ശത്രുക്കൾ പോലും ഈ കുമ്മനം ഉസ്താദിന്റെ ഖുർആൻ പാരായണം കേട്ട് തരിച്ചു നിന്നുപോയി Kummanam Usthad new

Sdílet
Vložit
  • čas přidán 22. 08. 2024
  • കുമ്മനം ഉസ്താദിന്റെ പ്രഭാഷണം...
    Speech By kummanam nisamudheen azhari al-qasimi
    kummanam nisamudheen azhari New Speech 2021
    kummanam usthad Latest Islamic Speech 2021
    Popular islamic speech malayalam 2021
    #KummanamUsthad
    #NewSpeech2021

Komentáře • 508

  • @malup5709
    @malup5709 Před 2 lety +20

    ഉസ്താദിന്റെ പ്രഭാഷണം കേട്ടാൽ ഇമാന്റെ വെളിച്ചം ഹൃദയത്തിൽ വരും അല്ലാഹുവെ ഉസ്താദിന് ഹാഫിയത്തും ആരോഗ്യവും നൽകണെ റബ്ബെ

  • @muhameedsalim7168
    @muhameedsalim7168 Před 2 lety +28

    അല്ലാഹു സുബ്ഹാനവുതാല ഉസ്താദിനെ ദീർഘായുസ്സ് നൽകട്ടെ.. ആമീൻ. സംസാര ശൈലിയിൽ വേറിട്ടുനിൽക്കുന്ന അനുഗ്രഹീത ശബ്ദത്തിനുടമ... മാഷാ അള്ളാ

  • @akbarshavlogermalayalam3404
    @akbarshavlogermalayalam3404 Před 3 lety +129

    ഉസ്താദിൻറ ഖുർആൻ പാരായണം കേൾക്കുക എന്താ രസം സംഗീതം വരെ തോൽക്കും അല്ലാ ഹു അനുഗ്രഹി ക്കട്ടെ നമ്മളെ

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  Před 3 lety +5

      Àameen yarabbal aalameen 🤲🤲

    • @hasifsifu7230
      @hasifsifu7230 Před 2 lety +2

      Link ndo usthadnte Quran nte

    • @raazivlogs789
      @raazivlogs789 Před 2 lety +1

      Aameen ya rabbal aalameen 🤲🏻🤲🏻
      Link undo quran parayanam kummanam usthaadh inte

    • @mhmdrameez9672
      @mhmdrameez9672 Před 2 lety

      Aameen aameen

    • @naeemashaji3367
      @naeemashaji3367 Před 2 lety +1

      സത്യം.. ഞാനെപ്പോഴും ഉസ്താദിന്റെ പ്രഭാഷണം കേൾക്കാറുണ്ട്.

  • @ansilka6790
    @ansilka6790 Před 3 lety +55

    ഉസ്താദിന്റെ ആ ഖുർആൻ ഓത്തു കേക്കുവാൻ വേണ്ടി മാത്രം വന്ന ഞാൻ 💝💝💝💝💝💝💝💝💝💝💝💝💝💝💝💝
    മാഷാ അല്ലാഹ് 💕💕💕💕💕
    എത്ര കേട്ടാലും മതി വരില്ല 💕💕💕

  • @AbdulMajeed-jr3gf
    @AbdulMajeed-jr3gf Před 3 lety +140

    ഇത് പോലെയുള്ള വോയിസ്‌ കിട്ടുന്നത് തന്നെ ഒരു അനുഗ്രഹമാണ് അൽഹംദുലില്ലാഹ്

  • @muhammedrafi9301
    @muhammedrafi9301 Před 3 lety +71

    നല്ല ദീനി പ്രബോധകർക് എവിടെയാണ് ശത്രുക്കൾ..
    നല്ല ഈണം. ശൈലി..
    നമ്മളെ എല്ലാവരെയും ഇരുലോഗത്തും വിജയിപ്പിക്കട്ടെ...

