ഹിപ്നോട്ടിസം മലയാളം PART -2| HYPNOTISM FUNNY| ARJUN HYPNOTIST| COMEDY HYPNOTISM| ARJUN| MENTALIST

Sdílet
Vložit
  • čas přidán 21. 08. 2024
  • ഹിപ്നോട്ടിസം ഉപയോഗിച് ആൾക്കാരെ അവരുടെ ഇമാജിനേഷന്റെ സഹായത്തോടെ അവർക്കു ഇഷ്ടമുള്ള കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്യിപ്പിച്ചു കൊടുക്കാൻ പറ്റും. അതിന്റെ ഒരു എക്സാമ്പിൾ ആണ് ഈ വീഡിയോ.
    ഇതിൽ നിങ്ങൾ കാണുന്ന കാര്യങ്ങൾ ജനുവിന് ആണ് . കുറച്ചു സമയത്തേയ്ക്കു എങ്കിലും അവരുടെ ഇമാജിനേഷനിൽ അവർക് ജീവിതത്തിൽ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നെ കാര്യങ്ങൾ ചെയ്യിപ്പിച്ചു കൊടുക്കാൻ പറ്റിയതിൽ ഞാനും ഹാപ്പി ആണ് . അവരുടെ റിയാക്ഷന്സ് കാണുമ്പോൾ മനസ്സിലാകുമല്ലോ എത്രെതോളം നന്നായിട്ടു അവരും അത് എന്ജോയ് ചെയ്തിട് ഉണ്ടെന്നു .
    You can buy BRAHMI JAM from : dstores.in/Pro....
    #hyonotism #india #mallu #kerala
    Hi I'm Arjun Satheesh. I'm a professional entertainer from Kerala. You will get to see some amazing contents on this channel. The people featured on this channel are not my stooges or actors and the videos shot are not staged or set upped by any means.
    The videos you will be watching from this channel are purely for entertainment purpose. My tricks and feats are to give you fun. Do not try to attempt any of the stunts without proper practice. Do not consider the mind acts to be a clinical therapy or some sort of counselling. It's purely for fun. I hypnotize people to make their fantasies come true. Watch it and enjoy it.
    You can always connect me on my Instagram @the_psychic_wizard_
  • Zábava

Komentáře • 930

  • @MENTALISTARJUN
    @MENTALISTARJUN  Před 5 měsíci +4

    Hi dm me to learn Hypnotism : 8281811655 / Instagram - @Mentalist Arjun

  • @anilchandran9739
    @anilchandran9739 Před rokem +454

    ഒരുത്തനെ വെറും ടീ ഷർട്ടും ഇടീച്ച് ലഡാക്കിൽ നിർത്തി തണുപ്പിച്ചത് കണ്ട് കിളി പോയി. 😂💖😍👌

  • @rrr-vs1sx
    @rrr-vs1sx Před rokem +250

    😂😂😂ഇവിടെ മെസ്സി വരുന്നു, സെൽഫി എടുക്കുന്നു.... മറ്റവൻ ലടാക്കിൽ തണുത്തു വിറക്കുന്നു 😂😂

  • @Jimu-q1p
    @Jimu-q1p Před 2 lety +224

    Fake എന്ന് പറയുന്നവരോട് ഒന്നും പറയാനില്ല മുഴുവൻ Videos ഒന്ന് കണ്ട് നോക്ക്..... കണ്ടിട്ട് കിളി പോയി ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് Experience ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ.... 😍😍😍

    • @MENTALISTARJUN
      @MENTALISTARJUN  Před 2 lety +39

      Thanks....this means a lot...
      Ennekilm neryt kaanan pattatae ennu njanm aagrahikkunnu 🥰🙌

    • @seraiahsworld
      @seraiahsworld Před rokem +1

      Yes......

