How to care portulaca/how to plant portulaca in a plastic bottle/portulaca flowering tips/fertilizer

Sdílet
Vložit
  • čas přidán 26. 08. 2024
  • how to care portulaca
    table rose caring
    Garden setting ideas.
    Prince Kumbukkadan: Our channel has useful videos for you on plants and vegetables,as well as garden analysis, gardening ideas, pot making, terrace gardening, garden visit and nursery visit. Through this you can see many ideas with plastic bottles and glass bottles Here you can see tropical interior and tropical ഹോം ideas
    Kitchen Gardening
    #portulaca portulaca plant
    It is a small
    but fast-growing growing to 30 cm tall
    though usually less
    #portulaca caring However if it is cultivated properly
    it can easily reach this height
    The are thick and fleshy
    up to 2.5 cm long
    #how to care table rose
    arranged alternately or in small clusters
    The are 2.5-3 cm diameter with five petals
    variably red
    orange pink
    white
    and yellow
    but now we can find various colours
    Their upright
    or ascending
    #portulaca
    long shoots branch usually near the base
    The spreading 20 to 25 millimeters long and 2 to 3 millimeters wide leaves are almost or completely stalk-shaped and taper towards the tip.@salu koshy @Deepu Ponnappan
    portulaca
    portulaca flower
    portulaca plant care
    portulaca plant
    portulaca plant care malayalam
    portulaca grafting
    portulaca from seeds
    portulaca garden ideas
    portulaca varieties
    portulaca flower garden#fertilizer for table rose/ #moss ball... #fertilizer for moss rose/#table rose varieties ‪@remasterracegarden‬ ‪@TheTerraceKitchen‬

Komentáře • 348

  • @goldendove4984
    @goldendove4984 Před rokem +5

    Super...
    ഇത്രയും വെയിറ്റ് ചെയ്ത് വീഡിയോ കമ്പ്ലീറ്റ് ആക്കിയതിന് ഒരു ബിഗ് സല്യൂട്ട്

  • @bindulakshmanan2602
    @bindulakshmanan2602 Před 3 lety +2

    വളരെ സത്യസന്ധതയിൽ പറയുന്ന താങ്കളെ ദൈവ oരക്ഷിക്കെട്ടെ നല്ല പൂക്കൾ താങ്കൾ പറയുന്ന മാതിരി ഒരു ഷ വിരിഞ്ഞാൽ നമുക്കുണ്ടാകുന്ന സന്തോഷം വളരെയേറെയാണ്. എനിക്ക് എന്തൊരു ഇഷ്ടമാണ് പൂക്കളെ എന്തായാലും ഇങ്ങനെ ചെയ്തു നോക്കു o

    • @Koolgreenart
      @Koolgreenart  Před 3 lety +1

      ❤🙏❤ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്.. ഇതൊക്കെയാണ് കൂടുതൽ പ്രചോദനം ❤🙏❤

    • @ayishafidha7670
      @ayishafidha7670 Před 3 lety +1

      @@Koolgreenart chetta kariyila podi endtha...

    • @Koolgreenart
      @Koolgreenart  Před 3 lety

      @@ayishafidha7670 ഉണങ്ങിയ ഇല പൊടി

  • @shahidabeevi3275
    @shahidabeevi3275 Před 3 lety +4

    അമ്പട.....കുമ്പടാ.....അടിപൊളി വീഡിയോ.....സൂപ്പർ.....സൂപ്പർ...
    ക്രീയേറ്റിവിറ്റി അപാരം...🥰🥰🥰

    • @Koolgreenart
      @Koolgreenart  Před 3 lety

      ❤🙏❤😄thank you chechee❤🙏❤

  • @jancywilson4754
    @jancywilson4754 Před 3 lety +27

    നന്നായിട്ടുണ്ട്.... പത്തുമണി പ്രേമികൾക്ക് ഒരു ടിപ്സ് കൂടി

  • @mohanank9149
    @mohanank9149 Před 3 lety +1

    നല്ല ഐഡിയ !ഇതുപോലുള്ള ആത്മാർത്ഥതയുള്ള യൂ ട്യൂബർമാരുടെ വീഡിയോ സ്ഥിരം കാണാൻ തോന്നും

