"പൈസയും തന്നില്ല ആട്ടി പായിക്കുകയും ചെയ്തു"; പൊട്ടിത്തെറിച്ച് നിക്ഷേപകൻ

Sdílet
Vložit
  • čas přidán 20. 10. 2023
  • "പൈസയും തന്നില്ല ആട്ടി പായിക്കുകയും ചെയ്തു"; പൊട്ടിത്തെറിച്ച് നിക്ഷേപകൻ
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    ANCHOR : ANIL NAMBIAR

Komentáře • 134

  • @pradeepak1784
    @pradeepak1784 Před 8 měsíci +98

    ഇപ്പോളും കമ്മ്യൂണിസ്റ്റ് കളെ വിശ്വസിക്കുന്ന ജനങ്ങൾ 😂😂😂😂

  • @krishnanko3474
    @krishnanko3474 Před 8 měsíci +58

    സ്വന്തം പണത്തിനു വേണ്ടി, കഷ്ടപ്പെട്ട ആ മനുഷ്യന്റെ വിഷമം. കഷ്ടം കട്ടുതിന്നു ശീലിച്ചു പോയി.

  • @cryptomanushyan8812
    @cryptomanushyan8812 Před 8 měsíci +92

    ♥ജനം tv യുടെ ഈ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു ♥

  • @vinodkonchath4923
    @vinodkonchath4923 Před 8 měsíci +43

    അമിതമായ പാർട്ടി പ്രണയം അത് കൊണ്ടാണ് ഇത്രയും മനുഷ്യർ വഞ്ചിക്കപ്പെട്ടത് നമ്മുടെ രാജ്യത്ത് വേറെയും എത്രയോ ബാങ്കുകൾ ഉണ്ടായിരുന്നു

  • @tka.therotheajitha5354
    @tka.therotheajitha5354 Před 8 měsíci +43

    പാവം ഒരു അച്ഛൻ 🙏😞

  • @mithram2430
    @mithram2430 Před 8 měsíci +37

    കാരണഭൂതത്തിന്റെ വിചാരം കേരളം സത്യമംഗലം കാടാണെന്ന്❤ പുള്ളി വീരപ്പനും❤ ഇവർ തമ്മിലുള്ള വ്യത്യാസം വീരപ്പന് ലേശം മനസാക്ഷി ഉണ്ടായിരുന്നു

    • @vinodkonchath4923
      @vinodkonchath4923 Před 8 měsíci +5

      വീരപ്പൻ പാവങ്ങളെ ദ്രോഹിച്ചിട്ടില്ല

  • @geethadevivasan2850
    @geethadevivasan2850 Před 8 měsíci +71

    പറ്റിക്കപ്പെട്ടവർ ഇനി വോട്ട് ചെയ്യുമോ സിപിഎം ന്,, 🤔🤔🤔,,

    • @Thesaint666L
      @Thesaint666L Před 8 měsíci +11

      വീണ്ടും ചെയ്യും ..ആരും പടിക്കില്ല

    • @tka.therotheajitha5354
      @tka.therotheajitha5354 Před 8 měsíci +9

      കിറ്റ് കിട്ടും വോട്ട് ചെയ്യും 🤣

    • @Thesaint666L
      @Thesaint666L Před 8 měsíci +7

      ഇളയ അന്തം : കരുവന്നൂർ ബാങ്കിലെ ഡെപ്പോസിറ്റ് ചോദിച്ച്..
      മൂത്ത അന്തം : ഒരു കിറ്റ് അങ്ങോട്ട് തരും 😝

    • @girija-2283
      @girija-2283 Před 8 měsíci +10

      കിറ്റ് കൊടുക്കും... ഇലക്ഷൻ വരുമ്പോൾ ഇതൊക്കെ മറക്കും... അതാണ് പ്രബുദ്ധർ...

    • @Melvin523
      @Melvin523 Před 8 měsíci +2

      Sure wait and ser

  • @Sudhakar.kannadi
    @Sudhakar.kannadi Před 8 měsíci +40

    ED .യുടെ അന്യോഷണം നേരായ മാർഗ്ഗത്തിൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷ നൽകണം

  • @pradeepkumar-fo1qb
    @pradeepkumar-fo1qb Před 8 měsíci +8

    നമ്മുടെ നിയമവും കോടതിയും ഒക്കെ....
    എന്തിനുവേണ്ടിയാ..
    ആർക്ക് വേണ്ടിയാ.

