ചവിട്ടി അരച്ച് ഈ അവസ്ഥയിൽ ആക്കിയിതും പോരാഞ്ഞിട്ട് ഇനിയും നിന്റെ തരിപ്പ് തീർന്നില്ലെടാ നായേ!

Sdílet
Vložit
  • čas přidán 12. 08. 2019
  • Watch ചവിട്ടി അരച്ച് ഈ അവസ്ഥയിൽ ആക്കിയിതും പോരാഞ്ഞിട്ട് ഇനിയും നിന്റെ തരിപ്പ് തീർന്നില്ലെടാ നായേ! Action Movie Scene
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Zábava

Komentáře • 98

  • @V4Gamer-qk2bo
    @V4Gamer-qk2bo Před měsícem +7

    7:26 ഓ ഫിറോസ് മുഹമ്മദ് welcome (എന്നാ bass ആണ് NF വർഗീസ് )
    അതുപോലെ ബിജു മേനോൻ ഒരു രക്ഷയും ഇല്ല🔥
    എനിക്ക് ഇഷ്ടപെട്ട cast മുരളി,സുരേഷ് ഗോപി,Nf വർഗീസ്,ബിജു മേനോൻ, കൊച്ചിൻ ഹനീഫ, മഞ്ജു വാര്യയർ എല്ലാവരും തകർത്ത് അഭിനയിച്ച പത്രം

  • @kasimtpkasim264
    @kasimtpkasim264 Před rokem +33

    ഈ ബിജു മേനോൻ ആണ് മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസ് ഏട്ടൻ എന്ന് ആലോചിച്ചു ചിരി വന്നു 🤣🤣🤣

  • @harisankar6499
    @harisankar6499 Před 4 lety +60

    അയ്യപ്പൻ നായർ പണ്ടേ മാസ്സ് ആണ് !!!!പക്കാ mass 😍🥰😍🥰😍

  • @joyanmathew6724
    @joyanmathew6724 Před 2 lety +45

    ഇതൊക്കെ ആണ് പടം ഇതൊക്കെ ഇപ്പോളത്തെ പിള്ളേര് കണ്ടാൽ പേടിച്ചു മൂത്രം ഒഴിക്കും

  • @Jabish337
    @Jabish337 Před 2 lety +31

    ഇത് പോലുള്ള സിനിമകൾ ഇനി പിറക്കുമോ 🥰

  • @dtv2204
    @dtv2204 Před 4 lety +61

    എത്ര തവണ കണ്ടാലും മതിവരാത്ത ഒരു സിനിമയാണ്... ഇത് ഈ കാലഘട്ടത്തിൽ ഒന്നുകൂടി വീണ്ടും തിയേറ്ററിൽ പോയി കാണുവാൻ സാധിച്ചിരുന്നങ്കിൽ എന്ന് ഞാൻ ആശിച്ചു പോയിട്ടുണ്ട്. ഇപ്പോഴും കണ്ടുകഴിഞ്ഞാൽ കണ്ണ് നിറയുന്ന സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ഈ ജോഷി ചിത്രം..... ഒരു മാസാണ്.... ഒരു ഒന്നര മാസ്...

