ഉടനെ ജുമൈലത്ത് | Udane Jumailath | Superhit Malayalam Mappila Pattukal l Mappila Songs

Sdílet
Vložit
  • čas přidán 21. 03. 2017
  • Udane Jumailath Part 1. The First Ever Non-stop 40mts Music Video. Directed By Vijayan East Coast
    Listen, Enjoy, Share, Like, Comment and Subscribe to our channel for more vidoes. Subscribe Now : goo.gl/GecWQG
    ♪ Song Credits ♪
    Album : Udane Jumailath Vol 1
    Singers : Baby Nasnin,Baby
    Ashwaty,Baby Hima
    Music : Traditional
    Lyirics : Traditional
    ♪ Stream 'Udane Jumailath Vol 1' here also ♪
    East Coast Audios : bit.ly/2VzpJT1
    Amazon Music : amzn.to/39H2ZsP
    Apple Music / iTunes : apple.co/2L71o5g
    Spotify : spoti.fi/3qrK5Mn
    Gaana : bit.ly/2JrZMTj
    Wynk Music : wynk.in/u/osm1Swluk
    Jio Saavn : bit.ly/3g8No6o
    CZcams Music : bit.ly/2Ieltpa
    #UdaneJumailath #MappilaSongs #Oppanappattukal #KolkkaliPattukal
    ___________________________________
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoastaudios​
    👉 Like us on Facebook : / eastcoast​
    👉 Vist our Faceook Community Group: is.gd/LQhFZq​
    👉 Visit Our Online News Portal: bit.ly/ECDaily​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 1,4K

  • @abdulishaq2763
    @abdulishaq2763 Před 5 měsíci +108

    2024 ൽ കാണുന്നവർ ഉണ്ടോ😂😂😂

  • @rashidaraheem4440
    @rashidaraheem4440 Před 4 měsíci +52

    2024ൽ കാണുന്നവരുണ്ടോ ❤️

  • @AfjidaSaji
    @AfjidaSaji Před 4 měsíci +34

    2024 kannunavar undo 😂

  • @sumayasmin9176
    @sumayasmin9176 Před 5 měsíci +126

    2024 il kanunnavar like tharu

  • @muhammadkutty-yr6se
    @muhammadkutty-yr6se Před rokem +123

    2023 കാണുന്നുവർ ഉണ്ടോ. ഹെഡ്സെറ്റ് വച്ചു കേൾക്കുമ്പോൾ എജ്ജാതി ഫീൽ ❤️

  • @seyyedali8879
    @seyyedali8879 Před 3 lety +65

    ആ സമയം ഈസ്റ്റ് കോസ്റ്റിന്റെ ഉടനെ ജുമൈലത് 1ഉം 2ഉം ഭാഗം കാസറ്റ് സൂപ്പർ ഹിറ്റായ സമയം. എല്ലായിടത്തും മുഴങ്ങി കേട്ടിരുന്നു

    • @Sarafudeen-ir7hr
      @Sarafudeen-ir7hr Před 10 měsíci

      Xss22sscc22c exes d22 xx xx cxczzzzf4 322 SXSW 2222🎉

  • @bxb5107
    @bxb5107 Před 5 lety +444

    മലയാളിക്ക് ഓരു പിടി നല്ല പാറ്റ്‌സ്‌മാനിച്ച EAST coast ന് അഭിവാധ്യങ്ങൾ

  • @anversadique8130
    @anversadique8130 Před 5 lety +212

    ഒരു കാലത്ത് എന്റെ വീട്ടിൽ കുടുബം ഒന്നിച്ച് ഇരുന്ന് കണ്ടിരുന്ന .സോങ്ങ് ആയിരുന്നു ജുബ്ബ സിസ് റ്റേയ്സിന് നല്ല ഒരു കാലമുണ്ടായിരുന്നു ഇന്ന് ആ ഗ്യൂപ്പ് എവിടെ

