ഹോസ്പിറ്റൽ സീൻ കണ്ട ചിരിച്ചൊരു വഴിക്കാവും | Sreeni | Mukesh, Pappu | Malayalam Comedy Scene

Sdílet
Vložit
  • čas přidán 27. 08. 2024
  • Watch Malayalam Movies on Sainaplay OTT : bit.ly/SainaPl...
    ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.co...
    #Jagathy #MukeshComedy #Sreenivasan #MalayalamComedyScenes
    ഹോസ്പിറ്റൽ സീൻ കണ്ട ചിരിച്ചൊരു വഴിക്കാവും | Sreeni | Mukesh, Pappu | Malayalam Comedy Scene #Comedy
    #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    Shivasubrahmaniam, an innocent banker, falls deeply in love with Rohini, a ballet dancer. In order to woo her, he joins her ballet troupe.
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes

Komentáře • 183

  • @jayanpadattil7581
    @jayanpadattil7581 Před rokem +45

    ഇന്നു ഏറ്റവും തിരക്കേറിയ അയ്യന്തോൾ പുഴയ്ക്കൽ റോഡിലാണു് ജഗതിയുടെ സൈക്കിളിൽ കാർ ഇടിച്ചു അപകടമുണ്ടാകുന്ന രംഗം ഷൂട്ട് ചെയ്തിരിക്കുന്നത്. എത്ര മനോഹരമായ പ്രദേശമായിരുന്നത്.1990 വരെ കാര്യമായ നികത്തലുകൾ വന്നിരുന്നില്ല. അയ്യന്തോൾ റോഡിലെ ലുലുവിനു മുൻവശത്തുള്ള പ്ലോട്ടിൽ മതിൽ കെട്ടിയതായി ഇതിൽ കാണാം. ലുലുവിന്റെ ഭാഗത്ത് ചെറുതായി കാണുന്ന കെട്ടിടം ഒരു കള്ളുഷാപ്പായിരുന്നു എന്നാണോർമ്മ... പഴയ സിനിമയായ അയോദ്ധ്യയും, ചാകരയും മുൻപ് ഈ പരിസരത്ത് ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ സിനിമ ഇവിടെ വച്ച് ഷൂട്ട് ചെയ്തതിന്നാൽ ഇപ്പോഴും അന്നത്തെ വയലുകളുടെ മനോഹാരിത കുറച്ചെങ്കിലും കണ്ടു് മനസ്സു നിറയ്ക്കാൻ ഞാൻ ശ്രമിക്കാറുണ്ടു്.

    • @augustinmaria8268
      @augustinmaria8268 Před 10 měsíci +2

      This almost part shooting was in guruvayur 😅 I have seen this

    • @arunkukku4130
      @arunkukku4130 Před 5 měsíci

      ഇപ്പോൾ എന്ത് പറ്റി എടാ

    • @ambivertmonkey
      @ambivertmonkey Před 5 měsíci

      Daivame ഇത് മ്മടെ അയ്യന്തോൾ അണോ 😮

    • @xiaominote4533
      @xiaominote4533 Před 4 měsíci

      💐

  • @unni347
    @unni347 Před 9 měsíci +29

    ഇപ്പോയത്തേ മലയാളം സിനിമയിൽ മനസറിഞ്ഞ് ഇതുപോലെ ചിരിക്കാനുള്ള ഒരു സീനും ഇല്ല ആരൊക്കെയോ എന്ദോക്കേയോ വന്നു കാട്ടിട്ട് പോണ് new generation സിനിമ എന്ന് പേരും😂

  • @yaseenmubarak4442
    @yaseenmubarak4442 Před 8 měsíci +17

    ലെ മുകേഷ് കൊല്ലം കാരുടെ സ്വഭാവം 🤣🤣🤣

  • @maneeshpp3794
    @maneeshpp3794 Před 9 měsíci +23

    ആ ആശുപത്രി സീൻ 😂😂😂😂
    മുകേഷ് പപ്പു 🥰🥰🥰

  • @kurumbuofficial
    @kurumbuofficial Před 11 měsíci +14

    ചിരിപ്പിക്കുക എന്നത് ഒരു അപാര കഴിവുള്ള ഒരു പ്രവൃത്തിയാണ്. അത് വളരെ നന്നായി ചെയ്തിട്ടുണ്ട്. ചെറിയ രീതിയിൽ ആ പ്രവൃത്തി ഞാനും ചെയ്തു നോക്കാറുണ്ട്

