Oru Pushpam Mathramen | Sithara | M.S.Baburaj | P. Bhaskaran | Lyrics | Ghazal

Sdílet
Vložit
  • čas přidán 15. 08. 2020
  • Watch the rendering of everlasting love song "Oru Pushpam Mathramen" sung by Sithara Krishnakumar.
    What a heart touching contribution ! This song reveals the power of music !
    originals:
    Song: Oru Pushpam
    Film: Pareeksha
    Lyricist: P.Bhaskaran
    Musician: M.S.Baburaj
    Singer: K.J.Yesudas
    Raaga: ദേശ്
    Year: 1967
    Lyrics
    ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
    ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
    ഒരു ഗാനം മാത്രമെൻ‍ - ഒരു ഗാനം മാത്രമെന്‍
    ഹൃദയത്തില്‍ സൂക്ഷിക്കാം
    ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍
    (ഒരു പുഷ്പം..)
    ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
    അതിഗൂഢമെന്നുടെ ആരാമത്തില്‍
    സ്വപ്നങ്ങള്‍ കണ്ടൂ - സ്വപ്നങ്ങള്‍ കണ്ടൂ
    നിനക്കുറങ്ങീടുവാന്‍
    പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം
    ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
    ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
    മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
    മമസഖീ നീയെന്നു വന്നു ചേരും
    മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
    മമസഖീ നീയെന്നു വന്നുചേരും
    ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
    ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
    Oru pushpam mathramen poomkulayil nirtham nhan
    oduvil neeyethumbol choodikkuvan
    oru ganam mathramen
    oru ganam mathramen hrudayathil sookshikkam
    oduvil neeyethumbol cheviyil moolan
    oru pushpam mathramen poomkulayil nirtham nhan
    oduvil neeyethumbol choodikkuvan
    oru ganam mathramen hrudayathil sookshikkam
    oduvil neeyethumbol cheviyil moolan
    oru muri mathram thurakkathe vekkam nhan
    athigoodamennude aaramathil(2)
    swapnangal kandu
    swapnangal kandu ninakkurangeeduvan
    pushpathin thalpamangu nhan virikkam
    oru pushpam mathramen poomkulayil nirtham nhan
    oduvil neeyethumbol choodikkuvan
    malarmanam manhallo
    mattullor poyallo(2)
    mamasakhi neeyennu vannu cherum
    mamasakhi neeyennu vannu cherum
    manatharil marikkar moodikkazhinhallo
    mamasakhi neeyennu vannu cherum(2)
    oru pushpam mathramen poomkulayil nirtham nhan
    oduvil neeyethumbol choodikkuvan
  • Zábava

Komentáře • 184

  • @reghudasantr7660
    @reghudasantr7660 Před rokem +24

    ശ്രീമതി : സിതാര കൃഷ്ണ കുമാർ
    """ഈ ഗാനത്തോട് താങ്കൾക്
    നീതിപുലർത്താൻ പറ്റിയില്ല

  • @sakkierhussain3293
    @sakkierhussain3293 Před 2 lety +17

    ഇത്‌ എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമുള്ള ഗാനം ആണ് ,ഇത്‌ തെറ്റായി പാടുന്നത് കേട്ടപ്പോൾ ഹൃദയം വേദനിച്ചു . യൂട്യൂബിൽ പൈസ കിട്ടാൻവേണ്ടി ഇതുപോലുള്ള ഗായികമാരെ (ഈ കുട്ടി മോശമാണെന്നല്ല ) പഠിപ്പിക്കുമ്പോൾ വരികൾ മറക്കാതെ ശ്രെദ്ധിക്കുക .

  • @abbasvp7883
    @abbasvp7883 Před rokem +5

    സിതാരയുടെ പാടിയ പാട്ടുകളിൽ എനിക്ക് കുറച്ച് ഇഷ്ടം കുറഞ്ഞ പാട്ട് ഈ പാട്ട് ഇഷ്ടപ്പെട്ടാത്ത ആരുമില്ല പക്ഷേ പാടിയത് പോര വരികളും തെറ്റിയിട്ടുണ്ട് ഒന്നാമത് ബാബുക്കയുടെ താണ് സംഗീതം

  • @shyamkrishnamenon
    @shyamkrishnamenon Před 3 lety +42

    ഈ ഒരു പുഷ്പം കേട്ടില്ലെങ്കിൽ പിന്നെന്തു ജീവിതം !
    ഹാർമോണിയം ചേട്ടൻ കലക്കി ട്ടോ!👍

    • @mohmedsharif5733
      @mohmedsharif5733 Před 3 lety

      ദാസേട്ടൻ തന്നെ തെറ്റിച്ചതാ പിന്നെന്തു കൊണ്ട് സിതാര ക്ക് പാടില്ല?

