Nin sneham njan ruchichu | നിൻ സ്നേഹം ഞാൻ രുചിച്ചു | Br.Shijin Sha

Sdílet
Vložit
  • čas přidán 3. 12. 2022
  • Nin sneham njan ruchichu | നിൻ സ്നേഹം ഞാൻ രുചിച്ചു | Br.Shijin | Br Stephen
    Nin sneham njan ruchichu
    Oh ethrayo madhuram
    Theninekkaallum then kattayekaallum
    En navin ethra madhuram
    Hallelujah hallelujah x 2
    Shrestathaarna padavikallum
    Manyathyum thanu nee
    Ninachathilum meltharamai
    Oozhiyil nirthiyallo(2)
    Kazhinja kaalam njaan orthidumbol
    Ithinonnum yogyanallae
    Balahinanam ezhaennae
    Balathode nirthiyalo(2)
    നിൻ സ്നേഹം ഞാൻ രുചിച്ചു
    ഓ എത്രയോ മധുരം(2)
    തേനിനേക്കാളും തേൻ കട്ടയെക്കാളും
    എൻ നാവിൻ എത്ര മധുരം(2)
    ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ (2)
    ശ്രേഷ്ടതയാർന്ന പദവികളും
    മാന്യതയും തന്നു നീ
    നിനച്ചതിലും മേൽത്തരമായി
    ഊഴിയിൽ നിർത്തിയല്ലോ(2)
    കഴിഞ്ഞ കാലം ഞാൻ ഓർത്തിടുമ്പോൾ
    ഇതിനൊന്നും യോഗ്യനല്ലേ
    ബലഹീനനാം ഏഴയെന്നെ
    ബലത്തോടെ നിർത്തിയല്ലോ(2)
    Subscribe! Share! Like!
    One “Share” May Save ONE SOUL!
    Stay Connected
    ⌝Website: www.pastortinugeorge.org
    ⌝Pastor Tinu George CZcams: rb.gy/ctbwj2
    ⌝Pastor Tinu George Facebook: rb.gy/4rdbgf
    ⌝Pastor Tinu George Instagram: rb.gy/vbrsrs
    ⌝Pastor Tinu George Digital Outlet rb.gy/oounm1
    Stay Blessed!
    Jesus Is Alive CZcams channel™
  • Zábava

Komentáře •