😢എത്ര വേദനിച്ചാലും, എന്തുകൊണ്ടാണ് നിങ്ങൾക്ക് ഈ ബന്ധത്തിൽ നിന്ന് മാറിപോകാൻ കഴിയാത്തത്? 🧿🔮

Sdílet
Vložit
  • čas přidán 9. 09. 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #relationshipreadings #currentfeelings #manifestation #newmoon #nextaction #pickacard #manifest #lawofattraction

Komentáře • 144

  • @healinglifetarot
    @healinglifetarot  Před měsícem +1

    czcams.com/video/EvEioNFLVMQ/video.htmlsi=n-ER1lfvuEjyc2J0

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 Před měsícem +10

    Universe തീരുമാനിക്കട്ടെ എന്ത് വേണമെന്ന് എല്ലാം വിട്ടുകൊടുക്കുന്നു. Thankyou universe 🙏🙏

  • @reshmiammu5034
    @reshmiammu5034 Před měsícem +19

    എന്റെ person വാ തുറക്കുന്നത് തന്നെ എന്നോട് കള്ളം പറയാൻ വേണ്ടി മാത്രമാണ് 🤣 കേൾക്കുമ്പോൾ വേദന തോന്നും,, ഈ ബന്ധത്തിന്റെ തുടക്കത്തിൽ ഞാൻ എപ്പോഴും ആളിനെ follow ചെയ്യും. ഓരോ ചെറിയ കാര്യങ്ങളും ചോദിക്കും. But ഇപ്പോൾ അങ്ങനെ ഇല്ല. ഞാനും ഒത്തിരി മാറി,, എനിക്ക് തന്നെ അത് അറിയാൻ കഴിയുന്നുണ്ട്. എന്തിനും ഏതിനും കള്ളം മാത്രം എന്നോട് പറയുന്ന ഒരു വ്യക്തിയെ പിന്നെ ജീവിതത്തിൽ ഒരിക്കലും ആത്മാർത്ഥമായി സ്നേഹിക്കാൻ എനിക്കെന്നല്ല ഈ ലോകത്തിലെ ആർക്കും കഴിയില്ല. ഏതുവരെ പോകുമോ അങ്ങനെ അതുവരെ പോട്ടെ. പിന്നെ 3rd party എത്ര എണ്ണം ഉണ്ടെന്നു മാത്രം എനിക്ക് അറിയില്ല 🤣🤣🤣🤣 😂ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണല്ലോ,, ഇപ്പോൾ അത്രേ ഉള്ളൂ 10% പോലും എനിക്ക് Attachment ഇപ്പോൾ ഈ ബന്ധത്തിൽ എനിക്കില്ല. പോകുന്നിടത്തോളം പോട്ടെ 🙏🏻

    • @DhanyaVichu
      @DhanyaVichu Před měsícem

      സത്യം ആണ്.. എല്ലാം മറച്ചു വെക്കുകയാണ്.. കള്ളം പറയുന്നു.. പക്ഷെ ദൈവം ആ കള്ളം എനിക്ക് കാണിച്ചു തരികയും ചെയ്യും.. എന്തൊക്കെ ചെയ്യുമ്പോഴും മറക്കാൻ കഴിയുന്നില്ല... വിട്ടു പോകാൻ ഒരുപാട് ശ്രെമിച്ചു... അവർ നന്നായി ജീവിക്കട്ടെ... Thank you universe.. 🙏🏻

    • @ashalekshmyr8666
      @ashalekshmyr8666 Před měsícem +1

      same here. joliyo kasho veedo onnum illa support num aarum illa athu kondumathram continue cheyyunnu

    • @sadasivanpillaiayyappanpil7976
      @sadasivanpillaiayyappanpil7976 Před měsícem

      Innode koode fully ozhivayi

    • @RasiyaRasi-gb3hp
      @RasiyaRasi-gb3hp Před měsícem

      എന്റെ അതേ അവസ്ഥ 😢

  • @PrasadVk-l4c
    @PrasadVk-l4c Před měsícem +1

    ചില ഇഷ്ടങ്ങൾ അങ്ങനെയാണ്.... കാലമെത്ര പോയി മറഞ്ഞാലും...❤️ മനസ്സിന്റെ ഒരു കോണിൽ.... മായാതെ കിടപ്പുണ്ടാകും..!!"❤️ നന്ദി യൂണിവേഴ്സ്...

