നിങ്ങളോടുള്ള പ്രവചന ദൂത് /Pastor. P C Charian Ranni /HEAVENLY MANNA

Sdílet
Vložit
  • čas přidán 29. 01. 2024
  • നിങ്ങളോടുള്ള പ്രവചന ദൂത് /Pastor. P C Charian Ranni /HEAVENLY MANNA
    #pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

Komentáře • 46

  • @alicepaul3605
    @alicepaul3605 Před 5 měsíci +1

    Thankyou pastor God bless y, will give long healthy life.god talking through u for my family, about my husband please pray what God wish about us fulfeel.many time u r messages maid me strong.thank you Jesus.

  • @molammathankachan970
    @molammathankachan970 Před 5 měsíci +1

    Godblessyou pastor thankyou lord glroy amen amen amen amen 😭😭😭🙏🙏👌👌👌👌👌👌👌👌🔥🔥🤚

  • @daisygeorge330
    @daisygeorge330 Před 5 měsíci +1

    Very powerful message. I received it

  • @shajik6667
    @shajik6667 Před 5 měsíci +1

    Praise the Lord🙏🙏🙏🙏 amen Amen Amen Amen🙏🙏🙏🙏

  • @lekharaju2052
    @lekharaju2052 Před 5 měsíci +1

    ആമേൻ സ്തോത്രം

  • @anilathomasplavilayilthoms5134
    @anilathomasplavilayilthoms5134 Před 5 měsíci +1

    Praise the Lord 🙏🏼🙏🏼🙏🏼

  • @bijumathew7933
    @bijumathew7933 Před 5 měsíci +5

    സകല പ്രസംഗ കരും ചെയ്യുന്നത് അത് തന്നെയാ.

  • @mollythomas7602
    @mollythomas7602 Před 5 měsíci +1

    Praise God

  • @a.thampirajan4034
    @a.thampirajan4034 Před 5 měsíci +1

    Amen Amen hallelujah

  • @kchandran509
    @kchandran509 Před 5 měsíci +1

    Glory to God 🙏🙏🙏

  • @winfredjoshua7345
    @winfredjoshua7345 Před 5 měsíci +1

    Amen🙏🙏 Amen

  • @sunithastanly6903
    @sunithastanly6903 Před 5 měsíci +1

    Amen

  • @rachelkjacob
    @rachelkjacob Před 5 měsíci +1

    Amen, amen, amen

  • @dr.k.t.varughese3151
    @dr.k.t.varughese3151 Před 5 měsíci +2

    പുതു ശിഷ്യന് നിഗളം ഉണ്ടാകും എന്നു സുവിശേഷത്തിൽ മുന്നറിയിച്ചിട്ടുള്ളതു അറിയാമെങ്കിലും, യേശു വിന്റെ നാമം വൃത എടുത്തു നിഗളിക്കുകയും, ശബ്ദം ഉയർത്തി തുള്ളി ചാടി ദൈവത്തെ മറന്നു മനുഷ്യരെ പ്രസാദിപ്പിക്കുവാൻ വെമ്പൽ കാട്ടുന്നു. യേശു അധികാരപ്പെടുത്തിയ ഇടയർ എന്ന വേഷം കെട്ടി, ജനങ്ങളുടെ മേൽ ഭാരമിട്ടു, അവരെ കൈക്കീഴിലാക്കുന്നത്, ജനം അറിയാതെ പോകുന്നു. 21 ദിവസം സമ്മേളിച്ചു ഉപവസിക്കുവാനും, നിർബന്ധിക്കുന്നു. ജനത്തെ അവരുടെ ചുമതലകളിൽ നിന്നു അകറ്റി നല്ലോരു സമയം ഇത്തരം നിഗളികളുടെ കൂടെ ഇരുത്തിപ്പിച്ചു, കച്ചവട സുവിശേഷം പെരുപ്പിക്കുന്നു, ഈ ഗോഷ്ടികൾ എല്ലാം യേശുവിന്റെ വചനം തെറ്റിക്കുവാൻ ഒരു കൂസലും ഇല്ലാത്ത നിഗളി പാസ്റ്റർ മാർക്കു ധനവാന്മാർ ആകുവാൻ വേണ്ടി മാത്രം. ഇവർ യേശുവിന്റെ ആട്ടിൻ കൂട്ടത്തിന്റെ വാതിലിൽ കൂടി കയറാതെ, കള്ള വാതിലിൽ കൂടി കയറി ആടുകളെ മോഷ്ടിച്ചു യേശുവിന്റെ ശരീരത്തെ കണ്ടമാനം, ആൽമാക്കളെ നേടുന്നു എന്നു പറഞ്ഞു വിഭജിച്ചു കൊണ്ടിരിക്കുന്നത് ഈ ജനം എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല.

