onam kali, onakkali, onakkalipattu, nadanpattu, onamkalipattu, ഓണംകളി, ഓണക്കളി,

Sdílet
Vložit
  • čas přidán 22. 07. 2022
  • ഞങ്ങളുടെ ചെറിയ കുടുംബത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു, ഓണക്കളി, നാടൻ പാട്ട്,

Komentáře • 1,1K

  • @vlog4u1987
    @vlog4u1987  Před rokem +82

    എന്റെ ഫ്രണ്ടിന്റെ ചാനെൽ ആണ്, നല്ല നല്ല travel വീഡിയോസ് ഉണ്ട് എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ🙏

  • @kousalyaunni4691
    @kousalyaunni4691 Před rokem +1

    അമ്മ നന്ന ക്രി

  • @bijuov9286
    @bijuov9286 Před rokem +40

    അതിമനോഹരം കണ്ണിന് നല്ല കുളിർമ അമ്മ സൂപ്പർ അച്ഛൻ ഒന്നും പറയണ്ട എല്ലാവരും തകർത്തു 👍👍👍👍

  • @leelapa6784
    @leelapa6784 Před rokem

    ഞാനേ അച്ഛന്റെ മുണ്ട് കെട്ടിടുക്കാൻ പറയാന്തുടങ്ങായിരുന്നു പിന്നെ നോക്കീപ്പോ ശരിയാക്കിയിരിക്കുന്നു. നല്ല പാട്ട് മുഴുവൻ കേൾക്കാൻ kothiyaavunnu🙏

  • @jayasunil3863
    @jayasunil3863 Před rokem +10

    എന്താ ഈ കാണുന്നത് 🥰🥰🥰അമ്മയും അച്ഛനും മക്കളും ഒരുമിച്ചു ഒരു വീഡിയോ കണ്ടതിൽ സന്തോഷം ഇനി കുറേ വീഡിയോ ആയി വരണം 🥰🥰🥰

  • @niniscorner3313

    ഇതാണല്ലേ ഓണം കളി👌🏻, പലരും ഇതിനെ കൈകൊട്ടിക്കളി എന്നാണ് തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത്. തിരുവാതിരയുടെ മറ്റൊരു പേരാണ് കൈകൊട്ടിക്കളി.

  • @vidhyapraveen802
    @vidhyapraveen802 Před rokem +92

    ആരോകെ ഉണ്ടക്കലും നമ്മുടെ അച്ഛൻ പൊളിച്ചു... love. You. അച്ഛാ......

  • @thomaspaul9687
    @thomaspaul9687 Před rokem +1

    അച്ഛൻ 👍👍👍😄

  • @sahidarasak1929
    @sahidarasak1929 Před rokem +1

    ചട്ടായി പൊളിച്ചു

  • @sreelathav2739
    @sreelathav2739 Před rokem +39

    കുടുംബത്തിന്റെ സന്തോഷം.... അതാണ് main 🥰🥰എല്ലാവരും നന്നായി കളിച്ചു. അമ്മേ കൊണ്ടുവന്നത് ഏറെ സന്തോഷം 👌👌👌💐💐

  • @vibijak4276
    @vibijak4276 Před rokem +1

    Polichu👌😘😘😘

  • @Indian-qy7ez
    @Indian-qy7ez Před rokem +34

    അച്ഛനാണ് പൊളി 👍👍നല്ല താളം, ഓരോ സ്റ്റെപ്പിലും.... എല്ലാവരും സൂപ്പർ 👏👏

  • @safiamk789
    @safiamk789 Před rokem +22

    അച്ഛനും ആ നീല സാരിയും തകർത്തു. എല്ലാവരും നല്ല താളബോധത്തോടെ കളിയ്ക്കുന്നുണ്ട്. 👍👏

  • @sinibiju8703
    @sinibiju8703 Před rokem +15

    അച്ഛന്റെ ആ ചിരിയും സ്റ്റെപ്പും അടിപൊളി, സൂപ്പർ അച്ഛാ, love you

  • @anusreep5339
    @anusreep5339 Před rokem +14

    എല്ലാരും super പക്ഷെ അച്ചനും ,മകളും വേറെ ലെവൽ പൊളിച്ചു

  • @idithaidu9471
    @idithaidu9471 Před rokem +13

    അമ്മയും അച്ഛനും എല്ലാവരും അടിപൊളിയായി കളിച്ചു സൂപ്പർ

  • @himavillanassery1242
    @himavillanassery1242 Před rokem +21

    അച്ഛൻ സൂപ്പർ അമ്മ കളിക്കാൻ മനസുകാണിച്ചല്ലോ 👌ബാക്കി എല്ലാവരും നന്നായി ഇനിയും കാണാൻ കാത്തിരിക്കും 👍

  • @sumitharaja1003
    @sumitharaja1003 Před rokem +8

    സന്തോഷമുള്ള കുടുംബം ഇങ്ങനെ ആയിരിക്കണം ഓണം എല്ലാവരും നന്നായി കളിച്ചു പിന്നെ ചേച്ചി സൂപ്പർ കളിച്ചു

  • @deepadeepakp7154
    @deepadeepakp7154 Před rokem +15

    എല്ലാവരും തകർത്ത് കളിച്ചു.അച്ഛനും, പെങ്ങളും നല്ല energetic ആയിരുന്നു ,👏👏👍

  • @Sweet_heart345
    @Sweet_heart345 Před rokem +7

    എല്ലാവരും നന്നായി കളിച്ചു. പിന്നെ അമ്മ പൊളിച്ചു.... അച്ഛനും.... പെങ്ങളും പറയണ്ടല്ലോ... പൊളിയാണ് എല്ലാവരും