Ennenikken Dukham | എന്നെനിക്കെന്‍ ദുഃഖം | Sadhu Kochukunju Upadeshi |Sreya Joseph|Match Point Faith

Sdílet
Vložit
  • čas přidán 5. 09. 2024
  • Presenting Malayalam Christian Devotional Song "Enneniken Dukham Theerumo " "എന്നെനിക്കെന്‍ ദുഃഖം തീരുമോ"
    ▪︎ Singer : Sreya Anna Joseph
    ▪︎ Lyrics : Sadhu Kochukunju Upadeshi
    ▪︎ Orchestration & Keys : Abin John
    ▪︎ Recording : Audio Lounge, Meenadom
    ▪︎ Mix & Mastering : Febin John
    ▪︎ Cinematography & Edit: Joel Thevarmadom
    ▪︎ Design : Biju K. B
    💙Subscribe Now►bit.ly/3fdmJE8
    🎵Available On All Streaming Platforms:
    ▶️Ennenikken dukham theerumo ponnu kantha nin
    sannidhiyilennu vannu cherum njan (2)
    ninaykkil bhuvile samastham mayayum
    athmakleshavumenn shalomon (2)
    ninacha vastavamarinji sadhu njan
    parama seeyon odi pokunnu (2)
    Kozhi thante kunjukozhiye en khanthane than
    keezhil vechu pularthum modhamayi (2)
    ozhichu sakala jeevachinta kazhichu samasta porumathinnayi (2)
    vazhikku ninnal vilichu kuvunnathinte chirakil
    sukhichu vasikkuvan (2)
    Thanichu nadappan thrani poratha kunjine
    than vanathil vidumo vanaran priya (2)
    anachapatti vasippan marvum ithinnuventa
    samasta vazhiyum (2)
    thanikku labhicha kazhivupole koduthu
    pottunnathinte thallayum (2)
    Parakkasheelam varuthan makkale kazhukan than
    pura marichu veendum kanivu kontathil (2)
    parannu tazhe pathichenthonni pidechu
    veezhan thudangunerem (2)
    parannu thanitt athine chirakil vahichu
    veendum nadathum thallayum (2)
    Varavu noki khathu nayaka tava ponmukhathile
    karunayulla kanthi vilasuvan (2)
    varunna neram arinju koodanjathinnu vancha manassil puntu (2)
    kurukil polingunarnnu koottil thanichu
    kalam kazhikkunnenngalum (2)
    ▶️എന്നെനിക്കെന്‍ ദുഃഖം തീരുമോ, പൊന്നു കാന്താ നിന്‍
    സന്നിധിയിലെന്നു വന്നു ചേരും ഞാന്‍ (2)
    നിനയ്ക്കില്‍ ഭൂവിലെ സമസ്തം മായയും
    ആത്മക്ലേശവുമെന്ന് ശാലോമോന്‍ (2)
    നിനച്ച വാസ്തവമറിഞ്ഞീ സാധു ഞാന്‍
    പരമ സീയോ-ന്നോടി പോകുന്നു (2)
    കോഴി തന്‍റെ കുഞ്ഞുകോഴിയെ എന്‍ കാന്തനേ
    തന്‍ കീഴില്‍ വെച്ചു വളര്‍ത്തും മോദമായി (2)
    ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്തപോരുമതിന്നായ് (2)
    വഴിക്കു നിന്നാല്‍ വിളിച്ചു കൂവുന്നതിന്‍റെ ചിറകില്‍
    സുഖിച്ചു വസിക്കുവാന്‍ (2)
    തനിച്ചു നടപ്പാന്‍ ത്രാണി പോരാത്ത കുഞ്ഞിനെ
    താന്‍ വനത്തില്‍ വിടുമോ വാനരന്‍ പ്രിയാ (2)
    അനച്ചപറ്റി വസിപ്പാന്‍ മാര്‍വുമിതിന്നുവേണ്ട
    സമസ്ത വഴിയും (2)
    തനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തു പോറ്റു-
    ന്നതിന്‍റെ തള്ളയും (2)
    പറക്കശീലം വരുത്താന്‍ മക്കളെ കഴുകന്‍ തന്‍ പുര
    മറിച്ചു വീണ്ടും കനിവു കൊണ്ടതില്‍ (2)
    പറന്നു താഴെ പതിച്ചെന്തോന്നി പിടെച്ചു
    വീഴാന്‍ തുടങ്ങുന്നേരേം (2)
    പറന്നു താണിട്ടതിനെ ചിറകില്‍ വഹിച്ചു
    വീണ്ടും നടത്തും തള്ളയും (2)
    വരവു നോക്കിക്കാത്തു നായകാ തവ പൊന്‍മുഖത്തിലെ
    കരുണയുള്ള കാന്തി വിലസുവാന്‍ (2)
    വരുന്ന നേരമറിഞ്ഞുകൂടാഞ്ഞതിന്നുവാഞ്ച മനസ്സില്‍ പൂണ്ടു (2)
    കുരുകില്‍ പോലിങ്ങുണര്‍ന്നു കൂട്ടില്‍ തനിച്ചു
    കാലം കഴിക്കുന്നെങ്ങളും (2)
    #SreyaAnnaJoseph #SadhuKochukunjuUpadeshi #Ennenikkendukham #എന്നെനിക്കെന്‍ദുഃഖം #christiandevotionalsongs #newchristiansongs
    #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_P...
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    👉 Follow us on Instagram: ...
    malayalam song,
    new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2023,
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,
    christmas song,
    * ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.

