Pregnancy Kerala Family Tips Malayalam ആദ്യത്തെ പ്രസവം പെൺവീട്ടുകാർ എടുക്കണം ? Nipin Niravath

Sdílet
Vložit
  • čas přidán 15. 02. 2024
  • Pregnancy Kerala Family Tips Malayalam ആദ്യത്തെ പ്രസവം പെൺവീട്ടുകാർ എടുക്കണം ? Nipin Niravath
  • Zábava

Komentáře • 305

  • @jollythomas8591
    @jollythomas8591 Před 4 měsíci +109

    🎉ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്. നാട്ടുനടപ്പ് എന്ന ഓമന പ്പേരിൽ അറിയുന്നു.

    • @nipinniravath
      @nipinniravath  Před 4 měsíci +2

      ആണല്ലെ

    • @hjjkkjj18
      @hjjkkjj18 Před 4 měsíci +8

      ഇവിടെ തൃശൂർ ഒന്നും ഇങ്ങനെ ഇല്ല ട്ടോ.. എന്റെ അറിവിൽ മുസ്ലിംസ് നിടയിൽ ee ആചാരം ഇല്ല എല്ലാ ചിലവും പ്രെഗ്നന്റ് ആയത് മുതൽ ഹോസ്പിറ്റലിൽ പോവുമ്പോ ഉള്ള വണ്ടിക്കൂലി മുതൽ അഡ്മിറ്റ്‌ ആയാൽ ഫുഡ്‌ ഡ്രസ്സ്‌ പിന്നെ കുളിക്കുന്ന സോപ്പ് വരെ തൈലം തുടങ്ങി പ്രസവം കഴ്ഞ്ഞു എല്ലാ ചിലവുകളും ഭർത്താവു ആണ് എടുക്കുന്നത്..40nu പെണ്ണിന്റെ വീട്ടുകർക്ക് dress വരെ കൊണ്ട് വരും

    • @hjjkkjj18
      @hjjkkjj18 Před 4 měsíci +3

      40 ദിവസം ചെറുക്കന്റെ ചിലവിൽ ആണ് പെണ്ണിന്റെ വീട്ടുകാരുടെ ജീവിതം എന്ന് വേണമെങ്കിൽ പറയാം കാരണം പെണ്ണിന്റെ മരുന്നിനും ഫുഡിന്നും മാത്രം 30 000 ഒക്കെ കൊടുക്കും

    • @MohammadIbrahim-wo7ju
      @MohammadIbrahim-wo7ju Před 4 měsíci

      Kasaragod prasava chelav motham barthav aan nalkunnad Ella prasavathilum

    • @ExploringHappinezzzzzz..
      @ExploringHappinezzzzzz.. Před 4 měsíci

      Ngy ni kettandaadà uvve​@@hjjkkjj18

  • @sujathaci7582
    @sujathaci7582 Před 4 měsíci +164

    99 ശതമാനം കേരളത്തിൽ ഇതുതന്നെയാണ് അവസ്ഥ, ഞാനും പലപ്പോഴും ഇതുതന്നെ ചിന്തിയ്ക്കാറുണ്ട് സർ. അതു മാത്രമോ, പ്രസവം കഴിഞ്ഞ് കുഞ്ഞിന്റെ തുക്കത്തിന് പൊന്നും ഒരു വണ്ടി നിറയെ വിലപിടിപ്പുള്ള വീട്ടു സാധനങ്ങൾ, പലഹാരപ്പൊതികളും എത്തിയില്ലെങ്കിൽ പ്രസവിച്ച പെണ്ണിൻറെ കാര്യം പോക്കു തന്നെ. ഈ അവസ്ഥ എന്നു മാറുമോ ആവോ ?. വിവാഹശേഷംഭാര്യ ഭർത്താക്കന്മാർ സ്വയം ചിന്തിക്കേണ്ട കാര്യങ്ങളാണിവ.

    • @bettybiju3383
      @bettybiju3383 Před 4 měsíci +16

      True....... ഒരു കൂട്ടം കുറഞ്ഞുപോയതിന് ഞാനും കേട്ടതാ അന്ന്

    • @rajimolkr4985
      @rajimolkr4985 Před 4 měsíci +11

      ഇന്നും ഇങ്ങനെ തന്നെ ആണ് കേരളത്തിൽ

    • @najmaj6036
      @najmaj6036 Před 4 měsíci +6

      കുടുംബക്കാരായിട്ട്
      കെട്ടിക്കുമ്പോൾ ഇതുപോലെ
      പലസ്ഥലത്തും അവരവരുടെ
      ആയ പലചടങ്ങുകളും
      ഉണ്ടാകും.. ഒന്നുകിൽ
      കല്യാണത്തിന് മുൻപ്
      കുടുംബക്കാർ തമ്മിൽ
      ധാരണയിലെത്തുക
      അല്ലെങ്കിൽ പ്രേമിച്ചു കെട്ടുക

    • @SaparyaSudhakaran
      @SaparyaSudhakaran Před 4 měsíci +3

      Kannuril ella

    • @fg4513
      @fg4513 Před 4 měsíci

      ​@@najmaj6036enthelum andha vishwasam aavum

  • @beautifullifestyle4519
    @beautifullifestyle4519 Před 4 měsíci +67

    ഞങ്ങടെ നാട്ടിൽ ആദ്യ പ്രസവം പെണ്ണിന്റെ വീട്ടിൽ തന്നെ ആയിരിക്കും. പക്ഷെ എല്ലാ ചിലവും വഹിക്കുന്നത് ഹസ്ബൻഡ് തന്നെ ആയിരിക്കും. പ്രെഗ്നന്റ് ആണെന്നറിഞ് ഡോക്ടറെ കാണിക്കുന്നത് മുതൽ പ്രസവം വരെയുള്ള ചിലവും, അതിന് ശേഷം നോക്കാൻ വരുന്ന സ്ത്രീക്കുള്ള പണവും, എന്തിന് 40 ദിവസം വരെ അത്യാവശ്യം പലചരക്കും എത്തിച്ചു കൊടുക്കാറാണ് പതിവ്.

    • @chinnup4804
      @chinnup4804 Před 4 měsíci

      Njgalde naatil aanugal anu chilav edkndath.pakshe athoru system ayt forcefully cheyikune nalle ala. It should be a choice

    • @dks2666
      @dks2666 Před 4 měsíci +4

      ഏതാ നാട് 😁

    • @anasAngadippuram-nw8qi
      @anasAngadippuram-nw8qi Před 4 měsíci +2

      Malappuram and palakkad... 😅

    • @bicchi4292
      @bicchi4292 Před 4 měsíci +2

      കോഴിക്കോടും ഇങ്ങനെ തന്നെയാണ്.

