സ്രാവ് kg ₹100 / ആവോലി kg ₹60 / തിരണ്ടി kg ₹ 80 /ഉണക്കചെമ്മീൻ ₹120 | Chattipparamba dry fish market

Sdílet
Vložit
  • čas přidán 26. 08. 2024
  • ദിവസങ്ങൾ കഴിയുംന്തോറും വിലയിൽ മാറ്റം വരാൻ സാധ്യതയുണ്ട് 👍
    ഉണക്ക മീൻ കച്ചവടം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഈ whatsapp: +91 8903358817 ബന്ധപ്പെടുക
    • ഇതിലും നല്ലത് വേറെ എവി...
    നിങ്ങളുടെ സ്ഥാപനങ്ങൾ, ഇറച്ചി കട, ഇറച്ചി മാർക്കറ്റ്, മീൻ കട, മീൻ മാർക്കറ്റ്, ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, മുതലായ ബിസിനസ് യൂട്യൂബിലൂടെ പരിചയപ്പെടുത്തുന്നതിന് 8921850954 ഈ നമ്പറിൽ വിളിക്കുക
    Call 8921850954 to promote your establishments, meat shop, meat market, fish shop, fish market, hotel, restaurant, bakery, etc. business on CZcams
    Contact Details
    Follow my CZcams channel
    / @kl54
    Instagram www.instagram....
    Facebook
    www.facebook.c...
    Email
    maheshmohanm1@gmail.com
    #dryfish
    #dryfishcurry
    #dryfishrecipe
    #unakkameen
    #unakkachemmeen
    unakkamean market in Kerala
    dry fish market in Kerala
    Chattipparamba market
    Chattipparamba
    kolathur dry fish market
    dry fish wholesale market in india
    dry fish wholesale market in Kerala
    dry fish wholesale market in Malappuram

Komentáře • 514

  • @maharoofalambath2458
    @maharoofalambath2458 Před rokem +147

    പലതും പറഞ്ഞു പക്ഷെ ഈ കട എവിടെയാണെന്ന് മാത്രം പറഞ്ഞില്ല അതുകൊണ്ട് തന്നെ ഈ വീഡിയോ ഉപയോഗശൂന്യമായി.

    • @ramanimani6537
      @ramanimani6537 Před rokem +6

      ചട്ടിപറബ് മാർക്കറ്റ്

    • @marketmachan
      @marketmachan  Před rokem +6

      വീഡിയോ മുഴുവൻ കാണുക വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️♥️♥️🙏👍

    • @suresh-pe3wx
      @suresh-pe3wx Před rokem

      ശരി..,,,,, 😂😂😂😂

    • @renjith.pprabhakran3235
      @renjith.pprabhakran3235 Před rokem +1

      @@ramanimani6537 , എവിടെയാണ് ഈ മാർക്കറ്റ് മലപ്പുറത്താണ് എന്ന് കരുതുന്നു

    • @maharoofalambath2458
      @maharoofalambath2458 Před rokem +3

      @@ramanimani6537 chatti paramb eathu district aanu ennenkilum parayoo

  • @navaspalachuvadu4710
    @navaspalachuvadu4710 Před 6 měsíci +15

    ഈ മീനുകൾ തമിഴ് നാട്ടിൽ നിന്നാണ് വരുന്നത് ഈ ഉണക്കമീൻ എങ്ങനെ ഉണ്ടാക്കുന്നു എന്ന് കൂടി കാണിക്കണം എന്നാൽ . പോയി ഷൂട്ട് ചെയ്തു ബുദ്ധിമുട്ടണമെന്നില്ല വിഡിയോ യൂ ടൂബിൽ ഒണ്ട്

  • @abdulmajeedkp6883
    @abdulmajeedkp6883 Před rokem +51

    മലപ്പുറം ജില്ലയിൽ കുറെ ചട്ടിപ്പറമ്പുകൾ ഉണ്ട്. താങ്കൾ കാണിക്കുന്ന വീഡിയോകളിൽ എല്ലാം വിശദമായ അഡ്രസ്സ് നൽകുക.

  • @bijukumar9876
    @bijukumar9876 Před rokem +39

    എങ്ങിനെയാണ് മീൻ ഉണക്കുന്നത് എന്നുകൂടി കാണിക്കൂ. എന്നിട്ട് തീരുമാനിക്കാം വാങ്ങണോ വേണ്ടയോ എന്ന്...

