“യുണൈറ്റഡ് എന്നെ ചതിച്ചു.." CR7 Interview
Vložit
- čas přidán 12. 11. 2022
- Welcome back to The House Of Football
Where we discuss football’s hottest topics.
We discuss majorly on European football..
🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
Warning : Opinions can be Biased!!
What do you think? Let us know in the comments.
► SUBSCRIBE to The House Of Football: / thehouseoff. .
THF Instagram: thfmalayalam?ig...
THF Twitter: / thfmalayalam
Join our Discord chat : / discord
Image credits : Getty Images - Sport
This is the prime definition of " never return to your ex"
CR TEAM വിട്ട് പോകട്ടെ അതാണ് അദ്ദേഹത്തിനും ക്ലബ്ബിനും നല്ലത് 💯
As a ronaldo and man utd fan
Ithaan rand perkkum nallath
@Pepper Potts ആടിന്റെ ഫാൻസ് ബോയ്😂 വാണം ഒക്കെ
Ith thanne nerathe venamayirunn
@@aswinakku1323 but glaziers nte POV lu nokanegi avarku nashtam avum,pine avar rono ne enganeyengilum pidich nirthane nokku
As per chelsea ronaldo fan: ronaldo realmadridil ponam
Ronaldo: As Picasso said, you've to destroy it to rebuild it... and if they start with me, for me, it's not a problem.
💯
As a person ronoldo adhehathinte side samsarichu that's all ..ullil onnu vechittu purathu veronnu parayunna manyanmarekal nallathu ullathu ullathu pole parayunnatha💯
അണ്ണൻ poli... നിങ്ങൾ ആണ് ഈ വിഷയത്തെ നല്ല രീതിയിൽ മനസിലാക്കിയത്
ഇതെല്ലാം തുറന്നു പറയേണ്ടത് തന്നെയാണ് എന്നാൽ പറഞ്ഞ സമയം ശരിയായില്ല എന്നാണ് എനിക്ക് തോന്നുന്നത്.എന്നെ സംബന്ധിച്ചിടത്തോളം ഞാൻ റൊണാൾഡോയെ ഇഷ്ടപ്പെടുന്ന ഒരു ആളാണ് എന്നാലും ഒരു ക്ലബ്ബിൽ കളിക്കുമ്പോൾ ആ ക്ലബ്ബിനോടുള്ള ബഹുമാനം അദ്ദേഹം ഒരു player എന്ന രീതിയിൽ പുലർത്തണം. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല.
5 ballondor and 4 goldenboot
Utd last ucl jaichappol undarnna best player
So, respect
Ronaldo പറയുന്നത് കൃത്യമായ കാര്യമാണ്. ടീമിലെ രസക്കേട് തന്നെയാവണം അദ്ദേഹത്തിന്റെ പെർഫോമൻസിനെയും ബാധിച്ചിട്ടുണ്ടാവുക. എന്തായാലും വിമർശനങ്ങൾക്കുള്ള മറുപടി അദ്ദേഹം wc ൽ കൊടുക്കും എന്ന് തന്നെയാണ് കരുതുന്നത്.❤️
Onnu podei cr 7 ne kondu aavoola
Nadakne kaaryam vallathum paray
@@mujthabamujz34 ottadikk engane paranjalo alel😂
Maybe ആയിരുന്നു ലാസ്റ്റ് സീസണിൽ നല്ല പെർഫോമൻസ് എടുത്ത റൊണാൾഡോ ഇങ്ങനെ ഒരു ഫോം ഔട്ട് ആവണം എങ്കിൽ അതിനു എന്തെങ്കിലും കാരണം ഉണ്ടാവും
@@mujthabamujz34 nadakatha karyangal chithane rono sheellam illathe... Mr..! 🤫
Ronaldo & Lukaku potentially in chelsea squad next season would be box office. Unauthorised Interviews every weekend. all or nothing capturing Auba, Ronaldo & Lukaku holding a joint interview calling Potter homeless😁
Always with ronaldo ❤️❤️ എന്നാലും ഉള്ളത് പറയണമല്ലോ മേഴ്‌സി കപ്പും കൊണ്ടേ പോകു 😼🤙
ഒറപ്പികാവോ??
