ഗായത്രി മന്ത്രം ഏവർക്കും ജപിക്കാം... ഗായത്രിമന്ത്രത്തിന്റെ പ്രാധാന്യം..

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 91

  • @aagneyisuryachandram
    @aagneyisuryachandram Před 2 lety +17

    നമസ്കാരം ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത മനസ്സ് കൊണ്ട്‌ ഗുരു ആയി ഞാൻ സ്വീകരിച്ച എന്റെ ഗുരോ.. ഒരു കോടി നമസ്കാരം

  • @mohananthythodan1923
    @mohananthythodan1923 Před rokem +1

    വലിയ ഒരു അറിവാണ് ഞാൻ എനിക്ക് വല്ലാതെ മനപ്രയാസം വരും മ്പോൾ ഈ മന്ത്രം ജപിക്കും എനിക്ക് ഒരാൾ പറഞ്ഞു തന്നതാണ് പക്ഷെ ഏതു സമയത്ത് എന്ന് പറഞ്ഞിരുന്നില്ല അങ്ങ് പറഞ്ഞപ്പോൾ ആ അറിവ് കിട്ടി നന്ദി നമസ്ക്കാരം

  • @MrAnt5204
    @MrAnt5204 Před 3 lety +6

    വളരെ സാവധാനത്തിൽ മനസ്സിലാക്കി തന്നതിന് നന്ദി പറയുന്നു ഓംശാന്തി 🙏

  • @Aakash.h616
    @Aakash.h616 Před 8 měsíci +2

    ഞാൻ നന്ദി നി മകം നക്ഷത്രം പ്രാത്ഥനയി ൽ ഉൾപ്പെടുത്തണെ തിരുമേനി ഗായത്രീ മന്ത്രം എല്ലാ ദിവസവും തിരുമേനി പറഞ്ഞ പ്രകാരം എനിക്ക് ചൊല്ലുവാൻ കഴിയേണമേ

  • @vilasiniamma5285
    @vilasiniamma5285 Před 2 lety +2

    നമസ്കാരം തിരുമേനി. മന്ത്രോപദേശമായി ഗായത്രിമന്ത്രം ഇപ്പോൾ തന്നെ 3 പ്രാവശ്യം തിരുമേനി ചൊല്ലിയത് സ്വീകരിച്ചിരിക്കുന്നു.🙏🙏🙏

  • @kasileo2850
    @kasileo2850 Před 2 lety +2

    ഹരി ഓം🙏🏻 നമസ്കാരം ഗുരുനാഥാ 🙏🏻നല്ല അറിവ് 👌
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
    സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MrAnt5204
    @MrAnt5204 Před 11 měsíci +2

    ഞാൻ രണ്ടു കൊല്ലം മുമ്പ് കണ്ടതാണ് അതിനുശേഷം ഈ മന്ത്രം പഠിച്ച ഉണ്ടാക്കി ചെല്ലുന്നുണ്ട് എനിക്ക് ഭയങ്കര പോസിറ്റീവ് റിസൾട്ട് ആണ് കിട്ടുന്നത് ബൗദ്ധികമല്ല ആത്മീയമായി നല്ല ആത്മവിശ്വാസം വരുന്നു പിന്നെയും നമ്മൾ ഭാവിയിൽ എത്തിച്ചേരേണ്ട സ്ഥലം നമ്മുടെ ആത്മീയ കണ്ണിൽ കൂടെ കാണുന്നു
    ഓം നമഃ ശിവായ 🙏..

  • @miniponnu2063
    @miniponnu2063 Před 3 lety +4

    എന്റെ വലിയ ആഗ്രഹം ആയിരുന്നു അതു സാധിച്ചു 🙏🙏🙏🙏

  • @midhunkumar8489
    @midhunkumar8489 Před 3 lety +3

    വ്യക്തമായ അവതരണം .......

  • @sp7170
    @sp7170 Před 4 lety +3

    പ്രണാമം 🙏
    ശ്രീ gurubhyo nama:

  • @rackybhainewschannel4982

    Guruji chena request telugu lo upload cheyandi

  • @Prasob-pc8uu
    @Prasob-pc8uu Před 4 lety +1

    Very very useful. Thq so much🙏🙏🙏🙏🙏

  • @sreevidhyasreevidhya2185

    അംഗയുടെ നല്ല മനസ്സിന് പ്രണാമം ഗുരുനാഥാ.

