വധശിക്ഷ: നിമിഷപ്രിയയ്ക്ക് തിരിച്ചടി; നടപടി വേഗത്തിലാക്കാന്‍ ഇടപെടല്‍| Nimisha Priya

Sdílet
Vložit
  • čas přidán 31. 01. 2023
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 719

  • @sobha3738
    @sobha3738 Před rokem +65

    കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം അത് ആരുത്തന്നെ ആയാലും. നിയമം നിയമം തന്നെയാണ്. സ്ത്രീയായാലും പുരുഷനായാലും ഈ ക്രൂരത പാടില്ല. പരസ്പരം ജീവനെടുക്കാനുള്ള അധികാരമില്ല

  • @prakash.b2307
    @prakash.b2307 Před rokem +378

    ഭർത്താവും കുട്ടിയുള്ള ഒരു ഭാര്യ യമനിലെ ജോലിക്ക് പോയി അവിടെ കണ്ട ഒരു വിദേശവുമായി ഭാര്യ ഭർത്താക്കന്മാരെ പോലെ വർഷങ്ങളോളം താമസിച്ച് അവര് തമ്മിൽ പ്രശ്നമുണ്ടായപ്പോൾ വെട്ടിക്കൊന്ന് 108 കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ ഇട്ട കേസ് ആണ് ഇത് അഞ്ചു വർഷങ്ങൾക്ക് മുൻപ് നടന്ന കേസ് ആണിത് ഈ കേസിനെ കുറിച്ച് അറിയാത്ത ആൾക്കാരാണ് ഇപ്പോൾ ഇവിടെ വന്നിട്ട് രക്ഷിക്കണേ എന്ന് പറയുന്നത് നമ്മുടെ കുടുംബത്തിലുള്ള ആൾക്കാരൊക്കെ കൊല്ലപ്പെടുമ്പോൾ അതിന്റെ വിഷമം മനസ്സിലാവുള്ളൂ

    • @nandhakumarnandhakumar2784
      @nandhakumarnandhakumar2784 Před rokem +8

      ഇവള് എന്തിനാണ് കൊന്നത്

    • @prakash.b2307
      @prakash.b2307 Před rokem +16

      @@nandhakumarnandhakumar2784 അത് സത്യാവസ്ഥരാണെങ്കിൽ അവിടുത്തെ ഗവൺമെന്റ് ചോദിക്കണം ചെയ്തതെന്തായാലും കൊലപാതകം ആണല്ലോ ഒരുമിച്ചു വർഷങ്ങളോളം ഒരുമിച്ച് താമസിച്ചാണ് ഭാര്യ ഭർത്താക്കന്മാരും കൂടുതൽ അറിയണമെങ്കിൽ ന്യൂസ് എടുത്തിട്ട് ഈ കൊലപാതത്തെക്കുറിച്ച് ജസ്റ്റ് ഒന്ന് സെർച്ച് ചെയ്താൽ മതി

    • @kullamname
      @kullamname Před rokem +1

      Nigal keralathil aan agane parayarud urikkalom siksha uyivakanam pettannu naattil ethaan praarthikkam

    • @prakash.b2307
      @prakash.b2307 Před rokem

      @@kullamname വികാരം മനസ്സിലാവും തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കാൻ വേണം നൂറ്റി കഷ്ണം ആയിട്ട് കൊല്ലപ്പെട്ട വ്യക്തിക്കും കുടുംബം ഉണ്ടാവില്ലേ

    • @prakash.b2307
      @prakash.b2307 Před rokem +29

      @@kullamname എന്താ പ്രശ്നം എന്നറിയോ വല്ലവന്റെ വീട്ടിലെ ഒരു മരണം നടന്നാൽ നമ്മൾ അവിടെ പോയി സങ്കടപ്പെടും. അതുകഴിഞ്ഞാൽ അത് മറക്കും പക്ഷേ നഷ്ടപ്പെടുന്നത് ആ വീട്ടുകാർക്ക് മാത്രമാണ് അതൊക്കെ സ്വന്തം കുടുംബത്തിൽ വരുമ്പോൾ മാത്രമേ നമ്മൾ അത് മനസ്സിലാക്കൂ 👍

  • @ismailkalathil4033
    @ismailkalathil4033 Před rokem +525

    6 എണ്ണത്തിന് വിഷം കൊടുത്തുകൊന്ന ജോളി ചേച്ചി ഇപ്പോഴും സുഖമായി ഇവിടെ ജീവിക്കുന്നു......

    • @Venugopal-cx9lh
      @Venugopal-cx9lh Před rokem +8

      Adu ഇവിടെ അല്ലെ

    • @mathewsgeorge5650
      @mathewsgeorge5650 Před rokem +4

      Yes

    • @masthanjinostra2981
      @masthanjinostra2981 Před rokem +3

      So what We consider Human rights 👍🏻.

    • @mrjoker1303
      @mrjoker1303 Před rokem

      @@masthanjinostra2981 അവർ കൊലപ്പെടുത്തിയ 6 പേരുടെ human rights വില ഇല്ല എന്നാണോ നിങ്ങൾ പറയുന്നത്?
      ജോളിയുടെ സ്ഥാനത്ത് ഒരു പുരുഷൻ ആണേൽ ഇവിടെ വധശിക്ഷ കിട്ടിയേനെ, ഒരു സ്ത്രീ എന്ന പരിഗണന ആണ് ഇവിടുത്തെ നിയമത്തിൽ എല്ലാം ഉള്ളത്. ഒരേ കുറ്റത്തിന് പുരുഷനും സ്ത്രീക്കും രണ്ടു തരത്തിൽ ഉള്ള നിയമം ആണ് most രാജ്യത്തും ഉള്ളത്. അതും കൂടി നിങ്ങൾ മനസില്ലക്.

    • @reyanaalu
      @reyanaalu Před rokem

      @@masthanjinostra2981 അപ്പോൾ കൊല്ലപ്പെട്ട 6 പേർക്ക് humans rights ഒന്നും ഇല്ലേ, നീതി ഇല്ലേ, കുറ്റം ചെയ്യുന്നവർക്ക് ആണല്ലേ human rights

  • @tubekerala851
    @tubekerala851 Před rokem +63

    കൊല്ലപ്പെട്ടവരുടെ കുടുംബം വിചാരിച്ചാൽ രക്ഷപ്പെടാം
    അവിടുത്തെ ഗവൺമെൻറ് വിചാരിച്ചാൽ പോലും നടക്കില്ല
    അവിടെ അങ്ങനെയാണ് നിയമം

  • @smithaumeshnair9976
    @smithaumeshnair9976 Před rokem +152

    ഇവൾ തെറ്റ് ചെയ്തെങ്കിൽ ശിക്ഷ കിട്ടണം!!!

    • @chithrakrishna.e.s126
      @chithrakrishna.e.s126 Před rokem +12

      Nine Keri pidikan vannal..ni ninu kodukumo...atho. Ayalle. Ellathakan .nokumooo

    • @boomboom23023
      @boomboom23023 Před rokem +18

      @@chithrakrishna.e.s126 അയാളെ ഇല്ലാതാക്കാൻ 101 കഷ്ണങ്ങളാക്കി വെട്ടി നുറിക്കിക്കളഞ്ഞത് എന്തിന്? Self defense ൻ്റേ പേരിൽ ഇത്രേം വലിയ പാതകം...?? അത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല കുട്ടാ...

    • @shajis5901
      @shajis5901 Před rokem +13

      @@chithrakrishna.e.s126 കയറിപ്പിടിക്കാനുള്ള അവസരം ഉണ്ടാക്കിയത് അവൾ അല്ലേ ക്ലിനിക്കിന്റെ ലൈസൻസ് കിട്ടാൻ വേണ്ടി അയാളെ ഭർത്താവാക്കിയത് അവളുടെ തെറ്റാണ് അപ്പോൾ അത് മുതലാക്കാൻ അയാൾ ശ്രമിച്ചു കാണും അത്രയേ ഉള്ളൂ അതുകൊണ്ട് ഒരാളെ കൊല്ലണമോ 🤣🤣

    • @jaleeljalu3063
      @jaleeljalu3063 Před rokem +4

      No സാഹചര്യം ആകാം. അങ്ങനെ സംഭവിച്ചത്. അവർ രക്ഷപടണം

    • @proudtobeindian859
      @proudtobeindian859 Před rokem +2

      @@chithrakrishna.e.s126 ennthuvado criminalne support cheyyunno?