🤣🤣🤣🤣
മേഴ്‌സി ഹീറോ ആട ഹീറോ... ഫഹദ് jpj
@@humanbeing7070 cup vere aaradichalum mercy moshtikkum ith vaakanu.. ramos argu 🇦🇷
*Ath valare mikacha oru comment aayi💥*
Sherikkum ee videoyil kuduthl karyangl pratheejshichirunnu,,,, videoyil ntho missing ullthupolee.... Video complete aayillaaa
Respect kittiyall alle kodukan pattullu..
Viva ronaldo ❤
തന്നെ respect ചെയ്യാത്തവരെ താൻ എന്തിനു respect ചെയ്യണം ✅️✅️✅️
"Glazers out " ഇതാണ് ചുരുക്കം . Fans ന്റെ കണ്ണിൽ പൊടിയിടാൻ 2 Players നെ വാങ്ങിയതുകൊണ്ടാകില്ല. എല്ലാവരും 2 popular Players നെ വാങ്ങിയാൽ glazers out നിർത്തും.behind the scenes ശോകം
You either die a hero or live long enough to see yourself become a villain
CR7 🇵🇹🔥💯
Apart from ten hag part, the other points are relevant.
If fans pickup the right sense about what he told about the club and its functioning, I think this is gonna force the glazers to do something. Hoping for better change✌
No player is greater than club
Rono❤❤❤
Ronaldo parnjath 💯% ശെരിയായ കര്യങ്ങൾ മാത്രം,
അതേഹത്തിൻ്റെ perspectil,
ബാകി ഒക്കെ ഓരോരുത്തരുടെ perspectil
അങ്ങോട്ടും ഇങ്ങോട്ടും മാറി മറിയും
One man against the whole group
Its always been like that ... Christy 🤍
Kaynja season.. ntha parayanj?
cR7 ചാപ്യംൻസ് ലീഗ് യോഗ്യതയു ള്ള വെറെ ടീമിലേക് പോവണമായിരുന്നു
Ronaldo said he can sacrifice himself for Man Utd rebuild.
A Legend ♥️
Anit ahno engane oke parayune
@@basalkk engane okke, nee English ariyamenkil real interview kaan, ithu pole ulla fanism vilampunna videos kand abhiprayam prayathe
CR7 atmavishusamund
Aroghyavumund
Ini enne world cuppile kalikanditt clubukalk vilayirutham oppam choriyanmmarum ennathantedathode
CR7 💪 sapport
2002മുതൽ യുണൈറ്റഡ് nte കളി കാണുന്നു.റൊണാൾഡോ യുണൈറ്റഡ് ൽ വന്ന സമയം മുതൽ cr7 nte കളി കാണുന്നു.വിഷമം ഉണ്ട്.നല്ല ഈഗോ ബാക്കിയുള്ളവർക്ക് പുള്ളി വന്നപ്പോൾ ഉണ്ടായിരുന്നു.എന്നിട്ടും പുള്ളി പിടിച്ചു നിന്നു.saf convince ചെയ്തത് കൊണ്ട് മാത്രം ആണ് റൊണാൾഡോ വന്നത്.ഫോം ഡിപ് ആയി എന്നത് ശെരിയാണ്.pressure എന്തായാലും ഉണ്ട്.ഒരു യുണൈറ്റഡ് ഫാൻ എന്ന നിലയിൽ ഇപ്പോഴുള്ള 80percent കളിക്കാരും പാഴാണ്.ഇവരെ വെച്ചു ഒരു title um അടിക്കാൻ പോണില്ല.tenhag നേ കുറിച്ച് പറഞ്ഞത് ഒഴിവാക്കാമായിരുന്നു.പുള്ളിക്ക് റൊണാൾഡോ യെ വലിയ താല്പര്യം ഇല്ല എന്ന് ഉള്ളത് ശെരിയാണ്.എന്തായാലും പുള്ളി പോട്ടെ.he is always a united legend🔥.sometimes we must take harsh decisions 🚶
True💯
Very true bro fact is glazers maarand onnm maaran ponnila like the old times when utd was dominating england
@@alistersunny1 true
Cr7 cheithath sheriyan, ethrayum fans , influence ulla aal vannu karyam thurannu paranjal maybe in future they may take step to change the whole thing
Entokke paranjalum oru club legendine potte world footballile thanne itrem veliya thaaratge ingne treat chyan paadillayrnu. Ingne oru situation undayath thanne united board members kaarnm aan. City nookund enn arinjath kond maatrm aan ronaldone thirich konduvannath. Ithippo puthiya manager aaya Ten haginum vendatha thala vedanayanu kodukkunath.