    • @jithindaniel1933
      @jithindaniel1933 Před 3 lety

      @@mohmedsharif5733???

    • @baijualind2423
      @baijualind2423 Před rokem

      സിതാര....?
      പാട്ടും സംഗതികളും ok
      പക്ഷെ വരികൾ തുടക്കത്തിലേ തെറ്റി... വരി തെറ്റിയാൽ ആകെ കുളമാകും.... യേശുദാസ്ന് തെറ്റിയെന്നു കരുതി നമ്മളും തെറ്റിക്കുന്നതും തെറ്റാണ്.... Ok...?

  • @pushpag8568
    @pushpag8568 Před 3 lety +18

    Harmonium.....FANTASTIC.

  • @jinujohnsonvattathundiyil5882

    Evergreen songs പാട്ട് പാടുമ്പോൾ ആ പാട്ടിനോടും ആ ഗാനത്തിന്റെ പിന്നണി ക്കാരോടും നീതി പുലർത്തുക

  • @jofrinj10
    @jofrinj10 Před 3 lety +16

    Tabala and harmonium kollaam....Paatt paadi kulamaakki... Arochakam

  • @SureshKumar-tx5ex
    @SureshKumar-tx5ex Před rokem +1

    ഇങ്ങനെ പോയാൽ ഗാനം കേൾക്കാൻ ആരും താത്പര്യം കാണിക്കുകയില്ല.. ഈ ഗാനത്തിന്റെ സ്യഷ്ടി കർത്താക്കളോട് അനീതിയാണ് കാണിക്കുന്നത്..

  • @rpoovadan9354
    @rpoovadan9354 Před 2 lety +3

    നോക്കി പാടിയിട്ടും തെറ്റിക്കുന്നു. നല്ല ജനമനസ്സുകളിൽ പതിഞ്ഞ ഗാനത്തെ കൊല്ലാ കൊല ചെയ്യരുത്. ബാബുക്ക ഉണ്ടായിരുന്നെങ്കിൽ തല്ല് കിട്ടിയേനെ.

  • @AChaithanyaChandana
    @AChaithanyaChandana Před 3 lety +20

    Sithu chechiyude fans like here

  • @mohamedshah1743
    @mohamedshah1743 Před 3 lety +4

    ആര് പാടിയാലും ഒരു പുഷ്പം ഒരായിരം പുഷ്പം തന്നെയാണ് അതിൽ സംശയം ഒട്ടുമേ ഇല്ല

  • @rajan.y756
    @rajan.y756 Před rokem +1

    illa sithara illa. angane pullupolang paadiyal varuthavathalla
    🙏 BABUKA 🙏 cheithu vecha ee paatinte sukham......🙏

  • @swasrayachemicals9689
    @swasrayachemicals9689 Před 3 lety +3

    ദാരിദ്ര്യം. ഹാർമോണിയം ചേട്ടൻ സുപ്പർ

  • @starstar1113
    @starstar1113 Před 2 lety +2

    E paatine sithara nasipikkunu kashtam

  • @ganga585
    @ganga585 Před 5 dny

    Lyrics thettichu, 'oru ganam mathram poonkulayilennalla' hrudhayathi sookshikkamennanu. Sitharayude oru fan aanenkilum ee pattu athra nannayennu parayanavilla

  • @sopnasopna1737
    @sopnasopna1737 Před 2 lety +1

    Super sithumaniiii💖💖💖💖💖💖💖💖

  • @user-zu9ts6vh3y
    @user-zu9ts6vh3y Před 2 měsíci

    Ithilum ethra nannayi top singer. Kuttikal padum.

