പേരോട് ഉസ്താദിനെ കുറിച്ച് കാന്തപുരം ഉസ്താദ്‌ Islamic Speech Malayalam Perod Usthad Kanthapuram 2022

Sdílet
Vložit
  • čas přidán 13. 09. 2024
  • whatsApp ഗ്രൂപ്പില്‍ Join ചെയ്യുവാന്‍
    Click: chat.whatsapp....
    പേരോട് ഉസ്താദിനെ കുറിച്ച് കാന്തപുരം ഉസ്താദ്‌ Islamic Speech Malayalam Perod Usthad Kanthapuram 2022 islamic Speech Malayalam
    കൂടുതല്‍ പുതിയ വീഡിയോസ്‌ നിങ്ങളുടെ inbox'l ലഭിക്കാൻ, സബ്സ്ക്രൈബ് ചെയ്യുക...
    www.youtube.co...
    #Islamicspeechmalayalam #perodusthad #kanthapuram

Komentáře • 224

  • @fathimarabiha7005
    @fathimarabiha7005 Před 2 lety +190

    പൊരുത്തം ലഭിക്കേണ്ടവരുടെ മുഴുവൻ പൊരുത്തം കൈമുതലാക്കിയ വിശ്രുത പണ്ഡിതൻ മൗലാനാ പേരോട് ഉസ്താദ്

    • @aap6758
      @aap6758 Před 2 lety

      Njan sunniyayirunnu ,eppol salafiyi Aayi, dayavucheythu karamathu kachavadam nirthanam.a lot of people now thinking.

    • @uppayummakkalum8735
      @uppayummakkalum8735 Před 2 lety +11

      അല്ലാഹു സലഫിക്ക്‌ ഹിദായത്ത് കൊടുക്കട്ടെ..ആമീൻ

    • @junaidscrap5247
      @junaidscrap5247 Před 2 lety +4

      @@aap6758 നിങ്ങൾ സലഫി ആയി അതിനു സുന്നി അല്ലാതെ ഒരു സലഫി ഭൂമിയിൽ മുൻബ് ഉണ്ടായിട് ഇല്ല ഓൾഡ് സുന്നി ആണ് ഇന്ന് കാണുന്ന സലഫികൾ

    • @saalihill9316
      @saalihill9316 Před 2 lety

      @@aap6758 അത് നന്നായി നിന്നെ പോലെത്തെ മോയൻതുകൾക്കു വഹാഭിസം ആണ് നല്ലത്

    • @aap6758
      @aap6758 Před 2 lety

      @@uppayummakkalum8735 , karaamathu kachavadam nirthoooo,allenkil edu Islam padipichadalla,kanthamadam anu Annu ningal paranjaal njangal athirkkilla, Allah avantey pravachakan enginey paranjittilla.ningal islaminey annruday munpil parihasikkan nokkunnu, vidilla, aadu Bada or chotas ibiliskal undayaalum, Anno marichu mannadinja cm ,khutbul aalam, oru thendi athu parayunnu oluppillathey.

  • @muhsinasalim2665
    @muhsinasalim2665 Před 2 lety +59

    തൻ്റെ ഉസ്ഥാദ്ന്മരുടെ മൊഴിമുത്തുകൾ കുറിച്ച് വെച്ചതുകൊണ്ടയിരിക്കം ബഹുമാനപ്പെട്ട പേരോട് ഉസ്താദ് അവരുകൾക്ക് ദീനിൻറ ഏത് എതിരാളികളെയും നിഷ്പ്രയാസം നേരിടാൻ സാധിക്കുന്നത്... ഉസ്താദിൻ്റെ പല പ്രഭാഷണങ്ങളും ഉസ്താദ് പറയാറുണ്ട്..'തെളിവില്ലാതെ ഞാനൊന്നും പറയാറില്ല എന്ന്... ഇത്രേം ഉറപ്പിൽ പറയാൻ അവർക്ക് കഴിഞ്ഞെങ്കിൽ അവരുടെയൊക്കെ ജീവിത സൂക്ഷ്മത എത്രയാണ് 😭 അവരുടെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മളെ നന്നാകട്ടെ 🤲

  • @Kabeerfinland77
    @Kabeerfinland77 Před 2 lety +97

    ഗുരുത്തം വല്ലാത്ത സംഭവമാണ് മാഷാ അല്ലാഹ് അഹ്‌ലുസുന്നത്തു വൽ ജമാഅത്തിന്റെ മുഴുവൻ പണ്ഡിതന്മാർക്കും ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ്

    • @aap6758
      @aap6758 Před 2 lety

      Evar sambathu jamathu aanu

    • @junaidmoorkhan5647
      @junaidmoorkhan5647 Před 2 lety

      @@aap6758 സമ്പത്തില്ലാതെ ജീവിക്കാൻ പറ്റോ സുഹൃത്തേ

    • @aap6758
      @aap6758 Před 2 lety

      @@junaidmoorkhan5647 ,dear,but this earning style and way not good, I mean using weakness of people in the name of Islam.