    • @debruyne_1730
      @debruyne_1730 Před rokem +1

      നല്ല ഫ്രഷ് ഉണക്കമീൻ ചെമ്മീൻ വേണോ ഇങ്ങട്ട് പോരെ.... കായൽ മീനും പൊടിമീനും എല്ലാം വീശി പിടിച്ചു വെട്ടി വൃത്തിയാക്കി അവ കൃമിക്കാതിരിക്കാൻ ഉപ്പും മഞ്ഞൾപൊടിയും പുരട്ടി ഉണ്ണാക്കിയത്...🙌🏼

    • @debruyne_1730
      @debruyne_1730 Před rokem +1

      നല്ല ഫ്രഷ് ഉണക്കമീൻ ചെമ്മീൻ വേണോ ഇങ്ങട്ട് പോരെ.... കായൽ മീനും പൊടിമീനും എല്ലാം വീശി പിടിച്ചു വെട്ടി വൃത്തിയാക്കി അവ കൃമിക്കാതിരിക്കാൻ ഉപ്പും മഞ്ഞൾപൊടിയും പുരട്ടി ഉണ്ണാക്കിയത്...🙌🏼

    • @sajisajikk7291
      @sajisajikk7291 Před rokem +1

      എവിടയാ സ്ഥലം

    • @debruyne_1730
      @debruyne_1730 Před rokem +1

      @@sajisajikk7291 alapuzha haripad chingoli near NTPC main gate

    • @Ab_2694
      @Ab_2694 Před 11 měsíci +1

      കേരളത്തിനു പുറത്ത് നിന്നും വരുന്ന മീനുകൾ മാത്രമാണ് സൂക്ഷിക്കേണ്ടത്.

  • @yatheendradaskc3421
    @yatheendradaskc3421 Před 2 měsíci +13

    താനെന്ത് ഒലക്കേലവിലയാണ് ഇതിൻ്റെ ടൈറ്റിലിൽ കൊടുത്തത് സ്രാവിന് kg ക്ക് 100 രൂപ എന്ന് കാണിക്കുകയും വില കച്ചവടക്കാരൻ പറയുമ്പോൾ kg ക്ക് 250,300 രൂപ എന്ന് പറയുന്നു.

    • @marketmachan
      @marketmachan  Před 2 měsíci +1

      czcams.com/video/fqd-kDEMFsw/video.html

  • @hameedkalabhavan8132
    @hameedkalabhavan8132 Před rokem +17

    Brother place paranju but last aaanu paranjathu .. nalla market 👍👍👍 സഹോ സ്തലം ലാന്റ്മാർക്ക്‌ ജില്ല ആദ്യം പറഞ്ഞാൽ നന്നാകും .. ഇടക്ക്‌ ഒന്ന് കൂടെ പറയുക all the best

    • @marketmachan
      @marketmachan  Před rokem

      Thanks 👍🙏👍👍🙏

    • @augustinexavier2112
      @augustinexavier2112 Před rokem +2

      ഇത് എവിടെയാണ് സ്ഥലം

    • @gopalakrishnank746
      @gopalakrishnank746 Před rokem

      എ വിടെയാണ് ഈ കാ ഏതാണ് സ്ഥലം

    • @kamalav.s6566
      @kamalav.s6566 Před rokem

      നല്ല വില കുറവ് , place എവിടെ ആണ് , എല്ലാത്തരം മീനും ഉണ്ടല്ലോ

    • @techlab9397
      @techlab9397 Před rokem

      ചട്ടിപ്പറമ്പ് മാർക്കറ്റ്..(കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ട്) മലപ്പുറം ജില്ല

  • @moieenkm721
    @moieenkm721 Před rokem +8

    മലപ്പുറം കോട്ടപ്പടിയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരത്താണ് ചട്ടിപ്പറമ്പ് ഓട്ടോ 150 രൂപ ബസ്സിന് 20 രൂപയും

    • @hassannp480
      @hassannp480 Před rokem +1

      കോട്ടപ്പടി യിൽ നിന്നും ഏത്റോഡിലാണ് സഹോദരാ?

    • @moideenkutty4485
      @moideenkutty4485 Před 3 měsíci

      വില നല്ല കുറവ് പക്ഷെ തമിൽ നാട്ടിൽ നിന്ന് വരുന്ന മിനിൽ മാരകം വിഷം കുടുതൽ കഴിച്ചാൽ പെട്ട് ന്ന് രോഗിയായി കിടക്കാം

  • @saurimathai9328
    @saurimathai9328 Před rokem +10

    വീഡിയോ ചെയ്യുമ്പോൾ സ്ഥലം എവിടെയാണ് എന്ന് കൃത്യമായി റൂട്ട് സഹിതം പറഞ്ഞാൽ കൊള്ളാം

  • @MohanDas-cn3eq
    @MohanDas-cn3eq Před rokem +8

    പ്രിയ സുഹൃത്തേ.. വിഡീയോ തുടങ്ങുമ്പോൾ തന്നെ സ്ഥലവും മറ്റും മനഃപൂർവം ഒഴിവാക്കുകയാണോ. ഇതിൽ കമന്റ് മുഴുവനും ലൊക്കേഷനെ പറ്റിയാണ്...