  • @nasikiqbal1913
    @nasikiqbal1913 Před 3 lety +151

    ഉസ്താദിന്റെ ശൈലി എന്നും നിലനിർത്തി തരട്ടെ ആമീൻ

  • @aashimedia1565
    @aashimedia1565 Před 3 lety +86

    ഉസ്താദ് ഇഷ്ട്ടം ... ഉസ്താദിനു ആഫിയത്തുള്ള ധീർഘയുസ്സ് നൽകട്ടെ .. ആമീൻ

  • @hajarahaju1313
    @hajarahaju1313 Před 2 lety +9

    Mashaa allaah....ഹൃദയത്തിലേക്ക് തുളച്ച് കയറും......ഉസ്താദിന്റെ ഖിറാത്ത് 👌🏻❤🌹

  • @madhlov2218
    @madhlov2218 Před 2 lety +21

    ഉസ്താതിന്റെ ഖുർആൻ ഓത് എനിക്ക് വളരെ ഇഷ്ടമാണ്. അള്ളാഹു ആ നല്ല ശൈലി നിലനിർത്തി തരട്ടെ 🤲🤲🤲

  • @sulaikakunhammedsulaikakun5288

    എന്തോരു നല്ല ശൈലിയാ ഉസ്താദിന്റെ ഖിറാ അത്ത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോകും ഉസ്താദിന്നും കുടുബത്തിനും ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @jagan8729
    @jagan8729 Před 3 lety +34

    എന്റെ പോന്നോ... ദേഹാസകാലം കുളിര് വന്നു.. 👌👍👌👍👌👍👌👍👌വോയിസ് ഒരു രക്ഷ യും ഇല്ല. ഖുർആൻ. പാരായണം. ഒരു രക്ഷ യും ഇല്ല.. ഉസ്താദ്.. അസ്സലാമുഅലൈക്കും... ദുആ ചെയ്യണേ...

  • @mansoorkp4806
    @mansoorkp4806 Před 3 lety +91

    കേൾക്കാൻ മനസ്സിൽ കുളിര് വന്നു 👌 അൽഹംദുലില്ലാഹ് നല്ല വോയ്‌സ്

  • @riyas3
    @riyas3 Před 3 lety +113

    ഉസ്താദിന് ദീർഘായുസ് നൽകണേ അല്ലാഹ്..

  • @lailamakaar7872
    @lailamakaar7872 Před 2 lety +6

    മാഷാ അല്ലാഹ് അല്ലാഹുവേ ഉസ്താദിന്റെ ഓതുന്ന സൂറത്തുകൾ കേട്ടാൽ മതി വരില്ല മാഷാ അല്ലാഹ് 🤲🤲🤲ആളാഹുവേ കാക്കണേ 🤲🤲🤲😭😭😭

  • @sidhiquesidhu1115
    @sidhiquesidhu1115 Před 3 lety +42

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ... 🤲

  • @kabeerkkkk6351
    @kabeerkkkk6351 Před 2 lety +5

    ഉസ്താദിന്റെ ഖുർഹാൻ കേൾക്കാൻ വലിയ ഇഷ്ട്ടമാണ് ഉസ്താദിനും നമുക്കും അള്ളാഹു ദീർഗായുസ് നൽക്കട്ടെ ആമീൻ

  • @sulaikakunhammedsulaikakun5288

    Njangalkum കുടുബങ്ങൾക്കും ഞങ്ങളെ അയൽവാസികൾക്കും നല്ലത് മാത്രം വരാൻ ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @abdulrahimanmohammed7970
    @abdulrahimanmohammed7970 Před 3 lety +21

    പരിശുദ്ധ ഖുർആൻ ന്റെ. മഹത്തത്തെ. കുറിച്ച്. ഉസ്താദ്. പറയുന്നത്. കേൾക്കുമ്പോൾ. എന്റെ മനസ്സ്. ഉസ്താദ്. പറഞ്ഞ് തീരുന്നത്. വരെ. ഞാൻ കേട്ടിരുന്നു പോയി. അല്ലാഹു. ഉസ്താദിന്. ദീർഗ്ഗയിസ് പ്രധാനം ചെയ്യട്ടെ. ആമീൻ.