    • @hudhavh3121
      @hudhavh3121 Před 4 měsíci +5

      Thrissur angneya njgle avde husband nte veetkar aanu noka muslims il oke husband nte veetkar anu noka

  • @joselukose964
    @joselukose964 Před 4 měsíci +11

    പ്രായപൂർത്തിയായ ഭാര്യയും ഭർത്താവും സ്വന്തം സന്തോഷത്തിന്റെ ഫലമായി ഉണ്ടാകാൻ പോകുന്ന കുഞ്ഞിന്റെ ജനനചിലവ് മറ്റൊരാൾ നിർവഹിക്കണമെന്ന് ചിന്തിക്കാൻ തന്നെ നാണമാവില്ലേ

  • @sujathavc4796
    @sujathavc4796 Před 4 měsíci +49

    ആദ്യ പ്രസവം മാത്രമല്ല കുട്ടികൾക്ക് അസുഖം വന്നാലും പെണ്ണിന്റെ വീട്ടിലേക്കു പറഞ്ഞു വിടും കാശും ചിലവാക്കണം കഷ്ടപ്പെട്ട് നോക്കുകയും വേണം പ്രസവിച്ചു തിരികെ പോകുമ്പോഴേക്കും സ്വർണം മുതലായവ കൊടുക്കുകയും വേണം 90 ശതമാനവും ഇതാണ് അവസ്ഥ ജോലിഉള്ള പെണ്ണുങ്ങൾ ആണെങ്കിൽ മിക്കവാറും അവർ തന്നെ കൊടുക്കയും ചെയ്യും

    • @nipinniravath
      @nipinniravath  Před 4 měsíci +3

      മാറണം നമ്മൾ

    • @user-qw3dy9ek3u
      @user-qw3dy9ek3u Před 4 měsíci +2

      Kannur illa
      Ende Ella karayavum hus thanne

    • @nuzreen7329
      @nuzreen7329 Před 4 měsíci +2

      Wife nte veetilarikum
      samraksanam. Cash husband nte chilavanu

  • @jikkukokilan6149
    @jikkukokilan6149 Před 4 měsíci +45

    ചെലവ് എന്ത് വന്നാലും പെൻവീട്ടുകാർ നോക്കണം . പെണ്ണിന് ആരോഗ്യം ഉള്ളപ്പോൾ ഭർത്താവിന്റെ വീട്ടിലെ ജോലി ചെയ്തുകൊടുക്കണം അവരുടെ എല്ലാ കാര്യങ്ങളും നോക്കണം ആരോഗ്യം ഇല്ലാത്തപ്പോൾ പെൻവീട്ടുകാരുടെ അവകാശം അധികാരം എന്നിങ്ങനെ നീളുന്ന തലകെട്ടുകളുമായി കുറെ എണ്ണം ഇറങ്ങും

  • @sarithapereira8277
    @sarithapereira8277 Před 4 měsíci +33

    ഇതും ഇതിനപ്പുറം ആണ് കേരളത്തിൽ നടക്കുന്നത്. വിദ്യാഭ്യാസംകൊണ്ട് മലയാളികൾക്കു വന്ന മാറ്റം വസ്ത്രധാരണത്തിലും അഹങ്കാരത്തിലും മാത്രമാണ്

    • @Dmx284
      @Dmx284 Před 4 měsíci +5

      Ith keralathil mathramalla india muzhuvanum ith thanne avastha nammalokke ethrayo valiya sthanath kanunna pala positionum ulla alugalude chindayilninnum samsarathil ninnum namukk thanne lajja thonnunna pala vakkugalum pravarthigalum kanendi vannittund ee parayunna ajarangalum nattunadappum abhimanathinte bhagamayittan bhooribagam alugalum kanunnath.

    • @nipinniravath
      @nipinniravath  Před 4 měsíci +1

      Yes

  • @Happy-dw8gm
    @Happy-dw8gm Před 4 měsíci +45

    അലമാരി പലഹാരം,പ്രസവ പലഹാരം എന്ന ചടങ്ങ് ആദ്യം നിർത്തണം.

  • @naseemacherukode2545
    @naseemacherukode2545 Před 4 měsíci +9

    ഞാൻ പാലക്കാട്‌ പട്ടാമ്പി..ഞങ്ങടെ നാട്ടിൽ പെണ്ണിനെ കെട്ടിച് വിട്ടാൽ പിന്നെ അവളുടെയും ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെയും സകല ചെലവുകളും ഭർത്താവ് ആണ് നോക്കുന്നത്..

  • @A.T.K.-zl1wd
    @A.T.K.-zl1wd Před 4 měsíci +9

    ഇത് പോലെ ഓരോ ആചാരങ്ങളും ഇപ്പോഴും ഉണ്ട്.

  • @user-hl1mt9dt3i
    @user-hl1mt9dt3i Před 4 měsíci +7

    പണമുള്ള വീട്ടിൽ പെൺകുട്ടികളുടെ അവകാശം എന്ന പേരിലും പാവപ്പെട്ടവരുടെ വീട്ടിൽ നാട്ടുനടപ്പ് എന്ന പേരിലും ഈ ഇക്കാര്യങ്ങൾ ഇപ്പോഴും നടക്കുന്നു... പ്രിയപ്പെട്ട സഹോദരാ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ക്രൈസ്തവന്റെ വീട്ടിൽ പോലും ആദ്യപ്രസവവും പിന്നീട് വരുന്ന മാമോദിസയും എല്ലാം ആ പെൺവിട്ടുകാരുടെ ചുമതലയിൽ പെട്ടതാണ്. എന്നിട്ട് ആ കുഞ്ഞിന് പള്ളിയിൽ പേരിടുമ്പോൾ ആൺകുട്ടിയാണെങ്കിൽ ഭർത്താവിന്റെ അച്ഛന്റെ പേരും പെൺകുട്ടിയാണെങ്കിൽ ഭർത്താവിന്റെ അമ്മയുടെ പേരുമാണ് ആ കുഞ്ഞിനെ ഇടുന്നത്. മാമോദിസ കല്യാണം എന്നാണ് ആ ചടങ്ങിന് വിശേഷിപ്പിക്കുന്നത്.. പിന്നീട് അമ്മയെയും കുഞ്ഞിനെയും കൊണ്ടുപോയി വിടുന്ന ഒരു ചടങ്ങുണ്ട്. അപ്പോൾ പലഹാരങ്ങളും കുഞ്ഞിന് ആഭരണങ്ങളും എല്ലാം നമ്മൾ കൊടുക്കണം. അത് നമ്മുടെ സാമ്പത്തിക നിലവാരം അനുസരിച്ച് തന്നെ വേണം ചെയ്യാൻ അല്ലെങ്കിൽ ഈ പെൺകുട്ടി ആ ആ വീട്ടിൽ അല്ലേ പിന്നീട് ജീവിക്കേണ്ടത്.