  • @muhammedsadiq7730
    @muhammedsadiq7730 Před rokem +170

    സൗദിയിൽ രാജകുടുംബത്തിലെ അംഗം കൊലചെയ്തു, അദ്ദേഹത്തെ രാജകുടുംബം നീതി കാണിച്ചില്ല, തുക്കിലേറ്റി അതാണ് നിയമം ഇവിടെ നിമിഷ വെട്ടി നുറുക്കുക ആയിരുന്നു എന്തു പ്രശ്നം ഇവർ 2 പേർക്കും ഇടയിൽ ഉണ്ടായിരുന്നാലും പോലീസ്,കോടതി പോകാമായിരുന്നു ഈ സ്ത്രീ നാട്ടിൽ ഭർത്താവ് ഉണ്ട്‌ എന്നിട്ടും yemen പൗരനെ വിവാഹം ചെയ്തു, സാമ്പത്തിക തർക്കം അയാളെ വെട്ടി നുറുക്കി, അപ്പോൾ ആള് ചില്ലറക്കാരി അല്ലാ, ആ നാട്ടിലെ നിയമം നമുക്ക് ഒന്നും പറയാൻ പറ്റില്ല എല്ലാം ദൈവത്തിന്റെ കൈയിൽ, ഇതിനു മുതിർന്നപ്പോൾ ഓർക്കണമായിരുന്നു, അന്ന്യ രാജ്യം, അവിടുത്തെ നിയമം 😔

    • @waheedpattarkadavan4632
      @waheedpattarkadavan4632 Před rokem

      Athu igane alla ivalum barthavum koodi avide kollapetta ale parejeyapettu ayalude licensil clinic thudagi barthav nattilekku vannappol ivalude barthavanannu kalla document undaki clinic thattiyeduthu enna parayunadu

    • @jkj4225
      @jkj4225 Před rokem +1

      അറബി ഭരണാധികാരി ഒരാളെ കൊല്ലിച്ചല്ലോ???? എം ബസിയിൽ വച്ച് അയാൾക് ശിക്ഷ കിട്ടിയോ????

    • @abdulsalam4690
      @abdulsalam4690 Před rokem

      100 % right.... She deserves what she has done......

    • @srkshpdmnbhn
      @srkshpdmnbhn Před měsícem +1

      Al kasshoggi 😂

  • @mathewsgeorge5650
    @mathewsgeorge5650 Před rokem +22

    Same judiciary needs in INDIA

  • @shabeer4800
    @shabeer4800 Před rokem +48

    101 കഷണം ആകിയതിനേക്കാൾ വേഗത്തിൽ വധ ശിക്ഷ നടപ്പാക്കട്ടെ
    ..

  • @asmishoksheeko4021
    @asmishoksheeko4021 Před rokem +6

    ഇത്രയും ക്രൂരത ഒരു മനുഷ്യന്റെ മനസ്സിൽ ഉണ്ടായാൽ ആണായാലും പെണ്ണായാലും ഇവന്മാർ സാമൂഹികമായി എങ്ങിനെ ഇടപെടും ഒരു മനുഷ്യനെ ഇത്ര മൃഗീയമായി കൊല്ലാൻ മാത്രം മnക്കരുത് ഒരു മനുഷ്യന് എങ്ങിനെ ഉണ്ടായി, ഇങ്ങനെയുള്ള ആളുകൾ നമുക്ക് ഇടയിൽ ഇറങ്ങിയാൽ ഇവന്മാർ ശേഷിക്കുന്ന കാലത്ത് ഇതിലും വലിയ കൊലപാതകങ്ങളും ദുരന്തങ്ങളും വരുത്തി വച്ചു കൂട എന്ന് എന്ത് ഉറപ്പാണ് ഉള്ളത്, ഇവൾ വീട്ടിൽ വന്നാൽ പാവം ഇവളുടെ ഭർത്താവിന്റെ അവസ്ഥ എന്താകും മക്കളുടെ ഭാവി എന്താകും, ഒന്നും പറയാൻ പറ്റില്ലല്ലോ, ഇവൾ യഥാർത്ഥത്തിൽ എത്ര വലിയ ക്രൂര കൃത്യവും നടത്താൻ മടി ഇല്ലാത്തവളും.. പടച്ചോൻ എല്ലാവരെയും നല്ല ചിന്താഗതികൾ കൊടുത്തു നന്നാക്കട്ടെ

  • @jibinjibink3576
    @jibinjibink3576 Před rokem +11

    പെട്ടെന്ന് നടപ്പിലാക്കണം

  • @shajishafna1456
    @shajishafna1456 Před rokem +71

    കുടുംബം പോറ്റാനായി അനൃരാജൃത്ത് ജോലിക്ക് വന്നാൽ അത് ചെയ്യണം അല്ലാതെ പണത്തിന് വേണ്ടി എന്തും ചെയ്യാൻ മുതിർന്നാൽ ഇതൊക്കെയാവും അവസ്ഥ ""അവസാനം ആരും ഉണ്ടാവില്ല ""

  • @MrALAVANDAN
    @MrALAVANDAN Před rokem +46

    നുമ്മടെ നാട്ടിൽ 6മാസം ജയിലിൽ കിടന്നാൽ തീരാവുന്ന പ്രശ്നമെ ഉണ്ടായിരുന്നുള്ളൂ

    • @chithrakrishna.e.s126
      @chithrakrishna.e.s126 Před rokem

      6 vayasulla ayisha beegathine ketiya nabikum...evide vannu.6 masam.mathiyarnu

    • @Mantraforus
      @Mantraforus Před rokem

      😢😢

    • @proudtobeindian859
      @proudtobeindian859 Před rokem +7

      @@chithrakrishna.e.s126 16000 kuttikale kettiya posco krishnan nallavan ano?

    • @Alliswell-jz9ft
      @Alliswell-jz9ft Před rokem +1

      @@chithrakrishna.e.s126 ni ethokkeya potta ഈ പറയുന്നേ നിന്റെ കൃഷ്ണന്റെ കാര്യം ഇഎല്ലാർക്കും അറിയാ അതിന്റെ കണക് ഒന്ന് എടുക് അത്യം

    • @Alliswell-jz9ft
      @Alliswell-jz9ft Před rokem +3

      @@chithrakrishna.e.s126 മോങ്ങിക്കോ

  • @rafeeshnemmararafeeshnemma4088

    നമ്മുടെ നാട്ടിൽ മത്സ്യ തൊഴിലാളികളെ കൊന്ന ഇറ്റലിയൻ നേവി ക്കാർ എവടെ indian constitution 😁😂

    • @anaszain6491
      @anaszain6491 Před rokem +7

      ഇറ്റലിയുമായി രാജ്യസ്നേഹികളായ പൂജ്യേപ്പി ധാരണയിൽ എത്തി അവരെ പറഞ്ഞ് വിട്ടു..