  • @safiyarasheed3126
    @safiyarasheed3126 Před 2 lety +9

    അറിവ് പകരുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ

  • @kadeejaaboobacke
    @kadeejaaboobacke Před rokem +2

    Usthadinde prasangam ethra kettalum madhi varilla.....usthadhin aafiyathodu kuudi dheerghayuss kodukkane rabbe ameen🤲🏻🤲🏻

  • @SAFOORANOUSHAD
    @SAFOORANOUSHAD Před 3 dny

    🌹അൽഹംദുലില്ലാഹ് 🌹🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹🌹എത്ര നല്ല ഖുർആൻ പാരായണം അൽഹംദുലില്ലാഹ് എത്ര കേട്ടാലും മദി വരൂല ആഫിയത്തും ദീർഘ ആയുസ്സും അള്ളാഹു ഉസ്താദിന്ന് തരട്ടെ ആമീൻ 🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @fathimabathool1986
    @fathimabathool1986 Před 3 lety +28

    അൽഹംദുലില്ലാഹ് കേട്ടതിൽ വളരെ അതികം സന്ദോഷം തോന്നുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😍😍🤲🤲🤲🤲🤲

  • @p.c.n.chanal4451
    @p.c.n.chanal4451 Před 2 lety +8

    കേട്ടിരിക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി.

  • @sameer223
    @sameer223 Před 3 lety +54

    ഉസ്താദിന്റെ ഈ ശൈലിയിൽ ഖുർആൻ മൊത്തം കേൾക്കാൻ ആഗ്രഹമുണ്ട്
    കിട്ടുമോ

  • @Nuh_Uh_hu
    @Nuh_Uh_hu Před 3 lety +10

    ഉസതാദിന്റെ ആ ശൈലി വളരെ ഇഷ്ടമാണ്. മാഷ അളളാ

  • @dilbarsaman7496
    @dilbarsaman7496 Před 3 lety +10

    ലോകത്തെ ഏത് സംഗീതത്തിനേക്കാളും ഇമ്പമാർന്നതും അതി മനോഹരമാണ് പരിശുദ്ധ ഖുർആൻ.
    കുമ്മനം ഉസ്താദിന്റെ ഖുര്‍ആന്‍ പാരായണശൈലി ആണ് ഒരു AP ഉസ്താദിന്റെ അനുഭാവി ആയ ഞാന്‍ ഇഷ്ടപ്പെട്ടത്. ഞങ്ങളുടെ മഹല്ലിൽ (ചളിങ്ങാട് ഹംസ ഉസ്താദിന്റെ ആണ്ട് നേർച്ചക്ക്) വന്നപ്പോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. ഇപ്പോള്‍ കൈപ്പമംഗലത്ത് എവിടെ ഉസ്താദ് വന്നാലും ഞാന്‍ പോകാറുണ്ട്.

  • @RamlaRamla-ux6bo
    @RamlaRamla-ux6bo Před 3 měsíci

    ഇത്രയും നല്ല അറിവുകൾ നൽകുന്ന ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ

  • @ffbro3487
    @ffbro3487 Před 2 lety +2

    സത്യമാണ് ഖുർആൻ. എനിക്ക് അണ്ഡശയത്തിൽ മുഴവന്നു nchan അതിന്റെ റിസൾട് കുഴപ്പം ഇല്ലാതിരിക്കാൻ വേണ്ടിയും പൂർണവിശ്വാസത്തോടെ ഖുർആൻ ഒത്തിരി hathmukal തീർത്തു. കണ്ണീരോടെ അല്ലാഹുവിന്റെ മുന്നിൽ കൈനീട്ടി. എന്റെ ജീവനാണ് എന്റെ husband പറഞ്ഞു. നമ്മൾ ആരെയും ബുദ്ധി മുട്ടിച്ചിട്ടില്ല. Adhkond അള്ളാഹു നമ്മെ ബുദ്ധി മുട്ടിക്കൂല. എന്റെ ഇക്കയും ഹതം പൂർത്തിയായി 15days ആയി റിസൾട് വന്നു. അൽഹംദുലില്ലാഹ് കുഴപ്പം ഇല്ലാത്ത മുഴയാണ്.സന്തോഷം കൊണ്ട് കരഞ്ഞു nchanum ഇക്കയും shukrinte സുജൂദ് ചെയ്‌തു. സത്യം ആണ് ഖുർആൻ ഷിഫയാണ്.

  • @saleenamuneer8125
    @saleenamuneer8125 Před 2 lety +6

    ഉസ്താദിന് deergayus ഉണ്ടാവട്ടെ

  • @navaskochukunju628
    @navaskochukunju628 Před 3 lety +15

    ദുആയിൽ ഉൾപെടുത്തുക, ഉസ്താദ്

  • @dilbarsaman7496
    @dilbarsaman7496 Před 3 lety +75

    ഞാന്‍ കേട്ടിട്ടുള്ളതിൽ ഏറ്റവും നല്ല മത പ്രഭാഷകർ 1 കുമ്മനം ഉസ്താദ് 2 ഹാമിദ് യാസീൻ ജൗഹരി 3 സിറാജുദ്ദീൻ ഖാസിമി

  • @shafeena5308
    @shafeena5308 Před 3 lety +11

    ഉസ്താദിന്റെ ദുആ യിൽ ഉൾപെടുത്തണേ ഒരു പാട് കടം ഉണ്ട് ഉസ്താദേ

  • @basheercpwearereadytosuppo6947

    വളരെ നല്ല പ്രഭാഷണം. അൽഹ൦ദുലില്ലാ, മാഷാ അള്ളാഹ്, ഉസ്താദ് ദുആ ചെയ്യണേ... ആമീ൯

  • @muhammadnishamck3555
    @muhammadnishamck3555 Před 3 lety +220

    സംഗീതോപകരണങ്ങൾ അണിയിച്ചൊരു സംഗീതം തോൽകുമീ സംഗീതം.. അത് പരിശുദ്ധ ഖുർആൻ അല്ലാതെ മറ്റെന്തുണ്ട്....💚

  • @marjana879
    @marjana879 Před 3 lety +22

    +2 പരീക്ഷയിൽ ഉന്നത വിജയം കിട്ടുവാനും... എല്ലാ വിഷയത്തിൽ അഭിമാനിക്കാൻ പറ്റുന്ന മാർക്ക കിട്ടണേ ദുആ ചെയ്യണം😔

  • @abdulmashood7062
    @abdulmashood7062 Před rokem +1

    രോഗങ്ങൾ കൊണ്ട് വിഷമിക്കുന്ന ഒരുപാട് പേരുണ്ട് പടച്ചവനെ അവർക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲. മാരകമായ രോഗങ്ങളെ തൊട്ട് അള്ളാഹു കാത്തുരക്ഷിക്കുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @asiaasia8826
    @asiaasia8826 Před 3 lety +29

    അബൂബക്കർ ക്വസിമി ഉസ്താതിന്റെ ശൈലി 👍🤲

  • @shabeerbabu366
    @shabeerbabu366 Před 3 lety +9

    ഉസ്താതെ എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

    • @faizala7088
      @faizala7088 Před 3 lety

      അൽഹംദുലില്ലാഹ് 🤲🤲

  • @basheerbkbas3609
    @basheerbkbas3609 Před 2 lety +2

    ഉസ്താദിൻ്റെ ഖുറാൻ പാരായണം
    എന്തൊരു ഭംഗിയാണ് മനോഹരം
    അള്ളാഹു അനുഗ്രഹിക്കട്ടെ
    ബഷീർ മാനന്തേരി

