കേരളത്തിൻ്റെ ജാതകത്തിൽ മുല്ലപ്പെരിയാറിൻ്റെ ഭാവി ? : Dr. Jayakumar Sharma

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 129

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr Před 5 dny +2

    രാജാവ് 99 വർഷമായിരിക്കും കൊടുത്തത്. നമ്മുടെ കാലൻ അത് 999 ആക്കി മാറ്റി. 🙏🙏🙏🙏god bless

  • @user-vn8wu3zc6g
    @user-vn8wu3zc6g Před 24 dny +24

    രാജാഭരണം കഴിഞ്ഞു രാജാവും പോയി പിന്നെങ്ങനെ കരാര് നിലനിൽക്കുംഅങ്ങനെ ആണെങ്കി തിരുവാതാകൂർ ദേവസ്വം ഭരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും ഭക്തർക്ക് വിട്ട് കൊടുക്കണം

    • @meghaas1561
      @meghaas1561 Před 22 dny +2

      1970 il Achutha Menon gov athu sign cheythu renewal aaki

    • @dipil299
      @dipil299 Před 21 dnem

      Athe allandorumaathiri kattappa style

  • @padmajamurali8576
    @padmajamurali8576 Před 25 dny +29

    കഥ ഒഴിവാക്കാമായിരുന്നു.ഇത്രയും ശ്രദ്ധിച്ച് പഠിച്ച് വിശദീകരിച്ചതിന് thank you

    • @ശാക്തേയമാന്ത്രികപീഠം
    • @PAPPUMON-mn1us
      @PAPPUMON-mn1us Před 25 dny

      കഥ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.....😢

    • @govindarajmoovankaraputhan
      @govindarajmoovankaraputhan Před 24 dny +3

      താങ്കളുടെ ചിന്താഗതി അനുസരിച്ച് പറയണമെങ്കിൽ ആദ്യമേ അദ്ദേഹത്തെ അറിയിക്കൂ

    • @padmajamurali8576
      @padmajamurali8576 Před 24 dny

      @@govindarajmoovankaraputhan അതുകൊണ്ട് അല്ല സഹോദര,ഇത് കുറെ കേട്ടത് ആണല്ലോ.എത് ഇല്ല എങ്കിൽ ജ്യോതിഷപരമായ കര്യങ്ങൾ കുറച്ച് കൂടി കേൾക്കാമായിരുന്നു

    • @padmajamurali8576
      @padmajamurali8576 Před 24 dny

      @@ശാക്തേയമാന്ത്രികപീഠം കഥ അല്ല .മുല്ലപ്പെരിയാർ ഉണ്ടായ ചരിത്രം .നമ്മൾ ഒത്തിരി കേട്ടത് ആണല്ലോ.കേരളത്തിൻ്റെ ഭാവി ജ്യോതിഷം ആണല്ലോ അറിയേണ്ടത്

  • @Jayavinod687
    @Jayavinod687 Před 24 dny +11

    കൊള്ളാല്ലോ thanks ഇതൊരു പുതിയ അറിവാണ്

  • @shijimonpg6256
    @shijimonpg6256 Před 24 dny +21

    വീഡിയോ ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുക എങ്കിലേ ആളുകൾ മുഴുവൻ കാണു 😂😂

  • @TRW342
    @TRW342 Před 25 dny +13

    ഗുരുവേ, കേരളത്തിൻ്റെ ജാതകം പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി പറയുന്നു. കേരളത്തിൻ്റെ ജാതകം എന്ന ഒരു പുതിയ വീഡിയോ അങ്ങ് ചെയ്യണം, എന്നാണ് എനിക്ക് പറയാനുള്ളത്. ഗ്രഹനില ചാർട്ട് സഹിതം ഒരു വിഡിയോ പ്രതീക്ഷിക്കുന്നു, കാരണം, കേരള ജാതകം സംബന്ധിച്ച് CZcams ല് മറ്റൊരു വിഡിയോ ഇല്ല എന്ന് അറിയുക. നന്ദി

