നഴ്സറിയിൽ നിന്ന് വാങ്ങിയ മാവ് ഒട്ടും വളർച്ചയില്ലാതെ നിൽപ്പാണോ? ഈ കാര്യം ഒന്ന് ചെയ്തു നോക്ക്.

Sdílet
Vložit
  • čas přidán 19. 12. 2021
  • @Fruit Tree Club #mango #plant #approach #grafting #approachgraftingmangotree #airlayering #figpropagation #fig #bestfig #figfarming #brownturkeyfig #fruit #originalfig #fig #athipazham #athi #അത്തി #അത്തിപ്പഴം #athipalam #fertilizer #organic #kerala #trending

Komentáře • 204

  • @saleempukkayil6491
    @saleempukkayil6491 Před rokem +18

    ഇത് കൊള്ളാം ഞാൻ പരീക്ഷിച്ചു ഇദ്ദേഹം പറയുന്നത് ശരിയാണ്

  • @edisrehtoeht1426
    @edisrehtoeht1426 Před rokem +10

    ഇത് ഞാൻ ചെയത് നോക്കി മാസങ്ങളായി ഒരേ നിൽപ്പിൽ നിന്ന ഒട്ടുമാവിൻതൈ ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് പുതിയ മുകുളങ്ങൾ മുകളറ്റത്തുനിന്നും വന്നു.കൂടാതെ ഏറ്റവും മുകളിൽ ഉള്ള രണ്ടിലകളുടെ ഞെട്ടിനോട് ചേർന്നും രണ്ട് മുകുളങ്ങൾ വന്നു.അതായത് ആകെ അഞ്ച് പുതിയ മുകുളങ്ങൾ വളർന്നു തുടങ്ങി 👍💅💅 ഫലപ്രദമായ മാർഗ്ഗം തന്നെ💅

  • @sarithat.s9159
    @sarithat.s9159 Před rokem +6

    ഞാനും ഇത് കണ്ടതിനു ശേഷം ഇങ്ങനെ ചെയ്തു നോക്കി
    ഇപ്പോ എല്ലാ കൊമ്പിലും ഇലകൾ വന്നു 👍🏻👍🏻👏🏻Thankyou for the tip..... 💕

  • @user-qq1ne5nd3e
    @user-qq1ne5nd3e Před rokem +1

    👍🏻നോക്കട്ടെ

  • @akbarakbar5869
    @akbarakbar5869 Před 5 měsíci +1

    ഞാനും ഇങ്ങനെ ചെയ്തു എന്റെ മാവും സൂപ്പറായി god മെസ്സേജ് ❤️😍

  • @bhuvanammedia2854
    @bhuvanammedia2854 Před 9 měsíci +2

    ok ഒന്ന് പരീക്ഷിച്ച് നോക്കാം

  • @sajithomaskappil1055
    @sajithomaskappil1055 Před rokem +2

    Superb👍

  • @asarafanappdi6706
    @asarafanappdi6706 Před 4 měsíci

    ഇത് നല്ല ഒരു ടിപ്സാണ് ഞാനും പരിക്ഷിച്ചു Thanks

  • @hameedpk8375
    @hameedpk8375 Před rokem +2

    നെഴ്സിറയിൽ നിന്ന് വാങ്ങിയ മാവിൻതൈ രണ്ട് വർഷമായി, വളർച്ചയില്ലാതെ അതേ നിൽപാണ്: പല വളങ്ങളും പരീക്ഷിച്ചു :അവസാനം ഹാർഡ് പ്രൂൺ ചെയ്തു: തളിരുകൾ വന്നു: വീണ്ടും അതേ നിൽപ് തുടരുന്നു: ഇനി ഇതൊന്ന് പരീക്ഷിക്കാം: നന്ദി :

  • @VenkitK
    @VenkitK Před rokem +1

    🙏🏻🙏🏻🙏🏻കഴിഞ്ഞവർഷം കാണേണ്ട വീഡിയോ ആയിരുന്നു 🤣🤣🤣👍👍👍

  • @lalyjose4535
    @lalyjose4535 Před 11 měsíci +2

    Very useful information. Thank you so much dear. 👍

  • @ishadismail3896
    @ishadismail3896 Před rokem

    Njaan ethipole cheithu super thanks

  • @minisuresh6252
    @minisuresh6252 Před rokem

    Thankyou Brother .Very nice 👍👍👍

  • @shamonshaz5168
    @shamonshaz5168 Před rokem +1

    Usefulayi 100

  • @pradeepkumarb.6603
    @pradeepkumarb.6603 Před rokem +11

    വളരെ ഫലപ്രദമായ രീതിയാണിതു്. ഞാൻ ഇതു പ്രയോഗിച്ചുനോക്കിയപ്പോൾ ഏതാണ്ട് ഒരു ആഴ്ചകൊണ്ടുതന്നെ, ഒരു വളർച്ചയും കാണിക്കാതിരുന്ന എന്റെ മാവിൻ തയ്യിൽ പുതിയ ഇലകൾ വിരിഞ്ഞു. Thank you.