    • @junaidmoorkhan5647
      @junaidmoorkhan5647 Před 2 lety +3

      @@aap6758 നിനക്ക് ഒന്നും അറിയില്ല സുഹൃത്തേ മീഡിയകളിൽ കാണുന്ന അറിവേ നിങ്ങൾക്കൊള്ളൂ ഒരാളെ കുറ്റം പറയണമെങ്കിൽ അയാളെ നേരിട്ട് മനസ്സിലാക്കണം

    • @p.pshahid7171
      @p.pshahid7171 Před 2 lety +1

      @@aap6758 who r u ?

  • @asbmedia313
    @asbmedia313 Před 2 lety +38

    എളിമയുള്ള പണ്ഡിതൻ ...
    സൂക്ഷ്മ ജീവിതം ,മഹത്തുകളോടുള്ള ആദരവ്..അർത്ഥമുള്ള വാക്കുകൾ..എല്ലാം കൊണ്ട് പേരോട് ഉസ്താദ് ഉയർന്നു നിൽക്കുന്നു..അല്ലാഹു ആഫിയ ത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @latheefbushra8542
    @latheefbushra8542 Před 2 lety +103

    AP. ഉസ്താദിനും . പേരോട് . ഉസ്താദിനും . മറ്റു എല്ലാ ഉസ്താദുമാർക്കും . ദീർഗ്ഗാ യു സ്. നൽകട്ടെ

    • @muhammedbaqavi9924
      @muhammedbaqavi9924 Před 2 lety +6

      ഉസ്താദിനും ശിഷ്യ ഉസ്താദിനും അവരെ അംഗീകരിക്കുന്ന വർക്കും അവർക്ക് വേണ്ടി പ്രാത്ഥിക്കുന്ന വർ ക്കും അല്ലാഹു ആരോഗ്യവും ധീർഘായുസും നൽകട്ടേ ആമീൻ
      വിമർശകർക്ക് അല്ലാഹു ഹിദായത്ത് നൽകട്ടേ ആമീൻ

    • @hubburasool577
      @hubburasool577 Před 2 lety +2

      ആമീൻ

    • @abdulhakeem4877
      @abdulhakeem4877 Před 2 lety

      ആമീൻ

    • @kabeerpulikkalakatb5220
      @kabeerpulikkalakatb5220 Před 2 lety

      Aameen

    • @saidalavialkhor9611
      @saidalavialkhor9611 Před 2 lety +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @arshalpandikkad6023
    @arshalpandikkad6023 Před 2 lety +122

    പേരോട് ഉസ്താദിന്
    പ്രിയ ഗുരുവിന്റെ അംഗീകാരം
    സുൽത്വാനുൽ ഉലമാ ഉസ്താദിനും നമ്മുടെ മുഴുവൻ പണ്ഡിതർക്കും നാഥൻ ആഫിയത്തുള്ള ദീർഘകായുസ് നൽകട്ടെ ആമീൻ

  • @suhailkothangath6874
    @suhailkothangath6874 Před 2 lety +23

    ശൈഖുനാ ap ഉസ്താദിന്റെ അഭിമാന ശിഷ്യന്മാരിൽ പെട്ട ശിഷ്യൻ പേരോട് ഉസ്താദ് 🥰... അല്ലാഹു ശൈഖുനാക്കും പേരോട് ഉസ്താദിനും മറ്റു എല്ലാ പണ്ഡിതൻമാർക്കും ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ.... ആമീൻ 🤲

  • @user-hi5zn9sh2h
    @user-hi5zn9sh2h Před rokem +11

    ദീര്ഗായുസ്സ് ഉണ്ടാവട്ടെ ap ഉസ്താദ് ഞാൻ. Binoy palakkad

  • @sahadsahad1248
    @sahadsahad1248 Před 2 lety +59

    അള്ളാഹു ഉസ്താദ് ന് ദീർഘ ആയുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ

  • @shefeeksalim1151
    @shefeeksalim1151 Před rokem +3

    ഈ മഹാന്മാരുടെ ബറകാത് കൊണ്ട് നമ്മുടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ ആമീൻ..❤

  • @habbanhijaan8910
    @habbanhijaan8910 Před 2 lety +31

    മക്കൾ ആലിമീങ്ങൾ ആയിത്തീരാനും ഹാഖിബത് നന്നായി തീരാനും ദുആ ചെയ്യണേ..

  • @shahaan__
    @shahaan__ Před 2 lety +7

    👍👍
    nte shayhunakkum പേരോട് usthadinum allahu ആഫിയതോടെയുള്ള ദീർഘായുസ്സ് nalkatte.....

