മോദിജിയുടെ അധികാരം ഇന്ത്യക്ക് പ്രശനം ആണോ ? | ABC MALAYALAM JYOTHISHAM

Sdílet
Vložit
  • čas přidán 8. 09. 2024
  • മോദിജിയുടെ അധികാരം ഇന്ത്യക്ക് പ്രശനം ആണോ ?
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
    #pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
    #medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
    #genuinemalayalamjyothisham #reliablemalayalamjothisham

Komentáře • 144

  • @viswanathanpillai1949
    @viswanathanpillai1949 Před měsícem +86

    മിത്രൻ നമ്പൂതിരിപ്പാടിന് അറിയാമായിരുന്നു അഗംരക്ഷകരാൽ മരിക്കും എന്ന്. കാരണം അദ്ദേഹം മൂകാംബിക ദേവി ക്ഷേത്രത്തിൽ മൃത്യുഞ്ഞേയ ഹോമം ചെയ്യുമ്പോൾ ഇന്ദിരജിയും അംഗരക്ഷകരും അവിടെ ഇരിക്കുക ആയിരുന്നു ഹോമകുണ്ടതിൽ പുക കൂടിയപ്പോൾ ഇന്ദിരജിക്‌ അല്പം ശ്വാസം മുട്ടൽ അനുഭവപ്പെട്ടു അംഗ രക്ഷകൻ ഉടനെ ഒരു ബക്കറ്റ് വെള്ളം ഹോമാകുണ്ടതിൽ ഒഴിച്ച് കർമ്മി ആയിരുന്ന മിത്രൻ തിരുമേനി അപ്പോഴേ പറഞ്ഞു ഇനിയും എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല സ്വന്തം അങ്ങരക്ഷകർ തന്നെ അവർക്കു നാശം വരുത്തും. Tvm മണി കണ്ടശ്വരത്ത് അദ്ദേഹം വർദ്ധക്യത്തിൽ ജീവനോടെ ഉണ്ട്. ബാക്കി അദ്ദേഹം പറഞ്ഞുതരും.

  • @kksnair6841
    @kksnair6841 Před 28 dny +8

    ഇതെല്ലാം വളരെ ശരിയാണ് എന്ന് എനിക്ക് അറിയാം..ഇതേ അനുഭവം ചില സമയങ്ങളിൽ തോന്നാറുണ്ട് അതു സംഭവിക്കുന്നു.മനസ് ബുദ്ധിമുട്ടി നിഷ്കളങ്ക മനസിൽ ഈശ്വരനെ അർദ്ധരാത്രിയിലും അസമയത്തും വിളിച്ചാൽ നമുക്ക് ഇതുപോലെ വെളിപാട് ഉണ്ടാകും.ഓർത്തേകിച്ചു മഹാവിഷ്ണു ശ്രീകൃഷ്ണൻ...ആരും വിശ്വസിക്കില്ല. അവർക്ക് അറിയാനുള്ള കഴിവ് ദൈവം കൊടുക്കില്ല. ഇങ്ങനേ ഉള്ളവരോട് തർക്കിക്കുകയോഅവരെ കലിയക്കുകയോ കബലിപ്പിക്കുകയോ ചെയ്യരുത്..അവരും നിങ്ങളും അറിയാതെ ശിക്ഷ കിട്ടുമെന്ന് ഉറപ്പ്..അനുഭവത്തിൽ നിന്നും പറയുന്നു.ഒരു അദൃശ്യ ശക്തി ഇവരുടെ ഉളളിൽ കയറുന്നു.ഇവർ സത്യസന്ദർ ആയിരിക്കും നിഷ്കളങ്ക ആയിരിക്കും.🎉❤🎉❤

  • @revathymnairnair1917
    @revathymnairnair1917 Před měsícem +18

    നല്ല ഒരു മനുഷ്യൻ🙏

  • @manuv8378
    @manuv8378 Před měsícem +11

    ഇദ്ദേകം പറഞ്ഞതെല്ലാം വളരെ സത്യമായ കാര്യമാണ് എനിക്കു നേരിൽ ബോധ്യമായ കാര്യവുമാണ്. 🙏🙏🙏🙏🙏

  • @rajraj7851
    @rajraj7851 Před 27 dny +4

    ATHE iniyulla karyangal paranjaal kazhinja karyangal viswasichu kollum..

