ലോറി റഡാറിൽ തെളിഞ്ഞു; മണ്ണ് നീക്കുന്നത് പുരോ​ഗമിക്കുന്നു, പ്രതീക്ഷ...... | Shirur landslide | Lorry

Sdílet
Vložit
  • čas přidán 4. 09. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 206

  • @sasikandathil3014
    @sasikandathil3014 Před měsícem +144

    അർജുൻ അങ്ങയുടെ ജീവന് വേണ്ടി ഒരു നാട് മാത്രമല്ല ഒരു സംസ്ഥാനം മൊത്തം പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ഞങളുടെ പ്രാർത്ഥനക്ക് ഫലം കിട്ടും മഹാദേവ ജീവനോടെ തന്നെ അർജുനെ തിരിച്ചു തരണേ 🙏🏾🙏🏾🙏🏾

  • @arifplr8335
    @arifplr8335 Před měsícem +91

    എന്റെ മനസ് പറയുന്നു ആ സഹോദരനെ നമുക്ക് ജീവനോടെ കിട്ടുമെന്ന് 🤲🏻 ശെരിക്കും അങ്ങനെയാവനെ 🤲🏻🤲🏻🤲🏻

    • @littleewaan622
      @littleewaan622 Před měsícem +1

      Adhe... Vekam kittatte....

    • @cindrellacindrella5780
      @cindrellacindrella5780 Před měsícem

      Vellavum mannum niranja. Avasthayil😢

    • @Abusawlih1819
      @Abusawlih1819 Před měsícem +2

      ജീവനോടെ കിട്ടട്ടെ.
      ആമീൻ

    • @arifplr8335
      @arifplr8335 Před měsícem

      @@littleewaan622 🤲🏻🤲🏻🤲🏻

    • @arifplr8335
      @arifplr8335 Před měsícem

      @@cindrellacindrella5780 അറിയാം എന്നാലും ഇൻശാഅല്ലാഹ്‌ കിട്ടും 🤲🏻

  • @hhkp4630
    @hhkp4630 Před měsícem +33

    ജാതി മത വ്യത്യാസം ഇല്ലാതെ അര്‍ജ്ജുന്‍ എന്ന നമ്മുടെ സഹോദരനെ ജീവനോടെ കിട്ടാനുള്ള പ്രാർത്ഥന ഫലം കാണട്ടെ...

  • @VijayaKumar-kq9kd
    @VijayaKumar-kq9kd Před měsícem +85

    ആംബുലൻസ് ഡോക്ടേഴ്സ് സമീപത്തു തന്നെ കാണേണ്ടതല്ലേ അതിനുള്ള ഏർപ്പാടും അത്യാവശ്യം ആയിട്ട് ചെയ്യേണ്ടതല്ലേ

  • @VijayaKumar-kq9kd
    @VijayaKumar-kq9kd Před měsícem +101

    അത്യാവശ്യമായി ഒരു മെഡിക്കൽ സംഘത്തെ തന്നെ വിന്യസിക്കേണ്ടത് അത്യാവശ്യമല്ലേ

  • @fralphonsepoikavila2021
    @fralphonsepoikavila2021 Před měsícem +225

    ഈശോയെ, ഞങ്ങളുടെ സഹോദരന്‍ അര്‍ജ്ജുനെ നീ ജീവനോടെ തിരിച്ച് തരണേ. അവനെ ആശ്രയിച്ച് ജീവിക്കുന്നവരെ നിരാശരാക്കരുതേ.

    • @Amalgz6gl
      @Amalgz6gl Před měsícem +6

      മണ്ണിടിഞ്ഞ് ഈ സഹോദരൻ അകപ്പെടുമ്പോൾ ഈശോ എവിടെ പോയി.... ഈശോ ഉറങ്ങി പോയോ...😂
      ഈ വിഷമ ഘട്ടത്തിലും കോമഡിയും കൊണ്ട് ഓരോരുത്തൻ ഇറങ്ങിക്കോളും...😂😂😂