    • @vinodkonchath4923
      @vinodkonchath4923 Před 8 měsíci +2

      പിണുവിനും കമ്മികൾക്കും വേണ്ടി

  • @pbharshan7690
    @pbharshan7690 Před 8 měsíci +14

    SBI യിൽ നിക്ഷേപം നടത്തുക. അല്ലെങ്കിൽ ഇതുപോലെ പണം പോകുമ്പോൾ കരയുക.

  • @emmanuelmangattu7448
    @emmanuelmangattu7448 Před 8 měsíci +19

    ജനം TV ഈ വിഷയങ്ങൾ കേന്ദ്ര ഗവ: ൻ്റെ ശ്രദ്ധയിൽ പെടുത്തു ആ പാവങ്ങളുടെ പണം കേന്ദ്രം ഇടപെട്ട് വാങ്ങി കൊടുപ്പിക്കണം നിങ്ങളെ ദൈവം അനുഗ്രഹിക്കും സർ

    • @Dj-ki4ri
      @Dj-ki4ri Před 8 měsíci +1

      Mukalen paranjano avide poyath

    • @sanilkumara6048
      @sanilkumara6048 Před 8 měsíci +1

      എന്തിന്? വോട്ട് കൊടുത്ത് വിജയിപ്പിച്ചവരല്ലേ!
      കേന്ദ്രത്തിന് വേറെ പണി ഉണ്ട് -

  • @unnithekkepatt7881
    @unnithekkepatt7881 Před 8 měsíci +13

    വാസവ ൻ ഇരുപതിയാഞ്ചു വര്ഷങ്ങള്ക്കു മുൻപ് ഇളം കുളം ബാങ്കിൽ നിന്നും തുടങ്ങി വച്ചത് 😮

  • @jhonykulangara2278
    @jhonykulangara2278 Před 8 měsíci +4

    ഈ ചേട്ടൻ പറഞ്ഞതു കേട്ടു സങ്കടമായി 😔😢

  • @sakthikumar4674
    @sakthikumar4674 Před 8 měsíci +10

    ഇത് കമ്മ്യൂണിസ്റ്റ്‌ അടിമകൾക്ക് സമർപ്പിക്കുന്നു

  • @Thesaint666L
    @Thesaint666L Před 8 měsíci +9

    ഇപ്പം പറയും പുള്ളി സംഗി ആണെന്ന് 😂😂😂

  • @Thesaint666L
    @Thesaint666L Před 8 měsíci +13

    ഇളയ അന്തം : കരുവന്നൂർ ബാങ്കിലെ ഡെപ്പോസിറ്റ് ചോദിച്ച്..
    മൂത്ത അന്തം : ഒരു കിറ്റ് അങ്ങോട്ട് തരും 😝😂😂

  • @heavansaj2185
    @heavansaj2185 Před 8 měsíci +7

    ബഹു: സുരേഷ് ഗോപി സർ ഒന്ന് ഈ വിഷയത്തിൽ ഇടപെടുമോ...? വെറെ ഒരു വ്യക്തിയ്ക്കും ഒന്നും ചെയ്യുവാൻ കഴിയില്ല.. Please sir

    • @muhammedcheru2668
      @muhammedcheru2668 Před 8 měsíci

      സുരേഷ് ഗോപി ഇച്ചിരി തിരക്കിലാണ്

  • @rajeevravi9418
    @rajeevravi9418 Před 8 měsíci +5

    ഉമ്മൻ ചാണ്ടിയെ കുറിച്ച് വൃത്തികേട് പറഞ്ഞപ്പോൾ കയ്യടിച്ചു സന്തോഷിച്ചവർ ഒക്കെയാണ് ഇപ്പോൾ അനുഭവിക്കുന്നത്

    • @Dj-ki4ri
      @Dj-ki4ri Před 8 měsíci

      Kude ullavare athiyam nokki kutta😂😂😂

    • @rajeevravi9418
      @rajeevravi9418 Před 8 měsíci

      @@Dj-ki4ri
      ആരെന്നു പറഞ്ഞില്ലാലോ... ലിഷ്ട് വലുതാണ്...

  • @ajimont.s1324
    @ajimont.s1324 Před 8 měsíci +9

    All people in kerala should hear those words of an old age of person.