    • @marketmachan
      @marketmachan  Před rokem

      വീഡിയോ മുഴുവനായി കാണുക 👍👍👍

  • @yousafrahees6329
    @yousafrahees6329 Před 2 měsíci +3

    സഹോദര ഞാൻ ഇന്നലെ ചട്ടി പറമ്പിൽ നിന്ന് സ്രാവ് വാങ്ങിയത് 450 നാണ് വാങ്ങിയത് ആ കാക്ക കളവ് പറയുകയാണ്

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 Před 2 měsíci +4

    ബീരാന്റെ കട ഗൂഗിളിലടിച്ചു നോക്കിയാല്‍ സ്ഥലം ഈസിയായി കണ്ടെത്താം...

    • @khalidp5417
      @khalidp5417 Před 2 měsíci

      എവിടെയാണ് ഈ സ്ഥലം

  • @SahadevanVeena-xb2he
    @SahadevanVeena-xb2he Před 2 měsíci +3

    എന്റെ നാട് ആലപ്പുഴയാണ് എന്റെ തൊഴിൽ മത്സ്യബന്ധനം. എന്റെ അറിവ് വെച്ചു നോക്കിയാൽ ഇത്രയധികം കേരളത്തിൽ കിട്ടാൻ സാധ്യതയില്ല. ഇതെല്ലാം കർണാടകത്തിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും ഉണക്കി വരുന്ന മത്സ്യങ്ങളാണ്. കേരളത്തിൽ ഇത്രയധികം കിട്ടാനുള്ള ഒരു ചാൻസും ഇല്ല.

  • @hameedhameed2178
    @hameedhameed2178 Před 5 měsíci +1

    ഉണങ്ങിയ വലിയ സ്രാവിൻ കുടൽ എവിടെ കിട്ടും. നല്ല രുചിയാണ്.40 കൊല്ലം മുമ്പൊക്കെ ഞങ്ങളുടെ നാട്ടിൽ ലഭികുമായിരുന്നു. ബേക്കൽ ഇപ്പോൾ വലിയ മീനൊന്നും പിടിക്കാൻ തൊഴിലാളികളൊന്നും ഇല്ല.

  • @udaybhanu2158
    @udaybhanu2158 Před rokem +5

    വ്യക്തമായ അഡ്രസ്സ് അല്ലെങ്കിൽ
    Location map ഇല്ലെങ്കിൽ തപാൽ വഴി നീന്തൽ പഠിപ്പിക്കുന്ന ത് പോലെ
    ആകും ഈ വീഡിയോ വിവരണം.

    • @marketmachan
      @marketmachan  Před rokem +2

      വീഡിയോ മുഴുവൻ കാണുക സ്ഥലം എവിടെയാണെന്ന് പറഞ്ഞിട്ടുണ്ട് 💖👍🙏💖

    • @udaybhanu2158
      @udaybhanu2158 Před rokem

      @@marketmachan Please inform clearly about the place where the product is available just before the start and at the end of the clip. Else, the purpose of this effort will be defeated.

  • @harilal2096
    @harilal2096 Před rokem +5

    Changai ante vedio kaanunnathu kondu parayukayaanu ninaku sthalam onuu edaku paranjo koode yellavarkum upakaramakum prathyekichu ninaku all the best 😊🙏

    • @marketmachan
      @marketmachan  Před rokem

      ചേട്ടാ വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️♥️♥️🙏🙏

  • @riyasriyas3820
    @riyasriyas3820 Před rokem +5

    സ്ഥലം പറഞ്
    കറക്റ്റ് ലൊക്കേഷൻ പ
    റഞ്ഞൂടെ ?

  • @vmjohn2684
    @vmjohn2684 Před 2 měsíci +2

    Maryada vilayku visham vilkunnu Quality undu,ennal Cancer epol പിടിപെടും എന്ന് നോക്കിയാൽ മതി

  • @hifabacker2619
    @hifabacker2619 Před 3 měsíci +4

    മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മീൻ മാർക്കറ്റ് ആണ് ഇത്

  • @ZakariyaThayyil
    @ZakariyaThayyil Před 2 měsíci +2

    എവിടെ അമേരിക്ക യിലാണോ

  • @abiabiambalappady4577
    @abiabiambalappady4577 Před rokem +6

    ഈ പറഞ്ഞ വിലയുടെ നാലിരട്ടി കൊടുത്താൽ പച്ച മീൻ കിട്ടില്ല: .. അപ്പോൾ പിന്നെ പച്ച മീൻ ഉണക്കിക്കഴിഞ്ഞാൽ തൂക്കം നാലിലൊന്നായി കുറഞ്ഞു പോവുന്ന ഈ ഉണക്കമീൻ എങ്ങിനെ ഇത്ര വില കുറച്ച് കൊടുക്കുന്നു ...... ചിന്തിക്കുക, സ്വന്തം തലച്ചോറ് കൊണ്ട് ....