    • @sulfath8969
      @sulfath8969 Před měsícem +4

      Ameen yarabbal aalameen 🤲

    • @abhijithbeeshma
      @abhijithbeeshma Před měsícem +4

      ചരിപ്പിക്കാതെ ഇത്രയും നേരം എവിടെ ഈശോ

    • @jishnur9877
      @jishnur9877 Před měsícem +2

      ജനനം മരണം ഇതൊന്നും ആരാലും നിയന്ത്രണം വയ്ക്കുക അസാധ്യം ഇതൊക്കെ വേറേ എവിടെയോ സെറ്റ് ചെയ്യുന്നതാണ് പക്ഷേ ഇതെവിടെ നടക്കുന്നതെന്നോ എന്താണ് ഇതിന്റെയൊക്കെ പിന്നിലെ കാരണമെന്നോ മനുഷ്യന് ഇതേവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല ഇനിയൊട്ട് സാധിക്കുമെന്നും തോന്നുന്നില്ല പക്ഷേ ഈ കാര്യങ്ങളിലെ അനിശ്ചിതാവസ്ഥയിലെ പഴുത് മുതലെടുത്ത് സാധാ മനുഷ്യരെ വിഡ്ഢികളാക്കാൻ ഓരോരുത്തര് ഇറങ്ങിക്കോളും

    • @stefythomas4868
      @stefythomas4868 Před měsícem +5

      ​@@Amalgz6glഎന്തോന്നടെയ് മറ്റുള്ളവരുടെ വിശ്വാസം നിഷേധിക്കുന്നെ കഷ്ട്ടം താനൊക്കെ കരഞ്ഞു നിലവിളിക്കുന്ന സമയം വരും അപ്പൊ പഠിക്കും പിന്നെ ദൈവം ഉറങ്ങി കിടക്കുവല്ല മറ്റുള്ളവരുടെ സ്വഭാവം നന്നായി കാണിച്ചു തരുന്നുണ്ട് മനുഷ്യന്റെ ജീവൻ വില ഇല്ലാത്ത വിധത്തിൽ. പിന്നെ ദൈവം ഉറങ്ങുവാണെന്ന് തോന്നുണ്ടേൽ താൻ ഇറങ്ങി ചെല്ല് താൻ പാതി ദൈവം പാതി എന്നാ അല്ലാതെ തമ്പുരാൻ എല്ലാം എന്നല്ല 👉🏻ok 🙏🏻😊

  • @Editer-b4d
    @Editer-b4d Před měsícem +20

    കർത്താവായ ഇശോയെ... അർജുൻ എന്ന ഞങ്ങളുടെ സഹോദരൻ ജീവനോടെ മടക്കി വരുത്തന്നെ.. 🙏🙏🙏

  • @R-ONESS79
    @R-ONESS79 Před měsícem +24

    തിരിച്ചു വരും ഞാനും ഒരു ഡ്രൈവർ എല്ലാവരുടേയും പ്രാർത്ഥന ഉണ്ട് കൂടെ 👍

  • @susanphilip1028
    @susanphilip1028 Před měsícem +64

    അർജുൻ എത്രയും വേഗം തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏

  • @tenintony7252
    @tenintony7252 Před měsícem +13

    എത്രയും വേഗം തിരിച്ചുവരാൻ കഴിയട്ടെ..... Waiting for a good news 🙏🙏🙏

  • @munavarpv2343
    @munavarpv2343 Před měsícem +23

    ജീവന്റെ തുടിപ്പോടെ ആരോഗ്യത്തോടെ അർജുൻ നെ തിരിച്ചു കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കുക.

  • @sarathkumar-oh7qz
    @sarathkumar-oh7qz Před měsícem +7

    ശുഭ വാർത്തയ്ക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻

  • @amrutha2786
    @amrutha2786 Před měsícem +23

    ദൈവമേ... അർജുൻ ചേട്ടൻ ജീവനോടെ തിരിച്ചു വരണേ.... ഒരുപാട് പ്രതീക്ഷയോടെ ഇരിക്കുവാണ്...

  • @prabinak-vw3uv
    @prabinak-vw3uv Před měsícem +2

    ഈശ്വരൻ നമ്മുടെയെല്ലാം പ്രാത്ഥന കേൾക്കാതിരിക്കില്ല 😢അർജുൻ ചേട്ടൻ ജീവനോടെ തന്നെ തിരിച്ചു വരും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Shamnasvlog
    @Shamnasvlog Před měsícem +10