  • @yaseenaboobackerabu6926
    @yaseenaboobackerabu6926 Před 2 lety +21

    ഗുരുത്വവും പൊരുത്തവും ഉള്ള മഹാനായ പണ്ഡിതൻ ആണ് പേരോട് ഉസ്താദ്

  • @aseesasees2035
    @aseesasees2035 Před 2 lety +20

    ആഫിയതുള്ള ദീർഘയുസ് നൽകുമാറാകട്ടെ മുതഅല്ലിമുകൾക്കും നമ്മൾക്കും 🤲🤲

  • @abdulsamaduksamaduk6484
    @abdulsamaduksamaduk6484 Před 2 lety +61

    മഹാഗുരുവിന്റെ അംഗീകാരം

  • @noufalpv1847
    @noufalpv1847 Před rokem +2

    ആഫിയത്തും ദിര്ഗായുസ്സും നൽകട്ടെ ആമീൻ 🤲🤲🤲

  • @mashoodvt9167
    @mashoodvt9167 Před rokem +2

    മാഷാഅളളാ

  • @abdhullairv8428
    @abdhullairv8428 Před 2 lety +9

    ഉസ്താദ് ദീർഘായുസ് ഹാഫിയത്തു? നൽകട്ടെ

  • @muhammedmushfiq1029
    @muhammedmushfiq1029 Před 2 lety +14

    സ്നേഹം, സാന്ത്വനം ചാലിച്ച മൊഴി മുത്തുകൾ ശൈഖുനാ...🤲

  • @sharafusharaf9262
    @sharafusharaf9262 Před 2 lety +9

    Shaikunakum Usthadinum Deergayussum Afiyatum nalganame ALLAH

  • @mooloosvlogmooloos2903
    @mooloosvlogmooloos2903 Před 2 lety +31

    🤲ദുആ ചെയ്യണേ മോൻ ആലിമാവാൻ വേണ്ടി

    • @aap6758
      @aap6758 Před 2 lety +1

      Evaruday polutha aalim aakanda,Allahu Rasool teeched same alim ayaal mathi.

  • @febinafebina2705
    @febinafebina2705 Před 2 lety +10

    njgale usthadmarkku deergayussu kodukkane ameen

  • @shahudeenshahudeen7652
    @shahudeenshahudeen7652 Před rokem +1

    Aameen

  • @sirajudheensaji8153
    @sirajudheensaji8153 Před 2 lety +4

    Allahu. Nammude ustathumark deergayus kodukkatte

  • @hibumol3120
    @hibumol3120 Před 2 lety +5

    Aameen yarabal aalameen 🤲🤲🤲 usthadin aafiyathulla deergayis nalkate

  • @unnaisebrahim3398
    @unnaisebrahim3398 Před rokem +1

    Masha allah
    Shaikuna k poornamaaya aaarogiyavum aaafiyatum himmathum quvvathum siyyathum nalagane allah

  • @Reppalic
    @Reppalic Před 2 lety +10

    Usthade. .duaa cheyyanne

  • @khajahussainkanjikode1638

    മാഷാ അല്ലാഹ്

  • @ThirdEye0077
    @ThirdEye0077 Před rokem +9

    വലിയ സൂക്ഷ്മതയുള്ള ഒരു ഉസ്താദ് ആണ് പേരോട് ഉസ്താദ് എന്നാണ് കെട്ടിട്ടുള്ളത്

  • @noufalnm248
    @noufalnm248 Před rokem +3

    കുറുവട്ടൂരികൾക്ക് ഇതിൽ പാഠം ഉണ്ട്‌ 👍

  • @jabirkalanjibailofficial727

    Masha allah 🌹🌹👍👍👍

  • @shafeequemohammed29
    @shafeequemohammed29 Před 2 lety +7

    Kadngal veedi kittan dua cheyyane usthadeeeee 🤲🏻🤲🏻

  • @latheefbushra8542
    @latheefbushra8542 Před 2 lety +12

    8.9 .10 . മകൻ.സി റാജുൽ ഹുദയിൽ . പടിച്ചു. അൽഹംദുലില്ലഹ്
    ട ട | c. നല്ല . മാർക്കിൽ . വിജയിച്ചു.. ഇപ്പോൾ .കാസർകോട് .മൂഹിമ്മാത്തിലാണ്.. കാഞ്ഞങ്ങാട് . ആണ് . വിട്. മക്കൾ നന്നായി. വരാൻ . ദുആ ചെയണം

  • @Faheem-Pattambi
    @Faheem-Pattambi Před 2 lety +4

    അൽഹംദുലില്ലാഹ് ♥♥♥

  • @subairparassery4301
    @subairparassery4301 Před 2 lety +2

    അൽഹംദുലില്ലാഹ് സൂപ്പർ 👌👌👌

  • @jasheertm6410
    @jasheertm6410 Před 2 lety +5

    Masa Allah ❤️❤️❤️❤️

  • @naseernaseer6474
    @naseernaseer6474 Před 2 lety +3

    Masha. Halla

  • @anshadkm6710
    @anshadkm6710 Před 2 lety +2

    Masha allha.