    • @sheelasasindran1282
      @sheelasasindran1282 Před rokem +1

      കൂമ്പ് കരിയുന്നു.പ്രതിവിധി പറയാമോ

    • @pradeepkk5532
      @pradeepkk5532 Před rokem +1

      ​@@sheelasasindran1282 പിഴുതു തൊട്ടിൽ എറിയുക.

    • @namnazar8444
      @namnazar8444 Před 5 měsíci

      6

  • @noushadmepathmepath8587

    Excellent

  • @madhunambiar6020
    @madhunambiar6020 Před rokem +5

    ഞാനും ഇത് പോലെ പരീക്ഷിച്ചു ഒത്തിരി ശകാരം കേൾക്കേണ്ടി വന്നു, ഇപ്പോൾ ഇല വന്നു,തിരിച്ച് മാപ്പും പറഞ്ഞു. കാരണമെന്തെന്നാൽ അയൽവാസി യുടെ മാവിലായിരുന്നു പരീക്ഷിച്ചത്.

  • @HariHari-cz4rc
    @HariHari-cz4rc Před rokem

    സൂപ്പർ

  • @rajendranmv4261
    @rajendranmv4261 Před rokem +1

    Super

  • @elsonjoseph5124
    @elsonjoseph5124 Před rokem

    Thanks brother....