    • @anupriyababy3370
      @anupriyababy3370 Před rokem +3

      Autograph vaggiya yellow shirt chettan enthu konde athu orginal ayi thonni enkil aaa paper pockets olo evide enkilum vechilla.vaggiya udane face ilukku kayi konde poyi thudakkukayannu cheythathu.... autograph vechano mugam thudakkunne...udayippu manakkunnalloo

    • @aksharakittunni9661
      @aksharakittunni9661 Před 10 měsíci

    • @ashkarakku6778
      @ashkarakku6778 Před 9 měsíci +1

      @@MENTALISTARJUN nta ponnu broo ultra fake aahnu thangal... ithokke nerathe avarodu decide cheyum inganoke ennu, nammalum kure padichatundade.. ithu orikalum revealum cheyyula avde ningade vijayam ...alland onnulla full scripted and fake ... ITS FUN AND ENTERTAINMENT ONLY ... 💯 💯 💯

  • @ninubm4263
    @ninubm4263 Před rokem +36

    എനിക്ക് വട്ടായതാണോ...അതോ എല്ലാർക്കും വട്ടായതോ...കിളി പോയ പോലെ...Amazing 😊👏👏

  • @jayas4656
    @jayas4656 Před 9 měsíci +14

    താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ..സത്യം നമ്മടെ അബോധമനസ്സിലെ പല ആഗ്രഹങ്ങളും പക കാരണങ്ങളാലും മറന്നു ജീവിക്കുന്നവരാണ് മനുഷ്യർ..ഇനിയും നമ്മുടെ ഉള്ളിലുള്ള മനസ്സിൻ്റെ വിങ്ങലുകൾ കേൾക്കാൻ ഇത് നല്ലൊരു ടെക്നിക് ആണ്.മനസ്സ് ഒരു മഞ്ഞ് മലപോലെ ആണ് ..കാണാവുന്ന ഭാഗം ഉപബോധ മനസ്സ്..deep ആയത് അബോധ മനസ്സ്..

  • @Speed234-i-24
    @Speed234-i-24 Před rokem +68

    Ente ponno ithupole ulla Oru program ithuvare kandit ila. Its Mind-blowing bro ♥️

  • @GodlyLovesYou
    @GodlyLovesYou Před rokem +31

    ആ തണുത്തു വിറയൽ പോലും സൂപ്പർ 🎉🎉🎉

  • @Shimitha_ashif
    @Shimitha_ashif Před rokem +30

    കാണാൻ late ആയെങ്കിലും നന്നായി enjoy ചെയ്തു. subscribed.

  • @akkisnet
    @akkisnet Před 2 lety +62

    ഇത് ഏതോ മെറ്റലിസ്റ്റൊന്നും അല്ല മന്ത്രാവതിയാണ് ഭായ് 😂❤ എങ്ങനെ പറ്റുന്നോ ആവോ പൊളി പൊളി 😅

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +15

      Haha apavaadam paranj parathunno 🔫🤣🥰

    • @00000......
      @00000...... Před rokem

      @My Tube ഹിപ്നോട്ടിസം പറയുന്നത് ദുർമന്ത്രവാദം, വശീകരണ വിദ്യകൾ, ഒടിവിദ്യ, സമ്മോഹന ശാസ്ത്രം എന്നിങ്ങനെയുള്ള നിരവധി പേരുകളിൽ അറിയപ്പെടുന്ന ഇത്തരം വിദ്യകൾ എല്ലാം തന്നെ നിഗൂഢതകൾ നിറഞ്ഞ അനുഷ്ഠാനങ്ങൾ ആയിട്ടാണ് പൊതുവേ ആളുകൾ കണക്കാക്കുന്നത്. ചിലതരം ആളുകൾക്ക് മാത്രമായി അറിയാവുന്ന ഇത്തരം വിദ്യകൾ ആളുകളിൽ ഭയവും ഭക്തിയും വിശ്വാസവും ഉണ്ടാക്കിയിരുന്നു. ഇതെല്ലാം തന്നെ ഒരു ദൈവിക ശക്തി ആണെന്നും സിദ്ധിയാണെന്നും ഇതിന്റെ ആചാര്യന്മാർ മറ്റുള്ളവരെ വിശ്വാസിപ്പിച്ചിരുന്നു. മറ്റുള്ളവരിൽ നിന്നും സ്വീകരിക്കുന്ന ആവർത്തിച്ചുള്ള പ്രത്യയനങ്ങൾ വ്യക്തികളിൽ സ്വാധീനം ചെലുത്തുകയാണെന്നും, പലർക്കും അനുഭവപ്പെട്ടിട്ടുള്ള അനുഭവങ്ങൾ മായികഭ്രമം (illusion) മാത്രമാണെന്നും അതു മനസ്സിലാക്കാൻ ഉതകുന്ന ശാസ്ത്രിയമായ അറിവുകൾ അക്കാലത്തുള്ള ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു.:"'