    • @khalidalavikhalidalavi9130
      @khalidalavikhalidalavi9130 Před rokem

      Aver..konnadh. indiakkare...alle...
      Indian government indiakkaare kollunnu. Jeyilil adakkunnu...pinnalle. .evide vann konnitt poovunnaver...w

    • @Vpr2255
      @Vpr2255 Před rokem +1

      അഹിംസ ആണ് ഇന്ത്യൻ മാർഗം 🙏

  • @abdulhakkim7394
    @abdulhakkim7394 Před rokem +19

    എത്രയും വേഗം നീതി നടപ്പിലാവട്ടെ

  • @boomboom23023
    @boomboom23023 Před rokem +33

    സന്തോഷം... കുറ്റവാളികൾ അത് ആണായാലും പെണ്ണായാലും തീർച്ചയായും ശിക്ഷിക്കപ്പെടണം. അവള് ചെയ്തത് കൊടും കുറ്റകൃത്യം തന്നെയാണ്. 101 കഷ്ണമാക്കി ഒരാളുടെ ശരീരം കൊത്തി നുറുക്കിയത് ആലോചിക്കാൻ വയ്യ. ഒരു കൊടും കുറ്റവാളിയായ സ്ത്രീയെ ഇത്രേം കഷ്ടപ്പെട്ട് രക്ഷിച്ച് നമുക്ക് നമ്മുടെ നാട്ടിൽ തുറന്ന് വിടേണ്ട യാതോരു ആവശ്യവുമില്ല. നീതി അത് എന്തായാലും നടപ്പിലാവട്ടെ....

  • @ashrafcm4715
    @ashrafcm4715 Před rokem +34

    ഇന്ത്യയിൽ ആണെങ്കിൽ ഇവർ എന്നേ ജാമ്യത്തിൽ ഇറങ്ങി വേറെ കല്യാണം കഴിച്ചു സുഖമായി കഴിഞ്ഞേനെ

    • @user-fn6dx9ob3h
      @user-fn6dx9ob3h Před rokem +1

      നിന്റെ ആൾക്കാർ തന്നെയാണ് ഈ നാട് നശിപ്പിച്ച

    • @ashrafcm4715
      @ashrafcm4715 Před rokem

      @@user-fn6dx9ob3h ഒരു കമന്റ് പറഞ്ഞാൽ ആപ്പോൾ ഓടിവരും കുണ്ണയും പൊക്കി കുറേ ഫൈക്ക് മൈരുകൾ സ്വന്തം പേര് പോലും ഇല്ലാത്ത തന്തക്കു പിറക്കാത്ത നാറികൾ പോടാ മരയൂളെ നിന്നോട് പോലുള്ള നാറികളോട് എനിക്ക് ഒന്നും പറയാനില്ല

    • @user-fn6dx9ob3h
      @user-fn6dx9ob3h Před rokem

      @@ashrafcm4715. ഇത്രയും തെറി വിളിച്ചിട്ട് കമന്റ്‌ ഡിലീറ്റ് ആക്കി പോയ സുടാപ്പി 🤣🤣🤣

    • @chithrakrishna.e.s126
      @chithrakrishna.e.s126 Před rokem +4

      Muhammed. Enna...yemen. Kama rogiyil ninum rekshpedan...avalkithe..vazhi umdarnuluuu

    • @ashrafcm4715
      @ashrafcm4715 Před rokem +8

      @@chithrakrishna.e.s126 ആറു പേരെ കൊന്ന ജോളി ചേച്ചി സുഖമായി ഇപ്പോഴും ജീവിക്കുന്നു. സൗമ്യ എന്ന പെൺകുട്ടിയെ ബെലാൽസങ്കം ചെയ്ത് കൊന്ന ഗോവിന്ദ ചാമി ഇപ്പോഴും തടിച്ചു കൊഴുത്ത് സുഖമായി ജീവിക്കുന്നു. 🤣

  • @saneejsanu2338
    @saneejsanu2338 Před rokem +39

    കേരളത്തിലും ഉണ്ട് ഒരു നിയമം പട്ടിക്ക് പോലും പേടി ഇല്ല 🤣

    • @RenilKJ-ne5mv
      @RenilKJ-ne5mv Před měsícem

      ഇവിടെ നിയമം വന്നാൽ ഒരുപാട് നിരപരാധികൾ കൊല്ലപ്പെടും സൗദിയിൽ അബ്ദുൽ റഹീം കിടന്ന പോലെ

    • @ButterflyLove-qb4kf
      @ButterflyLove-qb4kf Před 26 dny

      ആ നിയമങ്ങൾ ഇവിടെ വന്നാൽ ഒരാളും കാണില്ല

    • @sijibinu5526
      @sijibinu5526 Před 23 dny

      കേരളത്തിൽ . എന്തും...നടക്കുമല്ലോ...അതല്ലേ..ഭരണം.....അവിടെ.നിയമമൊന്നും..ഇല്ല...കൊന്നാലും..തിന്നാലും..കുഴപ്പമില്ല....അതാണ് ...കേരളം

  • @amalgeorge2396
    @amalgeorge2396 Před rokem +5

    Living together ആണത്രേ 😇😇😇😇

  • @wingsofkerala7147
    @wingsofkerala7147 Před rokem

    Shall v proceed this case 🙏

  • @vava_zapZ_
    @vava_zapZ_ Před rokem +6

    വധ ശിക്ഷ ♥️

  • @sksaksksak3686
    @sksaksksak3686 Před rokem +19

    ജീവന്റെ വില അവളും മനസിൽ ആകണ്ടേ യെമൻ എന്ന് പറയുന്നത് ദുബായ് പോലെ യൂസഫലി പറയുമ്പോൾ കേൾക്കുന്ന രാജ്യം അല്ല അമേരിക്ക ക്കെതിരെ പോലും യുദ്ധം നടത്തിയ രാജ്യം ആണ് ശകതമായ രാജ്യം ആണ് ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ നിമിഷ പുറം ലോകം കാണും സ്ത്രീകളെ ഒക്കെ വധ ശിക്ഷ എമനിൽ വെടിവെച്ചു കൊന്ന് ആണ് നടപ്പിൽ ആക്കൽ പതിവ് വിധി വന്ന് പരമാവധി ആറു വർഷത്തിനുള്ളിൽ തന്നെ നടപ്പിൽ ആക്കും മലയാളി ഇന്ത്യൻ കാരി ആയത് കൊണ്ട് സഹതാപം തോന്നി വിധി അവർ നീട്ടി കൊണ്ട് പോയത് ആണ് നിമിഷക്ക് കൊലപാതകം നടത്തിയതിനു കുറ്റബോധം ഒന്നും ഇല്ല കൊലപാതകം നടത്തിയത് സമ്മതികുകും ചെയ്തു യാതൊരു ലഹരിക്ക് അടിമായിയും മാനസിക നില മോശം ആയും അല്ല കൊലപാതകം നടത്തിയത് പൂർണ പ്ലാനിങ് നടത്തി നടപ്പിൽ ആക്കിയത് ആണ് ഇവൾ ഇന്ത്യയിൽ ഇ കുറ്റം ചെയ്താലും കോടതി വധശിക്ഷ തന്നെ യാണ് നൽകൽ എനി ഭാഗ്യം ഉണ്ടെങ്കിൽ അവൾ രക്ഷപെടാം എല്ലെങ്കിൽ ഇ വർഷം തന്നെ ശിക്ഷ നടപ്പിൽ ആകാൻ ആണ് സാധ്യത

    • @Mallu...2
      @Mallu...2 Před 5 měsíci +2

      Kaaranm avalk reksha pettu poram
      Ivde pole feminichikalum pavada myrukalum. Undaakum ennu karudhi kaanm 🤣🤣
      Pettu ennadhu pinne aayrikum manassilayadhu 🤣

  • @blacktiger9660
    @blacktiger9660 Před rokem +39

    കൊലയാളികൾ ചാവട്ടെ അതിൻ നമ്മൾ എന്തിനു സങ്കടപെടണം അവൾ ഒരുത്തന്റെ ജീവൻ എടുത്തു അവനും ഉണ്ടായിരുന്നു കുടുംബവും നാട്ടുകാരും

    • @evolonicsdream1021
      @evolonicsdream1021 Před rokem +3

      അവന് കാമം തീർക്കാനുള്ളവൾ അല്ല അവൾ

    • @chithrakrishna.e.s126
      @chithrakrishna.e.s126 Před rokem +1

      Ninte. Ummaye Keri pidichal..ni noki..nilkumoo..atho..avanu...kshenam..therkan..juice vamgi kodukumo

    • @tina3613
      @tina3613 Před rokem +7

      @@chithrakrishna.e.s126 3 yrs koode kazhinju, avane vachu cash undaakki, ennittu aano keri pidichu ennokke parayunne??? Aa yemen kaaran Kerala thil vannappol edutha photo adakkam tv yil kaanikkunnundu... Konnathu potte , enthina vetti pieces aakki tank il olippichathu??? Athokke enganeya nyaayeekarikkunne???