  • @prabhakarankanniath9721
    @prabhakarankanniath9721 Před měsícem +6

    നമസ്കാരം, സർ!

  • @susanninan8006
    @susanninan8006 Před 29 dny +11

    മുല്ലപ്പെരിയാർ പൊട്ടുമോ

  • @lustrelife5358
    @lustrelife5358 Před měsícem +17

    മുല്ലപെരിയാർ ഡാം നെ കുറിച്ച് പറയാമോ സർ

    • @HasnaAbubekar
      @HasnaAbubekar Před 28 dny +3

      അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് അങ്ങോട്ട് പ്രത്യേകിച്ച് ചോദിച്ചാൽ പറയുന്ന ടൈപ്പ് അല്ല ഇദ്ദേഹം ഇദ്ദേഹത്തിന്റെ മനസ്സിൽ തോന്നുന്നത് ഇദ്ദേഹം പറയുന്നു എന്നേയുള്ളൂ.

  • @SablK.Mathew-nu7od
    @SablK.Mathew-nu7od Před 25 dny +2

    കേരള ജനതയുടെ ദുരിത ഭരണം എന്നവസാനിക്കും എന്നൊന്നു പറയാമോ?

  • @ramachandran5854
    @ramachandran5854 Před měsícem +20

    പിണുങ്ങാണ്ടി സർ എന്ന് പോകും🙏

  • @c.p.mullakoya6400
    @c.p.mullakoya6400 Před 25 dny

    God bless you sir

  • @raveendranc6893
    @raveendranc6893 Před 25 dny

    Hari Saranam..
    Nammal janucha annumudhal nammude suhruth ( maranam ) nizhal-pole sadhaa nammude koode-yundu adhu sathyamaayadhum chadhikkathadhumaanu..
    Jananam, jeevidham, maranam yellaam thanne bhagavaante karunayaanu.. aatma dharsanam eaasa dharsanam..

  • @ravicv4255
    @ravicv4255 Před 10 dny

    രാഷ്ട്രീയ പ്രശ്നം പറഞ്ഞു ചൂടായ സമയത്ത് മൂന്നു വ്യക്തികളിൽ ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു നാളെ ഇന്ദിരാഗാന്ധി മരിക്കും കരിനാക്കുകൊണ്ട് പറഞ്ഞപോലെ സംഭവം സത്യമായി ഇതിലെ കഥാപാത്രങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നുണ്ട് മൂന്ന് പേരും എന്താണ് ഇതിനെ പറയുക ജ്യോത്സ്യൻ ഉത്തരം തരണം 👍

  • @chandrababu365
    @chandrababu365 Před měsícem +14

    നമസ്കാരം സർ എല്ലാ ബഹുമാനത്തോടും ചോദിക്കുവാ താങ്കൾ എഴുതി വെച്ച വിലപ്പെട്ട രേഖകളിൽ കഴിഞ്ഞു പോയ നമ്മെ ഒക്കെ വല്ലാതെ വേദനിപ്പിച്ച, മരവിപ്പിച്ചു കളഞ്ഞ വയനാട് ദുരന്തം ഉണ്ടോ... അതും താങ്കൾ മുൻകൂട്ടി കണ്ടിരുന്നോ...? എങ്കിൽ അതു ഒന്ന് നേരത്തെ അറിയിച്ചിരുന്നു എങ്കിൽ ആ പാവം ജനത മണ്ണിൽ മാഞ്ഞു പോകില്ലായിരുന്നു... അതിനെ ഒന്നു തടയാൻ ആർക്കെങ്കിലും കഴിവ് ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു...🙏

    • @HasnaAbubekar
      @HasnaAbubekar Před 28 dny +1

      2026 എപ്പോഴെങ്കിലും ഇന്ന സ്ഥലത്ത് ഉരുൾപൊട്ടും എന്ന് ചെയ്താൽ നിങ്ങളെല്ലാം അവിടുന്ന് ഒഴിഞ്ഞു പോകുമോ?