  • @sahadavantk1439
    @sahadavantk1439 Před 3 měsíci

    ആഹാ സൂപ്പർ, അതി മനോഹരം മോളെ, എല്ലാ അനുഗ്രഹവും ഭഗവാൻ നൽകട്ടെ. 🕉️💖🙏🏼🙏🏼🙏🏼

  • @parvathy.parothy
    @parvathy.parothy Před rokem +7

    ഹാർമോണിയം ഹൃദയംകവർന്നു ❤️🌹

  • @rajukarth7579
    @rajukarth7579 Před 2 lety +2

    ഒരു വരിയിൽ തെറ്റു സംഭവിച്ചു.

  • @surajasudhina1484
    @surajasudhina1484 Před 3 lety +2

    Adipoli sithara chechi

  • @christyantony28
    @christyantony28 Před 3 lety +3

    Pwoli

  • @drisyamuraleedaran4180
    @drisyamuraleedaran4180 Před 3 lety +4

    Sithara chechii💞💞💞💞💞

  • @vijayakumaric9737
    @vijayakumaric9737 Před 3 lety +1

    മനോഹരം.

  • @ktsaleej36
    @ktsaleej36 Před 3 lety +9

    ഇത്‌ ഉമ്പായിക്ക തന്നെ പാടണം.

  • @abbaskhalid6510
    @abbaskhalid6510 Před 3 lety +22

    ഈ മഹത്തായ സൃഷ്ടിയോട് അല്പമെങ്കിലും ഉത്തരവാദിത്തം കാണിക്കാമായിരുന്നു

  • @nandhu4878
    @nandhu4878 Před 2 lety

    Adipoli song ❤❤ntha feel

  • @terancenetto5068
    @terancenetto5068 Před 3 lety

    Super Sithare Super

  • @xaviermathai8466
    @xaviermathai8466 Před 3 lety +7

    We expect more feel in this

  • @BILOVELMEDIA
    @BILOVELMEDIA Před 3 lety +2

    All the best entire the team

  • @variyath8195
    @variyath8195 Před 2 lety +2

    This is note our Legentry combosition
    Its your own style of singing
    Harmonium powlichu

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před 2 lety +3

    ബാബു ക്ക നമിച്ചിരിക്കുന്നു

  • @futureco4713
    @futureco4713 Před rokem +1

    Wow.. magical fingers In harmonium🎉 Sithara forgot one line in pallavi, however it was 👍

  • @madhulalitha6479
    @madhulalitha6479 Před 9 měsíci

    Baburaj ithu kettirunnenkil .........,allathonnum prayuvanilla .ivar ente chechi ayirunnenkil.thankyou for the gazal.

  • @sasirv6584
    @sasirv6584 Před 2 lety

    ഈ പാട്ടിന്റെ പുതുമ ഇപ്പോഴും നശിചിട്ടില്ല,ഇന്നും കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാണ്

  • @sahadavantk1439
    @sahadavantk1439 Před 8 měsíci

    സൂപ്പർ സൂപ്പർ,❤❤🌹🌹🌹

  • @philipmathew9758
    @philipmathew9758 Před rokem

    Sithara chechi kollaaam, Eni ee paattu nannaai padichittu onnooday paadi kelpikkanam please......

  • @manimonkkd5950
    @manimonkkd5950 Před rokem

    പൂങ്കുലയിൽ നിർത്തിയ ആ ഗാനം ഒന്ന് കാണണമായിരുന്നു

  • @girishjimenon
    @girishjimenon Před 2 lety +5

    രാഗം അറിഞ്ഞു പാടണമായിരുന്നു

  • @manikantanpillai3662
    @manikantanpillai3662 Před 3 lety +1

    👌👌🌹

  • @vanim6206
    @vanim6206 Před 3 lety +4

    ❤❤

  • @shajishamsudeen8586
    @shajishamsudeen8586 Před 2 lety +2

    സിത്തുമണി ലിറിക്സ് തെറ്റിപ്പോയി.
    എന്നാലും ഇഷ്ടം.