  • @bindukr-zl6sz
    @bindukr-zl6sz Před 21 dnem +5

    999 എവിടത്തെ കണക്കാണ് അന്ന് ഉണ്ടായിരുന്നവർ ഇത്രക്ക് ബുദ്ധി ഇല്ലാത്തവരൊ 60 വർഷം മാത്രം ഗ്യാരണ്ടിയും 999 ആണ്ട് വെള്ളം കൊടുക്കണം എന്നും. 100 വർഷം എന്ന് പറഞ്ഞാൽ ഒരു മര്യാദയുണ്ട് ഇത് എത്ര തലമുറ തിരിച്ചെഴുത്ത് നടത്തി എന്നുള്ളത് സത്യം തന്നെ ആകും. 60 എന്ന് ഉള്ളത് 999 ആക്കി. ഇടുക്കിക്കാരെന്താ തവര കിളുർത്തത് പോലെ കിളിർത്തതോ

  • @AnilKumar-sv5ec
    @AnilKumar-sv5ec Před 25 dny +18

    എല്ലാം പൊട്ടി തീരട്ടെ

  • @prasannanchirukandoth2495

    മനുഷ്യർ ഭൂമിയിൽ
    വെളുത്ത നിറമുള്ള പ്രകാശത്തെ (പടി ആറും കടന്നാൽ കാണുന്ന ശിവൻ) ആകാശത്തെ (ആദി പരാശക്തിയെ) "ശിവ ശക്തി ഐക്യം" ഭൂമിയിൽ എത്തിക്കാൻ ശ്രമിച്ച ആദിശങ്കരന് കർണാടകയിലെ മൂകാംബിക വരെ മാത്രമേ സാധിച്ചുള്ളൂ.
    മഹാഭാരത കഥയിലെ കുന്തിദേവി സൂര്യ പുത്രൻ കർണനെ ഭൂമിക്ക് സമ്മാനിച്ചത് കർണ്ണത്തിൽ (ചെവിയിൽ) കൂടിയാണ്. അതാ
    യത് ഭൂമിയിൽ ഉള്ള സൂര്യ പുത്രന്മാരായ സർവ്വ ചരാചരങ്ങളുടെയും അമ്മ ചെവി ആയ ആകാശം കർണാടകയിലെ മൂകാംബിക ദേവി ആണ്.
    ഇരു കാലികളായ മനുഷ്യന്റെ ചെവിക്ക് മുകളിൽ രണ്ടേരണ്ടു അവയവങ്ങൾ മാത്രമേ ഉള്ളൂ. കണ്ണുകളും തലച്ചോറും.
    അത് പോലെ തല ആയ ഭാരതത്തിൽ കർണാടകക്ക് ശേഷം രണ്ടേ രണ്ടു സംസ്ഥാനമായ കേരളവും തമിഴ്നാടും മാത്രം.
    കേരളത്തിൽ കണ്ണുകളായ സൂര്യൻ മുത്തപ്പൻ കുന്നത്തൂർ മലയിലും ചന്ദ്രൻ അയ്യപ്പൻ ശബരിമലയിലും സ്ഥിതി ചെയ്യുന്നു. തലച്ചോർ ജ്ഞാനപ്പഴം ആയ സുബ്രഹ്മണ്യസ്വാമി തമിഴ്നാട്ടിലെ പഴനി മലയിലും സ്ഥിതി ചെയ്യുന്നു.
    മുഖം (വായ) ആയ തിരുപ്പതി വെങ്കിടേശ്വരൻ ആന്ധ്രാ പ്രദേശിലുള്ള തിരുമലയിലും സ്ഥിതി ചെയ്യുന്നു. ഇതിൽ നിന്നും മനുഷ്യന്റെ ശരീരത്തിലെ ബാക്കിയുള്ള അവയവങ്ങൾ ആണ് ഈ ഭൂമിയിൽ ഉള്ളവ എന്ന് കാണാം.
    അതായത് പ്രപഞ്ചം ആകുന്ന ഈ ബ്രഹ്മാണ്ഡത്തിലെ ഒരു പിണ്ഡാണ്ഡം മാത്രമാണ് നാം. ഹരേ രാമ!

  • @hhassanth2360
    @hhassanth2360 Před 22 dny +8

    Red alert 🚨
    Red alert seminar
    Aug 30 Friday 3.30
    YmcA hall Ernakulam
    മുല്ലപെരിയാർ ഡാം ഉയർത്തുന്ന വെല്ലുവിളികൾ

  • @LathikaR-u5x
    @LathikaR-u5x Před 23 dny +5

    After 2026 means after next assembly election?