    • @Koolgreenart
      @Koolgreenart  Před 3 lety

      ❤🙏❤ഒരുപാടു നന്ദി ചേട്ടാ ❤🙏❤

  • @geethavelayudhan3525
    @geethavelayudhan3525 Před rokem +1

    അടിപൊളി ഒന്നും പറയാനില്ല ഇനിയും നല്ല ഐറ്റംസ് പ്രതീക്ഷിക്കുന്നു

  • @paravakoottam
    @paravakoottam Před 3 lety +8

    Adipoli😍🥰

    • @Koolgreenart
      @Koolgreenart  Před 3 lety

      🙏❤🙏thank you പറവേ 🙏🙏

  • @shaheemaimthiaz4008
    @shaheemaimthiaz4008 Před rokem +1

    Enthori bangi super👌🏾👌🏾👌🏾👍👍👍👍

  • @madhavank1245
    @madhavank1245 Před rokem +3

    Wow sooper idea,kanan thanne enthoru bhangi,climax adipoli,tnq chetta❣️❣️❣️❣️

  • @AngelDoesArt
    @AngelDoesArt Před 3 lety +2

    Awesome share dear looks soo beautiful love it 😍 255th 👍🏻done my dearest Bro. Take care Blessings and Love from 🇺🇸❤️🙏🏼

  • @RideToMyYard
    @RideToMyYard Před 3 lety +2

    Wow....kidu 👌❤️❤️

  • @user-st7md5yv9u
    @user-st7md5yv9u Před rokem +1

    താങ്കളുടെ സത്യസന്ധതയിൽ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു

  • @aneeshvlpy1664
    @aneeshvlpy1664 Před 3 lety +2

    Super super 👌👌👌👌👌👍👍

  • @amarchadbagan8667
    @amarchadbagan8667 Před 3 lety +1

    Khub sundor tips valo laglo jene

  • @prabhuc3490
    @prabhuc3490 Před 3 měsíci +2

  • @marvamarva3020
    @marvamarva3020 Před 3 lety +6

    Super..... ബോട്ടിലിൽ ഞാനും ഇതുപോലെ പത്തുമണി, പുതിന ഒക്കെ വെച്ചിട്ടുണ്ട്.😍😍 ഇനി പോട്ടിങ് മിക്സ്‌ ഇതുപോലെ ചെയ്യാം. പിന്നെ നിങ്ങളുടെ റോസിനെ തൂക്കിയിടുന്ന ആ വീഡിയോ ഇല്ലേ, അതുപോലെ ഞാൻ മുളക് തൂക്കിയിട്ടു കേട്ടോ. 👍👍👍👌👌

    • @Koolgreenart
      @Koolgreenart  Před 3 lety +2

      ❤🙏❤ ഒരുപാടു നന്ദി.. ഞാൻ വഴുതനയും തക്കാളിയും അങ്ങനെ വലിയ കുപ്പിയിൽ വച്ചു

    • @daisygeorge3840
      @daisygeorge3840 Před 3 lety +1

      🥰super

    • @Koolgreenart
      @Koolgreenart  Před 3 lety

      @@daisygeorge3840 ❤🙏❤

  • @kairali.2772
    @kairali.2772 Před 4 měsíci +1

    Super

  • @deepajohn9993
    @deepajohn9993 Před rokem +1

    സൂപ്പർ. പുതിയ അറിവായിരുന്നു

  • @jimbrucook4783
    @jimbrucook4783 Před 4 měsíci +1

    Manoharam🥰🥰🌹🌹🌹🌹👍

  • @aleenasiju1229
    @aleenasiju1229 Před 3 lety +1

    കൊള്ളാം ചേട്ടാ ഇനിയും വീഡിയോ ഇടണം 😀😀😀

  • @harilalt1538
    @harilalt1538 Před 3 lety +1

    ഒരു നല്ല ഐഡിയ പ്രിൻസ്..

  • @febinkareem8250
    @febinkareem8250 Před rokem +1

    Nannayittund. Cheyth nokkanam

  • @girijap1498
    @girijap1498 Před rokem +2

    ഇത് ഇപ്പോഴാണ് കാണുന്നത് മാസ്റ്റർ ചെയ്തു നോക്കുന്നതാണ്

  • @mohamedfazilmohamedfazil5583

    Hai, very nice Explanation... And I feel my eyes are cool. Thank u sir. From chennai.

