Komentáře •

  • @LudoOriginalsOfficial
    @LudoOriginalsOfficial Před 5 měsíci +244

    ഫെജോയുടെ ഏറ്റവും പുതിയ റാപ് ആസ്വദിക്കൂ 🎬 czcams.com/video/7IrwxUt57f0/video.htmlsi=8iGLthy31JSnfB0n

  • @Badusha9633
    @Badusha9633 Před 5 měsíci +3260

    ഇതിപ്പം കരിക്ക് പോലെ കാത്ത് ഇരിക്കേണ്ട അവസ്ഥ ആണ്😂😂😂

    • @shihabbappoos7152
      @shihabbappoos7152 Před 5 měsíci +8

      Mhhh

    • @BijuPc-gk4qg
      @BijuPc-gk4qg Před 5 měsíci +10

      Sathyam😂

    • @talesofmedevz
      @talesofmedevz Před 5 měsíci +34

      കരിക്ക് കാത്തിരുന്നു കാത്തിരുന്നു ഇപ്പോ അത് മറന്നു തുടങ്ങി

    • @sreejithav2242
      @sreejithav2242 Před 5 měsíci +8

      Saina plus download cheyy.. Episodes Pettan kanam

    • @user-ec1uk9pq3e
      @user-ec1uk9pq3e Před 5 měsíci +1

      ​​@@talesofmedevz ath ✅✅correct . Nanippol karikku kanarilla first nan kariiku mathram kandiitoolu ippo karikku undo ath polu ariyilla😂😂

  • @AanjanayaDas
    @AanjanayaDas Před 5 měsíci +7737

    ശുക്കൂർ ഫാൻസ്‌ 😎

  • @jahanashirin895
    @jahanashirin895 Před 5 měsíci +3223

    ദൈവമേ.... Like adikkunnavark A+ kodukaneyy🤲 😊
    ഇത്രേം likes പ്രതീക്ഷിച്ചില്ല. നിങ്ങൾ എഴുതിയതിനു ഉള്ള മാർക്ക്‌ കിട്ടും. Like അടിച്ചാൽ കൂടുതൽ മാർക്കൊന്നും കിട്ടില്ല. Like അടിച്ചവർക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം 🥰❤

  • @VishnuNandhu-jn2co
    @VishnuNandhu-jn2co Před 5 měsíci +275

    ശുകുറിന്റെ ബാക്കി അടി കാണാൻ കാത്തിരിക്കുന്നവർ

  • @shajikp4512
    @shajikp4512 Před 5 měsíci +1840

    Tuition വീടിന്റെ സ്ഥിരം പ്രേയക്ഷകർ ഇബടെ common😁

  • @Zeroone01official
    @Zeroone01official Před 5 měsíci +1368

    എന്നും മറ്റുള്ളവരെ ചിരിപ്പിച്ചു നടക്കുന്ന ഷുക്കൂർ ആണ് നമ്മുടെ ഹീറോ......❤❤❤

  • @user-se7go6us4r
    @user-se7go6us4r Před 5 měsíci +123

    അടുത്ത പാർട്ട് ഒന്ന് വേഗം ഇറക്ക്..... രോമാഞ്ചം ആയിട്ട് വയ്യ
    ശുകൂർ uffffff❤️❤️❤️❤️

  • @dhiluu
    @dhiluu Před 5 měsíci +48

    ശുകൂർ ഒരു സംഭവം തന്നെ 😂❤ ശുകൂർ ഫാൻസ്‌ 🎉

  • @p.i.c6393
    @p.i.c6393 Před 5 měsíci +1470

    ഷുക്കൂർ സുന്ദരനാ..
    ഓൻ ഒരു വല്ലാത്ത സംഭവമാ....😊😊❤❤

  • @jasmijasmi9385
    @jasmijasmi9385 Před 5 měsíci +274

    ഇതിപ്പോ കണ്ട് വരുംതോറും ശുക്കൂറിന്റെ fan ആവാണല്ലോ പടച്ചോനെ 😄❤Oon superattah😆

  • @shanuzz7655
    @shanuzz7655 Před 4 měsíci +54

    Shukkor fans like adiii❤‍🩹❤

  • @ashiqrasheed1832
    @ashiqrasheed1832 Před 5 měsíci +52

    പിള്ളേർ തകർത്തു. ഷുക്കൂർ സൂപ്പർ. നല്ല ഭാവി കാണുന്നു.. എത്രയും പെട്ടന്ന് മലയാള സിനിമയിൽ കാണും എന്ന പ്രതീക്ഷിക്കുന്നു...