    • @aneesapollo
      @aneesapollo Před rokem

      @@chithrakrishna.e.s126 എടാ നായെ . നിൻ്റെ തള്ള നിൻ്റെ തന്ത അറിയാതെ വേറൊരു നാട്ടിൽ ഒരുത്തനെ കാശിന് വേണ്ടി കെട്ടി. പണിയാനും കൊടുത്തു. എന്നിട്ട് അവൻ കയറിപ്പിടിച്ചേ എന്ന് പതിവ്രത ചമഞ്ഞാൽ എങ്ങനെ ഇരിക്കും?

    • @aneesapollo
      @aneesapollo Před rokem

      @@chithrakrishna.e.s126 നിൻ്റെ അമ്മ ആ പൂറി പൊലയാടി വേശ്യയോട് പറ നായേ! അവളുടെ ചീഞ്ഞ നാറുന്ന പൂറ്റിൽ പോയി കരിങ്കല്ലിൻ്റ ശി@ലിംഗം കുത്തിയിറക്ക് . പൂറിമോളുടെ കഴപ്പ് തീരട്ടെ

  • @muhammedshahil5263
    @muhammedshahil5263 Před rokem +14

    പെട്ടെന്ന് തന്നെ വിധി നടപ്പാക്കണം. കൊലയാളിക്ക് അതിന്റെ ശിക്ഷ കിട്ടണം അതാണ് നീതി. എന്തിനാണ് ഈ വിഷയം ഒക്കെ വാർത്തയാകുന്നത് തന്നെ

  • @rageship4487
    @rageship4487 Před 17 dny

    രക്ഷപ്പെടുത്തണം.... ജീവിതത്തിലേക്ക് മടങ്ങി വരണം.... മലയാളി സമൂഹം ഒന്നടങ്കം കൈകോർക്കണം.....

  • @HadiFilu-wu1oq
    @HadiFilu-wu1oq Před 6 dny

    എത്ര യും പെട്ടെന്ന് അവളുട അമ്മ യുടെ യും ആ പൊന്നു മോളെ അടുത്ത് എന്താ ൻ തൗഫീഖ് ന്ന ൽ കെ ണെ യാ അല്ലഹ് 🤲🏿🤲🏿🤲🏿🤲🏿

  • @TheIndianNetizen
    @TheIndianNetizen Před rokem +51

    വായിച്ചിടത്തോളം അറിഞ്ഞിടത്തോളം ഇവൾ കൊടും ക്രിമിനലാണ് !!! Justice should be served!

    • @LoneOldMonk
      @LoneOldMonk Před rokem +1

      Ival enth cheytu

    • @priyawarrier3160
      @priyawarrier3160 Před rokem +1

      👍

    • @chithrakrishna.e.s126
      @chithrakrishna.e.s126 Před rokem

      Muhammed pennu pidiyan. Ayath...thetatlllla

    • @rachanaremy6590
      @rachanaremy6590 Před rokem

      @@LoneOldMonk ഒരു യമൻ കാരനെ കൊന്നു 100 പീസ് ആക്കി വെട്ടി നുറുക്കി

    • @spidyyty6480
      @spidyyty6480 Před rokem +6

      @@chithrakrishna.e.s126 de podii poori molee ne koreyalo avale support cheyan thodagituuu if she did crime she should be punished 🖕🏿

  • @AmanShreedhar
    @AmanShreedhar Před rokem +18

    കൊല്ലപ്പെട്ട ആൾ സമ്പന്ന കുടുംബത്തിൽ പെട്ട ആളാണ്‌.. അത് കൊണ്ട് ദിയ ധനം അവർക്ക് സ്വീകാര്യമല്ല എന്നാണ് കേൾക്കുന്നത്.. ആ സ്ത്രീ നിരപരാധിയാണെന്ന് തോന്നുന്നില്ല... അത് കൊണ്ട് എന്ത് ചെയ്യും.. യൂസഫലിക്ക അടക്കം പലരും ശ്രമിച്ചതാണല്ലോ..

    • @durg5847
      @durg5847 Před rokem

      B j p p m modi vijaarichaal poluom oru pulluom nadakkilla avalude tala vettuom urappaanu

  • @varthinkal5692
    @varthinkal5692 Před rokem +4

    ഒരു വിദേശവനിതയെ ഭാഷയുടെ പേരിൽ കൊടും ചതിയിലാക്കാൻ അന്നാട്ടിലെ പൗരൻ കാട്ടിയ കൊടിയ നിലപാടു കൂടി വിലയിരുത്തിയേ മതിയാവൂ.

    • @user-hl3dm2kw6x
      @user-hl3dm2kw6x Před 6 měsíci

      അപ്പോൾ ഈ കൊലയാളി അയാളെ ഭാഷയുടെ പേരിലാണോ കൊന്നത്

  • @broagent5649
    @broagent5649 Před rokem +59

    ഒരാളെ കൊന്നിട്ട് ഇവൾ എന്തിനാ സുഗമായി ജീവിക്കുന്നത് 🙏🙏🙏🙏🙏

  • @abdashr1195
    @abdashr1195 Před rokem +5

    Let her punish

  • @loveloveshore7450
    @loveloveshore7450 Před rokem +77

    ഈ നിയമം ഇവിടെയും വരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mammadolimlechan
      @mammadolimlechan Před rokem

      പോ തായോളി

    • @pimentofume
      @pimentofume Před rokem +9

      Better go to Yemen

    • @neo3823
      @neo3823 Před rokem +11

      Ennu tribal minded Jihadi 🤣

    • @espancygaming4605
      @espancygaming4605 Před rokem +11

      @@neo3823 sangi mone

    • @jishadmajeed1826
      @jishadmajeed1826 Před rokem

      @@neo3823 സ്വന്തം പെങ്ങളെ ആരെങ്കിലും കളിച്ചാൽ അവനെ എംഎൽഎ ആക്കുന്ന ചാണക സംഘി

  • @maslam1640
    @maslam1640 Před 18 dny

    സാഹചര്യസമ്മർദം ആവാം നിമിഷ രക്ഷപ്പെടട്ടെ എന്ന് പ്രാർത്ഥിക്കാം

  • @tla1723
    @tla1723 Před rokem +13

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇവൾ ഒരിക്കലും രക്ഷപ്പെടരുത്

  • @iqbalbabu-1705
    @iqbalbabu-1705 Před rokem +9

    എത്രയും പെട്ടന്ന് വിധി നടക്കട്ടെ . തെറ്റ് ചെയ്തവർ അനുഭവിയ്ക്കട്ടെ

    • @underworld2770
      @underworld2770 Před 4 měsíci +1

      എന്നിട്ടെന്താ ജോളി ചേച്ചിക്ക് വിധി നടപ്പാക്കുന്നില്ല..?

  • @jabirdoha3913
    @jabirdoha3913 Před rokem +7

    യെമനിൽ മനുഷ്യത്വം കുറവാണെങ്കിലും - നിയമം സ്വദേശിക്കും - വിദേശിക്കും ഒരുപോലെയാണ്. ഗെൾഫിലും ഇതേ നിയമമാണ് - യൂസഫലിക്കാനെ പോലുള്ളവർ ഇടപെട്ടാൽ ക്ഷെമിക്കുന്നവരുമാണ് അറബികൾ .....

    • @anaszain6491
      @anaszain6491 Před rokem

      നടക്കില്ല.. രാജ കുടുംബത്തിൽ ഉള്ളവർക്ക് തന്നെ രക്ഷയില്ല.. അപ്പോഴാണ് യുസുഫ് ali സാഹിബ്‌..

