സവാളയുടെ ഗുണങ്ങള്‍ 🧅 Are Onions Good? How to Eat Onion for Maximum Health Benefits? 🩺 Malayalam

Sdílet
Vložit
  • čas přidán 24. 07. 2024
  • Onion has incredible health benefits because of the favanoids and other bioactive compounds in it. But, are you eating enough? Are you eating onions the right way?
    Hi, Dr Prasoon here..! In this Malayalam video, let's look into the scientifically proven health benefits of onions.
    #OnionrRecipe #Savala #MalayalamHealthTips
    Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
    For any help and support, contact Dofody customer support number +918100771199
    If you are not washing vegetables the right way, you might be in danger (Malayalam) - • പഴവർഗങ്ങൾ എങ്ങനെയാണു ക...
    Here is the playlist for healthy food and diet - • Healthy Food
    00:00 Intro
    00:16 About Onion
    00:59 Bioactive compounds in Onion
    02:12 Health Benefits
    06:07 Cooking Tips
    08:18 Conclusion
    09:12 Outro
    Dofody website - www.dofody.com
    Dofody android app - play.google.com/store/apps/de...
    Download from Apple App Store - apps.apple.com/in/app/dofody-...
    Dr Prasoon Blog -beingthedoctor.com
    Dr Prasoon on Facebook- / pcey1
    Dr Prasoon on Twitter- / praso0n
    Dr Instagram - / doctorprasoon
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

Komentáře • 86

  • @doctorprasoon
    @doctorprasoon  Před 7 měsíci

    Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @aleyammavarghese5265
    @aleyammavarghese5265 Před rokem

    Very Good information s.Thank you Dr.Prasoon.All your videos are so beneficial. Thank you very much.

  • @m.ramesh1404
    @m.ramesh1404 Před rokem +1

    Would you please do a video on benefits of water kept in copper jars ? Thank you in advance

  • @gilsongeorge1696
    @gilsongeorge1696 Před rokem +2

    Good information 🙏 Thanks Dr.

  • @salimm5107
    @salimm5107 Před rokem +2

    Would you kindly inform me whether the CKD patients can use Savala with food

  • @shahulhameedshahul8066

    വളരെ നല്ല മെഡിക്കൽ അറിവുകൾ 🙏🙏🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf Před rokem +2

    Thank you doctor 🙏👍

  • @justinkf2908
    @justinkf2908 Před rokem +1

    Dr savala is good for reduce prostate enlargemnt?

  • @bindukp976
    @bindukp976 Před 9 měsíci

    Thank you Dr.

  • @ravindranvn8628
    @ravindranvn8628 Před rokem

    Good Advice

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +1

    Thanks Dr. 👍🙌

  • @muscularboy347
    @muscularboy347 Před 7 měsíci

    Very helpful

  • @terleenm1
    @terleenm1 Před rokem +2

    Great 👍

  • @padmajakl2859
    @padmajakl2859 Před rokem

    Gfr 69.3.kidney scars present. Age 57 please tell the diet

  • @fathima_shajahan
    @fathima_shajahan Před rokem

    Dr. Oru doubt chodichotte...ente molk 1 vayassum 3 maasam ayi njn daily nuts (almond, pista, walnut, hazelnut, cashew nut, dates) ellam 4 ennam vech soak chyyathe orumich kurukk poolaan kodukkar ... angne ennum kodukkunnathil kuzhappam undo.....pls reply

  • @vishnudev4434
    @vishnudev4434 Před 10 měsíci

    Teststerone increes aavum ennu kettu dayly kazhichaal ullathaano

  • @KeralaProperty
    @KeralaProperty Před rokem

    Useful video

  • @sreejeshkv918
    @sreejeshkv918 Před rokem

    Testosterone hormone koodan savala kazhichal mathiyo? Vere enthokeyanu kazhikendath

  • @babuiqbal1652
    @babuiqbal1652 Před rokem +2

    Sir nte വീഡിയോ കാണുമ്പോൾ ഞാൻ ഫുഡ്‌ അടിക്കുന്നു ഒപ്പം സലാഡിൽ സവാള കൂടി ഉണ്ട് 15 കൊല്ലത്തിൽ കൂടുതൽ ആയി കഴിക്കുന്നു

  • @leemarajeev8459
    @leemarajeev8459 Před rokem +2

    സവോള സലാഡ് ൻ്റെ കൂടെ use ചെയ്യുന്നതാണ് ബെസ്റ്റ്.ടെസ്റ്റ് അറിയില്ല.

