| Mathew Samuel |കലയെ വർഗ്ഗീയ - ജാതീയമായി ചിന്തിക്കുന്നവനെ പൂർണമായി ഒറ്റപ്പെടുത്തണം

Sdílet
Vložit
  • čas přidán 28. 08. 2024
  • Malayalam music director Ramesh Narayan is under fire for his behaviour towards actor Asif Ali. Ramesh and Asif were attending the trailer launch of the upcoming Malayalam anthology, Manorathangal, where Asif was asked to present Ramesh with a memento. Ramesh allegedly refused to accept it from the actor.It's indeed disheartening when art, which is meant to transcend boundaries and bring people together, becomes a ground for religious or other forms of discrimination. Art and culture should ideally serve as bridges between different communities, fostering understanding and unity. When artists or anyone involved in the arts refuses to engage or recognize others based on religious differences, it undermines the universal spirit of art.

Komentáře • 229

  • @navakumaran9064
    @navakumaran9064 Před měsícem +41

    സാർ, ഇത് തന്നെയാണ് സുരേഷ് ഗോപിയുടെ കാര്യത്തിൽ നടന്നതും. സുരേഷ് ഗോപിക്ക് രാഷ്ട്രീയo പാടില്ല മമ്മൂട്ടിക്ക് അതാകാം ഇതല്ലേ ഇവിടെത്തെ ഇപ്പോഴത്തെ അവസ്ഥ.

  • @007sankb
    @007sankb Před měsícem +71

    Dear Sir..ആസിഫ് അലി issue താങ്കൾ ശരിക്കു മനസിലായില്ല എന്ന് തോന്നുന്നു. ശ്രദ്ധിച്ചു വീഡിയോ ഒന്ന് കൂടി കാണണം.. ഇത് ഒരു വർഗീയ issue അല്ല.. രമേശ് നാരായൺ എന്നയാൾ ജയരാജ്‌ എന്ന സംവിധായകൻ ചെയ്ത ദേശിയ അവാർഡ് കിട്ടിയ ദേശടനം എന്ന ചിത്രത്തിൽ mysic direction ചെയ്തിട്ടുണ്ട്.. ജയരാജിന്റെ total crew except this music director honored at the event.. ജയരാജ്‌ മനഃപൂർവമോ or അബദ്ധത്തിൽ രമേശ് നാരായനേ ഒഴിവാക്കി.. ഇതിൽ കലുപ്പടിച്ച ഇയാൾ എം ടി യുടെ മകൾ അശ്വതിയോട് എന്നെ ഒഴിവാക്കി ഞാനും ആ സിനിമയുടെ ഭാഗമായിരുന്നു ആദരിക്കപ്പെടേണ്ടതായിരുന്നു എന്ന് പറഞ്ഞു.. തുടർന്നാണ് ഇയാളെ സ്റ്റേജിലേക്ക് വിളിക്കുകയും ആസിഫ് മൊമെന്റോ സമ്മാനിക്കുകയും ചെയ്തത്.. ഇദ്ദേഹം മൊമെന്റോ വളരെ മോശം ഭാവത്തിൽ വാങ്ങുകയും തന്നെ ഒഴിവാക്കിയ ജയരാജനെ വിളിച്ചു വരുത്തി അയാളുടെ കൈയിൽ മൊമെന്റോ കൊടുത്തു തനിക്കു അത് സമ്മാനിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.. ഈ സമയത്തു ആസിഫ് മുറിവേറ്റ മനസോടെ അവിടം വിട്ടിരുന്നു.. ഇതാണ് സംഭവിച്ചത്.. രമേശ് നാരായണൻറെ വൃത്തികെട്ട ഈഗോ ആണ് കുഴപ്പം ഉണ്ടാക്കിയത്.. അല്ലാതെ താങ്കൾ പറയുന്നത് പോലെ വർഗീയമല്ല വിഷയം.. ഞാൻ മാത്യു സർന്റെ ഒരു hardcore fan ആണ്.. തുടക്കം മുതൽ എല്ലാ videos ശ്രദ്ധിച്ചു കാണുന്നു.. ദയവായി ഇത്ര തിടുക്കത്തിൽ വീഡിയോ ചെയ്യരുത്.. ഇതിൽ factual error ഉണ്ട്. താങ്കളുടെ സപ്പോർട്ടിങ് സ്റ്റാഫിനോട് കുറച്ചുകൂടി careful ആകാൻ പറയുക.. കാരണം mathew samuel കേവലം ഒരു പേര് മാത്രമല്ല ഒരു brand ആണ്.❤❤

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před měsícem +8

      എല്ലാ ജോർജ് സോറോസ് ഫണ്ട്‌ നക്കി മാപ്രകളെ പോലെ മെല്ലെ മറുനാടനും മാത്യു samuel ലും സൌത്ത് കട്ടിന്റെ ഭാഗം ആകാൻ തുടങ്ങിയിരിക്കുന്നു. ഇസ്ലാമിനെ വല്ലാതെ പ്രീണിപ്പിച്ച് വെളുപ്പിച്ച് പ്രീതി വാങ്ങാൻ ശ്രമിക്കുന്ന തിരക്കിൽ ആണ്.

    • @jamesjohn6834
      @jamesjohn6834 Před měsícem +3

      താങ്കളുടെ കമൻ്റ് വായിച്ചപ്പോഴാണ് സംഭവം മനസ്സിലായത്

    • @jamesjohn6834
      @jamesjohn6834 Před měsícem +2

      താങ്കളുടെ കമൻ്റ് വായിച്ചപ്പോഴാണ് സംഭവം മനസ്സിലായത്

    • @nisheedm7250
      @nisheedm7250 Před měsícem

      പോട് മലമൈരാ ദേശാടനം
      കൈതപ്രം ദാമോദരൻ നമ്പൂതിരി ചെയ്തതാ
      വാരി വലിച്ചു എഴുതി വടല്ലേ

    • @Shrikrishnakadumata
      @Shrikrishnakadumata Před měsícem +1

      Award not given in stage ... later given bellow dias ...
      This itself is insulting...
      Rest I agree with you ...

  • @vnet8678
    @vnet8678 Před měsícem +11

    കാര്യങ്ങൾ വിശദികരിച്ചതിൽ തെറ്റുകൾ ഉണ്ട് . ഏതായാലും കൊടുത്താൽ കൊല്ലത്തു കിട്ടുമെന്നൊരു ചൊല്ലുണ്ട് . ഡാൻസ് കാരി സ്‌മൃതി ഇറാനിയുടെ കയ്യിൽ നിന്നും അവാർഡ് നിഷേധിച്ച അപമാനിച്ച കൂട്ടത്തിൽ ഈ ഗസൽ വിദ്വാനും പെടും അന്ന് അവാർഡ് നിഷേധിച്ച ഫഹദ് ഫാസിൽ ഉൾപ്പെടെ ഉള്ളവർക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച ആളാണ് താങ്കളുടെ ഭാഷയിൽ ഈ നാഷണലിസ്റ്റ് ആസിഫ് അലി . നമുക്ക് രണ്ടുപഷം ഇല്ല സ്‌മൃതി ഇറാനിയോടും ആസിഫിനോടും ഒപ്പം നിൽക്കുന്നു ഇതിൽ ബ്രാഹ്മണ്യം ഒക്കെ കൊണ്ടുവരുന്ന വേട്ടാവളിയന്മാർക്ക് നടുവിരൽ

  • @bond-jj6ux
    @bond-jj6ux Před měsícem +26

    കേന്ദ്ര മന്ത്രി സ്മൃതി ഇറനിയുടെ കാര്യത്തിൽ ഇതൊന്നും കണ്ടില്ല...... ! ആസിഫ് അലിക്ക് എന്തേലും പ്രിത്യേകത ഉണ്ടോ

    • @mathewjoseph193
      @mathewjoseph193 Před měsícem +6

      ഉണ്ട്,അവന് തുമ്പില്ലാത സുനയുണ്ട്😂

    • @harshadarshu2813
      @harshadarshu2813 Před měsícem

      ദേശീയ ചലച്ചിത്ര അവാർഡ് രാഷ്ട്രപതി നൽകി വരുന്ന കീഴ്‌വഴക്കം ഉണ്ട് അത് മനസ്സിലാക്കാൻ ചില പ്രത്യേകത സേട്ടന് വേണം നിർഭാഗ്യ വശാൽ അത് ഇല്ല..