  • @sree4607
    @sree4607 Před 4 měsíci +5

    സ്വന്തം കുട്ടിയുടെ കാര്യം പോലും നോക്കാൻ കേൾപ്പില്ലാത്തവന്റെ കുഞ്ഞിനെ പ്രസവിക്കാൻ പോലും പെൺകുട്ടികൾ തയ്യാറാവരുത് അപ്പോ ഇവനൊക്കെ തിരിച്ചു ചിന്തിച്ചോളും,

  • @reshmapulikkottil1769
    @reshmapulikkottil1769 Před 4 měsíci +9

    വളരെ സത്യമായ കാര്യമാണ്
    ഇതാണ് എന്റെ അനുഭവം ഞാൻ രണ്ട് പെൺകുട്ടികളുടെ അമ്മയാണ്

  • @appukuttan2215
    @appukuttan2215 Před 4 měsíci +8

    സാർ പറഞ്ഞ മെസ്സേജ് കറക്റ്റ് ഇനിയുള്ള കാലങ്ങളിൽ കുഞ്ഞിൻറെ അപ്പനും അമ്മയും തീരുമാനമെടുക്കണം ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങൾ തന്നെ പ്രസവത്തിന് ചെലവുകൾ വഹിച്ചു കൊള്ളാം എന്ന് അങ്ങനെയാണെങ്കിൽ മാത്രമേ നമ്മുടെ കേരളത്തിൽ ഒരു മാറ്റം ഉണ്ടാവുകയുള്ളൂ

  • @user1.2__.__
    @user1.2__.__ Před 4 měsíci +2

    സ്ത്രീ ഏറ്റവും കൂടുതൽ മാറുന്നത് പ്രസവത്തോടെ ആണ്. ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ "മാതൃത്വം" എന്നത് Hormone variations ഒക്കെ വന്ന് ഏറ്റവും നരകം അനുഭവിക്കുന്ന ഒരു കാലഘട്ടം ആണ്. അത്, ഭർത്താവ് നേരത്തെ മനസ്സിലാക്കി അതിനു support കൊടുക്കാൻ പാകത്തിന് വളരണം.
    എൻ്റെ കുഞ്ഞു, എൻ്റെ വീട്ടിലെ രീതി, എന്നിങ്ങനെ പറഞ്ഞു കുത്തുവാക്കുകൾ കൊണ്ട് ഭാര്യയെ വേദനിപ്പിക്കാതെ ഇരിക്കാൻ പഠിക്കണം. കുഞ്ഞിൻ്റെ ആദ്യ കൊല്ലം office ഉം അടുക്കള പണിയും ഭർത്താവ് നോക്കട്ടെ.
    ഈ വിവേകത്തിലൂടെ മാത്രമേ മാറ്റം തുടങ്ങുള്ളു.
    P.S. എല്ലാം എല്ലാവർക്കും ഇഷ്ടമാവില്ല എന്നറിയാം. പക്ഷേ, ഒരു പെൺകുട്ടിയുടെ അമ്മ തൻ്റെ മകൾക്ക് വേണ്ടി ഇതൊക്കെ ചെയ്യും. കുഞ്ഞിനെ നോക്കി, മോളെ നീ കെടന്നോ എന്ന് പറയും. ഇതൊക്കെ ഭർത്താവ് മനസ്സിലാക്കുന്നത് ആണ് മാറ്റത്തിൻ്റെ തുടക്കം.

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 4 měsíci +2

    ഇവിടെ മലപ്പുറം ത്ത് ഉള്ള മുസ്‌ലിംകൾ ,പ്രസവത്തിന് ഉള്ള എല്ലാ ചിലവും ആൺ വീട്ടുകാർ തന്നെയാണ് എടുക്കാരുള്ളത്.ഹോസ്പിറ്റൽ പണം,അമ്മക്കും കുഞ്ഞിനും 90 വരെ കഴിയാനുള്ള A to Z സാധനങ്ങൾ പെണ്ണിൻ്റെ വീട്ടിൽ കൊണ്ടിടും, പെണ്ണിനെയും കുഞ്ഞിനെയും കുളിപ്പിക്കാൻ,അവരുടെ ഡ്രസ്സ് അൽക്കാനും ആളെ വെച്ചാൽ അതിൻ്റെ പൈസയും ആൺ വീട്ടുകാർ കൊടുക്കും.കുഞ്ഞിന് കെട്ടാനുള്ള എല്ലാ ആഭരണവും അച്ഛൻ തന്നെ വാങ്ങും.
    പണ്ടൊക്കെ ഏതെങ്കിലും ഒരു ആഭരണം അമ്മ വീട്ടുകാർക്ക് vaanganamaairunnu,ഇന്നിപ്പോൾ അതില്ല

    • @hash7233
      @hash7233 Před 4 měsíci +1

      Athe, njan malappuram anu, yente moonu delevery um ithupole ayirunn, moonum yente veetilum

  • @prakashkokkad8655
    @prakashkokkad8655 Před 4 měsíci +16

    North kerala districts has opposite tradition husband has to pay the hospital expense also he has to pay a lump sum amount to his wife house as she is staying in her home and those expenses are covered by husband

    • @nipinniravath
      @nipinniravath  Před 4 měsíci

      oky

    • @prakashkokkad8655
      @prakashkokkad8655 Před 4 měsíci

      Bro how to stop limerence kurachu video idamo​@@nipinniravath

    • @deepikamohandas116
      @deepikamohandas116 Před 4 měsíci

      Northil mathramalla njn thiruvanathapuram àanu ente randu deliveey chilavum husband aanu nokiyathu. Prasavam kazhinju ulla chilavum husband thanneyanu nokunathu. Evideyellam eganeyanu

  • @AKTHAYA-23
    @AKTHAYA-23 Před 4 měsíci +55

    ഇതിലും മോശം ആണെങ്കിലോ ഉള്ളൂ... ജോലി ഉണ്ടെങ്കിലും കൊച്ചിന് ഒരു അസുഖം വന്നാൽ വീട്ടുകാർ വീട്ടിൽ പോയി നിക്കാൻ പറയും ... അത് വിശാലമനസ്സ് കൊണ്ടൊന്നും അല്ല... അവർക്ക് കൊച്ചിനെ നോക്കാൻ വയ്യ... അസുഖം ആയ പിള്ളേർ കരയും... അവർക്ക് അതൊന്നും കാണാൻ വയ്യ... എല്ലാം പെണ്ണ് വീട്ടുകാർ സഹിക്കണം... കാണണം....
    പിന്നെ ഇതൊന്നും പരാതി പറയില്ല... പറഞ്ഞാലും പുല്ല് വിലയുമില്ല... വീർപ്പിച്ച മുഖം കാണേണ്ടി വരുകയും വേണം.... എത്ര dvlp ആയാലും ഇതൊന്നും മാറില്ല

    • @nipinniravath
      @nipinniravath  Před 4 měsíci +4

      നമ്മൾ മാറ്റങ്ങൾ കൊണ്ടുവരണം

    • @sumadevits4972
      @sumadevits4972 Před 4 měsíci +1

      നിങ്ങളുടെ കുട്ടിയെ നിങൾ നോക്കണം😁

    • @AKTHAYA-23
      @AKTHAYA-23 Před 4 měsíci

      @@sumadevits4972 അതെ... ഒറ്റയ്ക്ക് ഉണ്ടാക്കിയത് ആണല്ലോ... അപ്പൊ പിന്നെ നോക്കാം

    • @tdkeditz7331
      @tdkeditz7331 Před 4 měsíci +1

      ​@@nipinniravathTo please husbands family and for the peace of our children our parents sacrifice everything to see the happiness of their own children.