  • @suryaoliyil2952
    @suryaoliyil2952 Před rokem +1

    Sooper

  • @ponnammaabraham1802
    @ponnammaabraham1802 Před 3 lety +2

    Super try cheyyaam

  • @padmavathip7232
    @padmavathip7232 Před rokem +2

    വളരെയധികം ഇഷ്ടമായി❤

  • @abdulvahab1602
    @abdulvahab1602 Před 3 lety +3

    Super 👍

  • @sebastianvargheseperumana1447

    I have tried and its successful

  • @LijisTastebuds
    @LijisTastebuds Před 2 lety +3

    Enthoru satisfying video aanennariyumo! Thanks for the wonderful video

  • @tasteofscoopid5561
    @tasteofscoopid5561 Před rokem +1

    ഇഷ്ടമായി.... പത്തുമണി ചെടി നടുന്നത്...

  • @bindukanthi8100
    @bindukanthi8100 Před 3 lety +1

    Wow innu thanne nanum cheyyum

  • @shaheemaimthiaz4008
    @shaheemaimthiaz4008 Před 3 lety +2

    Wow super

  • @aparnadevi3277
    @aparnadevi3277 Před 3 lety +3

    Sir finalresult nalla beautiful aayirikkunnu👏👏

    • @Koolgreenart
      @Koolgreenart  Před 3 lety

      ❤🙏❤thank you ട്രൈ ചെയ്യുമല്ലോ 🙏

    • @aparnadevi3277
      @aparnadevi3277 Před 3 lety +1

      Of course I will try sir👍🏻

  • @maryanson9698
    @maryanson9698 Před rokem +1

    കുറെ നാളായല്ലോ യൂട്യൂബിൽ കണ്ടിട്ട് 🥰

    • @Koolgreenart
      @Koolgreenart  Před rokem

      ഞാൻ എപ്പോളും ഉണ്ട് 😄

  • @mummu.s_kitchen
    @mummu.s_kitchen Před 3 lety +3

    Super idea 👍

  • @b4efx819
    @b4efx819 Před 3 lety +3

    Supper

  • @abyponnuz6617
    @abyponnuz6617 Před 3 lety +2

    Adipoli 👌

  • @malinikr1572
    @malinikr1572 Před 3 lety +1

    വളരെ ഏറെ അറിവുകൾ പങ്കു വെച്ചതിൽ നന്ദി 🙏

  • @itsfathu
    @itsfathu Před 3 lety +1

    Superayittund polich

  • @ahomemakerslife1226
    @ahomemakerslife1226 Před 3 lety +1

    Super mashe

  • @sreelathavp7093
    @sreelathavp7093 Před 2 lety +1

    മാഷേ അടിപൊളി ❤️❤️❤️❤️❤️

  • @anuvinny7991
    @anuvinny7991 Před 2 lety +1

    Nice vdo. Helpful

  • @shyamilyrajil4693
    @shyamilyrajil4693 Před rokem +1

    നന്നായിട്ടുണ്ട് 🙏

  • @rasheedas9545
    @rasheedas9545 Před rokem +1

    സൂപ്പർ 🌹🌹👍🏻

  • @santhoshcs75
    @santhoshcs75 Před 2 lety +1

    Super.. അടിപൊളി 😍😍

  • @pushpavm2915
    @pushpavm2915 Před rokem +1

    എനിക്ക് നല്ല ഇഷ്ട്ടമായി❤

  • @satheesanv7081
    @satheesanv7081 Před 3 lety +2

    സൂപ്പർ മാഷേ👌👌👌👍👍🤝🤝

  • @maryaugustine1366
    @maryaugustine1366 Před 3 lety +1

    V.nice..

  • @sreerekha585
    @sreerekha585 Před 3 lety +1

    Suuper video, കയർ എങ്ങനെയാ കെട്ടിയത്, അത് weight വരുമ്പോ കുപ്പി കീറി പോകുമോ കയർ പൊട്ടുമോ please reply

    • @Koolgreenart
      @Koolgreenart  Před 3 lety

      Randu സൈഡിലും ഹോൾ ഇട്ടു കെട്ടിയാൽ മതി കീറി പോകില്ല

    • @nazeenashareef2301
      @nazeenashareef2301 Před 3 lety +1

      U

  • @subashsubash6698
    @subashsubash6698 Před 2 lety +1

    സൂപ്പർ 👍

  • @abdulshukoorabdulshukoor691

    സൂപ്പർ

  • @sinusan6154
    @sinusan6154 Před 3 lety +2

    back groundil ഉള്ള philadendron plant നെപ്പറ്റി video ചെയ്യോ ?