  • @luke_abhi__10
    @luke_abhi__10 Před 5 měsíci +404

    Addicted this series.....❤💫

  • @user-dc6rg7wd3m
    @user-dc6rg7wd3m Před 5 měsíci +91

    ചിരിച്ചു ചത്തുകുണ് ഷുക്കൂറിന്റെ അടി കണ്ടിട്ട് ❤‍🩹🙌🏻😌ശുക്കുറേ ഇജ്ജ് powli aattooo👍🏻

  • @gamingwithblue3498
    @gamingwithblue3498 Před 5 měsíci +16

    Shukkoor mass avanayirikkanam hero uff endha vibe 🔥🔥🔥🔥🔥🔥🔥 tution team jayikkanam ennulavar 👍 madhil team pottanam

  • @shajimon.p.pshajimon.p.p3343
    @shajimon.p.pshajimon.p.p3343 Před 5 měsíci +30

    4:52 Wow.......ഷുക്കൂർ
    പൊളി 🎉🎉🎉🎉
    11:42 പിന്നെ ഷുക്കൂർ..........😅😮

  • @im_a_traveler_85
    @im_a_traveler_85 Před 5 měsíci +313

    2:16 കുട്ടികളുടെയെല്ലാം ചെവി പൊത്താൻ കാണിച്ച ആ ഒരു തീം പോളി..❤

    • @birdwingvibezzz634
      @birdwingvibezzz634 Před 5 měsíci +10

      കുട്ടികൾ ചെവി തപ്പി നിൽക്കുന്ന ടൈം തന്നെ ടീച്ചർ ചോദിച്ചു നിങ്ങൾ എന്തെങ്കിലും കേട്ടോ ?
      ഹേയ്യ് കേട്ടിട്ടില്ല
      എങ്കിൽ ചെവിയിൽ നിന്നു കൈ മാറ്റിക്കോ...😂
      ഇതിൽ നിന്നുo അവരെല്ലാം കേട്ടു എന്ന് മനസിലാവും 😂😂😂😂

    • @im_a_traveler_85
      @im_a_traveler_85 Před 5 měsíci +3

      ഹൗ ബല്ലാത്ത ജാതി...😂😂

    • @birdwingvibezzz634
      @birdwingvibezzz634 Před 5 měsíci +2

      @@im_a_traveler_85 😂😂😂

  • @fasibrahim7549
    @fasibrahim7549 Před 5 měsíci +242

    ഷുക്കൂർ സുന്ദരനാ ഓനൊരു വല്ലാത്ത സംഭവമാ 😂😂😍

  • @ansy4348
    @ansy4348 Před 5 měsíci +14

    ഷുക്കൂർ bossss🔥🔥🔥🔥
    നീ സൂപ്പർആടാ 😃😁👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🔥🔥🔥🔥

  • @LalaLisaM-pz9ty
    @LalaLisaM-pz9ty Před 4 měsíci +11

    Shukkoor international fan's "ഡാ ഇജ്ജ് സീനാണ് മോനെ "
    KATTA WAITING 💥💥💥

  • @user-hc7md1br4x
    @user-hc7md1br4x Před 5 měsíci +215

    ഷുക്കൂർ സുന്ദരാ അവൻ വല്ലാത്ത സംഭവമാ❤❤❤❤😂😂😂😂😂😅
    ഒരു 5 ലൈക്‌ തരോ

  • @ambadysnair9771
    @ambadysnair9771 Před 5 měsíci +268

    90 ന്റെ ജീവിതം 😘. ഒന്നുടെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ 😢

    • @TheHibath
      @TheHibath Před 5 měsíci +3

      thalakalam ith ingane kandu namukku samadanikkam😔😔

    • @habeebullayousuf8891
      @habeebullayousuf8891 Před 3 měsíci

      Edappal okke ippozhum ingananna.ith avide shoot cheyyunnatha

  • @shafeenaismail7771
    @shafeenaismail7771 Před 26 dny +7

    ഷുക്കൂർ ഫാൻസ് like അടി ❤❤❤❤

  • @FathimaShihab-ik7ds
    @FathimaShihab-ik7ds Před 4 měsíci +7

    Njn eppo oru likke chothichalum arum therilla sankadam kondalle onn thayooo arengilum likkee tharunna ella kuttikalkkum A+ kodukkane Allah 🎉😊

