തിരക്കിനിടയിലും മനസിന് ആശ്വാസം പകരുന്ന ജോൺസൺ മാഷിന്റെ അനശ്വര ഗാനങ്ങൾ ! JOHNSON MASTER HITS

Sdílet
Vložit
  • čas přidán 23. 04. 2024
  • 🔔 Stay Connected ♥︎
    ► Whatsapp Channel : whatsapp.com/channel/0029VaBP...
    ► Subscribe Now: / @chithrageethammalayalam
    👍Like us on Facebook ➙ / movieworldch. .
    ----------------------------------------------Track Info:---------------------------------------------
    chat.whatsapp.com/BGDXBhy6JeA...
    Paid Collaboration Contact :- ceo@movieworldentertainments.com ***************************************************************************************Welcome to Chithrageetham Malayalam You Tube Channel Movie World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala Movie World Visual Media Private Limited , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291 office
    @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    Enjoy & stay connected with us!
    ***************************************************************************************
    Like us on Facebook ➜ / movieworldvisualmedia
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / chithrageethammalayalam
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Hudba

Komentáře • 68

  • @Voiceofpriyajose
    @Voiceofpriyajose Před měsícem +133

    പാട്ടുകൾ കേട്ടുകൊണ്ട് മാത്രം അടുക്കളജോലി ചെയ്യുന്ന ഞാൻ 🥰 അതാണ് എനിക്ക് ഏറെ ഇഷ്ടം. എപ്പോഴും പാട്ടുകൾ കേൾക്കുക ❤️അതിൽ നിന്ന് കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ❤️❤️❤️

  • @ajithapkajithapk8429
    @ajithapkajithapk8429 Před měsícem +11

    Music 🎶 is a best medicine ❤❤❤❤❤❤❤❤❤

    • @seeshmajijesh-ez4sq
      @seeshmajijesh-ez4sq Před dnem

      സത്യം എന്റെ അടുക്കള പാട്ടു കേൾക്കുമ്പോ അപ്പുറത്തെ chechy ചോദിക്കും innu മൊത്തം ശോകം ആണല്ലോ എന്ന് 🥰🥰🙏🏻🙏🏻

  • @joymapranathukkaran4780
    @joymapranathukkaran4780 Před měsícem +11

    പ്രതിഭകൾക്ക് ഒരിക്കലും മരണമില്ല

  • @PradeepKBodda
    @PradeepKBodda Před 9 dny

    മൂന്നാമത്തെ പാട്ട്.......
    ❤❤❤❤❤❤

  • @nishaa1432
    @nishaa1432 Před měsícem +1

    Pattu orupadishttam

  • @satheeshkumar2308
    @satheeshkumar2308 Před 20 dny

    ❤❤❤sprrr

  • @user-dt5bc6nw4l
    @user-dt5bc6nw4l Před měsícem +1

    ❤️❤️❤️❤️👍

  • @cleverthinker129
    @cleverthinker129 Před měsícem +2

    ❤❤

  • @vasu652002
    @vasu652002 Před 18 dny +2

    ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നൂ..
    സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു..
    മഞ്ഞളാടുന്ന പൊൻ‌വെയിൽ മഞ്ഞുകോടിയുടുക്കുന്നു
    വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ...
    കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു..
    അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻപൊൻ‍പാടം കൊയ്യുന്നു..
    വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂങ്കുടം കൊട്ടുന്നു
    നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു..
    നന്മ മാത്രമളക്കുന്നു..
    തെങ്ങിളം നീരാം പൊൻ‌നിളേ നിന്നിൽ മുങ്ങിത്തോർത്തും പുലരികൾ..
    വാർമണൽ‌ പീലികൂന്തലിൽ നീലശംഖുപുഷ്പങ്ങൾ ചൂടുന്നു..
    കുംഭമാസ നിലാവിന്റെ കുമ്പിൾ പോലെ തുളുമ്പുന്നു..
    തങ്കനൂപുരം ചാർത്തുന്നു മണി തിങ്കൾ നോയമ്പു നോക്കുന്നു..
    തിങ്കൾ നോയമ്പു നോക്കുന്നു..

  • @chithrateacher8422
    @chithrateacher8422 Před měsícem +1

  • @nishaa1432
    @nishaa1432 Před měsícem

    Pattu orupadishttam