  • @ddff9737
    @ddff9737 Před 3 lety +21

    صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦صلى الله على محمد صلى الله عليه وسلم⁦❤️⁩⁦صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦صلى الله على محمد صلى الله عليه وسلم⁦❤️⁩⁦صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦صلى الله على محمد صلى الله عليه وسلم⁦❤️⁩⁦صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩

  • @thahirtp3217
    @thahirtp3217 Před rokem +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @afsath8199
    @afsath8199 Před 3 lety +7

    ദുആ ചെയ്യണം ഉസ്താദ് എന്നും കേൾക്കാറുണ്ട്

  • @albinvlogzz967
    @albinvlogzz967 Před 3 lety +51

    Chumma കണ്ടതാ, പക്ഷെ മുഴുവൻ കണ്ടിരുന്നു ♥

  • @shibua6293
    @shibua6293 Před 2 lety +3

    കാരുണ്യം നൽകുന്നതും അല്ലാഹുവാണ് ഉസ്താദ്

  • @shebishebi799
    @shebishebi799 Před 3 lety +29

    ഉസ്താതെ ദുആ ചെയ്യണം ഭാര്യ മോൾ ഉമ്മ എന്നിവർക്ക് വേൻടി

  • @ibrahimmalappuram8603
    @ibrahimmalappuram8603 Před 3 lety +7

    ഈ വിനീതനെ ദുആയിൽ ഉൾപ്പെടുത്തനെ,. ഉസ്താദേ.
    ഒരു പാട് ദുരിതങ്ങളും പ്രയാസവും ബുദ്ധിമുട്ടും ഉണ്ട്.
    എല്ലാം മാറി സന്തോഷത്തോടെ ജീവിക്കാൻ . അസ്സലാമു അലൈകും. ✍️

  • @hasyam2461
    @hasyam2461 Před 8 měsíci +1

    Ee പ്രഭാഷണം എത്ര കേട്ടാലും മതി വരില്ല

  • @sulaimansulaiman5468
    @sulaimansulaiman5468 Před 3 lety +5

    മാധുര്യമുള്ള ഈ കുമ്മനം ഉസ്താദിൻ്റെ ഖുർആൻ പാരായണ oവല്ലാത്ത അനു പുതിയാണ്'''... ഉസ്താദിൻ്റെ പ്രഭാഷണം .......

  • @islammedia893
    @islammedia893 Před 3 lety

    പടച്ചവനെ ഉസ്താദ് അവർകൾക്ക് ആരോഗ്യവും അദ്ദേഹത്തിന്റെ കുടുംബത്തിനും ബർക്കത്ത് ചൊരിയേണമേ നാഥാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ സല്ലള്ളാഹു വ ലാ മുഹമ്മദ്‌ സല്ലള്ളാ ഹുവ ലൈവ സല്ലം അള്ളാഹുമ സല്ലി യാ ലാ മുഹമ്മദ്‌ യാറബ്ബി സല്ലി യ ലൈവ സല്ലിം

  • @SaleemNemmini
    @SaleemNemmini Před 3 lety +9

    💞💞💞 എന്റെ മോനെ ഹാഫിള് ആക്കാൻ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ

  • @speedff5093
    @speedff5093 Před 2 lety +5

    ശബളം കിട്ടാനും ലീവ് കിട്ടാനും ദുആ ചെയ്യണം അറബി ക്ക് നല്ല മനസ് ഉണ്ടാവാൻ ദുആ ചെയ്യണം 3. വർഷം കഴിഞ്ഞു പോയിട്ട് 🤲🕋

  • @rukkiyabeevimm
    @rukkiyabeevimm Před 3 lety +11

    ما شاء الله الحمد لله الله اكبر امين امين يا ربال الامين

  • @spider9833
    @spider9833 Před 3 lety +6

    Usthadine aafeeyathulla dheergayuss nalkane ....