    • @lallamidhila5334
      @lallamidhila5334 Před měsícem +4

      ഉണ്ട്, അയാളുടെ മതം,മുസ്ലീമാണ്. കേരളത്തിൽ അതൊരു സംവരണമാണല്ലോ😂😂😊

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem

      @@harshadarshu2813 കേന്ദ്ര മന്ത്രി കൊടുത്താൽ എന്താ പ്രശ്നം..? കേന്ദ്ര സാംസ്കാരിക മന്ത്രി ആണല്ലോ അല്ലാതെ നിന്നെ പോലുള്ള അങ്ങാടി മൂർത്തികൾ അല്ലല്ലോ... അത് മനസിലാക്കാൻ നിനക്കും വിവേകം ഇല്ലാതെ പോയി...

    • @ashasreekumar8359
      @ashasreekumar8359 Před měsícem

      സ്മൃതി സംഘി..അപമാനിക്കാം
      ആസിഫലി..കമ്മി അപമാനിച്ചത് തെറ്റ്..പക്ഷേ രണ്ടാളേയും അപമാനിച്ചവൻ ഭൂലോക അന്തംകമ്മി രമേശ്നാരായണനും!!😂😂

  • @jopanachi606
    @jopanachi606 Před měsícem +12

    Are you sure asifali is a nationalist? When an issue relating to his religion comes, definitely he would be on the side of his Brothers, that’s what his religion teaches, don’t try to whitewash these people.

  • @veritykerala7255
    @veritykerala7255 Před měsícem +10

    ആസിഫ് അലിക്കും,സ്മൃതി ഇറാനിക്കുമൊപ്പം....
    2018ൽ കറ കളഞ്ഞ ഇടത് സഹയാത്രികനായ രമേശ് നാരായണന് പ്രശ്നം സ്മൃതി ഇറാനിയുടെ കയ്യിൽ നിന്നും ദേശീയ പുരസ്കാരം വാങ്ങില്ല എന്നതായിരുന്നു....
    2024 ൽ അതേ രമേശ് നാരായണന് പ്രശ്നം ആസിഫ് അലിയിൽ നിന്നും പുരസ്കാരം വാങ്ങില്ല എന്നതായി.ഇത്തരം അല്പന്മാരെ സ്വന്തം മനസ്സിൽ നിന്നും പടിയിറക്കുക എന്നതാണ് കലാസ്നേഹികൾ ചെയ്യേണ്ടതും...
    സീരിയൽ നടിയുടെ കയ്യിൽ നിന്നും പുരസ്കാരം വാങ്ങില്ല എന്നുപോലും പറഞ്ഞ ഇടത് സൈബർ ഗ്രൂപ്പുകൾക്ക് അന്നത്തെ സഖാവ് രമേശൻ സൂപ്പർ ആണ്, എന്നാൽ ഇന്നത്തെ രമേശ് നാരായണൻ പ്രശ്നക്കാരനും.....

  • @viswalal5476
    @viswalal5476 Před měsícem +10

    സാർ
    1. ഇതിൽ വെറുതേ വർഗ്ഗിയത കലർത്തേണ്ട ആവശ്യമില്ല.
    2. ഇങ്ങനെയുള്ള പുരസ്‌കാരങ്ങൾ കൊടുക്കുന്നതിനു മുമ്പേ, വാങ്ങുന്നവരെ അതറിയിക്കണം.
    3. രമേശ് നാരായണൻ ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരു സീനിയർ ആയിട്ടുള്ള ആളാണ്. അതുകൊണ്ട് സിനിമ മേഖലയിലെ സീനിയർ ആയിട്ടുള്ള ഒരാളിനെക്കൊണ്ട് വേണമായിരുന്നു അതു കൊടുക്കാൻ. രമേശ്‌ പൂരസ്കാരം വാങ്ങാതിരുന്നില്ല, പുരസ്കാരം മമ്മൂട്ടി യുടെ കയ്യിൽ നിന്നായിരുന്നെങ്കിൽ നിരസിക്കുമെ ന്നു കരുതു ന്നുണ്ടോ?. ചടങ്ങുകൾ സംഘടി പ്പിക്കുന്നവർക്ക് വിവരം വേണം....ഇത്തിനെപ്പറ്റി കൂടി സാമൂവൽ സാർ പ്രതികരിക്കണം . താങ്കൾ ഒരു പുരസ്‌കാരം ഒരു കോളേജ് സ്റ്റുഡന്റിൽ നിന്നു വാങ്ങുമോ?. (എനിക്കേറ്റവും ഇഷ്ടപ്പെ ട്ട നടനാണ് ആദ്ദേഹം.)

    • @gokulakrishnank3193
      @gokulakrishnank3193 Před měsícem +1

      നിങൾ പറഞ്ഞതാണ് ശരി. ഇവിടെ രമേശ് നാരായണനെ സംവിധായകൻ അപമാനിച്ചത് ഒരു വിഷയമല്ല. ശ്രീമാൻ ആസിഫ് അലി അപമാനിതനായതാണ് ചർച്ചാവിഷയം.
      എന്തുകൊണ്ട് ജയരാജനെ ആരും കുട്ടപ്പെടുത്തിയില്ല.!!!

    • @StandwithTruth03
      @StandwithTruth03 Před měsícem +1

      Exactly 💯

  • @anilkumariks9266
    @anilkumariks9266 Před měsícem +14

    ആസിഫ് അലിയുടെ ഗുരു
    ആരെന്ന് അറിയാമോ !? B.j.p നേതാവ് O. രാജഗോപാലിന്റെ മകന്‍ ശ്യാമപ്രസാദ് !
    (അദ്ദേഹമാണ് ആസിഫിനെ സിനിമയില്‍ കൊണ്ടുവന്നത്)

    • @shanshahulhameed4452
      @shanshahulhameed4452 Před měsícem +4

      Yes true 👍

    • @ashasreekumar8359
      @ashasreekumar8359 Před měsícem +2

      ആസിഫലി കമ്മ്യൂണിസ്റ്റ്കാരന്റെ മകനാണ്.

  • @Sreekumarps-d8s
    @Sreekumarps-d8s Před měsícem +9

    വെള്ളാപ്പള്ളി പറഞ്ഞ പോലെ അച്ചായനങ്ങ് മെഴുകുവാണല്ലോ.

  • @lallamidhila5334
    @lallamidhila5334 Před měsícem +5

    രമേഷ് നാരായണന് അവാർഡ് സമ്മാനിക്കാൻമാത്രംയോഗ്യത ആസിഫിനില്ല.
    PHD ഉന്നതമാർക്കോടെ പാസ്സായവന് അഞ്ചാം ക്ലാസുകാരനെകൊണ്ട് അവാർഡ് കൊടുപ്പിക്കുന്നത് ദുരന്തമല്ലേ...
    അവാർഡ് കമ്മറ്റിക്കാർ ഇതൊക്കെ ചിന്തിക്കാൻ സാമാന്യ ബുദ്ധിയില്ലാത്ത കിഴങ്ങൻമാരായതുകൊണ്ട് സംഭവിച്ചതാണ്.
    പിന്നെ, ഇതിൽ വർഗ്ഗീയത കലർത്തുന്നവരോട്. ഇസ്ലാമികജീവികൾകാണിക്കുന്നപോലെ രമേഷ് നാരായൺ ബോംബൊന്നും എറിഞ്ഞ് ആരെയും കൊന്നിട്ടില്ല.
    അയാളുടെ അനിഷ്ടം അയാൾ തുറന്നു പ്രകടിപ്പിച്ചു. അതിന് അയാൾക്ക് സ്വാതന്ത്ര്യമുണ്ട് ഈരാജ്യത്ത്. ഇത് ജനാധിപത്യ രാജ്യമാണ്.