  • @user-tb8yl4fe5z
    @user-tb8yl4fe5z Před 24 dny +21

    പിണറായി എന്ന് നാടുവിടും എന്നു കൂടി പറയുമോ plz 🙏🏼

    • @dipil299
      @dipil299 Před 21 dnem +2

      Chathaalum mathiyaayirumnu

    • @ManjuKm-g9c
      @ManjuKm-g9c Před 5 dny

      ​@@dipil299എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ...
      മറ്റുള്ളവരെ കൊല്ലുന്ന നേരം സ്വയം ചാകുന്നത് അല്ലേ നല്ലത്.

    • @Dubaipropertiesazizi
      @Dubaipropertiesazizi Před 4 dny +1

      Pinnaryi Tourill annu
      Next year varum

  • @mathewperumbil6592
    @mathewperumbil6592 Před 24 dny +18

    പിണറായിയുടെ ഭാവി കൂടെ
    നോക്കാമായിരുന്നു.

  • @user-of3ty9ws6y
    @user-of3ty9ws6y Před 9 dny +1

    1. Mullaperiyar Dam may not break easily like what the general public thinks.
    2. What is the guarantee that a new dam built by our great politicians will not break up within 1-3 years of commissioning, after spending 5000+ crores, efforts and 10s of years?
    3. We have seen a simpler construction like the Palarivattom flyover failed after spending 50 crores of public money in a few days. Who will bear the cost and utter inconveniences caused and the lost time?
    4. Before building a new dam, investigate why this Dam is still holding water after 125 years? That will give great insights into the current status of the dam and if a new Dam is really required?
    5. The dam is anchored with steel ropes from top RCC concrete to the bottom hard rocks with nearly 100 ropes. So it is a very big civil engineering success with the fast curing concrete mixture injected for anchoring. We used to plug oil wells with fast curing concrete 4-5 km deeper from sea bed after oil production become unfeasible.
    6. However, water leaking is a big concern. There is nothing wrong with the water leak, if water alone goes out. But such water leaks forces soil and concrete erosion. That can lead to huge problems if not repaired or replace the eroded volume, in time.
    7. So fast curing concrete mixture may be injected and fill the eroded volumes every 2-3 months at required gaps where water leaks are seen. This is a continuous process. Such actions will reduce the leaks tremendously and save the dam and all the dangers associated with dam failure.
    8. Allow TN engineers to maintain and service the Dam periodically. Negotiate for better remunerations for Kerala in terms of power generated from downstream power generstions.
    9. Insist TN to take insurance cover for death and destruction, if the dam fails and compensate the victims and the state of Kerala and farmers of TN.
    10. This will bring a sensible solution for lost surki mixture and also lead to gradual replacing lost soil or concrete with new concrete inside the dam volume over the next 10-20 years. So this dam will eventually become like a new dam. May God bless Kerala & TN... 🙏🙏🙏
    11. As per our super Metro man Engineer E. Sridharan mentioned to construct new tunnels from Mullaperiyar dam to Tamil Nadu is a very practical solution that will enable Mullaperiyar dam water levels low with out wasting water through spill ways and benefit Tamil Nadu with more water and electricity generation will help both TN & Kerala. A part of additional power produced may be given to Kerala free of cost.
    12. Building a new dam is required for Kerala politicians who can make easy money for the coming 10-20 years. All these politicians will build a brand new dam out for their own benefits, eventually to fail and again benefit from failures caused. Take wise decisions. May God help the people in danger due to the dam... 🙏🙏🙏

  • @mohananU-t4e
    @mohananU-t4e Před 24 dny +4

    Really Correct Very good Explanation

  • @philominajoy7305
    @philominajoy7305 Před 24 dny +5

    Dam will b ok up to 2026 or not

  • @Karyam-50
    @Karyam-50 Před 24 dny +3

    👍🌹

  • @basheerms2536
    @basheerms2536 Před 24 dny +14

    മഴു എറിഞ്ഞു കടലിൽ നിന്ന്‌ കിട്ടി എന്ന് അല്ലെ ഐതിഹ്യം അത് അപ്പോൾ കടലിൽ തന്നെ ചെന്നു ചേരണം. കൊടുത്തത് തിരിച്ചു എടുക്കണം അല്ലോ. സ്വാഭാവികം