  • @muhammedjaseel2786
    @muhammedjaseel2786 Před 8 měsíci +17

    Bro never stop uploading…. U are a gem

  • @Fousiya_nisha
    @Fousiya_nisha Před rokem +11

    Nta ponnu bro pwoli 🥰🥰🥰😍😍😍namichu bro ningal oru sambahavam thanne 😎 lifil oru time enkilum ithpole experience cheyyanm 😍i am waiting 🤝

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +3

      Thanks a lot 🥰 will do sooon.... Inshaallah 💯

  • @shestechandtalk2312
    @shestechandtalk2312 Před rokem +11

    Nte പൊന്നോ കിളി പോയി. അവൻ തണുത്തു മരിക്കാറായി. ആ സഹാറ മരുഭൂമിയിലേക് ഒന്ന് kettividu 😂😂😂😆😆😆👌🏼

  • @sincyns-ex5mb
    @sincyns-ex5mb Před 8 měsíci +7

    ഇന്ന് തന്നെ എത്ര വീഡിയോ ഞാൻ കണ്ടു... സൂപ്പർ bro... നേരിൽ കാണാൻ ഒരു ആഗ്രഹം 🥰🙏

  • @fasnasherin2927
    @fasnasherin2927 Před rokem +11

    White shirt itta chettan sherikum enjoy cheyth😂❤poli

  • @jamsheedm4637
    @jamsheedm4637 Před rokem +9

    ഇത് പോലെത്തെ ഒരു പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല ഫുൾ എൻജോയ് ചെയുന്നു ഫുൾ സപ്പോർട്ട് ബ്രോ

  • @thankgod4144
    @thankgod4144 Před 2 lety +24

    Top content bro u deserve more subscribers

  • @7itheeshhh987
    @7itheeshhh987 Před rokem +18

    Masss🙏 orikalenkilum experience cheyanam ennund💥

  • @2xbearth
    @2xbearth Před 3 měsíci +1

    Ente ponno ... Fayass fire 🔥😂😂

  • @adh-techie
    @adh-techie Před 2 lety +66

    Full Support 🤩 Soon You will hit 1 Million For Sure , You have the gun ...Keep Going

    • @MENTALISTARJUN
      @MENTALISTARJUN  Před 2 lety +5

      Means a lot 🥰 Thanks

    • @Solosoldie
      @Solosoldie Před 2 lety

      1 million, NO way. He can cross 10 Million in future. He is damn talented .I never seen such a guy in my life

    • @MENTALISTARJUN
      @MENTALISTARJUN  Před 2 lety

      @@Solosoldie 🙏🥰 Thanks!

  • @shiyavlogs9868
    @shiyavlogs9868 Před 8 měsíci +4

    ചിരിച് മരിച്ചു 🤣🤣🤣😂😂😂ഇജ്ജാതി,

  • @jafarpk7049
    @jafarpk7049 Před rokem +17

    ഇങ്ങനെ ഒരു സംഭവം ഞാൻ ആദ്യമായാണ് കാണുന്നത് സൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല ❤️❤️സണ്ണി ലിയോൺ സൂപ്പർ എന്തായാലും ഇപ്പോൾ നാട്ടിൽ ആ പേരിലായിരിക്കും അറിയപ്പെടുന്നത് അല്ലെ

  • @SRIJINLAL
    @SRIJINLAL Před 8 měsíci +2

    ഡീപ്രാണ്ടി ഡീപ്രാണ്ടി ഡീപ്രാണ്ടി 😂😂വീഡിയോ👌❤️

  • @haneefakthaneefa2339
    @haneefakthaneefa2339 Před rokem +14

    എനിക്കിഷ്ടപ്പെട്ടത് ഇതിൽ അല്ല മറ്റേതോ വീഡിയോയിൽ കണ്ണു തുറന്നാൽ നോട് ബീച്ചാണ് എന്നു പറഞ്ഞപ്പോൾ കേട്ടാ ആളുടെ മനോഭാവം അദ്ദേഹത്തിൻറെ എക്സ്പ്രഷൻ അമേസിങ് പെർഫോമൻസ്...😘👏

  • @harrynorbert2005
    @harrynorbert2005 Před 2 lety +14

    Machaane pwoli👌👌

  • @ziraaplants7307
    @ziraaplants7307 Před rokem +6

    വിശ്വസിച്ചു ഇത് നാൻ വിശ്വസിച്ചു 😅😅😅
    2023 ആയി bro we Are not in the 18 th century, 😅😅