    • @sadiqsadiq-kb4xm
      @sadiqsadiq-kb4xm Před 8 měsíci

      പച്ചമീൻ വിൽക്കാൻ പറ്റാത്ത കണ്ടീഷൻ ആവുമ്പോൾ ആണ് ഉണക്കി എടുക്കുന്നത് എന്ന് വിചാരിച്ച് അതിൽ തെറ്റൊന്നുമില്ല

    • @rathnakaranthoovayil7146
      @rathnakaranthoovayil7146 Před 7 měsíci

      മീൻ ഉണക്കുമ്പോൾ തൂക്കം കുറയില്ല.. ഉണ്ടാക്കുന്നതല്ല ഉപ്പിൽ ഇട്ട് പ്രോസസ് ചെയ്യുന്നതാണ്

  • @latheefa9227
    @latheefa9227 Před rokem +11

    കണ്ണൂരിൽ ഉണക്കമീൻ തീ വില terandy 500 ഈ കട മലപ്പുറത്താണോ?

  • @AnilKumar-pu1tp
    @AnilKumar-pu1tp Před 5 měsíci +2

    വലിയ വിലയുള്ള മീനുകൾ ഉണക്കി കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ബുദ്ധിയുള്ളവർ തയ്യാറാകുമോ?

  • @abdurahimankunnathil1144

    പണ്ടൊക്കെ ഉണക്കമത്സ്യ പീടികയിൽ ധാരാളം ഈച്ചകൾ ഉണ്ടായിരുന്നു. ഇപ്പോൾ അതൊന്നും കാണുന്നില്ല. മരുന്നടിച്ച് ഉണക്കുന്നത് കൊണ്ടായിരിക്കാം.

    • @marketmachan
      @marketmachan  Před rokem +1

      അല്ല , വീഡിയോ എടുത്ത ദിവസം ഈച്ചകൾ ലീവ് ആയിരുന്നു

    • @abdurahimankunnathil1144
      @abdurahimankunnathil1144 Před rokem

      @@marketmachan ഓ മറന്നുപോയി അന്ന് ഞായറാഴ്ചയായിരിക്കും, 🤔

    • @fasilfaisu1315
      @fasilfaisu1315 Před 11 měsíci

      Tamasakal😅

  • @shivadasshiva9203
    @shivadasshiva9203 Před rokem +16

    ഈ കട മലപ്പുറം ജില്ല യിൽ പെരിന്തൽമണ്ണ - കോട്ടയ്ക്കൽ റോഡിൽ ചട്ടിപ്പറമ്പ് എന്ന സ്ഥലത്തെ പ്രശസ്തമായ മീൻ മാർക്കറ്റ് (ജനകീയ മാർക്കറ്റ്)

  • @abdulasees3497
    @abdulasees3497 Před 2 měsíci +2

    ഇത് എവിടെയാണന്ന് അഡ്രെസ്സ് ഇടു

  • @kunhimuhammed9571
    @kunhimuhammed9571 Před 3 měsíci +2

    ഇതിലും വിലക്കുറവിൽ കിട്ടുന്ന എത്രയോ മാർക്കറ്റ് ഉണ്ട് ബ്രോ

  • @jayadevancp1413
    @jayadevancp1413 Před rokem +6

    ഈ കട എവിടെയാണ്. നിങ്ങൾ സ്ഥലം പറയുന്നില്ലല്ലോ.

    • @marketmachan
      @marketmachan  Před rokem

      വീഡിയോ മുഴുവൻ കാണുക വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️♥️♥️🙏

  • @krishnanpn186
    @krishnanpn186 Před 6 měsíci +2

    പിടക്കുന്നമത്സ്യംകിട്ടുമ്പോൾചത്തുചീഞ്ഞുഉണക്കിയത് മത്സ്യംഎന്തിന്,

  • @MuhammadAli-dq1sg
    @MuhammadAli-dq1sg Před 4 měsíci +2

    ഈ ഏത് സ്ഥലത്താണ് അഡ്രസ്സ് പറയുക

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před 6 měsíci +6

    കഴിച്ചുകഴിയുമ്പോഴുണ് മാന്തൽ

  • @user-mr6lk5xh7z
    @user-mr6lk5xh7z Před 2 měsíci +1

    Can delivery at Ettumanoor town

  • @sajandavid7949
    @sajandavid7949 Před rokem +4

    Technical aquaponics -G ,good

  • @user-fk8ph2nu2h
    @user-fk8ph2nu2h Před 5 měsíci +4

    ഉണക്കുന്നത് കൂടി കാണിക്കണം.