  • @user-ce4dc7sv6j
    @user-ce4dc7sv6j Před 3 lety +16

    സബ്‌ജില്ലകലോത്സവത്തിന് പോയി വായി നോക്കിയതൊക്കെ ഓർമ്മ വന്നു ..missing days

  • @jasirkaruvattil2976
    @jasirkaruvattil2976 Před 4 lety +215

    കൊറോണ കാലത്തു കേൾക്കുന്നവർ ഉണ്ടോ 🤟🏻

  • @rayanmalappuram7425
    @rayanmalappuram7425 Před 3 lety +278

    2021 , കേൾക്കാൻ വന്നവരുണ്ടോ...... ?????? 😊😊😊

  • @sumairanishad8604
    @sumairanishad8604 Před 2 lety +50

    അന്ന് casate ഇട്ടിട്ടാണ് ഈ പാട്ട് കേട്ടത് ഇന്ന് ഫോൺ ൽ കാലം പോയൊരുപോക് പക്ഷെ പാട്ടിന് ഒരു പഴക്കവുമില്ല. എന്നും പുതുമയോടെ നിലനിൽക്കും ❤❤❤

    • @Mehana__
      @Mehana__ Před rokem

      Ll

    • @pkm.8038
      @pkm.8038 Před rokem

      😅😅😅ggg gk gggggg gg g gg ggg g g gg gg gg g g k g gkgggk gg ggg gkgg ggkg gg gggggggkgg gug ng😅😅😅😅

  • @nawabyami4569
    @nawabyami4569 Před 4 lety +739

    2020 കാണാൻ വന്നവർ ഇവിടെ ഹാജർ വെക്കണം

  • @shijinhaleel4655
    @shijinhaleel4655 Před 5 lety +456

    School youth festival orma varunavar like adik

  • @achusamee5328
    @achusamee5328 Před 5 lety +462

    2019 il kanan vannavarundo

  • @shahlavaliyapeediyekkal9143

    5 ആം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ഈ പാട്ടിന് ഒപ്പന കളിച്ചിന്ന്. ആ അതൊക്കെ ഒരു കാലം 🤩.

  • @alltechchannelansarkp5173

    കൗമാരപ്രായത്തെ ഓർമ്മകൾ തന്നതിന് നന്ദി .അന്ന് ഇങ്ങനത്തെ ഒരു ആൽബം സൃഷ്ടിക്കാൻ. സൂപ്പർ ആശയം സൂപ്പർ സംവിധാനം. വിജയേട്ടന് അന്ത്യാഞ്ജലികൾ നേരുന്നു

  • @shahanass9396
    @shahanass9396 Před 4 lety +14

    Nostu... Childhood ormavarunn.. Ithokkeyaaanu പാട്ട്... എത്ര കേട്ടാലും മതി വരില്ല... എത്ര കണ്ടാലും മതി വരില്ല

  • @AshikAshik-ey9us
    @AshikAshik-ey9us Před 4 lety +236

    2020ൽ കാണാൻ വന്നവരുണ്ടോ...?

  • @asifmohammeda9076
    @asifmohammeda9076 Před 3 lety +645

    2021 il aarelum undo ??

  • @ismailismu1773
    @ismailismu1773 Před 5 lety +56

    സൂപ്പർ പാട്ടുകൾ എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ

  • @jilshanashabeer617
    @jilshanashabeer617 Před 5 lety +415

    2019 il ullavar Ivde like..

  • @favaskolappuram8989
    @favaskolappuram8989 Před 5 lety +322

    പുതിയ തലമുറ കേൾക്കണം. ഇതാണ് പാട്ട്

  • @dilshafathimaa8545
    @dilshafathimaa8545 Před 6 lety +84

    Ethra kandalum mathyavatha songss😘

  • @muhammadrazal4143
    @muhammadrazal4143 Před 6 lety +128

    Ippozum ithu kanumbol fresh feeling aanu

  • @fathimarifana791
    @fathimarifana791 Před 6 lety +47

    old mappila song entha value

  • @nasiyanachu5817
    @nasiyanachu5817 Před 5 lety +51

    Cherupathil family ayit othu irunnu kandirunnu. Kore varshathinu shesham kanunnu ..