  • @janakijenny7931
    @janakijenny7931 Před 4 měsíci +4

    ഇതൊക്കെ നാട്ടിൽ common ആണ്. Bt ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടായപ്പോൾ ഞങ്ങൽ ആരെയും ആശ്രയിച്ചില്ല. ഒരാളിൻ്റെ വാക്കിനും ചെവി കൊടുത്തില്ല.

    • @sumadevits4972
      @sumadevits4972 Před 4 měsíci

      ഞങ്ങളും അങ്ങനെ ആയിരുന്നു. സ്വന്തമായി ചെലവുകൾ നോക്കി😁😁

  • @SmithaLal-ng3yd
    @SmithaLal-ng3yd Před 4 měsíci +9

    വ്യത്യസ്തമായ വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന സാറിന് നന്ദി 🙏❤️ ഇതിന് ഒന്നും ഒരു മാറ്റവും വന്നിട്ടില്ല ഇപ്പോഴും,വിദ്യാഭാസം അത് ഉണ്ട്,വെറുതെ ആണ്,കുഞ്ഞിന് വേണ്ട സ്വർണ്ണം കൊടുത്തു വിട്ടില്ലെങ്കിൽ സമാധാനം ആയി ജീവിക്കാൻ പറ്റില്ല ആ പെൺകുട്ടിക്ക് ഭർത്താവിന്റെ വീട്ടിൽ അതാണ് അവസ്ഥ, ഒരിക്കലും അതൊന്നും മാറും എന്ന് തോന്നുന്നില്ല,എന്തോ പിന്തുടർച്ച പോലെ,അത് അങ്ങനെ ആണ് പണ്ട് തുടങ്ങി എന്ന ധാരണ

  • @user-zm8wg1zf6k
    @user-zm8wg1zf6k Před 4 měsíci +5

    അതെ ഇപ്പഴും അങ്ങനെ ഒരു ആചാരം ആണ്. എനിക്കും ഒരു മോൾ ഉണ്ട്. ഇപ്പോൾ ഡെലിവറി കഴിഞ്ഞതേ ഉള്ളൂ.

  • @LittleBeads
    @LittleBeads Před 4 měsíci +14

    പ്രസവം എടുക്കേണ്ടത് പെൺവീട്ടുകാർ ആണെന്നും പെണ്ണിന്റെ അച്ഛനും അമ്മയ്ക്കും ക്യാഷ് ഇല്ലേൽ ആങ്ങളമാരുടെ ചുമതല ആണ് അതെന്നും പെണ്മക്കളെ കെട്ടിച്ചയക്കാൻ അച്ഛനും അമ്മയ്ക്കും കഴിഞ്ഞില്ലേൽ അത് ആങ്ങളമാരുടെ ചുമതല ആണെന്നും അച്ഛനെയും അമ്മയെയും നോക്കേണ്ട കടമ ആൺ മക്കളുടേത് ആണെന്നും ഒക്കെ വിശ്വസിക്കുന്ന അമ്മമാരും അച്ചന്മാരും പെൺമക്കളും ഇന്നും ഉണ്ട് സർ . സ്വന്തം അച്ഛനും അമ്മയ്ക്കും മരുന്ന് മേടിച്ചോണ്ട് വന്നിട്ട് ആ ക്യാഷ് ആങ്ങളയോട് മേടിച്ചിട്ട് പോയ പെണ്മക്കളെ എനിക്ക് അറിയാം . ഇളയ മകളുടെ കല്യാണം നടത്തേണ്ടത് ആങ്ങളയുടെ കടമ ആണെന്ന് പറഞ്ഞു വായും നോക്കി നിന്ന് കല്യാണം ആസ്വദിച്ച പെങ്ങളെ എനിക്ക് അറിയാം. ഇതൊക്കെ പോട്ടെ ഉണ്ടാകുന്ന കുഞ്ഞിന് അരഞ്ഞാണം maala മേടിക്കേണ്ടത് പെണ്ണിന്റെ parents ഓ ചെക്കന്റെ parents ഓ അല്ലേൽ ആങ്ങളമാരോ ആണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ഉണ്ട് സർ ഇന്നും . ഞങ്ങളുടെ ആവശ്യങ്ങൾ ചെയ്യേണ്ടത് ആൺമക്കൾ ആണെന്നും പെണ്മക്കൾ അല്ല എന്നും വിശ്വസിക്കുന്ന പരെന്റ്സ് ഉം ഉണ്ട് സർ

  • @saraswathikv5115
    @saraswathikv5115 Před 4 měsíci +2

    ,ഞങ്ങൾ കണ്ണൂർ കാസറഗോഡ് എല്ലാ ചെലവുകളും husband ആണ് വഹിക്കുന്നത്

  • @binusivan7215
    @binusivan7215 Před 4 měsíci +2

    ആദ്യപ്രസവം എന്റെ വീട്ടുകാർ നോക്കി.. ചിലവ് ഒക്കെ ഹസ്ബൻഡ് വക ആയിരുന്നു.. രണ്ടാമത്തെ പ്രസവവും കുഞ്ഞിന്റെ മറ്റു കാര്യങ്ങളും ഒക്കെ നോക്കേണ്ടി വരുമെന്ന് ഓർത്ത് എന്നോട് പൈനാപ്പിൾ തിന്നാൻ നിർബന്ധിച്ച ഒരമ്മായിഅമ്മ എനിക്കുണ്ട് 😡😔

  • @judejerone2831
    @judejerone2831 Před 4 měsíci +7

    The value of *practical education.. is important* here and the importance of equality and humanity everyone must be starts from your own home and surrounded locality..,

  • @geethadevi7589
    @geethadevi7589 Před 4 měsíci +3

    Hallo oru purushanum sthreeyum vivaham cheyyan pokukayanu engil educationum joliyum undengil avar swetham aayi jeevikkuka Purshante veetil kuthirakeranum ponda sthrreeyufe veetil sreedhanayhinum idakku chennu rand oerudeyum parents kanuka avarkku enthekilum help thirichu athu pole athanu innathe kalathu vendathu

  • @anupillai3416
    @anupillai3416 Před 4 měsíci +3

    വന്നപ്പോ കൊച്ചിനെയും കൊണ്ടല്ലല്ലോ വന്നത്...😏
    ചുമ്മാ ആകാശതോട്ടു നോക്കി കിടന്നിട്ടല്ലല്ലോ കുഞ്ഞ് ഉണ്ടായതു.. തുല്യ പങ്കാളിത്തം ഉണ്ട്... പെണ്ണിന്റെ വീട്ടുകാരെ കൊണ്ട് കൊള്ളാഞ്ഞിട്ട്. 😏
    പൗരുഷം ഉള്ള ഒരാളും ഭാര്യയെ തെണ്ടാൻ വീട്ടിലേക്കു പറഞ്ഞു വിടില്ല..