  • @vichudevu8708
    @vichudevu8708 Před rokem +5

    Bro enikku shoppil supply cheyyan thalpparyamund evidenna wholesale aayi edukkan pattuka njan Thrissur aanu

  • @chackokurien8457
    @chackokurien8457 Před 5 měsíci +1

    ഇത് എവിടെയാ കിട്ടുക. സ്ഥലത്തിൻ്റ് പേര് ഒന്നു പറയുമോ

  • @user-km3tt2od8q
    @user-km3tt2od8q Před 5 měsíci +5

    ഈ കട നടത്തുന്നത് എവിടെയാണ് ഇത് പണ്ട് പണിക്കർ കല്യാണം പറഞ്ഞതുപോലെ ആയല്ലോ സാറേ പണിക്കാര് പണ്ട് കല്യാണം പറഞ്ഞിട്ട് നിങ്ങളൊക്കെ അങ്ങോട്ട് വരിക അപ്പോൾ ആള് ചോദിച്ചു എന്നാണ് കല്യാണം എവിടെ വെച്ചാണ് കല്യാണം അപ്പോൾ പണിക്കര് പറഞ്ഞ മറുപടി അതെല്ലാം എന്റെ മനസ്സിലുണ്ട് നിങ്ങൾ അങ്ങ് വന്നാൽ മതി എന്താണ് എന്ന് ഒന്നും പറയാതെ ഇത് ഇങ്ങനെ കാണിച്ചത് കൊണ്ട് എന്ത് കാര്യമാണ് ഉള്ളത് സഹോദരാ

  • @sadasivan7290
    @sadasivan7290 Před 4 měsíci +2

    എവിടെ?. അഡ്രസ് ആദ്യം പറയുക.

  • @maneeshanchal381
    @maneeshanchal381 Před měsícem +2

    കൊറിയർ ആയി കിട്ടുമോ

  • @godsingt7940
    @godsingt7940 Před 2 měsíci +1

    Do you have Home Delivery by courier

  • @omanakuttankk1361
    @omanakuttankk1361 Před rokem +3

    Kadamaliyilaano

  • @dileepmankadavu3534
    @dileepmankadavu3534 Před 3 měsíci +11

    സ്ഥലം പറയാത്ത തന്റെ വീഡിയോ മേലാൽ കാണില്ല.

    • @marketmachan
      @marketmachan  Před 3 měsíci +1

      വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക വീഡിയോയിൽ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട് 👍

    • @dileepmankadavu3534
      @dileepmankadavu3534 Před 3 měsíci +1

      @@shameenamichu സ്ഥലപ്പേര് ആദ്യം പറഞ്ഞാൽ, കോട്ടയത്ത് കിടക്കുന്ന ഞാന്‍, മലപ്പുറത്തെ മീൻവില അറിയേണ്ട കാര്യമുണ്ടോ ബുദ്ധിമാനേ?

    • @shameenamichu
      @shameenamichu Před 3 měsíci

      @@dileepmankadavu3534 ഇല്ല രാജാവേ

  • @MoideenKoya-hi9or
    @MoideenKoya-hi9or Před 2 měsíci +1

    പറഞ്ഞതു തന്നെ പറഞ്ഞ് എവിടെയാണ് സ്ഥലം എന്ന് പറയുന്നില്ല?

  • @AK-jz1tm
    @AK-jz1tm Před rokem +6

    എടോ വ്ലോഗ് പരിപാടി ചെയ്യുമ്പോൾ ശരിയായ സ്ഥലം എവിടാണെന്നു കൂടി പറയാൻ മറക്കരുതു്.

    • @marketmachan
      @marketmachan  Před rokem +1

      വീഡിയോ മുഴുവൻ കാണുക വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️♥️🙏🙏👍🙏👍

  • @musthafamuthu1683
    @musthafamuthu1683 Před 2 měsíci +1

    കടയെവിടെയാണ് 👍

  • @Ummer.p-bw8ot
    @Ummer.p-bw8ot Před 2 měsíci +2

    ഇന്ന് ഞാൻ വാങ്ങിയത് ചെറിയ മുള്ളൻ. എന്താ വില എന്നറിയാമോ . 250 രൂപ കിലോ .... അപ്പോ ഇത് എവിടെയാണ് സ്ഥലം ...