  • @jeffysajan1589
    @jeffysajan1589 Před 3 lety +5

    Super,sir cashless technic.Thank you💕💕💕💕💕

  • @shaliniselvam9961
    @shaliniselvam9961 Před 3 lety +1

    അടിപൊളി വീഡിയോ ആണേ

    • @Koolgreenart
      @Koolgreenart  Před 3 lety +1

      Thank you ചേച്ചിയമ്മേ ❤🙏❤

  • @adarshd2352
    @adarshd2352 Před 3 lety +1

    Supr

  • @sheejaks5481
    @sheejaks5481 Před rokem +1

    കിടുക്കാച്ചി

  • @krishnaswamypillai6448
    @krishnaswamypillai6448 Před 3 lety +1

    Super super 👌👌👌

  • @mercyjacobc6982
    @mercyjacobc6982 Před rokem +1

    👌🎉

  • @seena8623
    @seena8623 Před 3 lety +2

    Soooprrr

  • @shinykurian1041
    @shinykurian1041 Před 3 lety +1

    Super very nice

  • @bindusanthoshmumbai519
    @bindusanthoshmumbai519 Před 2 lety +1

    സൂപ്പർ 👌👌👌

  • @SyamthilakYoutuber
    @SyamthilakYoutuber Před rokem +1

    Great 🎉

  • @AmmusInspirationalVlog
    @AmmusInspirationalVlog Před 3 lety +2

    Super idea... 😊😊😊

  • @sahidaanoop4571
    @sahidaanoop4571 Před 3 lety +2

    Good information thanku 😍

  • @theerthasworld8980
    @theerthasworld8980 Před rokem +1

    soooper ideea

  • @tvmridulaajay9483
    @tvmridulaajay9483 Před rokem +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻🥰

  • @macster7611
    @macster7611 Před 3 lety +1

    Super thanks 👍👍👍

  • @aadhimon72
    @aadhimon72 Před 3 lety +1

    Super ✌️

  • @sajidsaqafi7649
    @sajidsaqafi7649 Před 3 lety +1

    നന്നായിട്ടുണ്ട്

  • @nehagopannehagopan633
    @nehagopannehagopan633 Před rokem +1

    Suuuuuuper

  • @paulthomas3108
    @paulthomas3108 Před 3 lety +1

    Super ayittunde

  • @afsalpp7753
    @afsalpp7753 Před 3 lety +2

    Entea chediyil poovu pidikunilla mazha varunnadh kond shaded areayil vechitta ulladh

    • @Koolgreenart
      @Koolgreenart  Před 3 lety

      മഴ കഴിയുമ്പോൾ prune ചെയ്തു വളം ഇട്ടു വെയിൽ ഉള്ളിടത്തു വച്ചാൽ മതി 🙏❤🙏

  • @anukannan6835
    @anukannan6835 Před 3 lety +3

    Nice❤️

  • @MohanRaj-uk6eu
    @MohanRaj-uk6eu Před 3 lety +1

    Good

  • @saleenashan3274
    @saleenashan3274 Před rokem +1

    👍🏻👍🏻👍🏻

  • @himalayannomad7474
    @himalayannomad7474 Před 3 lety +2

    ❤❤❤

  • @sarithaasokan7036
    @sarithaasokan7036 Před 3 lety +1

    Super😍😍😍😍👍👍👍👍

  • @lucysunny3705
    @lucysunny3705 Před rokem +1

    👌👌👌👌

  • @favasvp883
    @favasvp883 Před 3 lety +1

    adipoli

  • @mayamadhu1069
    @mayamadhu1069 Před 3 lety +1

    Wow

  • @gireeshbabu6320
    @gireeshbabu6320 Před 3 lety +1

    Supper vedio

  • @thomaspv8161
    @thomaspv8161 Před 9 měsíci +1

    ചെടി sale ന് ഉണ്ടോ? ഞാൻ ബാംഗ്ലൂർ ആണ് ചാണകം കിട്ടില്ല. പകരം എന്ത് ചെയ്യാൻ കഴിയും??

    • @binoyjacobkariat8379
      @binoyjacobkariat8379 Před 4 měsíci

      ചാണക പൊടി വാങ്ങാന്‍ കിട്ടും. ഓണ്‍ലൈന്‍ ട്രൈ ചെയ്യു.