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 Před měsícem +12

    മാത്യു സാർ ആർക്കോവേണ്ടി എന്തിനോ വേണ്ടി ന്യായീകരിക്കുന്നു ആസിഫ് അലിയുടെ കാര്യം പറഞ്ഞത് ഓക്കേ മമ്മൂട്ടിയുടെ കാര്യം പകുതി ശരി പകുതി തെറ്റ് സുഹൃത്തിൻറെ വീട് ആരുടേത് ആണെന്നും പറയാം

  • @Sivansivanramachandran33
    @Sivansivanramachandran33 Před měsícem +5

    എത്ര കിട്ടി സാർ ഈ ഒരു വീഡിയോ ഇടുവാൻ കഷ്ട്ട പാട് തന്നെ 😭

  • @vava10-zs2nm
    @vava10-zs2nm Před měsícem +4

    സുടാപ്പി എല്ലാം വരോടും വർഗീത് കാണിക്കുന്നു തിരിച്ചു ആരു എങ്കിലും കാണിക്കണ്ടേ??

  • @geethasuresh1284
    @geethasuresh1284 Před měsícem +11

    Why Asif? They could have made a more senior actor or director.

    • @jjakajj7125
      @jjakajj7125 Před měsícem +3

      Yes, that's the problem. Bhakiullavark stage il director award koduthu. Ramesh nu maathram thaazhe asif ne kond.

  • @freddythomas8226
    @freddythomas8226 Před měsícem +7

    മാത്യു അച്ചായൻ അസിഫ് അലി വിഷയം വർഗ്ഗീയതയാക്കി, പിന്നീട് മമ്മൂട്ടി- പുഴു സിനിമ വിഷയത്തിലെത്തി. മറുനാടന്റെ മുന്നിൽ കൊണ്ടുപോയി കെട്ടി 😂

  • @praveenindia1935
    @praveenindia1935 Před měsícem +2

    ഞാൻ ജൂനിയർ ആര്ടിസ്റ്റ് ആയി വർക്ക്‌ ചെയ്തിട്ടുള്ള വ്യക്തി ആണ്. സിനിമയിലുള്ളവർ ജൂനിയർ ആർട്ടിസ്റ്റുകളോട് ഇതിനേക്കാൾ എത്രയോ മോശമായിട്ടാണ് പെരുമാറുന്നത്. മറ്റ് ആരും സെറ്റിൽ വരുന്നതിന് മുൻപ് 6മണിക്ക് ജൂനിയർ ആർട്ടിസ്റ്റുകൾ സെറ്റിൽ എത്തണം അത് എത്ര ദൂരെയുള്ളവർ ആണെങ്കിലും. പിന്നെ രാവിലെ ആറുമണിമുതൽ വൈകിട്ട് ഷൂട്ടിങ് തീരുന്നിടം വരെ സെറ്റിൽ ഇരിക്കാൻ കഴിയില്ല. ഇരിക്കണമെങ്കിൽ സെറ്റിനു വെളിയിൽ ദൂരെ എവിടെയെങ്കിലും മാറി ഇരിക്കണം. സെറ്റിലുള്ള ഡയറക്ടർ, ക്യാമറ മാൻ, മറ്റു ആർട്ടിസ്റ്റുകൾ ഇവരൊന്നും തന്നെ ജൂനിയർ ആർട്ടിസ്റ്റുകളെ കണ്ടാൽ മൈൻഡ് ചെയ്യില്ല. ഞാൻ ഒരു സെറ്റിൽ വർക്ക്‌ ചെയ്ത സമയത്തു ശെരിയായി ഭക്ഷണം പോലും കിട്ടിയില്ല. അപ്പോഴാണ് ഒരു "ആസിഫലി ". അസിഫലിയെപ്പോലുള്ള നടന്മ്മാർ കോടീശ്വരൻമാർ ആയിരിക്കും. പക്ഷെ ജൂനിയർ ആർട്ടിസ്റ്റുകളായി വർക്ക്‌ ചെയ്യുന്ന സാധാരണക്കാർക്ക് വേണ്ടി സംസാരിക്കാൻ ഇവിടെ ആരും ഉണ്ടാവില്ല.എന്നെപ്പോലുള്ളവർക്ക് ഉണ്ടായിട്ടുള്ള അപമാനം വച്ചു നോക്കുമ്പോൾ അസിഫലിയുടേത് ഒന്നുമല്ല. അവർക്ക് പ്രത്യേക ഭക്ഷണവും വലിയ പ്രതിഫലവും, കാരവാനും, ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമും എല്ലാം കിട്ടും.അതുകൊണ്ട് എനിക്ക് പറയാനുള്ളത് "കൊടുത്താൽ കൊല്ലത്തും കിട്ടും".

  • @PAPPUMON-mn1us
    @PAPPUMON-mn1us Před měsícem +79

    മമ്മൂട്ടി സെക്കുലർ ആണെന്ന് പറയുന്ന അച്ചായൻ ചോറ് തിന്നു തുടങ്ങാൻ ഞാൻ അപേക്ഷിക്കുന്നു.... അല്ലാതെ എന്ത് പറയാൻ.... ഇതാണു മാത്യു samuel എന്ന് ജനം മനസിലാക്കുക....

    • @bijoysebastian6547
      @bijoysebastian6547 Před měsícem +23

      Sudappi Mammu 😂. Secular Mammu Sudappi.. ??? 🤭🤭😏😏🥴🥴😁😁😀😀

    • @jobyaz1980
      @jobyaz1980 Před měsícem +12

      കേരളരാഷ്ട്രീയം പോലെ മലയാളസിനിമ അവലോകനവും പിഴക്കുകയാണല്ലോ. നമ്മുക്ക് നല്ലത് ഇന്ത്യൻ രാഷ്ട്രീയവും അന്തരാഷ്ട അവലോകനവും യുദ്ധവും ആണെ. ഇവിടുത്തെ പൾസ് മരുനാടൻ ഷാജൻ കഴിഞ്ഞെട്ടെ ഉള്ളൂ,കേരളരാഷ്ട്രയവും സിനിമയും പിന്നെ ലണ്ടൻ വിശേഷങ്ങളും ഷാജനെ വെല്ലാൻആരും ഇല്ല.

    • @krishnakumarhariharan9175
      @krishnakumarhariharan9175 Před měsícem +20

      🎉ആട്ടിൻ തോലിട്ട ഒന്നാതരം സുഡാപ്പി ആണ് ma. മമ്മൂട്ടി

    • @European-c6l
      @European-c6l Před měsícem +2

      വേവിച്ച ഗുഗർ ആണ് ഈ ചോറ് ചോറ് എന്ന് തള്ളി മറികുന്ന ഭക്ഷണം ചോറ് വാരി വലിച്ച് തിന്ന് കുടവയറും ഷുഗർ രോഗിയായിത്തീരുന്നു ചോറ് കേരളത്തിൻ്റെ ഭക്ഷണമായിട്ട് വർഷങ്ങളെയിട്ടുള്ളു ആന്ധ്രാക്കാരൻ്റെ ഭക്ഷണമാണ് ചോറ്

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem +5

      @@European-c6l 100 വർഷം മുൻപുള്ളവരും ചോറ് തന്നെയാണ് ഇവിടെ തിന്നിരുന്നത് ഓകെ...

  • @muralithankappan7446
    @muralithankappan7446 Před měsícem +8

    താങ്കൾ പറഞ്ഞ ആ ഇന്റർവ്യൂ ഞാൻ മുഴുവൻ കണ്ടതാണ് അതിൽ ഒരിടത്തും ഈ യൂട്യൂബർ മമ്മുട്ടിയെ കുറ്റപ്പെടുത്തിയിട്ടില്ല. ഈ യൂട്യൂബറെ വിശ്വാസമുള്ളതുകൊണ്ടാണല്ലോ അയാൾ ആ യൂട്യൂബറെ അവിടെ കാണാൻ പോയത്. അയാളെന്തെ പിന്നെ താങ്കളുടെ അടുത്ത് വന്നില്ല. മറ്റുള്ളവരെ താങ്കളും അംഗീകരിക്കാൻ പടിക്ക്. ഞാൻ രണ്ടുപേരുടെയും എല്ലാ വീഡിയോയും കാണുന്ന ആളാണ് ആവശ്യമില്ലാത്തത് പറഞ്ഞു ആ ഫ്ലോ നശിപ്പിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Abraham-lw7fc
    @Abraham-lw7fc Před měsícem +6

    സംഘടിപ്പിക്കുന്ന സംഘാടകർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

  • @rajeshnair-gx7eg
    @rajeshnair-gx7eg Před měsícem +6

    Ultimately the organizer wanted to insult Ramesh Narayan to calling a junior actor of malayalam cinema to given award to Ramesh Narayan !