  • @ShareefaShamsu-ze5je
    @ShareefaShamsu-ze5je Před 5 měsíci +80

    ഷ്യക്കൂർ ഫാൻസ് ലൈക്കടി👇

  • @sheelapeter290
    @sheelapeter290 Před 5 měsíci +232

    നാളെ പരീക്ഷയായിട്ടും ഇത് കാണാൻ വന്ന ഞാൻ 😁😎

  • @ImranPoppo
    @ImranPoppo Před 4 měsíci +14

    Who is SHUKUR FAN S❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @LovelyGlaciers-lp6wg
      @LovelyGlaciers-lp6wg Před měsícem

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @laila4514
    @laila4514 Před 4 měsíci +7

    Uffff.....!!!!!👀💕💔💘
    Shukkorrr :-nnnaa vaadaaa🔥❤‍🔥

    • @laila4514
      @laila4514 Před 4 měsíci

      Shukoor nod crush adich🫶🏻🫂💖

  • @ratanmondal-le1wm
    @ratanmondal-le1wm Před 5 měsíci +243

    sukure 😅🥰😅😂
    Out standing acting of sukur
    Love from West bengal kolkata❤❤❤🎉🎉

  • @SarathKumar-py6gi
    @SarathKumar-py6gi Před 5 měsíci +271

    പെട്ടെന്നു ആട്ടെ.. ടീച്ചറിനെ കാണാനായി വെയ്റ്റിംഗ് ആണ്❤️❤️❤️

  • @user-qf8yw5rz2m
    @user-qf8yw5rz2m Před měsícem +2

    ഷുക്കൂർ സുന്ദരനാ അവൻ ഒരു വല്ലാത്ത സംഭവമാ❤❤❤❤

  • @kmcxribe9374
    @kmcxribe9374 Před 5 měsíci +8

    Oru love smell adikknn nd😂💗

  • @user-sz8sy8px8w
    @user-sz8sy8px8w Před 5 měsíci +99

    കുറച്ചും കൂടെ ആവാമായിരുന്നു നല്ല സൂപ്പർ ആയിട്ടുണ്ട് എന്താ അഭിനയം എല്ലാവരും സൂപ്പർ അടിപൊളി😊😊😊😊😊😊😊😊😊😊

  • @MH_Altro_Yt
    @MH_Altro_Yt Před 5 měsíci +78

    ഷുക്കൂർ സുന്ദരനാ
    ഊനൊരുവല്ലാത്ത സംഭവമാ 😍

  • @joswinsunny8454
    @joswinsunny8454 Před 5 měsíci +10

    പിള്ളേര് എല്ലാം കട്ട കലിപ്പിലാണല്ലോ😍😍🔥അമ്മായി പോയത്‌ നന്നായി അല്ലേൽ പിള്ളേര് എടുത്ത് പഞ്ഞിക്കിട്ടെനെ😮😅😂

  • @ashiqrasheed1832
    @ashiqrasheed1832 Před 5 měsíci +7

    പിള്ളേർ എല്ലാം നല്ലതായിട്ട് അഭിനയിക്കുന്നുണ്ട്.. Best wishes എല്ലാർക്കും ❤

  • @danishhh777
    @danishhh777 Před 5 měsíci +68

    Shukkur pande thanne scene allee😍🔥🔥🔥

  • @nijasali6318
    @nijasali6318 Před 5 měsíci +87

    പിള്ളേർ മൊത്തത്തിൽ സൂപ്പർ 😂😂😂😂

  • @Aliyafathima122
    @Aliyafathima122 Před 5 měsíci +22

    Shukkurinte fans undo

  • @ZiyaZain-yi7lt
    @ZiyaZain-yi7lt Před měsícem +8

    Shukkoor fans undengil like adi

  • @sreerajsatheesh6230
    @sreerajsatheesh6230 Před 5 měsíci +90

    എന്റെ പഴയ കാലം ഓര്മിപ്പിക്കുന്ന ഷോർട് ഫിലിം

  • @njen_thanne
    @njen_thanne Před 5 měsíci +18

    4:54 uff ntedaaa ❤️‍🔥😂
    shukkur fans😌💗

  • @sathidas9463
    @sathidas9463 Před 5 měsíci +7

    Shukkor look aahnn poli....