    എത്രയും പെട്ടന്ന് കിട്ടട്ടെ ഒന്നും സംഭവികല്ലേ ജീവനോടെ കിട്ടണേ😢😢🤲🏻🤲🏻

  • @bibinbibi8871
    @bibinbibi8871 Před měsícem +6

    അർജുൻ ചേട്ടൻ ജീവനോടെ തന്നെ പുറത്ത് വരണേ ഒരു കുഴപ്പവും ഉണ്ടാക്കല്ലേ നാഥാ 🙏🏻

  • @myvoiceCTZN
    @myvoiceCTZN Před měsícem +6

    മലയാളികൾ കുടുങ്ങിയത് എന്നുള്ളത് കൊണ്ട് കർണാടക കാര്യങ്ങൾ മന്ദഗതിയിലെ കാര്യങ്ങൾ ചെയ്യൂ!!! കേരളത്തിൽ ആണ് ഇത് സംഭവിച്ചതെങ്കിൽ ഈ സമയം കൊണ്ട് മലയാളികൾ കൈകൊണ്ട് മണ്ണ് മാന്തി ആളെ രക്ഷിച്ചേനെ!!! 4 രക്ഷാ പ്രവർത്തകരും 100 കാഴ്ചക്കാരും മാധ്യമങ്ങളും ആണ് അവിടെ കാണുന്നത്!!! എല്ലാ മലയാളികളും അങ്ങോട്ട് പോവുക അല്ലെങ്കിൽ പ്രാർത്ഥിക്കാനെ പറ്റൂ

  • @abhispath4522
    @abhispath4522 Před měsícem +20

    Keralam muzuvan aa oru positive newsinu vendi prarthanayode kathirikayanu

  • @rahulnedumoncave4310
    @rahulnedumoncave4310 Před měsícem +13

    കഴുവർടെ മക്കള്... Manglore നിന്നും റഡാർ കൊണ്ടുവരാൻ 4 ദിവസം... കർണാടക govt ന്റെ മെല്ലെപ്പോക്ക്..

    • @adarshenvy366
      @adarshenvy366 Před měsícem +3

      Crct

    • @varundev4499
      @varundev4499 Před měsícem

      തെറി പറയാതെ വയ്യ റെഡർ കൊടുവരാനാണോ ഇത്രേം ദിവസം എടുത്തത് കഷ്ടം

  • @narasimha808
    @narasimha808 Před měsícem +3

    കേരള എംപിമാർ പാർലമെന്റിൽ കർണ്ണാടക്കെതിരേ ശക്തമായി പ്രതികരിക്കണം.. ⚠️

  • @nithyanithya-ye9th
    @nithyanithya-ye9th Před měsícem +4

    ആ ചേട്ടൻ തിരിച്ചു വരും 👍🏻👍🏻👍🏻

  • @alshafkaipady2147
    @alshafkaipady2147 Před měsícem +3

    അവിടത്തെ സർക്കാരിന്റെ അനാസ്ഥ ആണ് ഇതിൽ നിന്ന് തെളിയുന്നത്, ആദ്യമേ ഈ സംവിധാനം നടപ്പാക്കിയിരുന്നു എങ്കിൽ അർജുൻ ഇപ്പോൾ സ്വന്തം വീട്ടിൽ സന്തോഷത്തോടെ ഇരുന്നേനെ,, അവിടത്തെ സർക്കാരിനെ ഉണർത്താൻ കേരള സർക്കാർ ഇറങ്ങേണ്ടി വന്നു എന്നത് വളരെ പരിതാപകരമാണ് 😮😮😮