  • @3dancingstarsy
    @3dancingstarsy Před 4 měsíci +11

    Yes its true

  • @maneesha55555
    @maneesha55555 Před 4 měsíci +6

    Well Said👌

  • @rinuzztheworld6908
    @rinuzztheworld6908 Před 4 měsíci +6

    എന്റെ first preganancy ഇതുപോലെ ആയിരുന്നു.എന്റെ husband പറഞ്ഞ ഡയലോഗ് ആണ് ഇത്.ആദ്യത്തെ പ്രസവം പെണ്ണ് വീട്ടുകാരുടെ വക ആണെന്ന്.ഞാൻ അന്നത്തോടെ എന്റെ മനസ് മരവിച്ചു.പിന്നെ കുഞ്ഞിനെ ഓർത്ത് അഡ്ജസ്റ്റ് ചെയ്ത് പോവുന്നു.

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Před 4 měsíci +8

    Corect aanu sir👏👏👏👏🙏🙏🙏🙏

  • @user-qo4eb3nv8n
    @user-qo4eb3nv8n Před 4 měsíci +1

    മുസ്ലിം കുടുംബ ത്തില് പെണ്ണിൻ്റെ വീട്ടിലനെങ്കി കും ആൻ വീട്ടുകർ ചിലവക്കണം അതിൻ്റെ ഒരു രൂപ പെണ്ണിൻ്റെ വീട്ടുകാർ എടുക്കരുത് എന്നാണ് നിയമം

  • @user-ft4nl6cz9d
    @user-ft4nl6cz9d Před 4 měsíci +1

    Thiruvananthapuram jillayil, this custom is still followed

  • @indrasathyan7351
    @indrasathyan7351 Před 4 měsíci +2

    Ente oru friend govt job undu pregnant ayappol husband first paranjathu delivery wife nte veetukar kokanam ennanu delivery ku avalude veeyil poyappol m salary ayal signe cheithu vangi kurachu koduthu ennanu

  • @ppv7469
    @ppv7469 Před 4 měsíci +1

    സംസാരത്തിൽ മാത്രമേയുള്ളൂ സ്ത്രീക്ക് വില പ്രവർത്തിയിൽ ഇല്ല എന്നതാണ് സത്യം. പെൺകുട്ടി കഷ്ടപ്പെട്ട് പഠിച്ച് മനല്ല ശബളമുള്ള ജോലിയാണെങ്കിൽ മാത്രം ജോലിക്ക് വിടും ഭർതൃവീട്ടുകാർ ശബളം അവർക്ക് കിട്ടുകയും വേണം, അല്ലേൽ കുഞ്ഞുങ്ങളേയും, ഭർത്താവിനെയും, പെങ്ങളെയും അമ്മായിയമ്മയെയും നോക്കി ജീവിതം തീർന്നുപോകും സ്വന്തം ആഗ്രഹം പറഞ്ഞാൽ അധികപ്രസംഗിയും സത്യത്തിൽകേരളത്തിൽ വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് സമൂഹത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല

  • @soniyajoseph6618
    @soniyajoseph6618 Před 4 měsíci +3

    Yes still this system undu.... Brother ithintae peril ippol swanthum kunjum njnaum entae vettil.... Husband and family nokunnullaa.... Ithu thanae issue

  • @sainabasajid7136
    @sainabasajid7136 Před 4 měsíci

    Adipoli vedio Sarah congrats

  • @ronamoljosephjoseph1005
    @ronamoljosephjoseph1005 Před 4 měsíci +2

    Und sir,ennittu athu valya sambhavamayi paranju kondu nadakunna chila sthreekalum und.

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm Před 4 měsíci +2

    Kasargod prasavathin penveettil nirthumenkilum full hospital chilav prasava raksha chilavukal okke husband cheyyum koodaathe 26 divasam vare prasava shushrooshakk aale nirthum theere kazhivillathavar maatrame jolikkariye nirthaathe penveettukaar nokkendathullu..athum chilavin aan veettukaar koduthirikkum jolikkari undavilla enne ulloo...40,45 .aayiram okkeyaan prasavicha aale nokkaan jolikkaarikk rate..thaangaan pattunnavar aale nirthum😊

  • @dilnasherin2386
    @dilnasherin2386 Před 4 měsíci +2

    Malappuram njngalude bagath penninte veetil Athya prasavathil 7masathil kond povum .ath barthavinte amma tharunna care nekl sontham amma tharunna care ethrayo valuth ayath kond aan .pakshe pregnancy de chilav pregnant anenn arinja aa nimisham muthal athin shesham baby kum mother num
    Venda oooro karyngal um cheyyunath husband thanneyaan.avaraan cheyyendathum.aa utharavdhitham baryayum barthavum vahikkuka.barya physical ayi anel barthav mentally and financially ..

  • @sewwithasi561
    @sewwithasi561 Před 4 měsíci +2

    Njangade kannur kalyanam kazhinjath muthal ellam husnand thanneya nokkunne

  • @haritharamesh3823
    @haritharamesh3823 Před 4 měsíci

    Ente veedu kannurum huss nte veedu kottayavumanu.kallyanam kazhinju chenna orazchakkullil ennodu paranjirunnu first delivery pen veetukaru edukkanam nn . Njan hus nodu paranju immathiri olatharam paranju ente vettilek varanda eppol nammada kayyil delivery k paisa akunno annere prasavikkunnullu enn paranju. Chilav ente veetukaro hus nte veettukaro edukkanda nn paranju.

  • @user-lo6kv5wh6g
    @user-lo6kv5wh6g Před 4 měsíci +1

    Palakkad prathyekich aacharangal kooduthala, sir parayunnathi valare seriyanu.

  • @geethacherukara1319
    @geethacherukara1319 Před 4 měsíci +8

    നോർത്ത് ഇന്ത്യയിൽ മിക്കവാറും പയ്യന്റെ വീട്ടുകാരാണ് ഇത് ഏറ്റെടുക്കുന്നത്. അല്ലെങ്കിൽ അവർക്ക് അതൊരു കുറച്ചിലായി അവർ കാണുന്നു .അതുപോലെ ഇത്രയധികം പഠിച്ചിട്ടും നമ്മുടെ പെൺകുട്ടികൾ, മറ്റ് പല സംസ്ഥാനത്തിലെയും പെൺകുട്ടികളുടെ അത്ര പല കാര്യങ്ങളിലും bold ആയി തോന്നുന്നില്ല എന്റെ മാത്രം അഭിപ്രായമാണ് ഇത്. നല്ല വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾ പോലും ആചാരങ്ങളുടെ കെട്ടുപാടുകളിൽ മാതാപിതാക്കളെ ജീവിതകാലം മുഴുവൻ ......

