That അവസ്ഥ from bestfriend..🥺💔

Sdílet
Vložit
  • čas přidán 6. 03. 2022
  • Comedy video by yadav moko.
  • Zábava

Komentáře • 1,2K

  • @athul_vijayan8235
    @athul_vijayan8235 Před 2 lety +3453

    *സത്യം പറയാലോ അവസാനം വല്ലാത്ത ഫീൽ ആയി , അടിപൊളി റിയലിസ്റ്റിക് ആക്ട് ആയിരുന്നു ചേട്ടോ* 🥺💔😍

  • @callmemahi296
    @callmemahi296 Před 2 lety +1911

    ആ LAST PERFOMANCE എന്റെ പൊന്നാടവ്വേ എങ്ങനാ സാധിക്കുന്നു A REALISTIC ACT ❤️❤️❤️

  • @progamer-eu8ee
    @progamer-eu8ee Před 2 lety +947

    Last scene കണ്ട് സങ്കടം വന്നു
    Poli😄😄

  • @hima__..530
    @hima__..530 Před 2 lety +423

    Expression King 😂
    ആ ഒരു നിമിഷം സഹിക്കാൻ പറ്റില്ല 💔

  • @Malluthugs-Adil
    @Malluthugs-Adil Před 2 lety +1753

    ഒരു ദിവസം യാദവ് മോക്കോ ചേട്ടനെ സിനിമയിലും കാണാം എന്ന പ്രതീക്ഷയിൽ 🌹👌

    • @jestin_x_008
      @jestin_x_008 Před 2 lety +14

      ഞാൻ ഇട്ട call prank വീഡിയോ കേറി കാണാമോ പ്ലീസ് 🙏🙏😔

    • @Ronaldo_645
      @Ronaldo_645 Před 2 lety +16

      അത് ഒരുനാൾ വരും 😘

    • @Love._.Bea_tz
      @Love._.Bea_tz Před 2 lety +6

      Oneday😍💜

    • @abishekps1678
      @abishekps1678 Před 2 lety +2

      🤲🏻🤲🏻

    • @athul_vijayan8235
      @athul_vijayan8235 Před 2 lety +4

      Yes ❤

  • @tijilvlogs1813
    @tijilvlogs1813 Před 2 lety +674

    ആ last ഉണ്ടായ expression അത് yadav ചേട്ടന് മാത്രമേ കഴിയു ❤️

  • @nivdhithaa__
    @nivdhithaa__ Před 2 lety +327

    ഈ video കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയ്‌.... ആരെയും അമിതമായി വിശ്വസിച്ചു നമ്മൾ ജീവിക്കരുത് എന്ന പാഠം ആണ് ഇന്ന് നമ്മെ പഠിപ്പിച്ചത് 😊Be yourself,Love yourself

  • @pranayathesnehikkunnaval2580

    ഇന്നത്തെ expression സൂപ്പർ, ഒരു പ്രതേക ഫീൽ നൽകി bro😔😔love u bro❤😍😘sir ന്റെ role ഒരു പ്രേത്യേക വാത്സല്യം ഉണ്ടായിരുന്നു ❤👍

  • @linsha_001
    @linsha_001 Před 2 lety +32

    Home work അല്ലാതെ മറ്റു പല കാര്യങ്ങളിലും ഇതുപോലെ നമ്മളെ ഒറ്റക്കക്കുമ്പോൾ ഉള്ള ഒരു സങ്കടം . അത് അനുഭവിച്ചവർക്ക് മാത്രമേ ഉൾക്കൊള്ളാൻ കഴിയു 😭🔥the real heartbreaking moment

    • @rahim9418
      @rahim9418 Před 2 lety +2

      That real tru

    • @abhiramimohandas8256
      @abhiramimohandas8256 Před rokem +2

      Collage il padikkumbol active allathathu kond enne kalikalil ninnum matti nirthi...komaali aakki😢orkkumbol vallatha pain😢

  • @Stranger_things123-c6c
    @Stranger_things123-c6c Před 2 lety +89

    അവസാനത്തെ ആ scene എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല 🙂😍

  • @thejusc
    @thejusc Před 2 lety +71

    Heart touched.. Bro acting superb🥺❤️ that eyes👁️💔

  • @malavika__sunil__k
    @malavika__sunil__k Před 2 lety +73

    Last scene evide okkeyo touch cheythu......
    Ariyaathe karanju poyi 🥺🥺😭
    You are doing such a great thing Yadhav chetta......
    Keep going....🙌🙌🙌