    • @anitharaj7595
      @anitharaj7595 Před rokem

      അത് അബദ്ധത്തിൽ പറ്റിയതല്ലേ. അവിടുത്തെ പോലീസുകാർ ഇവിടുതേ തു പോലെയല്ല. വെടിവെച്ചാൽ ഏ ൽക്കും.രക്ഷപെടാൻ വകുപ്പുണ്ട്.

  • @user-td4hn1iv7l
    @user-td4hn1iv7l Před měsícem +1

    😢😢😢😢 so sad
    🙏🙏🙏Pray for Nimisha
    GOD bless 🙏🙏

  • @josekj404
    @josekj404 Před 23 dny

    കുടുംബം പോറ്റാൻ പുറത്തു പോകുന്നവർ ഇത്തരം ആൾക്കാരുമായി കോട്ട കൂടാൻ പാടില്ലാത്തത് ആയിരുന്നു. ദൈവത്തിനു മാത്രമേ രക്ഷിക്കാൻ കഴിയുള്ളൂ

  • @pothiyilvlogs
    @pothiyilvlogs Před rokem +16

    എത്രയും പെട്ടന്ന് വിധി വരട്ടെ 👍🏻👍🏻💪💪💪

  • @nishadnishad3360
    @nishadnishad3360 Před rokem +21

    മനോരമയ്ക് ലഭിക്കുന്ന ഇത്തരം പകർപ്പുകൾ നമ്മുടെ നാടിനെ ഈ അവസ്ഥയിൽ എത്തിച്ചിലെ നിർത്തിക്കൂടെ ഈ ഒടുങ്ങാത്ത ആർത്തി 😔😔😔

  • @rajanrajank8809
    @rajanrajank8809 Před rokem +72

    തെറ്റ് ചെയ്താൽ ശിക്ഷ കിട്ടണം
    ഇന്ത്യ അല്ല 👍

    • @ashikrahmant2868
      @ashikrahmant2868 Před rokem +1

      പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

  • @majnasmuhammed4030
    @majnasmuhammed4030 Před rokem +31

    സത്യം ഉണ്ടെങ്കിൽ നിങ്ങൾക് ദൈവം നീതി തരും

    • @neo3823
      @neo3823 Před rokem

      In Arab countries there is no trial and error and the laws are highly Anti Women and Human .

    • @VishnuVishnu-xz9mc
      @VishnuVishnu-xz9mc Před rokem

      Ohhh Dark 😂😂😂😂😂😂

    • @VishnuVishnu-xz9mc
      @VishnuVishnu-xz9mc Před rokem

      RIP
      RIP
      RIP
      RIP
      RIP
      RIP
      RIp
      RIP
      RIP
      RIP
      😁😁😁🥳 നിമിഷ പ്രിയ🥳😂😂😂

  • @mohammediqbal7713
    @mohammediqbal7713 Před rokem

    👍👍👍

  • @rathindas461
    @rathindas461 Před rokem

    Nannayi

  • @ReenaPushpam
    @ReenaPushpam Před 5 měsíci

    🙏🙏🙏🙏🙏

  • @kumarancnair6503
    @kumarancnair6503 Před 29 dny

    Let God help her

  • @Keralavibes.
    @Keralavibes. Před rokem +4

    *കോടികളുടെ സ്വത്ത് അരമനയിൽ കെട്ടി കിടന്നിട്ടും പീഡനവിരന്മാരായ അച്ചമ്മാരെ കേസു വാധിക്കാൻ കോടികൾ ഇറക്കാൻ തയ്യാറാക്കുന്ന എല്ലാ സഭകളും ഈ പെണ്ണിനു വേണ്ട വെറു 1 കോടി Blood Money അരമനയുടെ ലക്ഷകണക്കിന് കോടി വരുന്ന സബത്തിൽ നിന്നും എടുത്തു കൊടുക്കാൻ തയ്യാറായാൽ ആ പെണ്ണിനെ ജീവനോടെ കിട്ടും.... അല്ലാതെ ചാവാൻ കിടക്കുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിക്കാൻ വരുന്ന യുസഫലി യോട് എരക്കുകയല്ല വേണ്ടത് ... ഒരു ഉള്ളുപ്പുമില്ലാതെ എരന്ന ഉമ്മൻ ചാണ്ടിക്കെന്ത് മാനം... അങ്ങേര് കുഴില് കാലും നീട്ടി കിടക്കുന്ന സമയത്ത് പോയാൽ ഒരു വാക്ക് അല്ലെങ്കിൽ സഭക്ക് 1 കോടി ലാഭം.... ക്രിസംഖികൾ മോങ്ങട്ടെ ....*

  • @risharishurishu7706
    @risharishurishu7706 Před rokem

    Omy god

  • @aboobackeraboobacker4089
    @aboobackeraboobacker4089 Před rokem +111

    എത്രയും പെട്ടന്ന് ശിക്ഷ നടപ്പാക്കണം
    ഇല്ലെങ്കിൽ ഇത് പോലെ അടുത്ത കൊല ചെയ്യും
    യെമൻ പൗരന്റെ കുടുബത്തിന് ഫുൾ സപ്പോർട്ട് ❤❤❤❤❤❤❤

    • @Binoyxxx9
      @Binoyxxx9 Před rokem +20

      അബൂബക്കറിൻ്റെ കുടുംബ ബന്ധം യേമനിലാനല്ലോ അല്ലേ..ടിപ്പു വഴി

    • @shajis5901
      @shajis5901 Před rokem +23

      @@__Human_being__7 ഞമ്മന്റെ ആളാണെങ്കിലും അല്ലെങ്കിലും കുറ്റം ചെയ്തവൻ ശിക്ഷ അനുഭവിക്കണം . അവിടുത്തെ പൗരന്മാർ തെറ്റ് ചെയ്താലും ഇതുപോലെ തന്നെ ശിക്ഷ വിധിക്കും അവിടെ സ്വാധീനവും സ്വജനപക്ഷപാതവും കൊണ്ട് രക്ഷിക്കാൻ കഴിയില്ല എന്നെങ്കിലും മനസ്സിലാക്ക് കോപ്പേ 🤣

    • @Alliswell-jz9ft
      @Alliswell-jz9ft Před rokem +9

      @@Binoyxxx9 മോങ്ങിക്കോ 🤣🤣

    • @aboobackeraboobacker4089
      @aboobackeraboobacker4089 Před rokem +9

      @@__Human_being__7
      സ്വന്തം മക്കൾ നഷ്ട പെട്ടാൽ അതിന്റെ വേദന അറിയൂ
      ഇന്ത്യ അല്ല ഇത് മുസ്ലിം രാജ്യത്ത് പോയി ഇത് പോലെ ചെയ്താൽ ഇത് തന്നെ കിട്ടും
      ഇപ്പൊ മൊങിട്ട് എന്ത് കാര്യം

    • @abdussaleemtp2328
      @abdussaleemtp2328 Před rokem +5

      അവളെ മാത്രം കുറ്റം പറയാൻ പറ്റില്ല ഗൾഫ് കണ്ടറിസിലെ സ്ഥിതി നിനക്കറിയില്ലേ???

  • @akn650
    @akn650 Před 10 dny

    GOI should intervene officially with Yemen.

  • @samuelj5683
    @samuelj5683 Před 27 dny

    Sad news.