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg Před měsícem +3

    എല്ലാം സത്യമാണ് മം പറഞ്ഞത്.. എല്ലാം യൂണിവേഴ്സനെ വിട്ടുകൊടുക്കുന്നു....🙏🏻🙏🏻🙏🏻

  • @trichomechshaircare6463
    @trichomechshaircare6463 Před měsícem +2

    I attract all positive energies from these readings 😊

  • @SujaS-ku7ft
    @SujaS-ku7ft Před měsícem +4

    ഓം നമ: ശിവായ നമ:, ഓം ഭദ്ര നമ:🙏🙏🙏Thanku mam🙏 Thanku universe🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Před měsícem +1

    എല്ലാം വളരെ വളരെ ശരിയാണ് ❤🙏 നന്ദി universe നന്ദി madam ❤🙏❤🙏🌹🙏🌹🙏❤

  • @asokankk4246
    @asokankk4246 Před měsícem +2

    നല്ലത് വരട്ടെ ❤❤❤
    Thank you Universe ❤❤❤
    ഓം നമോ നാരായണ ❤❤❤
    ഓം നമഃ ശിവായ ❤❤❤
    ഓം ശ്രീ ഗണപതായേ നമഃ ❤❤❤
    Thank you Mam ❤❤❤

  • @RRMahesh66
    @RRMahesh66 Před měsícem +2

    താങ്ക് യു യൂണിവേഴ്സ് ❤❤❤❤❤❤

  • @neerajchanolian916
    @neerajchanolian916 Před měsícem +1

    Thank You Universe❤🙏
    Thank You Divine❤🙏
    Thank You Angels❤🙏Thank You Mam❤🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o Před měsícem +1

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @sheejabp8582
    @sheejabp8582 Před měsícem +2

    ഈ റീഡിംഗിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് കവിത എനിക്ക് ഉള്ള റീഡിംഗ് ആണ് ഇത് തന്നെ ആണ് എന്റജീവിതം❤❤

  • @ashis_a2s
    @ashis_a2s Před měsícem +3

    ❤❤ 🙏🙏🙏🙏❤❤ I strongly believe positive reading 🙏 Thanks Universe ❤ Thanks Universe ❤ Thanks 🙏❤❤

  • @SarithaShinedas
    @SarithaShinedas Před měsícem +3

    Thank u universe 🙏🏻. Positive ayittulla ellam ente lifelek attract cheyyunnu

  • @bindhumalumalu8447
    @bindhumalumalu8447 Před měsícem +2

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    Correct reading ❤🙏🏻
    I strongly claim this positive energy ❤🙏🏻
    Thank you mam❤❤❤❤🙏🏻🙏🏻

  • @user-yl7nn3rk2l
    @user-yl7nn3rk2l Před měsícem +2

    Thank you universe 🙏 Thank you Angels 😇 Thank you mam ❤

  • @niranjanneethukannan1671
    @niranjanneethukannan1671 Před měsícem +2

    Correct reading ❤ thank you universe

  • @nostilohacker
    @nostilohacker Před měsícem

    This is my life....Perfect reading.....Thank you mam...Thank you universe....Thank you god❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Před měsícem

    All positive energy of this reading is claiming. Thanks God ,angels, divine power, univers and the reader. Praying for my person's wellness and happiness for ever.

  • @raghunathanpp9270
    @raghunathanpp9270 Před měsícem +1

    Amazing reading. Trust in universe. Surrender in universe. Praying for reunion. Waiting for divine timing. Doing self love. Thank you universe 🙏🙏🙏🙏🙏

  • @user-wq6bv6ti8p
    @user-wq6bv6ti8p Před měsícem

    ശരിയാണ്...വിട്ടുപോകാൻ കഴിയുന്നില്ല... കുറെ ശ്രമിച്ചു... ഞങൾ രണ്ടു പേരും.. പരസ്പരം വഴക്കുണ്ടാക്കി..ബ്ലോക്ക് ചെയ്തു.. but വീണ്ടും വന്നു...അറിയില്ല...ഒരുമിച്ച് ജീവികാനും പറ്റില്ല...വേർപിരിഞ്ഞു പോവാനും പറ്റുന്നില്ല..ys.I trust universe..love u......and thank you..
    ❤❤❤