  • @rinshasharirinshashari4155

    2023ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കു 🥰😍😍

  • @muhammadmarvan3809
    @muhammadmarvan3809 Před 5 lety +34

    സൂപ്പർ പാട്ട് ഇതുപോലത്ത പാട്ട് ഇനിയും ഇറങ്ങണം

  • @muhammedashique1435
    @muhammedashique1435 Před 4 lety +438

    2020 il kandavar undo engil like adi😉💕

    • @muhammedruksin2735
      @muhammedruksin2735 Před 4 lety +3

      ഉണ്ട്

    • @lifedozebyshamnarizal4717
      @lifedozebyshamnarizal4717 Před 4 lety +4

      Undallo..ente 6masam ulla babyk ishtaullA song aan.❤️

    • @ffgaming4412
      @ffgaming4412 Před 4 lety +1

      Ys eth kalathum നിലനിൽക്കും iii ഗാനം കേൾക്കാനും ആളുണ്ടാകും 💕💕💕

    • @asnarafi5998
      @asnarafi5998 Před 4 lety +1

      Und

  • @jesijesi8041
    @jesijesi8041 Před 5 lety +28

    Naasni evide. .....ee song evide......aa pazha Nalla kaalam evide......enikk ee song kelkkumbo sagadaan varunnath kaaranam ippo ithonnumilallo

  • @swalihaswaliha5607
    @swalihaswaliha5607 Před 3 lety +6

    Nostalgia feel cheyuunu....CD vangi kandavarundo

  • @anusulai1440
    @anusulai1440 Před 5 lety +71

    ഇന്നത്തെ മാപ്പിളപ്പാട്ടുകളോ ആൽബങ്ങളോ ഒന്നും ഇതിനോളം വരില്ല എത്രകേട്ടാലും മതിവരാത്ത സ്വയം മറന്ന് കേട്ടിരുന്ന് പോവും ഈ പാട്ടുകൾ

  • @naseefsha458
    @naseefsha458 Před 5 lety +185

    2019,,,kelkkunnavar.undo

  • @anzal2736
    @anzal2736 Před rokem +2

    2023 ilum kelkkunnavarundooo.... 😁❤️

  • @shifanashifananoufal6691
    @shifanashifananoufal6691 Před 6 lety +82

    Super hit song....Once upon a time......im watching aftr 15 yrs...

  • @thimothialbani9543
    @thimothialbani9543 Před 3 lety +85

    ഗൾഫ് പ്രതാപം അതിന്റെ നല്ല നിലയിൽ എത്തിയ കാലത്തെ ഓർമിപ്പിക്കുന്ന പാട്ട്..

  • @masstalkies
    @masstalkies Před 2 lety +122

    ഒരു പോയ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകൾ.... എത്രയോക്കെ പുതിയ രീതിയിലേക്കു മാറിയാലും ഇന്നും ഈ പാട്ടുകളെ ഒക്കെ സ്നേഹിക്കുന്നു എന്നാണ് സത്യം 🥰....

  • @shanadsha6033
    @shanadsha6033 Před 4 lety +785

    കുട്ടിക്കാലത്തെ ഓർമ്മകൾ ഫാമിലി ആയിട്ട് ഇരുന്ന സിഡി ഇട്ട് കാണുന്ന പാട്ടുകൾ എത്ര മനോഹരം 😍😍😍😍

  • @fousiyacherussolafousiya785
    @fousiyacherussolafousiya785 Před 3 měsíci +4

    2024 kannunnavarundo

  • @Fazhilaa911
    @Fazhilaa911 Před 5 měsíci +7

    0:29 adhibhismillahi
    1:47 aadhi ahadaya
    3:04 mole chiriyedi
    4:39 manasakhamil mohabath
    6:34 sabayil jangal wanithagal
    7:36 appangal embadum
    9:37 vadakele pathune
    12:00 akilu manakkana
    13:00 chanjala chala chala
    14:02 shaharin olilengum
    15:27 thannilla thannilla
    17:08 arambam thulumbum
    18:53 ezham baharinte
    20:08 pakalavan enn
    21:58 udane jumailath
    23:12 madumalar poothu
    25:10 padavallu mizhiyullolu
    26:53 thaanathantha thaanathantha
    28:05 husunul jamalale
    29:43 kadakannin munakond
    31:19 monjathi penninte
    32:39 hemanda ravil
    33:54 pookal virinnu nilkum
    34:45 poonnara marante
    35:48 kaduneela kannulla
    36:57 mahiyil mahaa senannu
    38:16 sankrita pamagari