  • @sreelathap6239
    @sreelathap6239 Před 7 měsíci

    നമസ്കാരം തിരുമേനി 🙏🙏

  • @shambhootransport6743

    vandhanam acharya

  • @rekharajanrajan4952
    @rekharajanrajan4952 Před 2 lety

    Eniyum orupad nanma undavatte

  • @sravanachandrika
    @sravanachandrika Před 7 měsíci +1

    നമസ്കാരം 🙏ചിലർ ഗായത്രി മന്ത്രം ചുരുങ്ങിയത് 8 തവണ ജപിക്കണം എന്ന് പറയുന്നു. ചിലർ 9 മറ്റ് ചിലർ 11 ഏതാണ് ശരി 🤔

  • @narayananpattukuth7653
    @narayananpattukuth7653 Před 2 lety +1

    🙏🙏🙏 നമസ്തേ

  • @excise07
    @excise07 Před rokem

    🙏🙏thankyou and pranams

  • @rajanirajanrajan4756
    @rajanirajanrajan4756 Před 2 lety

    Namaskaram thirumeni oru guruvineppole kanunnu

  • @sathyanchitteth1972
    @sathyanchitteth1972 Před 2 lety +2

    തിരുമേനി വിവിധപുഷ്പാജലികr ചെയ്യുന്നതിനുള്ള മന്ത്രങ്ങr പറഞ്ഞു തരാമോ?

  • @ramaniprakash3846
    @ramaniprakash3846 Před 3 lety +1

    അങ്ങയെ ഞാൻ ഗുരു ആയി കണ്ടിട്ടാണ് ഇപ്പോൾ മന്ത്രം ജപിക്കാറുള്ളത് സർ പറഞ്ഞ ഭദ്രകളി മന്ത്രം ഞാൻ 21 തവണ കാലത്തും വൈകിട്ടും ജപിക്കുന്നുണ്ടേ സർ ജ്ജപസംഖ്യ കൂട്ടണോ 🙏🙏

  • @craftworks2785
    @craftworks2785 Před 3 lety +2

    നമസ്കാരം തിരുമേനി 🙏ഞാൻ ഏറെ അറിയാനാഗ്രഹിച്ച ഒരു കാര്യമാണ് തിരുമേനി ഈ വീഡിയോയിലൂടെ അറിയിച്ചത്. പക്ഷേ അറിയാൻ ഇന്നേ കഴിഞ്ഞുള്ളൂ. എന്റെ പ്രാർത്ഥന ദേവി കേട്ടുവെന്നു പറയാം. ഈ ഗായത്രിമന്ത്രങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ എന്താണോ അറിയാൻ ആഗ്രഹിച്ചത്. അതാണിപ്പോൾ അറിഞ്ഞത്. തിരുമേനിയിലൂടെ നല്ലൊരു ഗുരുവിനെ ലഭിച്ചതിൽ ഏറെ സന്തോഷത്തോടൊപ്പം അങ്ങേക്കെന്റെ പ്രണാമം. കൂടാതെ കൂടുതൽ പഠിക്കാനാഗ്രഹമുണ്ട്. അനുഗ്രഹിക്കുമോ? 🙏🕉️

    • @ushavalsan8717
      @ushavalsan8717 Před 2 lety

      ഗായത്രി മന്ത്രത്തിന്റെ ഗുണം ഞങ്ങൾ അറിഞ്ഞു കൊണ്ട് ഇരിക്കുന്ന

  • @shylajaaramanayil4034
    @shylajaaramanayil4034 Před 3 lety +2

    പ്രണാമം 🙏🙏🙏

  • @gggmgggm4446
    @gggmgggm4446 Před 2 lety +1

    അംഗയ്ക്ക് നമസ്കാരം

  • @krishnannair.k1059
    @krishnannair.k1059 Před 4 lety +5

    സ്വാമികൾക്ക് (പണാമം. ഗായ(തിയിൽ അവസാന പാദത്തിൽ. "ധീ യോ!യോന " യിൽ " ന" , -"നനഞ്ഞ " തിന്റെ ആദ്യ ന യാണ് ഉച്ഛരിക്കേണ്ടത് എന്ന് കേട്ടിട്ടുണ്ട്. രണ്ടാമത്തേ "ന" ഉച്ഛരിച്ചാൽ അത് ന-(പചോദയാ|| അഥവാ (പചോദിപ്പിക്കരുത് എന്നർത്ഥം വരുന്നു.
    സ്വാമികളൂടെ ഉച്ചാരണത്തിൽ അത് രണ്ടാമത്തെ "ന" യായിട്ടാണ് കേൾക്കുന്നത്. എനിക്ക് തെററിയതാണെങ്കിൽ ക്ഷമിക്കണം.