    • @chandrababu365
      @chandrababu365 Před 25 dny +1

      അങ്ങനെ ഒന്നു മുൻകൂട്ടി പ്രവചിക്കാൻ ഒരു കഴിവും എനിക്ക് ഇല്ല. അതിനു എനിക്ക് കഴിയും എങ്കിൽ ആ ദുരന്തം നടക്കുന്നത് തടയാൻ കഴിവില്ല, എന്നാൽ തന്റേടത്തോടെ അത്‌ പറഞ്ഞിരിക്കും. ആരെയും മാറ്റി താമസിപ്പിക്കാൻ ഉള്ള അധികാരവും ഇല്ല.. എന്നാൽ അതു നേരത്തെ പറയാമല്ലോ... അത്തരം കഴിവ് ഉള്ളവർ അതു പ്രയോജനപ്പെടുത്തണം. കഴിഞ്ഞിട്ട് പറയുന്നതിൽ വല്യ അർത്ഥം ഇല്ല.

  • @josephpv6039
    @josephpv6039 Před 28 dny +3

    ഇതിനാണ് ദൈവത്തെ പരീക്ഷിക്കുക എന്ന് പറയുന്നത്.

  • @venugopalanek9599
    @venugopalanek9599 Před měsícem +5

    മിക്ക വിഷയങ്ങളിലും തലകെട്ടിലെ കാര്യങ്ങളിലെത്താൻ അക്ഷമയോടെ കാ'ത്തിരിക്കും കാര്യം അറിയിച്ചില്ല😢

    • @sajeevanvm8812
      @sajeevanvm8812 Před 26 dny

      Athinte Peru aanu. visakkunnavane. vilichu THUNI POKKI kanikkuka ennu.

  • @narayanansankara9703
    @narayanansankara9703 Před 16 dny

    All the prediction has to makebefore
    the incident This type of prediction
    any bodycan make

  • @sreekandannair1597
    @sreekandannair1597 Před 29 dny +5

    കലിയുഗൻ പറയുന്ന പ്രവചനങ്ങൾ മിക്കവാറും ശരി ആയി വന്നിട്ടുണ്ട്.

  • @valsanta6613
    @valsanta6613 Před 25 dny

    നിമിത്തലക്ഷണം ഉണ്ട് , ഏറെക്കുറെ ശരിയാകും എനിക്കറിയാം

  • @radhakrishnakarani9491
    @radhakrishnakarani9491 Před měsícem +1

    Kalki avatharathe pathi endangilum vivaram kittumo

  • @RajeshKumar-ge2bw
    @RajeshKumar-ge2bw Před měsícem +6

    ഷീ ജിംഗ് പിങ്ങ് എന്ന് മരിക്കും?

    • @rameshsnayar
      @rameshsnayar Před měsícem +1

      I guarantee it. Allah told me personally

    • @raadhamenont8760
      @raadhamenont8760 Před 29 dny

      I have heard that no astrologer can predict death

  • @rpsnair9864
    @rpsnair9864 Před 28 dny

    Nobody knows what can happen in next moments. Based on the trends in the society one can predict in general. That's all.

  • @sathyaamma7272
    @sathyaamma7272 Před 25 dny

    👍👍

  • @annageorge1318
    @annageorge1318 Před měsícem +2

    Current modi government how long going to be kindly answer

    • @user-jo4yw7jq7g
      @user-jo4yw7jq7g Před měsícem +1

      Until Antonio maino and her "vazha mon" raul vinci leave India.

    • @devsiamary3473
      @devsiamary3473 Před 29 dny

      ​@@user-jo4yw7jq7gപറഞ്ഞു തന്നതിനു നന്ദി😅😅😅😅

  • @eldhomatheweldho..7076
    @eldhomatheweldho..7076 Před měsícem +2

    ❤❤❤

  • @user-dt4ii4dj5y
    @user-dt4ii4dj5y Před 24 dny

    Jyothisham had a time and now it is outdated. However Astronomy is existing.