  • @binudevasia8637
    @binudevasia8637 Před 5 měsíci +1

    One of the best players. Who know the pulse of the Malayali poor Christian 😂

  • @parivartan5421
    @parivartan5421 Před 5 měsíci +1

    All kerala pentecostal pastors are becoming richest people ,vehicles, nice houses, bank balance, prosperity, everything is with pastors, but no mercy ,love and care for poor people ,just preaching and ministry ,just search is there love of God ,I experienced many times ,I didn't find true love of God .many are selfish

  • @shaijumv2283
    @shaijumv2283 Před 5 měsíci +1

    വചനം വായിക്കത്തവർആണോമുമ്പിൽ ഇരിക്കുന്നത്

  • @jacobthomas3180
    @jacobthomas3180 Před 5 měsíci +1

    Kuthi Prasangam Aano?

  • @SportshubPalai
    @SportshubPalai Před 5 měsíci +2

    ഈ ലോകത്തിൽ അനുഗ്രഹം വേണം എങ്കിൽ സേവിക്കുന്ന ദൈവം ഈ ലോകത്തിന്റെ ദൈവമായ സാത്താൻ ആകണം 😁......
    ഓളം ഉണ്ടാക്കൽ അല്ല ബൈബിൾ പ്രസംഗങ്ങൾ.... പഴയ
    നിയമം നിഴലാണ്.. അതിനു ഓളം മാത്രം നിങ്ങൾക്കു ലേഖനങ്ങൾ prasngichukoode... മനുഷ്യന്റെ വികാരം മുതലെടുക്കരുത്

  • @jollyjolly8035
    @jollyjolly8035 Před 5 měsíci +1

    Hellow hellow paranju manushyante consentration kalayunne enthina.?

  • @johnsonkadampanad7059
    @johnsonkadampanad7059 Před 5 měsíci +1

    പുതിയ നിയമത്തിലെ വചനമൊന്നും അറിയില്ല, യേശു ക്രിസ്തു വിനെ മറന്നുപോയി, യാക്കോബിനെ നല്ലവണ്ണം അറിയാം ഇതാണ് വേദ പാണ്ഡിത്യം.... എവിടെ സുവിശേഷം? ഇതാണോ സുവിശേഷത്തിന്റെ പ്രവർത്തി? യേശുക്രിസ്തു ഇല്ലാതെ അന്യഭാഷ എവിടുന്നാണ്? ഇതോക്കെ കാണുമ്പോൾ ദൈവം ക്ഷമിക്കുന്നത് ഭാഗ്യം. യാക്കോബും എശാബും ഇന്ന് ഒരു പ്രസംഗ വിഷയമാണ്, കേൾക്കുന്നവർക്ക് കർണ രസം,, ഇതാണ് പെൻതാക്കോസ്തു സഭയുടെ അപചയം മിക്കവാറും എല്ലാ പ്രസംഗവും യഹൂദന്റെ കഥകളാണ് പറയുന്നത്. കഷ്ടംതന്നെ 😮😮😮😮😮😮

  • @cmgeorge2436
    @cmgeorge2436 Před 5 měsíci +1

    എന്തൊരു ഉലത്തരമടോ പറയൂന്ന ത് 😂