Komentáře • 48

  • @BerjinBM-kn4nv
    @BerjinBM-kn4nv Před 6 měsíci +1

    Very nice song sreya. God bless you 💘💘

  • @Janemedia1
    @Janemedia1 Před 10 měsíci +17

    ​പഴയ പാട്ടുകൾക്ക് അതിന്റെ ഒരു താളവും രാഗവും വളരെ വലിയ ആത്മീക അർത്ഥവും ഉണ്ട്. അങ്ങനെ തന്നെ കേൾക്കുമ്പോഴാണ് ആ പാട്ട് നമ്മെ ആശ്വസിപ്പിക്കുന്നത് Sreya moll athu ചെയ്യുന്നുണ്ട്. ഈ ദൈവകൃപയെ കൈവിടരുത്,

  • @mathaia9388
    @mathaia9388 Před 4 měsíci +1

    മോളുടെ ഈ ഗാനം ദൈവ നാമ മഹത്വത്തിനും നമ്മുടെ ആത്മീയ വളർച്ചയ്ക്കും കാരണമാകട്ടെ. 👍👍👍

  • @ROBINBALU
    @ROBINBALU Před 9 měsíci +1

  • @roshnivjohnson
    @roshnivjohnson Před 2 měsíci

    Super Shreya mole. God bless u abentantly

  • @thomaskurian883
    @thomaskurian883 Před 4 měsíci

    Divine beautiful collection, good lovely beautifully sung great sister wonderful mole ethrakettalum kandalum mathiyakilla holy angel sreyamole god bless congratulations ❤

  • @David-mg4qy
    @David-mg4qy Před 4 měsíci

    Praise God

  • @JojoJohn-q3k
    @JojoJohn-q3k Před 24 dny

    Super

  • @mariyajoby1034
    @mariyajoby1034 Před 6 měsíci

    Heavenly❤😢 Blissfull voice😍 God Bless You mone.... ♥️

  • @thomaskurian883
    @thomaskurian883 Před 10 měsíci +2

    Very nice song athimanoharam excellent soulful singing great mole music orchestration video ellam beautiful enikku othiri lshtamalle sreya mole,god bless congratulations ❤

  • @naturalhappychannel4995
    @naturalhappychannel4995 Před 7 měsíci

    Prise the lord

  • @sensonsjd8614
    @sensonsjd8614 Před 10 měsíci +3

    He that feared the word of the LORD among the servants of Pharaoh made his servants and his cattle flee into the houses:
    ( Exodus 9 : 20 )

  • @shynikuriakose738
    @shynikuriakose738 Před 5 měsíci

    Superr mole❤

  • @gigokdenny1210
    @gigokdenny1210 Před 10 měsíci +3

    അർത്ഥപൂർണമായ വരികളും ആത്മാവിനെ തൊടുന്ന ഈണവും. ഇത് രണ്ടും നഷ്ടപ്പെടുത്താതെ വളരെ മനോഹരമായി ശ്രേയ പാടിയിരിക്കുന്നു. പാട്ടിന്റെ ആത്മാവിനെ കൊല്ലാതെയുള്ള orchestration.
    Nice Job Sreya and Abin ❤❤❤❤❤ Fantabulous picturization 😘😘