  • @sudhimorrison7012
    @sudhimorrison7012 Před 5 měsíci +19

    ഓ ഷുക്കൂർ നീ പൊളിയാട്ടാ..
    Waiting 4 next Episode 👍

  • @akkuakku007
    @akkuakku007 Před 5 měsíci +17

    "പിന്നെ ഷുക്കുമ്മനം" ബല്ലാത്ത ജാതി 🤣🤣🤣🤣🤣

  • @saranghh._
    @saranghh._ Před 19 dny +3

    കണ്ട് കണ്ട് ഇപ്പോൾ ഷുക്കൂർഇന്റെ ഫാൻസ്‌ ആയി പോയെല്ലോ .... 😯🔥

  • @muhammadrafimuhammadrafi2596
    @muhammadrafimuhammadrafi2596 Před 5 měsíci +83

    5 like tharumo 😘

    • @user-cc3zl4wb6w
      @user-cc3zl4wb6w Před 2 měsíci +4

      5like enn paranju 39 like aayillo സന്തോഷം mayo😜

    • @Nebhangaming
      @Nebhangaming Před měsícem

      5like alla52likeond

  • @Padmaja-nf3gk
    @Padmaja-nf3gk Před 5 měsíci +69

    വേഗം വേഗം കാണാൻ ധൃതിയായി

  • @MuhammedshifinMonu
    @MuhammedshifinMonu Před 5 měsíci +13

    Movie feeling
    Enthe mone ഈ എപ്പിസോഡ് ഒന്ന് കത്തും ❤️‍🔥

  • @muhammedfinankp9588
    @muhammedfinankp9588 Před 5 měsíci +6

    3:00 chevi pothyoond onu kettila😂😂

  • @AjithaShaji-rh4ky
    @AjithaShaji-rh4ky Před 5 měsíci +7

    Next episode nu ine katta waiting. This episode polichu shukkur aa adi kidu 💕

  • @mohamedlisanpi9490
    @mohamedlisanpi9490 Před 5 měsíci +29

    Shukkoor pwoli 👌

  • @jothishjo5468
    @jothishjo5468 Před 5 měsíci +4

    വീണ്ടും പഴയ ട്രാക്കിലേക്ക്... എപ്പിസോഡ് 3 ഇൽ കുറഞ്ഞു പോയ തമാശകൾക്ക്... അതിഗംഭിരമായി... എപ്പിസോഡ് 4👌👌👌

  • @gamerboyarjun6395
    @gamerboyarjun6395 Před 5 měsíci +5

    Episode 5 വേഗം ഇടണേ 🙏

  • @lujinaabdulsalam222
    @lujinaabdulsalam222 Před 5 měsíci +5

    That butterfly clip on red dress girl's hair, Real Nostalgia

  • @sinansinan7881
    @sinansinan7881 Před 5 měsíci +14

    Shukoor fans like

  • @hareeshareesm4158
    @hareeshareesm4158 Před 5 měsíci +5

    ഷുക്കൂർ മുത്ത് നീ പൊളി ആണ്❤🎉

  • @Ammuzzzz1448
    @Ammuzzzz1448 Před 4 měsíci +4

    Katta waiting aanu next partinu 😢 vegam upload cheyyanam ❤

  • @user-eh1rm8nx4f
    @user-eh1rm8nx4f Před 5 měsíci +16

    Shukoor poliyaann👍👍👍👍👍👍👍👍👍👍👍👍😳

  • @muhamerafi40
    @muhamerafi40 Před 5 měsíci +18

    ഇതിലെ ഓരോ ഡയലോഗും ...സൂപ്പറാണ്....
    ഒരു നൊസ്റ്റാൾജിക് ടച്ച്‌.....