  • @shamys7018
    @shamys7018 Před rokem +1

    പൊതി നക്കും ഇത് നല്ല മാർഗം ആയിരിക്കും

  • @sujajohn1932
    @sujajohn1932 Před 3 lety +2

    മനോഹരം

  • @sinusan6154
    @sinusan6154 Před 3 lety +1

    super

  • @Hayasajeev009
    @Hayasajeev009 Před 3 lety +1

    Super chetta

    • @Koolgreenart
      @Koolgreenart  Před 3 lety

      Thank you മോളെ

    • @Hayasajeev009
      @Hayasajeev009 Před 3 lety +1

      @@Koolgreenart
      Sir ethu schoolila padippikkunnath.
      We started gardening recently...just 2 months...we have little space....so difficult to set garden

    • @Koolgreenart
      @Koolgreenart  Před 3 lety

      @@Hayasajeev009 ഞാൻ കാർത്തികപ്പള്ളിയിൽ ആണ് പഠിപ്പിക്കുന്നത്.. വീട് പത്തനംതിട്ട
      ഇവിടെയും സ്പേസ് ഇല്ല 😄😄

    • @Hayasajeev009
      @Hayasajeev009 Před 3 lety +1

      😊

  • @HoneyandNectar
    @HoneyandNectar Před 3 lety +6

    Thankyou so much for these kind of videos ♥️

  • @akhilavishnu4833
    @akhilavishnu4833 Před 3 lety +1

    Chetta ente pathumani njan prron cheidhiitu two month aie, nannai kilirthu varumpol mazha akum pinned athu nasichu pokum ,njan veil akumpol veendu prun cheyum pinneyum kurachu days kazhiyumpl mazha ,ingane anu ippol ivuduthe climate ,nthu cheyanam chedi nashttapeetu pokum ennu thonnunnu

    • @Koolgreenart
      @Koolgreenart  Před 3 lety

      നഷ്‍ടപെടില്ല.... സെറ്റ് ആയിക്കോളും.. Compost കിട്ടുമോ അവിടെ

    • @akhilavishnu4833
      @akhilavishnu4833 Před 3 lety

      @@Koolgreenart ippol ivid kittilla njan koore therakki , vere nathanu fast growing use cheyunme ippol kilichu varan thamsikkunnu,koore times prun cheidha kondu akumo,insta undo.pic idam

    • @Koolgreenart
      @Koolgreenart  Před 3 lety

      9539850880 wtsap pic ithil idu

  • @sudharaj4484
    @sudharaj4484 Před 3 lety +1

    Oh thanks

  • @thakkuducreations4293
    @thakkuducreations4293 Před 3 lety +1

    👍👍

  • @ranjeetkaurgill2951
    @ranjeetkaurgill2951 Před 3 lety +1

    Bro ap soil mix ko kaise banate ho bro reply kijiye

    • @Koolgreenart
      @Koolgreenart  Před 3 lety

      Garden soil, vermi compost,1:1 thermocol crush for air circulation one cup

  • @anjalisaranradhika8179
    @anjalisaranradhika8179 Před 3 lety +1

    Super 🥰🥰🥰🥰🥰

  • @sheebaramesh1
    @sheebaramesh1 Před 3 lety +1

    😍👌

  • @sreedharane3506
    @sreedharane3506 Před 3 lety +1

    കരിയിലകമ്പോസ്റ്റിന് പകരമായി മണ്ണിര കമ്പോസ്റ്റ് ഉപയോഗിക്കാമോ?

    • @Koolgreenart
      @Koolgreenart  Před 3 lety

      ഉപയോഗിക്കാം 🙏❤

  • @lellasvlogs
    @lellasvlogs Před 3 lety +1

    Suuuuuuperrrrrr😍😍

  • @umavijay6473
    @umavijay6473 Před 3 lety +1

    Kadalapinnak veppinpinnak ellupodi chanakam ithinte alav engane anu

    • @Koolgreenart
      @Koolgreenart  Před 3 lety

      ഒരു പിടി വച്ചു.... ചാണകത്തെളി ഒരു കപ്പ്‌

  • @ajobelleli
    @ajobelleli Před 3 lety +2

    ❤കലക്കി saho

  • @hungrymachan7795
    @hungrymachan7795 Před rokem +1

    Pathumani ennum pookunna chedi ano

    • @Koolgreenart
      @Koolgreenart  Před rokem

      മഴക്കാലം മടുപ്പാണ്

  • @bathishashanavas168
    @bathishashanavas168 Před 3 lety +6

    ചേട്ടാ വിൽക്കുന്നുണ്ടോ ചെടികൾ പത്തു മണി

    • @Koolgreenart
      @Koolgreenart  Před 3 lety +1

      ഇല്ല സഹോ.. ഇവിടെ ഓരോ ചട്ടി വച്ചേ ഒള്ളു... 🙏❤🙏