കടലോളം ഉല്ലസിക്കാന്‍, ബേപ്പൂരെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് | Floating Bridge Beypore | Mathrubhumi.com

Sdílet
Vložit
  • čas přidán 1. 04. 2022
  • തിരയുടെ താളത്തില്‍ കടലിലൂടെ ഒഴുകി നടക്കാന്‍ ഒരവസരം, അതാണ് കോഴിക്കോട് ബേപ്പൂര്‍ ബീച്ചില്‍ ഒരുക്കിയിരിക്കുന്ന ഫ്‌ലോട്ടിങ് ബ്രിഗ്ഡ്ജ് നല്‍കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ബേപ്പൂര്‍ പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന് ചാലക്കുടി ക്യാപ്ചര്‍ ഡേയ്സ് അഡ്വഞ്ചര്‍ ടൂറിസം ആന്റ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തിലാണ് ബേപ്പൂരില്‍ ഈ ഒഴുകുന്ന പാലം സ്ഥാപിച്ചിരിക്കുന്നത്.
    രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പാലത്തിലേക്ക് പ്രവേശനം. 100 രൂപാ നിരക്കില്‍ 10 മുതല്‍ 15 മിനിറ്റ് വരെ പാലത്തില്‍ ചിലവഴിക്കാം. പാലത്തില്‍ കയറുന്നവരുടെ സുരക്ഷയ്ക്കായി പതിനഞ്ചോളം സുരക്ഷാ ജീവനക്കാരെ കൂടാതെ കടലില്‍ മത്സ്യത്തൊഴിലാളികളുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi

Komentáře • 50