  • @bibinak455
    @bibinak455 Před rokem +1

    Thank you so much

  • @jayalakshmyvijayakumar9589

    Will try today

  • @sanilkadungath9299
    @sanilkadungath9299 Před rokem +2

    ഞാൻ ഇല അടർത്തിക്കളഞ്ഞു പെട്ടെന്ന് തന്നെ പുതിയ ഇലകൾ വന്നു thanks

  • @paulsonkk7376
    @paulsonkk7376 Před měsícem

    Njan parishichunokki nalla results ane kitty thanks ❤❤❤

  • @akbarakbar5869
    @akbarakbar5869 Před 5 měsíci

    സൂപ്പർ മച്ചാ ❤❤❤

  • @musthuvly7079
    @musthuvly7079 Před 2 lety

    Thanks succes

  • @alisubhidha712
    @alisubhidha712 Před 4 měsíci

    Very good

  • @venugopalmuthiyal
    @venugopalmuthiyal Před 3 měsíci

    Excellent tip

  • @vasanthakumari1070
    @vasanthakumari1070 Před rokem +1

    Thanks

  • @aparna3441
    @aparna3441 Před rokem

    ഞാനും ഇങ്ങനെ ചെയ്തിട്ടുണ്ട് ..നീറയെ ഇലകൾ വന്നു 😍

  • @pssunillal
    @pssunillal Před 2 lety +3

    Good information

  • @leelavenkataramani328
    @leelavenkataramani328 Před rokem +1

    Thanks ende chedi 4varsham aaye no growth onnu preekshichu nokkam

  • @bineeshthazhissery5788
    @bineeshthazhissery5788 Před 2 lety +1

    👌

  • @agriandknowledge
    @agriandknowledge Před rokem

    Good

  • @myfavjaymon5895
    @myfavjaymon5895 Před 2 lety +1

    ഗുഡ്

  • @akkumoochikkal2628
    @akkumoochikkal2628 Před rokem

    tnku

  • @nehasworld861
    @nehasworld861 Před rokem

    Good video

  • @sijojoseph7395
    @sijojoseph7395 Před rokem

    Njan chaithu 2Weekil ready ayi , perayum success

  • @rajankaleekal2756
    @rajankaleekal2756 Před rokem

    Very good information, thanks

  • @SRUTHIS-nw5kn
    @SRUTHIS-nw5kn Před 2 měsíci

    Thanks,enikk result kitty

  • @user-jg5vy7zr6x
    @user-jg5vy7zr6x Před 7 měsíci

    Nice 100#parsnt karat

  • @user-qc8eh4ee7b
    @user-qc8eh4ee7b Před rokem

    Njan parekshichu 👌

  • @sijojohn980
    @sijojohn980 Před 2 lety +3

    Good info 👍

    • @fruittreeclub
      @fruittreeclub  Před 2 lety

      Thank you😍

    • @bhaskarankarimbichalil9954
      @bhaskarankarimbichalil9954 Před rokem

      @@fruittreeclub ആദ്യം മുറിച്ചെടുത്ത കൊമ്പ് എന്താ ക്കി ? മനസിലായില്ല

  • @bindrannandanan9417
    @bindrannandanan9417 Před rokem

    Nalla video njan cheythu....colamb ippo super ayi puthiya Thalir vannu...thaks brother.

  • @ktms3219
    @ktms3219 Před rokem

    👍😍

  • @paulsonkk7376
    @paulsonkk7376 Před 2 měsíci

    Enteveetil und enganeoru mavethai njan onne sramikam ❤❤❤

  • @sureshchandre4977
    @sureshchandre4977 Před měsícem

    ശരിയാണു്❤

  • @samseertirur9010
    @samseertirur9010 Před rokem

    👍👍👍

  • @user-qz2wu4xe8v
    @user-qz2wu4xe8v Před 5 měsíci

    ഞാൻ നഴ്സറിയിൽനിന്നും വാങ്ങി വെച്ച മാവിൻ തൈ 6മാസമായിട്ടും ഒരു അനക്കവും ഇല്ലാതിരുന്നിട് അതിന്റെ താഴെ ഭാഗത്തെ ഇലകൾ എല്ലാം ഇതുപോലെ കട്ട്‌ ചെയുകയും അതിന്റെ കടക്കൽ അല്പം കുഴിച്ചെടുത്തു നോക്കിയപ്പോൾ സിമണ്ടുപോലെ ഉറച്ച കറുത്ത നഴ്സറി നന്നായിരുന്നു അതുമാറ്റി പുതിയ മണ്ണിട് കൊടുത്തു ദിവസവും നന്നായി നനച്ചു കൊടുത്തു 15ദിസം കഴിഞ്ഞ പ്പോൾ നിറയെ തളിരുകൾ വന്നു ഇപ്പോൾ നന്നായി വളരുന്നു

  • @b4bike308
    @b4bike308 Před rokem +1

    Chan chaidhu falam kandu

  • @shijucv9549
    @shijucv9549 Před 2 lety +2

    വിജയം ഉറപ്പ്. എനിക്ക് റിസൾട്ട്‌ കിട്ടി

  • @sajna1383
    @sajna1383 Před 2 lety +1

    👍👍

  • @marychristabeldcruz6867
    @marychristabeldcruz6867 Před 10 měsíci

    Pl give flowering tips also

  • @damodharan8032
    @damodharan8032 Před rokem

    Nandi namaskaram

  • @jenus-world
    @jenus-world Před rokem +20

    ഇതുപോലെ കട്ട് ചെയ്തു തരുന്ന ഒരു തരം വണ്ട് ഞങ്ങടെ നാട്ടിലുണ്ട്. അവൻ വന്ന് കട്ട് ചെയ്തു പോയ മാവിനെല്ലാം ഇതുപോലെ തളിൽ വന്നതായി ഞാനോർക്കുന്നു..

  • @ReenarajanRajan
    @ReenarajanRajan Před 3 měsíci

    കൃഷിഭവനിൽ നിന്നും കിട്ടിയ മാവ്തൈ അതേപടി മാസങ്ങളോളം നിൽപ് ആയിരുന്നു. ഈ വിഡിയോയിൽ പറഞ്ഞ പോലെ ചെയ്തപ്പോൾ രണ്ട് ആഴ്ച കഴിഞ്ഞ പോൾ പതിയ മുകുളങ്ങൾ വന്നു തുടങ്ങി.

  • @manilancyb2498
    @manilancyb2498 Před rokem +1

    Cut chaithu edutha kambu nattal kilirthu varum.