  • @fazilfazil211
    @fazilfazil211 Před 2 lety +5

    ആമീൻ ആമീൻ

  • @abdurahman1262
    @abdurahman1262 Před 2 lety +4

    Usthad.duacheyyene

  • @abdurahman1262
    @abdurahman1262 Před 2 lety +4

    Mashaallah

  • @muhammedswalihm739
    @muhammedswalihm739 Před 2 lety +8

    Dua chanam usthatheee

  • @hussainnifad.k4827
    @hussainnifad.k4827 Před 2 lety +17

    ഉസ്താ ദേ മക്കൾ സാലിഹ് ആകാൻ ദുആ ചെയ്യണേ

    • @JafarAli-ws5gf
      @JafarAli-ws5gf Před 2 lety

      അമീൻ

    • @ummerpanakkal1164
      @ummerpanakkal1164 Před 2 lety +1

      മക്കൾ സ്വാലിഹാ കാൻ മക്കൾക്ക് നല്ല അറിവും . ഉപ്പായുടെയും ഉമ്മായുടെ യുടെയും ജീവിത രീതിയും നന്നാവണം അത് കണ്ടിട്ടാണ് മക്കൾ പഠികുന്നത്. അല്ലാതെ മക്കളുടെ ഭാവി ഉസ്താതിന്റെ കയ്യിലല്ല . അത് നമ്മൾ ശീലിപ്പിക്കണം.

    • @ashrafputhur3971
      @ashrafputhur3971 Před 2 lety +1

      @@ummerpanakkal1164 ദുആ ചെയ്യിപ്പിക്കുന്നഥ് നല്ലതാണ് തെറ്റില്ല
      വാപ്പ മോശമാണങ്കിൽ നല്ലമക്കളുണ്ട്
      നല്ല പിതാക്കൾക്ക്
      മോശമായ മക്കളുണ്ട്
      നാഥൻ എല്ലാവർക്കും നല്ല മക്കളെ
      തന്ന് അനുഗ്രഹീക്കട്ടെ

    • @ashrafputhur3971
      @ashrafputhur3971 Před 2 lety

      ഇരു ലോഗത്തും ഉപകാര പെടുന്ന
      മക്കളൊക്കിതരട്ടെ

    • @shameervk786shameer6
      @shameervk786shameer6 Před 2 lety

      @@ummerpanakkal1164 നിങ്ങളുടെ സൂക്കേട് മനസിലായി

  • @alimoyin6381
    @alimoyin6381 Před 2 lety +7

    🌹🌹

  • @latheefbushra8542
    @latheefbushra8542 Před 2 lety +4

    Ustade duaa ചെയ്യണം

  • @aachuaachu8869
    @aachuaachu8869 Před 2 lety +1

    Aameen🤲

  • @yousafkallumpuram7304

    ❤❤❤❤❤❤

  • @ibrahimkb374
    @ibrahimkb374 Před rokem +1

    اللهم صل على سيدنا محمد وعلى اله وصحبه وسلم

  • @amsumanya8578
    @amsumanya8578 Před 2 lety +6

    ما شاء الله تعالى تبارك الله تعالى 💐

  • @sulaimanputhalath8196
    @sulaimanputhalath8196 Před 2 lety +4

    അഭിനന്ദനങ്ങള്‍...
    കൂടെ നില്‍ക്കാന്‍ രണ്ടു പേരും ശ്രമിക്കുക.

  • @shahishahi9852
    @shahishahi9852 Před 2 lety +1

    Alhamdulilla

  • @shahishahi5297
    @shahishahi5297 Před 2 lety +8

    🥰🥰🥰

  • @rashidak6799
    @rashidak6799 Před rokem

    ❤️❤️❤️😘😘😘

  • @muhammedswafwanvbnl7869
    @muhammedswafwanvbnl7869 Před 2 lety +4

    🥰👍

  • @mahaboobep1116
    @mahaboobep1116 Před rokem +5

    ഇതിലും വലിയ അംഗീകാരം ഇനിയെന്ത്

  • @harissaqafiyellamala8439
    @harissaqafiyellamala8439 Před 2 lety +3

    🌹🌹🌹🌹

  • @muhammedshereefshereef6327
    @muhammedshereefshereef6327 Před 2 lety +27

    പേരോടിന്റെ പടയോട്ടത്തിന്റെ സമയത്തുള്ള യുവാക്കൾ മനസ്സിലാക്കിയത് പോലെ വഹാബികളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. മുജാഹിദ് മദ്രസയിലെ പാഠപുസ്തകം മുതൽ അവരുടെ ആശയങ്ങളെ മനസിലാക്കികൊടുക്കാൻ സാഹചര്യമുണ്ടാക്കണം. പോരോടിന്റെയും, കീലത്തിന്റെയുമൊക്കെ, വടശേരിയുടേയുമൊക്കെ old തെളിവിന്റെ ഭാണ്ഡങ്ങൾ ഒന്നുകൂടെ പൊടിതട്ടിയെടുത്ത് ശ്രമിച്ചാൽ ഒരുപാട് യുവാക്കൾക്ക് വഹാബിസം എന്താണെന്ന് അറിയാൻ കഴിയും.