Always with him😌❤
Ronaldo പറഞ്ഞതിൽ ഒരു കാര്യം ശെരിയാണ്.... United outdated ആണ്, players നെ റിക്രൂട്ട് ചെയ്യുന്നത് നോക്കിയ മതി... ബുദ്ധി ഉണ്ടായിരുന്നെങ്കിൽ Ronaldo യെ വികാരത്തിന്റെ പുറത്തു sign ചെയ്യില്ലായിരുന്നു, അതുപോലെ ഒരു unpopular opinion- Casemiro നെ sign ചെയ്യുന്നതിന് പകരം they could've gone for Sangare /Rice or any other young player with much less salary and transfer fee.
Rice lesser salary 😂
200 million anu bro transfer fee
@@libinbabu288 200 million 😂 avane oru 75-80 kodutha kittiyene...ee varunna window il pinneyum kurayum...Rice allenkil vere ethrayo options undu..camavinga ne kazhinjathinte munnathe window il sign cheyyan easy aarunnu athu cheythilla.
@@f1e618 grealish 100 million ind rice starting bid thanne 150 something anu
Garnacho യെ പോലെ ഒക്കെ ഒരു മൂന്നു നാലു പിള്ളേരെ scout ചെയ്ത് കിട്ടിയാല്‍....
അതാണ് യുണൈറ്റഡ്ഡിന് ഈ Ten Hag Era യില്‍ സംഭവിക്കാന്‍ പോകുന്ന ഏറ്റവും വലിയ നല്ലകാര്യം.
ജനുവരിയില്‍ തന്നെ ആ 7 ാം നമ്പര്‍ കുപ്പായം... അതുപോലെ ഒരു ഭാവിയുള്ള കളിക്കാരന് അണിയാന്‍.. കഴിയട്ടെ..!
⚽ ♥ 🚩 🔴
Wakeup Manchester United... Wakeup..
GGMU
ഇവാൻ ടോണി വരണം polikum
@@travelfoodiesfoodies3548 athe 💯 my same things
Dusan vlahovic
Back in days some said papa perez ain’t really have belief in second spells in players… he was 💯 right… rono really stain his legacy in united… veendarnu randu peerkum.. as a rono fan, pulli paranjath 💯 satyamanenkilum oru clubineyum disrespect cheyyan padilla…
Oru karyathil happyanu… manasil ullathokke thurann paranja sthithik he got relief.. ini wc oru form ronoldoye kanam enn pradhekshikkunnu
This is what needed, He is exposing what's going inside United, about the whole system of the club. Glazers Out!
world cup കഴിഞ്ഞാൽ Cristiano യുണൈറ്റഡ് വിട്ട് പോകാൻ വേണ്ടി ചെയിത ഇന്റർവ്യൂ ആണ് ഇത്.
If ten Hagg failed then even all fans might feel Ronaldo is treated badly but tenhagg has brought improvement , build unity in squad and the squad is performing better than past seasons . At the end it's Manager who makes call on selection and tactics and if manager fails he gets sack but players can stay in club. I believe Part of what Ronaldo told is true, also media gave a lot of negative image to him and good he had an interview but it's sad that his legendary status in united is ending like this . Good for both united and Ronaldo to part ways and start a new era
Oru 4 kali thottal ethu matti parayaumo
@@philipabraham5843 ila bro even if united wont get 4th spot also maathi parayila. He was inherited a squad from ole and one window he brought few players in . So give him one more season and then 4 Kali thottal nammak nokaam . Frankly there are improvements in united game. If the coach is failing then media can put lot of pressure but here the coach is showing improvement. After a long time we have a manager who's finally trying to solve the puzzle after sir Alex. If the same interview was done by Lukaku we feel trash since it's Ronaldo and his legacy people like him . it's good both club and player to terminate and part ways than putting in media . Bcoz for media it's just a piece of news and trps rather than anything. Everyone likes and loves Ronaldo and want him to break more records but as a fan of him and united i wanted him to leave united without more controversy bcoz of his legendary status . At the same time Erik is the boss and all players do have to respect him
Ronaldo ye ടീമിൽ നിന്ന് മാറ്റി നിർത്തുമ്പോൾ improvment ഉണ്ടെങ്കിൽ എന്തിനാണ് എറിക് എൻ്റെ പ്ലാനിൽ ഉണ്ടെന്ന് പറയുന്നത്??