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 Před 3 lety

      ഋഗ്വേദികളുടെയും യജുർവേദികളുടെയും മന്ത്രോചാരണത്തിൽ അത് ഒരേ മന്ത്രം ആയാലും വ്യത്യാസം ഉണ്ട്....അതാണ് അങ്ങ് പറഞ്ഞ 'ന' അതുപോലെ എല്ലാ മന്ത്രത്തിലും ഒരേ അക്ഷരം അല്ലെങ്കിൽ ആ മന്ത്രം പൂർണമായിട്ടും ചൊല്ലുന്നതിൽ വളരെ വ്യത്യാസം കാണാൻ സാധിക്കും

    • @psswamykal1042
      @psswamykal1042 Před 2 lety

      ന : ഹ : (നഹ:)

    • @trivikrama8699
      @trivikrama8699 Před 2 lety

      it is
      dhiya: - bhudhdhi kaaryanngal
      ya: - yetha savidhayaaya parameswaran
      na: - nammude
      prachodhayaath - (pretyekamaayi budhdhi kaaranmaakunna reethiyil) uthejjipikunnu

  • @leelamani3758
    @leelamani3758 Před rokem

    In North India Gayatri mantra is not recited after set.

  • @latha9096
    @latha9096 Před 10 měsíci

    Adyame shema chodichukondezhuthatte....angaye dikkarikkaka alla....ithu kandappol ezhuthanam nnu thonni.... Gayathri mathram energy level kuuttunna mathram aanu ....BP kuuduthal ullavar swamedaya deshyam ullavar....okk athu cholliyal phalam opposit aayimaarum.....brehmathe ariyunnavan brahmanan ....brahmanar arivullavar thanne.....innathe generation 100 percentage ith seriyum lla.....manyshyaril muunu naadikal pravarthikkunnu left mahakaali (chandranaadi), right saraswathy yum (suryanaadi) nadukk mahalekshmi yum shthithicheyyunnu..... depression ullavark Gayatri manthram phalam cheyyarund avarud energy level up aakkan ithu sahayikkum...but oru limitation l nirthukayum venam ..balance cheythupokumpol aanu healthy aayirikkan sadikkunat....kadapad: 🙏🌹Sahajayoga, Sh. Nirmala Devi🌹🙏

  • @priyakannan7363
    @priyakannan7363 Před 2 lety +2

    🙏🏻🙏🏻🙏🏻

  • @ushakumari7846
    @ushakumari7846 Před 11 měsíci

    Namasthay.....

  • @ambadilakshmi5615
    @ambadilakshmi5615 Před 3 lety +1

    കാളി പൂജ യെ കുറിച്ച് വിഡിയോ ഇടുമോ

  • @AshokKumar-rf1pp
    @AshokKumar-rf1pp Před 10 měsíci +1

    ഗായത്രി മന്ത്രം ജപിക്കുന്ന സമയം ഒന്നു പറയാമോ?

  • @Chikku557
    @Chikku557 Před rokem

    പ്രണാമം ഗുരു🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 3 lety +3

    *ARE YOU AWARE HOW MANY DEITIES ARE MENTIONED IN GAYATRI MANTRA..?*
    There are 26 gods in gayatri mantra
    That is why it’s called the mother of all mantras
    *OM*
    Tat- ganesh
    Sa- Narasimha
    Vi- vishnu
    Tu-siva
    Va- krishna
    Re-radha
    Ni - lakshmi
    Yam- agni
    Bha- indra
    Rgo - saraswati
    De- durga
    Va- hanuman
    Sya- prithvi
    Dhee- surya
    Ma- Sriram
    Hi-seetha
    Dhi- chandra
    Yo- yama
    Ya-brahma
    Na- varuna
    Pra-Lakshmi and Vishnu
    Cho-hayagreeva
    Da- hamsa
    Yaat - tulasi
    Gayatri has fire in the face,
    Brahma the creator in forehead,
    Vishnu the protector in heart and
    Siva the destroyer on top of head.
    So its a combination of all Gods.
    Goddess Gaythri confers the boon of Intelligence, Protection as Savithri and Learning as Saraswathi.
    Gayathri is therefore called Sarvadevata Swarupini.....

  • @sonaumesh3394
    @sonaumesh3394 Před měsícem

    🙏🙏🙏

  • @valsalasubramanian5878

    Om Gurubhyo namaha...,.