  • @artwithan2368
    @artwithan2368 Před 2 lety

    ഒരു ഗാനം മാത്രമെൻ
    പൂങ്കുലയിൽ നിർത്താം ഞാൻ
    എന്ന് തന്നെയാണോ
    പാട്ടിൻ്റെ ശരിക്കുള്ള വരികൾ
    ഈ ഗാനമൊക്കെ അറിവുള്ള സംഗീത സംവിധായകരുടെ കലാ സ്യഷ്ടിയിൽ രൂപം കൊണ്ടതാണ്
    അല്പം മാന്യത കാണിക്കു സഹോദരി

  • @Nouphy1
    @Nouphy1 Před 3 lety +6

    Prepare cheythu vannathalla, idakku phone pani koduthu 😝 oruganam poonkulayil nirthi...😝😝👌👏👏👍👍

  • @prmadhuraghavan5764
    @prmadhuraghavan5764 Před 2 lety +3

    സിതാരക്ക് പറ്റിയ പാട്ടല്ല pls

  • @chrispanchrispan8467
    @chrispanchrispan8467 Před rokem

    Very nice song

  • @rajendrannair6415
    @rajendrannair6415 Před 2 lety +1

    👌

  • @sharadms3318
    @sharadms3318 Před rokem +2

    വരി തെറ്റിക്കല്ലേ സിതാരേ 😥

  • @azeezkutty4473
    @azeezkutty4473 Před rokem +1

    Good good 🙂🙂

  • @vijayakrishnannair5769
    @vijayakrishnannair5769 Před 11 měsíci

    Even i felt any feel in this song, because she is more searching for the lyrics which is missing her concentration

  • @sibinasibina992
    @sibinasibina992 Před 3 lety

    Super

  • @gadhapsankar
    @gadhapsankar Před 3 lety +1

    harmonium great

  • @amruthau7228
    @amruthau7228 Před 3 lety +3

    ❤️❤️❤️❤️

  • @gopikrishnanvk9033
    @gopikrishnanvk9033 Před rokem

    No words 😃 gun ❤️

  • @user-do8ns2ns4b
    @user-do8ns2ns4b Před 5 měsíci

    ബാബുക്ക യുടെ പാട്ട് - അതിൽ പാട്ടുകാരെന്റെ /പാട്ടുകാരിയുടെ മനോധർമ്മത്തിന് ചെയ്യാൻ ഒന്നുമില്ല എന്നതാണ് പരമാർത്ഥം. പാട്ട് എവിടെയെങ്കിലും തെറ്റുന്നത് / പാളി പോകുന്നത് പാട്ടുകാർക്ക് ബാബുക്കയോടൊപ്പം സഞ്ചരിയ്ക്കാൻ കഴിയാത്തത് കൊണ്ടാണ്. Stage performance ൽ യേശുദാസ് വരെ ബാബുക്ക യുടെ പാട്ടുകൾക്ക് മുൻപിൽ പരാജയപ്പെട്ടിട്ടുണ്ട്. വിചിത്രമായ സംഭവം യേശുദാസ് പ്രശസ്തനാവാൻ അദ്ദേഹത്തെ സഹായിച്ച ബാബുക്കയുടെ പാട്ടുകൾ തന്നെയാണ് stage ൽ വെച്ച് പാളിപോയിട്ടുള്ളത്. അതുകൊണ്ട് സിതാരയ്ക്ക് ആശ്വസിയ്ക്കാം.

  • @shortwings3566
    @shortwings3566 Před rokem

    👌💐💐💐

  • @ramankutty6375
    @ramankutty6375 Před rokem

    This song is one of vaada Malar in Malayalam music garden .

  • @devassydevassy438
    @devassydevassy438 Před rokem +1

    ഒരു ഗാനം പൂങ്കു ലയിൽ.....എന്താണത്

  • @evsubhashmala
    @evsubhashmala Před 2 lety +13

    ഒരു ഗാനം പൂങ്കുലയിൽ നിർത്തുന്നത് എങ്ങിനെയാണ് ആവോ 😇

  • @ushanarayanan9528
    @ushanarayanan9528 Před 3 měsíci

    Sitharanasippichu

  • @user-nc5bc5ht9e
    @user-nc5bc5ht9e Před 3 lety +2

    ivalokke ithinte Original Kettittilla Ennu Thonnunnu. Athonnu Kettirunnel E Paattu Chilappol Paadillayirunnu. Aaa Paattine Konnu Kalanju 😪

  • @RaviCp-eb7le
    @RaviCp-eb7le Před 9 měsíci

    ഈ ഗാനം പാടം ന്നത് ചില്ലറക്കാരിയല്ല ഗാനം മോശമാണെന്നല്ല മനോഹരമായി പാടിയിട്ടുണ്ട് ഒന്ന ഗാനം മാത്രമെൻ പൂങ്കുലയിൽ എങ്ങിനെയാണാവോ നിർത്തിയത് 100ൽ 100 കൊടുക്കാം

  • @sabeenas1556
    @sabeenas1556 Před rokem

    Oru ganam mathramen hrudayathil sookshikkam oduvil nee ethumpol cheviyil moolan ...inganalle padendathu?