  • @bhaskaranp2696
    @bhaskaranp2696 Před 8 měsíci +4

    ബുദ്ധിയുള്ളവർ രാഷ്ട്രിയ ക്കാർ നിയന്ധ്രിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിൽ പലിശകിട്ടാനായി ഡെപ്പോസിറ് ചെയ്യില്ല. ഏറ്റവും സുരക്ഷിതം റിസേർവ് ബാങ്കിന്റെ നിയന്ത്രമുള്ള Commersial bank കൾ ആണ്.

  • @nandakumar4107
    @nandakumar4107 Před 8 měsíci +5

    കമ്മ്യൂണിസ്റ്റ് എന്നത് ലോകപരാജയമാണ്, മലയാളി കളിയിൽ ഒന്നാമൻ

  • @mathewpj792
    @mathewpj792 Před 8 měsíci +10

    ഇടത് പക്ഷം വന്നു എല്ലാം ശരിയായി. ഇനിയും സമ്പാദ്യമുളളവരെ കണ്ടുപിടിച്ച് നിക്ഷേപ സമാഹരണം വിജയിപ്പിക്കുക.

  • @sudarshanana7301
    @sudarshanana7301 Před 8 měsíci +7

    തെണ്ടിവർഗം 😍😍😍😍😍

  • @sundaranpv6149
    @sundaranpv6149 Před 7 měsíci +1

    Janam tv ko one big salute for all team👍🙏

  • @user-nf1lx6bj4l
    @user-nf1lx6bj4l Před 8 měsíci +1

    അടുത്ത ഇലക്ഷനും കൂടെ ജയിപ്പിച്ചു വിടൂ എല്ലാം ശരിയാക്കി തരും.

  • @Thesaint666L
    @Thesaint666L Před 8 měsíci +3

    ഒരു ചെങ്കൊടി വീശട്ടെ😂😂😂

  • @badpeople59
    @badpeople59 Před 8 měsíci +5

    കേരളം ജനങ്ങളുടെ രാഷ്ട്രീയ പാപ്പരത്വം ഭയങ്കരം , മുല്ലപ്പെരിയാർ ബാങ്ക് കൊള്ള

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Před 8 měsíci +3

    നിങ്ങള്ക്ക് അങ്ങനെ വേണം കൊടി പിടിച്ചു നടക്കുമ്പോൾ വടി പിടിക്കേണ്ടി വരും എന്നോർത്തില്ല

  • @muralimarath6251
    @muralimarath6251 Před 7 měsíci

    ഇപ്പോഴും പാർട്ടി തന്നെയല്ലെ . ബാക്കി ജനങ്ങൾ മനസ്സിലാക്കുന്നത് നന്ന്

  • @raveendrantv7725
    @raveendrantv7725 Před 8 měsíci +2

    നമ്പർ വൺ കേരള കരുവന്നൂർ

  • @surendrankochukudiyil7343
    @surendrankochukudiyil7343 Před 8 měsíci +13

    Vote for bjp

  • @india.19614
    @india.19614 Před 8 měsíci +3

    Very Sad.