    • @hjjkkjj18
      @hjjkkjj18 Před 4 měsíci

      Enik ഇത് പുതിയ അറിവാണ് കേട്ടോ.. ചെറുക്കൻ ആണ് എന്റെ അറിവിൽ എല്ലായിടത്തും ee ചിലവോക്കെ ചെയ്യുന്നത്

  • @harshahaneesh3088
    @harshahaneesh3088 Před 4 měsíci +4

    Ente2presava chilavum nokkiyath hus aanu❤

  • @zayas_world2414
    @zayas_world2414 Před 4 měsíci

    Wel said sir... Keep going

  • @ayshariyas7247
    @ayshariyas7247 Před 4 měsíci

    well said 👍

  • @mehrinbabumehrinbabu526
    @mehrinbabumehrinbabu526 Před 4 měsíci +1

    Njangale nattil husband aanu full chelavum edukkaaru...1st month thottu delivery kazhinju 40 days homenurse ne vekkunnath vare ellam avara....njan oru mola veetil 4 brthrs m und avaru help cheyyan maximum nokki but avaru sammathichilla....gold m husband nte veetukara adyam eduthath pinneeda ente veetukaru eduthath....pinne ithokke oro family k anusarichaanu to....chila aalukal penveetukark vittukodukkum ellam....cash illathavan pennu kettan povaruth athaa ente oru ithu

  • @user-pb5ez1kk2e
    @user-pb5ez1kk2e Před 4 měsíci

    Good message 🤝

  • @naseemanasi7131
    @naseemanasi7131 Před 4 měsíci +1

    സത്യം ❤

  • @A.T.K.-zl1wd
    @A.T.K.-zl1wd Před 4 měsíci

    🙏🙏🙏ഈ വാക്കുകൾക്ക് മുന്നിൽ ഞാൻ നമിച്ചു താങ്കളെ 🙏.

  • @annieka6234
    @annieka6234 Před 4 měsíci

    Super message

  • @tvmpanda
    @tvmpanda Před 4 měsíci

    എന്റെ കാര്യത്തിൽ മൊത്തം വ്യത്യാസം ആണ് ... ആദ്യത്തേതും രണ്ടാമത്തേതും ഫുൾ ചിലവ് ഞാൻ തന്നെ. ഭാര്യവീട്ടുകാരെ ബുദ്ധിമുട്ടിച്ചില്ല .. എന്റെ ഭാര്യയുടെ പ്രസവ ചിലവുകൾ എന്റെ ഉത്തരവാദിത്വം ആണ്.

  • @Rajina-ie3tu
    @Rajina-ie3tu Před 4 měsíci +9

    ഞങ്ങളുടെ നാട്ടിൽ ഭർത്താവ് തന്നെയാണ് എല്ലാം ചെലവും എടുക്കുന്നത്. എന്റെ പ്രസവത്തിന്റെ ആദ്യ മാസം മുതൽ പ്രസവം വരെയുള്ള ഹോസ്പിറ്റൽ ചിലവും അതിനു ശേഷം 3 മാസം എന്റെ വീട്ടിൽ നിന്നപ്പോളുള്ള എന്റെയും കുഞ്ഞിന്റെയും എല്ലാം കാര്യങ്ങളും നോക്കിയത് എന്റെ ഹസ്ബൻഡ് ആണ്.

    • @jeevaravi8965
      @jeevaravi8965 Před 4 měsíci

      Verm cheta paripadi. Ayyo. Njagalude mola ammayiyum monnun ethupolayanu. Nariya ajaram

    • @deepas3590
      @deepas3590 Před 4 měsíci

      Place evide

    • @Rajina-ie3tu
      @Rajina-ie3tu Před 4 měsíci

      @@deepas3590 kannur thalassery

  • @specialmotivation5863
    @specialmotivation5863 Před 4 měsíci

    ഇപ്പോഴും ഉണ്ട് അനാചാരങ്ങൾ ദുരാചാരങ്ങൾ കൊല്ലം ജില്ലയിലാണ് കൂടുതലും പണച്ചിലവ്

  • @shefyscookingexperiments5064
    @shefyscookingexperiments5064 Před 4 měsíci +1

    Ente 2 kuttikaludeyum full chilavu ente hus aanu chaithathu. Oru monthly check up polum ente veetukaarku cheyyendi vannilla

  • @siniabraham7679
    @siniabraham7679 Před 4 měsíci

    Well said 👍

  • @kochumolmadhu
    @kochumolmadhu Před 4 měsíci

    Good message

  • @sidharthsidhu2535
    @sidharthsidhu2535 Před 4 měsíci +3

    Kannur karaya nammalk dowry Ella,eth polulla aacharanghalum Ella,ernakulam okk kaanan ellarum fashionable, pakshe chinthakal dowryye pattyum wifende veetinn enthu kittum ennalle

    • @eleganztyle
      @eleganztyle Před 4 měsíci +1

      കണ്ണൂർ ❤ നേരത്തെ അറിഞ്ഞില്ല അല്ലെങ്കിൽ ഒരു കണ്ണൂർ കാരനെ തന്നെ കിട്ടിയേനെ

  • @user-uq9hr2ny7f
    @user-uq9hr2ny7f Před 4 měsíci

    Well said 👏

  • @rajendranpillai4989
    @rajendranpillai4989 Před 4 měsíci

    Njn ente makante barye prasavameduthu kulipichu 6masam ponnupolenoki sare passed aamol eppol athletes veetilanu

  • @rajasreea.m1050
    @rajasreea.m1050 Před 4 měsíci +1

    Enik naale oru kutti undakumpo muzuvan chilavum njnum ente hus um thanne nokkum.. Kuttikal arudeyo avar thanne anu ithokke cheyyendath.. Ath theerthum parents nte mathram responsibility anu.. Penninte veettukaarkku alla....

  • @athirabnair9334
    @athirabnair9334 Před 4 měsíci

    The comments are true....

  • @shinusgarden4302
    @shinusgarden4302 Před 4 měsíci

    Sir itokke naatu nadappanu. Baaram chumakkunnatum pennu. Vilayillathavalum pennu. Kuppi vellathe paranjath pole mulyam kodtha avark nannayi.

  • @lindap.v7348
    @lindap.v7348 Před 4 měsíci

    Nammaude nattil engane oru system anu sir potuve value cheyunnathinu Ellam pennite vittukarude pedalikanu vakkunnathu 8:14 8:14

  • @sindhugangadharan1422
    @sindhugangadharan1422 Před 2 měsíci

    മുൻപും, ഇപ്പോളും നിർവാതം ഈ പ്രവണത തന്നെ ആണ് നമ്മുടെ സമൂഹത്തിൽ നടക്കുന്നത്... പഴയ അനാചാരങ്ങൾ ആണ് ഇപ്പോളത്തെ ആചാരമായി കൊണ്ടുനടക്കുന്നത്...
    ജീവിതകാലം മുഴുവൻ ഒരുപെൺകുട്ടി ജീവിക്കേണ്ട വരന്റെ വീട് വിവാഹത്തിന് മുൻപ് പെൺകുട്ടിയെ കാണിക്കുന്നത് പോലും വിമർശിക്കുന്ന വിദ്യാസമ്പന്നരുടെ നാടാണ് നമ്മുടെ 😀

  • @joma3992
    @joma3992 Před 4 měsíci +4

    Dear brother, it is very true, it is happening. My sister is a widow, even then, she had to meet all these expenses. Also three months before the delivery you have to bring her. After 90 days, when they ask you to send the mom and child, you send the child with gold ornaments, also “thotti thuni “ and so on. No shame absolutely. “Pacha malayalathil paranjal pennine chana ealpichu parents nte aduthottu thattuka.