  • @ramla439
    @ramla439 Před 2 lety

    മാഷാ അല്ലാ ഉസ്താതിന്റെ ഖുർആൻ പ്രഭാഷണം ഒരുപാട് ഇഷ്ടം ആണ് എന്റെ പേര് റംല മുഹമ്മദ് റൂഹബയാ നിൽ പങ്കെടുക്കുന്നുണ്ട് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം എനിക്ക് വീട്ടിലിരുന്നു തയ്യൻ ജോലി ആണ് ആ സമയം ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്നത് ഉസ്താതിന്
    ആരോഗ്യമുള്ള ദീർഗ്ഗായുസ് അല്ലാഹു തരട്ടെ

  • @anthulancastor8671
    @anthulancastor8671 Před 3 lety +20

    ശതുക്കളെന്തിന് തരിച്ചു പോകണം? അങ്ങനെ എന്തെങ്കിലും അനുഭവം ഈ ക്യാപ്ഷൻ എഴുതിപ്പിടിപ്പിച്ച ആളുകൾക്ക് ഉണ്ടോ? ചുമ്മാ ആളുകൾ ഈ വീഡിയോ കാണാൻ വേണ്ടി ഒരു അവാസ്തവ പ്രസ്താവന അങ്ങു തമ്പു നെയിലായി പിടിപ്പിച്ചാൽ അല്ലാഹു ചോദിക്കില്ലെന്ന് കരുതുന്നുണ്ടോ ?

  • @blogofknr8963
    @blogofknr8963 Před 3 lety +1

    അസ്സലാമു അലൈകും ഉസ്താദിന് ദി ർഗ ആയുസും ആഫിയത്തും നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹

  • @kabeerkkkk6351
    @kabeerkkkk6351 Před 2 lety +1

    മാഷാ അല്ലാഹ് ഉസ്താദേ ഞങ്ങളുടെ കുടുംബ തിന് വേണ്ടി ദുഹാ ചെയ്യണേ

  • @shajirp6186
    @shajirp6186 Před 3 lety +1

    തിർചയായുഠ..ആമീൻ..ആമീൻ..ആമീൻ..അളളാ..തുണ..ഇരു..ലോക തതും..സൃർഹം..കിട്ടാൻ..ഉസ്താദ്..തുഹാചേയൃണേ..

  • @shanjadalii
    @shanjadalii Před rokem

    Usthathin shathrukkal undenkil athu ibleesinte sandhathikal ayirikum athrayo alukalk sandhanaman manas in kulirmayan usthathinte class allahu nilanirthatte ameen

  • @kasimvarikkattu6291
    @kasimvarikkattu6291 Před 3 lety +10

    ഖൂർആൻ ഒരു ദിവസം ഒരു 10 മിനുറ്റ് നമ്മൽ കേൾക്കാൻ തയ്യാറായാൽ നമ്മുടെ മനസ്സിന് കിട്ടുന്ന ആ സുഖം,

  • @shahanazbegum5833
    @shahanazbegum5833 Před rokem

    Naanum e usthadinte wayal aan kuduthal kelkunath karanam anganeyaan imbam aarna inathodulla wayal masha allah allah deergayush nalgate usthadinum kudumbathinum bayangara istamaan e usthante wayal

  • @anasar5637
    @anasar5637 Před 2 lety +2

    Assalamu alaikkum ♥️ usthad duacheyyanam ♥️ mashaallha ♥️ mashaallha ♥️ Allaha ♥️ Haleel ♥️ Allaha ♥️ Kareem 🕋🕋🕋🕋🕋🕋🕋