  • @ajmalshah8264
    @ajmalshah8264 Před 2 lety +2

    ❤️

  • @sakkirkk1
    @sakkirkk1 Před 2 lety +1

    🤲🤲🤲

  • @fazilfazil211
    @fazilfazil211 Před 2 lety +1

    ആമീൻ

  • @thambinamakkimedia9808

    aameen

  • @yoosufyoosuf5904
    @yoosufyoosuf5904 Před rokem

    ഓരോ വാക്കും 👍🌹

  • @ktsmedia2575
    @ktsmedia2575 Před rokem +1

    usthad undakithanna izath

  • @abdullakuttykv8153
    @abdullakuttykv8153 Před 25 dny

    പേരോടിനെ വലുതാക്കേണ്ട
    കാന്തപുരത്തെയും വലുതാക്കാൻ ശ്രമിക്കേണ്ട
    ശിർക്കോടൊപ്പം യാതൊരു കാര്യവും സ്വീകരിക്കില്ല

  • @ummerpanakkal1164
    @ummerpanakkal1164 Před 2 lety +7

    പേരോടിന് സത്യം മനസ്സിലായി.

    • @thwoiba
      @thwoiba Před 2 lety +5

      Umare.... നിനക്കെന്നാ മനസ്സിലാവാ.....?

    • @ICHUVAVI
      @ICHUVAVI Před 2 lety +4

      സത്യം തിരിയാത്ത umerinum പടച്ചോനെ നീ സത്യo മനസിലാക്കി കൊടുക്കണേ

  • @shuhaibtk7175
    @shuhaibtk7175 Před rokem +1

    ദീർഘ വീക്ഷണം അ റിയാത്ത കൂറേ ഉണ്ട്. അവരുടെ ജീവിതം എ ന്തിനും എ തീർക്കാൻ മാത്രം പടച്ചതാണ് അള്ളാഹു ഇവരുടെ ശർറിൽ നിന്നും കാക്കട്ടെ.. ആമീൻ

    • @ernakulamernakulam3060
      @ernakulamernakulam3060 Před rokem +1

      വെറും ഒരുതരം കൃമി കടിയനാണ് പേരോട് വായി ശരിയല്ല perodinde വിചാരം ഞാൻ ഉമർ ഖത്താബ് ആണെന്നാണോ?

  • @knmkasim
    @knmkasim Před 2 lety +1

    استاذ الخرافيين

  • @AbdulSalam-nn2ip
    @AbdulSalam-nn2ip Před 2 lety +1

    Sheikuna

  • @hussaint447
    @hussaint447 Před rokem +1

    Perodinu poruthamund kanthapurathin shaabamund usthadumarude

  • @performer9676
    @performer9676 Před 2 lety +1

    ❤️❤️💥

  • @ktsmedia2575
    @ktsmedia2575 Před rokem +1

    ayusegallaa arogiyam koduka llaa

  • @musthafatp908
    @musthafatp908 Před 2 lety +3

    ഉസ്താദേ മക്കൾ സലഫികളാകാൻ പ്രാർത്ഥിക്കണേ

    • @shabilpadath4353
      @shabilpadath4353 Před 2 lety +3

      ഉമർ മൗലവി മൗലൂദ് ഓതി ഒന്ന് ദുആ ചെയ്യൂ !

    • @Abdulrasheed-lb5cf
      @Abdulrasheed-lb5cf Před 2 lety

      🤔🤔

    • @NiceNice-xg7se
      @NiceNice-xg7se Před 2 lety

      Selfi...

    • @muhammedvv5306
      @muhammedvv5306 Před rokem +1

      അതിന് ദുആ ചെയ്യണ്ട ആവശ്യമില്ല. ഇബ്‌ലീസ് സലഫികളുടെ കയ്യിലല്ലേ.

  • @manuputhiyarakkal2556
    @manuputhiyarakkal2556 Před 2 lety +1

    VALLATA. JAATHI. MULLAKKA

  • @abdurahman1262
    @abdurahman1262 Před 2 lety +3

    Sulthanululama

  • @shabilpadath4353
    @shabilpadath4353 Před 2 lety +4

    പേരോടിന്നെതിരിൽ കുരു നൗഷാദ് കുരക്കുന്നത് എന്തിനാണെന്ന് ഒരു പിടുത്തവുമില്ല !🤔

    • @phoenixbird8299
      @phoenixbird8299 Před 2 lety +1

      ഫിത്ന ഉണ്ടാക്കാൻ വന്നതാണ് എന്ന് ആർക്കാണ് മനസ്സിലാകാത്തത്.

    • @shabilpadath4353
      @shabilpadath4353 Před 2 lety

      @@phoenixbird8299, അത് മാത്രമേ നമുക്ക് മനസ്സിലാകൂ !