എന്നാല് പിന്നെ ഇത് നേരത്തെ റൊണാൾഡോ യെ അറിയിക്കണ്ടത് അല്ലെ,അതെല്ലെ ന്യായം,ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് arinjirunnel റൊണാൾഡോ യുണൈറ്റഡിൽ thudarumaayirunno??
ഇത് ഇപ്പൊ റൊണാൾഡോ ye alle ശെരിക്കും disrespect ചെയ്തത്
@@asseven678 perform ചെയ്തില്ലേൽ മാറ്റി നിർത്തും. ടീം captain തന്നെ പുറത്താണ്
@@muhsinpallickal6712 ആയികൊട്ടെ, ronaldo ye pole oru player maari നിൽകും enn തൊന്നുണ്ടോ??
മാറ്റി നിർത്തിയാൽ ഇതൊക്കെ തന്നെ അല്ലെ സംഭവിക്കാൻ പോകുന്നത് എന്ന് നല്ല പോലെ ആർക്കാണ് അറിയാത്തത് ??
Well said bro..ennik ithuvare manasil avath kariyam ronaldo bench cheyuthit ten hag appolum parayunu important part of my plan..pinne glazers povath united improvement onnum indavula first few points ronaldo paranje sheri la ..next.protest varumbol avar athagilum famous aaya players sign cheyum athra mathram a nadakulu... Jose mourinho paranje kariyam 101percentage right ,,,enthayalum ronaldo united relationship evida finish aayi,,thats better for both ronaldo and united,,,
Ronaldo ku oru velya nanni... ithode Glazers out aakan olla chance ond...🙂..Ten Hag chance koduthilla...chathichu ennokke parayunnath sseriyanenn thonnunnilla
Kayinja oru otta season kandal aryiam cr7 aa clubinodu olla passion, having the worst squad at that time and he literally had a great individual performance and because of that aa team athreyekelum pidichu ninu. The English media and even the former teammate,and many other staff were against him and he still managed to outperform in the previous season.thats what we call legacy of a player. As the days passes he is inspiring many young talents and we all know that he is not only best in inside the pitch he is also best in outside the pitch.
Kazhinja season ronaldo ake goal adichathe 12 kalli annu baki ulla kalli ellam mosham ayirunu
@@sijoypjohn ente arivil league ill mathram 18 goal und
@@adithyan5320 18 goal alla 12 kalliyil mathrame goal adiche ullu. Eplil kazhinja season 32 kalliyil baki 20 kalliyilum pullikarane mosham kalli ayirunu.
@@sijoypjohn athinu kayinja season full illayirunu allo
@@donaldpshaji9040 undayirunu adheyathe 3 kalliyil mathrame ellathe erinu ullu pinne 3 kalliyil teamilum ellayirunu baki ulla kalliyil atleast sub ayi enkilum erangiyittunde.
The House of Football ❤️
🥺
@@CAMAVINGA__12 Entha bro??
Ee pulli okke United fan ahnn alland rono fan alla 🥺❤️
@@CAMAVINGA__12 Ethu pulli?? Ee channel മുതലാളിയോ??