  • @user-cl8hf7jr4x
    @user-cl8hf7jr4x Před měsícem +13

    തിരുവനന്തപുരത്ത് ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ ഫയർ ഫോഴ്സിലെയും, പോലീസിലെയും, മറ്റ് സർക്കാർ സർവ്വീസുകളി ലെയും 100 കണക്കിന് മനുഷ്യർ നാറുന്ന അഴുക്കു വെള്ളത്തിൽ സ്വന്തം ജീവൻ പോലും മറന്ന് നടത്തിയ രക്ഷാ ദൗത്യംനമ്മുടെ നാട് കണ്ടതാണ്. കർണ്ണാടകത്തിൽ കുറേ മനുഷ്യർ മണ്ണിനടിയിലായിട്ട് ഇന്നേക്ക് 4 ദിവസമായി. കോൺഗ്രസ്സ് ഭരിക്കുന്ന കർണ്ണാടകത്തിൽ ഈയൊരു ദുരന്തം നടന്നിട്ട് ഏതെങ്കിലും ഒരു മന്ത്രിയോ, MP യോ, MLA യോ മറ്റേതെങ്കിലും ഒരു ജനപ്രതിനിധി തിരിഞ്ഞു നോക്കിയിട്ടില്ല ഇതുവരെ. നേരെ മറിച്ച് കേരളത്തിൽ ഒരു പാവം തൊഴിലാളിഅഴുക്കു വെള്ളത്തിൽ താണുപോയപ്പോൾ മൂന്ന് മന്ത്രിമാരും, മേയർ, ഡെപ്യൂട്ടി മേയർ, MLA മാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ മുഴുവൻ സമയവും ഈ രക്ഷാദൗത്ത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ കോൺഗ്രസിന്റെയോ, BJP യുടെ യോ ഒരൊറ്റ ജനപ്രതിനിധി പോലും സംഭവ സ്ഥലത്ത് ഒന്ന് എത്തി നോക്കിയില്ലാ എന്നതു പോകട്ടെ ഈ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മേയർക്കും കോർപ്പറേഷനുമെതിരെ സമരവുമായി തിരുവനന്തപുരം നഗരത്തിൽ അഴിഞ്ഞാടുകയായിരുന്നു. കോൺഗ്രസ് കാരോട് ഒരൊറ്റ കാര്യം മാത്രമെ ഓർമ്മപ്പെടുത്താനുള്ളു.s ഒരു ദുരന്തമുഖത്ത് ഭരണാധികാരികൾ എങ്ങനെയായിരിക്കണം പ്രവർത്തിക്കേണ്ടത് എന്ന് രാഷ്ട്രീയം മാറ്റി വെച്ച് നിങ്ങൾ കേരളത്തെ ചൂണ്ടി കർണ്ണാടകയോട് പറഞ്ഞു കൊടുക്കണം. കുറേ മനുഷ്യർ മണ്ണിന്നടിയിൽ 4 ദിവസമായി ജീവനു വേണ്ടി പിടയുമ്പോൾ ഒന്ന് എത്തിനോക്കാനോ വേണ്ട നടപടി ഏകോപിപ്പിക്കാനോ ശ്രമിക്കാതെ നിസ്സംഗരായിരിക്കുന്ന കർണ്ണാടക സർക്കാരിനോടും ജില്ലാ ഭരണകൂടത്തോടും വെറും പുഛ്ഛം മാത്രം. ജീവനു വേണ്ടി കേഴുന്ന മണ്ണിനടിയിലുള്ള ഒരു മലയാളി അടക്കമുള്ള പാവം മനുഷ്യർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

    • @Noram28
      @Noram28 Před měsícem +9

      നീയാ യഥാർത്ഥ മനുഷ്യസ്നേഹി.... 🙏🙏.. പുര കത്തുമ്പോൾ തന്നെ കഴുക്കോൽ ഊരി പൊതിച്ചോർ ഉണ്ടാക്കി കൊടുക്കണം 👍