  • @palliyilnandini3362
    @palliyilnandini3362 Před 8 měsíci +6

    Feel pity on the victims..🙏

  • @shylajamp2958
    @shylajamp2958 Před 8 měsíci +2

    അവിടെ യിരിക്കുന്ന ഓരോ മനുഷ്യരും അവരുടെ അനുഭവങ്ങളും, അവസ്ഥ കളും പറയുന്നത് കേട്ടപ്പോൾ, വളരെ വിഷമം തോന്നി... ഇതിന് മറുപടി പറയാൻ ഒരു LDF നേതാവും വന്നില്ല.... അപ്പോൾ ഇതിൽ ഗുരുതര മായ കുട്ടകൃത്യവും, വീഴ്ച യും നടന്നിട്ടുണ്ട് എന്ന് തന്നെയാണ് ജനങ്ങൾ മനസിലാകുന്നത്...ഈ പണം ബാങ്കിൽ നിക്ഷേപിച്ചവർ, സാദാരണ പാവപ്പെട്ട ആളുകളാണ്.. അവരുടെ ജീവിതവശ്യങ്ങൾ മാറ്റിവെച്ചു, വട്ടു വെള്ളമാക്കി കുടിച്ചു സമ്പാദ്യം ഒരുകൂട്ടിയതാണെന്നാണ് അവർ പറയുന്നത് 😔 അതൊക്കെ കട്ടെടുക്കുക എന്നുള്ളത്, മഹാപാപം തന്നെയാണ്... ഈ ശാപം അവരെ വെറുതെ വിടില്ല... അതുകൊണ്ട് കാശ് കൈവശം ഉള്ളവർ, അത്‌ ഏത് മാർഗത്തിലൂടെ യെങ്കിലും അത്‌ അവർക്ക് തിരിച്ചു നൽകുക... അവരുടെ കൈയിൽ നേരിട്ട് പോയി കൊണ്ട് കൊടുത്താലും മതി.. അവർ ആരോടും പറയില്ല.. അവർക്ക് കാശ് തിരിച്ചു കിട്ടിയാൽ മതി.. അതോ കാശ് അടിച്ചു മാറ്റിയവർ, വിജയ് മല്ലിയ, നീരവ് മോദി എന്നിവരെ പോലെ സ്ഥലം വിട്ടോ...
    പിന്നെ, നിക്ഷേപകരെ... നിങ്ങൾ ഇങ്ങനെ കഷ്ടപെട്ട് ജീവിച്ചിട്ട് സമ്പാദ്യം ഉണ്ടാക്കല്ലേ... 😔 കുറ്റം പറയുന്നതല്ല കേട്ടോ.. വ റ്റ് തിന്നാതെ വെള്ളം കുടിച്ചു, ജീവിത്തിൽ ആഗ്രഹിച്ചപോലെ യൊന്നും ജീവിക്കാതെ ഉണ്ടാക്കിയിട്ട്... അത്‌ രോഗം വന്നപ്പോൾ ചകിൽസിക്കാൻ പോലും ഉപകരിച്ചില്ല... മകളുടെ വിവാഹവശ്യത്തിനാണെങ്കിൽ, കുറച്ചു സ്വാർണ്ണമായി വാങ്ങി വെച്ചാൽ മതിയായിരുന്നു... അതല്ലങ്കിൽ, അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല... ഏതായാലും നിങ്ങളുടെ നഷ്ട്ടപെട്ട പണം തിരികെ കിട്ടട്ടെ...
    പലിശ ക്യാൻസർ പോലെയാണ്... അത്‌ വാങ്ങുന്നതും കൊടുക്കുന്നതും, തെറ്റാണ്... എന്നാൽ കയ്യിൽ കാശില്ലാതെ കഷ്ടപെടുമ്പോൾ ഒരാളോട് ചോദിച്ചാൽ, ഒറ്റ ഒരാളും കടം തരില്ല, പിന്നെ എന്ത് ചെയ്യും... പണത്തിനു വേണ്ടി , പലിശ യുമായി ഇടപെടേണ്ടി വരും..
    എല്ലാം ഒരു പാട് മാറ്റം വരേണ്ടതുണ്ട്... സത്യം ധർമം ഉ ള്ളയിടത്താണ് നീതി ഉണ്ടാവുകയുള്ളൂ... അതിന് ദൈവ വിശ്വാസം വേണം... 🤲👍

  • @jayasreegopakumar7329
    @jayasreegopakumar7329 Před 8 měsíci +1

    പാവംമനുഷ്യൻ

  • @reallifeexposure439
    @reallifeexposure439 Před 8 měsíci +3

    Income ടാക്സ് കൊടുക്കാതിരിക്കാൻ ലക്ഷങ്ങൾ co- ഓപ്പറേറ്റീവ് ബാങ്കിൽ ഇടുന്ന സാധാരണക്കാർ പണം പിൻവലിക്കണം

    • @sanilkumara6048
      @sanilkumara6048 Před 8 měsíci

      അതും ഒരു ശതമാനം അധികം? ത് ഭൂ

  • @rajeshappukuttan9104
    @rajeshappukuttan9104 Před 8 měsíci

    പാർട്ടിയെ കരി വാരി തേക്കാനുള്ള ആസൂത്രിതമായ നുണ പ്രചാരണം. 🤣🤣🤣🤣

  • @mathewkp7510
    @mathewkp7510 Před 8 měsíci +4

    എവിടെ നിന്നും രൂപ കൊടുക്കും

  • @varghesemathew7090
    @varghesemathew7090 Před 8 měsíci +7

    What a pity..even banks are robbed during CPM rule in Kerala.