  • @fhcj8848
    @fhcj8848 Před rokem +4

    തെറ്റ് ആരുടെ എന്ന് അറിയില്ല 🤔

  • @yachuchanel623
    @yachuchanel623 Před měsícem +1

    ആ യുവതിയുടെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ ഇങ്ങനെ ഒരു തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
    എങ്ങിനെയെങ്കിലും രക്ഷപെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @nizarnizar9166
      @nizarnizar9166 Před 29 dny

      റിയാസ് മൗലവിയുടെ കുടുംബത്തെ ഓർത്തോളൂ

  • @harisvpz8788
    @harisvpz8788 Před rokem +30

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

    • @chithrakrishna.e.s126
      @chithrakrishna.e.s126 Před rokem +1

      Pennu pidiyan Muhammed...cheythath...seri🙄

    • @harisvpz8788
      @harisvpz8788 Před rokem +8

      @@chithrakrishna.e.s126 താങ്കളെ പോലെ ഉള്ളവരുടെ ചിന്താഗതി കാരണം ആണ് ഇൻഡ്യയിൽ ഇത്ര അധികം കുറ്റ കൃത്യങ്ങൾ അധികരിച്ചത്

    • @proudtobeindian859
      @proudtobeindian859 Před rokem

      @@chithrakrishna.e.s126 eda theevravadi yude sobavam ano ninak....

    • @Alliswell-jz9ft
      @Alliswell-jz9ft Před rokem

      @@chithrakrishna.e.s126 മോങ്ങിക്കോ മൈരേ മോഡി വിചാരിച്ചാൽ പോലും ഒന്നും നടക്കില്ല 🤣🤣

  • @ayishakarippali7699
    @ayishakarippali7699 Před rokem +23

    ഇങ്ങനത്തെ ചതിയിൽ ആരും ഇനി പെട്ട് പോകരുത് മക്കളെ

    • @khalidalavikhalidalavi9130
      @khalidalavikhalidalavi9130 Před rokem

      Enginathe. Chadhi..

    • @naijusalam
      @naijusalam Před rokem

      ഒരുത്തനെ കൊത്തിയറിഞ്ഞു കൊന്നിട്ടിട്ട് ചതിയോ?? നിന്റെ തന്തക്ക് വിളിക്കാൻ അറിയാഞ്ഞിട്ടല്ല, but നിനക്ക് തന്തയില്ലാത്തോണ്ടാ 😡😡😡

    • @Adam-ci5ud
      @Adam-ci5ud Před rokem

      ചതിയോ 🙄🙄

    • @shameerali4633
      @shameerali4633 Před rokem

      nigal nattil evide yanu

  • @SulfathMoosakuttiy
    @SulfathMoosakuttiy Před měsícem

    തെറ്റ് ചെയ്തിട്ട്ണ്ടങ്കിൽ ശിക്ഷിക്കപെടണം അല്ല അവർ നിരപരാധി ആണെങ്കിൽ എത്രയും പെട്ടന്ന് രക്ഷപെടട്ടേ

  • @aarsharamakrishnan3076
    @aarsharamakrishnan3076 Před rokem +1

    നാട്ടിൽ ഭർത്താവും കുട്ടിയും ഉള്ള സ്ത്രി. അവിടെ ചെന്ന് ഒരുത്തന്റെ കൂടെ നിന്ന് ആളെ വെട്ടി കൊറേ കഷ്ണങ്ങൾ ആക്കിയിരിക്ക. അപ്പോളേ മനസിലാക്കാം ന്ത്‌ ക്രിമിനൽ mind ആണെന്ന്.. മൂപത്തിക്ക് അവടത്തെ ഭാഷ പോലും അറീല എന്നിട്ട് ക്ലിനിക് ഇടനം അതിനു വേണ്ടി ആണ് തോന്നുന്നു അയാളെ കൂടെനിർത്തിത് ഒടുവിൽ നടക്കതായപ്പോ അയാളെ വേട്ടിനുറുക്കി കൊന്നു.നാട്ടിലും കിട്ടുലോ നേഴ്സ് ജോലി... ആർത്തി മൂത്ത് പോയതല്ലേ ഒരിക്കലും ദയ അർഹിക്കുന്നില്ല... ഇവരുടെ ഒരു voice clip ഇന്നു കേട്ടു യാതൊരു കൂസലും ഇല്ലാതെ ആണ് സംസാരം. Maybe ഈ പറയുന്ന ആളു ഈ പെണ്ണിനെ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ ഇവൾക്ക് ഇന്ത്യൻ എംബസി നെ അറീകാം ആയിരുന്നു കൂടാതെ തിരികെ നാട്ടിലേക്കു വരാം ഇവിടെ ജോലി നോക്കാം ആയിരുന്നു.അല്ലാതെ ഒരു രാജ്യത്തു നിന്ന് കൊണ്ട് അവിടത്തെ പൗരനെ വീട്ടിനുറുക്കി കൊന്നിട്ട്. പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും പറഞ്ഞിട്ട് ഒരു കാര്യുമില്ല.ഓരോ രാജ്യത്തും അതിന്റെതായ നിയമം ഉണ്ട്.. So തീര്ച്ചയായും ശിക്ഷ കിട്ടണം. ഒരു ദയയും അർഹിക്കുന്നില്ല

  • @sajudeen5195
    @sajudeen5195 Před rokem +5

    "കാസ ഈ. കേസിന്റെ. രക്ഷകൻ ''

  • @shajsacreations9200
    @shajsacreations9200 Před 8 měsíci +1

    കുറ്റംചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടണം അവര്പറയുന്നുണ്ട് കൊല്ലണമെന്ന് കരുതിയതല്ല എന്ന് പിന്നെയെന്തിനാണ് വെട്ടി പീസ് പീസ് ആക്കി എങ്കിൽ കൊണ്ടുപോയിട്ടത് അപ്പോൾ കൊന്നു തെളിവ് നശിപ്പിച്ചു സുഖമായി ജോലിചെയ്യാൻ ആഗ്രഹിച്ചതാണ് പക്ഷെ ദൈവം എന്നൊരാൾ എല്ലാ ജീവജാലങ്ങൾക്കുമുണ്ട് ആരെന്തു ചെയ്താലും അത് പിടിക്കപ്പെടും ശിക്ഷയും കിട്ടും ഇനിയുള്ളവരെങ്കിലും ഈ അവസ്ഥയും ആ അമ്മയുടെ കരച്ചിലും കണ്ടിട്ട് ഇങ്ങനെയുള്ള ക്രൂരത കൾ ഒഴിവാക്കുക

  • @jabbarpa2296
    @jabbarpa2296 Před 22 dny

    എന്തും ആകട്ടെ. ഒരാളെ കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല. അവരെ എത്രയും പെട്ടെന്ന് രക്ഷ പെടുത്താനുള്ള മാർഗം നോക്കുക. ഇന്ത്യ ഗവണ്മെന്റും യമൻ ഗവർമെന്റും ഒരു ധാരണയിൽ എത്താൻ പറ്റത്തില്ലേ

  • @aseemasv362
    @aseemasv362 Před 29 dny +1

    അമ്മയമനിൽഎത്തിയഉടനെഅവിടത്തെനിയമത്തെമകളുടെവേഷത്തെപറ്റിവമർഷിച്ചത്ശരിയായില്ലഅതെല്ലാംഅ വർവീക്ഷിക്കുംഎവിടുത്തെവിഡിവക്കീലാണ്കൂടെഉള്ളത്

  • @kuriankk1666
    @kuriankk1666 Před rokem

    Any special advocate knows good points share...