  • @shameermajeed5800
    @shameermajeed5800 Před 2 lety

    ഞാൻ പഴയ ssf ആയിരുന്നു.. അൽഹംദുലില്ലാഹ് എനിക്കിപ്പോ അള്ളാഹു നേർവഴി കാണിച്ചു.. ആമീൻ

    • @nadvi2007
      @nadvi2007 Před 2 lety

      ippo sk aayo bro?

    • @Shamedia-jannathu
      @Shamedia-jannathu Před 2 lety

      Adhyam. Ninne allaahu pariganichirunnu ippo ninne pariganichittilla athra ollu lahunathulla

    • @EminAyzal
      @EminAyzal Před rokem

      🤣🤣🤣🤣ഏതാണാവോ ആ നേർവഴി... ഒന്നു പറഞ്ഞു തരാമോ 😏😏😏😏😏

  • @shahejeelani
    @shahejeelani Před 2 lety +1

    Pallikalundaakki karaamatt moshttich kalavu paranju nadakkunna aalaanu ippo pearood aa vishamam aanu mahaa guru parayunnad

  • @abdullafarooq1358
    @abdullafarooq1358 Před 4 měsíci

    കാശ് കണ്ടാൽ മൊത്തം കമഴ്ന്നു വീണോളും

  • @ummeret3891
    @ummeret3891 Před 2 lety +1

    Deeninte kachavadakkar..

  • @muhammedshereefshereef6327

    "പുതിയ തലമുറക്ക്."
    എന്ന് വിട്ട് പോയി 🖕🖕

  • @aap6758
    @aap6758 Před 2 lety +1

    Ap ningal kallam nirthi, ahlussunna parayunnadupolay pravrthikkanam, manasikamulla niskarikatha kilikkatha alkkarey viduka, aulia kachavadam venda.

  • @shupandiathru9362
    @shupandiathru9362 Před 2 lety +1

    Lutapikatha janangalle potanmarakal paisa adichu matal

  • @shameermajeed5800
    @shameermajeed5800 Před 2 lety

    ഖുർആൻ അർത്ഥം അറിഞ്ഞു ജനം ഖുർആൻ ഒതുന്ന ദിവസം അവസാനിക്കും എല്ലാം... നിങ്ങളുടെ വിശ്വാസപരമായ കാര്യം പോലും ഇസ്ലാമിന് യോജിക്കുന്നില്ല...അള്ളാഹു ജനങ്ങൾ ക്കു ഖുർആൻ അർത്ഥം അറിഞ്ഞു ഓതാൻ അള്ളാഹു ഭാഗ്യം കൊടുക്കട്ടെ ആമീൻ.

  • @kunhimoideenkc3641
    @kunhimoideenkc3641 Před 2 lety +1

    😂

  • @jamalmushin2768
    @jamalmushin2768 Před 2 lety +1

    ഫിത്ന ശീലം

    • @abdullaks786
      @abdullaks786 Před 2 lety +3

      താങ്കൾക്കും താങ്കളുടെ പാർട്ടികൾക്കും അല്ലേ ഈ ശീലം ഉള്ളത്.?

    • @anasbnumohd1768
      @anasbnumohd1768 Před 2 lety +2

      എന്നാലും നീ ഇത് കേട്ടല്ലോ..... 😂😂😂
      അതാണ് ap ഉസ്താദ്

    • @jamalmushin2768
      @jamalmushin2768 Před 2 lety +1

      @@anasbnumohd1768. അതാണ് കാന്ത മതം

    • @abdullaks786
      @abdullaks786 Před 2 lety +1

      ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോരയെല്ലോ കൊതുകിൻ.....

    • @abdullaks786
      @abdullaks786 Před 2 lety +1

      കാന്തപുരത്തെ പോലെ ആയിരക്കണക്കിന് പള്ളി നിർമ്മിക്കുകയും പതിനായിരക്കണക്കിന് അനാഥ അഗതികൾക്ക് അത്താണി ആവുകയും പതിനായിരക്കണക്കിന് പണ്ഡിതന്മാരെ വാർത്തെടുക്കുകയും ചെയ്ത ഒരു പണ്ഡിതനെ മുസ്ലിം പേരിലറിയപ്പെടുന്ന ഏതെങ്കിലും മറ്റു സംഘടനകൾക്ക് കാണിച്ചു തരാൻ പറ്റുമോ

  • @manuputhiyarakkal2556
    @manuputhiyarakkal2556 Před 2 lety

    EJATHI. VAYU. ELLE. ABUBKER MULLAKKA

    • @anasbnumohd1768
      @anasbnumohd1768 Před 2 lety

      നിന്നെ പെറ്റതല്ല...
      തൂറിയപ്പോ ചാടിയതാണ് എന്നാണ് തോന്നുന്നത്.....
      എന്തോ ഒരു ലക്ഷണക്കേട് കാണുന്നുണ്ട്