  • @sujathapn9440
    @sujathapn9440 Před měsícem

    Mullaperiyarina patti parayamo sir 100 daysinullil pottumo❤

  • @sreeramakrishnan547
    @sreeramakrishnan547 Před měsícem +16

    മഹാരാജാവ് എപ്പോൾ ഇഹലോകവാസം വെടിയും

    • @muralidharan7226
      @muralidharan7226 Před měsícem

      NALLATH CHDEYYUNNAVARE DAIVAM KAI VIDILLA. PAKSHE DUSHTA SAKTHIKALUDE PRANAN EDUKKILLA, AVARE VALARTHI AVAR ATMAHATYA CHEYYUM

    • @sureshchetanupirannalaasam9680
      @sureshchetanupirannalaasam9680 Před měsícem +2

      Ninnte achaneyano udhesichathu

    • @muralidharan7226
      @muralidharan7226 Před měsícem

      @@sureshchetanupirannalaasam9680 alla, ninakk manassilayille areyan udheshichath

  • @rajeevpr581
    @rajeevpr581 Před měsícem +87

    ദയവായി ഈ കേരളത്തിൽ ഭരണം എന്നാ പോകുന്നെ

    • @user-jz5rt8wd8d
      @user-jz5rt8wd8d Před měsícem +7

      Yes... അതൊന്നു മൊഴിയുമോ....

    • @Dina-yg6qy
      @Dina-yg6qy Před měsícem +1

      Athenthina😂highway okke adipoliyayi varunna kontano

    • @amaratrident493
      @amaratrident493 Před měsícem

      ,,1million question

    • @sukanthisindhu3860
      @sukanthisindhu3860 Před měsícem

      ​@ പിണറായിയുടെ ജനനസമയം(മാസം വർഷം ദിവസം ജനിച്ച സമയം കൃത്യമായി പറഞ്ഞാൽ കൃത്യമായി ഉത്തരം ഞാൻ തരാം )അല്ലെങ്കിൽ നാളും വയസ്സും പറഞ്ഞാൽ ഞാൻ പറയാം... 👍 CPM എന്ന പാർട്ടിയുടെ ജനനം ഏത് വർഷം ഏത് മാസം ഏത് ദിവസം സമയം കൃത്യമായി പറഞ്ഞാൽ പാർട്ടിയുടെ വിജയ പരാജയവും പറയാം user-jz5rt8wd8d

    • @sukanthisindhu3860
      @sukanthisindhu3860 Před měsícem

      താഴെ ഞാൻ ചോദിച്ച ചോദ്യത്തിന് കൃത്യമായ ഉത്തരം തന്നാൽ ഞാൻ മറുപടി തരാം👍

  • @lavenderstars7694
    @lavenderstars7694 Před měsícem +1

    Mullaperiyar dam potty kerala karu chathu pokumo

  • @biju1278
    @biju1278 Před 27 dny +2

    തോന്നുന്ന പ്രവചനങ്ങൾ ഇമെയിൽ ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങളിൽ പബ്ലിക് ആക്കിയാൽ ഞാൻ പ്രവചിച്ചു എന്ന് പറയുന്നതിന് ഒരു അടിസ്ഥാനം കിട്ടിയേനെ

  • @sukumaranc6214
    @sukumaranc6214 Před měsícem +2

    ഇദ്ദേഹം പറയുന്നത് എന്താണെന്നു അദ്ദേഹത്തിനു പോലും അറിയില്ല

  • @neethu7895
    @neethu7895 Před měsícem +6

    സർ ന്റെ നമ്പർ ഒന്ന് തരുമോ

  • @nvnamb1
    @nvnamb1 Před měsícem +1

    Why music is required??