  • @pinkyterin3419
    @pinkyterin3419 Před 4 měsíci

    Ente delivery monte baptism angane ellam ente hus annu nokkiye
    Nalloru ammichi annu (ammayiamma) 2 Aanmakkalodum paranjittundu kalyanam kazhinjal pinne varunna chilavukal ellam ningal thanneya nokkandathu
    Athu pole orupadu snehavum karuthalum kodukunna reethiyila makkale ammichi vallarthi eduthirikunne 😊onnum chodhikanda arinju cheythu tharunna hus annu eniku kittiyathu

  • @sarithamariyafrancis971
    @sarithamariyafrancis971 Před 4 měsíci +1

    Very good 👍👍👍👍👍

  • @elizabethjohn2194
    @elizabethjohn2194 Před 4 měsíci

    Eppolum ethu okke undu...n most funniest thing is education ulla aalukal aanu ethu carry forward cheyyunnathu. Pinne ullathu kunjinu peru edunnathaanu...boy de father or mothernte name aayirikkanam middle name. Avide girl nu or girlnte familyku oru sthaanavum ella. Virthiketta oro aacharangal. Ethu maattanam ennu paranjal pinne parayunnavar kuttakkar

  • @Squadforsuperthoughts
    @Squadforsuperthoughts Před 4 měsíci +3

    അതെ... Wrong place.... ഞാനും തീരുമാനിച്ചു... ഇറങ്ങിപ്പോകും... പോകാൻ ഒരിടമില്ലെങ്കിലും... അനാഥലയത്തിലേക്ക് പോകും... വൈകാതെ....

  • @sruthiknr139
    @sruthiknr139 Před 4 měsíci

    Kannuril "eet " enoru chadangu und.. pen veettukar kuttiyudeyum ammayudeyum ella karyavum nokumbol oru amount husband wifente parentsnu kodukanam.. pandu kalangaloke athu 10000 oke ayurunu ipol athu 50000 or 1 lakh ayi.. pne kuttiyude peridal chadangil Pen veettukark new dress oke kodukum 👍

  • @ranyashelju6662
    @ranyashelju6662 Před 4 měsíci +7

    Ella delivery yum penveetukar thanne edukkanam,..
    Pinne pennineyum kunjineyum nokkanda time il swantham veetil nokkanam,..Ella risk un kazhinjal cherukkan veettukarude adhikaram.... ithokke ennu maran😢

  • @user-ch2bo1it6h
    @user-ch2bo1it6h Před 4 měsíci

    Very good comment

  • @meerar3847
    @meerar3847 Před 4 měsíci

    U r 100 percent right. Those type of people shouldn't be living on this earth bcos life is worth living for the new mothers

  • @SanayaPK-de8wx
    @SanayaPK-de8wx Před 4 měsíci

    ഭാര്യയുടെ വീട്ടുകാർക്ക് വേണ്ടിയോ ഭർത്താവിന്റെ വീട്ടുകാർക്ക് വേണ്ടിയോ അല്ല കുഞ്ഞിനെ ഉണ്ടാക്കുന്നത്. അവനവന്റെ സന്തോഷത്തിനു വേണ്ടിയാണ്. അപ്പോൾ അവനവൻ തന്നെ മുഴുവൻ ചിലവുകളും എടുക്കണം.

  • @thejo4624
    @thejo4624 Před 4 měsíci

    Yes these kind of customs need to be changed

  • @user-gn7jp9oq6m
    @user-gn7jp9oq6m Před 4 měsíci +1

    👍

  • @soumyamanuel
    @soumyamanuel Před 4 měsíci

    എൻ്റെ hus ന് നിർബന്ധം ആയിരുന്നു അദ്ദേഹം എല്ലാം നോക്കും എന്ന്. പക്ഷെ എൻ്റെ അപ്പൻ അതെല്ലാം ചെയ്തു. Hus ഹോസ്പിറ്റൽ ചിലവ് അപ്പൻ്റെ അക്കൗണ്ടിൽ ഇട്ടിട്ട് ഇത് ഇൻഷുറൻസിൽ നിന്നും കിട്ടിയത് ആണെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു മക്കൾ നമ്മളുടെ ആണ്. അവരെ നോക്കേണ്ട ഉത്തരവാദിത്തം നമുക്കാണ് എന്ന്.❤

  • @jalajadevis3388
    @jalajadevis3388 Před 4 měsíci +3

    🎉😢കുറെപ്ന്ന അമ്മായിഅമ്മമാർ ഇ ന്നുന്നം ആർതി യോദേജീവിക്കുന്നു.

  • @jaifinble
    @jaifinble Před 4 měsíci +1

    നാട്ടുനടപ്പനുസരിച്ചാണല്ലോ പെണ്ണുകാണൽ ചടങ്ങ് അതിൻ്റെ ആവശ്യം ഉണ്ടോ എൻ്റെ സ്ക്കൂൾ പഠനകാലത്ത് ആദ്യരാത്രിയിൽ കല്യാണം കഴിഞ്ഞവർ ചോദിക്കുക എത്ര പേരുമായി പ്രണയം ഉണ്ടായിരുന്നു എന്നായിരുന്നു ഇപ്പോൾ സോഷ്യൽ മീഡിയയുടെ കാലത്ത് നേരെ വിപരീതം നീ എത്ര ആളുടെ കൂടെ 🛌🏻 എന്നുള്ള ചോദ്യത്തിലേക്കാണ് പോകുന്നത്

  • @anilarajan7228
    @anilarajan7228 Před 4 měsíci

    Yes 👍

  • @user-qb2tn6rs7x
    @user-qb2tn6rs7x Před 4 měsíci

    Malappurath inghaneyan but chilave barthav edukkum ith maranam

  • @ammushaijukochusss3564
    @ammushaijukochusss3564 Před 4 měsíci +3

    ഞാൻ രണ്ടും എന്റെ വീട്ടിൽ ആയിരുന്നു.. പക്ഷെ പൈസ മുടക്കിയത് ഹസ്ബൻഡ് ആയിരുന്നു..

  • @nafilaharisnafilaharis29
    @nafilaharisnafilaharis29 Před 4 měsíci

    Appurathe veetile chechi parannittund nagalan alllam nokkkendath ann

  • @shifasshifas1382
    @shifasshifas1382 Před 4 měsíci

    പാലക്കാട്‌ ഭാഗം നെമ്മാറ കൊല്ലങ്കോട് ഭാഗത്തു ഉണ്ട്. ഭർത്താവ് വീട്ടുകാർക് ഒരു ചെലവും ഇല്ല. ഒക്കെ പെൻവീട്ടുകാർക് ആണ്‌. എല്ലാ ചെലവും. ഞാൻ സഹിച്ച അനുഭവം ആണ്‌. ഇപ്പോഴും ഉണ്ട്.

    • @shifasshifas1382
      @shifasshifas1382 Před 4 měsíci

      പ്രസവിച്ചു പോകുമ്പോ ഡ്രെസ്സും, വീട്ടിൽക് വേണ്ട pathraങ്ങൾ ഒക്കെ വേണം. ഇരുന്നു കരഞ്ഞു ഉരുകി യിട്ട് ഉണ്ട്. ഉപ്പാന്റെ കയ്യിൽ കാശില്ല. ഒന്നും പറഞ്ഞു കൊടുക്കില്ല. അങ്ങനെ കുറെ അനുഭവിച്ചു. ഒരു വ്യക്തി ആണ്‌ ഞാൻ

  • @shinusgarden4302
    @shinusgarden4302 Před 4 měsíci

    Itinu mattom onnum undaavilla. Varum talamura anubavikkatirikkan mutirnnavar paranju kodukkuka. Oru
    Stree prasavich, kunjungale valartunnath valare kashtappettitta..