    • @StandwithTruth03
      @StandwithTruth03 Před měsícem

      The same I felt

    • @user-ob4io6bk8v
      @user-ob4io6bk8v Před měsícem

      Yes 100% true , no doubt about it, also no planning, homework has done for this program, 🙏🌹

  • @kaliyugam3020
    @kaliyugam3020 Před měsícem +2

    സലഫി പള്ളിമാത്രം നോക്കി പോകുന്ന മമ്മൂട്ടി സെക്കുലർ😂😂😂😂😂

    • @StandwithTruth03
      @StandwithTruth03 Před měsícem +1

      വ്യക്തിഗത പരിപാടികളിലും ഇടത്തോട്ട് മുണ്ടുടുക്കുന്ന ആളാണ് മമ്മൂട്ടി. എന്നിട്ട് അയാള് സെക്കുലർ ആണെന്ന് പറയുന്നു

  • @sivaprasad-ju7zd
    @sivaprasad-ju7zd Před měsícem +6

    ബാംബൊന്നും എറിഞ്ഞ് അപായ പ്പെടുത്തിയില്ല
    ഇന്ത്യാക്കാരുടെ മനസ്സിലുള്ള ചെറിയൊരു പ്രതിഷേധം പുറത്ത് വന്നു
    അതിൽ ഇത്ര വലിയ വിഷമം തോന്നുന്നുവോ
    എങ്കിൽ പലർക്കും ഇതിനെക്കാൾ വലിയ വിഷമങ്ങൾ തോന്നിയിട്ടുണ്ട് എന്നതും മനസ്സിലാക്കുക
    അതൊക്കെ മനസ്സിലാക്കാൻ
    ഇത്തരം സംഭവങ്ങൾ നല്ലതാണ്
    പിന്നെ ഇത് ഇത്ര വല്യ കാര്യമാണോ .......?
    എന്നാൽ കാര്യമാണ് വരാനിരിക്കുന്നത് ഇതിലും വലുതാണ്

  • @bond-jj6ux
    @bond-jj6ux Před měsícem +8

    ഇതിൻ്റെ ഇടയിൽ കൂടി വർഗിയത ഇളക്കുന്നു!....

  • @anithashajishas
    @anithashajishas Před měsícem +3

    സന്തോഷ് സാറിന്ഒരു ചെറിയമെമന്റോ....ദയവു ചെയ്ത് ആസിഫ് അലിനല്കണം... അവതാരിക ക്ഷണിക്കുന്നതു കേട്ടില്ലേ?വിശകലനം സർവതലസ്പർശിയാകണം സാർ.

  • @prasadkannan6480
    @prasadkannan6480 Před měsícem +2

    ചേട്ടന് ഇതിനെ കുറിച്ച് ഒരു അറിവും ഇല്ലാലേ

  • @suseendrakumar5619
    @suseendrakumar5619 Před měsícem +2

    രമേഷ് ചെയ്തത് ശരിയാണ് താങ്കൾക്ക് തെറ്റി

  • @prakashveetil3448
    @prakashveetil3448 Před měsícem +2

    Ramesh sir is right person ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sushilmathew7592
    @sushilmathew7592 Před měsícem +2

    Achayan only kerala muslims are secular.

  • @anilkumar.c.m9135
    @anilkumar.c.m9135 Před měsícem +5

    ഇതു വർഗീയത ഒന്നും അല്ല...ഇയാൾ എന്തോ..ഒരു സംഭവം ആണ് എന്ന ഒരു തോന്നൽ...ആസിഫ് അലി താരതമ്യന ഒരു ചെറിയ നടൻ... അതാണ് കാര്യം.

  • @saveindian1
    @saveindian1 Před měsícem +1

    താങ്കളെ ഇഷ്ടമാണ് പക്ഷേ Paid news ഒഴുവാക്കിയാൽ നന്നായിരിയ്ക്കും

  • @johnskuttysabu7915
    @johnskuttysabu7915 Před měsícem +4

    Ramesh Narayanan is correct.asif alikkku athinulla seniority illa😮 sanghadakarude kuzhappam anu😮😮

  • @ashasreekumar8359
    @ashasreekumar8359 Před měsícem +2

    രമേശ്നാരായണ് ധാർഷ്ട്യമാണ്,2014ൽ കേന്ദ്രമന്ത്രിയായിരുന്നസ്മൃതി ഇറാനിയിൽനിന്ന് (സംഘി,സീരിയൽനടി)ദേശീയ അവർഡ് വാങ്ങാതിരുന്ന ഇയാൾക്ക് ആസിഫലിയിൽനിന്ന് അവാർഡ് വാങ്ങാതിരുന്നതിന് സമ്മാനം നാട്ടുകാർ എയറിൽ കൊടുത്തു.കർമ്മഫലം😂😂😂

  • @surendranv-5971
    @surendranv-5971 Před měsícem +1

    അങ്ങിനെ മാത്യു സാമുവൽ അച്ചായനും റീച്ചിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി

  • @AntyFrancis-my4jz
    @AntyFrancis-my4jz Před měsícem +2

    ഭാവിയിൽ ഇത്തരം അവാർഡ് ദാനം ചടങ്ങുകളിൽ അവാർഡ് ദാനം ചെയ്യുന്നതിനായി ഇലോൺ മസ്കനെ വിളിക്കണം😂😂😂

  • @syamalaprasad
    @syamalaprasad Před měsícem +1

    അച്ചായൻ കാര്യം അറിയാതെ ബ ബബ പറഞ്ഞു വർഗീയത കുത്തി കേററലേല.

  • @varghesethomas4791
    @varghesethomas4791 Před měsícem +11

    അവൻമാരുടെ കണ്ണ് റാഫയിൽ ലാണ്. അത് പഴയവിഡിയോയിൽ നിങ്ങൾ തന്നെ പറഞ്ഞതല്ലെ

  • @rajeshnair-gx7eg
    @rajeshnair-gx7eg Před měsícem +1

    The organizer should consider the age difference between Ramesh Narayan and Asif Ali, to calling him to given award to Ramesh, which is ultimately got dissappointed,at least the organizer call upon an elder celebrity to given award to Ramesh to avoid this ego clash !

  • @raghukumar8704
    @raghukumar8704 Před měsícem +1

    സാമുവൽ അച്ചായന് മമ്മൂട്ടിയെ ശരിയ്ക്കറിയില്ല. തൽക്കാലം ഇൻ്റർനാഷണൽ വാർത്തകൾ ചെയ്താൽ മതി 🤗

  • @----4637
    @----4637 Před měsícem +2

    Ith seniority base cheythulla ego
    Prasnamayan thonnunnathu..
    Ayal pratheekshaichath valla indian presidentine mattum ayirikkam😂
    2018il ithupole idheham etho oru function direct refuse cheythirunnu

  • @rajeshnair-gx7eg
    @rajeshnair-gx7eg Před měsícem +2

    Who told you Adif Ali is a great actor of malayalam cinema ?

  • @jacoblijin3936
    @jacoblijin3936 Před měsícem +1

    തീർത്തും ആവശ്യമായ വിവാദം, ചാനലുകാർ അതൊരു content ആക്കി വിറ്റു, സദസിൽ ഉണ്ടായ കൺഫ്യൂഷനിൽ സംഭവിച്ചു മാനുഷികമായി സംഭവിച്ച ഒരു മനഃപൂർവമല്ലാത്ത അവസ്ഥയാരുന്നു അത്, അതിനെ ഇങ്ങനെ വളച്ചൊടിക്കണ്ട കാര്യമില്ലാരുന്നു,.. Totally wrong narrative Mathews sir misunderstood by other similar online channels

  • @sruthysreepadma
    @sruthysreepadma Před měsícem +1

    Matthew sir...this time you got it wrong..actually the isuue happened due to Ramesh Narayan's ego..it has nothing to do with caste or religion..pls ask your interns to do proper study before making a report..we never expect any kind of wrong info from you..keep up your name, as we trust you..thank you.

  • @johnsamuel1664
    @johnsamuel1664 Před měsícem

    You are absolutely right. In Kerala now each and everything looking through some specific view point.