  • @Amjadmambra
    @Amjadmambra Před 2 lety +2

    സുൽത്താനുൽ ഖുറാഫി

    • @rashidtk2464
      @rashidtk2464 Před 2 lety +3

      സുൽത്താനുൽ ഉലമ എന്നാണ് ട്ടോ

    • @aishar9844
      @aishar9844 Před 2 lety

      Subere
      Vappa bismi chollathadinte keda mone ninte ee samsaram

    • @navas9773
      @navas9773 Před 2 lety

      പണ്ഡിതന്മാരുടെ ശരീരത്തിൽ വിഷം ഉണ്ട് എന്ന് നബിയുടെ വാക്കുകൾ മറക്കരുത്

    • @anasbnumohd1768
      @anasbnumohd1768 Před 2 lety

      സങ്കി വഹാബി

  • @kenzaflowercokenza396
    @kenzaflowercokenza396 Před 2 lety

    എല്ലാ പള്ളികള്ളു ap പള്ളിയ
    ഒന്നും allhauvinte പള്ളി അല്ല

    • @AshiqAli-jq4hk
      @AshiqAli-jq4hk Před 2 lety

      നീ എത്രയും പെട്ടന്ന് ഊളമ്പാറയിൽ പോയിട്ട് ചികിത്സ ചെയ്യണം!

  • @mhs7838
    @mhs7838 Před 2 lety

    ഞാൻ നിന്നെ പൊക്കി പറയാം നീ എന്നെ പൊക്കി പറയണം ദ താണ് .

    • @phoenixbird8299
      @phoenixbird8299 Před 2 lety +1

      മതം പഠിച്ച് അതിൻറെ പാരമ്പര്യം മനസ്സിലാക്കി പരിശ്രമിച്ച് ഒരു വലിയ ദീനി സ്ഥാപനം നീ പടുത്തുയർത്തു എങ്കിൽ നിന്നെയും പൊക്കി പറയും.....
      മാന്യതയിലും നല്ല ഭാഷയിലും മറുപടി പറയുന്നത് കഴിവുകേടായി കാണരുത്.

    • @EminAyzal
      @EminAyzal Před rokem +1

      എന്താലെ നിന്റെ കണ്ടുപിടിത്തം.. എടാ അവരെയൊന്നും ആരും പൊക്കി പറയേണ്ട ആവശ്യമില്ല.... അത് നിനക്കിനിയും manassilaayittille 😄😄😄

    • @salahuknr3441
      @salahuknr3441 Před rokem

      ബെഗ്ഡൻ

  • @yatheemkhan702
    @yatheemkhan702 Před 2 lety

    കേരളത്തിലെ പുത്തൻ വാദികൾ ( അല്ലാഹുവും റസൂലും പഠിപ്പിച്ചു തന്ന ദീനിനെ വികൃതമാക്കുകയും അതിലില്ലാത്ത പലതിനെയും ദീനാണെന്ന് പറഞ്ഞ് സാധാരണക്കാരെ പറ്റിക്കുകയും , യഥാർത്ഥ ഇസ്ലാമിനെ മറച്ചു വച്ചു , ജനങ്ങളുടെ സമ്പത് കൊള്ളയടിക്കാൻ വേണ്ടി പല പുത്തനാശയവും അതിൽ തിരുകി കയറ്റി അതാണ് ദീൻ എന്ന രീതിയിൽ പ്രചരിപ്പിക്കുകയും , ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത മാല , മൗലൂദ് , റാത്തീബ് തുടങ്ങിയ നുണയുടെ കൂമ്പാരങ്ങളായ മാലിന്യങ്ങളെ പേറി നടക്കുകയും , കബർ പൂജ , കബർ ആരാധന , ശ്മാശാന വ്യവസായം , ശ്മശാന ടൂർ , ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടി നടത്തപെടുന്ന സലാത് മജ്ലിസ് , ഓൺലൈൻ ആത്മീയ ക്ലാസ്സുകൾ , ആത്മീയ സദസ്സുകൾ , ഓൺലൈൻ ആത്മീയ മജ്ലിസ് തുടങ്ങിയ കള്ള ത്തരങ്ങൾക്ക് നേതൃത്വം നൽകുകയും , കേശ , ജല , പൊടി എന്നീ സാധങ്ങൾ വിറ്റ് സാമ്രാജ്യം പണിയുന്നവരും , എല്ലാ വിധ തിന്മയുടെയും സമ്മേളന കേന്ദ്രമായ അജ്മീർ , നാഗൂർ മുത്തുപ്പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകളെ കൊണ്ട് പോവുകയും , അത് മൂലം അവരുടെ പണം കൊള്ളയടിക്കുകയും , അവരെ ഏകദൈവ വിശ്വാസത്തിന്ന് പകരം ശ്മശാന പൂജയിലേക്ക് തിരിച്ചു വിടുകയും , അവ
    തിന്മയും എല്ലാവിധ തെമ്മാടിത്തരങ്ങളും നടമാടുന്ന സ്ഥലങ്ങളാണെന്ന് ജനങ്ങളോട് പറഞ്ഞു കൊടുക്കാതിരിക്കുകയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുത്തനാശയം ദിനേന കണ്ടെത്തി കൊണ്ട് നടക്കുകയും ചെയ്യുന്നവർ ) ഒറ്റ സ്വരത്തിൽ നിസ്സംശയം പറയുന്നു , ഇവയൊന്നും ചെയ്യാത്ത , യഥാർത്ഥ ഇസ്ലാമിനെ പരിചയ യപ്പെടുത്തുന്ന , എല്ലാ വിധ പുത്തനാശയത്തെയും , ജനൽങ്ങളുടെ പണം കൊള്ളയടിക്കാൻ വേണ്ടി ഇസ്ലാമിൽ കടത്തിക്കൂട്ടിയ മാലിന്യങ്ങളെയും എതിർക്കുകയും , യഥാർത്ഥ ദീനിനെ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിഭാഗമാണ് പുത്തൻ വാദികൾ എന്ന് ....