  • @krishnaprasad9684
    @krishnaprasad9684 Před rokem

    Just buddil നിന്നും 1ft hieght മാത്രം ഉള്ള ഒരു തണ്ട് മാത്രം ഉള്ള മാവിൽ ഇങ്ങനെ ചെയ്താൽ അബദ്ധം പറ്റുമോ? Video യിൽ കാണുന്ന തൈകൾ ഉയരവും ഒന്നിൽ അധികം ഷികരങ്ങളും കാണുന്നത് കൊണ്ടു ചോദിച്ചതാണ് plz reply

  • @mujeebrahmanmujeebrahman77

    Puthiya thoomp varumpozeke elakalokke entho vetti kalyunnu. enthu cheyyanam.

    • @fruittreeclub
      @fruittreeclub  Před rokem

      കുറേ പേര് ചോദിക്കുന്ന പ്രശ്നം ആണ്. ചെയ്യുന്ന കാര്യങ്ങളുടെ ഒരു വീഡിയോ ചെയ്യാം. അപ്പോൾ കൃത്യമായി മനസിലാക്കാമലോ.

  • @AjmalAju-bn4kk
    @AjmalAju-bn4kk Před 9 měsíci

    Valarnnu pinne athe nilp

  • @abbassyedmohd8469
    @abbassyedmohd8469 Před rokem +1

    Mavil puthiya thalirugal karinju pokunnu. Adin enthu cheyyam

    • @fruittreeclub
      @fruittreeclub  Před rokem

      സാഫ് എന്ന ഫംഗിസൈഡ് അടിച്ചാൽ മതി.

  • @Evas2021
    @Evas2021 Před 2 lety +1

    കലക്കി bro

  • @prasannakumar8508
    @prasannakumar8508 Před rokem +3

    Thanks for valuable information. Can I apply this method for other variety hybrid mango plants.

  • @saleemkader4037
    @saleemkader4037 Před 2 lety +1

    മറ്റുള്ള പഴവർഗ ചെടികൾക്കും ഇങ്ങനെ ചെയ്യാമോ

    • @fruittreeclub
      @fruittreeclub  Před 2 lety +1

      പേരയിൽ മാത്രം ചെയ്തു നോക്കിയിട്ടുണ്ട്. സക്‌സസ് ആണ്.

  • @johnson.george168
    @johnson.george168 Před rokem +2

    ബ്രോ... നല്ല അവതരണം, പുതിയ അറിവിന് നന്ദി 🙏 🙏 ഇത് മറ്റു ചെടികളിൽ പരിക്ഷീകാമോ?? അതായത് പ്ളാവ്,റെൻപൂടാൻ, സപ്പോട്ട അങനെയുളള ചെടികളിൽ.. മറുപടി തന്നാൽ വളരെ ഉപകാരമായിരുന്നു 🙏🙏

    • @fruittreeclub
      @fruittreeclub  Před rokem

      czcams.com/video/URjmv7FPCF0/video.html മറ്റ് ചെടികളിൽ ഈ വീഡിയോയിൽ ഉള്ള വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കുക.

  • @varghesechethalan9513

    Correctana ee pulli parayunathe

  • @akmanojanakmanojan8365

    ഇത് ഒക്കെയാണ്

  • @damodharan8032
    @damodharan8032 Před rokem

    Pokatha mavu eangane mango pokule undavan

  • @muhammedshadin4450
    @muhammedshadin4450 Před rokem +1

    10 varsham ayi manga undavunnila endha vazhi ila poyiyunnu

    • @fruittreeclub
      @fruittreeclub  Před rokem

      അതിൽ നല്ല ഇനങ്ങൾ ഗ്രഫ്റ്റ് ചെയ്ത് പിടിപ്പികൂ

  • @clxavier8659
    @clxavier8659 Před rokem

    Nattittu 2 months kaz hijittum new koombu vannirunilla ethupole cheythu new koombu vannu Thankyou
    Nadasala maavu prathyekatha enthannu

    • @fruittreeclub
      @fruittreeclub  Před rokem

      പ്രത്യേകത എന്താണെന്ന് അറിയില്ല നല്ല മണവും രുചിയും ഉള്ള മങ്ങയാണ് എന്നാണ് അറിഞ്ഞത്.

  • @riyasmuhammed3460
    @riyasmuhammed3460 Před 2 lety +1

    സപ്പൊട്ടാ തൈ ഇങ്ങനെ ചെയ്യാമോ bro?

    • @fruittreeclub
      @fruittreeclub  Před 2 lety +2

      സപ്പോട്ട ചെയ്തു നോക്കിയിട്ടില്ല. പേരയിൽ ചെയ്താൽ സക്‌സസ് ആണ്. ഇല പോയ ഭഗഗത്ത് നിന്ന് ധാരാളം പുതിയ ശിഖിരങ്ങൾ വരും.

