄

    • @puthooramchannel
      @puthooramchannel  Před 2 lety

      അല്ലല്ലോ. Mann ഉന്നിടത്തിൽ എന്നൈ കൊടുത്തേൻറെ remake അല്ല. Different Story.
      Remake ആണെങ്കിലും വേറെ സംഗീത സംവിധായകനാണെങ്കിൽ അതും കോപ്പി തന്നെ.

    • @HaneedAnugrahas
      @HaneedAnugrahas Před 2 lety +3

      @@puthooramchannel അത് റൈറ്റ്സ് വാങ്ങി ചെയ്തതാവും,

    • @niyasummer4940
      @niyasummer4940 Před 2 lety +1

      @@puthooramchannel mann ile ella songs um copy adiya😂😂😂

  • @ranikingson5844
    @ranikingson5844 Před 2 lety +1

    Second song is from the telugu remake of the same movie sallaapam.

  • @vishnun7335
    @vishnun7335 Před 2 lety +37

    80-90 തമിഴ് തെലുങ്ക് ഇളയരാജ സാർ ഈണമിട്ട പല പാട്ടുകളും ഹിന്ദി സിനിമകളിൽ credits പോലും ഇല്ലാതെ റീ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. എം എം കീരവാണി ശങ്കർ ഗണേഷ് തുടങ്ങിയവരുടെ പാട്ടും ഇങ്ങനെ ഹിന്ദിയിൽ വന്നിട്ടുണ്ട്.
    ബേണി ഇഗ്നേഷ്യസ് നേരെ തിരിച്ച് 🤣
    ഒട്ടുമിക്ക പാട്ടുകളും കോപ്പി ആണ്.

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 2 lety +2

    copy anennalum ee paattinokke
    jeevanund