  • @shabnayabseer6649
    @shabnayabseer6649 Před 3 lety +3

    Masha allah...... ഉസ്താദെ 🤲ചെയ്യണേ

  • @naseefahmed7872
    @naseefahmed7872 Před 3 lety +10

    മക്കളില്ല എല്ലാവരും ദുഹാ ചെയ്യണേ

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  Před 3 lety +4

      Inshaallah 🤲🤲🤲

    • @navasismailnavasismail2813
      @navasismailnavasismail2813 Před 3 lety +3

      ഇൻശാഅല്ലാഹ്‌.. തീർച്ചയായും. സൃഷ്ടി ഉടയോൻ.. തീരുമാനിച്ചത് ഉറപ്പായി നടക്കും.. അർഹത ഉണ്ടങ്കിൽ നിങ്ങൾക്ക് സ്വാലിഹീങ്ങളും, മുത്വഘീങ്ങളുമായ സന്താനങ്ങളെ നൽകുമാറാകട്ടെ എന്ന് കാരുണ്യവാനോട് അപേക്ഷിക്കുന്നു... (ആമീൻ.. )

    • @sabithk2523
      @sabithk2523 Před 3 lety +3

      ഇൻശാഅല്ലാഹ്‌ സ്വദഖ കൂടുതൽ വർധിപ്പിക്കുക ഫലം ഉണ്ടാവട്ടെ

    • @swalahzamanofficial284
      @swalahzamanofficial284 Před 3 lety

      ഇസ്തിഗ്ഫാർ വർധിപ്പിക്കുക

    • @mohammedalink401
      @mohammedalink401 Před 3 lety +1

      പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുക
      യത്തീമിന് ഭക്ഷണം കൊടുക്കുക

  • @khalidmurichandi9585
    @khalidmurichandi9585 Před rokem +1

    അൽ ഹംദുല്ല🕋🕋🕋🕋🤲🏿🤲🏿🤲🏿💕💕🌹🌹🌹

  • @ruksananishad1853
    @ruksananishad1853 Před 2 lety

    ആമീൻ 🤲🤲🤲 ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ 🤲🤲🌹🌹🤲🤲🌹🌹🤲🤲

  • @najeemapk7873
    @najeemapk7873 Před 2 lety

    Ustthadinte quran parayanam enikku bayankara isttamanu maasha allah usthad ente umma maranappettupoyi 2 month ayittilla usthad duayil ulpeduthanam🤲

  • @minhalminhal506
    @minhalminhal506 Před rokem +1

    Usthathey thuva cheyyaney

  • @ashiqkv1538
    @ashiqkv1538 Před 2 lety +1

    ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @ansarthaha9227
    @ansarthaha9227 Před rokem +1

    Dua cheyyane usthade 🌹🌹❤️❤️❤️❤️

  • @Shakkeelabeevi
    @Shakkeelabeevi Před 2 lety +1

    മാഷാഹ് അള്ളാഹ് ഉസ്താദിന്റെ ഖുർആൻ ഒരു രക്ഷയുമില്ല

  • @jameelakp4719
    @jameelakp4719 Před 3 lety +3

    Alhamdulilla
    Nallaariv
    Usthaduduhachayyanam

  • @ashhadedappal8124
    @ashhadedappal8124 Před 3 lety +3

    Ende mon kummanam usthaadinde prabhashanam kelkkan thalparyam kaanikkarund, 7vayass aanu, swalihakan duaa cheyyane usthaade

  • @hajarahaju1313
    @hajarahaju1313 Před 2 lety +2

    Swallallahu ala Muhammad swallallahu alaihivasallam ❤

  • @hasifsifu7230
    @hasifsifu7230 Před 2 lety +6

    Dear Kummanam Usthad,Plz upload ur Qiraaath❤️❤️

  • @meeraav2989
    @meeraav2989 Před rokem

    Masha allah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @haseenajafu4084
    @haseenajafu4084 Před 3 lety +4

    Usthadinte prahasanam kettal madiyavoola. Kelkan atrayum rasaman. Orupad padikkanum undakum. Alhamdulillah