  • @paduvil5662
    @paduvil5662 Před rokem +6

    ഈ നിയമം നമ്മെളെ നാട്ടിലും വേണം

  • @sabeersha8824
    @sabeersha8824 Před měsícem +1

    വേണമെങ്കിൽ അവൾക്ക് അവിടെ നിന്നുo തിരിച്ച് വരമായിരുന്നു

  • @advcate7897
    @advcate7897 Před rokem

    Good 👍🏻👍🏻👍🏻

  • @mrprophet.
    @mrprophet. Před rokem +71

    അടുത്ത പെരുന്നാളിന് തന്നെ അറക്കണം...... Justice must be equal to all.... 💥💥🤙

    • @abdurahmananwar5947
      @abdurahmananwar5947 Před rokem

      Shut up, she is a woman

    • @ajitpatel93
      @ajitpatel93 Před rokem +5

      @@mrprophet. india perisonar? Order hanging
      Vicitm card paly muslim

    • @ptr18
      @ptr18 Před rokem +1

      യമനിയെ കല്യാണം കഴിച്ചു രണ്ട് പേരും കൂടി ബിസ്നസ് സ്റ്റാർട്ട്‌ ചെയ്തു അവസാനം അവനെ കൊന്ന് കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു പണം തട്ടിയ ക്രൂര കൊലയാളി യെ രക്ഷിക്കണോ

    • @kidilans1
      @kidilans1 Před rokem +5

      ഈ കാര്യത്തിൽ എങ്കിലും വർഗീയത ഒഴിവാക്കു... അത് ഒരു ഇന്ത്യ ക്കാരി അല്ലെ

    • @Rizurayu2024
      @Rizurayu2024 Před rokem

      ഇതൊക്കെ ഫേക്ക് ആളുകളാണ് ഏതാർത്ത ഇസ്ലാമികൾ നല്ലൊരു ദിവസത്തെ വച്ച് ഇങ്ങനെ പറയില്ല 👊ദുഷ്ടൻ

  • @Justus9714
    @Justus9714 Před rokem +1

    കമെന്റ് എഴുതി കൊല്ലുന്നവരുടെ മൂക്കിൽ ഇടിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇത്തരം കമന്റ്‌ കൾ.

  • @rashidtkh7676
    @rashidtkh7676 Před rokem +2

    അങ്ങനെ ഒരു പരാതിയുമായി അവൾ ചെന്നിട്ടുണ്ടെങ്കിൽ സംഭവം ഉള്ളതാണെങ്കിൽ അവൻ ഇപ്പോഴും അകത്ത് ആയിരിക്കും. കൂടാതെ അവന്റെ മുട്ടമണി അരിഞ്ഞിരിക്കും പോലീസ്....

  • @sanjuunnikrishnan5230
    @sanjuunnikrishnan5230 Před rokem +1

    അത് കേരളം അല്ല ഒരാളെ കൊന്നു സുഖമായി പുറത്ത് ഇറങ്ങി നടക്കാൻ..... അവിടെ ഒക്കെ വളരെ വ്യക്തമായി ഉള്ള നിയമങ്ങൾ ഉണ്ട് അത് നടപ്പാക്കുകയും ചെയ്യും... പണം വാങ്ങി ഒത്തു തീര്‍പ്പ് ഒന്നും അവിടെ നടക്കില്ല....സംഭവത്തില്‍ സങ്കടം ഉണ്ട് but കേരളം അല്ലാതെ പോയി അതാണ് പറ്റിയത്

  • @noname-yk9gl
    @noname-yk9gl Před 5 měsíci +2

    Still her husband supports her...Her innocent mother and a child waiting for her mother...How can one situation change everything...😢

  • @managmentjobs3478
    @managmentjobs3478 Před rokem +10

    Don't release her with public money....
    If want let her husband and family should pay... she may be a killer again

  • @mammoottyt3052
    @mammoottyt3052 Před rokem +3

    അവൾ തെറ്റ് ചെയ്തെങ്കിൽ തൂക്കിലേറ്റുക തന്നെ വേണം

  • @Lord.Curzon
    @Lord.Curzon Před rokem +95

    *യെമനിലെ കശാപ്പുകാരി* ⚔️

    • @chithrakrishna.e.s126
      @chithrakrishna.e.s126 Před rokem +11

      Pennu pidiyan.muhammed....swargathil..kanumalooo.

    • @nishad4567
      @nishad4567 Před rokem

      @@chithrakrishna.e.s126 thuniyillatha samitude kunna chappam elledo thalleoli😁

    • @proudtobeindian859
      @proudtobeindian859 Před rokem +16

      @@chithrakrishna.e.s126 16000 pennungale kettiya Krishnan . Google poyi nokk

    • @reyanaalu
      @reyanaalu Před rokem +19

      @@chithrakrishna.e.s126 സ്വന്തം മതക്കാരി ആയതു കൊണ്ടാണോ കൊലപാതകിയെ ന്യായികരിക്കുന്നത് 😂

    • @chithrakrishna.e.s126
      @chithrakrishna.e.s126 Před rokem +1

      @@reyanaalu yemenkaran muslim ayondalle avante kamapranthine....anukooolikunath

  • @Adam-ci5ud
    @Adam-ci5ud Před rokem

    Good

  • @international_fraud
    @international_fraud Před rokem +1

    Nannayi ivde aanel human rights commission vanu scene aakum

  • @lailamoideen7038
    @lailamoideen7038 Před 29 dny

    വളരെ നല്ല വിവരം അതു തന്നെ വേണം ഒരു ദയയും അർഹിക്കുന്നില്ല ദുഷ്ട്ട ആണ് യശ്ശി മൃഗങ്ങൾ പോലും ഇന്ന് മനുഷ്യരോട് ദയ കാണിക്കുന്ന കാലത്തു ഒരു മനുഷ്യാ മൃഗമാണ് ഈ കുമിഷ വെറുതെ വിടാൻ പാടില്ല എന്നാലേ കേരളംത്തിനു മോചനം ഉണ്ടാവുകയുള്ളൂ

  • @kmar00007
    @kmar00007 Před rokem

    നമ്മുടെ നാട്ടുകാരിയാണ് അതെല്ലാം ശരിതന്നെ,,,ഈ സ്ത്രീയും കൂട്ടുകാരിയും കൂടി ചെയ്ത് ശരിയാണോ,,, ഇവൾക്ക് ഭർത്താവും, കുട്ടികളും കുടുംബവും ഉണ്ടായിരുന്നു, എന്നിട്ടും യമനിയെ ചാംബാൻ തയ്യാറാക്കിയ ഇവളൊക്കെ... സ്ത്രീത്വത്തെ അപമാനിച്ചു നിയമനടപടി സ്വീകരിക്കട്ടെ... അറിയാതെ പറ്റിയ കൈയ്യബദ്ധം അല്ല,,കൊല്ലാൻ തീരുമാനിച്ചു ഇഞ്ചക്ഷൻ ചെയ്തു കൊന്ന് കഷണങ്ങളാക്കി ഒളിപ്പിച്ച കേസ്,, എന്നിട്ടും യമനിൽ തുടർന്നു അത്ര എളുപ്പമുള്ള കാര്യമല്ല

  • @Ancy81992
    @Ancy81992 Před měsícem

    യമൻ പൗരനും മനുഷ്യനല്ലേ ഇത്രയും മൃഗമായി എത്ര ധൈര്യം നിമിഷ പ്രിയ തെറ്റ് ശരീരം നോക്കി വേണം👍

  • @annavisuals8168
    @annavisuals8168 Před rokem +3

    യമൻ very fast

  • @varthinkal5692
    @varthinkal5692 Před 26 dny

    നിമിഷപ്രിയയുടെ ക്ലിനിക്കിൽ നിന്നും ഒരു രൂപ പോലും കൊടുക്കാതെ തട്ടിയെടുത്ത കാര്യം പരിഗണിക്കുമ്പോൾ തലാലിൻ്റെ കുടുംബം നിമിഷപ്രിയയുടെ അമ്മയ്ക്കും മകൾക്കും ആ തുക കൊടുക്കേണ്ടതുണ്ടെന്ന നീതീ പൂർവ്വമായ വാദം പരിഗണിക്കേണ്ടതല്ലേ

  • @AbdulAziz-ul3vb
    @AbdulAziz-ul3vb Před měsícem

    പുറത്ത് വന്നാലും വീണ്ടും ഇത് പോലെ ചെയ്യാൻ സാധ്യതയുണ്ട്.അറിയാതെ അല്ലെങ്കിൽ ബുദ്ധിമുട്ടിച്ചതിന് അല്ലെങ്കിൽ പുതിയ കാമുകനെ കിട്ടിയത് കൊന്നാലും ഇത്ര കഷ്ണങ്ങൾ ആക്കുമൊ

  • @jinnjinn515
    @jinnjinn515 Před rokem +11

    ജോലി ചെയ്യാൻ പോയാൽ ജോലി ചെയ്ത് കുടുംബം നോക്കാൻ നോക്കണം അല്ലാതെ ന**** കളി കളിച്ചാൽ ഇതെല്ലാം ഇതിനപ്പുറവും സംഭവിക്കും

  • @lionsap
    @lionsap Před rokem +26

    കേരളം അല്ല അറബി കോടതി, അപലപിച്ചിട്ടുകാര്യമില്ല 🤲☪️‼️

    • @yakobjose4157
      @yakobjose4157 Před rokem

      Don't need to except any mercy from Arab people

    • @muhammedkandoth7191
      @muhammedkandoth7191 Před rokem +4

      കൊലയാളിക്ക് ബിരിയാണി കൊടുക്കണോ

    • @yakobjose4157
      @yakobjose4157 Před rokem +3

      @@muhammedkandoth7191 thangal kando kola cheithonnu ...