  • @hamsavk
    @hamsavk Před rokem +7

    സവാള അരിഞ്ഞ് ഒരു പാദത്തിലിടുക ഒരു കഷണം ചെറുനാരങ്ങ അതിൻറെ മേൽ പിഴിഞ്ഞതിനുശേഷം കുറച്ച് ഒലിവ് ഓയിലും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക രാത്രി ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും

    • @msasidharan5019
      @msasidharan5019 Před rokem +1

      പാദത്തിൽ ഇടുക.. പാത്രത്തിൽ എന്നത് ശരി

    • @rebelk8985
      @rebelk8985 Před rokem

      paadam kazhukano?

  • @saravananil1070
    @saravananil1070 Před 8 dny

    Thanks sir❤🙌

  • @sophiageorge9754
    @sophiageorge9754 Před rokem

    Onion tomato roast OR fry,,adding ginger garlic pasta ,pepper, green chili or red chili ,turmeric salt, olive oil, is it good doctor? If so tell your mother to prepare the same for you. Thankyou for the valuable information. .I think you are from Pathanamthitta District. If so iam proud of you. Please reply.

  • @khirokhiroo9519
    @khirokhiroo9519 Před rokem

    Dr എനിക്ക് 180/111 വന്നിട്ടുണ്ട് 10mg2gulia kazhikkunnud

  • @MrShayilkumar
    @MrShayilkumar Před rokem +1

    Great doctor 🙏❤️

  • @AnilKumar-sk5nc
    @AnilKumar-sk5nc Před rokem

    Ok

  • @renjinig4444
    @renjinig4444 Před 2 měsíci

    സവാളയുടെ smell enik otum sahikn patathe avstha anu.. Thalavedhana anu.. Entharikum reason

  • @rejithr729
    @rejithr729 Před rokem +3

    എള്ളിന്റെ ഗുണമൊന്നു പറയാമോ

  • @sajikumar13
    @sajikumar13 Před rokem +1

    Good post

  • @zeenathbasheer8318
    @zeenathbasheer8318 Před rokem +3

    സവാള ചെറുനാരങ്ങ ചേർത്ത് കഴിക്കാമോ, സ്മെല് കുറയും, ഗുണം കുറയുമോ?

  • @philipuzhathil8877
    @philipuzhathil8877 Před rokem +1

    അമ്മ പറയുന്നത് ഒക്കെ ശരിയായിരിക്കും,അവരുടെ എക്സ്പീരിയൻസ് (ജീവിത അനുഭവം) ആണ്.

  • @jollypaul4765
    @jollypaul4765 Před rokem

    Dr. Can you let me know how to stop ringing in my left ear. I think it is called tinnitus.

  • @yehsanahamedms1103
    @yehsanahamedms1103 Před rokem +10

    എൻ്റെ രാവിലത്തെ ഭക്ഷണം ആറുതരം മില്ലേറ്റുകൾ മാറി മാറി ചോറ് വെച്ചത് ആണ്.അതിൻ്റെ കൂടെ ക്യാരറ്റ്,ബീറ്റ്‌റൂട്ട്,കുകുമ്പർ എന്നിവ സലാഡ് ആക്കി....ഉപ്പോ പുളിയോ ചേർക്കാതെ കഴിക്കും.ഉച്ചക്ക് നല്ല തവിട് ഉള്ള പച്ച അരിച്ചോറു കൂടെ സലാഡ് നിർബന്ധം.സവാള,ഒരു തക്കാളി കാബേജ് ഇല എന്നിവയാണ്.ഒരു ചെറുനരങ്ങയുടെ നീര് ചേർത്ത് മഞ്ഞൾപൊടിയും കുരുമുളക് പൊടിയും ഇട്ട ഉഗ്രൻ സാധനം.പിന്നെ വെജിറ്റബിൾ കറിയും.വൈകിട്ട് അഞ്ചുമണിക്ക് പഴവർഗങ്ങൾ മാത്രം കഴിച്ച് അവസാനിപ്പിക്കും.പിന്നെ,അടുത്ത ദിവസം രാവിലെ ഒമ്പത് മണിക്ക് മാത്രം പ്രാതൽ......

    • @mathewhafizmadamakkal6343
      @mathewhafizmadamakkal6343 Před rokem +1

      Protein കിട്ടുന്നതിന് പരിപ്പു പയറു വർഗ്ഗങ്ങൾ, മത്സ്യം, മാംസം,മുട്ട,പാൽ എന്നിവ വേറെയും. അല്ലേ.