    • @mufeedvkth9467
      @mufeedvkth9467 Před 2 lety +1

      @@fruittreeclub സപ്പോട്ട നോക്കാവോ

  • @hannamol1322
    @hannamol1322 Před rokem +1

    Varunna thaliroke karinju pokunnu enthu cgeyyum

    • @fruittreeclub
      @fruittreeclub  Před rokem

      തളിർ വരുമ്പോൾ തന്നെ Katate എന്ന കീടനാശിനി അടിച്ചു കൊടുക്കുക.

  • @habeebrahman5614
    @habeebrahman5614 Před 3 měsíci

    Venal kalath cheyyan pattumoo..,?

    • @fruittreeclub
      @fruittreeclub  Před 3 měsíci

      പറ്റും. ചെയ്തു കഴിഞ്ഞ് എന്നും നല്ലപോലെ നനച്ചു കൊടുക്കുക

  • @satheeshkumar2308
    @satheeshkumar2308 Před 2 měsíci

    ❤❤❤ plavinu ingane cheyyano ?

    • @fruittreeclub
      @fruittreeclub  Před 2 měsíci

      പ്ലാവിൽ പരീക്ഷിച്ചിട്ടില്ല

    • @satheeshkumar2308
      @satheeshkumar2308 Před 2 měsíci

      @@fruittreeclub ok

  • @sundararajanmp7843
    @sundararajanmp7843 Před měsícem

    Which is the season to do this

  • @rajagopals4858
    @rajagopals4858 Před rokem

    puthiyathai varunna ilak oru karuthum illa. enthu cheyyanam`

    • @fruittreeclub
      @fruittreeclub  Před rokem

      ചെടിക്ക് അത്യാവശ്യം വളം ചെയ്ത് നോക്കു.

  • @shankadumeni8950
    @shankadumeni8950 Před rokem

    എന്റെ മാവ് 6 വർഷമായി, കഴിഞ്ഞ തവണ ഒരിക്കൽ പൂ വന്നെങ്കിലും പൊഴിഞ്ഞു പോയി.
    ചാണകപൊടി ഇട്ടു കൊടുക്കാറുണ്ട്. കാ പിടിക്കാൻ എന്താണ് ചെയ്യേണ്ടത്

    • @fruittreeclub
      @fruittreeclub  Před rokem

      NPK അടങ്ങിയ വളം ചെയ്യൂ

  • @anusree_rajendran77
    @anusree_rajendran77 Před rokem

    സൂപ്പർ ഐഡിയ,ഞാൻ2022നംവമ്പറിൽഈവീഡിയോകണ്ടു,ഇന്ന്ഡിസംമ്പർ6എന്റമാവ്സേലമാവ്ആറ്കൂമ്പ്,വന്നു
    വളരെഉപകാരം

  • @krishnaprasad9684
    @krishnaprasad9684 Před rokem +1

    3month ആയി പ്ലാന്റ് ചെയ്ത മാവിൻ തയ്യിൽ പുതിയ തലിരൊക്കെയും തളിരിടുമ്പോൾ തന്നെ ഉറങ്ങുകയും പുതുതായി ഒരു ശിഖരം പോലും വരാത്ത അവസ്ഥയും ആണ്. അതിൽ ചെയ്താൽ വിജയിക്കുമോ?

  • @mrsunitha7579
    @mrsunitha7579 Před rokem +2

    മം ഗോസ്റ്റന് ഇങ്ങിനെ ചെയ്യാമൊ

    • @fruittreeclub
      @fruittreeclub  Před rokem

      അറിയില്ല. പരീക്ഷിച്ചു നോക്കൂ.

  • @arunps1549
    @arunps1549 Před rokem +1

    where can i get nadasala mango plant.

  • @kunchithangal7939
    @kunchithangal7939 Před rokem +1

    മാവോ ക്കേ നല്ല സൂര്യ പ്രകാശ ഉള്ളസ്ഥലത്ത് വച്ചാൽ കരുത്തും വളർ ച്ചയും 👍ലഭിക്കും

  • @sudhakarc2401
    @sudhakarc2401 Před rokem

    പ്ലാവിൽ തൈക്കും ഇതേ പോലെ ചെയ്യാൻ പറ്റുമോ....?