    • @ajayn1518
      @ajayn1518 Před 8 měsíci

      What is so great about CPM rule?
      Majority leaders starting from top are looters , smugglers, liers, black money launderers , arrogant which keralites belived blindly.
      Kannur mafia is ruling the state & spineless opposition & people are just silent 😅😅

  • @vasudevantk1363
    @vasudevantk1363 Před 8 měsíci +1

    ദേവസി ചേട്ടൻ തീയിൽ കുരുത്തതാണ്. ഈ ചോദ്യങ്ങൾക്ക് മറുപടി, മുട്ടാപോക്കല്ല, പറയാൻ ഏതു പിണറായി ഉണ്ട് ഇവിടെ. പിണറായിക്ക് മറുപടിയേ ഇല്ലല്ലോ.

  • @jayarajnair4043
    @jayarajnair4043 Před 8 měsíci

    ആ അച്ഛന് നീതി കിട്ടണം...

  • @varghesebernard3856
    @varghesebernard3856 Před 8 měsíci

    Chettayi bold anu. All the best.

  • @FLYINGTen-Arrows
    @FLYINGTen-Arrows Před 8 měsíci +3

    🙏🙏🙏🙏🙏🙏👍

  • @varghesejohn6185
    @varghesejohn6185 Před 8 měsíci

    Congrats Janam TV

  • @RamaChandran-rz7ll
    @RamaChandran-rz7ll Před 8 měsíci +2

    വൃതതികെട്ട കോളളസഠഘ ഭരണഠ

  • @anoopkvpattimattom8728
    @anoopkvpattimattom8728 Před 7 měsíci

    ഉമ്മൻ ചാണ്ടി ഭരിച്ചിരുന്നേൽ നാട് എത്രയും അധപ്പദിക്കില്ലായിരുന്നു.

  • @ptcnchandran5567
    @ptcnchandran5567 Před 8 měsíci

    അസ്വത്യം നമ്മുട പ്രത്യശസ്ത്രം. എത്ര സംസാരിച്ചു കാര്യമില്ല. ജ്ഞഘാക്ക് അധികാരമുണ്ട്.

  • @pras89820
    @pras89820 Před 8 měsíci +2

    നാട്ടിൽ എത്ര വേറെ ബാങ്കുകൾ ഉണ്ടായിരുന്നു.....

    • @vinodkonchath4923
      @vinodkonchath4923 Před 8 měsíci +2

      അടിമകൾക്ക് എന്നും സഹകരണ ബാങ്കിനോടാണ് പ്രീയം

    • @sanilkumara6048
      @sanilkumara6048 Před 8 měsíci

      അതിൽ. ഇടില്ല' കുറച്ചിലല്ലേ സ്വന്തക്കാർ. എന്ത് വിചാരിക്കും

  • @muhammedcheru2668
    @muhammedcheru2668 Před 8 měsíci

    പുതിയ സഹകരണ സ്ഥാപനങ്ങൾ കേരളത്തിൽ മുളച്ച് പൊങ്ങുന്നുണ്ട്

  • @ramankuttypillai7901
    @ramankuttypillai7901 Před 8 měsíci

    80വയസിനു മുകളിൽപ്രായം ഉള്ള ചേട്ടാ രാഷ്ട്രിയം നമുക്ക് വേണം അന്ധമായ രാഷ്ട്രിയം അതിനു ചേട്ടൻ കൊടുത്ത വില ഒരു മനുഷ്യാ അയൂസ് നഷ്ട്ടപെട്ട സമ്പദ്യം ആരു കൊണ്ടുപോയി എന്തിനു കൊണ്ടുപോയി ചിന്തിക്കു