  • @rameshbindhu5095
    @rameshbindhu5095 Před rokem +33

    ഇത് ഒരു കാലം കാരവാൻ ഒന്നുമില്ലാത്ത ആത്മാർത്ഥമായി പഴയ നടന്മാരും നടിമാരും കേരളത്തിൽ ഉണ്ടായിരുന്നു ഇന്നത്തെ നടൻമാർ ബ്രൗൺഷുഗർ... ബലാത്സംഗത്തിനും കൊട്ടേഷൻ കൊടുത്ത് ജീവിക്കുന്ന കുറെ വർഗ്ഗങ്ങൾ മലയാളം സിനിമ സ്പീഡ് ഉണ്ട് ഇവരെയൊക്കെ കാണുമ്പോൾ പുച്ഛം തോന്നുന്നു

  • @jomonvs5406
    @jomonvs5406 Před 2 lety +74

    ഇവൻ സർക്കാരിനെ മുടുപ്പിക്കും☺️☺️☺️

  • @anooprajan3975
    @anooprajan3975 Před rokem +31

    യ്യോ. .ഇരിക്കാൻ പറ്റൂല ചെല്ലാ 😂👌

  • @thecrusader6401
    @thecrusader6401 Před 2 lety +58

    ജഗതി ചേട്ടൻ ❤

  • @akhiltk2107
    @akhiltk2107 Před rokem +40

    Pure trivandrum slang from sreekumar chettan nd pure calicut slang from pappuettan😍 legends♥️

  • @josephmathew6613
    @josephmathew6613 Před 2 lety +21

    നിന്റെ കൃഷ്ണനോട് പറ വാങ്ങിച്ചു തരാൻ 🤣

  • @efootballworld6833
    @efootballworld6833 Před 2 lety +218

    ഇനി.വരുമോ ഈ നല്ല കാലം...

  • @FaisalPottayil-xo9kp
    @FaisalPottayil-xo9kp Před rokem +13

    അന്നത്തെ ബെൻസിനു പോലും സൈഡ് ഗ്ലാസ്സ് തിരിച്ചു കയറ്റണം

  • @Sk-pf1kr
    @Sk-pf1kr Před 10 měsíci +7

    ചേട്ടൻ പറഞ്ഞ കാറ് എത്ര മണിക്ക് ഏത് വഴിയിൽ എവിടെ വരും😂😂😂

  • @vshn100
    @vshn100 Před rokem +26

    Original Trivandrum slang... 😍

  • @TechTalksByAlwin
    @TechTalksByAlwin Před rokem +16

    Movie Name: Dheem Tharikida Thom (1986)
    Director: Priyadharshan

  • @wheeldrivesindia4901
    @wheeldrivesindia4901 Před 2 lety +17

    Nammal orikkalum ananyante modhal agrahikkan padilla Aliya 🤣🔥

  • @anoop.lovefromindia4495
    @anoop.lovefromindia4495 Před 2 lety +35

    ഈ സാറിന് രണ്ട് ജട്ടി എടുത്ത് കൊടുക്ക് 😁😁😁😁

  • @oruthalaraavanan
    @oruthalaraavanan Před rokem +12

    മാമുക്കോയ ഡബ് ചെയ്തിട്ടുണ്ട് first ഹോസ്പിറ്റൽ സീനിൽ ❤

  • @maheshss9769
    @maheshss9769 Před 2 lety +16

    വാലൻസ്.. വാലൻസ്...