  • @shemeenasherin7198
    @shemeenasherin7198 Před 5 měsíci +1

    നിങ്ങളുടെ വീഡിയോ കാണുബോ ഞാൻ ആഗ്രഹിക്കാറുണ്ട് 🥲... ഇത്പോലെ എന്റെ ഉപ്പാനെ ഒന്നു കാണാൻ പറ്റിയിരുനെകിൽ എന്ന്... ഒരുപാട് ആഗ്രഹം ഉണ്ട്

  • @vipinp8165
    @vipinp8165 Před rokem +2

    Broo..pwoliyaaanu ttohh.. oru rekshem illa.instayil Oru video kandathinu shesham. Bakkiyellaa videosum njn otta iruppinu kandu.. Kure chirichu.. thankyou broo. All the best💕💕💕

  • @dakshadevu3567
    @dakshadevu3567 Před rokem +12

    Amazing.. Want to experience once💖

  • @Richumeeshu
    @Richumeeshu Před 10 měsíci +8

    ഇത് അവർ കാണുമ്പോഴുള്ള അവസ്ഥ 🤣🤣🤣🤣🤣

  • @anujamola4835
    @anujamola4835 Před rokem +5

    ഈ വീഡിയോസ് കണ്ടപ്പോൾ .എനിക്കും ഇതുപോലെ ഒരു experients വേണം എന്ന് തോന്നുന്നു . plss... പ്ലീസ്... plsss 🙏🙏🙏🙏🙏🙏🙏

    • @MENTALISTARJUN
      @MENTALISTARJUN  Před rokem

      Sure ennekilm kaanan patyal will try this 🥰

    • @anujamola4835
      @anujamola4835 Před rokem

      @@MENTALISTARJUN ഉറപ്പായിട്ടും.... കാക്കനാട് ഭാഗത്തു വരുമ്പോൾ.. ഈ comment ന് rply ചെയ്താൽ മതി bro😍😍😍

  • @kadeejap7352
    @kadeejap7352 Před 2 lety +11

    Ingane pooyaal Ingal wife nne paisa chelav illaathe loogam muyuvan chuttikkuolloo😁......any way poliyaan Njan ippo sir nte oru bhayangara fan aanu too❤️❤️❤️😍

    • @MENTALISTARJUN
      @MENTALISTARJUN  Před 2 lety +9

      😁🥰Haha aaraanavo aa bhaagyavathi 🤣
      Thanks a lot 💯🥰

    • @kadeejap7352
      @kadeejap7352 Před 2 lety

      @@MENTALISTARJUN 😁

  • @user-ih4rc6no7s
    @user-ih4rc6no7s Před rokem +41

    ലഡാക്കിൽ പോയവൻ ഐസ് ആണെന്ന് വിചാരിച്ച് മണ്ണ് വാരിയെറിയാഞ്ഞത് നന്നായി. 🤣🤣

  • @jeslyjose441
    @jeslyjose441 Před rokem +8

    Uyo ethoke egagne. Keep going Adipoli ✨

  • @sreethusreenivas8305
    @sreethusreenivas8305 Před rokem +4

    This isssss....😲😲🔥🔥even i wanted to try....ank vijay na kanan pattuo😌😂🙈🥺

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +1

      😄 in future neriyt kaanaan oru situation undayal will try this ✨

  • @shafeequekannur9531
    @shafeequekannur9531 Před rokem +24

    എല്ലാവരും സൂപ്പർ ആയി പെർഫോം ചെയ്തു.. 👍👍

  • @ashikks6901
    @ashikks6901 Před 2 lety +64

    Enik ronaldo ne kaananam

  • @samxusx4
    @samxusx4 Před 2 lety +8

    9:27 mattavan full thanutthirikkuva 😅

  • @spicydine3979
    @spicydine3979 Před 9 měsíci +2

    എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ല. നേരിട്ട് feel ചെയ്താലേ പറയാൻ പറ്റൂ 👍🏻