  • @Somu-ev3wy
    @Somu-ev3wy Před měsícem +1

    താങ്കൾ പല കാര്യങ്ങളും നല്ല വണ്ണം അന്വേഷിച്ചല്ല വീഡിയോ ചെയ്യുന്നത്, പ്രത്യേകിച്ച് മതവും രാഷ്ട്രീയവും ഒരു വൈറസ് ആയി മനുഷ്യരെ ബാധിച്ച ഈ കാലത്ത് വളരെ സൂഷ്മതയോടെ വേണം ഓരോന്നും ചെയ്യാൻ

  • @shthomas1969
    @shthomas1969 Před měsícem +2

    I think you really need to quit smoking for your own health…

  • @angelfoods_and_travel
    @angelfoods_and_travel Před měsícem +3

    മമ്മുട്ടിയുടെ ചില സിനിമകൾ സദാചാര അമ്മാവമാരുടെ പടം പോലെ തോന്നിയിട്ടുണ്ട് തലിബാണിസത്തിന്റയെ പിടിയിൽ കുറച്ചു ആയിട്ടുണ്ട്

  • @sunilrupali337
    @sunilrupali337 Před měsícem

    Sir,
    Plz find the problem first, then make comments & video.

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem

    Good morning Sir

  • @reality1756
    @reality1756 Před měsícem +1

    ഇവരൊക്കെയല്ലേ പണ്ട് അവാർഡ് പ്രസിഡന്റ്‌ കൊടുത്തില്ല എന്നും പറഞ്ഞുസിനിമകരൊക്കെ പരിപാടി അലങ്കോല o ആക്കിയത്.. അവാർഡ് കൊടുക്കുമ്പോൾ കുറച്ചൊക്കെ അന്തസ്സ് പാലിക്കണം ആയിരുന്നു.

    • @anilv3413
      @anilv3413 Před měsícem

      Sir, the real culprit is the director of the such show. He has to say apology to Remeshji and public. Remesh narayana is a great musician. Asif only flim actor. Its became contrivorcy only asif, a flm actor 🙏🏻

  • @RameshKumar-hp2pi
    @RameshKumar-hp2pi Před měsícem +1

    ഇയാളെപ്പോലുള്ള വാഴകൾ വാഴുന്ന നാടാണ് കേരളം.

  • @ROLLENDMORERA
    @ROLLENDMORERA Před měsícem +2

    അയാൾ ഒരു അൽപനാണ്🎉

    • @jjakajj7125
      @jjakajj7125 Před měsícem

      Athrem senior aaya aalk asif aano award kodukande? MT vasudevan nu Edavela babu award kodukuo?

  • @simpleyoga3308
    @simpleyoga3308 Před měsícem

    സാർ, ഞാൻ പിണറായിയിൽ നിന്നും അവാർഡ് ഒരിക്കലും വാങ്ങിക്കാൻ ഇഷ്ട്ടപെടുന്നില്ല.

  • @renjithparameswaran6585
    @renjithparameswaran6585 Před měsícem

    ബംഗ്ലാദേശിൽ anti quotക്കുറിച്ചു ഒരു vdo ചെയ്യാമോ

  • @user-vy3yy4ti6s
    @user-vy3yy4ti6s Před měsícem +1

    ആ best
    മമ്മൂട്ടി സുടൂട്ടിയാണ്സോഷ്യൽ മീഡിയായിൽ...
    Y.. 🤔
    അത് ആദ്യം പറയ്യ്‌.😅

  • @sudhakarank.k6880
    @sudhakarank.k6880 Před měsícem

    What happened is contemptible. Giving a religious face to the entire issue is highly deplorable.

  • @jagannathpg4721
    @jagannathpg4721 Před měsícem +1

    ഒരു പ്രശ്നത്തിനും പോകാത്ത ഹിന്ദുവിനേ ഇത്തരത്തിൽ ആക്കി യത് ആരാണു സർ.

  • @jacobgeorge8194
    @jacobgeorge8194 Před měsícem +1

    ഇത്തരം കാര്യങ്ങളെ അവഗണിക്കുന്നതാണ് ഇന്നത്തെ സാഹചര്യത്തിൽ ഉത്തമം, പ്രതികരിക്കും തോറും വഷളാകുന്നതാണ് അനുഭവം.
    രാജ്യം നേരിടാൻ പോകുന്ന വലിയഭീഷണി ജാതി മത വർഗ്ഗ ഭിന്നതകളാണ്. ഭരണവർഗ്ഗ നടപടികളും ഇതിന് ആക്കം കൂട്ടുന്ന തരത്തിലാണ്.

  • @frankschest8584
    @frankschest8584 Před měsícem +1

    മമ്മൂട്ടിയും dulkarum എല്ലാം ചെയ്യുന്ന പടങ്ങൾ മട്ടാഞ്ചേരി മാഫിയ പടം ആണ്‌ usually nowadays

  • @ArunsToronto
    @ArunsToronto Před měsícem +2

    Upadesham venda

  • @AK-wj5nj
    @AK-wj5nj Před měsícem

    Thats why narayana guru said, whatever be your relegion , be a good humanbeing

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 Před měsícem

    കൃത്യമായ കാൽകുലേഷൻ ഇല്ലാതെ ഈ പരിപാടി നടത്തിയ സംഘാടകരാണ് യഥാർഥ കുറ്റക്കാർ. ഒരു മ്യൂസിഷന് അവാർഡ് കൊടുക്കുന്ന വ്യക്തി അത്രയും വിശിഷ്ട വ്യക്തി ആയിരിക്കണം.

  • @valsalangopalan2741
    @valsalangopalan2741 Před měsícem

    This is not religious matter. Prestige

  • @ariesworld7
    @ariesworld7 Před měsícem

    I agree Mr Ramesh Narayan could have handled that situation better but I don’t think he was discriminating against anyone based on religion. He was insulted and the rest of his actions were influenced by that. He shouldn’t have any issues with Asif Ali for sure ..

  • @downer143
    @downer143 Před měsícem

    Well said

  • @prasanthks5819
    @prasanthks5819 Před měsícem +5

    വൈകിയ വേളയിലും വീഡിയോ ചെയ്ത മാത്യു സർ 👍❤

    • @anilkumarvr5330
      @anilkumarvr5330 Před měsícem

      In this case, Mathew Samuel's interpretation is totally baseless

  • @saratsaratchandran3085
    @saratsaratchandran3085 Před měsícem

    Mr Samual , you may not have studied the undercurrents and the ground reality of the industry in Kerala clearly! Do take some time and effort to study the subject! Perhaps you may have a different opinion.

  • @rajendranb4448
    @rajendranb4448 Před měsícem

    ഇതിനെയൊന്നും വർഗ്ഗീയമായ ആ രീതിയിൽ കാണേണ്ട സർ..
    ഇത് ആ സംഗീതജ്ഞന്റെ ഈഗോ യുടെ പ്രശ്നം മാത്രം ആണ്.
    ഇത്രയും വലിയ സംഗീതജ്ഞാനയ എനിക്ക് ഒരു ജൂനിയർ ആയ സിനിമ നടൻ ആണോ സമ്മാനം തരേണ്ടത് എന്ന ചിന്ത. ഇത് മമ്മൂട്ടി ആയിരുന്നു എങ്കിൽ അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു.

  • @dineshker7314
    @dineshker7314 Před měsícem

    Here. . . the first mistake came from organisers side considering him as a seniormost artist. After all . . . .it becomes like an egocentric reaction in the eyes of viewers....thats all. No connection with secularism. . . . .