    • @preethibalakrishnan625
      @preethibalakrishnan625 Před 24 dny +3

      പരശുരാമൻ വരുണ ഭഗവാനോട് പ്രാർത്ഥിച്ചു മഴു എറിഞ്ഞു ചോദിച്ചു വാങ്ങിയ കരയാണ്. എന്ന് ഈ കരയിൽ അനീതിയും അധർമ്മവും വർധിക്കുന്നുവോ അന്ന് ഈ കര ഞാൻ തിരികെ എടുക്കും എന്ന കണ്ടിഷനിലാണ് വരുണ ഭഗവാൻ ഈ കര അനുവദിച്ചത്.

    • @samakaleenam
      @samakaleenam Před 21 dnem

      @@preethibalakrishnan625
      Karar ethra kalam kazhinjalum Nila nilkum ennu manassilayille?

    • @Kannanarattupuzha
      @Kannanarattupuzha Před 20 dny

      Mazhu erinju keralam undakeethu saahityam,
      Mazhu upayogichu kaadu vettithalichu janavaasamegalayaakki ennu 😂

    • @samakaleenam
      @samakaleenam Před 20 dny +1

      @@Kannanarattupuzha
      Neeyanu mone arivaali🙏

    • @Qwert-daws
      @Qwert-daws Před 17 dny +1

      ​@@preethibalakrishnan625❤❤❤😂

  • @preethibalakrishnan625
    @preethibalakrishnan625 Před 24 dny +7

    Decommission Mullaperiyar Dam

  • @mukkilpodi8189
    @mukkilpodi8189 Před 24 dny +3

    2026 vare ok ith nilanilkumo...

  • @manjubiju6044
    @manjubiju6044 Před 17 dny

    E varsham pottill jolsyaa pedikaate kidannurange njan 23varshamayit epedichirikuva

  • @anijohn9455
    @anijohn9455 Před 25 dny +4

    Let everyone will donate crores to CM fund after every bodies death

  • @dharmabhoomi1676
    @dharmabhoomi1676 Před 9 dny

    ഡാം സുരക്ഷിതമാണ്, കേരളം സുരക്ഷിതമായിരിക്കുന്നു.

  • @PramilaNair-gs8ld
    @PramilaNair-gs8ld Před 11 dny

    That means there was human sacrifice when mullaperiyar dam was built that means there is chance for some act of those souls.

  • @DevaprabhaMenon
    @DevaprabhaMenon Před 24 dny +2

    ഒരു പ്രമുഖ ജ്യോതിഷൻ പറയുന്നു 9 -20am .ഏതാണ് ശരി

  • @josephkj6425
    @josephkj6425 Před 24 dny +4

    Call aap for our protec tion

  • @thomaspaul2287
    @thomaspaul2287 Před 21 dnem +1

    Drain the water immediately.....

  • @suchitraashokan8670
    @suchitraashokan8670 Před 21 dnem +1

    Dam venday venda, natural water bodies aavasyamilla vellam ellarum ubayogichaal .madhi

  • @samakaleenam
    @samakaleenam Před 24 dny +1

    Saareee......
    Keralathinte jathakamallallo ....nokendiyirunnath....daminte jathakam nokamayirunnu.Athinte oru janmadinam undakumallo. ...

  • @Vinu1975
    @Vinu1975 Před 23 dny +6

    ഈ സെപ്റ്റംബർ മാസം 12 ന് ഈ ഡാം തകരുമെന്ന് വളരെ കൃത്യമായി SMS മെഡിറ്റേഷൻ ചെയ്യുന്ന വിഷ്ണു എന്ന ചെറുപ്പക്കാരൻ പറഞ്ഞിരിക്കുന്നു... അത് ശ്രദ്ധിച്ചോ? അപ്പോൾ ഈ വലിച്ചു നീട്ടിയ ജാതകം കൊണ്ട് വല്ല കാര്യവും ഉണ്ടോ?