  • @ramaChandran-zj3zh
    @ramaChandran-zj3zh Před 8 měsíci +1

    Yes😊😊😊😊😊😊

  • @rajeendrannair-cw5eb
    @rajeendrannair-cw5eb Před 8 měsíci +1

    കരുവന്നൂർ ബാങ്ക് കൊള്ള പിണറായിയുടെയും കൂട്ടരുടെയും
    പകൽ കൊള്ളയാണ്

  • @JOJO-so1mb
    @JOJO-so1mb Před 8 měsíci

    Pavam

  • @harisree89
    @harisree89 Před 8 měsíci +1

    പരമ കഷ്ടം 😢

  • @valsaajayakumar5875
    @valsaajayakumar5875 Před 8 měsíci +2

    People must react like this otherwise they will be looted for ever

  • @NK-fv3ki
    @NK-fv3ki Před 8 měsíci +1

    what a tragedy kerala facing

  • @anoopkvpattimattom8728
    @anoopkvpattimattom8728 Před 7 měsíci

    കൊണ്ടുപോയി കുത്തിക്കൊടുക്ക്, കിറ്റ് വാങ്ങി നാക്കിയതല്ലേ

  • @johnson.george168
    @johnson.george168 Před 8 měsíci

    അദേഹം സ്വന്തം ജീവിത അനുഭവം ഹൃദയതിൽ തട്ടി പറയുന്നു.. എന്നാൽ പോലും പാർട്ടിയെ ന്യായീകരിച്ചു വരാൻ അടിമകൾ ഉണ്ട്.. കഷ്ടം എന്നലെ ഇതിനെ പറയേണ്ടത്....

  • @ramakrishnadas9742
    @ramakrishnadas9742 Před 7 měsíci

    ഒരു സ്റ്റ മുപടി യു.എന്നെ നെയ്യാ പരീഹരിക്ക പരീശധി ക്ക് ജങ്ങൾ ഒരിക്ക ദേശസാൽകൃത ബാന കക എന്ന ൻ കടക്കരുത് ട | Posted ഇല്ലാ

  • @sreekuttanpc5363
    @sreekuttanpc5363 Před 8 měsíci

    നേതാക്കൾ തിന്നു സഖാവെ

  • @manickangopalangopalan2905
    @manickangopalangopalan2905 Před 5 měsíci

    പിണറായി പറഞ്ഞല്ലോ ആർക്കും പണം nashtappedillennu, enthayi

  • @thetruth9377
    @thetruth9377 Před 8 měsíci

    വേറെ ബാങ്ക് ഒന്നും ഇല്ലായിരുന്നോ

  • @Dominic44533
    @Dominic44533 Před 8 měsíci

    --------🌹ദേവസിച്ചേട്ടന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇതുപോലെയുള്ള പച്ചമനുഷ്യരുടെ വിയർപ്പിന്റെ ഫലം തിന്നുകൊഴുത്തു ജീവിക്കുന്ന ഈ നേതാക്കളെ മുട്ടുകാല് തല്ലിഒടിക്കണം ഇളങ്ങുളം ബാങ്ക് അപ്പാടെ വിഴുങ്ങിയ വേന്ദ്രനാണ് സഹകരണ മന്ത്രി. പിന്നെ ആരോട് പരാതി പറയാൻ ---------

  • @ajimont.s1324
    @ajimont.s1324 Před 8 měsíci +3

    All votes for cpim should suffer these things

  • @anandhuraj9227
    @anandhuraj9227 Před 8 měsíci +2

    After hearing this uncle speak, I feel ridiculed to say that I belong to the most literate state in this country. His hard earned money whether it is one rupee or two rupee or 30lacs, if he is unable to withdraw it from a bank; then where will he safely keep his money? This government is an epic failure. Undoubtedly the worst government this country had seen. Shame on LDF

  • @sukumarannair9110
    @sukumarannair9110 Před 8 měsíci +1

    Openly looting public fund, what a hell going on.

  • @nelsonthekkath4830
    @nelsonthekkath4830 Před 8 měsíci +1

    Still.., they will be voting for CPM. That's the mind.

  • @thankamanib618
    @thankamanib618 Před 8 měsíci +1

    Gst adachathu parayanda CMRL nu Living together service nalki 1-72 lcrores vangiyathinte case para

  • @somannair4123
    @somannair4123 Před 8 měsíci +1

    Janangal kettille bhara bharanam .

  • @sasindranathan
    @sasindranathan Před 7 měsíci

    പണം സ്വരൂപിച്ച് ബാങ്കില് ഇടുന്നു എന്നത് പാർട്ടിയുടെ വളർച്ചയെ ബാധിക്കും എന്ന് മനസ്സിലാക്കി കുട്ടി ബിനാമി നേതൃത്വം വീതിച്ചു എടുത്തു . കാരണം സഹകരണവും സഹായവും കൈകോർക്കുന്നത് പാർട്ടിയിലൂടെ ആണല്ലോ . സോഷ്യലിസം ആരുടെയും കുത്തക അല്ല എന്ന് വിശ്വസിക്കുന്ന ബാങ്കിനെ ഭരിക്കുന്ന പാർട്ടിക്ക് അതിലെ പണവും , പണയ വസ്തുക്കളും അവരുടെത് എന്ന് വിശ്വസിച്ചു . എല്ലാരും പാർട്ടിയുടെ അടിമകളാണ് . അടിമകൾ പണക്കാർ ആയാൽ അത് പാർട്ടിക്ക് ദോഷം ചെയ്യും ,

  • @manojthomas1475
    @manojthomas1475 Před 8 měsíci

    ഒരു പാവപ്പെട്ടവന്റെ നിലവിളി. ശാപം കിട്ടുമെടോ. ചുമന്നകൊടി , പാവപ്പെട്ടവനെ തിരിച്ചറിയാത്ത ചുമന്നകൊടി എന്തിന്.