    • @yehsanahamedms1103
      @yehsanahamedms1103 Před rokem

      @@mathewhafizmadamakkal6343 മാംസം,മുട്ട,പാൽ ഉപയോഗിക്കാറില്ല.പയറു വർഗങ്ങൾ ബീൻസ്,പച്ചപയർ, അമരക്കായ , വാളൻ പയർ ഇവയെല്ലാം ഉപയോഗിക്കുന്നു.ചെറുപയർ ഉപയോഗിക്കുന്നു.ഇത്രമാത്രം.

    • @yehsanahamedms1103
      @yehsanahamedms1103 Před rokem

      @@mathewhafizmadamakkal6343 ഞാൻ,ഇതുവരെ മീൻ നിത്യവും കഴിച്ചിരുന്നു. എഗ്സിമ ഞങ്ങൾക്ക് പാരമ്പര്യമായി ഉണ്ട്.അതിനു ഇംഗ്ലീഷ് വൈദ്യത്തിന് പോയാൽ സ്റ്റിറോയ്ഡ് കഴിക്കണം.അതിനാൽ,ആയുർവേദം ചയ്ത്...കഷായം കഴിച്ചാൽ മാറും.പക്ഷേ,വീണ്ടും വരുന്നു.അതുകൊണ്ട് ഞാൻ ഇപ്പോഴും സ്വന്തം ഭക്ഷണ പരീക്ഷണത്തിൽ ആണ്.🙏

    • @doctorprasoon
      @doctorprasoon  Před rokem +2

      🙏🏻👍

    • @user-uz9yg2vl9z
      @user-uz9yg2vl9z Před rokem +4

      Thaan mikavaarum 200vayasinu mukalil poakan sadhyatha undu...

  • @kkbb123
    @kkbb123 Před rokem

    I could eat only very less as skin layers in the toung as well as in mouth peels off

  • @bluebird6543
    @bluebird6543 Před rokem +2

    സമ്പോള കൂടുതൽ കഴിച്ചാൽ ആസ്തമ പിടി പെടും എന്ന് പറയുന്നത് ശരിയാണോ

  • @h2bworld778
    @h2bworld778 Před rokem +3

    സാർ ഞാൻ ദിവസവും മൂന്ന് നേരം കഴിക്കും സാലഡ് രൂപത്തിൽ അതിൽ വല്ല കുഴപ്പവും ഉണ്ടോ? പിന്നെ കൊളസ്ട്രോൾ കുറയും എന്ന് കേട്ടു അതു ശരിയാണോ

  • @sethulakshmir2752
    @sethulakshmir2752 Před rokem +1

    Doctor കണ്ണിൽ കുറച്ചു നേരത്തേക്ക് ഇരുട്ട് കയറുക, കൊട്ടുവായ് ഇടുക(ഇത് രണ്ടും ഒരുമിച്ചു ഇടക്ക് വരുന്നുണ്ട്, കുറച്ചു കഴിയുപ്പോളേക്കും മാറും ), പിന്നെ വേറെ time presure കുറഞ്ഞു തലകറക്കം വരിക ഇതൊക്കെ എന്തിന്റെ ലക്ഷണം ആണ്. ഒരു വീഡിയോ ചെയ്യാമോ

  • @nandakumarcv2903
    @nandakumarcv2903 Před rokem

    🙏🙏🙏

  • @christojfrancis6754
    @christojfrancis6754 Před 11 měsíci +1

    Sir ഞാൻ സവാള മിക്സിയിലിട്ട് അടിച്ചു കഞ്ഞിവെള്ളത്തിൽ കലക്കിയ കഴിക്കുന്നെ Testosterone🙂 കൂട്ടാനാണ് ഇതുകൊണ്ട് കിഡ്നിക്കുവല്ല വിഷ്യമുണ്ടോ please reply sir 🥺

    • @hydrosekuttyka2273
      @hydrosekuttyka2273 Před 10 měsíci

      Please go ത്രൂ ഗൂഗിൾ and ഫിന്ദ്‌ ഔട്ട്‌ "onion and ckd". You will get correct answer.

    • @christojfrancis6754
      @christojfrancis6754 Před 10 měsíci

      @@hydrosekuttyka2273 thanks 👍

  • @tonygeor1
    @tonygeor1 Před 11 měsíci

    സവാള യുടെ ഞെട്ട് കളയണോ...? അതോ അതു കളയാതെ ഉപയോഗിക്കണമോ... Doctor...? Any way thank you so much... God Bless...!