    • @___-em6py
      @___-em6py Před 5 měsíci

      എനിക്കും

  • @aparnaajeesh
    @aparnaajeesh Před 5 měsíci

    ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്. അടിപൊളി ❣️❣️❣️

  • @franklinslecturesktu
    @franklinslecturesktu Před 2 lety +6

    Machane set ❤️🔥

  • @reshreshma2881
    @reshreshma2881 Před 8 měsíci +3

    Deserves more views 😯❤🙌

  • @jamshimk5718
    @jamshimk5718 Před 8 měsíci +1

    ഒരു രക്ഷയുമില്ല പ്വോളി ബ്രോ ❤

  • @shiyavlogs9868
    @shiyavlogs9868 Před 8 měsíci

    ഇന്നലെയാണ് കാണാൻ ഇടായായത് bro ടെ വീഡിയോസ് okke, അപ്പൊ തന്നെ subscribe ചെയ്തു ഇപ്പോ daily വീഡിയോസ് ഓരോന്നായി kandondirikan ❤️❤️❤️,

  • @midhunkm7706
    @midhunkm7706 Před rokem +3

    Wow....Unbelievable 😍

  • @Zulqarnain2024
    @Zulqarnain2024 Před 2 lety +18

    Bro ithoke planned aano. Or original aano. Actually unbelievable 😳

    • @MENTALISTARJUN
      @MENTALISTARJUN  Před 2 lety +5

      Planned alla bro ..ithu street Hypnotism aahn....pls watch my new video.... (CET clg show)

    • @Zulqarnain2024
      @Zulqarnain2024 Před 2 lety +3

      @@MENTALISTARJUN Then really superb bro. Keep going ... 💪

    • @MENTALISTARJUN
      @MENTALISTARJUN  Před 2 lety +4

      @@Zulqarnain2024 thanks you 🥰🙌

    • @fidafaizu
      @fidafaizu Před 2 lety +7

      ഉടായിപ്പ്

    • @MENTALISTARJUN
      @MENTALISTARJUN  Před 2 lety +1

      @@fidafaizu aah😊👍

  • @Pathuzz512
    @Pathuzz512 Před 9 měsíci +1

    Vallathoru effect atto ith kanumbo uff❤

  • @abzworld123
    @abzworld123 Před rokem +3

    Bro.. Vere level lll ethum..... 🥰🥰🥰..... Ennenghilum എന്നെ ഇതുപോലെ chyo 😁

    • @MENTALISTARJUN
      @MENTALISTARJUN  Před rokem

      🥰 Thanks.... Yes.... ennekilm in future neriyt kaanaan oru situation undayal will try this

    • @abzworld123
      @abzworld123 Před rokem

      @@MENTALISTARJUN
      Bro yude sthalam?

    • @MENTALISTARJUN
      @MENTALISTARJUN  Před rokem

      @@abzworld123 Trivandrum

    • @abzworld123
      @abzworld123 Před rokem

      @@MENTALISTARJUN njn kannur......

  • @adhileo10
    @adhileo10 Před rokem +2

    Ennalum eth engane poli 🔥

  • @devishdev6981
    @devishdev6981 Před 2 lety +3

    Daaa...pwoli💓

  • @Mr.Anugraha_storys
    @Mr.Anugraha_storys Před rokem +2

    Polii 🤩💗enikkum ithu onnuu experience cheyannenuu 😌🔥💗

  • @Wizeeey
    @Wizeeey Před 8 měsíci +1

    Pettenn spaininn ladakhilotte pokendathanu allatha paksham aa t shirt itta payyan thanuth virach chathupokum😂😂

  • @Rajeesh234
    @Rajeesh234 Před rokem +9

    അവന്‌ വേഗം.. ഒരു പുതപ് കൊടുക്കു.. ഇല്ലെങ്കിൽ പാവം തണുത്തു.. മരിക്കും 😂😂😂😂

  • @SulthanGamingOfficial2021

    Bro its Unbelievable. mentalism Njn kure kandittund But Ith Enne oru Albhuthapeduthi Oru naal Enikkum try cheyyenam😌❤️

  • @jeejam5547
    @jeejam5547 Před rokem +1

    കുറെ പ്രാവശ്യം കണ്ടു... 👍👍

  • @crmedia8124
    @crmedia8124 Před rokem +1

    Nte ponnadaave😂😂 chirich chath😂

  • @hashmcp
    @hashmcp Před rokem +9

    Amazing, bro❤️

  • @niyasniyas1316
    @niyasniyas1316 Před rokem +5

    മലയാളം പറയുന്ന മെസ്സി 😂😂

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +2

      Malayalam alla njn ini chinees paranjalum avare ath Messi samsarikune aayt aakum imagine cheyunne 🙌

    • @niyasniyas1316
      @niyasniyas1316 Před rokem

      😅

  • @bindhu.n.k619
    @bindhu.n.k619 Před rokem +1

    Entamme kili poyi ladakkinu povan inganeyum trick undaarnno👏👏👏

  • @karmabeliever8921
    @karmabeliever8921 Před rokem

    Vishwassikkan vayya brother..ithengane sadhikkunnu..iniyum orupad uyarangalil ethatte..adhyam ayi anu kanunne..channel subscribe cheythittund...