    • @nidhinanilkumar6167
      @nidhinanilkumar6167 Před měsícem

      എന്നൊരു അടിമ കമ്മി spotted

    • @nidhinanilkumar6167
      @nidhinanilkumar6167 Před měsícem

      എന്നൊരു അടിമ കമ്മി

    • @stefythomas4868
      @stefythomas4868 Před měsícem

      ​@@Noram28ഒരു തേങ്ങയും ഇല്ല ഇന്നക് 5 ദിവസം ആയി ആ മനുഷ്യൻ വണ്ടിയോടെയും ജീവനോടെയും മണ്ണിനടിയിൽ ഇതുവരെ ഒരു 🤬🤬🤬🤬മക്കളും വന്നില്ല ഇത്രേം ദിവസം ഉണ്ടായിട്ട് ഒരു മന്ത്രി വന്നു കോപ്പിലെ അല്ലാതെ ആരും വന്നില്ല എന്തിന് മുഖ്യ🤬 പോലും ഇതുമായിട് ഒരു ബന്ധം ഉണ്ടോ ഇല്ലയോ എന്നല്ല ഒരു മനുഷ്യൻ അല്ലെ ഒന്ന് നാളെ ഈ 🤬🤬🤬🤬🤬മാർക്ക്‌ ഇതൊന്നും വരില്ല എന്ന് എന്താ ഉറപ്പ് നശിപ്പിച്ചു ഈ കേരളം എന്ന നാടിനെ കുറേ അലവലാതി 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬 പുതിയ മന്ത്രിമാർ വന്ന് നാടിന് ഒരു ഉപകാരം ഇല്ലാത്തവർ ഇനി ഇതെല്ലാം കഴിഞ്ഞു crdt മേടിക്കാൻ അവരുടെ വീട്ടിൽ പോകും അശ്വസിപ്പിക്കാൻ നാറി🤬🤬🤬🤬🤬🤬 മാര് ആ സമയത്ത് ആ വീട്ടുകാർക്ക് കഴിയുമെങ്കിൽ ആ 🤬🤬🤬🤬🤬🤬നല്ല വർത്തമാനം പറഞ്ഞു നാണം കെടുത്തട്ടെ ആ പാവങ്ങൾ ചെയ്യില്ല കാരണം അവരുടെ അവസ്ഥ അങ്ങനെ ആണ് അത് കൊണ്ട് 🤬🤬🤬🤬🤬🤬🤬🙏🏻🙏🏻🙏🏻🙏🏻🙏🏻 കഷ്ട്ടം പന്ന നാറി മന്ത്രി🤬🤬🤬🤬🤬🤬🤬 മാരെ കഷ്ട്ടം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @akhilash7538
      @akhilash7538 Před měsícem

      😂😂😂

  • @athul1650
    @athul1650 Před měsícem +11

    ജനങ്ങൾ പൊട്ടനാമാരല്ല മനോരമേ അവിടെ ഒരു കുന്തോം നടക്കുന്നില്ല ആകെ ഉള്ളത് 2.3 ooo jcb മാത്രം ന്താണ് അവർ അതുകൊണ്ട് അവിടെ ചെയ്യുന്നത് കേരളത്തിൽ ആണെങ്കിൽ ഇപ്പോഴത്തേക്ക് എടുത്തിട്ടുണ്ടാവും... 👍🏻

  • @celeenamj6474
    @celeenamj6474 Před měsícem +1

    ജീവനോടെ kittane ❤

  • @prasanthjb5380
    @prasanthjb5380 Před měsícem

    🙏.തിരികെ വരാൻ ആദ്മാർഥമായി പ്രാർത്ഥിക്കുന്നു
    മാൻഡ്രേക് വാ തുറന്നു, റഡാർവരെ അടിച്ചുപോയി.

  • @sheriefkandathil4364
    @sheriefkandathil4364 Před měsícem +2

    കഴിഞ്ഞ ദിവസങ്ങളിൽ പറയുന്നതും ഇതു തന്നെയാണ് ! ഇന്ന് 5 -ാം ദിവസമാണ് !
    നമ്മുടെ മലയാളത്തിലായിരുന്നു ഇങ്ങനെയുള്ള സംഭവമെങ്കിൽ രണ്ടു ദിവസത്തിനകം തീരുമാനം കാണും!

  • @narasimha808
    @narasimha808 Před měsícem +3

    കർണ്ണാടക സർക്കാർ വാഹനങ്ങൾ കേരളത്തിൽ തടയുക പ്രതിഷേധിക്കുക⚠️⚠️⚠️⚠️

  • @sameeralikoladi7090
    @sameeralikoladi7090 Před měsícem +1

    വാഹനം ഭാരമുള്ളതിനാൽ മണ്ണിനടിയിൽ മറിയാൻ സാധ്യതയുണ്ട്
    പുഴ യിൽ തിരയുന്നത് നിർത്തി മുഴുവൻ മണ്ണുമാറ്റാൻ ശ്രമിക്കു. കേരളം ഡൗത്യസങ്കവും കുടുംബവും പറയുന്നത് കേൾക്കു. കർണാടക ഉദ്യോഗസ്ഥരുടെ അനാസ്ഥയും അഹങ്കാരവുമാണ് ദിവസങ്ങൾ വേണ്ടിവന്നത്.