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před rokem

    പ്രഷർ കുറയുമോ സവാള തിന്നാൽ ബ്ലഡ് പ്രഷർ നോർമൽ ആക്കി നിർത്താൻ പറ്റുമോ എന്നാണ്

    • @m.p3323
      @m.p3323 Před 10 měsíci

      കൂടാൻ ആണ് chance

  • @pradhakrishnan9982
    @pradhakrishnan9982 Před rokem

    🙏🙏👍

  • @ravindrang7553
    @ravindrang7553 Před rokem

    സവാള properly കഴിച്ചില്ലങ്കിൽ ശരീരത്തിനു ദോഷം ചെയ്യും മെന്നു ഒരു ഡോക്ടർ പറയുന്നത് എന്താണ് proper

  • @vimith998
    @vimith998 Před 19 dny

    ❤❤❤😊

  • @salameran4131
    @salameran4131 Před 9 měsíci

    സവാളയായാലും. ചെറിയഉള്ളി.. ആയാലും. പച്ചക്കു.. ഡെയിലി. കഴിക്കുകയാണെങ്കിൽ.. അതിന്റെ. അളവ്.പറഞ്ഞില്ല.. അളവ്. അറിയാതെ. കഴിച്ചാൽ. ബുദ്ദിമുട്ടാകും.. നല്ലത്.. ചെറിയ. ഉള്ളിയാണ്.. ഞാൻ. കേട്ടത്.. ചെറു. നാരങ്ങ യെ. പറ്റിയും. അതിന്റെ. അളവിനെ. പറ്റിയും. ഒരു. വീഡിയോ. ഇടുക. അബ്ദുൽ. Salam

  • @sulfeekarnajeemsulfeekarna6440

    Hormone increse,muscle build😌

  • @shameeribrahim5366
    @shameeribrahim5366 Před 5 měsíci

    യൂറിക് ആസിഡ് കുറയും എന്ന് പറയുന്നു അത് ശരിയാണൊ...

  • @lalydevi475
    @lalydevi475 Před rokem

    🙏🙏👍👍👍

  • @josephthomas2846
    @josephthomas2846 Před rokem +2

    ലക്ഷങ്ങൾ മുടക്കി മെഡിസിൻ പഠിച്ചത് ഇതിനാണോ ?

    • @pscguru5236
      @pscguru5236 Před rokem +3

      മനുഷ്യർക്ക്‌ ഗുണം ഉണ്ടാകുന്ന കാര്യങ്ങൾ അല്ലെ?

  • @oshovlog3367
    @oshovlog3367 Před rokem

    🙏🙏💕👍👍👍

  • @shiburs8154
    @shiburs8154 Před rokem +1

    നല്ല അറിവ്....ഇന്നി കപ്പലണ്ടിയെ കുറിച്ചു ഒരു വിഡീയോ ചെയ്യണം

  • @sujithk6343
    @sujithk6343 Před rokem

    സവാള സ്ഥിരമായി കഴിക്കുന്നത് B P കൂടുവാൻ സാധ്യതയുണ്ടോ?

    • @anupthankappan1502
      @anupthankappan1502 Před 11 měsíci

      ഉണ്ട് അറ്റാക്ക് വരെ വരാം

    • @m.p3323
      @m.p3323 Před 10 měsíci

      Danger anu pachakk kazhikkunne

  • @willsonpp4493
    @willsonpp4493 Před rokem

    1

  • @beenar1762
    @beenar1762 Před měsícem

    ,,,,,,,🙏🙏🙏🙏🙏

  • @user-mk7qk4yo4j
    @user-mk7qk4yo4j Před 4 měsíci

    😁😁😁

  • @deepakd6451
    @deepakd6451 Před rokem

    Fake info

  • @user-uz9yg2vl9z
    @user-uz9yg2vl9z Před rokem

    ഞാൻ സവാള കഴിക്കില്ല.. ആറ്റിലെ വാളയെ കഴിക്കു..

  • @basheerb7951
    @basheerb7951 Před 4 měsíci

    Doctor, സവാള സീസണിൽ collect ചെയ്യുന്ന കച്ചവടക്കാർ ആറു മാസമൊക്കെ സൂക്ഷിക്കുന്നുണ്ട്. അതിന്നായി അവർ ഉപയോഗിക്കുന്ന chemicals വളരെ അപകടങ്ങൾ നിറഞ്ഞതാണ്.