    • @fruittreeclub
      @fruittreeclub  Před rokem

      പ്ലാവിൻ തൈയിൽ ഇതുപോലെ പരീക്ഷിച്ചിട്ടില്ല.

  • @englishlive9094
    @englishlive9094 Před rokem

    വൈറ്റ് ഞാവൽ ഇതേപോലെ ചെയ്യാൻ പറ്റുമോ

    • @fruittreeclub
      @fruittreeclub  Před rokem

      czcams.com/video/URjmv7FPCF0/video.html ഞാവൽ ഈ വീഡിയോയിൽ ഉള്ള പോലെ ചെയ്താൽ മതി.

  • @mastersebinalexander4444
    @mastersebinalexander4444 Před 10 měsíci

    ഇത് എല്ലാ ചെടികൾക്കും ചെയ്യാമോ .....means നഴ്സറിയിൽ നിന്ന് മേടിച്ച പ്ലാവും ആത്തയും ഒക്കെ ഒണ്ട് .... അതിന് ഇങ്ങനെ ചെയ്യാമോ

    • @fruittreeclub
      @fruittreeclub  Před 10 měsíci

      ആത്തക്ക് വിജയിക്കും പ്ലാവിന് ചെയ്ത് നോക്കിയിട്ടില്ല.

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před 4 měsíci

    പ്ലാവിന്റെ കൈയ്യും ഇങ്ങനെ ചെയ്യാമോ. ?

    • @fruittreeclub
      @fruittreeclub  Před 4 měsíci

      പ്ലാവിൽ ചെയ്തു നോക്കിയിട്ടില്ല

  • @asokans7541
    @asokans7541 Před 4 měsíci

    എനിക്ക് കൂമ്പ് വന്നു കിളർത്തു.....
    ഇനി എന്ത് ചെയ്യണം

  • @socialmedia1630
    @socialmedia1630 Před 2 lety +1

    Brown turkey plant ഉണ്ടോ

    • @fruittreeclub
      @fruittreeclub  Před 2 lety

      ഇപ്പോൾ വിൽക്കാൻ ഉള്ള പ്ലാന്റ് ഇല്ല

    • @fruittreeclub
      @fruittreeclub  Před 2 lety

      facebook.com/fruittreeclub/

  • @thahira1339
    @thahira1339 Před rokem

    ഒരു സപ്പോട്ട തയ്‌ വാങ്ങി വെച്ചിട്ട് 3 വർഷ മായി അതുപോലെ തെന്നെ ഉണ്ട് ഒട്ടും വളർന്നിട്ടില്ല ഇതുപോലെ ചെയ്യാമോ

    • @fruittreeclub
      @fruittreeclub  Před rokem

      സപ്പോട്ടയിൽ പരീക്ഷിച്ചിട്ടില്ല

  • @vijiathrappallil2892
    @vijiathrappallil2892 Před rokem

    മുകൾ വശം ഇല എല്ലാം പോയി നിൽക്കെയാണ് അതിന് ഇങ്ങനെ ചെയ്യാമോ

  • @AKKUGAMING00643
    @AKKUGAMING00643 Před 4 měsíci

    ഞാനും ഇതു പോലെ ചെയ്ത രണ്ട് ദിവസത്തിന്ള്ളിൽ തളിർത്ത് പിന്നെയും അതു പോലെ നിൽക്ക .ന്നു ഇനി എന്താ ചെയെണ്ടേ

    • @fruittreeclub
      @fruittreeclub  Před 4 měsíci

      Npk 19 19 19 ഇട്ട് കൊടുക്കുക എന്നിട്ട് നല്ലപോലെ വെള്ളം ഒഴിക്കുക

  • @saheedp3218
    @saheedp3218 Před 5 měsíci

    ഏതു മാസത്തിലും ചെയ്യാൻ പറ്റുമോ

  • @rhaegartargaryen4770
    @rhaegartargaryen4770 Před 11 měsíci +1

    Brother!
    എനിക്ക് ഇത് റംബുട്ടാൻ ചെയ്യാൻ പറ്റുമോ

    • @fruittreeclub
      @fruittreeclub  Před 11 měsíci

      czcams.com/video/URjmv7FPCF0/video.html ഈ വീഡിയോയിൽ ഉള്ള പോലെ ഒന്ന് ചെയ്ത് നോക്കൂ.