  • @globalelectronics310
    @globalelectronics310 Před rokem +4

    Chattiparambu near kottakal bro

    • @marketmachan
      @marketmachan  Před rokem

      Thanks 👍👍🙏👍👍👍👍👍🙏

  • @mohammedkoya1892
    @mohammedkoya1892 Před 2 měsíci +2

    മച്ചാനെ ഇത് പറയുമ്പോൾ ഡിട്ടായിലെ അഡ്രസ് പറഞ്ഞുകൂടേ malapuram ജില്ലയിലെ ചാറ്റിപ്പറമ്ബ് മലപ്പുറം ജില്ല വലിയെ ജില്ലല്ലയാണ് എവിടെയാണ് ചാറ്റിപ്പറമ്ബ് എന്ന് ശരിക്കും വിയക്തമാക്യെയാൽ ജനങ്ങൾക്ക് ഉപകാരമാകും എല്ലാതെ ഇതെകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല

  • @valsalakumari9094
    @valsalakumari9094 Před 4 měsíci +1

    ഇതെവിടെയാണ്

  • @myvlog3776
    @myvlog3776 Před rokem +18

    ഉണക്കമീൻ വാങ്ങാൻ തന്റെ വീട്ടിലേക്ക് വന്നാൽമതി അല്ലേ

    • @marketmachan
      @marketmachan  Před rokem +4

      ചേട്ടൻ വിലാസം തന്നാൽ അയച്ചു തരാം 👍👍👍🙏🙏😅👍🙏👍

    • @muhammedsakkeer.pmuhammeds1195
      @muhammedsakkeer.pmuhammeds1195 Před rokem

      👍👍

    • @chinnadas8907
      @chinnadas8907 Před rokem

      സ്ഥലം പറയാൻ അവസാനംവരെ ഊമ്പിച്ചു

  • @LalithaKP-cx1vt
    @LalithaKP-cx1vt Před 2 měsíci +1

    എവിടെയാ?

  • @kajahussain6680
    @kajahussain6680 Před 5 měsíci +1

    Eadochengadi. Stabanam. Evdeyanu. Fon. No. Eanduveediyovanu. Eadukunnad

  • @subramaniant4273
    @subramaniant4273 Před 6 měsíci +1

    ഒരു kg ഉപ്പിന് 30രൂപ ഉണ്ട് അപ്പോൾഉപ്പിട്ട ഉണ്ടാക്കിയ ഉണക്കമീൻ എങ്ങനെ 60രൂപക്ക് കൊടുക്കും.. ഉപ്പ് ശരിക്കും ഇട്ടില്ലെങ്കിൽ മീൻ ചീഞ്ഞു നാറും

  • @georget.tthomas896
    @georget.tthomas896 Před rokem +5

    അങ്ങനെ ഒരുകട.വരാനിരിക്കുന്നതേയുള്ളൂ

  • @ashrafibrahim8411
    @ashrafibrahim8411 Před rokem +2

    mahroofe.malapuram
    jillayile.chatiprambannu

  • @rootschannel6711
    @rootschannel6711 Před rokem +1

    ഈ വീഡിയോ കൊണ്ട് എന്ത് ഉപയോഗമാണുള്ളത്, സ്‌ഥലം പറയണം ഭായ്

    • @marketmachan
      @marketmachan  Před rokem

      വീഡിയോ മുഴുവൻ കാണുക വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️🙏👍👍👍

  • @ashrafneyyathoor999
    @ashrafneyyathoor999 Před 2 měsíci +1

    2004 ലിലെ റൈറ്റ് പറയൂ

  • @pnskurup9471
    @pnskurup9471 Před 4 měsíci +1

    How this is so cheap?

  • @raveendranedayilraveendran2358
    @raveendranedayilraveendran2358 Před 6 měsíci +1

    ഞങ്ങളുടെ നാട്ടിൽ ഒരു കിലോ ഉണക്ക സ്രാവിന് മാർക്കറ്റിൽ 500 രൂ വില

  • @bennyjoseph1193
    @bennyjoseph1193 Před rokem +2

    May be in Lakshadweep

  • @santhoshts3388
    @santhoshts3388 Před rokem +2

    Hello. Machan. Thangal. Vangi. Kazichu. Noku

  • @thampirajs6980
    @thampirajs6980 Před 10 měsíci +2

    market machanu snehikan mathrame ariyu.

  • @rajuarvind1262
    @rajuarvind1262 Před rokem +2

    കടകണ്ടുപിടിക്കാൻ ഒരു ക്ലൂ പറയാമോ? 🥰 ഒരു ഉപദ്വീപാണ്,...