  • @raabyzzvlograabyzz6298
    @raabyzzvlograabyzz6298 Před 3 lety +607

    2021 ൽ കാണുന്നവർ ആരെലും ഉണ്ടോ????😁😁😁

  • @jenufaiz9860
    @jenufaiz9860 Před 4 měsíci +2

    njan idh 2024 lum kaanunnund.idhpole ulla pattukal onnum ini thirich varilla❤

  • @farisvlog1395
    @farisvlog1395 Před 2 lety +8

    മാപ്പിളപ്പാട്ടിന്റെ വീഡിയോ ആൽബത്തിന്റെ എല്ലാ മികവും കേൾക്കാനും കാണാനും ആസ്വാതകർക് ഇഷ്ട്ടമാവുന്ന രീതിയിൽ അന്നത്തെ കാലത്ത് ഹിറ്റ്‌ ആക്കി മാറ്റിയ @East coast vijayan സംവിധനം ചെയ്ത ഉടനെ ജുമൈലത്ത് എന്ന ഈ വീഡിയോ ആൽബം ഇപ്പോഴും കാണുമ്പോൾ പഴമ തോന്നിക്കുന്നില്ല എന്നതാണ് സത്യം

  • @mycollections9096
    @mycollections9096 Před 4 lety +30

    2019 December il vann veendum kandorundo.poli song👌☺

  • @𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95

    Udane jumailath audio casset l kettavar undo... baby nasnin😍

  • @allupaachu4857
    @allupaachu4857 Před rokem +8

    കാണുന്നതിനേക്കാളും ഈ video ഹെഡ്സെറ്റ് വെച്ച് കേൾക്കാന എനിക്ക് ഇഷ്ട്ടം ❤️❤️

  • @kl-41vlogs
    @kl-41vlogs Před rokem +1

    2023ഇൽ കാണുന്നവർ ഇവിടെ like❤️❤️❤️

  • @life-captured164
    @life-captured164 Před 3 lety +92

    2021 ൽ കാണുന്നവർ ഉണ്ടോ....😍 ഓൾഡ് പാട്ടുകൾ ഇഷ്ട്ടമുള്ളവർ ലൈക്‌ അടി 💖

    • @ashikknr8348
      @ashikknr8348 Před 3 lety +1

      ഇല്ലെങ്കിലൊ 😛😛

    • @user-nb3ys9iv6t
      @user-nb3ys9iv6t Před rokem

      എനിക്ക് ഇഷ്ടം

    • @Suno_Japan
      @Suno_Japan Před rokem

      2023 ലും കേട്ട് കൊണ്ടിരിക്കുന്നു!!
      ❤️❤️🤩

    • @sareenaam6435
      @sareenaam6435 Před měsícem

      2024 kelkkunnu

  • @pushnpull8656
    @pushnpull8656 Před 3 lety +40

    Audio cassette ഇട്ട് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു കാലം... അതൊക്കെ ഒരുകാലം...🤔🤗💙

  • @Shihabkandamangalam
    @Shihabkandamangalam Před rokem +1

    2023 ൽ കാണുന്നവരുണ്ടോ..?

  • @Ayshax96
    @Ayshax96 Před 4 lety +47

    2020 kaanunnavar ivide like 🍁

  • @shifanpj6552
    @shifanpj6552 Před 6 lety +11

    അടിപൊളി സോങ്‌സ് സൂപ്പർ

  • @fahismuhammedfahis3450
    @fahismuhammedfahis3450 Před rokem +1

    2023 കാണുന്നവർ ഉണ്ടോ ❣️❣️❣️❣️

  • @mohammadhassan8893
    @mohammadhassan8893 Před rokem +1

    Good vidio thanks kothamangalam jeddah

  • @wowinsite886
    @wowinsite886 Před 4 lety +265

    2020 il indo arankilum💓

  • @kannurkaranchangayi8883
    @kannurkaranchangayi8883 Před 2 lety +5

    എന്ത്‌ നല്ല കാലം ആയിരുന്നു ഈ പാട്ട് കാണുന്ന ആ കാലം എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😪😪

  • @rpk3010
    @rpk3010 Před rokem +1

    2022 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ.?? ഉണ്ടെങ്കിൽ ലൈക്ക് പ്ലീസ്..