  • @KIDS-nr8og
    @KIDS-nr8og Před 2 lety

    Usthadinde Qur'an kekkan vendiyan njan usthadinde prasangam thappiyeduth vekkunnad Mashaallah

  • @islamicvoice1154
    @islamicvoice1154 Před 3 lety +8

    Kummanam usthad 💞💞

  • @ummerummet446
    @ummerummet446 Před 2 lety +1

    Ustad inne kanann valya agrham ann. Masha alhaa ee Voice ennum nillanilkattee. njgal elladhivasuvum ravilla usatd inte prashgam kelakrund adhu kellkumbo samdhnm ann

  • @shihamohamed7661
    @shihamohamed7661 Před 3 lety +4

    ماشا الله... വേറിട്ട ശൈലിയും. അവതരണവും...

  • @fathimathulshifana4315

    Fvrt പ്രഭാഷകന്‍... Kummanam ustd

  • @thoyyibkp6869
    @thoyyibkp6869 Před 2 lety +1

    അസ്സലാമു അലൈക്കും അള്ളാഹു നമ്മൾക്ക് എല്ലാവർക്കും ഈമാൻ നൽകട്ടെ 🤲🤲

  • @sikkandharkani6293
    @sikkandharkani6293 Před rokem

    Usthande saptam ayyoo onnu netti pogum manoharamaiya voice alhamthulillah

  • @shanjadalii
    @shanjadalii Před rokem

    Masha allah allahu nilanirthithatte ameen ya arhama rahimeen

  • @ayishamuneer7474
    @ayishamuneer7474 Před rokem +1

    Ya allah,amazing voice Allahu nilanirthatte

  • @irfanediter5797
    @irfanediter5797 Před 2 lety +2

    ഒരു പാട് ഇഷ്ടമാണ് ഉസ്താദിന്റെ പ്രഭാഷണം ഒരു പാട് അറിവ് പകർന്നു തരുന്ന പ്രഭാഷണമാണ്

  • @swalahudheennp7958
    @swalahudheennp7958 Před 3 lety +5

    Masha allha

  • @farhanfarhan5412
    @farhanfarhan5412 Před 3 lety

    ദുഹായിൽ ഉൾപെടുത്തണെ ഉസ്താതെ

  • @suhanashifanahamda2381
    @suhanashifanahamda2381 Před 3 lety +1

    ഉസ്താദെ ദുആയിൽ ഉൾപെടുതണെ 🤲🤲

  • @mraviog2626
    @mraviog2626 Před 2 lety +2

    Mashaallah

  • @sajidmuhammedsajid456
    @sajidmuhammedsajid456 Před rokem +1

    ഉസ്താദ് ഖുർആൻ ഫുൾ ഇതുപോലെ ഓതി യുട്യൂബിൽ ഇടുമോ ഒരുപാട് പേർക്ക് ഉപകാരം ആയിരിക്കും പ്ലീസ്

  • @raziyamuneerraziyamuneer9888

    Usthadinde prabashanam kett orupad Ariv kitiyittund Allaah unilanirthi kodukkatte

  • @user-bs3ik4gm6d
    @user-bs3ik4gm6d Před 2 lety +1

    ഉസ്താദേ കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ.. 🤲🤲

  • @ayishabiakayishabiak7462

    Mashallah ❤❤❤❤

  • @shamseeracp561
    @shamseeracp561 Před 2 lety

    Allahuve ente usthadinte Shbdam nila nirthi kodukane,,,,

  • @sana-kf2qt
    @sana-kf2qt Před 3 lety +2

    Spr speech ma sha Allah👍🏻

  • @basheerkk3321
    @basheerkk3321 Před 2 lety +1

    വോയിസ്‌ suppar..... Allahu അനുഗ്രഹിക്കട്ടെ.... 🤲🤲🤲👍👍Beema

  • @ashminaafsal
    @ashminaafsal Před měsícem

    Allhamdhulilla dhuha Cheyenne 🤲🏻🤲🏻🤲🏻