  • @satheeshbabu4887
    @satheeshbabu4887 Před 4 lety

    Dhiyo yonah prejodhay athu
    Yona h annu ucharikano🙏

  • @comradeshijinraj123
    @comradeshijinraj123 Před 4 lety +1

    എന്നെ അനുഗ്രഹിക്കണം

  • @ramaniprakash3846
    @ramaniprakash3846 Před 3 lety +1

    താങ്ക്സ് സർ 🙏❤❤❤❤

  • @sathyanchitteth1972
    @sathyanchitteth1972 Před 2 lety

    നമസ്കാരം

  • @aghilaghil3091
    @aghilaghil3091 Před 4 lety

    ഗുരുവേ നമ:

    • @janardhananc9200
      @janardhananc9200 Před 4 lety

      വെജിറ്റബിൾ മാത്രം കഴിക്കണം എന്നുണ്ടോ
      ദയവായി മറുപടി തരുമോ

    • @anandhuIndomitable
      @anandhuIndomitable Před 3 lety

      @@janardhananc9200 😁

  • @ramaniprakash3846
    @ramaniprakash3846 Před 3 lety +5

    സർ ഇപ്പോൾ പറഞ്ഞ മന്ത്രം ഞാൻ മൂന്നു തവണ ജപിക്കുന്നത് ഇതു 8 ആക്കണോ അതോ കൂട്ടണോ സർ ചോത്യങ്ങൾക്ക് മറുപടി തെരണേ ഞങ്ങൾ പാവങ്ങൾ ആണ് എങ്ങനെങ്കിലും ഒന്ന് കരപറ്റാൻ നോക്കിയിരിക്കുന്നവർ ആണ് സർ 🙏🙏❤❤

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 Před 3 lety +2

      ഗായത്രി 108 ജപിക്കു..അത്‌ പറ്റില്ലെങ്കിൽ ചുരുങ്ങിയത് 24 ഉരു എങ്കിലും വേണം

    • @sreejamg9789
      @sreejamg9789 Před 2 lety +1

      108 is good

  • @sharusworld1308
    @sharusworld1308 Před 2 lety

    roga shanthi kittuvoo..athinulla ma nthram undoo plz z rply

  • @lattusrittu5448
    @lattusrittu5448 Před 7 měsíci

    ❤🙏❤🙏🙏🙏🙏❤🙏❤

  • @vaasuki7734
    @vaasuki7734 Před 2 lety

    👌👌👌

  • @SureshKumar-rb6xm
    @SureshKumar-rb6xm Před rokem

    ഗുരുവേ നമ: 🙏 നേരിൽകണ്ടിട്ടില്ലങ്കിലു൦ ഗുരുസ്ഥാനത്ത്കണ്ടുകൊണ്ട് ഒന്നുരണ്ടു സ൦ശയ൦ ചോദിക്കുകയാണ്.മറുപടികിട്ടുമോ,എന്നറിയില്ല.എങ്കിലു൦ചോദിക്കുകയാണ്ഞാൻഡൽഹിയിൽസ്ഥിരതാമസക്കാരനാണ്.
    ഗായത്രീമന്ത്ര൦ഛന്ദസ്സോടുകൂടി നിതൃവു൦ജപിക്കാറുണ്ട്
    1ദേവതാമൂലമന്ത്രങ്ങൾഗുരുപദേശമില്ലാതെ.സാധാരണക്കാ൪ക്ക്ജപിക്കാൻകഴിയുമോ,
    2.ദേവതാഗായത്രീമന്ത്രങ്ങൾഗുരുപദേശമില്ലാതെനിതൃവു൦ ജപിക്കാൻ കഴിയുമോ?
    3.ഗായത്രീമന്ത്രങ്ങൾവൈകിട്ട് ജപിക്കാമോ..സമയ൦ഏത്?

  • @sasimannath2583
    @sasimannath2583 Před rokem

    Rathricholluvanpattumo

  • @lineeshnk5294
    @lineeshnk5294 Před rokem

    🙏🙏🙏🙏👍👍❤️❤️❤️

  • @sriramram6960
    @sriramram6960 Před 4 lety +2

    നമസ്കാരം
    ദുർഗ്ഗാദേവിയുടെ മൂലമന്ത്രത്തിൻ്റെ ജപ സംഖ്യ എത്രയാണ് ? രാവിലെ എത്ര? സന്ധ്യ സമയം എത്ര?
    നന്ദി
    നമസ്കാരം

  • @bineeshbineesh1398
    @bineeshbineesh1398 Před 6 měsíci

    ഋഷി ദേവതാ ചന്ദസ്സ് വേണമോ

  • @sujithsubrahmanian6516
    @sujithsubrahmanian6516 Před 4 lety +1

    Chant cheyumbol non veg kazhichal problem undo. Innu non veg kazhichu annu vaikitu kulichu japikamo sir

  • @thanoojah442
    @thanoojah442 Před 4 lety

    പുതിയ ക്ലാസ് തുടങ്ങിശോ

  • @unnikaniath2290
    @unnikaniath2290 Před 2 lety

    ഗായത്രി മന്ത്രം കാലത്തു കുളിച്ചതിനു ശേഷം മാത്രമാണോ ജപിക്കാൻ പാടുള്ളത്?