  • @vishnukk9620
    @vishnukk9620 Před rokem +12

    ഗജിനി സിനിമയുടെ plot ഇൗ സിനിമയിൽ നിന്നും അടിച്ച് മാറ്റിയത് എന്നു തോന്നുന്നു 😁

  • @hamad7059
    @hamad7059 Před rokem +26

    Hospital Scene 😅😅😅😅

  • @arunbhaskaran2886
    @arunbhaskaran2886 Před 7 měsíci +1

    കൊല്ലം തിരുവനന്തപുരം സ്ലങ്ങും... ആ ഒരു ആറ്റിറ്റ്യൂഡ് ചേർന്ന് ഉണ്ടായ സിനിമകൾ...

  • @regeeshsachuttan5137
    @regeeshsachuttan5137 Před 2 lety +42

    ധിം തരികിട തോം 😂😂😂

  • @VK-ds7wv
    @VK-ds7wv Před 2 lety +10

    19:10 നിന്റെ കൃഷ്ണനോട് പറ വാങ്ങിച്ചതരാൻ 😂😂😂😂😂😂

  • @afreed007
    @afreed007 Před 2 lety +19

    എപ്പളാണ് ഇത് മുറിക്ക്യ 😝

  • @rafeeqrafeeq3780
    @rafeeqrafeeq3780 Před rokem +6

    Jagathi chettn comdy😂😂😂 ethraum nalla comdy najn kandikila😂

  • @pkmdindia2626
    @pkmdindia2626 Před rokem +6

    Sarinu 2 Jatti eduthu kodukku😂😂😂😂😂🤣🤣🤣🤣

  • @sonysonysuresh4080
    @sonysonysuresh4080 Před 2 lety +16

    Mukesh thana ethil super. Eviduthe aaharam kazhiche ellarum kidakunu, aarum ezhunette nilkunila

  • @navas_koppam7320
    @navas_koppam7320 Před rokem +13

    Pappu cheattan: അല്ല എപ്പളാ ഇതു മുറിക്ക...😅😅

  • @faizzfaisu1235
    @faizzfaisu1235 Před 2 lety +14

    Conductor ehh 🤣🤣🤣 #Pappu ❤️

  • @vijayakrishnannair
    @vijayakrishnannair Před rokem +6

    Nice seeing Shankar sir

  • @shahidshafeer9939
    @shahidshafeer9939 Před rokem +18

    hospital scene😂😂😂😂 Miss you ❤😊

  • @IamRo29
    @IamRo29 Před 10 měsíci +4

    ഈ പടം അടിപൊളി ആണ്.

  • @ajithaji9988
    @ajithaji9988 Před rokem +21

    Door തുറക്കുന്ന scene 😂

  • @sarvamsundaram
    @sarvamsundaram Před rokem +4

    2 piller ee style alle😄👏👌

  • @Priyaismy
    @Priyaismy Před 9 měsíci +3

    Pandathe film Vere level❤

  • @lifeoftarzan
    @lifeoftarzan Před rokem +16

    ഇങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നു എന്ന് 2023ൽ അറിയുന്നവൻ ആണ് ഞാൻ ... നിങ്ങളോ ?

  • @KishorKumar-dz4ze
    @KishorKumar-dz4ze Před rokem +4

    അടിപൊളി പടം

  • @augustinjoseph3228
    @augustinjoseph3228 Před 2 lety +9

    This movie shooted in Guruvayur. I have seen this shooting .. shop Vandana saare house west nada

  • @vijoshmechanic7674
    @vijoshmechanic7674 Před rokem +3

    രാമൻ അല്ലടേ കിഷൻ 😂😂😂

  • @ajithaji1135
    @ajithaji1135 Před 8 měsíci +1

    ജഗതി 🔥🔥🔥

  • @Antham_Kammi
    @Antham_Kammi Před rokem +3

    പ്രിയദർശൻ യാഥാസ്ഥിതിക സമുദായങ്ങളിലെ ആചാരങ്ങളെയും മനോഭാവങ്ങളെയും ഒക്കെ കോമഡിയിലൂടെ പണ്ടേ വലിച്ചു കീറിയിട്ടുണ്ട്. ധീം തരികിട തോം , കിളിച്ചുണ്ടൻ മാമ്പഴം