  • @reshmalbert
    @reshmalbert Před 4 měsíci

    Chila ammamarund. Aann makkalkk paranj kodukkendunna nalla karyabgal onum paranj kodukilla. Pakshe ithe pole ulla karyangal krithyamayi paranj kodukum. Sthreedhanam acarde avakashamanenum.. ath aanunhalk ullathanu.. aadhyathe prasavam matu chilavukal penn veetukarde badhyatha aanenum oke. Kashtam tanne

  • @shajik6667
    @shajik6667 Před 4 měsíci

    👌👌👌

  • @sarithak6760
    @sarithak6760 Před 4 měsíci +4

    ഞാൻ രണ്ട് കുഞുങളെ പ്രസവിച്ചപ്പോൾ നമ്മൾ തന്നെ ആണ് നോക്കിയത് ഞാനും എന്റെ ഭർത്താവും.

  • @rinills
    @rinills Před 4 měsíci

    ഈ അടുത്തിടെ എന്റെ ഒരു കൂട്ടുകാരി ഇതേ വിഷയം എന്നോട് സംസാരിച്ചു. അവളുടെ ഡെലിവറി ചെലവ് എല്ലാം നോക്കിയത് അവളുടെ അമ്മയും അച്ഛനും ആണെന്നും അവളുടെ സഹോദരന്റെ ഭാര്യയുടെ ഡെലിവറി ചെലവ് ഇപ്പോൾ നോക്കിയത് അവളുടെ സഹോദരൻ ആണെന്നും അത് നാട്ടുനടപ്പ് അനുസരിച്ച് ശരിയല്ലല്ലോ എന്നും. അപ്പോൾ ഞാൻ അവളോട് പറഞ്ഞു, കുഞ്ഞിന് ജന്മം കൊടുക്കുന്നതിനു മുന്നേ നിന്റെ സഹോദരനും സഹോദരന്റെ ഭാര്യയും കൂടി ചേർന്ന്, ഞങ്ങൾക്ക് കുഞ്ഞിന് ജന്മം കൊടുക്കാനുള്ള കഴിവ് മാത്രമേ ഉള്ളൂ അതിന്റെ ചെലവ് അറിയാനുള്ള കഴിവില്ല,അതുകൊണ്ട് നിങ്ങൾക്ക് ഡെലിവറി ചെലവ് നോക്കാനുള്ള സാഹചര്യം ആണോ എന്ന് ആ പെൺകുട്ടിയുടെ അമ്മയോടും അച്ഛനോടും അന്വേഷിച്ചിട്ട് കുഞ്ഞിന് ജന്മം നൽകണമായിരുന്നുഎന്ന്.

  • @jayasreepillai3792
    @jayasreepillai3792 Před 4 měsíci

    അടിപൊളി,,,,,u,,,tube,,പ്പറഞ്ഞത്,,,

  • @Vedhuz_World
    @Vedhuz_World Před 4 měsíci

    Ente husband aanu ente delivery vndi ella ചിലവുകളും നോക്കിയതും ഹോസ്പിറ്റലിൽ എൻ്റെ കൂടെ നിന്നതും ,എൻ്റെ vtl നിന്ന് പൈസ thannitum aa paisa തിരിച്ച് കൊടുക്കുകയാണ് ചെയ്തത്

  • @sree4607
    @sree4607 Před 4 měsíci

    എന്റെ ജില്ല കോട്ടയമാണ്, എന്റെ നാട്ടിലെല്ലാം ഇങ്ങനെയാണ്, ഞാൻ എന്നേ ഇതിന് എതിരാണ്, നാണം ഇല്ലല്ലോ പെണ്മക്കളുടെ കെട്ടിയോനും വീട്ടുകാർക്കും എന്ന് പലപ്പോഴും പലയിടത്തും ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്,

  • @nimmy9649
    @nimmy9649 Před 4 měsíci

    Athokke nattil anengil 😅😅 videshathu delivery cheyyunna daughter in-law de care giving nu vendi husband’s veetikar interest kanikkarund ….

  • @vrvedhalekshmi7575
    @vrvedhalekshmi7575 Před 4 měsíci

    Ente randu Delivery yum Husband thanneyanu nokiye

  • @suruchisuruchi1148
    @suruchisuruchi1148 Před 4 měsíci

    ഞാൻ ആദ്യമായി ഇടുന്ന കമന്റ്‌ 😂😂😂😂പറയാതിരിക്കാൻ വയ്യ ഇത് 100% ശരിയാണ്. പെൺകുട്ടികൾ ശക്തരായ മാത്രം മാറുന്നഅനാചാരംഎനിക്ക് മൂന്നു പെൺകുട്ടികൾ കുട്ടികൾ അവരോട് ദിവസവും 10തവണ എങ്കിലും സ്വന്തം കാലിൽ നിൽക്കാൻ ഞാൻ പറയാറുണ്ട്. ഇത്തരം അ നചാരങ്ങളിൽ പ്രതികരിക്കേണ്ടത് പെൺകുട്ടി കളും അവരുടെ നട്ടെല്ലുള്ള ഭർത്താക്കന്മാർ മാരുമാണ്. അല്ലാതെ മലയാളി മാറില്ല.... 👍👍👍

  • @joseouseph5602
    @joseouseph5602 Před 4 měsíci +2

    നമ്മുടെ നാടിനു പഴയ പാരമ്പര്യം കാത്തുസൂഷിക്കുന്ന ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട് . ഇത് പല കുടുംബങ്ങളെയും വേദനിപ്പിക്കുന്ന അവസ്ഥ ആണ് . ഇത് മാറേണ്ട കാലം കടന്നു തീർച്ചയായും ഉണ്ടാകാൻ പോകുന്ന കുഞ്ഞിനെ സംരക്ഷിക്കേണ്ടത് അവന്റെ കടമയും അവന്റെ കുടുംബത്തിന്റെ ആവസ്യവും ആണ് അല്ലാതെ പെൺകുട്ടിയുടെ വീട്ടുകാർ അല്ല . ഈ പുതിയ യുഗത്തിലും അങ്ങിനെ ചെയ്‌യുന്നു എങ്കിൽ അത് തെറ്റാണു . നാണം ഇല്ലാത്ത അവസ്ഥ ആണ് . മാറണം മാറ്റണം .

    • @neethubb1231
      @neethubb1231 Před 4 měsíci

      Ente ammayiamma angane aahnu endhinim ethinum chandang chandang enn

  • @geethanair1194
    @geethanair1194 Před 4 měsíci

    It's true

  • @breastfeedingbabys187
    @breastfeedingbabys187 Před 4 měsíci

    Next generationil egilum ith marate vallathoru Concept anu ith ente husband anu hospital bill pay cheythath apol achan gold thannu