  • @ManjuManju-qx1sn
    @ManjuManju-qx1sn Před měsícem

    ഒരുപാട് സ്നേഹിച്ചിട്ട് ഒരു സുപ്രഭാതത്തിൽ കാണാതെ ആയാൽ വേദന ഉണ്ടാവിലെ. പക്ഷെ ഞാൻ ഒരുപാട് ശ്രെമിച്ചു മറക്കാൻ, നടക്കില്ല അതൊരിക്കലും എന്ന് മനസ്സിൽ ആയി. ശരിയാ മിണ്ടിയില്ല msg ഇല്ല എങ്കിൽ പെട്ടന്ന് എനിക്ക് വിഷമം വരും. എന്തുകൊണ്ട് ഇത്ര ഓർമ്മകൾ വരുന്നത്. മാറണം ജനിക്കുന്നത് മരിക്കുന്നത് ഒക്കെ തനിച്ചു അല്ലെ. കുറച്ചു സ്വയം സ്നേഹിച്ചു ജീവിക്കണം. ഇപ്പോൾ തനിച്ചു നിൽക്കാൻ ശീലിക്കുന്നു.
    Thank you universe🙏🙏🥰
    Thank you universe🙏🙏🙏
    Thank you universe🌈🌈🌈🌈

  • @justinwilfred400
    @justinwilfred400 Před měsícem

    Thank you universe, thank you divine, thank you angels

  • @Revamma-pb8mp
    @Revamma-pb8mp Před měsícem +2

    എല്ലായുണിവേഴ്സ് തിരുമാനിക്കട്ടെ❤❤

  • @LeelaWilliam
    @LeelaWilliam Před měsícem

    Kavitha ma'am, as you said I'm in the stage of self love. I see alot of butterflies now a days. I saw a pair of them playing and enjoying inspite of their short life . May be they know that they will reborn again in a higher form. It seems Universe is conveying some messages to me. Thank you Universe 🙏💖. Your reading is so soothing... thank you so much..🧚🌹🌹🌹.

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl Před měsícem

    Reading resonate aanu
    Thank you universe 🙏

  • @RajeshM-fz1ep
    @RajeshM-fz1ep Před měsícem

    Thank you universe ❤❤❤❤❤ adipoli reeding❤❤❤❤❤

  • @chinnusponnuschannel2367
    @chinnusponnuschannel2367 Před měsícem

    Thanku univers🙏🏼🙏🏼🙏🏼🙏🏼thanku enjal🙏🏼🙏🏼🙏🏼🙏🏼 thankudevi🙏🏼🙏🏼🙏🏼🙏🏼🌹🌹🌹thanku mom🌹🌹♥️♥️♥️♥️

  • @asama7247
    @asama7247 Před měsícem

    Mam ithrayum correct aayi engane parayunnu thank u mam🙏thank u universe🙏ella positivitiyum claim cheyyunnu🙏

  • @JaisbinaLb-fy6ul
    @JaisbinaLb-fy6ul Před měsícem

    Corrct reading... Waiting anu.. Pazaya pole enik venam nigale...❤

  • @amrutharameshan8656
    @amrutharameshan8656 Před 20 dny

    Thank You Universe🥰🤍🦋🦋🦋🦋🙏🙏🙏🙏🥰🥰🥰🤍🤍🦋🦋🦋

  • @minibiju4293
    @minibiju4293 Před měsícem +1

    Correct reading thanks universe thanks dear mam 🙏💕

  • @RadhaO-q3r
    @RadhaO-q3r Před měsícem

    Thank you

  • @priyatheertha6772
    @priyatheertha6772 Před měsícem

    Thank you universe 🙏 thanks God 🙏🙏🙏🙏

  • @VasanthaKumari-nd5cg
    @VasanthaKumari-nd5cg Před měsícem

    Thanks Universe

  • @geethanair1045
    @geethanair1045 Před měsícem

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤
    Absolutely correct kavi parayunnapole self love nammude karyagal nokki spiritual journey move cheyyumbol nammude manasu orikkalum avar vanno vannilla enna tension or vishamam undavilla universe nammude koode undavum ❤
    Gratitude for the beautiful reading kavi ❤