@@CRISTIANO-rf1ws ahn thonunu
Cristiano🥰🥰
Ronaldo❤❤❤
റൊണാള്‍ഡോയുടെ ബേബി ഹോസ്പിറ്റല്‍ ആയപ്പോ മുതല്‍ man utd ല്‍ ഉള്ള staffs തന്നെ റൊണാള്‍ഡോക്കു എതിരെ ഫേക്ക് ന്യൂസ് ലീക്ക് ചെയ്യുന്നു 'അയാള്‍ വേറെ ക്ലബ് നോക്കുന്നു' എന്ന്.. അത് റൊണാള്‍ഡോ അറിയുന്നു..ആളില്‍ അത് വലിയ വിഷമം ഉണ്ടാക്കുന്നു അതേസമയം കുട്ടിയും നഷ്ടമാവുന്നു.. pre സീസണ്‍ വന്നില്ല പറഞ്ഞ് പിന്നീട് അയാള്‍ക്ക് ഗെയിം ടൈം പോലും കൊടുക്കാന്‍ man utd മടിക്കുന്നു.. utd തന്നെ ആണ് അയാളെ ഇത്രത്തോളം താഴ്ചയിലേക്ക് എത്തിച്ചത്.. എന്നിട്ട് എല്ലാം തുറന്ന് പറഞ്ഞപ്പോള്‍ റൊണാള്‍ഡോ മാത്രം കുറ്റക്കാരനും ഇത് നല്ല കളി 😴🙏
Ente chetta ath utdyil ninnulla leak onnum alla. Rono vere club nokkiyirunnu.allengil Agent Vannu parayatte.
No Player is Bigger than the club, Ronaldo Should Leave.
• അണ്ണൻ UCL കളികാൻ വേണ്ടി യൂറോപ്പിലെ എല്ലാ ക്ലബ്ബിനെയും തലകുത്തനെ നിന്ന് സമീപിക്കുന്നു.
• Preseason Skip ചെയ്യുന്നു.
കളിക്കാൻ വിളിച്ചപ്പോൾ ഇറങ്ങാതെ നിന്നു.
• കളി കഴിയുന്നതിന് മുന്നേ Stadium വിടുന്നു, രണ്ടും മൂന്നും പ്രാവിശ്യം അത് ആവർത്തിക്കുന്നു. അണ്ണൻ കൊടുക്കുന്ന same respect തന്നെ അല്ലേ അണ്ണന് ലഭിക്കുന്നത്????
Preseason കുറച്ചു പറയുന്നുണ്ട് 😒 മോൾ ആശുപത്രിയിൽ ആയിരുന്നു
💯
His daughter was in hospital vroo
Biased messi fans ☕
1 pre season matchil irakki half timil substitute chytappo stadium vitt poyi🤔😿
Don't give a shit about messi fans opinion
Chelsea waiting for our CR7,❣️
well said bro 👍🏼
Ten Hag നെ പറഞ്ഞെങ്കിൽ കണക്ക് ആയി പോയി.. അയാൾ മീഡിയക്ക് മുൻപിൽ വന്ന് പറയും റൊണാൾഡോ best player / He's a part of this project. എന്നിട്ട് സത്യത്തിൽ അയാൾക്ക് റൊണാൾഡോയെ കളിപ്പിക്കാനും താല്പര്യം ഇല്ല
Engane kalippikkan aan mishter?
Annan okke side aayi .
He finished 😌
Ini tenhaginte nenjath kayariyitt karyam illa.
Kaalil kali illel benchil irikkendi varum
@@oldmonk7550 onn poda colony punde 💩🤣.
Annane aarkkum venda .annan ini aaa jetty parasyam thanne sharanam.
Pinne ninne polothe kannappikalkk ath okke dharalam..
Suiiiiii 💩💩🤣
@@oldmonk7550 benchil irunn chugikkanum venam oru yogam .
'Bencha'naldo ????
Poth for a reason 🐃🐃
except that blame on tenhag, interview was accurate if we are honest.
Next year cityil ronaldo messi join ayal pwolikum😍 with pep
Or messi out rono in to psg
Athonnum nadukula bro🙂
Well explained ❤️
World Cup ന് മുന്നേ മനസ്സിൽ ഉള്ള ഭാരം ഇറക്കി വച്ചു... അത്ര ഒള്ളൂ..,🥵
In my opinion 😸
ആയിരിക്കും പുള്ളിക്കൊരു മനസമാധാനം കിട്ടാൻ
Athe
അത് ശെരിയാ
World is small . Respect everyone
THF and FEED FOOTBALL 💥❤️
I feel he is gonna perform well in world cup . And come back stronger .