    • @snehapl9078
      @snehapl9078 Před 23 dny

      😮 സത്യമാണോ

    • @sreejic6655
      @sreejic6655 Před 21 dnem +2

      ഒരു ഭൂകമ്പം ഉണ്ടാവുക ആണെങ്കിൽ ബലക്ഷയം ഉണ്ടാവും അല്ലെങ്കിൽ ഒരു 50 വർഷത്തിന് ശേഷവും ഡാം നിലനിൽക്കും കാരണം 1980-90 കാലഘട്ടത്തിൽ ഡാം RCC ക്യാപിങ്, കേബിൾ ആഗറിങ്, പാക്കിങ് എന്നീ പ്രോസസിങ് നടത്തിയിട്ടുണ്ട്. അത് കൊണ്ട് ആണ് സുപ്രീം കോടതി പറയുന്നത് സേഫ് ആണെന്ന്

    • @Vinu1975
      @Vinu1975 Před 20 dny

      ​@@snehapl9078czcams.com/video/D5ETZ8sw_5g/video.htmlsi=aisueeRTAmWb1u5x

    • @anandakrishnan9501
      @anandakrishnan9501 Před 12 dny

      MDMA പോലുള്ള മയക്കുമരുന്നിന്റെ ഉപയോഗം മൂലം കുറെ ആന്തരീക സ്വാമികൾ ഉയർന്നു വന്നിട്ടുണ്ട്...

    • @anandakrishnan9501
      @anandakrishnan9501 Před 12 dny

      ​@@sreejic6655👍correct

  • @Vath098
    @Vath098 Před 21 dnem

    Sir, what is the lagna degree of Kerala's horoscope?

  • @anusreetp282
    @anusreetp282 Před 9 dny

    ഡാമിന് നിർമ്മിച്ച് ഇത്രയും കാലം നിലനിന്നു ഇനി മുതൽ ദുർബലയാണ് ജോതിഷം
    ഇത് പറയാൻ പറ്റില്ല

  • @raniak3357
    @raniak3357 Před 24 dny +5

    കെട്ട ഭരണം

  • @SwapnaPrem-u5b
    @SwapnaPrem-u5b Před 24 dny +7

    Ldf വരും എല്ലാം ശെരിയാകും.... 😃.... ഇനി ബിജെപി വരട്ടെ... ജീവിച്ചിരിക്കുന്ന ബാക്കിയുള്ള ജനങ്ങൾ തീരുമാനിക്കും ഇനി എന്ത് എന്ന്

  • @ratheeshk7143
    @ratheeshk7143 Před 25 dny +1

    77 VARSHAM MAARY MAARY BARIPICHE NARAKAYATHANA ANUBAVICHE THRIPTHARAKUNNU ALGERALA PRABUDDAR - ANUBAVIKAYALLATHE NIVRITHIYILLA

  • @ANITHARDAS
    @ANITHARDAS Před 25 dny +14

    മുല്ലപെരിയാർ 12/9/24നു തകരുമെന്ന് പലരും പറയുന്നുണ്ടല്ലോ 😢

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 25 dny +1

      തകർച്ച ഉണ്ടാവും 2028 ന് മുൻപ്....

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 25 dny

      ആ എഞ്ചിനീയർ ടെ എനർജി തന്നെ നെഗറ്റീവ് ആണ്... അതുപോലെ തന്നെ അതിന്റെ വിധിയും വരും.....

    • @EbinMohanan
      @EbinMohanan Před 24 dny +1

      Yes

    • @arunvdev9599
      @arunvdev9599 Před 24 dny

      czcams.com/video/D5ETZ8sw_5g/video.htmlsi=B_di95jt6-YFUJvl

    • @arunvdev9599
      @arunvdev9599 Před 24 dny

      czcams.com/video/D5ETZ8sw_5g/video.htmlsi=B_di95jt6-YFUJvl

  • @muraleedharannair3504
    @muraleedharannair3504 Před 20 dny +1

    താങ്കൾ.പറയുന്നത് ശരിയല്ല.ഒരു മനുഷ്യയുസ്. നൂറു. വർഷ മായിരിക്കെ.തമ്പുരാക്കന്മാർ.ഒരു.കരാറും. തൊണ്ണൂറ്റി ഒൻപതു വർഷത്തിൽ കൂടുതൽ കാലത്തേക്ക് ഒപ്പിടില്ല.മലയാളത്തിൽ.ആരും. നൂറും കൊള്ളൂ കയില്ല.എന്ന.പ്രമാണം ഉള്ളതിനാൽ ഒരു കരാറും വേറെ ഇല്ല തൊണ്ണൂറ്റി ഒൻപത്..തൊള്ളായിരത്തി.തോന്നൂറ്റൻപത് ആയി തിരുത്തിയതാണ്