  • @rijilpp1038
    @rijilpp1038 Před 8 měsíci

    M

  • @subrahmonyant5503
    @subrahmonyant5503 Před 8 měsíci

    Won't they Early mentioned that : Ellam Sariyakkum!!. This is how everything is Sariyakkunnathu !!!.

  • @rajeevanpt9154
    @rajeevanpt9154 Před 8 měsíci

    Devasy chetta njanum undu kude. Kattavane pidikathanne venam.

  • @ajivarghese4768
    @ajivarghese4768 Před 8 měsíci

    Paavam

  • @suraj22ish
    @suraj22ish Před 8 měsíci

    nte cooperative bank accountil ippo verum 1200 rupaye ullu , bagyathinu bakifullum withdraw cheythu.

  • @joseoj5314
    @joseoj5314 Před 8 měsíci

    Z കമ്യൂണിസ്റ്റ് കേരളം😂😂

  • @kumarp200
    @kumarp200 Před 8 měsíci

    Enthokke akramamanu ivied nadakkunnathu…..keralajanathayude Oru kashtam…..

  • @sudheeshsudhakaran3631
    @sudheeshsudhakaran3631 Před 8 měsíci

    Ee karyam sakhavu jaikkinte cheviyil onnu ethikkanam. Aalu eee karyagal arinjittilla.

  • @sobhaskumar4649
    @sobhaskumar4649 Před 8 měsíci

    വെരി ബാഡ്

  • @Melvin523
    @Melvin523 Před 8 měsíci

    Ellam sariyayo Ippol
    You will vote for them again

  • @mohandasp.m9060
    @mohandasp.m9060 Před 8 měsíci +1

    ഇത് മുഴുവനും ശരിയാണോ ?

    • @vinodkonchath4923
      @vinodkonchath4923 Před 8 měsíci +4

      പിന്നെ ആ സാധു മനുഷ്യൻ കളവ് പറയാണെന്നാണോ? താങ്കൾ പറയുന്നത് ഇത് ഒരു പാവം മനുഷ്യൻ ഇനിയും എത്രയോ പാവങ്ങൾ വഞ്ചിക്കപ്പെട്ടിട്ടുണ്ട്

    • @riderkeshu
      @riderkeshu Před 8 měsíci +3

      നീ മനുഷ്യൻ ആണോ

    • @sanilkumara6048
      @sanilkumara6048 Před 8 měsíci +1

      നിൻ്റെ പേരും മുഴുവനും ശരിയാണോ മോഹൻ ദാസ് അതോ കള്ള പേരോ?

  • @manojp6641
    @manojp6641 Před 8 měsíci

    Tax vettikaan alley kondu ittathu...nannaayipoyee..

  • @b4best502
    @b4best502 Před 8 měsíci

    Avan onnum aanalla chetta...ath kond varilla oruthanum

  • @sujithasubbu6288
    @sujithasubbu6288 Před 8 měsíci

    Enthoru nanam ketta mukkal, first time in history this is happening, stealing hard earned money from the bank itself of people😢😮

  • @anoopsnair6752
    @anoopsnair6752 Před 8 měsíci

    Neeyokke kittu meedichu nakkiyathallee.....
    Note - shahaaavu ...🤦‍♂️🤦‍♂️🤦‍♂️

  • @mishalthayyilayyappan383
    @mishalthayyilayyappan383 Před 8 měsíci

    Namuku veendum chi pi em ne jayipikande prabhudha keralame????

  • @ravischannelforpublic1234
    @ravischannelforpublic1234 Před 8 měsíci

    Iniyum LDF NNU VOTE CHEYYANAM

  • @MSJose-vs8dl
    @MSJose-vs8dl Před 8 měsíci

    Pottanmar think before voting.

