👗👚👖എവിടെയും കേൾക്കാത്ത ഗംഭീര വിലക്കുറവ് 😳😳🧥🧣

Sdílet
Vložit

Komentáře • 50

  • @safasworld9462
    @safasworld9462 Před měsícem +3

    പരസ്യം കണ്ട് ആരും പോവണ്ട ' പറ്റിക്കൽ ആണ്. അവിടെ ചെല്ലുമ്പോൾ ആ റേറ്റിന് കിട്ടില്ല

    • @smvlogsmotivationtips587
      @smvlogsmotivationtips587  Před měsícem

      നിങ്ങൾക്ക് വേണമെങ്കിൽ പോയാൽ മതി

    • @safasworld9462
      @safasworld9462 Před měsícem +2

      Poyath kond thanneya paranjad . Awide chellumbo paranja rate aavilla. Anubavamund

    • @mridhulashaji
      @mridhulashaji Před měsícem

      Kittum njan vangiyittund

  • @binthnafi
    @binthnafi Před měsícem

    ഞങ്ങൾ യൂ ട്യൂബിൽ പലരുടെയും വീഡിയോ കണ്ടു അവിടെ ചെന്നു... പത്തു രൂപയുടെ ഐറ്റം ചോദിക്കുമ്പോ പുറത്തുള്ള സെയിൽസ് മാൻ പറഞ്ഞു. ഇവിടെ യില്ല. അകത്തുണ്ടെന്ന്. അകത്തു ചെന്നപ്പോ ഇതേ ഒള്ളു എന്ന് പറഞ്ഞ് ഇതിൽ കാണിച്ച പോലുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് T. Shirt മുൻവശം കീറി ഡാമേജ് ആയത്..... ഇതിൽ ഫ്രന്റിലെ ബോക്സിൽ നിന്ന് കുട്ടികൾ ക്ക് പറ്റിയ നല്ല T. Shirt ഉം മറ്റുമൊക്കെ കണ്ടു.. പക്ഷെ അതൊന്നും നമുക്ക് കിട്ടിയില്ല.. അവിടെ ഒന്നിന് 20 രൂപ നിരക്കിൽ കുഞ്ഞുങ്ങളുടെ ഡ്രസ്സ്‌ ഉണ്ട്.

    • @smvlogsmotivationtips587
      @smvlogsmotivationtips587  Před měsícem

      തീർന്നതാവും ഞങ്ങൾ ചെന്ന ദിവസം തന്നെ നല്ല തിരക്കായിരുന്നു

  • @Hiba___hanna_
    @Hiba___hanna_ Před měsícem +2

    നിങ്ങളെ വീഡിയോ കണ്ടു ഞങ്ങൾ പോയി എല്ലാ സാധനത്തിനും നല്ല വില കുറവുണ്ട് താങ്ക്യൂ താങ്ക്യൂ നല്ലൊരു ഇൻഫർമേഷൻ തന്നതിന്❤❤❤❤❤ സന്തോഷമായി

  • @RejiSumi
    @RejiSumi Před měsícem

    Online purchase undo

  • @Hiba___hanna_
    @Hiba___hanna_ Před měsícem +2

    Hanna pp👍👍👍

  • @diya___meharin_.
    @diya___meharin_. Před měsícem +1

    ഞാനും പോയിരുന്ന ഇവിടെ നല്ല ഓഫർ ഉള്ള കടയാണ്

  • @fathislife
    @fathislife Před měsícem +1

    കൊള്ളാല്ലോ നല്ല കളക്ഷൻ ഉണ്ട്

  • @MohammedSaheer-ol9xw
    @MohammedSaheer-ol9xw Před měsícem

    ഓൺലൈനിഡെലിവറി ഉണ്ടോ

  • @subair2440
    @subair2440 Před měsícem

    14:44

  • @NehaNeha-os1gf
    @NehaNeha-os1gf Před měsícem +1

    👍👍👍

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz Před měsícem +2

    കൊള്ളാലോ

  • @fasalulfarisa2181
    @fasalulfarisa2181 Před měsícem

    ❤❤

  • @mubi9541
    @mubi9541 Před měsícem +1

    എനിക്ക് ഒന്ന് എടുത്തിട്ട് വന്നുണ്ടായിരുന്നോ 😁

  • @saleenamp3859
    @saleenamp3859 Před měsícem

    Poyakantte...apayale..vila

  • @manoosworld5868
    @manoosworld5868 Před měsícem

    പരസ്യം കണ്ട് ആരും പോവണ്ട.ഒന്നിനും പറ്റില്ല.

  • @thoothafriends8855
    @thoothafriends8855 Před měsícem +7

    പെരിന്തൽമണ്ണയാണെങ്കിൽ പോയി നോക്കാമായിരുന്നു 😁

    • @smvlogsmotivationtips587
      @smvlogsmotivationtips587  Před měsícem +1

      പെരിന്തൽമണ്ണയിൽ നിന്നും നേരിട്ട് ഇടക്ക് ഇടക്ക് മഞ്ചേരിയിലേക്ക് ബസ് ഉണ്ട്‌ മുക്കാ മണിക്കൂർ മതി സ്റ്റാൻഡിന്റെ തൊട്ട് അടുത്ത ഷോപ്പ് 😂😍

    • @mufakkirasanu575
      @mufakkirasanu575 Před měsícem

      Verithe povannu, low quality items anu ullath

  • @MuhammadasifMuhammadasif-je1bu

    😢😢😢😢

  • @subair2440
    @subair2440 Před měsícem

    13:47 13:48

  • @sameerasuhailofficial7909
    @sameerasuhailofficial7909 Před měsícem

    🥰👍🏻👍🏻

  • @user-te1dd5ix6d
    @user-te1dd5ix6d Před měsícem

    പർദ്ദ ഒന്നും വലിയ വില യിൽ മറ്റാമില്ല

  • @jareesjarees8272
    @jareesjarees8272 Před měsícem

    Veruthe parayan oru offerum illa.

  • @fousiyaashraffousiyaashraf
    @fousiyaashraffousiyaashraf Před měsícem

    Ne avidunn unnum vagiyalle

  • @user-zn3vw7ey1i
    @user-zn3vw7ey1i Před měsícem

    നീ എടുത്തോ

  • @anfuanfas858
    @anfuanfas858 Před měsícem

    ഇതൊക്കെ സത്യമാണോ

  • @mubashirapv5532
    @mubashirapv5532 Před měsícem

    Ingalk pru drs kittiyal ennum adhennr aalo😄

  • @shamsifaisu8260
    @shamsifaisu8260 Před měsícem +1

    Fd ഇല്ലാത്ത വിഡിയോ ഇല്ലല്ലോ 😂😂