  • @jugunubless3972
    @jugunubless3972 Před měsícem +1

    കവിത ചേച്ചി u r a absolute reader 🤩🤩🤩. Third party wife and daughter ആണ്. എന്റെ സ്നേഹം ഇത്ര അത്യാവശ്യമാണോ എന്ന് ചോദിക്കുമ്പോൾ i need you എന്ന് പറയുന്നു. പ്രവാസി enterprenour ആണ്, handsome ആണ് . എന്നെക്കാൾ 3 age കൂടുതൽ. ഒരേ കോളേജിൽ പഠിച്ചതാ. Same cast ആണ്.എനിക്കു hus ഉണ്ട് കുട്ടികൾ ഇല്ല. എത്ര ഒക്കെ ഞാൻ silent ആയി ഇരുന്നാലും എന്താ എന്നേ അന്വേഷിക്കാത്തത് എന്ന് ചോദിച്ച് msg ഇടും.msg ഇട്ട് തുടങ്ങിയാൽ കുറച്ചൊക്കെ chat ചെയ്ത് by പറയാതെ പോകും. ഒരു സന്തോഷം കിട്ടാത്ത ബന്ധം എനിക്കു വേണ്ട എന്ന് പറയുമ്പോഴും പുള്ളിക്ക് മനസിലാകുന്നില്ല. Total confusion.

  • @Sea-g4b
    @Sea-g4b Před měsícem

    Correct reading🥰Thanku. Kavi..❤❤ samsarichu mushiyarilla..... CommittMent. Ella.🩵. Vallapozhum... Message.. Matram... 🩵Mesege. Kanumpol njan happyyanu....🩵 Allathe.. Improvementilla.... EeVittupokan.. Ka zhiyunnilla......ella.🎉 Santhoshagalum.. Lifel.. Ellathinum. Mele.. 🥰Happyness ee person anu.... Anthucheyyanam.. Annariyilla.. Surrender . Universe❤❤thanks kavi... Thanks universe... Etmral. Anu...

  • @advaith2006
    @advaith2006 Před měsícem

    Thank you ❤ thanks universe 🙏

  • @remyaarjun4794
    @remyaarjun4794 Před 29 dny

    Thank you universe ❤

  • @anilv1297
    @anilv1297 Před měsícem

    താങ്ക്സ് യൂണിവേഴ്സ് ക്ലിയർ 🙏🙏🙏🙏🙏🙏🙏❤🙏🙏

  • @jayachandran6849
    @jayachandran6849 Před měsícem

    Ellam sathyamanu mam 100'/'sariyanu ente mathram reading anennu thonnu. Thank you mam. Thank you universe

  • @anikgeorge2966
    @anikgeorge2966 Před měsícem +1

    Atha Universe allam therumanekkadda❤❤❤❤❤❤❤❤❤

  • @karishmachinnu
    @karishmachinnu Před měsícem

    Thank you universe 🙏❤️❤️❤️❤️

  • @user-ip2zr9nn5n
    @user-ip2zr9nn5n Před měsícem

    താങ്ക്യു യൂണിവേഴ്സ🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു 🙏❤️യൂണിവേൽസിൽ സരണ്ടർ ചെയ്യുന്നു 🙏❤️🙏❤️🙏❤️🙏❤️❤️

  • @prabhanambiar1999
    @prabhanambiar1999 Před měsícem +1

    Thanks to Universe 🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤ It's true reading and amaizing entho avare orkkumbol ente vishamangal man marayunnu.100%.pinakkama ippol.30 times move on ayi pinnem angottu pokum.100%. I am struck situation❤ Avarude enthu situation ayikkotte open mind ayikkoode. No call.no meet.no growth.no stability.no stable.no give and take.no mes.over one year.❤🤔🤔🤔avarude bhariya wife ayirunnu njan.last life .ente husband anu person .kazhinja janmam.astrolager thanna reply anu.❤Mam oneday mari ninnal next day avarilekku pokum❤ we are soul.❤ Twin flame anu ennu oru samshayam undu conform alla.❤🤔🙏🏾Thank you my universe❤Thank you my love angles maa❤Thank you my r.k.angels maa❤Thank you my gurdeain angels maa❤ Thank you my R.K.Rafel .ente married kazhinjittilla.randu option undu ok paranjal ok anu. Person???❤🤔🤔🤔🤔