  • @mansoormuhammed5974
    @mansoormuhammed5974 Před rokem +15

    Bro I too wana enjoy it😍🥺

    • @MENTALISTARJUN
      @MENTALISTARJUN  Před rokem

      Hopefully ennekilm oru situation undayal will try for sure 🥰🙌

  • @ameensharaff
    @ameensharaff Před rokem +3

    Machane enikk ippo kananam 😭❤️

  • @koottumkalachayans240
    @koottumkalachayans240 Před rokem +1

    Appo mind freakile Chris angelinu pinmurakkaranayi.😁😁

  • @gameslayer5334
    @gameslayer5334 Před rokem +2

    ithonn padikkanam allo.. its lot of fun 🤣🤣

  • @akhillsunny8690
    @akhillsunny8690 Před 2 lety +3

    Onnum parayan lllaa Bro love you 💗

  • @fenbwoy8231
    @fenbwoy8231 Před rokem +4

    Bro Fair Reply Thranae Ithokke Real Ano 😳🔥
    Ikk messi ne kananam💥🥵

    • @MENTALISTARJUN
      @MENTALISTARJUN  Před rokem +1

      Sure brother...yes bro real aanu.... Basically ith street Hypnotism aanutto.... Bakki Hypnotism videos koode kand nok bro....oru idea kittum...or youtube l Street Hypnotism performances nu nokiyal mathy

  • @Beluga_00001
    @Beluga_00001 Před 5 měsíci

    Bros Brain become Touch Controlled 🤣🤣🤣🤣🤣🤣🤣🤣💀💀💀💀💀💀💀💀💀💀

  • @noufeenanoufeena4277
    @noufeenanoufeena4277 Před rokem +1

    Mammoty😂

  • @noorinshereef0759
    @noorinshereef0759 Před 2 lety +3

    Poli♥

  • @sreekumarbinoy505
    @sreekumarbinoy505 Před 2 lety +4

    Wow 😍😍😍😍

  • @vijeshokoravakkandy5694
    @vijeshokoravakkandy5694 Před 2 lety +2

    Wow super dear bro

  • @juniortalker5749
    @juniortalker5749 Před rokem +2

    🤯❤️poli bro

  • @sajansajanms1807
    @sajansajanms1807 Před 2 lety +4

    Try cheyyanam😁

  • @Arkangel8866
    @Arkangel8866 Před rokem +3

    Wow 😲

  • @jowharjalal4311
    @jowharjalal4311 Před rokem +1

    Ettavum adipoli....sooper..

  • @jayalekshmijayalekshmij4469

    അവൻ തണുത്ത് വിറച്ച് നിക്കുവാ 🤣🤣

  • @06berinshabu68
    @06berinshabu68 Před 2 lety +3

    Bro enikkum try cheyyanam😍😍😍

  • @rinoypr461
    @rinoypr461 Před rokem +3

    Ahinaaya simhagal 😂😂😂

  • @malumalu6017
    @malumalu6017 Před rokem

    Ariyathe vann nokkiyatha..... But valare nalla vidioe aan subscribe cheythittunde🤗❤

  • @nathajitruth5393
    @nathajitruth5393 Před 5 měsíci

    എല്ലാരും കൂടി കളിച്ച നാടകം കൊള്ളാം....

    • @MENTALISTARJUN
      @MENTALISTARJUN  Před 5 měsíci

      Nadakam kalikkan kpac naadaka sangham alla setta

  • @shilpachippu7113
    @shilpachippu7113 Před rokem +4

    ഇത് സത്യം ആണോ 🙄കണ്ട് എന്റെ കിളി പോയി.. ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നേ... Mentalist അനന്ദുനെ കടത്തിവെട്ടിലോ 🤭😳

  • @ridhik3326
    @ridhik3326 Před 2 lety +3

    Bro eth planning cheyyth cheyyunneyalle ?