    • @marketmachan
      @marketmachan  Před rokem

      വീഡിയോ മുഴുവൻ കാണുക സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️♥️♥️♥️♥️

  • @Lightcraft123-oo9ur
    @Lightcraft123-oo9ur Před rokem +1

    കേരളത്തിലാണോ?? ഇവിടെയാണ് ഈ മാർക്കറ്റു. അതുപറഞ്ഞോ കേട്ടില്ല?

  • @thiruthath63
    @thiruthath63 Před 8 měsíci +1

    Online supply undengil address sahitham kittiyal nannayirummu.

  • @balakrishnana9471
    @balakrishnana9471 Před rokem +3

    പാലക്കാടു നിന്ന് ഏകദേശം എത്ര ദൂരം വരുമെന്ന് അറിയാവുന്നവർ പറയുക. ക്വാളിറ്റി നല്ലതാണോ

  • @mohamedbasheerm
    @mohamedbasheerm Před 3 měsíci +1

    eechakallku nombba

  • @premprem9125
    @premprem9125 Před 5 měsíci +1

    Hello sir ee market nte number onnu tran pattumo

  • @amayam1821
    @amayam1821 Před 6 měsíci +7

    ഒരീച്ച പോലും ഇരിക്കുന്നില്ല. എന്താ അതിനർത്ഥം

  • @mayinmakolath6166
    @mayinmakolath6166 Před 6 měsíci +1

    എവിടെയാ

  • @user-mr6lk5xh7z
    @user-mr6lk5xh7z Před 2 měsíci +1

    Place kottayam Area Ettumanoor

  • @user-lr4mm7qy8d
    @user-lr4mm7qy8d Před 2 měsíci +1

    നിങ്ങളുടെ അഡ്രസ്സ്. പറയൂ

  • @babutiruvalla9305
    @babutiruvalla9305 Před 6 měsíci +1

    Export undo

  • @shahulhameedasharaf3992
    @shahulhameedasharaf3992 Před 6 měsíci +1

    ഇത് എവിടെയാണ്

  • @somansooryakanthi9544
    @somansooryakanthi9544 Před rokem +5

    order തന്നാൽ ഉണക്കമീൻഅയച്ചു തരാമോ?

  • @tvrajan2214
    @tvrajan2214 Před 5 měsíci +1

    സ്ഥലം എവിടെയാണെന്ന് പറയെടോ

  • @kunhimuhammed9571
    @kunhimuhammed9571 Před 3 měsíci +1

    മീനിന് ഭയങ്കര വില പറഞ്ഞത്

  • @venugopalk.g1301
    @venugopalk.g1301 Před rokem +4

    Very informative vedio

  • @notout7913
    @notout7913 Před 2 měsíci +1

    കിലോയ്ക്ക് 300₹ വെച്ച് കടക്കാരൻ വിൽക്കുന്ന സ്രാവ് വ്ലോഗർ 100 ₹ ക്ക് ആവശ്യക്കാർക്ക് തരും😂😂😂എന്ത് കര്തലാണ് ഈ മൻസന് 😂😂😂😂😂😂

    • @marketmachan
      @marketmachan  Před 2 měsíci

      czcams.com/video/fqd-kDEMFsw/video.html

  • @shareefsanu2655
    @shareefsanu2655 Před rokem +4

    Good

    • @marketmachan
      @marketmachan  Před rokem

      Thanks 👍🙏👍👍🙏

    • @saidalavikv8025
      @saidalavikv8025 Před rokem

      ഇങ്ങനെ കഷ്ടപ്പെടേണ്ട 🙏സ്ഥലം പറഞ്ഞോ?