    • @unnikirishna9206
      @unnikirishna9206 Před měsícem

      നല്ല ഒരു മെസ്സേജ്

  • @salmaazise3034
    @salmaazise3034 Před rokem +2

    കൂമ്പ് വന്നത് പോകാതിരിക്കാൻ എന്തു cheyyanam🤔 ഒന്ന് പറഞ്ഞു തരുമോ

    • @fruittreeclub
      @fruittreeclub  Před rokem

      സന്ധ്യ നേരത്ത് Karate എന്ന കീടനാശിനി അതിൽ പറഞ്ഞ അളവിൽ അടിച്ചു കൊടുക്കുക. വിശദമായ വീഡിയോ പിന്നീട് ചെയ്യാം.

  • @joyf3020
    @joyf3020 Před 2 lety +1

    മറ്റ് തൈകൾക്ക് ഈ വിദ്യ ഉപയോഗിക്കാമോ

    • @fruittreeclub
      @fruittreeclub  Před 2 lety

      പേര്ക്ക് ഇത് പ്രയോഗിക്കാം

    • @magicbijoy
      @magicbijoy Před rokem

      Not റിക്കമ്മെൻഡഡ്...

  • @shamlabashir2415
    @shamlabashir2415 Před 7 měsíci +1

    നല്ല ഒരു രീതി എന്ന് തോന്നുന്നു.... ഞാൻ ഇത് പോലെ ഇല കട്ട് ചെയ്തു...പുതിയ തളിർ വന്നു... പക്ഷെ ആ തളിർ മൂത്ത് ഒരേ നിൽപ്പാ ഇപ്പോൾ.... വീണ്ടും കട്ട് ചെയ്താൽ പണി കിട്ടുമോ?

    • @fruittreeclub
      @fruittreeclub  Před 7 měsíci

      ഇങ്ങനെ മാത്രം ചെയ്തത് കൊണ്ട് വളർച്ച ഉണ്ടാകില്ല ഇങ്ങനെ ചെയ്തതിന് ശേഷം നല്ല രീതിയിൽ വളപ്രയോഗം ചെയ്യണം

  • @mohammedparassery6614

    നേഴ്സറിയിൽ നിന്ന് വാങ്ങുന്ന ചെടികൾ അവർ രാസവളമാണ് ഉപയോഗിക്കുന്നത് അൽപ്പം യൂറിയും പൊട്ടാസും കലക്കി അടിച്ചു കൊടുത്താൽ പെട്ടെന്ന് തളിര് വരും

  • @saifudheenkgr1664
    @saifudheenkgr1664 Před 2 lety +2

    കമ്പിൽ ഒരു കറ വന്ന മാവു ഉണങ്ങുന്നു... എന്ത് ചെയ്യാം
    മാവ് മുക്കാലും ഉണങ്ങി
    മഴക്കാലത്തായിരുന്നു തുടങ്ങിയത്
    തുരിശു കുമ്മായം അടിച്ചു മാറ്റമില്ല

    • @fruittreeclub
      @fruittreeclub  Před 2 lety

      കറ വന്ന ഭാഗത്തെ തൊലി കളഞ്ഞ് saaf എന്ന മരുന്ന് തേച്ച് കൊടുക്കുക

    • @cheekodhussain8847
      @cheekodhussain8847 Před 2 lety +1

      കറവന്ന ഭാഗത്ത് റബ്ബർകോട്ട് അടിച്ച് കൊടുത്താൽ മതി, തുടക്കത്തിൽ ചെയ്യണം

    • @ajayakumarj6231
      @ajayakumarj6231 Před rokem

      @@cheekodhussain8847 o

  • @musthaheenathrafeeq3896

    ഇങ്ങിനെ ഉള്ള ഒരു മാവ് ഞാൻ
    പറിച്ചു നോക്കി
    അത് ഒരു മാവിൽ നിന്ന്
    Air ലയർ ചെയ്ത മാവ് പൊലെ തോന്നി
    വേര് തീരെ ഉണ്ടായിരുന്നില്ല അത് മാറ്റി
    കഴിച്ചിട്ട് നോക്കി ഏതായാലും ഉണങ്ങി പ്പോയി

  • @adarshkv7020
    @adarshkv7020 Před rokem

    ഇപ്പോൾ വേനൽ കാലത്ത് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • @fruittreeclub
      @fruittreeclub  Před rokem +1

      മെയ് മാസം കഴിഞ്ഞിട്ട് ചെയ്താൽ മതി. നല്ല ചൂടല്ലേ