    • @MENTALISTARJUN
      @MENTALISTARJUN  Před 2 lety +1

      Ivarke oke paisa koduth cheyikan maathram rich onm alla njn! 🥲 .... Bakki videos koode kand nokku...apo oru idea kittum

  • @jalalsaide
    @jalalsaide Před rokem +1

    ഞാനും ഒരു hypnotherapist ആണ്. ഇത് സത്യം ആണ്

  • @AsmilaajiAsmila
    @AsmilaajiAsmila Před 8 měsíci

    Adipoli experience cheyyan kayinjirunnenkil poli aayirunnu

  • @aksharasuresh3836
    @aksharasuresh3836 Před 2 lety +4

    😂🥰🥰

  • @achuthman
    @achuthman Před rokem +4

    Pakshe arjun parajanthu sunny lenoneee, pakshe pulle paranajathu sunney leonn. he should have also told sunny leoneee right if it was due to hynotism. why is that difference ?

    • @MENTALISTARJUN
      @MENTALISTARJUN  Před rokem

      Coz ....in his mind it was like tht .... So he said so...athreyulu 😁🙌

  • @febinemmanuelalby6231
    @febinemmanuelalby6231 Před 2 lety +1

    Bru pwoli pwoli.....

  • @jomoljomon-qk3rd
    @jomoljomon-qk3rd Před 5 měsíci

    Aww powliii powli 🎉🎉

  • @thenameis-vm2qz
    @thenameis-vm2qz Před rokem +4

    നല്ല അഭിനയം

  • @Anuraganil1157
    @Anuraganil1157 Před 2 lety +3

    🥰🥰🥰🥰

  • @mohishvithu5735
    @mohishvithu5735 Před rokem +1

    Brooo powlii

  • @sadikvtm1840
    @sadikvtm1840 Před rokem +1

    Set bro ❤️ big fan 😻

  • @Kaalam814
    @Kaalam814 Před rokem +10

    കുറച്ചു അലഞ്ഞു പഠിക്കാൻ ഒരു തേങ്ങയും നടന്നില്ല അങ്ങനെ എന്റെ ആഗ്രഹം ഗതികിട്ടാതെ അലഞ്ഞു നടക്കുന്നു.
    എന്തായാലും പൊളിച്ചു ബ്രോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

    • @MENTALISTARJUN
      @MENTALISTARJUN  Před rokem

      🥰 Thanks a lot! Inshaallah ✨

    • @AbhinandM-sb5tm
      @AbhinandM-sb5tm Před 8 měsíci

      @@MENTALISTARJUN ithengane evide padikkan pattumenn paranju tharu... Rnnum chettan mathramayirikkum inspirarion

  • @AyishaSara123
    @AyishaSara123 Před 2 lety +10

    Messi speaking malayalam 😂😂

  • @user-qt7rh8ni2u
    @user-qt7rh8ni2u Před 5 měsíci

    Oru rakshayum ilyaaa poli 😮❤️‍🩹bro

  • @sinsia__4097
    @sinsia__4097 Před rokem +1

    😳 mind blowing . Enikum experience cheyyanam🥹♥️♥️

    • @MENTALISTARJUN
      @MENTALISTARJUN  Před rokem

      Epozhenklm neryt kaanan patyal will try this ✨🙌

  • @mohammedsajeerkc5370
    @mohammedsajeerkc5370 Před 2 lety +3

    Super acting

    • @MENTALISTARJUN
      @MENTALISTARJUN  Před 2 lety +2

      I'm not that rich to pay money to people for acting in my videos bro! 😁 I really wish if I was!! 😁

    • @mohammedsajeerkc5370
      @mohammedsajeerkc5370 Před 2 lety +1

      @@MENTALISTARJUN Appologies

    • @MENTALISTARJUN
      @MENTALISTARJUN  Před 2 lety

      @@mohammedsajeerkc5370 No problem bro 🥰 I didn't feel bad no worries
      Keep commenting your thoughts..... much love 🥰🤩

  • @johnmandiram
    @johnmandiram Před rokem +5

    Can clinical hypnosis help with phobias that came with trauma?

  • @jubair5203
    @jubair5203 Před 10 měsíci +1

    Polich❤

  • @sameenabeegam7143
    @sameenabeegam7143 Před rokem +1

    Brode chiri🤣🤣🤣🤣🤣