  • @ramachandranvk3417
    @ramachandranvk3417 Před 26 dny

    🙏🙏🙏😔

  • @ramakrishnadas440
    @ramakrishnadas440 Před měsícem +5

    പുതിയ പ്രവചനം എന്താണ്

    • @joshypj777
      @joshypj777 Před měsícem +1

      അതു സംഭവിച്ചു കഴിയുമ്പോൾ പറയാം

  • @sarasfamily4880
    @sarasfamily4880 Před 26 dny

    കൊല്ലത്ത് എവിടെയാണ്

  • @Prabakaran-tk5dw
    @Prabakaran-tk5dw Před 27 dny

    ❤donttellthefuthersirsomrtimedwrongit
    5:15

  • @AnilKumar-ih7eu
    @AnilKumar-ih7eu Před měsícem +4

    ദാസൻ്റെ കാര്യം ഒന്ന് പറയാമോ..

  • @user-ud5tg6wi5x
    @user-ud5tg6wi5x Před 27 dny +1

    🦄👌101%2026//ൽ 👌ഔട്ട് 👍😭😭

  • @umesh3968
    @umesh3968 Před měsícem +1

    Chathathu nannayi......

    • @sidharthsb436
      @sidharthsb436 Před 28 dny

      ആര്

    • @umesh3968
      @umesh3968 Před 28 dny

      @sidharthsb436 Accidental Hindu family of India who stand against Hindu and trying to destroy Hindu by acting as a hindu

  • @mathewa8520
    @mathewa8520 Před 26 dny

    ഇദ്ദേഹം എന്ന് മരിക്കുമെന്ന് പറയാമോ..?

  • @ranibose148
    @ranibose148 Před měsícem +2

    താങ്കളുടെ നമ്പർ ഒന്ന് തരാമോ?

  • @anooprs8229
    @anooprs8229 Před měsícem

    What about Kerala.

    • @vijayalakshmit9306
      @vijayalakshmit9306 Před měsícem

      ഞാൻ പറയാം കേരളം നശിച്ച് നa ra ണ കല്ല് കാണും. എന്നിട്ട് ചിലപ്പോൾ രക്ഷ പെടും.

  • @raadhamenont8760
    @raadhamenont8760 Před 29 dny +3

    What's the problem if modiji rules india?.
    He is not looting bharatham
    That's not enough for u huys

  • @askme1969
    @askme1969 Před 21 dnem

    1984 ഇൽ tv ഇല്ലായിരുന്നു ചേട്ടാ 🤔🤔

    • @susammaabraham2525
      @susammaabraham2525 Před 8 dny

      ആരാ പറഞ്ഞത് Tv ഇല്ലാരുന്നെന്ന് - ഉണ്ടായിരുന്നു ഇത്രയും common അല്ലാരുന്നു ഞാൻ Indira Gandhi'യുടെ അന്ത്യകർമ്മങ്ങൾ TVയിൽ കണ്ടിരുന്നു

  • @radhakrishna-mg9kl
    @radhakrishna-mg9kl Před měsícem

    🌹👍👍

  • @eagleboy369
    @eagleboy369 Před měsícem +12

    ഇത്രയധികം ആത്മീയ ഗുരുക്കന്മാരും ദൈവങ്ങളും മതങ്ങളും കുറെ പുരോഹിതർ അങ്ങേയറ്റത്തെ പ്രവചന സിംഹങ്ങൾ ഒക്കെ ഉണ്ടായിട്ടും
    വയനാട് ദുരന്തം പ്രവചിക്കാനോ
    ആയിരക്കണക്കിന് മനുഷ്യരെയും ജീവജാലങ്ങളിൽ മണ്ണിനടിയിൽ പെടാതെ രക്ഷിക്കാനും
    ഒരു ദൈവവും വന്നില്ലല്ലോ
    ഒരു ഗുരുക്കന്മാരും പ്രവചിച്ചില്ലല്ലോ

    • @janardhanancheerath8401
      @janardhanancheerath8401 Před měsícem +10

      മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ പറഞ്ഞിരുന്നു, കേൾക്കാൻ തയ്യാറല്ലെങ്കിൽ എന്തു ചെയ്യാം ?