  • @sajeevanpanicker6437
    @sajeevanpanicker6437 Před měsícem

    ആ പ്രദേശത്തുള്ള മണ്ണ് എല്ലാം നീക്കാൻ നിൽക്കണ്ട ലോറി കിടക്കുന്ന ഭാഗത്തെ മണ്ണും മാത്രം നിൽക്കുക🙏🙏👌👌

  • @ringtone3193
    @ringtone3193 Před měsícem +1

    അവൻ ജീവനോടെ ഉണ്ടാകും 🙏🙏🙏

  • @nowraszamanjubi4687
    @nowraszamanjubi4687 Před měsícem +1

    പടച്ചോനെ പാവത്തെ കാത്തോളണേ 😢😢

  • @ShabeebaAneefa
    @ShabeebaAneefa Před měsícem +2

    Innale urjithamaaya thirachil thudangi...ee thirachil 3 thivasam munje thudangikkaanengil ethrayo nannaayirunnu😢😢😢

  • @neethukannan8416
    @neethukannan8416 Před měsícem

    🙏🙏🙏അർജുൻ ജീവനോടെ തിരിച്ചു വരട്ടെ. വരും ദൈവം കൂടെ ഉണ്ടാകും 🙏🙏🙏

  • @mundekadan
    @mundekadan Před měsícem +9

    രക്ഷപെടുത്തുന്നത് വരേ മഴ പെയ്യാതിരിക്കട്ടെ... 🤲🤲🤲🤲🤲😭😭

  • @user-or5nk5sg9o
    @user-or5nk5sg9o Před měsícem +1

    Mathave kathone 🙏🙏🙏

  • @safiyaaneeb6219
    @safiyaaneeb6219 Před měsícem

    പ്രിയ മോനെ നീ തിരിച്ചുവരിക

  • @sonapathrose3026
    @sonapathrose3026 Před měsícem +4

    🙏🏻🙏🏻

  • @bilalkurishinkal7140
    @bilalkurishinkal7140 Před měsícem

    എത്രയും പെട്ടന്ന് ജീവനോടെ മടങ്ങി വരുവാൻ ആവട്ടെ....

  • @mscuriouszeba
    @mscuriouszeba Před měsícem +1

    Jeevanode thanna thirich kittane 🙏🤲

  • @dilipkumarmk6433
    @dilipkumarmk6433 Před měsícem

    ശുഭവാർത്ത പ്രതിക്ഷിക്കുന്നു

  • @user-qp2vb7tz3y
    @user-qp2vb7tz3y Před měsícem +7

    എല്ലാം ചാനൽലിലും ഓരോ വാർത്തകൾ

    • @maverick287
      @maverick287 Před měsícem +1

      Reach kittaaan
      .....palatharam tittle aaan kodukkunnath.
      'Arjun veendum jeevithathilott'
      'Arjun signal nalki'
      'Arjun vandi start cheyth'
      Reach kittaaan vendi Pala nunakak tittle aayi kodukkunnu. Athum main stream channels

  • @babyampatt468
    @babyampatt468 Před měsícem

    ദൈവമേ രക്ഷിക്കണമേ,,,അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @RijoTM
    @RijoTM Před měsícem +1

    ഇപ്പോ രണ്ടുമണിക്കൂർ ആയല്ലോ പരിശോധന കളിഞ്ഞില്ലേ

  • @user-oc4ss2hf6w
    @user-oc4ss2hf6w Před měsícem +2

    അഞ്ചു ദിവസം?