  • @ashikpm5093
    @ashikpm5093 Před 4 lety +50

    ബിജു ഏട്ടൻ പൊളി ആണ്

  • @aneesanees920
    @aneesanees920 Před 4 lety +42

    കിടിലൻ മൂവി എല്ലാവരും മികച്ച അഭിനയം

  • @AbdulSamad-jr8kd
    @AbdulSamad-jr8kd Před rokem +27

    ഇതുപോലുള്ള പടങ്ങൾ നിർമ്മിക്കാൻ ഇപ്പോൾ ആരും ശ്രമിക്കുന്നില്ല,

  • @jerrygeorge7310
    @jerrygeorge7310 Před 2 lety +23

    എനിക്ക് ഇഷ്ടം ഉള്ള പടങ്ങളിൽ ഒന്നാണ് പാത്രം മൂവി

    • @nhdddd8138
      @nhdddd8138 Před rokem +5

      പാത്രം അല്ല പത്രം

    • @aizinadam5406
      @aizinadam5406 Před rokem +2

      Cheenachatti

    • @mvcutz7398
      @mvcutz7398 Před 10 měsíci

      ​@@nhdddd8138😂

    • @sggireesh
      @sggireesh Před měsícem

      എനിക്ക് സ്പൂൺ ആണു ഇഷ്ടം 😍

  • @jishnusoman995
    @jishnusoman995 Před rokem +12

    Biju menon 🥰🥰🥰🥰🥰🥰🥰

  • @skwayanad7203
    @skwayanad7203 Před 4 lety +35

    ഈ ജോഷിയെ തിരിച്ചു കിട്ടണം

    • @threebirds719
      @threebirds719 Před 2 lety +6

      ഒറ്റ പേര് രഞ്ജിപണിക്കർ

  • @FOULGAMERYT
    @FOULGAMERYT Před 2 lety +12

    Spadikam george oke enna poliya😍

  • @Jabish337
    @Jabish337 Před 2 lety +21

    ബിജു മേനോൻ പൊളി 💥

  • @bharathskumar3351
    @bharathskumar3351 Před 6 měsíci +22

    😢ബിജുമേനോൻ മരിക്കുന്നത് കാണുമ്പോൾ ഒരു വിഷമം 😢

  • @shuhaibchubi5504
    @shuhaibchubi5504 Před 4 lety +31

    ഇത് ഒക്കെ ഇപ്പോൾ ഇറങ്ങണം 2019👍

  • @yadhuyadhuzzz7255
    @yadhuyadhuzzz7255 Před 4 lety +32

    4:44 Biju menon te chiri nannaitundu

    • @nanduvpn1795
      @nanduvpn1795 Před 4 lety +1

      എനിക്ക് ഇഷ്ടപ്പെട്ടു 😍😍😊😊

  • @Gkm-
    @Gkm- Před 4 lety +26

    Biju menon 👍🏻

    • @AASH.23
      @AASH.23 Před 2 lety +2

      മാഷേ കൂയ്

    • @Gkm-
      @Gkm- Před 2 lety

      @@AASH.23 വാവെ😁

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 Před 6 měsíci +5

    ഹൊ... ബിജുമേനോന്റെ ശബ്ദം 💪💪💪💪💪💪

  • @muraleedharanunni9564
    @muraleedharanunni9564 Před 3 lety +28

    ഇതിൽ Biju menone കൊല്ലുന്നത് അതി ഭയാനകം ആണ്

  • @feelgoodvideos9731
    @feelgoodvideos9731 Před rokem +8

    That bgm... ❤️☺️

  • @musafir1551
    @musafir1551 Před 4 lety +23

    പത്രം

  • @farookcptirurangadi3623
    @farookcptirurangadi3623 Před 3 lety +4

    Mmmm polichu

  • @AASH.23
    @AASH.23 Před 2 lety +19

    ബിജു മേനോൻ ഫിലിം കണ്ടാൽ അപ്പൊ തന്നെ ഞാൻ കാണുന്ന ഫിലിം മുണ്ടൂർ മാടൻ അയ്യപ്പനും കോശിയും

  • @shareeft6873
    @shareeft6873 Před 4 lety +10

    Poli. Seen

  • @razinarmaan921
    @razinarmaan921 Před 4 lety +10

    Kidillam movie

  • @keerthyjoseph9000
    @keerthyjoseph9000 Před rokem +3

    Enthu cheyyam swayam nassippikkunnavanmarude koodeyalle nadappu...

  • @islahiyaorphanage8416
    @islahiyaorphanage8416 Před 4 lety +14

    ഈ സീനിൽ DGP എത്ര പ്രാവശ്യം പറഞ്ഞു എന്ന് ശ്രദ്ധിച്ചോ

  • @SirajKalluravi-ke6nw
    @SirajKalluravi-ke6nw Před měsícem

    ഇതിന്റെ രണ്ടാംഭാഗം ഉണ്ടായിരുന്നെഗിൽ കിടു കിടു aakatianum

  • @BLACKPANTHER-lx9wx
    @BLACKPANTHER-lx9wx Před měsícem

    Powerfull script

  • @FRM477
    @FRM477 Před rokem +2

    🔥🙏🙏

  • @abdurahman7399
    @abdurahman7399 Před rokem +1

    Etha moovie

  • @sujeendradas
    @sujeendradas Před rokem +4

    ഈ മൂവിയുടെ name അറിയാത്തവരും ഉണ്ടല്ലോ ഈശ്വരാ 🤔

  • @manafmanu4602
    @manafmanu4602 Před 2 lety +6

    തീയറ്ററിൽ കണ്ടു കോരി തരിച്ചവർ ഉണ്ടോ...?