  • @Vijumon788
    @Vijumon788 Před 21 dnem

    കേരളത്തിൽ എൽ ഡി എഫ് ന്റെ ഭാവി എന്താണ് എന്ന് ഒരു വീഡിയോ ചെയ്യാമോ സ്വാമി 😊

  • @Anjanacreations
    @Anjanacreations Před 24 dny +4

    തിരുമേനി വളരെ വ്യക്തമായി തന്നെ പറഞ്ഞു.. നെഞ്ച് പടപാടാന്ന് ഇടിക്കുവാണ്... ഒരു പരിഹാരം ഉടനെ ഉണ്ടായാൽ മതി. നമ്മുടെ ഷിരൂരിൽ കാണാതായ അർജുന് എന്ത് സംഭവിച്ചു എന്ന് ഒന്ന് പറയാമോ തിരുമേനി.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 24 dny

      @@Anjanacreations കോപ്പ് ഉണ്ടാവും പരിഹാരം... 🙄

    • @frdousi5791
      @frdousi5791 Před 24 dny +1

      ​@@PAPPUMON-mn1usആണോ കോപ്പെ

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 24 dny

      @@frdousi5791 അതേട നീയൊക്കെയല്ലേ ഇവിടെ ഉള്ളത് ?

    • @sunils1980
      @sunils1980 Před 10 dny

      ജോതിഷിപറയുന്ന പലതും അന്ധ വിശ്വാസമാണ്. ജോതിഷപ്റകാര൦ ഡാമ് ചെങ്ങണ്ടമറഞ്ഞുനില്കുകയാണ്

  • @mathewperumbil6592
    @mathewperumbil6592 Před 24 dny +4

    ആ കേതു പ്രശ്നക്കാരനാണ് !

  • @sreekumargopalapillai7616

    2026 ന് ശേഷം ഈ മുല്ലപ്പെരിയാർ അണക്കെട്ട് അവിടെ ഉണ്ടാവില്ല.. എന്ന് തീർത്തും പറയാം

  • @shajipc268
    @shajipc268 Před 25 dny +7

    അറബി കടലിന്റെ ജാതകം കൂടെ നോക്കണം, കാരണം വെള്ളം അങ്ങോട്ടാ ചെല്ലുന്നേ 8-ഭാവം വച്ചു ജല നിരപ്പ് ഉയരുമോ

  • @JosephTheakumvila
    @JosephTheakumvila Před 21 dnem +2

    1885 ൽ മഹാരാജാവ് കാലം ചെയ്തു 1886 പാട്ടക്കരാർ നിലവിൽ വരുന്നത് പിന്നെ എങ്ങനെ രാജാവിന്റെ ഹൃദയം രക്തം വരുന്നത്

    • @peterselvaraj7022
      @peterselvaraj7022 Před 19 dny

      ഹൃദയ രക്തം കൊണ് ഒപ്പിട്ട ശേഷം, ആ വിഷമത്തിൽ രാജാവ് കാലം ചെയ്തു എന്നു സമാധാനിക്കുക.

  • @user-qn2pp1mw4c
    @user-qn2pp1mw4c Před 5 dny

    Ayyo thankal poyi mukeshintem nivinteyum bhaavi paranjal mathi. Ithu pottilla. Ippol vedi potti vedi veppukaar potti. Kidannurangaan nokke

  • @JosephTheakumvila
    @JosephTheakumvila Před 21 dnem +1

    മഹാരാജാവ് ഒപ്പ് വെച്ചിട്ടില്ല അദ്ദേഹത്തിന്റെ ദിവാൻ രാമയ്യൻ അയ്യങ്കാർ ആണ് കാരാർ ഒപ്പിട്ടത് അത് മഹാരാജാവ് കാലം ചെയ്തു
    മാസങ്ങൾ കഴിഞ്ഞിട്ട്
    ആണ് എന്നത് മറ്റൊരു കഥ
    അതായത് ബ്രിട്ടീഷ് തമിഴ് നാട്ടുകാരനും തമ്മിൽ ഒപ്പു വെച്ചു അങ്ങനെ 99. 999 ആയി പേര് രാജാവിന്റെ പേരിലും

  • @ai77716
    @ai77716 Před 23 dny +2

    Mullaperiyar will not break!
    But there will be underwater earthquake in arabian sea and some other dam will break!
    August 22-28 th earthquake in Kerala and Gujarat there!
    Jai kaal bhairav!