    • @chithrakrishna.e.s126
      @chithrakrishna.e.s126 Před rokem +1

      @@yakobjose4157 athanu point...👍...yemen Muhammed inu kazhap....aval..avane vaka varuthi..atre. Ulooo...muhmmed ennanaloo..yemen thetathinte name

    • @tina3613
      @tina3613 Před rokem +1

      @@yakobjose4157 kola cheythu ennu aa sthree thanne sammathichu... Intention nte kaaryathil maathre aa pennu different opinion paranjullu....

  • @tholoorshabu1383
    @tholoorshabu1383 Před rokem +4

    ഞാൻ യമനിൽ 2 വർഷം ജോലി നോക്കിടുണ്ട്. അവിടുത്തെ പ്രസിണ്ടൻറ്റിനെ (അലി അബ്ദുള്ള സാലിഹ് ) കറുത്ത പേനയാൽ മാത്രം വരച്ച് അൽ: തോറാ മെഡിക്കൽ കോളേജിലെ ഓഫിസിൽ വെച്ചീടുണ്ട്.[ ഇദ്ദേഹത്തെ ഹൂതികൾ പീന്നീട് വെടിവെച്ച് കൊന്നു.] ചിത്രകോപ്പി എൻ്റെ കൈവശം ഉണ്ട്. ഈ വർത്ത മനോരമ്മയിൽ വന്നിരുന്നു അന്ന്. 2006 - 2008 വർഷം

  • @ajanthakumari6678
    @ajanthakumari6678 Před 9 dny

    🤔🤔kashtam😥map kodukku ka 😥manushiekka paregadhan enne onne unde 😥 avar jee viekatte 😥 god is greate 😥

  • @kareemkk5644
    @kareemkk5644 Před rokem +2

    ഒരാളെ കൊന്ന് ടാങ്കിൽ തള്ളി എന്നിട്ട് ഇപ്പോൾ.

  • @derty_wh_ee_l_e_r_1943

    shupperaada

  • @sheebamohanan6127
    @sheebamohanan6127 Před rokem +3

    അവൾ ചൈത്ണങ്കിൽ അവൾ അനുഭവിച്ചെ തീരൂ

  • @fousiyajabar5747
    @fousiyajabar5747 Před rokem

    രക്ഷപെടട്ടെ പടച്ചോനെ

  • @shaheenak4643
    @shaheenak4643 Před 9 měsíci

    Enthaayee ith

  • @sunnymammensunnymammen9932

    Orukuzhappavum illa

  • @sreekalas2150
    @sreekalas2150 Před 24 dny

    എന്തായാലും അറിഞ്ഞുകൊണ്ട് കൊന്നതല്ലേ, ശിക്ഷ കിട്ടണം. മറ്റുള്ളവർക്ക് പാഠം ആകണ്ടെ.

  • @ajeshsuseelan8775
    @ajeshsuseelan8775 Před rokem +3

    ഇവരുടെ കൂടെ വേറൊരാളും കൂടെ ഒണ്ടായിരുന്നല്ലോ. പുള്ളിക്കാരി എവിടെ...... ഓ നിമിഷ ഇന്ത്യകാരി ആയതു കൊണ്ടാവും അല്ലേ..... തെറ്റിനെ ഞാൻ ന്യായികരിക്കുന്നില്ല തെറ്റ് തെറ്റാണ്...... ശിക്ഷ എല്ലാവർക്കും തുല്യ നീതിലായിരിക്കണം.......

    • @johnjacob2236
      @johnjacob2236 Před rokem +2

      Oru yemen lady um undu

    • @thefilmmaker4932
      @thefilmmaker4932 Před rokem

      ഒന്ന് പോടാപ്പാ ഉണ്ടെങ്കിൽ അവന്മാർ പോക്കും ഏത് കോണത്തിലെ മോളാണെങ്കിലും

  • @truthfinder2684
    @truthfinder2684 Před rokem +6

    Shit നിയമം 🙏🙏🙏

  • @Miakunji
    @Miakunji Před rokem +2

    E niyamom India yil varanam..

  • @mysterycentral8847
    @mysterycentral8847 Před rokem +1

    vaal eduthaval vaalaale 😐 . Justice must be equal

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Před měsícem

    രാഷ്ട്രീയ തിമിരം ബാധിച്ചവർക്ക് അനുസൃതമായി തുള്ളുന്ന നിയമസംവിധാനങ്ങളാണ് ഇന്ത്യയിൽ

  • @mohammedbasheer3658
    @mohammedbasheer3658 Před měsícem

    തീർച്ചയായും അവൾ ചെയ്ത ക്രൂരതക്ക് അവൾക്ക് ശിക്ഷ കിട്ടുക തന്നെ വേണം...അത്രക്കൂം വലിയ ക്രുരതയാണ് അവൾ ചെയ്തിരിക്കുന്നത്.

  • @user-gw1og8gr3u
    @user-gw1og8gr3u Před měsícem

    നിമിഷ പ്രിയ ആ മനുഷ്യനെ മനഃപൂർവം കൊന്നതായിരിക്കും അനാസ്തെസ്യ കൊടുത്തത് ആ സ്ത്രീ തന്നെയല്ലേ അവർ നേഴ്സ് അല്ലെ പിന്നെങ്ങിനെ മരിച്ചു ഇവർ പറയുന്നതിൽ പകുതിയും നുണയാണ് കാരണം ഇവിടെയുള്ള ഭർത്താവിന്റെ ഒരു പ്രതികരണവും ഇതുവരെയുള്ള ഒരു കാര്യത്തിലും ഇല്ല.. ഇവർ അവിടെ അയാളുമൊത് ജീവിക്കുകയായിരുന്നല്ലോ വിവാഹം കഴിച്ചു. ആള് നിസാരക്കാരിയൊന്നുമല്ല സത്യാവസ്ഥ അറിയാതെ അമ്മയുടെ അവസ്ഥ കണ്ടു ആരും ഇറങ്ങരുത്...

  • @THE_RRT
    @THE_RRT Před 3 měsíci

    അവൾക്ക് പെട്ടെന്ന് ശിക്ഷ കിട്ടണം ഭ്ര്ത്തവിനെയും,കുഞ്ഞിനെപ്പോലെ മറന്നു വല്ലവൻ്റെയും കൂടെപോയവൽ

  • @rajendrank817
    @rajendrank817 Před rokem +7

    മനോരമ ഒരു ജീവൻ ഇല്ലാതാകുമ്പോഴും ആ വാർത്ത വിറ്റ്
    ആഘോഷിക്കുന്നു. എന്തൊരു മാനസികാവസ്ഥ ഭയാനകം...

    • @user-hl3dm2kw6x
      @user-hl3dm2kw6x Před 6 měsíci +1

      അവൾ ഒരു ജീവിതം ഇല്ലാതാക്കിയില്ലേ കൊലക്ക് കൊല തന്നെ ശിക്ഷ

    • @Mallu...2
      @Mallu...2 Před 5 měsíci

      Avalk kittendadhu adhu thanne aanu