ദൈവത്തിനുവേണ്ടി എന്തിനാണ് മൊട്ടയടിക്കുന്നത്..?? | ABC MALAYALAM ORIGINALS | BLAH BLAH BLAH

Sdílet
Vložit
  • čas přidán 6. 09. 2024
  • ദൈവത്തിനുവേണ്ടി എന്തിനാണ് മൊട്ടയടിക്കുന്നത്..??
    #rachananarayanankutty #latest #latestupdate #actress #actress_new_video #malayalamactress #actresslife #malayalamcinema #bald #baldness #cute #podcast #malayalamcomedy #abcmalayalam #abcmalayalamoriginals #blahblahblah

Komentáře • 7

  • @arunnair.d8606
    @arunnair.d8606 Před měsícem

    Mottayadikuka ennu paranjal udheshikunnat manassinte oru sankalpam matramanu ....you can sacrifice for the thing you deserve that only means ..what you manifest can happen ...vishwasamullavark it will work allathavar engane cheytit oru karyavumilla...everything is mind magic

  • @cuneguin9039
    @cuneguin9039 Před měsícem

    Its being humble

  • @anthummavanraju7559
    @anthummavanraju7559 Před měsícem

    ദൈവത്തിന് മൊട്ടയടി എന്നല്ല ഒന്നും തന്നെ വേണ്ട. മനുഷ്യൻ അവന്റെ കാര്യസാദ്ധൃത്തിനു വേണ്ടി കാട്ടികൂട്ടുന്നതാണ്

  • @mentrovs8991
    @mentrovs8991 Před měsícem +1

    റോജി മുടി വളർത്തിയിട്ടും ഗുണ്ട look തന്നെ. ദൈവത്തിന് മുടിയുടെ ആവശ്യമില്ല. മനുഷ്യന്റെ വിശ്വാസം അനുസരിച്ചാണ് ഓരോന്ന് ചെയ്യുന്നത്. ചെയ്യുന്നവർ അത് ചെയ്തോട്ടെ. തിരുപ്പതി, പളനി എന്നിവിടങ്ങളിൽ തല മൊട്ട അടിക്കാറുണ്ട്. ഓരോരോ മതങ്ങളിലും ഓരോരോ വിശ്വാസങ്ങൾ. ക്യാൻസർ രോഗികൾക്ക് കൊടുക്കുന്നവർ തല മൊട്ട അടിച്ചു കൊടുക്കുന്നില്ല. പലരും മുടി short ആയിട്ട് cut ചെയ്ത് ആണ് കൊടുക്കുന്നത്. നമ്മുടെ identity നമ്മുടെ മുടിയിൽ അല്ല. ദൈവ വിശ്വാസം ഉള്ളവർ അമ്പലത്തിൽ പോവുകയോ പ്രാർത്ഥിക്കുകയോ ചെയ്തോട്ടെ. അതിന്റെ ആവശ്യം ഇല്ലെന്ന് റോജി പറയുന്നത് തെറ്റ്.

  • @niranjanmenan944
    @niranjanmenan944 Před měsícem +1

    Roji bro നാവിൽ വികട സരസ്വതി വന്നല്ലോ... അതൊ ജന്മനാ ഉള്ള അഹങ്കാരം ആണോ... അതൊ party class സുകൾ
    കേറി ഇറങ്ങിയ ആത്മ വിശ്വാസം ആണോ....
    തന്റെ വിശ്വാസം മഹതാണ്...
    ബാക്കി ഉള്ളവരുടെ ത് അങ്ങ് പുച്ഛിച്ചു തള്ളേണ്ടതാണ്... എന്ന് വന്നുവല്ലോ.... അതൊ ആവേശത്തിൽ
    കയ്യിൽ നിന്ന് പോയതാണോ...
    ചില കാര്യങ്ങളെ പറ്റി അറിയില്ലെങ്കിൽ... മിണ്ടാതിരി ക്കുക യാണ് നല്ലത്... വെറുതെ over confidence കാണിച്ചു....
    എന്തിന്നാണ് നല്ല രീതിയിൽ പോകുന്ന വളർച്ച ക്ക്...... ഒരു sudden break കൊടുക്കുന്നത്...
    ഞാൻ പറഞ്ഞ point
    മനസ്സിലായല്ലോ 🤫

  • @sereenakk9462
    @sereenakk9462 Před měsícem

    Anu പറയുന്നത് വെറും പൊട്ടത്തരം 😂😂