  • @atworld532
    @atworld532 Před měsícem +1

    പെട്ടന്ന് നോക്കു ഒരു ജനതാ
    കാത്തിരിക്കുന്നു

  • @praveenpanakkaparambil136
    @praveenpanakkaparambil136 Před měsícem

    Confirm the possession

  • @kostanikovt-3447
    @kostanikovt-3447 Před měsícem

    കൂടുതൽ heavy wheel loader kondu വരു മണ്ണ് വേഗം നീക്കം ചെയ്യൂ

  • @ajeebrahman4139
    @ajeebrahman4139 Před měsícem

    അള്ളാഹുവേ നീ കാത്തോളണേ

  • @aswinitv1114
    @aswinitv1114 Před měsícem

    ഗുരുവായൂരപ്പാ അർജുൻ ചേട്ടനെ ജീവനോടെ തരണേ

  • @Stanleychacko
    @Stanleychacko Před měsícem

    Believeing for the best

  • @MuhammedRasriya-gg2zo
    @MuhammedRasriya-gg2zo Před měsícem

    അർജൻ ജീവനോടെ തന്നെ തിരിച്ചു വരും. കാത്തിരിക്കുന്നു ഞങ്ങൾ പ്രാർത്ഥനയോടെ

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 Před měsícem

    എത്രയും വേഗം അർജുൻ തിരിച്ചുവരട്ടെ🙏🙏🙏

  • @ShabeebaAneefa
    @ShabeebaAneefa Před měsícem +1

    Paavam ethra pedichkaanum😢

  • @krishnanm7089
    @krishnanm7089 Před měsícem

    അവനെ ജീവനോടെ കിട്ടട്ടെ ദൈവമോ

  • @shinjithkv9151
    @shinjithkv9151 Před měsícem

    Prayers 🙏🙏🙏

  • @oj5606xyz
    @oj5606xyz Před měsícem +1

    Useless government machinery in KA

  • @user-cf5gi4ed6x
    @user-cf5gi4ed6x Před měsícem

    Ente madhave. Ee ponnemone orapathum varutharutheyyy🙏🙏🙏

  • @Manjusha-tf5fo
    @Manjusha-tf5fo Před měsícem

    ഈശ്വര ജീവന്റെ ഒരു തുടിപ്പ് ബാക്കി വെക്കണേ 🙏🙏🙏🙏

  • @ShahidaPP-uf7ep
    @ShahidaPP-uf7ep Před měsícem

    അർജുൻ ജീവനോടെ തന്നെ തിരിച്ചു വരട്ടെ

  • @shanfayis4470
    @shanfayis4470 Před měsícem +1

    അള്ളാഹുവേ ആ ജീവനെ കാക്കണേ 🤲🏻🤲🏻🤲🏻

  • @thahirmalayil6222
    @thahirmalayil6222 Před měsícem +1

    ഈ ഉത്സാഹം രണ്ട് ദിവസം മുന്നേ കാണിച്ചിരുന്നു എങ്കിൽ

  • @regimathew5699
    @regimathew5699 Před měsícem

    വിദേശത്തായിരുന്നെങ്കിൽ മന്ത്രിമാർ പോകാൻ മത്സരമായിരിയ്ക്കും
    കേരളാ മന്ത്രിമാർ
    ആരേങ്കിലും പോയോ ??

  • @narasimha808
    @narasimha808 Před měsícem +2

    റഡാറും കോപ്പും ഇപ്പോഴാണോ കൊണ്ടുവന്നു നോക്കുന്നത്.. ഒരപകടമുണ്ടായാൽ ആദ്യമണിക്കൂറിൽ എല്ലാ ശാസ്ത്രീയ സംവിധാനവും ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിവുള്ള ഫോഴ്സ് ഇവിടെ വേണം. അവരുടെ പ്രവർത്തനത്തിന് ഒരു രാഷ്ട്രീയ പാർട്ടികൾക്കോ എംപി എംഎൽഎ കളക്ടർ തുടങ്ങിയ ആമയിഴഞ്ചാൻ ഉത്തരവുകളെ ആശ്രയിക്കരുത്. ഈ അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കർണ്ണാടക സർക്കാരിനും ഉദ്യോഗസ്ഥർ ക്കു മാണ്. എല്ലാ ഫോഴ്സുമുണ്ട് പക്ഷേ താമസിച്ചുപോയി. വിലപ്പെട്ട 5ദിവസം കഴിഞ്ഞു.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před měsícem

    നമുക്ക് കൂട്ടത്തോടെ പ്രാത്ഥിക്കാം ഭഗവാൻ രക്ഷിക്കും

  • @rajasekharankp9096
    @rajasekharankp9096 Před měsícem

    ഈശ്വരോ രക്ഷതു: 🙏

  • @Anshu14-cc7jm
    @Anshu14-cc7jm Před měsícem

    അൽഹംദുലില്ലാഹ്

  • @AliAmblappali
    @AliAmblappali Před měsícem

    Ellavarum prarthikkoo.Arjun Rakshappedum

  • @ismayeel3799
    @ismayeel3799 Před měsícem

    പടച്ചോനെ കാത്ത് കൊള്ളണേ

  • @ramiamhad772
    @ramiamhad772 Před měsícem

    Padchone ,kittiyal mathiyairunnu🥺 എല്ലാവരും ആത്മാർഥതയും
    പ്രാർത്ഥിക്കുക

  • @aparnaremanan5722
    @aparnaremanan5722 Před měsícem

    Aadyam chiyendath avasanam chithu

  • @anurasmianilpkr
    @anurasmianilpkr Před měsícem

    Krishna 🙏🙏🙏🙏

  • @user-yf7vi5rk1z
    @user-yf7vi5rk1z Před měsícem

    Innu kandethumo

  • @sobhanababu5297
    @sobhanababu5297 Před měsícem

    Oxigen kittathe angane jeevikum

  • @iconcreation1235
    @iconcreation1235 Před měsícem +1

    Samayam koodiyathinaal aarogiyathode arjunanae kittuvan sadiyatha kuravaanu ... Daivathinte kavalil .aarogiyathode arjunan thirichu varatte 😢😢😢😢😢