    • @divinesoul1944
      @divinesoul1944 Před 23 dny

      Who Said?

    • @ai77716
      @ai77716 Před 23 dny

      @@divinesoul1944 vedic meterologist Ramachandran in his X page, who predicted wayanad incident

  • @yamunack3700
    @yamunack3700 Před 25 dny +9

    ഭൂമി ഒന്നേയുള്ളു. അതിനെ പല കഷ്ണങ്ങൾ ആക്കിയാൽ ഓരോ പീസിനും ജാതകം ഉണ്ടോ അതായത് ഒരു മനുഷ്യൻ അയാളുടെ ഓരോ അവയവംങ്ങൾക്കും ജാതകം ഉണ്ടോ. നോൺസെൻസ്. ആയിരകണക്കിന് ജ്യോതിഷികൾ ഉണ്ടായിട്ടും ഏതെങ്കിലും പ്രകൃതിദുരന്തം predict ചെയ്തിട്ടുണ്ടോ. ഇല്ല . വാർത്തകൾ വായിച്ചു ഓരോന്ന് പടച്ചുവിടും.

    • @Thomas-s2h
      @Thomas-s2h Před 25 dny +2

      ഉണ്ടായിക്കഴിഞ്ഞു പ്രവചിക്കും 😮😅😅😅.. വെടി വെച്ചിട്ട് വെടി കൊണ്ട ഭാഗം സെന്റർ ആക്കി വൃത്തം വരക്കുന്നത് പോലെ, എന്നിട്ട് പറയും ഞാൻ വെടി വെച്ച് വൃത്തത്തിന്റെ സെന്ററിൽ കൊള്ളിച്ചു എന്ന്. എങ്ങനെ ഉണ്ട് ഈ പുത്തി?😮😅😅😅😅

  • @Gopinathan-yy1pq
    @Gopinathan-yy1pq Před 3 dny

    അപ്പോൾ പൊട്ടും അത് ഉറപ്പായി

  • @minisivadas769
    @minisivadas769 Před 25 dny +1

    അപ്പോൾ ഇതിന് ഒരു തീരുമാനമാവില്ലേ

  • @marykuttyabraham4833
    @marykuttyabraham4833 Před 21 dnem +1

    പൊട്ടണെ കർത്താവെ 👍👍

  • @hr.lohiaruvikkara3925
    @hr.lohiaruvikkara3925 Před 21 dnem +1

    ഒലക്ക...🤦🏼‍♂️
    ഇയാൾ ജ്യോതിഷമാണോ പറയുന്നത് 🤔🤔🤦🏼‍♂️🤦🏼‍♂️😄😄

  • @user-in6eq5iw2l
    @user-in6eq5iw2l Před 20 dny

    Pottumo ellayo annu paranjillallo

  • @jobykurian9425
    @jobykurian9425 Před 19 dny

    ജോതിഷം ശരിയാണോ?വെറും ഉടായിപ്പല്ലേ? അല്ല ശരിയെങ്കിൽ അത്correct ആയി പഠിച്ചത് ആര്, എങ്ങനെ?ആരാണ് അതിന്certificate കൊടുക്കുന്നത്? കൊടുക്കുന്ന ആൾ തെറ്റുകൂടാതെ പഠിച്ച് സമർത്ഥൻ ആയവൻ ആകണമല്ലോ. അങ്ങനെ ഒരാൾ ഇപ്പോൾ ലോകത്തുണ്ടോ?