  • @user-nf3bx5bz7r
    @user-nf3bx5bz7r Před 5 měsíci +1

    സുപ്ര മോനെ കലക്കി. മിടുക്കൻ കുട്ടിയാണ്. കൂടുതൽ സീനുകളിൽ ഇനിയും കാണണം. All the best മോനെ 👏👌😊🌹🙏

  • @user-ld5lw5ni2f
    @user-ld5lw5ni2f Před 5 měsíci +4

    Adutha ep fastakko
    Trilladichirikkann

  • @naxoz_yt
    @naxoz_yt Před 5 měsíci +9

    ആ ad അടിച്ചു വിട്ടവരുണ്ടോ 😅

  • @sajithattsajitha617
    @sajithattsajitha617 Před 5 měsíci +17

    ഷുക്കൂറ് Polithane....❤😂

  • @user-ei8ze2xk1g
    @user-ei8ze2xk1g Před 4 měsíci +6

    ശുക്കൂർ ഫാൻസ്‌ Like❤

  • @cholakkaransfamily6909
    @cholakkaransfamily6909 Před 5 měsíci +10

    100%ഇതു തന്നെ എന്റെ കുട്ടിക്കാലം ആ പേന കളി, പുളിങ്കുരു വിഴുങ്ങിയാൽ മരം ഉണ്ടാവുന്നതും ബൂമർ വയറ്റിൽ പോയാൽ കുടലിൽ ഒട്ടി പിടിച്ചു ഓപ്പറേഷൻ ചെയ്യണം എന്നുപറഞ്ഞു കരഞ്ഞതും അടികൂടുമ്പോൾ ഗ്രൂപ്പ്‌ തിരിഞ്ഞ് മൂക്കിൽ തൊട്ട് ഓടുന്നതും ഇതെല്ലാം അതുപോലെ തന്നെ ഈ കുറഞ്ഞ സമയം കൊണ്ട് ഞാനും ആക്കൂട്ടത്തിൽ ഒരാളായി മാറി
    🙌🙌🙌🙌🙌

  • @klking9076
    @klking9076 Před 5 měsíci +7

    നിങ്ങൾക്ക് ഒരു രണ്ടുമണിക്കൂർ ഉള്ള ep. ഇറക്കികൂടെ 😢
    ഇത് പെട്ടൊന്ന് തീരുന്നു 🥺

  • @nijadlijinavas
    @nijadlijinavas Před 5 měsíci +5

    Shorak fans 😄😄

  • @ashiqashi4047
    @ashiqashi4047 Před 5 měsíci +4

    ഷുക്കൂർ ഫാൻസ്‌ സൗദി ഘടകം ✋🏻

  • @user-fs6ke8bv2m
    @user-fs6ke8bv2m Před 5 měsíci +18

    Ayyiiiisshhhh kathirikkan bechatto🙂

  • @shinuashokanashokan221
    @shinuashokanashokan221 Před 5 měsíci +9

    ഷുക്കൂർ പൊളിച്ചു...❤❤❤👌💯🔥🔥🔥

  • @user-lm3rg9qc7p
    @user-lm3rg9qc7p Před 5 měsíci +6

    Last seen കൺട് രോമാഞ്ചം വന്ന വർ ഉൺടോ

  • @ayyoobpunnathala157
    @ayyoobpunnathala157 Před 5 měsíci +3

    അമ്മായി ഇത്ര പെട്ടെന്ന് പോയോ 😜🤩
    അമ്മായിക്ക് ഒരു മുട്ടൻ പണി പ്രതീക്ഷിച്ചിരുന്നു..

  • @shifnashanuzz4627
    @shifnashanuzz4627 Před 5 měsíci +9

    ഷുക്കൂർ ഒനാണ് ഞമ്മളെ ഹീറോ 😁😂🔥

  • @SajeeshSoman-rb3ul
    @SajeeshSoman-rb3ul Před 5 měsíci +11

    പിള്ളേർസ് എല്ലാം പൊളിയാട്ടാ ❤❤️

  • @juraijanu6309
    @juraijanu6309 Před 5 měsíci +2

    എല്ലാവർക്കും ഒരു നൂറു സ്നേഹം ഒത്തിരി ഇഷ്ടം. ...❤❤❤❤

  • @Ammuzz-sv6nz
    @Ammuzz-sv6nz Před 4 měsíci +7

    ഷുക്കൂർ ഫാൻസ് ലൈക്കടി 👍

  • @Carvandi
    @Carvandi Před 5 měsíci +8

    Pazaya kalathekk thirichu poya poloru feel ❤❤❤❤

  • @manumkd3745
    @manumkd3745 Před 5 měsíci +7

    Tuition veed full episode njn miss aavaathe kaanarunde... Ellaa episodes kaanumbozhum...
    Chinthikkaanullathum chirikkaanullathum enik kittaarund.
    Bt ee episode starting to ending....
    Njn chiri nirtheetteee illaaa
    Athrak ishttaayyiii.. 😍😂😂
    Orottaa suggestion maathre ullu.. Last fight start cheyyunnathinumunnee nammale kuttoule... Oru mass aayitt ellaavarem orotta shotL kaanichirunnel oru oru... Power kittiyene..
    Ee amalneerad frames okke pole.. 🥰🥰🥰