  • @user-ob4io6bk8v
    @user-ob4io6bk8v Před měsícem +1

    മാത്യു സർ നോട് ഈ വിഷയത്തിൽ ഒട്ടും യോജിക്കില്ല,,, ഇന്ന് ലോകത്തിൽ എല്ലാ മേഖലയിലും ഹയർആർക്കി നിലനിൽക്കുന്നുണ്ട്, അതു സന്യാസത്തിൽ പോലും,, അതു മനസ്സിൽ ആക്കി പ്രവർത്തിക്കുന്നവർ ഇന്റലിജൻസ് ഉപയോഗിക്കുന്നവർ അണ്,, അല്ലാത് പ്രവർത്തിക്കുന്നവർ സ്വൊപ്ന ലോകത്തു ജീവിക്കുന്നവർ ആണ്,, അവർ വെറും അഭിനയം മാത്രം കാണിക്കുന്നു,,, എല്ലാ മനുഷ്യരും ഒന്നാണ് എന്നുള്ള ആ അഭിനയം,,,, ആസിഫ് അലി യെ കൊണ്ട് MT ക്കോ, മമ്മൂട്ടിക്കൊ, ശ്രീ മോഹൻ ലാൽ നോ ഉപഹാരമോ അവാർഡ് കൊടുപ്പിക്കുമോ,, ശ്രീ രമേശ്‌ നാരായണൻ ഒരു മ്യൂസിഷ്യൻ, കമ്പോസ്ർ, മ്യൂസിക് ഡയറക്ടർ, ഹിന്ദുസ്താനി സംഗീതജ്ഞൻ, മ്യൂസിക് ഡയറക്ടർ ആണ്, സാർ പറഞ്ഞവർ MT പോലും മലയാളത്തിൽ ഒതുങ്ങി നിൽക്കുന്നവർ ആണ്, എന്നാൽ ശ്രീ രമേശ്‌ നാരായണൻ ഇന്ത്യ മുഴുവൻ സംഗീത ലോകത്തു അറിയപ്പെടുന്ന ആൾ ആണ്, പണ്ഡിറ്റ്‌ ജസ്വരാജ് എന്ന മഹാ സംഗീതജ്ഞന്റെ ശിഷ്യനും,, കൂടാതെ വളരെ സീനിയർ ആയ ആൾ ആണ്, അദ്ദേഹത്തിന് ആസിഫ് അലി പോൽ ഉള്ള ഒരു യുവാവിനെ കൊണ്ട് പുരസ്‌കാരം കൊടുപ്പിക്കരുതായിരുന്നു,, ആസിഫ് അലിയും അദ്ദേഹത്തിന്റെ ശുദ്ധ മനസ്ഥിതി കൊണ്ടാണ് നടത്തിപ്പുകാർ പറഞ്ഞത് അനുസരിച്ചു ആ മണ്ടത്തരം കാണിച്ചത്,, നല്ല കഥയും , നല്ല ഡയറക്ടർ റും ഉണ്ടെങ്കിൽ 90% ആൾക്കാർക്കും അഭിനേതാക്കൾ ആവാൻ പറ്റും, അതിന്റെ ഉദാഹരണം അല്ലെ ഇപ്പോൾ എത്രയോ ചെറുപ്പക്കാർ അഭിനേതാക്കൾ ആവുന്നു,, അതു പോൽ അല്ല ഒരു പല ഭാഷ സംഗീതജ്ഞൻ, സംഗീത സംവിധായകൻ, കമ്പോസ്ർ, അവർ പ്രത്യക ജനുസ്സിൽ പെട്ടവർ ആണ്, വരദാനം കിട്ടിയവർ , അവർക്കു ഈഗോ ഒക്കെ കാണും, അതിൽ തെറ്റൊന്നും ഇല്ലാ,,, അല്ലെങ്കിൽ മനുഷ്യർ അവരുടെ തലയിൽ കയറി no 2 വെക്കും ഒരു സംശയവും ഇല്ലാ,, താങ്കൾ ലുലു മാളിൽ പോയാൽ അതിന്റെ നടത്തിപ്പും, വിശാലയതും,, കോമഡിറ്റീസ് ന്റെ അറേഞ്ച്മെന്റ്, മാനേജ്മെന്റ് ഒക്കെ കണ്ടാൽ സ്യേഡ് യുസുഫ് അലി സാഹിബ് നെ അഭിനന്ദിക്കുമോ അതോ സെയിൽസ് മാൻ സെയിൽസ് ഗേൾസ്,, കാശിഴ്‌സ്, യൂണിഫോം ഇട്ട സെക്യൂരിറ്റി യെ അഭിനന്ധിക്കുമോ,,,,, അതു പോലെ യുള്ളൂ അഭിനേതാക്കളും അവർ ആ ജോലി വല്ലവരും പറഞ്ഞു കൊടുക്കുന്നതനുസരിച് ചെയ്യുന്നു, എന്നാൽ ശ്രീ രമേശ്‌ നാരായണൻ സംഗീതം സൃഷ്ടിക്കുന്നു,,, അതാണ് വിത്യാസം,, സൃഷ്ടി കർത്താവു ആണ് ഉന്നതൻ,,, അല്ലാത് ആജ്ഞ ക്ക്‌ അനുസരിച്ചു പ്രവർത്തിക്കുന്നവർ അല്ല,, ശ്രീ രമേശ്‌ നാരായണനെ നടത്തിപ്പുകാർ അവഹേളിച്ചു, അതിൽ സംശയം ഇല്ലാ,, അതിൽ ജാതി, മതം , ഒന്നുമില്ല, 🙏🌹സർ ചിന്തിക്കുക,, എനിക്കു ഒരു പ്രാവശ്യം പണ്ഡിറ്റ്‌ ജസ്വരാജ് നെ ബോംബയിൽ വച്ചു കാണുകയും, അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്നിക്കുകയും,, അദ്ദേഹം എന്റെ കൈയിൽ പിടിച്ചു അദ്ദേഹത്തിന്റെ കാർ വരെ നടക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്, ഇപ്പോൾ ഞാൻ അതു ഓർക്കുന്നു, അവർ ഒക്കെ മഹാരഥന്മാർ ആണ്, സൃഷ്ടി കർത്താക്കൾ, 🙏🌹

    • @StandwithTruth03
      @StandwithTruth03 Před měsícem +1

      True

    • @user-ob4io6bk8v
      @user-ob4io6bk8v Před měsícem +1

      ​@@StandwithTruth03 yes stand with truth,, be intelligent, not be emotional and foolish, 🙏🌹

  • @shajikj6453
    @shajikj6453 Před měsícem

    മാത്യുസാർ അദ്ദേഹം വർഗ്ഗീയമായി ചിന്തിക്കുന്ന ആളല്ലേ കാരണം അദ്ദേഹം ജയരാജിൻ്റെ സിനിമയിൽ പങ്കെടുത്തുതുകൊണ്ടാണ്. അദ്ദേഹത്തെയും വിളിച്ചത്

  • @satheeshkumartr7973
    @satheeshkumartr7973 Před měsícem +1

    ക്വട്ടേഷൻ കൊടുക്കുന്നോ ....🤨

  • @Dtrx5.234
    @Dtrx5.234 Před měsícem

    അവൻ്റെ വേഷം കണ്ടാലറിയാം അവനൊരല്പനാണെന്ന്

  • @muraleedharankailasam9889
    @muraleedharankailasam9889 Před měsícem

    താങ്കൾ പറഞ്ഞ തല്ല ശരി ആസിഫ് അലിയിൽ നിന്നും അയാൾ ഉപഹാരം വാങ്ങി ക്കഴിഞ്ഞ ഉടൻ അയാള് സ്ഥലത്തുണ്ടായിരുന്ന മറ്റൊരാളെ എപ്പോൾ തന്നെ a ഉപഹാരം അയാളെ ഏല്പിച്ചു അയാളിൽ നിന്നും വാങ്ങുക ആണ് ഉണ്ടായത് അതു സംഘ്‌കടകർ അനുവദിക്കാൻ പാടില്ലായിരുന്നു ആപന്ന റാ സ് കലിനെ ഒരാളും ഒരു വേദിയിലും ക്ഷണിക്കരിത് അവൻ വെറും മൃഗം ആണ്

  • @josejoseph3891
    @josejoseph3891 Před měsícem

    Don't twist things to make an episode.. Because of his rejection Rameshji was in a different state of mind and this is not a personal issue..

  • @lathikagopidasmenon9488
    @lathikagopidasmenon9488 Před měsícem

    ട്രംപിനെ വെടി വെച്ചവന് കയ്യടിക്കുന്ന ഏതെങ്കിലും സുഹൃത്തിന്റെ വീട്ടിൽ ഇരുന്ന് ഒന്നും അറിയാതെ ഇത്തരം പുഴുത്ത വർഗ്ഗയത് പടച്ച് വിടല്ലേ. നിങ്ങൾ യൂട്യൂബിൽ കൂടി പടച്ച് വിടുന്ന വാർത്തകൾ മേലനങ്ങി അറിഞ്ഞ വാർത്തകൾ അല്ലെന്ന് ഇതിൽ നിന്നും മനസ്സിൽ ആയി. ഈ വീഡിയിൽ നിന്ന് നിങ്ങൾ താമസിക്കുന്ന അമേരിക്കൻ സുഹൃത്തിന്റെ രാഷ്ട്രീയവും നാഷണലിസവും വെളിവായി.