    • @soulbavas9230
      @soulbavas9230 Před měsícem

      കോരിത്തരിക്കാൻ മാത്രം ഒന്നുമില്ല 😂😂😂😂

  • @wasimsajjad2101
    @wasimsajjad2101 Před 2 lety +2

    Eatha ഫിലിം പറയോ

  • @keralavillagetrails.6892
    @keralavillagetrails.6892 Před 2 lety +4

    firoz Muhammed nod movieyil nalla snehamanu gopikk. but ipo illa rastreeyathil

  • @vsvijay1784
    @vsvijay1784 Před rokem +2

    Movie name

  • @muhammadfawaz4907
    @muhammadfawaz4907 Před 8 měsíci

    0:03 0:03 0:03

  • @hjjfhh2746
    @hjjfhh2746 Před rokem +1

  • @nikhilt806
    @nikhilt806 Před 4 lety +8

    Wt movie

  • @niyast9123
    @niyast9123 Před 2 lety +1

    ഇത് ഏതാ മൂവി പറയൂ പ്ലീസ്

    • @shafeequepadikathodi4429
      @shafeequepadikathodi4429 Před 2 lety +1

      പത്രം

    • @user-qy3oj1ls3g
      @user-qy3oj1ls3g Před 2 lety

      പത്രം
      മോനെ നീയൊന്നും ഇതുവരെ ഈ പടം കണ്ടിട്ടില്ലേ, കഷ്ടം. ഇതൊക്കെയാണ് മോനെ പടം

    • @RajeshRajesh-nl9xl
      @RajeshRajesh-nl9xl Před rokem

      Pepar

  • @yoonuskuttappi2057
    @yoonuskuttappi2057 Před 2 lety +1

    Etha movie

    • @joyanmathew6724
      @joyanmathew6724 Před 2 lety

      പത്രം ഇതൊന്നും കണ്ടിട്ടില്ല അല്ലെ

    • @user-qy3oj1ls3g
      @user-qy3oj1ls3g Před 2 lety

      @@joyanmathew6724 പാൽക്കുപ്പി പുള്ളേർ ആയിരിക്കും

    • @PradeepKumar-yp4of
      @PradeepKumar-yp4of Před rokem

      പടത്തിന്റെ പേര് ചോദിച്ചാൽ ആളുകളുടെ ആധാരം ചോദിക്കുന്ന പോലെ എന്തൊരു ബുദ്ധിമുട്ടാണ് പറയാൻ......

  • @sharathballal8586
    @sharathballal8586 Před 4 lety +2

    Movie name please

    • @bharatdasroshan8627
      @bharatdasroshan8627 Před 4 lety +3

      Pathram Wer wer u dez many yrs

    • @shines8954
      @shines8954 Před rokem

      Ninte achan bjp ayrnnel ayalem ni ithupole parayuvo.athu avante ishtam ethu party venamennullaathu.kettoda thayoli

  • @franklinrajss2310
    @franklinrajss2310 Před 2 lety +1

    ഏത് സിനിമയാ?

  • @sacchushah8465
    @sacchushah8465 Před 2 lety +3

    Oru padu ishtam aayirunnu 😡 ippo verum chanaka sanki gopi 😡😡🖕

    • @user-pk77
      @user-pk77 Před rokem +1

      നിന്റ........ Mne

  • @surendranvelayudhan8402
    @surendranvelayudhan8402 Před 4 lety +2

    9775d

  • @mixturechannel524
    @mixturechannel524 Před rokem +3

    പത്രം

  • @ashirvp2981
    @ashirvp2981 Před 2 lety +1

    Movie name