    • @JayanBalakrishnan
      @JayanBalakrishnan Před měsícem

      Eagle boy .Did your science save anybody from landslides ?.
      If you know Tamil ,you can refer ARCOT PANCHANGAM of 2024 you can see how in KERALA, LANDSLIDES ARE PREDICTED .
      So don't mock astrology believing in CHURCH GROUPS OR MOSQUE GROUPS, who don't have astrology as a study material .
      We had 64 type of arts studied in KANTHALLUR UNIVERSITY ,near ARYASALA OF THIRUVANANTHAPURAM

    • @vijayalakshmit9306
      @vijayalakshmit9306 Před měsícem +1

      ഇതു തന്നെയാണ് അദ്ദേഹം പറഞ്ഞതു o.

    • @padmanair4853
      @padmanair4853 Před měsícem

      Inim idhehayhinte mandelottu kayaru land slide aaranu kranam avanmare parayan vayya kuttam parayunnu kure ennam

    • @thulasisundaresan3781
      @thulasisundaresan3781 Před 29 dny +1

      മാതാ അമൃതാനന്ദമയി എവിടെ പോയി ഈ ദുരന്തം ഒന്നും അറിഞ്ഞില്ലേ

  • @neethu7895
    @neethu7895 Před měsícem +2

    നമ്പർ ഉണ്ടോ

  • @mallikakk1688
    @mallikakk1688 Před měsícem +1

    ഇന്ദിര വീണ്ടും ഭൂമിയിൽ വേറൊരു രൂപത്തിൽ ജനിച്ചിട്ടുണ്ടോ എന്ന് പ്രവചനം സാധിക്കുമോ.......ഇദ്ദേഹത്തോട് സംസാരിക്കണമെന്ന് തോന്നുന്നു.

    • @mohanannair8707
      @mohanannair8707 Před měsícem

      ഇതിന്റെ പിന്നിലുള്ള രഹസ്യം ഭൂമി കറങ്ങു ന്നത് കൊണ്ട് തന്നെ

  • @moonlightarts5186
    @moonlightarts5186 Před měsícem +1

    😢😢😢😢😢😢😢😢😢😢😢

  • @user-sm4wk6pv4f
    @user-sm4wk6pv4f Před 27 dny

    ഹൊ
    അതിനു ജ്യോതിഷം ഒന്നും അറിയാതെ തന്നെ Soniaji, Dhavaan എന്നിവർ ഒക്കെ അതു പ്രവചിച്ചിരുന്നത് അല്ലെ?
    😢😢
    ഒരു പരിധി വരെ Rajivji യുടെ മരണവും ഇതിൽ ഒരാള് പ്രവചിച്ചത് ആയി കേൾക്കുന്നു.

  • @27secondsMalluComedy
    @27secondsMalluComedy Před měsícem

    😥😥😥

  • @user-ze5nk8ov7m
    @user-ze5nk8ov7m Před 25 dny

    കേരളത്തിലും ആൾ പിശാജോ

  • @lalithammadamodaran9119
    @lalithammadamodaran9119 Před měsícem +2

    ഒന്ന് നമ്പർ തരിക

  • @Kalki123-c5f
    @Kalki123-c5f Před měsícem +1

    ഇന്ദിരാ ഗാന്ധിജി ജപമാല കൊടുത്തത് ആരാ, അടിയന്തരവസ്‌ഥ കഴിഞ്ഞു വന്നതിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ജയിക്കും എന്നും 272കിട്ടുമെന്ന് പറഞ്ഞത് ആ സമയത്ത് ആരാ,, ഇന്ദിരാ ജി അറിയാമായിരുന്നു തന്റെ മരണം അത് പറഞ്ഞത് ആരാ കൃത്യമായി വെടിയുണ്ടയുടെ കണക്കും പറഞ്ഞത് ആരാ 🤔കേരളത്തിൽ വന്നു ജപമാല വാങ്ങിപോയത് എവിടെ നിന്ന് 🤔മരണ ദിനത്തിൽ അവർ ജപമാല ധരിക്കാൻ മറന്നു പോയി,, ഇതൊക്കെ കൃത്യമായി അവരുടെ സമയത്ത് കൃത്യമായി പറഞ്ഞോരാൾ കേരളത്തിൽ ഉണ്ടായിരുന്നു, ഇന്ദിരജി അവരെ ഗുരുവായി കണ്ടിരുന്നു 🙏🏻🙏🏻🙏🏻അറിയാവുന്നവർ കമന്റ്‌ ചെയ്യാമോ 🙏🏻🙏🏻🙏🏻