  • @vinodmohandas9481
    @vinodmohandas9481 Před měsícem

    Ramesh Narayanan is innocent. If he has done something wrong towards asif ali, maybe its because asif ali a member of a minority community in Kerala has done something indecent towards Ramesh. I know how much decent is the minorities in Kerala. If you talk like this soon you also will be isolated.

  • @marcoavena9584
    @marcoavena9584 Před měsícem +1

    Sudappy Promotion Anallo Innu?????Onnu podoooo😂😂😂

  • @bennythomas1726
    @bennythomas1726 Před měsícem

    I thought you are a reliable journalist who studies any subject seriously before presenting it to the public. Remove your mask if you are wearing it or study the subject from different ankles

  • @yk9pj
    @yk9pj Před měsícem

    അസിഫലിയുടെ സിനിമകൾ ഞങ്ങൾ കണ്ടിട്ടുണ്ട് ennal രമേശ് നാര anan ആരാണെന്ന് njagalkariyilla

  • @Shrikrishnakadumata
    @Shrikrishnakadumata Před měsícem

    We should support asif ...
    But accept ramash sorry also ....
    Evey body as ego ...
    Ramesh insulted so much ...
    ... not called on stage ...
    ... called his names as santhos Narayana....
    ... given award off the dais, bellow satge ....
    Should not encourage this kinds ...
    But hating him because he has hindu name ... savarna fasist hindu
    ....
    And its a commedy that mammutty is secular... he is sudutti...
    Matthew should come back or revisit ...

  • @reghunath2869
    @reghunath2869 Před měsícem

    ഈ രമേഷ് നാരായണൻ ഒരു അല്പനാണ് പൊങ്ങച്ചം ധാർഷ്ട്യം അതിലുപരി അയാൾ എന്തൊ വലിയ സംഭവം ആണ് എന്ന് ഒക്കെ ധരിച്ച് വച്ചിരിക്കുന്ന ആളും അങ്ങേരുടെ ചില അഭിമുഖങ്ങളിലെ ശൈലി കണ്ടാലറിയാം

  • @Dr_walker__369
    @Dr_walker__369 Před měsícem +1

    Mammmootty അദ്ദേഹം ഈ തൊഴിലു തുടങ്ങിയിട്ട് 45 വർഷം കഴിഞ്ഞു തനിക്കൊരു മതമുണ്ട് പക്ഷെ ഇന്നേവരെ താൻ ഒരു അജണ്ട വേച്ചു പെരുമാറിയതായി ആർക്ക് പറയൻ പറ്റും കൊറേ കാലം പിറകെ നടന്നതാ ഉണ്ണിമുകുന്ദൻ ഇവന് അറിയില്ലേ ഇവന് പറയാമാരുന്നല്ലോ also സുരേഷ് ഗോപി പണ്ട് മുതലുള്ള ഇവരുടെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഇവർക്കു അറിയില്ലേ മമ്മൂട്ടി ആരാണെന്നു
    പാർട്ടി ഭേതമന്യേ അദേഹത്തിന്റെ അടുത്ത് സന്ദർശനം നടാത്തത് ആരാ ഓളെ ബിജെപി പ്രസിഡന്റ്‌ ന്റെ മോൾടെ കല്യാണത്തിന് പങ്കെടുത്ത മമ്മൂട്ടിയുടെ പാർട്ടി ആരും അന്വേഷിചിട്ടില്ല ✌️
    ഇവരുടെയൊക്കെ ഉള്ളു മനസ്സിലാക്കാൻ ഒള്ള വലുപ്പം നമ്മുക്കാർക്കും ഇല്ല കൂടെ നടക്കുന്ന ആന്റോ ജോസഫ് um രമേശ്‌ പിശാരടിയും പിന്നെ ജോർജ്ട്ടൻ സിന്റോ എല്ലാം നാനതര മതസ്ഥരാണ് ഇവരെല്ലാം
    എങ്ങനെ ഒരുമിച്ച് നടക്കുന്നു
    ഇച്ചാക്ക എന്നു സഹോദരങ്ങൾ മാത്രം വിളിക്കുന്ന പേര് വിളിക്കുന്ന ഒരെ ഒരു സിനിമാക്കാരൻ ലാലേട്ടൻ ഇവരൊക്കെ എങ്ങനെ ഒരുമിച്ച് ഇന്നും തോളോട് തോല് ചേർന്ൻ നിൽക്കുന്നു? ???
    ഒരു ചാപ്പ കുത്തി മനഃപൂർവം ഒരു മതത്തിന്റെ പേരിൽ ക്രൂഷിക്കാൻ ശ്രമിക്കുന്ന വെടലകളോട് പറയട്ടെ നിന്റെയൊക്കെ വിഷം ഭാവി തലമുറകൾക്ക് പകർന്നു കൊടുക്കരുത് അവരെങ്കിലും സമാദാനത്തോടെ ഒരുമിച്ച് ജീവിക്കട്ടെ

    • @Somu-ev3wy
      @Somu-ev3wy Před měsícem +1

      തരത്തിന് അനുസരിച്ചു കളിക്കാൻ മമ്മൂട്ടിക്ക് അറിയാം ഇപ്പോൾ അങ്ങേര് മട്ടാഞ്ചേരി മാഫിയയുടെ ആൾ ആയിട്ടാണ് നിൽക്കുന്നത് പുറമേ എങ്ങനെയൊക്കെ അഭിനയിച്ചാലും

    • @miya4104
      @miya4104 Před měsícem +1

      അഭിനയിക്കുന്നവൻ എവിടെ yum വിജയിക്കും ഒറ്റ ചോദ്യം , മോഹന്ലാലിൻ്റെ സിനിമ degrade ചെയ്യുന്നത് ഏതു മാഫിയ ആണ് അതിൻ്റെ പിന്നിൽ ഉള്ള സദ് ഉദ്ദേശം എന്താണ്

    • @miya4104
      @miya4104 Před měsícem +2

      ഒരിക്കലും മതത്തിൻ്റെ പേരിൽ തമ്മിൽ അടിച്ചത് ഹിന്ദു അല്ല മുസ്ലിം ലീഗ് ഉണ്ടാക്കി ഇസ്ലാമിക രാഷ്ട്രം വാങ്ങി പോയി ഇപ്പോഴും മുസ്ലിം ലീഗ് ഇവിടെ ഉണ്ട് ,മലപ്പുറം ഇസ്ലാമിന് മാത്രം ഉള്ള ഒരു ജില്ല ആക്കി. , താങ്കൾ ഒന്നു വിശദ മായി ചിന്തിച്ചാൽ പ്രശ്നം ഏതു മതത്തിനാണ് എന്ന് മനസ്സിലാവും

    • @ananthan8951
      @ananthan8951 Před měsícem

      മികച്ച അവസരോചിത അഭിനയം പിന്നെ അടുത്ത കാലത്തു വ്യക്തമായ മത അജണ്ടയും!

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Před měsícem

    രമേഷ് നാരായണൻ്റെ ഭാഗവും പറയേണ്ടതല്ലേ? എന്തുകൊണ്ടാണ് അദ്ദേഹം പ്രതിഷേധിച്ചത് എന്നു കൂടി അറിയേണ്ടതല്ലെ, ആസീഫ് അലിയുടെ വ്യക്ത്തിത്വത്തിലൊന്നും ഒരു സംശയമില്ല. പക്ഷെ അദ്ദേഹം കുറച്ചു കൂടി ഉയർന്ന തലത്തിൽ നിന്നും അവാർഡ് വാങ്ങാൻ ആഗ്രഹിച്ചിട്ടുണ്ടാവാം. അതുകിട്ടാതെവന്നപ്പോൾ അദ്ദേഹം ഔചിത്വമൊന്നും നോക്കാതെ പെട്ടെന്നുണ്ടായ പൊട്ടിത്തെറിയായിരിക്കും. താങ്കൾ ഇതിനെ വർഗ്ഗീയതയിലേക്ക് വലിച്ചിടാതെ കാര്യങ്ങൾ മുഴുവൻ മനസ്സിലാക്കാതെ അദ്ദേഹത്തിൻ്റെ വ്യഥ മനസ്സിലാക്കാതെ താങ്കളെങ്ങിനെയാണ് ഇതിൽ വർഗ്ഗീയത കാണുന്നത്. താങ്കളാണിതിൽ വിഷം നിറക്കുന്നത് എന്നു ഖേദപൂർവ്വം പറയട്ടെ

  • @subeerify
    @subeerify Před měsícem +1

    100% സത്യം

  • @user-wt2ut5ix5u
    @user-wt2ut5ix5u Před měsícem

    You are totally wrong, Mr. Samuel. Please don't do this kind of kick up videos!