  • @raghuvaranpadma582
    @raghuvaranpadma582 Před 6 měsíci

    ഒരു ഗാനം മാത്രമെൻ പൂങ്കുലയിൽ നിർത്താമെന്ന് പാട്ടിൽ ഉണ്ടോ?

  • @MarachalilsreedharangmailcomSr

    "ഒരു ഗാനം മാത്രമെൻ പൂങ്കലയിൽ "ഇത്ര നിരുത്തരവാദത്തിൽ ലിറിക്സ് കൈകാര്യം ചെയ്ത സിതാരയോട് സഹതാപം മാത്രം ! ബാക്കിയൊന്നും ഞാൻ പറയുന്നില്ല !

  • @ManojKumar-ok8nd
    @ManojKumar-ok8nd Před 3 lety +3

    സിതാര ക്കിത് എന്ത് പറ്റി?

  • @rajukr299
    @rajukr299 Před 2 lety +1

    ഈ പാട്ട് തന്നെ വേണമായിരുന്നോ?

  • @unnikrishnanp929
    @unnikrishnanp929 Před 3 lety +3

    നോക്കി വായിച്ചിട്ടും തെറ്റിപ്പോയീട്ടോ...

  • @harissongmedia1108
    @harissongmedia1108 Před 3 lety +2

    ഒരു പുഷ്പം മാത്രം...... ചെവിയിൽ മൂളാൻ എന്ത് പറ്റി

  • @sreekanthdev1070
    @sreekanthdev1070 Před 3 lety +3

    Please keep both eyes on lyrics 😀

  • @plasihaldane1799
    @plasihaldane1799 Před 2 lety +3

    Dear Sithara sister, Please do proper REHEARSAL with two Tabla Artists,and one more Asst. in Wind Instrument(Harmonium), One experienced Violinist is also desirable, Please get the blessing of beloved deity and remember Singer K.J. Yesudas before singing this evergreen Majestic Song of Malayalam Cinema. May God almighty bless you with fame & wealth.

  • @viswanathankkottarathil355

    👍

  • @suryanarayanan9652
    @suryanarayanan9652 Před 3 lety +3

    കിടു❤️❤️👍👍❤️❤️❤️👍💟💟💟💟💟💟💟

  • @JOHNJACOB-lo8gm
    @JOHNJACOB-lo8gm Před měsícem

    Pallavi thettichanallo padiatu

  • @satheeshanmavady7406
    @satheeshanmavady7406 Před 7 měsíci

    😢

  • @dileepbalakrishnan5573
    @dileepbalakrishnan5573 Před 2 lety +3

    ഭജനപ്പാട്ട് ആണോ ...??
    BGMമുന്നിലെത്താൻ മത്സരിക്കുന്നു ... അറുബോറ്

  • @RajuRaju-nn5cn
    @RajuRaju-nn5cn Před 3 lety +5

    ഗാനമെങ്ങിനെയാണ് പൂങ്കുലയിൽ നിർത്തുക സിത്താരാ ......

  • @moyikp5060
    @moyikp5060 Před 2 lety

    Pattu shraddikkuka kettal pora oruganam enganeyanu poonkulayil nirtthuka padumbol alpam sraddhayokke vende

  • @abdullraoof4247
    @abdullraoof4247 Před 3 lety +1

    Stage il vann irinnit elllam ariyunnnalayi abhiniyichaaal ith thanne avstha ithina katyu valiya ethra mahanmar sinegers aayi vanninu eg: nammude janikiyamma okke noku innum oru kochu kutiye pole ahangarathinte oru tharipolu illathe ith oru chukkum areeellla ennit ellam ariyunna bhavm

    • @siyadyazeen6850
      @siyadyazeen6850 Před 3 lety

      മിണ്ടല്ലേ സിതു ഫാൻ പൊങ്കാല ഇടും

  • @user-hs7bp8ut4q
    @user-hs7bp8ut4q Před rokem

    സിതാര ഓവറക്കുന്നു. പറ്റിനോട് നീതി പുലർത്തിയില്ല.