  • @manjusam7434
    @manjusam7434 Před 8 měsíci +1

    Nice ❤

  • @gladsonparayil7218
    @gladsonparayil7218 Před 9 měsíci +2

    നല്ല അർത്ഥമുള്ള പഴയ പാട്ട് 👍🙏😍
    വീഡിയോ, എഡിറ്റ്‌ : ജോയൽ 🎉❤👍😍

  • @ushathomas2112
    @ushathomas2112 Před 10 měsíci +3

    🙏🙏🙏

  • @danielsharoncharly3561
    @danielsharoncharly3561 Před 10 měsíci +2

    Fine.Thank God.

  • @abhijithlal4747
    @abhijithlal4747 Před 10 měsíci +4

    😊

  • @reenachacko921
    @reenachacko921 Před 10 měsíci +2

    വാക്കുകൾക്ക് അതീതം.. സ്വരമാധുരി ❤❤❤ ഈണവും താളവും ❤❤❤

  • @arunjohnson3703
    @arunjohnson3703 Před 10 měsíci +3

    ❣️

  • @mathewgeorge3153
    @mathewgeorge3153 Před 10 měsíci +3

    Very pretty, nice to hear

  • @johnpk6090
    @johnpk6090 Před 10 měsíci +3

    Very nice rendering🙏👏May God bless this little singer abundantly🙏

  • @ajeshajay7624
    @ajeshajay7624 Před 9 měsíci +1

    God bless you mole

  • @karuveliljohn
    @karuveliljohn Před 10 měsíci +3

    Beautiful ❤

  • @josmijacob1144
    @josmijacob1144 Před 10 měsíci +2

    Kollada

  • @abinjohn7412
    @abinjohn7412 Před 10 měsíci +3

    ♥️♥️

  • @satheeshsikkano7610
    @satheeshsikkano7610 Před 10 měsíci +2

    Nice 👍🙏🙏

  • @sairasmusichub7658
    @sairasmusichub7658 Před 10 měsíci +4

    🎉🎉നന്നായിട്ടുണ്ട്....god bless u mole

  • @anjuthomas1336
    @anjuthomas1336 Před 10 měsíci +3

    Melting voice
    ❤❤

  • @dexseenababu1035
    @dexseenababu1035 Před 9 měsíci +1

    ❤❤❤

  • @sabujohn1565
    @sabujohn1565 Před 9 měsíci +1

    Excellent singing God bless you mole

  • @godisloveisgod382
    @godisloveisgod382 Před 10 měsíci +2

    🙏

  • @febinjohn
    @febinjohn Před 10 měsíci +3

    Nice.. ❤

  • @_Sandra_Sajeevan_
    @_Sandra_Sajeevan_ Před 10 měsíci +2

    ❤️👏

  • @santhoshbaby6839
    @santhoshbaby6839 Před 10 měsíci +3

    നന്നായി പാടി.... keep it up❤

  • @abhijithlal4747
    @abhijithlal4747 Před 10 měsíci +2

    Blessed song ❤

  • @pushpadivakaran4686
    @pushpadivakaran4686 Před 10 měsíci +1

    Super Super Mole❤❤❤

  • @moncykunjumon2474
    @moncykunjumon2474 Před 10 měsíci +2

    Sreya kutty super 🙏🙏🙏🙏❤❤❤❤

  • @jigythomas1052
    @jigythomas1052 Před 10 měsíci +1

    👍🙏❤️

  • @roythevarmadom2326
    @roythevarmadom2326 Před 10 měsíci +2

    Very nice 🎉
    Praise the LORD 🙏

  • @Janemedia1
    @Janemedia1 Před 10 měsíci +2

    ♥♥♥♥♥♥♥♥GOD BLESS YOU♥♥♥♥♥♥♥

  • @mersaljoy6922
    @mersaljoy6922 Před 5 měsíci

    ആമേൻ 🥰

  • @beenajiji2338
    @beenajiji2338 Před 9 měsíci

    Love you mole God Bless you

  • @kingslyrajesh6gmail
    @kingslyrajesh6gmail Před 9 měsíci

    Adipowli ❤❤❤❤❤❤❤

  • @sachinshibuvarghese8413
    @sachinshibuvarghese8413 Před 7 měsíci +1

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 Před 10 měsíci +3

    🙏🙏🙏