  • @dhanyajayarajan7917
    @dhanyajayarajan7917 Před měsícem

    ഇങ്ങേര് 400 above seat കിട്ടും എന്ന് പ്രവചിച്ചിരുന്നു

  • @devidas4006
    @devidas4006 Před 13 dny

    Indiakku alla.India virodhikalku aanuthaanum.

  • @RajanRajan-hd2gw
    @RajanRajan-hd2gw Před 29 dny

    അതിന് ഇന്ദിരാഗാന്ധി മരിക്കുമ്പോൾ ഈ ജോത്സ്യർക്ക് എന്തു പ്രായം ഉണ്ടായിരുന്നു.

    • @sreejithchandran8047
      @sreejithchandran8047 Před 27 dny

      1984 ആണ് മരിക്കുന്നത്. ഒക്ടോബർ 31.അന്ന് എനിക്ക് 2 വയസ്സ് ഉണ്ട്. അപ്പോൾ ഇദ്ദേഹത്തിന് ഒരു 30 വയസ്സ് കാണും.

  • @SomanK-pi3js
    @SomanK-pi3js Před 24 dny

    N̈jàn saĥichqþhil ķoodùthal onnum

  • @mrrajeshdubai1
    @mrrajeshdubai1 Před 13 dny +1

    Useless

  • @Bala-cl4ng
    @Bala-cl4ng Před měsícem +2

    എല്ലാം വെറുതെ....

  • @user-zo7jh6vh1z
    @user-zo7jh6vh1z Před 27 dny

    സ്വന്തം മരണം. എന്നാണ് മക്കൾക്കും ഭാര്യയും എന്ത് കിട്ടും.. 100-ൽ 98 - % അനുഭവങ്ങളിൽ6% വും ഒന്നാണ്. ബാക്കി...... എല്ലാം പണമുണ്ടാക്കാനുള്ള കള്ളം.

  • @sudhakarannu6262
    @sudhakarannu6262 Před měsícem +1

    എന്തെ സുനാമി പ്രവചിക്കാഞ്ഞത് നുണ പറഞ്ഞ് ജനങ്ങളെ പറ്റി ക്കുന്നോ

  • @user-rg1ed3si7i
    @user-rg1ed3si7i Před 24 dny

    അർജുനനും അവന്റെ ലോറിയും എവിടെ ആണെന്ന് പ്രവചിക്കൂ

  • @one33221
    @one33221 Před měsícem +8

    Sudarsan sarinte phone number tharumo

  • @divakarana3992
    @divakarana3992 Před měsícem

    ഒന്ന് നിറുത്തിക്കൂടെ.

