മുസ്ലീംകളെ പോലെ ഹൈന്ദവരും പോകുന്ന ദർഗ

Sdílet
Vložit
  • čas přidán 11. 09. 2024
  • മുസ്ലീംകളെ പോലെ ഹൈന്ദവരും പോകുന്ന ദർഗ
    കണ്ണൂർ പാപ്പിനിശ്ശേരിയിലെ മൂന്ന് പെറ്റുമ്മ മഖാം ചരിത്രം #jamsheerali_neerad

Komentáře • 18

  • @Jaleelpathoor
    @Jaleelpathoor Před 20 dny +2

    ഹിന്ദുക്കളും സമസ്ഥക്കാരും ഈ ഈ വിഷയത്തിൽ ഒരേ പോലെയാണ് പൂരത്തിന് പകരം നേർച്ച ചന്ദനകുടം അവരും കാണിക്ക ഇടുന്നു ഇവിടെ നേർച്ച ഇടുന്നു അവരുടെ അമ്പലത്തിൽ വിഗ്രഹം കുത്തനെ നിൽകുന്നു ദർഗയിൽ കിടക്കുന്നു

  • @saidmanuakkara2459
    @saidmanuakkara2459 Před 20 dny +2

    മൂന്നു പെറ്റുമ്മയുടെ കഥ ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഞാൻ കേട്ട കഥ യിൽ ചെറിയ വെത്യാസം ഉണ്ട്. ഏകദേശം ഒക്കെ ഒന്ന് തന്നെ അവിടെ കാണാൻ ഉള്ള വിധി ഉണ്ടായിട്ടില്ല ഇൻശാ അല്ലാഹ് ഒരു ദിവസം പോകണം. ദുആ ചെയ്യണേ

  • @Khairuneeza_MK
    @Khairuneeza_MK Před 19 dny +3

    കണ്ണൂർ ജില്ലയിലെ ഒരു മഖാം ഉണ്ട് എന്റെ നാട്ടിൽ ആണ്. കണ്ണൂർ - കൂത്തുപറമ്പ് റോട്ടിൽ കീഴറ അല്ലെങ്കിൽ മാവിലായി എന്ന് പറയുന്ന സ്ഥലത്ത് (കീഴറ പുതിയപുര മഖാം) എന്ന് പേരുള്ള മഖാം. ആ മഖാം പരിസരത്ത് 22 ഷാഹിതായ അവുലിയാക്കൾ ഉണ്ട്. എന്നാൽ 2 ആളുകളുടെ ഖബർ മാത്രമേ ജാറം അക്കിട്ടുള്ളു ബാക്കി 20 ആളുകളുടെ ഖബർ മഖാം പരിസരത്ത് ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴത്തെ തലമുറയിൽ പെട്ടവർക്ക് ആ മഖാം മിന്റെ ചരിത്രം അറിയില്ല. അവിടെയുള്ള പ്രായമുള്ളവർക്ക് മാത്രമേ ചരിത്രം അറിയൂ. വരും തലമുറക്ക് എന്നും ആ ചരിത്രം അറിയാൻ ആ മഖാം മിന്റെ വീഡിയോ ചെയ്യാൻ വരണം. ആ അവുലിയാക്കളുടെ ബറകത്ത് കൊണ്ട് അള്ളാഹു നമ്മെ കാക്കട്ടെ. ആമീൻ 🤲🤍

    • @Khairuneeza_MK
      @Khairuneeza_MK Před 19 dny +1

      കണ്ണൂർ ഉള്ളവർ എന്തായാലും ഈ മഖാംമിൽ വരണം. എല്ലാ മാറാരോഗങ്ങൾക്കും പരിഹാരം ഉണ്ട്. എനിക്ക് അനുഭവം ഉള്ളതാണ്.🤲

    • @Khairuneeza_MK
      @Khairuneeza_MK Před 19 dny +1

      Kannur-Kuthuparamba road. Keezhara (PO mavilayi).

  • @DinuDiyan
    @DinuDiyan Před 20 dny +1

    Masha allah

  • @mohammedshareefmm1458
    @mohammedshareefmm1458 Před 14 dny

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedkoyam6820
    @mohammedkoyam6820 Před 20 dny +1

    ഇനിയും പ്രദീക്ഷിക്കുന്നു നിങ്ങളുടെ വോയിസ്‌ വളരെ നല്ലതാണ് പടച്ചവൻ നില നിർത്തി തരട്ടെ

    • @JamsheeraliNeerad
      @JamsheeraliNeerad  Před 20 dny

      @@mohammedkoyam6820 إن شاء الله തീർച്ചയായും آمين 🤲

  • @MahroofMf
    @MahroofMf Před 20 dny +1

    മാഷാ അല്ലാഹ്

  • @HasnulbannaKaringappara

    Ithihyam

  • @user-wc9qx6my9b
    @user-wc9qx6my9b Před 17 dny

    Muslmgal povilla mushriku povum

  • @HasnulbannaKaringappara

    Uroos😂😂😂😂😂