  • @mohanank4343
    @mohanank4343 Před měsícem

    A MOUNTAIN never expect a HILL to share a platform
    especially to congratulate the MOUNTAIN
    such an unexpected event may confuse the MOUNTAIN
    RAMESH NARAYANAN is a MOUNTAIN in the field of MUSIC and ASIF ALI is a outsider to FIELD of MUSIC
    So
    MISTAKE was with the ORGANIZERS of the event and that caused Ramesh Narayan CONFUSED mood

  • @Sinayasanjana
    @Sinayasanjana Před měsícem

    🎉

  • @jjakajj7125
    @jjakajj7125 Před měsícem

    Asif ali aano award kodukande? Avde athrem senior aayittulla aalukal ullapo asif ne award kodukaan vilichathaan thett. Sherikum aa func il Ramesh ne alle apamaaniche? Asif nu oru bodham vende?

  • @TheSayKular
    @TheSayKular Před měsícem +1

    Sir,
    I am great supporter of yours. 🛑🛑🛑🛑🛑
    In this story you did not tell what really happened behind the seen.
    I am hearing Ramesh Narayan responded saying that he never intended to insult the Asif Ali. “I was not called on to the stage, though everyone who had worked for the anthology was invited and given mementos. Aswathy, daughter of M.T. Vasudevan Nair, made arrangements to hand over the memento to me after realising that I was not invited on the stage. The anchor was heard calling me as Santhosh Narayanan. I received the memento from Asif Ali, but I wanted Jayaraj also to join as he was the director of the film. By the time Jayaraj had reached near me, Asif had gone back to his seat,”
    So this is more about Ramesh Narayan getting expected respect for him to the same level as others worked in that project.
    About Mammootty, he did act movies white washing terrorist, I am not sure he was aware he was doing a white washing. But Mammootty is smarter than me, if I understand it as a terrorist white washing, he should too.

    • @user-rw2nx3fd7z
      @user-rw2nx3fd7z Před měsícem +1

      I agreed. i also have the same opinion on this. Mathew Sir you should be more careful about giving such comments without knowing the fact.

    • @TheSayKular
      @TheSayKular Před měsícem

      @@user-rw2nx3fd7z 👍👍👍

    • @Unnaie
      @Unnaie Před měsícem

      സുടാപ്പി അക്കൗണ്ട് 🤣🤣😂😂

    • @StandwithTruth03
      @StandwithTruth03 Před měsícem +2

      Yes 👍

  • @sree101
    @sree101 Před měsícem

    Did the singer say the reason? No. But you just jumped to the conclusion that it's based on the religion.
    Maybe he was hoping to get the award from Mammootty on stage and put on his social media account. Or planned to take a selfie with Mammootty on the stage, with the award. There are many reasons.
    Don't jump to conclusion without understanding the whole story.
    I don't watch movies or care what these famous people are upto or know anyone in the industry. But this sounds like basis psychology. Expecting the award from a superstar and then getting it from "just another actor".

  • @krishnadasck1050
    @krishnadasck1050 Před měsícem

    താങ്കളെ ഞാൻ അംഗീകരിക്കുന്നു. പക്ഷേ ... താങ്കൾക്ക് മലയാള സാഹിത്യത്തെപ്പറ്റി യാതൊരു ചുക്കും ചുണ്ണാമ്പും അറിയില്ല എന്ന് വ്യക്തമായി. മലയാള സാഹിത്യത്തിൽ എം.ടി. യെക്കാളും മീതെ ഒരുപാട് പേരുണ്ട്. SK പൊറ്റെക്കാടിനെപ്പറ്റി താങ്കൾക്കറിയാമോ? മലയാള സാഹിത്യത്തിലെ രാജസിംഹാസനത്തിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. താങ്കൾക്ക് തകഴിയെപ്പറ്റി അറിയാമോ? മലയാള സാഹിത്യത്തിലെ ഉന്നത സ്ഥാനീയനാണ് അദ്ദേഹം. ഒ.വി. വിജയൻ, ഉറൂബ്, കാക്കനാടൻ, കേശവദേവ്, പൊൻകുന്നം വർക്കി തുടങ്ങിയ ഉന്നത സാഹിത്യകാരന്മാരുടെ കൃതികൾ വായിക്കുക. അതിന് ശേഷം മതി അഭിപ്രായ രൂപീകരണം.

  • @prakashn3463
    @prakashn3463 Před měsícem

    Enthokke aanu ningal vilambunnath???vayattippiyappu aano 😢😂????

  • @bijusppaulpaul4394
    @bijusppaulpaul4394 Před měsícem

    കര്യങ്ങൾ മനസ്സിലാക്കതെ ഉള്ള വീഡിയോ..വീഡിയോ കണ്ട് കഴിയുമ്പോൾ മടൽ വെട്ടി നിങൾ നിങ്ങളെ തന്നെ സ്വയം അടിക്കുന്നത് ആയിരിക്കും നല്ലത്..നിങ്ങളും പൈസക്ക് വേണ്ടി,viewership കൂട്ടാൻ വേണ്ടി വീഡിയോ ഇറക്കുന്ന തരത്തിലേക്ക് താഴ്ന്നു പോയല്ലോ സാറേ...ഈ video നിങൾ ഇറക്കരുതയിരിന്നൂ. അത് മനസിലാക്കാൻ റോക്കറ്റ് technology ഒന്നും പഠിക്കേണ്ട... .
    Sir this is unacecptable....

  • @svensven5105
    @svensven5105 Před měsícem +2

    തർക്കം ഉണ്ട്. വാസു ശുഷ്ക കലാകാരൻ. സനാതന ധർമത്തെ അവഹേളിച്ചു കഥ എഴുതി ആളായവൻ. ഒരു ബഹുമാനവും ഇല്ല.

  • @bineedkarunan
    @bineedkarunan Před měsícem

    You are mistaken

  • @ananthan8951
    @ananthan8951 Před měsícem

    മമ്മൂട്ടിയുടെ സമീപകാല വിവാദമൊന്നും താങ്കൾ അറിഞ്ഞില്ലേ, അതോ വെള്ളപൂശലോ?

  • @MoonMoon-000
    @MoonMoon-000 Před měsícem

    എന്തൊരു ഉപമ... അമിതാബ് ബച്ചനു മുൻകോപം ഉണ്ട്, അത് കൊണ്ട് മമ്മൂട്ടിക്കും ആകാം മുൻകോപം....
    അതെ യഥാർഥ issue എന്ത് എന്ന് മനസ്സിൽ ആക്കണം.. അസീഫ് അലിയുടെ മതം അല്ലെങ്കിൽ ജാതി ആണൊ, അതോ മറ്റെന്തെങ്കിലും ആണോ... സംഭവിച്ചത് പറഞ്ഞു കേട്ടിടത്തോളം കൂതറ തരം ആയി പോയി, എങ്കിലും....

  • @MathewVarkey-lp6gp
    @MathewVarkey-lp6gp Před měsícem

    അതൊക്ക പോകട്ടെ അടുത്ത തവണ കേരളത്തിൽ ബിജെപി എത്ര സീറ്റ് പിടിക്കും ?

  • @musthafak716
    @musthafak716 Před měsícem

    താനെന്ദ് തേങ്ങയാ പറയുന്നത്😮😮

  • @GiriVV-nx1yx
    @GiriVV-nx1yx Před měsícem

    മോഡി സ്തുദി നിർത്തി, വിദേശത്തേക് മുങ്ങിയോ? 😄😄😄😄😄😄. വിഷയം മാറ്റി തുടങ്ങിയോ?