  • @senseiratheesh1324
    @senseiratheesh1324 Před 21 dnem

    😂😢😢😅😅😮😮😮😊😊😊

  • @ammuzzzammuzzz2056
    @ammuzzzammuzzz2056 Před 21 dnem +2

    ചിത്തിര പിറന്നാൽ ആ തറ തൊണ്ടും എന്നല്ലേ ചൊല്ല്

  • @jainakcpraveenpraveen5777

    15/11/2026 pottum urappu

  • @JP-ie6bz
    @JP-ie6bz Před 22 dny +2

    😂😂😂 ഒരിക്കലും പൊട്ടില്ല 🤣🤣🤣

  • @philominajose1412
    @philominajose1412 Před 24 dny +3

    എന്ത് ഡാമ പുതിയ ഡാം ഒന്നും പ്രാക്ടിക്കൽ അല്ല നമ്മുടെ രണ്ട് ഡാമുകളിൽ നിന്ന് ഇതിൽ കൂടുതൽ ബലം കൊടുക്കാൻ ഈ ഡാം അങ്ങ് ഈ കമ്മീഷൻ എന്തറിഞ്ഞ ഈ പറയണേ ഓടാനുകോടി രൂപ മുടക്കി തമിഴ് ഡാം കൊടുക്കേണ്ട വല്ല സൂക്കേട് ഉണ്ടോ അവിടെ കൈക്കൂലി പറ്റിയ ആൾക്കാർ ഉണ്ടെങ്കിൽ ഉണ്ടാക്കി കൊടുക്കട്ടെ ഈ ഈ ഡാം ഡീഗ്മീഷൻ ചെയ്യുക രണ്ട് ഡാമിന് കേരളത്തിലെ ഡാമിൽ നിന്ന് വെള്ളം കൊടുക്കാം തണല അല്ലെങ്കിൽ പൈപ്പിട്ടാ മതി

  • @prasannanchirukandoth2495

    മനുഷ്യർ ഭൂമിയിൽ
    വെളുത്ത നിറമുള്ള പ്രകാശത്തെ (പടി ആറും കടന്നാൽ കാണുന്ന ശിവൻ) ആകാശത്തെ (ആദി പരാശക്തിയെ) "ശിവ ശക്തി ഐക്യം" ഭൂമിയിൽ എത്തിക്കാൻ ശ്രമിച്ച ആദിശങ്കരന് കർണാടകയിലെ മൂകാംബിക വരെ മാത്രമേ സാധിച്ചുള്ളൂ.
    മഹാഭാരത കഥയിലെ കുന്തിദേവി സൂര്യ പുത്രൻ കർണനെ ഭൂമിക്ക് സമ്മാനിച്ചത് കർണ്ണത്തിൽ (ചെവിയിൽ) കൂടിയാണ്. അതാ
    യത് ഭൂമിയിൽ ഉള്ള സൂര്യ പുത്രന്മാരായ സർവ്വ ചരാചരങ്ങളുടെയും അമ്മ ചെവി ആയ ആകാശം കർണാടകയിലെ മൂകാംബിക ദേവി ആണ്.
    ഇരു കാലികളായ മനുഷ്യന്റെ ചെവിക്ക് മുകളിൽ രണ്ടേരണ്ടു അവയവങ്ങൾ മാത്രമേ ഉള്ളൂ. കണ്ണുകളും തലച്ചോറും.
    അത് പോലെ തല ആയ ഭാരതത്തിൽ കർണാടകക്ക് ശേഷം രണ്ടേ രണ്ടു സംസ്ഥാനമായ കേരളവും തമിഴ്നാടും മാത്രം.
    കേരളത്തിൽ കണ്ണുകളായ സൂര്യൻ മുത്തപ്പൻ കുന്നത്തൂർ മലയിലും ചന്ദ്രൻ അയ്യപ്പൻ ശബരിമലയിലും സ്ഥിതി ചെയ്യുന്നു. തലച്ചോർ ജ്ഞാനപ്പഴം ആയ സുബ്രഹ്മണ്യസ്വാമി തമിഴ്നാട്ടിലെ പഴനി മലയിലും സ്ഥിതി ചെയ്യുന്നു.
    മുഖം (വായ) ആയ തിരുപ്പതി വെങ്കിടേശ്വരൻ ആന്ധ്രാ പ്രദേശിലുള്ള തിരുമലയിലും സ്ഥിതി ചെയ്യുന്നു. ഇതിൽ നിന്നും മനുഷ്യന്റെ ശരീരത്തിലെ ബാക്കിയുള്ള അവയവങ്ങൾ ആണ് ഈ ഭൂമിയിൽ ഉള്ളവ എന്ന് കാണാം.
    അതായത് പ്രപഞ്ചം ആകുന്ന ഈ ബ്രഹ്മാണ്ഡത്തിലെ ഒരു പിണ്ഡാണ്ഡം മാത്രമാണ് നാം. ഹരേ രാമ! 1:13