  • @SabeerkhanManimuth-zv2kp
    @SabeerkhanManimuth-zv2kp Před 8 měsíci

    ഈ സിനിമയുടെ പകുതി ഗജിനി സിനിമയിൽ ഉണ്ട്

  • @nishadk3124
    @nishadk3124 Před 5 měsíci

    ജഗതി ചേട്ടാ നമിച്ചു 😂

  • @shareefshari4079
    @shareefshari4079 Před 2 lety +17

    ഇനി മുതൽവൂല 😂

  • @praveensreenath3086
    @praveensreenath3086 Před 2 lety +37

    🤣🤣😂നാടകം പൊളിയുമ്പോൾ stage ന്റെ കഴുക്കോൽ ഊരുന്ന ഒരു പടം ഇല്ലേ അത് യേത് filim ആണ് 😆

    • @syamaprasadm2533
      @syamaprasadm2533 Před 2 lety +11

      ശ്രീനിവാസൻ നായകനായ "ഭാഗ്യവാൻ" ആണെന്ന് തോന്നുന്നു.

    • @praveensreenath3086
      @praveensreenath3086 Před 2 lety +3

      Thnk bro.✌️. കണ്ടു.😍

    • @homedept1762
      @homedept1762 Před 2 lety +2

      ഭാഗ്യവാൻ..

    • @Pardesh1234
      @Pardesh1234 Před 2 lety +2

      പ്രിയദർശന്റെ ധിം തരികിട തോം..

    • @Samsam-1
      @Samsam-1 Před rokem

      ചെങ്കോൽ

  • @basheerkhan7799
    @basheerkhan7799 Před 2 lety +15

    Pullu english 😂😂

  • @plakodrasheed4810
    @plakodrasheed4810 Před 7 měsíci

    Old is gold. Super

  • @georgebenju
    @georgebenju Před rokem +5

    രസ്യൻ പിച്ചള ആണെന്ന്😂

  • @akhiljith4476
    @akhiljith4476 Před 7 měsíci

    അല്ല കണ്ടക്ടറെ...😅😅😂

  • @user-lz1gf1eh7e
    @user-lz1gf1eh7e Před 10 měsíci +1

    👍👍👍അടിപൊളി 👍🌹❤️

  • @hashimhash6481
    @hashimhash6481 Před rokem +3

    എന്റളിയാ😆

  • @Pink_Floyd_Forever
    @Pink_Floyd_Forever Před 10 měsíci

    15:36 ippazharnnel paranju kodkkarnnu😂

  • @Allin-jq4eq
    @Allin-jq4eq Před 10 měsíci

    Njan ee film phonil download cheyithu ittatu 10 varshathil ayi idaku idaku eduthu kanum

  • @prabinkp5335
    @prabinkp5335 Před rokem +3

    Movie name

  • @vivekkanhangad3862
    @vivekkanhangad3862 Před 10 měsíci +1

    Valance valance😂😂

  • @bluemoonjoice7783
    @bluemoonjoice7783 Před rokem +1

    Entire team 😁😁😁 തീ

  • @irshadjaleel7793
    @irshadjaleel7793 Před 2 lety +7

    😊😊😊😊

  • @sarathsmk218
    @sarathsmk218 Před 5 měsíci

    Evrgrn comedy movie ❤️

  • @hina_media5853
    @hina_media5853 Před 2 lety +4

    1000 supuurrrr

  • @dreamshore9
    @dreamshore9 Před 2 lety +1

    കാക്ക കുളിച്ചാൽ കൊക്കാകുമോ അഭിനയിച്ചു
    ബാക്കി എല്ലാവരും കുളിച്ചു കൊക്കായപ്പോ നായകൻ അങ്ങനെ നിക്കുന്നു സോപ്പും കാത്തു പച്ചിചതാ 😁

  • @sonysoman8144
    @sonysoman8144 Před rokem +1

    Mudipura ammachi ketitundalo

  • @navaneethp9071
    @navaneethp9071 Před 2 lety +9

    ഫിലിം name

    • @homedept1762
      @homedept1762 Před 2 lety +1

      ധിം തരികിട തോം.