  • @devadasn2675
    @devadasn2675 Před měsícem +11

    ഈ സർക്കാർ മാറുമോ എന്ന് ചോദിക്കുന്ന മനുഷ്യനോട്, എന്ത് കൊണ്ടു മാറണം എന്ന് വ്യക്തമായ കാരണങ്ങൾ നിരത്തി പറയണം. ഈ സർക്കാർ നിങ്ങളെ പട്ടിണിക്കിട്ടോ. നിങ്ങള്ളുടെ ഭൂമിയിൽ നിന്നു നിങ്ങളെ ഇറക്കിവിട്ടോ. മുഖ്യ മന്ത്രി നിങ്ങളെ വിളിപ്പിച്ചു ചീത്ത പറഞ്ഞോ. ഈ ഭരണം കാരണം നിങ്ങള്ക്ക് നാട് ഉപേക്ഷിച്ചു പോകേണ്ടി വന്നോ. നിങ്ങളുടെ അമ്മ പെങ്ങൾ മാരോട് ഈ സർക്കാർ മോശമായി പെരുമാറിയോ. നിങ്ങളെ കാരണം കൂടാതെ ജോലിയിൽ നിന്നു പിരിച്ചു വിട്ടോ. കരുതി കൂട്ടി നിങ്ങളുടെ പെൻഷൻ മുടക്കിയോ. ഒന്ന് വ്യക്തമാക്കിയാൽ എല്ലാവർക്കും ബോധ്യം ആകുമല്ലോ. ഇതൊന്നും അല്ല കേവലം രാക്ഷ്ട്രീയമായ പകയോ. പിണറായിയോടുള്ള കട്ത്ത പകയോ. അയാൾ നിങ്ങളെ വ്യക്തി പരമായി ദ്രോഹിച്ചോ.. ഇവിടെ ഭരിച്ച ഏതു സർക്കാർ ആണ് നിങ്ങള്ക്ക് സ്വർഗം തന്നത്. ഉമ്മൻ ചാണ്ടി ആണോ. അന്തോണി ആണോ. കരുണാകരൻ ആണോ. മോദി ആണോ. അതും ഒന്ന് പറ. അന്ധമായ രാഷ്ട്രീയം, സത്യത്തെ കാണാൻ അനുവദിക്കില്ല. ഇഷ്ട്ടം അല്ലാത്ത അച്ചി തൊട്ടാൽ, തൊട്ടാതെല്ലാം കുറ്റം എന്ന ഒരു പഴ മൊഴി ഉണ്ട്. നിങ്ങളുടെ സൂക്കേട് അതാണ്.

    • @laiolavarghese8450
      @laiolavarghese8450 Před měsícem

      സത്യം. ഇടതു വിരോധികൾ

    • @manojmg
      @manojmg Před měsícem

      കമ്മ്യൂണിസ്റ്റുകൾ നാടിന്റെ ശാപം ആണെന്ന് മനസ്സിലാക്കാൻ പോലും ബുദ്ധിയില്ലാതെ പോയി

    • @thomassleamon3356
      @thomassleamon3356 Před měsícem +13

      എല്ലായിടത്തും ന്യാീകരണ തൊഴിലാളികൾ ഉണ്ടല്ലോ ന്യായീകരിക്കാൻ

    • @venusarangi
      @venusarangi Před měsícem +1

      😂😂😂😂😂😂😂😂

    • @mohananraghavan8607
      @mohananraghavan8607 Před měsícem +4

      ഏറ്റവും സ്നേഹമുള്ള പട്ടിയാകുക , അതിനൊരു കാരണമുണ്ട്

  • @binurajachuthan7405
    @binurajachuthan7405 Před měsícem

    അടുത്ത ഇരുപത്തിനാല് മണിക്കൂറിൽ എന്തെല്ലാം ലോകത്തിൽ, വേണ്ട, ഇന്ത്യയിൽ എന്തെല്ലാം സംഭവിക്കും എന്ന് ഇദ്ദേഹത്തിന്റെ പ്രവചനം താങ്കളുടെചാനലിലൂടെ പ്രതീക്ഷിക്കുന്നു. എല്ലാം മുൻകൂട്ടി അറിയുമ്പോൾ ജനജീവിതം വേറെ ലെവളകില്ലേ സാറേ,....

  • @anupamajoseph3412
    @anupamajoseph3412 Před měsícem +1

    Contact namber indo sirintha

  • @perfectgas-ch2wm
    @perfectgas-ch2wm Před 25 dny

    മോഡി മരിക്കാൻ വേണ്ടി പ്രാത്ഥിച്ചു ഒന്നു പ്രവചിക്കൂടേ

  • @quicktroll2329
    @quicktroll2329 Před měsícem +1

    ❤❤❤

  • @mrrajeshdubai1
    @mrrajeshdubai1 Před 13 dny

    Useless

  • @balagopalsanthivila7622
    @balagopalsanthivila7622 Před měsícem +1