Comeback stronger surely with any other club 💪
💯🤭
Right time🤝💯
CR7❤️❤️❤️🔥🔥🔥🔥🔥
First of all, NO ONE IS BIGGER THAN CLUB. ആരാണെങ്കിലും, ഏത് വലിയ പുള്ളിയാണെങ്കിലും.
ഈ interview ൽ Ronaldo ten Hag നെയും Rooney യെയും പറ്റി പറഞ്ഞ കാര്യങ്ങൾ ഏതൊരു United fans നെയും ചൊടിപ്പിക്കും.100% ഉറപ്പ്. Apart from this, every point Ronaldo said in these clips is 100% correct.Glazers നെ നല്ലപോലെ കേറി മേയുന്നുണ്ട്. അത് വളരെ നല്ലതാണ്.
പക്ഷെ Ronaldo ക്ക് ആ ten Hag, Rooney പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു. അത് തീർത്തും unacceptable ആണ്. ആ കാര്യത്തിൽ Ronaldo യോടുള്ള respect നഷ്ടമായി. പക്ഷെ, ബാക്കി കാര്യങ്ങളെ ഒന്ന് media പൊക്കിപ്പിടിച്ചാൽ വളരെ ഉപകാരം ആയിരുന്നു. ആ glazers നെ പിടിച്ചു വെളിയിൽ തള്ളാൻ ഇതിലും മികച്ച അവസരം ഇല്ല. ആരേലും ഒരു മൂലക്ക് ഇരുന്നു പറയുന്ന പോലെ അല്ല Glazers ന് എതിരെ Ronaldo പറയുന്നത്. പുള്ളി പറയുന്നതിനും ചെയ്യുന്നതിനും ഒരുപാട് reach ഉണ്ട്. So ഇതാണ് പറ്റിയ അവസരം. Glazers നെ എങ്ങനെ എങ്കിലും വെളിയിൽ തള്ളണം.Media കൂടി വിചാരിക്കണം. ഇത് നടന്നത് നല്ലതിന് വേണ്ടിയാണെന്ന് വിചാരിക്കുന്നു. കാരണം ഇത് കാരണം Glazers United നെ വിറ്റാൽ വളരെ നന്നായിരുന്നു. EtH deserves a better management. തന്നെ ഈ rebuild ന് വേണ്ടി sacrifice ചെയ്താൽ സന്തോഷം മാത്രം എന്ന് Ronaldo ചുമ്മാ പറഞ്ഞതാണെന്ന് ഞാൻ വിചാരിക്കുന്നില്ല.
Criticism vere respect vere athu thirichariyan padikkanam, criticizes chaithaa pulli vicharikkum pulline disrespect chaithathanenne
Believe in ten hag ❤️ we are Manchester United ✨ no one bigger than the club ❤️🚩 glory glory Manchester United ✨💯
ക്ലബ് നന്നാവാന്‍ ഒരു താല്പര്യവും ഇല്ലാലെ 🤣 keep saying klory klory man utd 🙏😅
Bro njnm cr fan athine kalum veludh utd pakshe unprofessionalism kanicha vech porpikan paadila 2 sides preshanam und but fact is glazers porth poovatha vare utd pand dominate cheydirna pole aavila Karanam glazers ne club ponnmuta idana duck ah club nod oru emotions illa athokke abramovich pulli rough aanelm club ne vendi enthum cheyum . But utd fans orikalum utd cr disrespect cheyardh coz he is our legend
@@ROLEX-ro7rj benjannan purath poyal club nannavum 💯 ath unitednte kali kaanumbol mansilavum aaru kalikyumbola clubnte game purakilot ponath enna
@@abinjoy4069 ennalum what's the use bro following utd frm 2006 cr fan too but utd is bigger for me. glazers maarand oru karyam illa chumma matches win cheyda madiyo utd engane ulla team aarnu ellarkum ariya. we want trophies and Ronaldo genarlize cheyd parajath correct ah facilities pinne squad il kore fund matram eraki karyill pinne teamil nalla ego und ellarkum.oru funding illa .city Liverpool itre grow cheydad enthonda .managers pati parayan padillarnu cr disrespect ahnu Ralf Ragnick Mourinho ithokke pande paranjada ennit purathay ragnick aarnu adyam tchoumeni Alvarez names okke paranjadh backing illarnu appo. pand utd vecha thanne young talents produce cheyuna team ah no scouting ragnick sporting director aay ninnal nannayene fact is club ne glazers value cheydal kollam allenge maranam ennale pazhe utd aavu. Pinne ith ipo release aaynenullu pand cheydada Karanam Fabrizio transfer window kazhiyanda timil news ittirnu ithine pati Fabrizio ne follow cheyunavr aanel ariyam. Pinne try to respect ur club legend
@@ROLEX-ro7rj team nannakkan vendi alle annane benchil iruthiye?