    • @theblissblessing7063
      @theblissblessing7063 Před 2 lety

      തീർച്ചയായും ശുദ്ധിയോട് കൂടി ചെയ്‌താൽ നല്ലത്,,,,, 🙏🙏

  • @sankarrevi4665
    @sankarrevi4665 Před 4 lety +2

    Sir ഗായത്രി ചൊല്ലുമ്പോൾ പ്രചോദയാത് എന്നാണോ പ്രചോദയാൽ എന്ന് ചൊല്ലേണമോ ദയവായി പറഞ്ഞാലും

    • @sanojpallassena786
      @sanojpallassena786 Před 4 lety +5

      പ്രചോദയാത് എന്നാണ്.

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 Před 3 lety

      പ്രചോദയാൽ എന്നാണ് സാധാരണ പതിവ്

    • @aswini5436
      @aswini5436 Před 3 lety

      Alla prejothayath ennanu ithanu sathyam allenki you tubil search cheyth nokku

    • @arunenquiry
      @arunenquiry Před 2 lety

      കേരളീയ വൈദിക സമ്പ്രദായ പ്രകാരം (ഉദാ: നമ്പൂതിരിമാർ) "ൽ" ആണ്. എന്നാൽ ഭാരതത്തിൽ മറ്റു സ്ഥലങ്ങളിൽ (ഉദാ: തമിഴ് ബ്രാഹ്മണർ) "ത്" ആണ്. രണ്ടും ശരിയാണ്. എന്റെ അഭിപ്രായത്തിൽ "ത്" ആണ് കുറച്ചുകൂടി ശരി.
      അതുപോലെയാണ് വിസർഗ്ഗത്തിന്റെ കാര്യവും. ഉദാ: തമിഴ് ബ്രാഹ്മണർ രാമഃ എന്നതിനെ രാമഹ എന്നാണ് ഉച്ചരിക്കാറ്; എന്നാൽ നമ്പൂതിരിമാരും ഉത്തരേന്ത്യയിലെ മാറ്റ് ബ്രാഹ്മണരും അങ്ങിനെ ചെയ്യാറില്ല.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +1

      @@arunenquiry വളരെ ശരി ആണ് ഗായാത്രി മന്ത്രം അത്യ വരി ചിലർ' ഗ ' എന്ന ശബദ്ധം ഓം ഭൂർ ഭുവസസ്വാ: ചിലർ കൂടുതൽ സക്തിയിൽ സ്വാ... എന്ന് മാത്രം പറയും

  • @lekshmidevi7383
    @lekshmidevi7383 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnamoksham1234
    @krishnamoksham1234 Před 3 lety +1

    🙏

  • @S3-qu4762ko_
    @S3-qu4762ko_ Před 4 lety +2

    🙏🙏🙏🙏🙏

  • @shyjumadambi4020
    @shyjumadambi4020 Před rokem

    പ്രണാമം 🙏🙏🙏🙏

  • @sreejithk5934
    @sreejithk5934 Před 2 lety +1

    🙏🏻

  • @sinojvs6550
    @sinojvs6550 Před 3 lety +1

    🙏🙏🙏

  • @pradeeepkumarvenugopal4822
    @pradeeepkumarvenugopal4822 Před 8 měsíci

    🙏🙏🙏

  • @vidyapavithran1151
    @vidyapavithran1151 Před 10 měsíci

    🙏🙏🙏

  • @jayanjayan9659
    @jayanjayan9659 Před rokem

    🙏

  • @akshayhari7463
    @akshayhari7463 Před 3 lety

    🙏🙏🙏

  • @geethageetha5488
    @geethageetha5488 Před 3 lety

    🙏🙏

  • @gopakumar883
    @gopakumar883 Před 2 lety

    🙏🙏🙏

  • @sandeepkunkanveetil3046
    @sandeepkunkanveetil3046 Před 11 měsíci

    🙏🙏🙏🙏🙏

  • @grandmaschannel5526
    @grandmaschannel5526 Před 2 lety

    🙏🙏🙏

  • @dileepgnadh1602
    @dileepgnadh1602 Před 3 lety

    🙏🙏🙏🙏