  • @dsmmedia7857
    @dsmmedia7857 Před 2 lety +4

    ഉസ്ത്താദുമാരോട് ഒരു എളിയ അപേക്ഷ....... പള്ളിയില്ലാത്തിടത്ത് നിങ്ങൾ പള്ളിയുണ്ടാക്കിക്കോളി ....... എന്നാൽ പള്ളിയുള്ളയിടത്ത് നിങ്ങൾ ദയവ് ചെയ്ത് പള്ളിയുണ്ടാക്കരുത് ജനങ്ങളെ ഭിന്നിപ്പിക്കരുത്

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl Před 2 lety +7

      വിവരം ഇല്ലാത്തവരോട് ഒരു അപേക്ഷ ദീനിന്റെ കാര്യങ്ങളിൽ അതിനെ പറ്റി പഠിക്കാത്ത നിങ്ങൾ സംസാരിക്കരുത്
      എവിടെ ഒക്കെ പള്ളി ഉണ്ടാക്കാം പള്ളി ഉള്ള സ്ഥലത്തു വേറെ പള്ളി ഉണ്ടാക്കാൻ പറ്റുമോ എന്ന് ഒക്കെ വെക്തമായി പണ്ഡിതന്മാർ കിതാബുകളിൽ തുറന്നു പറഞ്ഞത് ആണ് നബി തങ്ങൾ തന്നെ ആ കാലത്ത് ഒരു പള്ളി സ്ഥലത്തു വേറെ പള്ളി ഉണ്ടാക്കിയത് ഹദീസിൽ വന്നിട്ടും വിവരം ഇല്ലാത്ത നീ എന്തിന് ഈ കാര്യത്തിൽ സംസാരിക്കണം

    • @ashrafsaadiarikadygurukkal8566
      @ashrafsaadiarikadygurukkal8566 Před 2 lety +10

      പള്ളി ആവശ്യമുള്ളിടത്തേ ഉണ്ടാകറുള്ളു,.. പിന്നെ ഉള്ള പള്ളിയിൽ പോകാൻ അനുവദിക്കാതെ വരുമ്പോൾ..... നിർവാഹം ഇല്ലല്ലോ

    • @shafeequemohammed29
      @shafeequemohammed29 Před 2 lety +2

      Kadangal onn veedi kitta dua cheyyane usthadeeeee 🤲🏻🤲🏻🤲🏻

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw Před 2 lety +4

      ആവശ്യമുള്ള സ്ഥലത്തു മാത്രമേ പള്ളി ഉണ്ടാക്കാറുള്ളൂ.....

    • @anasthalalappuzha
      @anasthalalappuzha Před 2 lety +2

      എന്ന് വക്ക് പൊട്ടിയ വക്കാബി😘

  • @user-se8hj9jk8o
    @user-se8hj9jk8o Před 2 lety

    Kuraafism alle aaa swabavam. Ningale pole

  • @rashidkkd7855
    @rashidkkd7855 Před 2 lety

    മന്നനോ മന്നൻ മനം നൊന്ത് തൂങ്ങി...
    മങ്കയോ മങ്ക പൊരുളറിഞ്ഞു തൂങ്ങി
    അല്ലയോ എരപ്പാളി നീ എന്തിന് തൂങ്ങി..
    ഇസ്മായിൽ സഖാഫി പാടിയ പാട്ട്

  • @hassanamna2244
    @hassanamna2244 Před 2 lety

    Mudi. Podi. Mudi. Yitta. Vellam

  • @ashrafaf8687
    @ashrafaf8687 Před 2 lety +1

    Masha Allah

  • @haneefkodanga9486
    @haneefkodanga9486 Před 2 lety +1

    Alhamdlillah

  • @asoomdayatok8723
    @asoomdayatok8723 Před 2 lety +3

    masha allah.

  • @ayshatohara7226
    @ayshatohara7226 Před 2 lety +1

    Aameen

  • @voiceofabdullasaquafi6596

    🥰🥰

  • @jasserhaneefa7061
    @jasserhaneefa7061 Před 2 lety

    ആമീൻ