Ini chavitti purathakkiyal shubham..😁😁
Thankal paramaavathi ronaldoye safe aakunu 🙏
Rono man united vittupoguvan agrahikkunna oraaal aan ennum ariyaam.
rono man unitedileek vannilaayirunnnagil thankale njann ariyillayirunu 🙏
Ath kond football detail aayi padikkan patti 👍👍
Always with my manager❤️
Njn e video vendi waiting ayernuu..
Waiting aarnu..
Cr7 ✨
💯Cr എനി Manutd ൽ കളിക്കില്ല.
ടീം വിട്ടു പോവട്ടെ അതാണ് അദ്ദേഹത്തിനും ടീം നും നല്ലത്.
Cr7🔥❤️❤️
💙
Always with cristiano❤️
No player bigger than the club
GGMU ❤️
💯
But give the respect take respect
👍
@@asseven678 Play pre season, get fitness. Get your form back, come to first team.
@@asseven678 pre season attend cheythilla
Sub aayi irangilla
Idakk vech grndil ninn irangi pokuva
Frustration
Give respect take respect
💯
What CR 7 spoke about the club is 100% true. But from the last transfer window Ronaldo and Mendes did the same thing that the United board did. Apart from that Tenhag is much more liberal towards Ronaldo , otherwise he'll be out of the squad because of his actions and underperforming football. Still he'll be one of the all time greatest football player 😊
Yes bruh it is true
Please watch the real interview, enthu liberal aanennanu parayunne?
@@hsr4733 i mean ETH was liberal towards CR7, according to Ten Hag standards, ronaldo will be out of the squad for his actions in side bench..! but instead he gave chances to ronaldo. his market value and management pressure will be there... but still i cant blame ETH for that.
CR7 fine 😔😔 👏🏾👏🏾🇵🇹🇵🇹 👑👑
CR7❤️❤️
Always with cristiano ❤
World Cupil best perfomance nadathumenn predishikkunnu
Ronaldinho paranjath chilappoo sheriyaavammm.. but aa clubil kalikunna oru player sontham clubine kurich mosham parayunnath nallathanoo..Chelseayill lukaku cheythapole aayipookkillee..?
Always with ronaldo #viva ronaldo❤❤❤
Waiting aayrinu first💥
sathyam parayunnavar ennum villanmaar ayirikkum ❤️❤️
Cr7 Uyir❤️🔥
Cr7 🇵🇹❤️❤️
Running down the wing, hear United sing
Viva Ronaldo♥️
He is only focused to win titles and records and don't love any club in particular .. I'm a Cr7 fan as well.. But more a united fan
CR7 ❤
He is right 💯
❤️❤️❤️
Bro background korachude attractive akku🙂
Kannu illenkile kanninte Vila ariyu,cr7 heart breaking days💔😥
Those words about Ralf Ragnick 🙃
Ronaldo ❤❤❤
റൂണിക്ക് വേണ്ടി ആണോ എന്നറിയില്ല ടെൻ ഹാഗ് റൊണാൾഡോയെ നന്നായി അപമാനിക്കുന്നുണ്ട്... സിനിയർ പ്ലെയരോ ജൂനിയരോ അതൊന്നും വിഷയം അല്ല പക്ഷെ റൊണാൾഡോ എന്റെ പ്ലാനിൽ ഉണ്ട് എന്ന് പറഞ്ഞ അയാളെ പിടിച്ചു വെച്ചിട്
ആരും പിടിച്ചു വെച്ചിട്ടില്ല... ആർക്കും വേണ്ട...