  • @madhunair7748
    @madhunair7748 Před rokem +2

    ഉപയോഗശൂന്യമായ വീഡിയൊ

    • @marketmachan
      @marketmachan  Před rokem

      ശരി ആശാനെ ♥️♥️♥️♥️♥️♥️🙏🙏👍🙏

  • @pkhameedpkhameed4347
    @pkhameedpkhameed4347 Před rokem +4

    എതു ലാടാകില്ല ഈ കട

  • @josephcherian6133
    @josephcherian6133 Před rokem +3

    എടൊ സ്ഥലം എവിടെ ആണന്നു പറ

    • @marketmachan
      @marketmachan  Před rokem

      വീഡിയോ മുഴുവൻ കാണുക വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️🙏👍🙏👍

  • @AnilKumar-zq1en
    @AnilKumar-zq1en Před rokem +1

    ഈ കട ഇപ്പൊ l

  • @aishaliaummar
    @aishaliaummar Před 3 měsíci +1

    Locasanparaubro

  • @pibrahim321
    @pibrahim321 Před rokem +4

    ഈ വില എപ്പോഴുള്ളതാണ്

  • @anasanasvarkala7562
    @anasanasvarkala7562 Před 5 měsíci +2

    എൻ്റെ പൊന്നോ മനുഷ്യൻമാരെ കഴിയുമെങ്കിൽ ഇതൊന്നു വാങ്ങിക്കഴിക്കാതിരിക്കുക ഉണക്കമീൻ കഴിക്കാൻ ആഗ്രഹമുള്ളവർ സ്വന്തമായി വീട്ടിൽ വൃത്തിയാക്കി ഉണക്കി കഴിക്കുക 'ഈയടുത്ത് ഒരു വീഡിയോ കാണാനിടയായി അത് കർണാടക. പൊന്നമ്മച്ചീ .....കണ്ട് മീൻ പുറത്ത് നിന്ന് കഴിക്കുന്നത് തന്നെ വെറുത്ത് പോയി

  • @bennyjoseph1193
    @bennyjoseph1193 Před rokem +5

    In Kerala ,those are not available at cheaper rate like that.

  • @shakkeezvlog3862
    @shakkeezvlog3862 Před rokem +3

    സ്ഥലം എവിടെ യാണ്....ആ നാട്ടുകാർ ക്ക് മാത്രമേ വാങ്ങാൻ പറ്റൂ...

    • @marketmachan
      @marketmachan  Před rokem

      വീഡിയോ മുഴുവൻ കാണുക സ്ഥലം എവിടെയാണെന്ന് പറഞ്ഞിട്ടുണ്ട് 💖💖👍👍👍

    • @shakkeezvlog3862
      @shakkeezvlog3862 Před rokem +1

      @@marketmachan വീഡിയോ മുഴുവനും കണ്ടു.... ഏതു ജില്ലയിൽ..... അത് കൂടി പറയൂ വീഡിയോ യിൽ

  • @rajeshty812
    @rajeshty812 Před rokem +2

    ഇവിടെ.... നല്ല സ്ഥല പേര് 😄😄😄

  • @vishnukollaparambil9421
    @vishnukollaparambil9421 Před rokem +3

    Tamil Nadu fish aavum...keralathil ee ratinu fresh fish polum kittilla

  • @alavialavi8137
    @alavialavi8137 Před rokem +1

    endkodstalamparayatad

  • @happyayyanethu5873
    @happyayyanethu5873 Před 7 měsíci +1

    സ്ഥലം എവിട്

  • @princexavier9788
    @princexavier9788 Před rokem +3

    Place Evideyanu. Parayu.

    • @marketmachan
      @marketmachan  Před rokem

      മലപ്പുറം ജില്ലയിലെ ചട്ടി പറമ്പ് മാർക്കറ്റ്

  • @jaimohan3996
    @jaimohan3996 Před rokem +1

    E kada evideyanu?

  • @cherianJohn-hm1ep
    @cherianJohn-hm1ep Před 2 měsíci +2

    സ്ഥലം എവിടെയാണെന്ന് പറയാതെ വീഡിയോ കാണിച്ചാൽ ആരുകാണും. വെറുതെ ഉണക്കമീൻ കട കണ്ടോണ്ടിരിക്കാൻ വട്ടുണ്ടോ ?.

    • @marketmachan
      @marketmachan  Před 2 měsíci

      വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക 👍

    • @cherianJohn-hm1ep
      @cherianJohn-hm1ep Před 2 měsíci +1

      ​@@marketmachanവീഡിയോ സ്‌ക്രീനിൽ തന്നെ ഫോൺ നമ്പറും സ്ഥലവും കാണിച്ചാൽ നല്ലത്.

  • @abdulkareemmt5928
    @abdulkareemmt5928 Před 6 měsíci +1

    മാസ് ഉണ്ടോ ?

  • @basbas8082
    @basbas8082 Před rokem +2

    Sthalathinreyname

    • @marketmachan
      @marketmachan  Před rokem

      വീഡിയോ മുഴുവൻ കാണുക വീഡിയോയിൽ സ്ഥലം എവിടെ ആണ് എന്ന് പറഞ്ഞിട്ടുണ്ട് ♥️🙏👍👍🙏👍

  • @jamesstephen9986
    @jamesstephen9986 Před 6 měsíci +2

    സ്ഥലം പറയാത്ത നീ എന്ത് അവതാരകൻ ആണ്

    • @marketmachan
      @marketmachan  Před 6 měsíci

      വീഡിയോ മുഴുവനായി കാണുക വീഡിയോയിൽ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട് 👍👍👍

  • @krmoli6751
    @krmoli6751 Před 3 měsíci +1

    ഡെലിവറി ഉണ്ടോ
    എനിക്ക് 3. കിലോ ആവോലി വേണം

  • @chameleon6120
    @chameleon6120 Před rokem +4

    Online delivery undo