  • @krishnakrishna5166
    @krishnakrishna5166 Před měsícem

    Thank you my dear universe 🙏🙏🙏🙏❤️

  • @anikgeorge2966
    @anikgeorge2966 Před měsícem +1

    MAM nlla pavamana anekkareya Mykuvadde pray chayana❤❤🎉🎉🎉

  • @jishawilliams3275
    @jishawilliams3275 Před měsícem

    😂sariyaanu.. On and off conectin. Vittipokanum pattunnilla 😢 3rd party und. Enne jeevanaanu thaanum. Njan co dependency kku ella. Aadhyam njan angne aayirunnu. Eppo njan strong aayi 🙏🏻thank god. Varatte equal love aakatte ❤

  • @irinnisha6695
    @irinnisha6695 Před měsícem

    ❤❤❤ thank you universe 🙏

  • @simikoshi7777
    @simikoshi7777 Před 28 dny

    Thankuu univrse 🙏🏻🙏🏻🙏🏻❤️❤️❤️

  • @IsmathHazif
    @IsmathHazif Před měsícem

    Resonated ❤

  • @rajiramesh1534
    @rajiramesh1534 Před měsícem

    I strongly claim

  • @VineeshVenu
    @VineeshVenu Před měsícem

    താങ്ക്സ്, നല്ല ഒരു റീഡിങ് 🥰🙏🏼🙏🏼👍🏼

  • @SunenaKulaghara
    @SunenaKulaghara Před měsícem

    Yes mam this is right. We are married. But he is with she. I know that . But we are separated ann. Eppoyenkillum naghalj onnich jeevikan pattumo. He have responsibility in there. Kids. You right everything

  • @deepasreedeepam3817
    @deepasreedeepam3817 Před měsícem

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX dear ❤️🙏🙏

  • @SavithriP-go5uw
    @SavithriP-go5uw Před měsícem

    എല്ലാം സത്യമാണ് ❤

  • @RaniRani-xt9rg
    @RaniRani-xt9rg Před měsícem

    Thanks മാം 🙏🥰🙏 thankyou univers 🙏🥰♥️, thanks my person ♥️🥰♥️

  • @shynisumeshshyni5640
    @shynisumeshshyni5640 Před měsícem +1

    Thanks mam ❤❤

  • @areyaka7402
    @areyaka7402 Před měsícem

    💯💯💯 resonated words Mam
    👌👌👌👍👍👍🫶🫶🫶💛💛💛
    ❤️❤️❤️
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @Sree-h6c
    @Sree-h6c Před měsícem

    Paranjathellam correct anu enikku age kooduthalanu njangal tanduperum married anu eppol stik anu njan pidichu nilkuvanu katayathe❤❤❤❤

  • @sandyas399
    @sandyas399 Před měsícem

    Sathyam Thank you devine🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @SunenaKulaghara
    @SunenaKulaghara Před měsícem

    I think too much time to leave him . But he can't. We want to live. Please do a reading about this😊

  • @reshmanv5902
    @reshmanv5902 Před měsícem

    Ente reading completely reasonate to me,❤ thank you universe 💖 surrender to universe 💖

  • @tasteofgsj3034
    @tasteofgsj3034 Před měsícem

    Thankyou univers ❤️❤️❤️

  • @sadasivanpillaiayyappanpil7976

    Valare seriyane

  • @BabuJeena
    @BabuJeena Před měsícem +1

    വിട്ടുകളയാൻ പറ്റുന്നില്ല കാരണം അത്രയും മനസ് തുറന്നു സ്നേഹിച്ചു പോയി ഉള്ളു ഉരികി യൂണിവേസ്‌നോട് പ്രാർത്ഥിക്കുന്നു എന്റെ പെണ്ണിനെ എന്റെ അടുത്ത് എത്തിക്കാൻ

  • @gouthamgopan5764
    @gouthamgopan5764 Před měsícem

    Correct reading 🙏

  • @radhapillai7003
    @radhapillai7003 Před měsícem

    Sarvathum Bhagavan Guruvayoorappanil arpikkunnu

  • @user-vy8qw4kk2z
    @user-vy8qw4kk2z Před měsícem

    ഓരോ വേർഡ്സും സത്യമാണ്. Thanku universe thanku maam🙏🙏🙏🙏

  • @user-si6mx2qb9o
    @user-si6mx2qb9o Před měsícem +1

  • @user-gx9mj1ei3u
    @user-gx9mj1ei3u Před měsícem +4

    എല്ലാം യൂണിവേഴ്സിന് വിടുന്നു, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം

  • @anjusachu9123
    @anjusachu9123 Před měsícem

    Thank u universe
    Mam paranjath ente karytahil sathyam aanu
    Eswaran theerumnikate enthanennu
    Thank u DIVINE
    Thank u ANGELS
    Thank u Mam
    I ATTRACT ALL POSITIVE ENERGY IN MY LIFE

  • @Swapnav-l2h
    @Swapnav-l2h Před měsícem

    Thank uuu universe, thank uuu divine, thank uuuu angels❤❤❤❤❤❤

  • @Kukku914
    @Kukku914 Před měsícem

    Ayyo..ethu ente reading annu....ellam reasonate..vittu pokanum thonunula😢 on and off annu..epol 2 weeks ayi no contact..neibour thanne yanu..avanum ennodu sneham undannu ariyam..😢2 perkum vittu pokan pattunnila..😢oru karyam open up aviilla..stress ..tension..ellam orupadu anubhavikunnu...😢married annu..epol njan pathiye selflove practice chyan thudangi..ennalum edakku orma varukayanu😢...mam nte ellam reading kanarundu.❤❤

  • @RasiyaRasi-gb3hp
    @RasiyaRasi-gb3hp Před měsícem

    സത്യം 😭🙏🙏

  • @aachuharis4974
    @aachuharis4974 Před měsícem

    Yes twinflame

  • @avvlogs4773
    @avvlogs4773 Před měsícem

    Thank you universe.... Thank you angels🙏🙏🙏

  • @gouthamgopan5764
    @gouthamgopan5764 Před měsícem

    Health related ഒരു വീഡിയോ ചെയ്യുമോ

  • @football-lover8940
    @football-lover8940 Před měsícem

    Satyamanu ellam...I need more strength ❤❤❤❤

  • @user-iv1du4sd9d
    @user-iv1du4sd9d Před měsícem

    Thank u universe🙏thank u angels🙏thank u god🙏❤️😊

  • @zillubaby
    @zillubaby Před měsícem

    Good👍👍👍❤❤❤❤

  • @prajithapramod104
    @prajithapramod104 Před měsícem

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 Před měsícem

    അത് കേട്ട് ഒരുപാട് സന്തോഷമുണ്ട് 🥰🥰🥰🥰❤️🦋

  • @mathewandriyomathew1182

    Mm

  • @abdulrahmanrahman2817
    @abdulrahmanrahman2817 Před měsícem

    കറക്റ്റ്. Reading

  • @Saleena1605
    @Saleena1605 Před měsícem

    👍

  • @shreelathaprasanna9682
    @shreelathaprasanna9682 Před měsícem

    Thank you mam❤❤❤ ninhal peranhad sarithanne mam❤❤❤

  • @VappuUk-mb9dl
    @VappuUk-mb9dl Před měsícem

    Thank you universe ❤thirich varum enna pratheekshayilanu enik marakan pattunnilla

  • @afrinfathima6829
    @afrinfathima6829 Před měsícem

    ❤❤❤allahdulliah 🤲🏻🤲🏻 madam parayuthil enik lifil nadakunud. Third party fully end avanamm... Past life.. Karma. Wheels of fortune paryan ellupam an.. But enik sahikunila... Ipo puli kenju vaan kenji kenji maduthu enoke parayan😢...... Ellam njan allahu vilek vittu koduthu.... Thank you univeres ❤ thank you agels ❤thank you madam❤

  • @sadasivanpillaiayyappanpil7976

    Mathyayi

  • @mathewandriyomathew1182

    ഹസ്ബൻഡ് എല്ലാം ഫ്രണ്ടായിരുന്നു പറയുന്നതെല്ലാം കറക്റ്റ് ആണ് മുന്നോട്ട് എങ്ങനെയാണെന്ന് ഒരു പിടിയില്ല

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 Před měsícem

    അറിയാം ശരിയാണ്

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb Před měsícem

    🙏🙏

  • @manjusanthosh7437
    @manjusanthosh7437 Před měsícem

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @user-cc3ri3qy9e
    @user-cc3ri3qy9e Před měsícem

    Thangyou. Univers😍❤️🥰🙏

  • @user-wy6ng9dk3o
    @user-wy6ng9dk3o Před měsícem

    Currect aan mam

  • @balakrishnanp1713
    @balakrishnanp1713 Před měsícem

    എല്ലാം സത്യമാണ്. പക്ഷേ ഞങ്ങൾ പൂർണ്ണ തൃപ്തിയാണ്