  • @shabiharis6270
    @shabiharis6270 Před 5 lety +86

    Cheruppathile ente oppana patt ithaayirunnuu 😍 athokke oru kaalam ❤️☺️😍

  • @homevlogs8400
    @homevlogs8400 Před 4 lety +36

    2020 january il vannu kandavarundo✌

    • @asmilaashkar1151
      @asmilaashkar1151 Před 3 lety

      Bkbklb l
      B 😢😶🙁😶😐😝😐🙁🙁🙁😆😆🤔🤣😝

  • @shamsuddinsheematti7195
    @shamsuddinsheematti7195 Před 5 měsíci +1

    Udane jumailth mappila song verygood

  • @shareefktkl3090
    @shareefktkl3090 Před 10 měsíci

    ഈ പാട്ട് ആളുകൾ ഇപ്പോഴും കേൾക്കും

  • @Game_Ov159
    @Game_Ov159 Před 4 lety +256

    2020 ൽ കൊറോണ ടൈം ൽ കാണാൻ വന്നവർ ഇവിടെ ലൈക്
    👍👇❤️

  • @SureshBabu-xp1ek
    @SureshBabu-xp1ek Před 11 měsíci +8

    Ethra കേട്ടാലും മതി വരാത്ത പാട്ട് 🎉🎉

  • @World_phonehub_dxb
    @World_phonehub_dxb Před 11 měsíci +1

    2023 july കാണുന്നവർ undo 😂

  • @noufaltrivandrum4412
    @noufaltrivandrum4412 Před 3 lety +3

    ഇപ്പോൾ കാണുന്നവര്‍ ഇവിടെ വരൂ😍

  • @mohammedsuhaib4318
    @mohammedsuhaib4318 Před 5 lety +197

    Nasni ശബ്ദം അടിപൊളി........

  • @muhammedshuaibmonu504
    @muhammedshuaibmonu504 Před rokem +1

    2023 il kelkunnavar indo 😌🤍

  • @yourlikeandyourchoice4376

    3:08 entte..... favorite song.
    14:01 അവിടെയും ....എനിക്ക് ഇഷ്ട്ടപെട്ട song aanu...❤️❤️😭😎

  • @ahmedsuhail4174
    @ahmedsuhail4174 Před 3 lety +66

    I want back my child hood 😭😭😭 i miss those daysss

  • @shafeeqpp8297
    @shafeeqpp8297 Před 4 lety +4

    ഈ പാട്ടിലെ മണവാട്ടി ചോകേളെററ് എന്ന സീരിയൽ വിലതിയാണ്

  • @afsalafsal3291
    @afsalafsal3291 Před rokem

    2023ൽ ആരൊക്കെ ഉണ്ട് ഒന്നു കാണട്ടെ

  • @mubashira6189
    @mubashira6189 Před 10 měsíci

    2023ൽ കാണുനവർ ഉണ്ടോ 😊😊

  • @mffaisi192
    @mffaisi192 Před 3 lety +3

    2022കാണുന്നവർ ഇവിടെ വരൂ അല്ല പിന്നെ 😂😂😂

  • @EasyAdukkala1
    @EasyAdukkala1 Před 3 lety +5

    പണ്ട് 5ൽ പഠിക്കുമ്പോ കണ്ടിരുന്ന പാട്ട്.. aaa കാലമൊക്കെ ഓർമ വരുന്നു.. തിരിച്ചു കിട്ടില്ലെന്നറിയാമെങ്കിലും കൂടുതൽ ഓർത്താൽ മിക്കവാറും വട്ടാവും 😪ഛെ... അത്കൊണ്ട് മനസ് അങ്ങോട്ട് പോവാതെ just കണ്ട് വിടുകയാണിപ്പോൾ 😔😔

  • @AnsalSulthan
    @AnsalSulthan Před rokem

    2023 ൽ കാണുന്നോരുണ്ടോ 😍

  • @satharkutty
    @satharkutty Před 11 měsíci +2

    2023 li kanunnuvar

  • @siddishayi9077
    @siddishayi9077 Před 5 lety +27

    PaZaya kalam ormaverunnu😭😭

  • @tintu_mon_k.v
    @tintu_mon_k.v Před 2 lety +51

    എന്റെ തെറ്റ് മാത്രമാണ്...😥
    ഈ വഴിക്ക് വരരുതായിരുന്നു...😶
    ഇപ്പം പോകാനും തോന്നുന്നില്ല...🥰❤️