  • @sonuk.s.6938
    @sonuk.s.6938 Před 10 měsíci +1

    Movie etha

  • @manuthomas407
    @manuthomas407 Před 2 lety +4

    യാസിമുറി

  • @sreekanthpr3731
    @sreekanthpr3731 Před 2 lety +7

    E padathinte പേര് എന്താ

    • @beatboxmallu
      @beatboxmallu Před 2 lety +1

      ധീo തരികിട ധോം

  • @shahidshafeer9939
    @shahidshafeer9939 Před rokem +3

    😂😂😂😂😂😂❤❤❤

  • @ARMAGEDDON_COMING
    @ARMAGEDDON_COMING Před 2 lety +2

    1:38 Meme

  • @rashidyoosuf5433
    @rashidyoosuf5433 Před 6 měsíci

    Lissy ഇന്നും സിനിമയിൽ വേണമായിരുന്നു

  • @musthafaptkurumbathur1630

    😁😁👌

  • @wervok
    @wervok Před 5 měsíci

    Who did the script for this movie😂

  • @hinduviewing6326
    @hinduviewing6326 Před rokem +2

    അന്നത്തെ 500 ഇന്നത്തെ ഒരു 25000 രൂപ വരും.

  • @miduvlog988
    @miduvlog988 Před 2 lety +2

    😄😄

  • @nanna818
    @nanna818 Před 10 měsíci +1

    Moovi name anthanuu

  • @kasimtpkasim264
    @kasimtpkasim264 Před rokem +1

    ഇത് ഒരു കൊല ക്ഷേത്രംഅ 4:47

  • @HamzaHamza-sp9lq
    @HamzaHamza-sp9lq Před rokem +1

    Kothe aakunnu.ee.kalam.

  • @vineshkc9703
    @vineshkc9703 Před 2 lety +4

    വലികീം

  • @rijo3367
    @rijo3367 Před 2 lety +1

    First movie name

  • @user-cy1fq2xm9b
    @user-cy1fq2xm9b Před 11 měsíci

    Ahh vandi cyclinte mukaliloode ahno poye

  • @shihabvandanam.alappey443
    @shihabvandanam.alappey443 Před 8 měsíci

    ഏതാ പടം ഒന്ന് പറയാമോ..

  • @sreejasreshtaabhilash3341
    @sreejasreshtaabhilash3341 Před 5 měsíci

    😅😅😅

  • @varunckvarunvarun9749
    @varunckvarunvarun9749 Před 2 lety +6

    Movie name...

  • @pavanjoseph9151
    @pavanjoseph9151 Před rokem

    Which film ?

  • @SabeerkhanManimuth-zv2kp
    @SabeerkhanManimuth-zv2kp Před 8 měsíci

    ഗജിനി

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +2

    😎😎😎😎😎😎😎😎😎

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +3

    💟💟💟💟💟💚💚💚💚💚💚

  • @binojjb3779
    @binojjb3779 Před rokem

    Movie name ntha?

  • @VinodRadhakrishnan
    @VinodRadhakrishnan Před 2 lety +5

    2026 lockdwnil kananavru undo??

  • @adarshks388
    @adarshks388 Před 10 měsíci

    1:45 thank me later folks

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Před rokem

    😂😂😂😂😂😅😅😅😅

  • @feriswanyaminaibak
    @feriswanyaminaibak Před 6 měsíci

    ീ്ൗൂാോേി

  • @karthikscreationsyt7373

    E👌🏻😃

  • @tijocherian2304
    @tijocherian2304 Před rokem +1

    movie name??

  • @Sk-pf1kr
    @Sk-pf1kr Před 10 měsíci

    അന്നത്തെ 500 ഇന്നത്തെ 50000

  • @joshymathew6174
    @joshymathew6174 Před rokem

    1

  • @arohan575
    @arohan575 Před rokem

    ബാക്കിയൊള്ളവൻ വീടി വലിച്ച മതി

  • @abhirammani3417
    @abhirammani3417 Před rokem +1

    Movie name

  • @kannuryathra
    @kannuryathra Před rokem

    Movie name