  • @pravithaachutti
    @pravithaachutti Před 4 měsíci +2

    Ini enna next ep idaa😢 shukkooor and appu fan aahnu njn😘

  • @sonijoseph6538
    @sonijoseph6538 Před 5 měsíci +2

    എല്ലാരും അവരുടെ ഭാഗം നാച്ചുറൽ ആയി ചെയ്യുന്നു

  • @devanandasudhan4875
    @devanandasudhan4875 Před 5 měsíci +6

    Le shukoor: ellarkkum enne mathi😌

  • @user-rr3iw6vf3n
    @user-rr3iw6vf3n Před 5 měsíci +4

    Vavutty fans at kannur 🎉🎉❤❤

  • @user-mb5kr9wf3u
    @user-mb5kr9wf3u Před 2 měsíci +1

    വാവുട്ടി പൊളി
    ഞാൻ ഈ വീഡിയോ കുറെ കണ്ടതാ
    ഇന്ന് ജൂൺ 3ഇന്ന് ഞാൻ സ്കൂളിൽ പോയപ്പോ എന്റെ സ്കൂളിൽ വാവുട്ടി ഉണ്ടായിരുന്നു പട്ടാമ്പി സ്കൂളിൽ ആയിരുന്നു

  • @user-xg4xb4bw1u
    @user-xg4xb4bw1u Před 5 měsíci +5

    ഷുക്കൂർ കലിപ്പനാണ്👊👊👊

  • @lameesck8232
    @lameesck8232 Před 4 měsíci +4

    ശുക്കൂർ ഫാൻസ്

  • @jk_editzz8606
    @jk_editzz8606 Před 5 měsíci +5

    Shukkur. Seen 🔥

  • @munnamunavir322
    @munnamunavir322 Před 5 měsíci +2

    Next episode waiting ❤ yethra perund pls like😊😊

  • @faii_hahh._
    @faii_hahh._ Před 5 měsíci +2

    Waiting for 5 episode

  • @fahisasainu1435
    @fahisasainu1435 Před 5 měsíci +5

    Oru like thramo😂

  • @Aesthetic_153
    @Aesthetic_153 Před 5 měsíci +3

    Tution weed ep 5 venam waitting shukoor avane idicho avan chatho enthayi😂😂 waittig ayavar pls like👍🏻

  • @umeshummachan9763
    @umeshummachan9763 Před 5 měsíci +2

    ട്യൂഷൻ വീട് പൊളി😂😂😂😂
    സുക്കൂർ
    സുപ്രൻ
    കൊൽസു.പിന്ന മറ്റുള്ളെരും
    പിന്നെ ട്യൂഷൻ ടീച്ചറും😅👏👏👏👏👏

  • @riswanausman6627
    @riswanausman6627 Před 5 měsíci +3

    Shukkooooor ne kodkkindooo🥺❤

  • @user-uw6wy4nh2d
    @user-uw6wy4nh2d Před 5 měsíci +5

    Oru like tharo

  • @sirajthalasirajmanjeri7019
    @sirajthalasirajmanjeri7019 Před 5 měsíci +7

    Waiting ആയിരുന്നു

  • @alonecuts8183
    @alonecuts8183 Před 5 měsíci +2

    എത്രേം പെട്ടന്ന് അടുത്ത എപ്പിസോഡ് ഇറക്ക്ട്ടോ... ഒരു സമാധാനോം ഇല്ല 😌🤌🏻

  • @itsmepoem6354
    @itsmepoem6354 Před 5 měsíci +3

    ഷുക്കൂർ ഫാൻസിന് മാത്രമുള്ള comment box ആണല്ലോ ഇത് 🔥🔥🔥

  • @Minnuworld644
    @Minnuworld644 Před 5 měsíci +3

    ഷുക്കൂർ ഫാൻസ്‌ 🥰

  • @sinuiiiii9796
    @sinuiiiii9796 Před 4 měsíci +5

    ശുകൂർ ഫാൻസ്‌ ലൈക് അടി 🎉🎉🎉🎉😂