  • @പാർവതി
    @പാർവതി Před měsícem

    ഇന്നേക്ക് 4 ദിവസം ആയില്ലേ മണ്ണിനടിയിൽ ഇത്രേം ദിവസം ഒരു മനുഷ്യൻ ജീവനോടെ മണ്ണിനടിയിൽ നിൽക്കുമോ. എങ്കിലും ജീവനോടെ ഉണ്ടാവും എന്ന് കരുതുന്നു

  • @NimmyRamu-wi5mo
    @NimmyRamu-wi5mo Před měsícem

    Sahodhara ningalk vendi njngal ellarum prarthikkunnu😢

  • @user-vr2kg5tn7g
    @user-vr2kg5tn7g Před měsícem

    ,,, ഈശോയെ നിൻറെ കൈകളിൽ സംരക്ഷണം കൊടുക്കണമേ

  • @vibanchikamedia845
    @vibanchikamedia845 Před měsícem

    Radarintey working eganey anu nthu tharam signal aanu

  • @sabisartwork4152
    @sabisartwork4152 Před měsícem

    🙏🙏

  • @sree7252
    @sree7252 Před měsícem

    God jeevanode thanne njngalk kittane

  • @BasithP-d3z
    @BasithP-d3z Před měsícem +1

    😭😭😭

  • @shamnasahad
    @shamnasahad Před měsícem

    Arjune etreyum pettennn rekshapeduthan pattetteyyyy❤

  • @prakhasham1166
    @prakhasham1166 Před měsícem

    🎉🎉🎉

  • @king-fisher.
    @king-fisher. Před měsícem

    മണ്ണ് മൂടി കിടക്കുവല്ലേ അതിനുള്ളിൽ എങ്ങനെ ശ്വാസം കിട്ടാനാ

  • @nazarabdul747
    @nazarabdul747 Před měsícem

    🤲🤲😭

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Před měsícem

    ഓക്സിജൻ അദ്ദേഹത്തിന് കിട്ടുന്നുണ്ടോ? എങ്കിൽ അദ്ദേഹം survive ചെയ്യാൻ പറ്റും

  • @rajeshnediyedath
    @rajeshnediyedath Před měsícem

    unda radar

  • @sajikuttyjose3885
    @sajikuttyjose3885 Před měsícem

    Paranjathu thanne paranju paranju newsinte neelam koottukayano

  • @BasithP-d3z
    @BasithP-d3z Před měsícem

    😭😭

  • @DhanyaAnjali
    @DhanyaAnjali Před měsícem

    🙏🙏🙏🙏🙏🙏

  • @joshuaJosephjr
    @joshuaJosephjr Před měsícem +4

    Lorry thelinjillaa ippo

  • @cindrellacindrella5780
    @cindrellacindrella5780 Před měsícem

    Loriyil vellavum mannum niranju kaanumallo daivame aa payyane kaatholane😮

  • @muniscrazylab809
    @muniscrazylab809 Před měsícem

    🤲🤲

  • @RukiyaKanjayi
    @RukiyaKanjayi Před měsícem

    🤲🏻🤲🏻🤲🏻🤲🏻

  • @pyramidglassbond9812
    @pyramidglassbond9812 Před měsícem

    ആ ദിവസം തഞ്ഞേ റഡാർ നോക്കിയെങ്കിലും ....

  • @user-sq5sd8vf9d
    @user-sq5sd8vf9d Před měsícem

    Ee Mone jeevanode
    Kittane ente EASOE

  • @solamancherian-wq9vp
    @solamancherian-wq9vp Před měsícem

    Arjun thirichuvaratte dheivame shwasam nilakkathe kittene ente thambrakkanmmare

  • @firosraihu2807
    @firosraihu2807 Před měsícem +2

    വെറുതെ ഉടായിപ് പറഞ്ഞു പറ്റി കുക യാണ്

  • @congimans3189
    @congimans3189 Před měsícem

    Rakshapravarthanathil valiya veezhcha anu sambavichathu…ithra divasam kazhinjittano e samvidhanangal oke upayogikunnathu…