Mythical Zoan Devil fruits explained in Malayalam onepiece imfallenloki
Vložit
- čas přidán 27. 05. 2024
- Mythical Zoan (「動物ゾオン系」幻獣種, Zōn-kei Genjūshu?, literally meaning "Animal System Mythical Beast Species") is a sub-class of Zoan abilities that allow users to transform into creatures that are the subject of myth and legend. Mythical Zoans are regarded as rarer than Logia-type Devil Fruits and, in accordance with this rarity, are considered by some to be the strongest Devil Fruit type.
Copyright Disclaimer
under Section 107 of the copyright act 1976 allowance is made for "fair use" for purposes such as criticism , comment, news reporting , teaching, scholarship, education,and research .fair use is a use permitted by copyright statute that might otherwise be infringing.
The music ,art and video used in this video is belongs to respective owners
.
Hello, I'm hari
Hope that you will like my videos
Please
Like
Comment
Subscribe
.
My youtube channel : / @imfallenloki
My Instagram: imfallenloki?ut...
#anime #manga #marvel #mcu #Dc #hollywood #comics #malayalam #trending #naruto #narutoshippuden #uzumaki #monkeydluffy #onepiece #shanks #luffy #zoro #boruto #kawaki #sololeveling #jinwoo - Krátké a kreslené filmy
Rasengan uzhuiko vedio cheyy
Nine tailed fox ( kurama )🗿
Marco ude video cheyyamo
You try sabu story!!👀
Nice
❤️👍
Vill of d explanation cheyymo
❤
❤❤❤
Shhe solo leveling aaaannnenn karuth 😂😂😂😂😂
😂
Bro solo leveling
bro solo leveling
8000 alla 800
Saturn : Cow cow fruit model gyuki
Jupiter: Worm worm fruit model. Sand worm
Nusjuro : Horse horse fruit model Bakotsu
Markus: Bird bird fruit model itsumade
Warcury: Pig pig fruit model Fengxi
Saturnൻ്റെ devil fruit Gyukiയെ Ushi oni എന്നും പറയും. Japanese mythology യിൽ ചിലന്തിയുടെ ശരീരവും പശുവിൻ്റെ തലയുമുളള ജീവിയാണിത് ഇത് കൊണ്ടാണ് ഞാൻ cow cow fruit എന്ന് പറഞ്ഞത്. പുരാണത്തിൽ Ushi oniക്ക് രോഗങ്ങൾ ഉണ്ടാക്കാനുള്ള കഴിവുണ്ട് Doc Qൻ്റെ sick sick fruit പോലെ. Itsumade ഒരു പക്ഷിയെ പോലത്തെ yokai ആണ്. പ്രധാനമായും ഒരു നാട്ടിൽ എന്തേലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉദാഹരണം മഹാമാരി പടർന്ന് പിടിക്കുക, ദുരന്തങ്ങൾ സംഭവിക്കുക, ആളുകൾ ദുരിതങ്ങൾ കൊണ്ട് ബുദ്ധിമുട്ടുക ഇങ്ങനത്തെ പ്രശ്നങ്ങൾ എവിടെയെങ്കിലും ഉണ്ടായാൽ അവിടെ ഒരു ഭീകര ശബ്ദത്തോടെ രാത്രി കാലങ്ങളിലാണ് ഇത് വരുന്നത്.
Fengxi എന്നത് chinese mythologyലെ ഒരു ജീവിയാണ്. നാല് തേറ്റകൾ ഉള്ള കാട്ട് പന്നിയാണ് Fengxi. Morus കാടുകളിൽ ജീവിക്കുന്ന ഇവൻ ഗ്രാമീണരെ കൊല്ലുകയും അവരുടെ കൃഷിസ്ഥലങ്ങൾ നശിപ്പിക്കുകയും ചെയ്യും.Bakotsu എന്നത് തീയിൽ കത്തിയെറിഞ്ഞ ഒരു കുതിരയുടെ ആത്മാവാണ്. Edo periodൽരചിച്ച Tosa Obake Zōshi യിൽ പറഞ്ഞിട്ടുള്ള 16 yokai കളിൽ ഒന്നാണിത്. Sandworm ഇത് പലർക്കും Tremour, Dune സിനിമകളിൽ കണ്ടിട്ടുള്ള വലിയ worms ആണ്. പ്രധാനമായും മരുഭൂമി പ്രദേശങ്ങളിലാണ് ഇതുള്ളത്.
800 alle bro 8000 anu paranjath
Aaa flow yil paranja po mariyatha 😶