  • @sumeshkumarkp991
    @sumeshkumarkp991 Před 3 lety +2

    How do you demand kids to remember whole lyrics in the show where your are also a judge.

  • @sasindranmb9367
    @sasindranmb9367 Před 2 lety

    Kolamakki

  • @rajendrankappat3118
    @rajendrankappat3118 Před 2 lety

    Handle lyric carefully..avoid drastic mistake

  • @harikripa4433
    @harikripa4433 Před rokem

    Etuthhal ponthunnathumathram etukkuka tabalyum harmoniyavum manamkathhu

  • @johnbrito1548
    @johnbrito1548 Před 2 lety +6

    ഒരു ഗാനം പൂകുലയിൽ നിർത്താമെന്നോ????????? എന്റെ സിതാര ചേച്ചി..... എങ്ങനെ സാധിക്കുന്നു????????

    • @nostalgicmalayalamsongs3176
      @nostalgicmalayalamsongs3176 Před 2 lety

      😄

    • @hemandhkumar9621
      @hemandhkumar9621 Před 2 lety

      ജി ശങ്കര കുമപ്പ് രചന നിവ്വഹിച്ച സാന്ദ്രമ മ്പരം എന്ന ഗാനം കേട്ടാൽ കൊള്ളാം

  • @ganeshbabu4403
    @ganeshbabu4403 Před 2 lety

    ഹായ് അസലം ബായ്

  • @sreeranjinischoolofmusic9089

    എ അങ്ങനെയാണ്. നിർത്തുന്നതെന്ന്. അവൾ. കാണിച്ചു തരും.

  • @ajithakumarin618
    @ajithakumarin618 Před 3 lety +1

    Edit properly

  • @AbdulKader-cp9os
    @AbdulKader-cp9os Před 10 měsíci

    😢😢😢😢😢😢😢

  • @dna0099
    @dna0099 Před 3 lety +11

    സിത്താരേ... ഒരു പുഷ്പം പോലുള്ള ഒരു എവർഗ്രീൻ സോങ് ലിറിക്സ് കറക്റ്റ് ആയിട്ട് പഠിക്കാതെ പാടാൻ പോകല്ലേ ദയവായി .

    • @perilla6034
      @perilla6034 Před 2 lety +1

      Aa line paadumbo she was talking to someone , may be to audio controller. Ath kondallee. Kuttam kand pidikkal oru basic swabhaavm aanlle😌👌

  • @raveendranvaadi4367
    @raveendranvaadi4367 Před 3 lety +1

    .....

  • @raxinmoon631
    @raxinmoon631 Před 6 měsíci

    ഇത്‌ സിതാരക്ക് പറ്റിയ പണിയല്ല പാട്ടല്ല.... ഹാർമോനിയം!"""!”!!!!"""""""""!

  • @padmanabhan2472
    @padmanabhan2472 Před 7 měsíci

    ഒരോപാട്ടുംപാടിപാടിതിരുത്താൻകഴിയുംആരുംപുറകോട്ട്പോകരുത്

  • @ReviewsLive
    @ReviewsLive Před 3 lety +4

    പ്ലീസ് ചേച്ചി കൊളമാക്കരുത്

  • @fasilkilimanoor1451
    @fasilkilimanoor1451 Před 2 lety

    സിതാരക്ക് പറ്റിയ പാട്ട് പൂന്തേനരുവീ പോലുള്ള പാട്ടുകളാണ്.

  • @raghavanchaithanya9542

    Adhimanoharam

  • @bharathim6750
    @bharathim6750 Před rokem

    Uh hridayathil sookshikk

  • @jofrinj10
    @jofrinj10 Před 3 lety +9

    ഇതുപോലത്തെ നല്ല പാട്ടുകൾ വേദിയിൽ പാടി അലമ്പാകരുത്...ഒരു അപേക്ഷ ആണ്...അത് പോസ്റ്റ് ചെയ്ത ചേട്ടന് നന്ദി...ഇങ്ങനെ bore ആക്കി പാടിയത് നാട്ടുകാരെ അറിയച്ചല്ലോ

  • @muhammedmuhd2676
    @muhammedmuhd2676 Před rokem +1

    വരികൾ തെറ്റിച്ചു

  • @user-qv2yw1ee6p
    @user-qv2yw1ee6p Před 4 dny

    Pattu padi thettichu😂