  • @BinsiYoosuf
    @BinsiYoosuf Před 8 měsíci +1

    എൻ്റെ കുട്ടിക്കാലത്തെ ഫേവറേറ്റ് songs ആണ് അന്നും ഇന്നും song കേൾക്കുമ്പോ ഒരു രോമാഞ്ചം ആണ് 😊😊😊

  • @abdulharis961
    @abdulharis961 Před 5 lety +12

    ഗൃഹാതുരത്വം ഉണർത്തിയ പാട്ട്

  • @shijinhaleel4655
    @shijinhaleel4655 Před 5 lety +18

    Pazhaya Kalam orma varunn

  • @mohammedashif8770
    @mohammedashif8770 Před rokem +1

    2023 il kannunnavar undo

  • @siyakitty6327
    @siyakitty6327 Před rokem

    2023 aarokke edh kelkunnind... Like adichu comment edu😂🤭

  • @anversadique8130
    @anversadique8130 Před 5 lety +25

    2000ത്തിൽ മലമ്പാറിൽ ഹിറ്റായ സോങ്ങ് ഈസ്ററ്റ് കോസ്റ്റ് ഇപ്പോൾ എവിടെ

  • @userfrndly32
    @userfrndly32 Před 4 lety +162

    വീട്ടുകാർ ഒരുമിച്ച് ഗൾഫിൽ നിന്ന് കൊണ്ട് vanna cd ഇട്ടു കണ്ടത് ഓർമ വരുന്നു

  • @shaficks6994
    @shaficks6994 Před 11 měsíci

    2023 ഇൽ ഹാജർ 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @nihalafreed8745
    @nihalafreed8745 Před rokem +2

    2023 l kaanunor like adi😅

  • @Aneeshaparol
    @Aneeshaparol Před 2 lety +6

    ചെറുപ്പത്തിൽ കുടുംബത്തോടൊപ്പം കാസറ്റ് ഇട്ട് കണ്ടത് ഓർമ വരുന്നു 🥰🙌🏻.

  • @smuskr2562
    @smuskr2562 Před 5 lety +89

    അതൊക്കെ ഒര് കാലം
    Nostu.....

  • @ajmalrandathani6226
    @ajmalrandathani6226 Před 5 měsíci +2

    2024 ൽ കാണുന്നവരുണ്ടോ ?

  • @shafeekkwt2998
    @shafeekkwt2998 Před rokem

    2023 കാണുന്നവർ ഉണ്ടോ 🥰🥰🥰

  • @user-cj9cm3yp6p
    @user-cj9cm3yp6p Před 3 lety +3

    east cost എന്ന് കേൾക്കുമ്പോൾ ഓർമവരുന്നത് ഈ ആൽബങ്ങൾ ആണ്

  • @kingflying9471
    @kingflying9471 Před 6 lety +27

    Iam wacthing after 10years

  • @ameeromar3208
    @ameeromar3208 Před 9 měsíci

    2024ൽ കാണുന്നവരുണ്ടോ 😍😛

  • @ShabanaYousuf-un4id
    @ShabanaYousuf-un4id Před 6 měsíci +1

    2024കാണുന്നവർ ഉണ്ടോ

  • @muhammedrizvinpk3869
    @muhammedrizvinpk3869 Před 6 lety +6

    polichu

  • @jahan1233
    @jahan1233 Před 3 lety +3

    എന്താ പവർ എന്താ മൊഞ്ചു.. ഇന്ന് വെറും പഞ്ചാര അടിയിൽ ഒതുക്കുന്നു മാപ്പിള പാട്ടെന്ന് പേരിട്ട്..

  • @sanushanuvlog1273
    @sanushanuvlog1273 Před rokem +1

    2023ൽ കാണുന്നവർ അരക്കിലും ഉണ്ടോ

  • @alfinah4545
    @alfinah4545 Před rokem

    2023 l kelkunavarundoo ❤❤❤