@@ExplorerJ123 നീ isl കണ്ടു വളർന്നവൻ അല്ലെ
@@ExplorerJ123 pokan ശ്രമിച്ചപ്പോൾ വിട്ടില്ല ചേൽസിയിലേക്ക് യുണൈറ്റഡ് കൊടുക്കില്ല റൈവൽ ആണ്
@@publicnewsstation atu vareye transfer news follow cheythullo? Tuchel rono ye accept cheyilla enna news ketilla? Ronaldo ye ee wage kodthu oru UCL clubum vangan ready aayrnilla enna news um ketilla?
@@harishankar8949 Chelsea mgt rono ye contact cheyyunnathum. Coach tuchal rono ye Team il edkilla ennathum ayappo. Tuchal saked 🥶 that time ten hag statement "Cristiano ente game ill indh " so Cristiano stayed and transfer window closed .
Ippo ellam ulta aayi veendhum.
I am always stand with Ronaldo❤️
രാവിലെ മുതൽ കണ്ടൂ ബ്രോ എന്താ പറയുന്നത് നോക്കാൻ wait chyuka അയിന്
ഇംഗ്ലണ്ടിലെ നികേഷ് കുമാർ അത് പൊളിച്ചു
it the time for rono to move on
അണ്ണൻ ഫാൻസ് ഏറ്റെടുക്കും ഇനി മുതൽ house of football 🔥
U give respect and I will give back respect.....yes I agree with his statement, he is not the slave of anybody 👍👍
He's just a mere employee of the club.. he should've respected the club and fans first..also the manager decides when he should play and not the other way around.
1:49🤣
Bro.. Ippol bronte videos nte onnum notification vernilla.. 🚶♂️
ഇത്രയും Unprofessional ആയൊരു Player വേറെ ഇല്ല.. Preseason വരാതെ മുങ്ങി നടന്നതും, കളിയുടെ ഇടയിൽ ഇറങ്ങി പോയതും, Coaching style നെ പോലും ചോദ്യം ചെയ്യലും, യുണൈറ്റഡിൽ ഇത്രയും legendary ആയിട്ടുള്ള Player ആണ് പുള്ളി, പുള്ളിയെ Idol ആയി കാണുന്ന കുറേ players ഉണ്ട് ടീമിൽ, എന്നിട്ട് പുള്ളി ചെയ്യുന്നത് എന്താണ്? പുള്ളിയുടെ ഇപ്പോൾ ഉള്ള അവസ്ഥ എല്ലാവർക്കും അറിയാം, എന്നിട്ടും Ten hag pulliye 10 കളി start ചെയ്യിപ്പിച്ചു, ഒരു Impact ഉം ഉണ്ടാക്കാൻ പറ്റിയിട്ടില്ല. അങ്ങനെ ഉള്ള Players എല്ലാവരും benchil തന്നെ ആണ് , Maggu , bisakka, vandebeek ഒക്കെ. Tenhag പുള്ളിയെ publically Back ചെയ്യാറും ഉണ്ട്.. എന്നിട്ടും പുള്ളി ഇപ്പോൾ കാണിച്ചത് എന്താണ്? സത്യത്തിൽ Ronaldo ആണ് ടീമിനെ മൊത്തത്തിൽ Disrespect ചെയ്യുന്നേ.. Contract terminate ചെയ്തു വിടണം
💯🚩
@@MithunJohnMathews pinne enthinanu suhurthe pulli sporting nte training ground il poyi train cheythath,??? Pulli appol familyude koode alle stay cheyande
@@rahulm3847 sporting avarude nadanu.. Epo venemenkilum family koode ninnu idak two hour train cheyunnsthum.. Mattoru countryil poyi nikunnathum randum different aanu... 😏
❤️💙
Ten hag ine kurich paranjath mathram sheriyaayilla baakki ellam sheriyan