  • @ramachandranp3247
    @ramachandranp3247 Před 8 měsíci

    ഇതൊക്കെ ചാനലിൽ വന്നു ന്യായീകരിക്കാൻ ചില കമ്മികളുണ്ട്. അവന്മാരൊന്നും ഇതിൽ പണം നിക്ഷേപിച്ചിട്ടില്ല. പിന്നെ ഇത്തരം സ്ഥാപനത്തിൽ പണം ഇടുന്നവരെപ്പറ്റി എന്തു പറയാൻ? നാടു നീളെ ബാങ്ക് സഖാക്കൾ ഉണ്ട്‌.
    പിന്നെ ഇതിനു കേസെടുത്തു പിഴ അടപ്പിച്ചവർ. പിന്നീട് ഒരു ബാങ്കിൽ നിന്ന് നോട്ടീസ് പോയപ്പോൾ ആത്മഹത്യാ ചെയ്ത ഒരാളുടെ ബോഡിയും കൊണ്ട് ഒരു പള്ളിലിയൻ നേതാവിന്റെ നേതൃത്വ
    ത്തിൽ പ്രകടനം നടത്തി. അതിനു കേസൊന്നും ഇല്ല.
    അതുകൊണ്ടു ജനങ്ങൾ സൂക്ഷിക്കുക. ഇത്തരം സ്ഥാപനങ്ങളുടെ മുൻപിൽ ചെന്ന് പെടാതിരിക്കുക. സാധാരണക്കാരുടെ ബാങ്ക്കളിൽ മാത്രം പോകുക. New ജനറേഷൻ അടിപൊളി ബാങ്ക്കളിലോ NBFC കളിലോ പോകരുത്.

  • @roymonyelavilayil2056
    @roymonyelavilayil2056 Před 8 měsíci

    467000 avar adichu matie kanu

  • @jayakumarkumar4260
    @jayakumarkumar4260 Před 8 měsíci

    ജനം TV ജനകീയമായി മുന്നേറട്ടെ 👍🏻👍🏻... കരിവണ്ണൂരിലെ ഒരു ഇളയ CPM അനുഭാവി എന്ന നിലയിൽ ഈ മൊയ്‌തീൻ അടക്കമുള്ള തെമ്മാടികൾ ചെയ്ത കൊള്ളയും കൊലപാതകവുമാണ് ഇത്..

  • @user-cx2mt2or3f
    @user-cx2mt2or3f Před 8 měsíci

    Poicathude...cpm..nu

  • @sreerajkr8774
    @sreerajkr8774 Před 8 měsíci

    Pinanaariye onnu koodi jayippichu vidu,Avan eppom shariyaakki tarum

  • @athirar9416
    @athirar9416 Před 8 měsíci

    Kerala janam Nashischu narana kallu ayedukan vendi CPM ney jaipikan nokanam. UDF nu vendi vote cheythal BABA High Command high command ayennu adichu kondu times pass aki thraum. Central Govt BJP aanu ayenkel onnu try cheythal kurachu perku nanma undakum BJP nethakaluday thammel adi thammel parapani, vote diversion ella ayenkel. 20:20 party ku aanu vote kodukunnu ayenkel avar basic aayeetu avar keralathey upup cheyyan nokum avarku professional aayeetulla aalkar undu. Vachakam adikunna marapavakalaya MLA MP mar veno atho professional MLA. MP mar veno athu vote cheyounnavar aalochichu vote kuthuka.

  • @Bharatham24993
    @Bharatham24993 Před 8 měsíci

    ഈ നഷ്ടപ്പെട്ട ആളുകൾ എല്ലാം കൂടി ഒരു സംഘടന ഉണ്ടാക്കി ബാങ്കിന് എതിരെ cheating നു കേസ് കൊടുക്കണം.

    • @surendran.nsurendran.n1326
      @surendran.nsurendran.n1326 Před 8 měsíci

      കേരളത്തിൽ കേസ് കൊടുത്തിട്ടു എന്തു കാര്യം

  • @sanilkumara6048
    @sanilkumara6048 Před 8 měsíci

    ഹ ഹ
    കൊണ്ട് ഇട് പൈസ

  • @sunilcandle506
    @sunilcandle506 Před 8 měsíci +1

    We the Hindu revalootionaries ask all parties to exhibit karuvannur video to all constituencies and expause this cpm party and its yechoories

  • @sunilcandle506
    @sunilcandle506 Před 8 měsíci +1

    Exhibit pan India level these videos so that lies of cpm will be exposed.