  • @sanathsasi8a146
    @sanathsasi8a146 Před 2 lety +62

    ബെസ്റ്റ്ഫ്രഡ് ഹോം വർക്ക്‌ ചയ്തുന്ന് പറഞപോ 😂😂😂 ആാാാ ഒരു sad മ്യൂസിക് 😪😜 പൊളി😜

  • @DFdiaries.
    @DFdiaries. Před 2 lety +190

    Polichuuu😂

  • @RNWORLD.
    @RNWORLD. Před 2 lety +44

    *ചേട്ടൻ ഒരു നല്ല actor ആണ് ചേട്ടൻ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 💕🔥*

  • @anjalyv7330
    @anjalyv7330 Před 2 lety +81

    എന്താ എക്സ്പ്രഷൻ... Expression Prince 🙏🏻😂

  • @_nafiya__nachuz5220
    @_nafiya__nachuz5220 Před 2 lety +732

    ഹോം വർക് ചെയ്യാൻ ഉണ്ടാവുമ്പോൾ..... വിട്ടിൽ ഇല്ലാത്ത വിരുന്നുക്കരെ വരുത്തുന്ന ഞാൻ 😁😂

    • @v_s_Manju003
      @v_s_Manju003 Před 2 lety +7

      😂

    • @jestin_x_008
      @jestin_x_008 Před 2 lety +5

      ഞാൻ ഇട്ട call prank വീഡിയോ കേറി കാണാമോ പ്ലീസ് 🙏🙏😔

    • @wanted5025
      @wanted5025 Před 2 lety +14

      Njan arenkilum ang kollum 🤣🤣

    • @rat__babe
      @rat__babe Před 2 lety +3

      😁😁

    • @funcatcher229
      @funcatcher229 Před 2 lety +5

      @@wanted5025 uff thee😹

  • @pranayathesnehikkunnaval2580

    അങ്ങനെ എല്ലാ expression നും തനിക്ക് പറ്റുമെന്ന് തെളിയിച്ചിരിക്കുന്നു നമ്മുടെ ബ്രോ, നന്നായിട്ടുണ്ട് ബ്രോ👍👍പറയാൻ വാക്കുകൾ ഇല്ല dear ഒരു പാട് പ്രാവശ്യം കണ്ടു 😄😄😄

  • @RNWORLD.
    @RNWORLD. Před 2 lety +33

    *അവസാനത്തെ ഭാഗതിലെ യാദവ് ചേട്ടനെ മുഖം കണ്ടിട്ട് എനിക്ക് വല്ലാത്ത ഫീൽ ആയി😍💕*

  • @SOOTHRANYT
    @SOOTHRANYT Před 2 lety +5

    1:36 uff❤️expression... Heart touching... ✨️

  • @afsalh4937
    @afsalh4937 Před 2 lety +10

    എന്ത് അഭിനയമാണ് bro നിങ്ങൾ താമസിക്കാതെ ഏതെങ്കിലും ഫിലിമിൽ ചാൻസ് കിട്ടും... ❤ഞങ്ങടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാവും

  • @_nafiya__nachuz5220
    @_nafiya__nachuz5220 Před 2 lety +10

    കൂടെ ഉള്ള കുരിപ്പ് ചെയ്തിട്ടില്ലേൽ ഞമ്മളും ചെയ്യൂല.... എങ്ങാനും അവർ പറ്റിച്ചാൽ...... 😒നടുപ്പുറം നോക്കി ഒന്ന് കൊടുക്കും

  • @she_____5762
    @she_____5762 Před 2 lety +17

    Sed akki🥺emotional acting nannayi cherunnund😍🔥

  • @alenjohnson6235
    @alenjohnson6235 Před 2 lety +9

    വല്ലോ സിനിമയിൽ നോക്കി കൂടേ...
    കരയിപ്പിക്കാനും ചിരിപ്പിക്കാനും നല്ല കഴിവ് ഉണ്ട് 🥺❤️😘😘

  • @azadedassery
    @azadedassery Před 2 lety +60

    നമിച്ചു ബോസ്സ് 💥കിടിലൻ അഭിനയം 💯

    • @jestin_x_008
      @jestin_x_008 Před 2 lety

      ഞാൻ ഇട്ട call prank വീഡിയോ കേറി കാണാമോ പ്ലീസ് 🙏🙏😔

  • @worldwidecommenter
    @worldwidecommenter Před 2 lety +217

    We all can see how much effort does he put to entertain us .love you bro ❤️

  • @abdulbasith1765
    @abdulbasith1765 Před 2 lety +7

    00:42 ejjathi നിഷ്കളങ്കമായ expression..love a lot 💯🔥🤩

  • @aparna2721
    @aparna2721 Před 2 lety +22

    Last moment sherikyum realistic aanu 🔥🔥🔥❤️❤️

  • @Filimsbaba123
    @Filimsbaba123 Před 2 lety +17

    ഇയ്യ് മുത്താണ് ✌️✌️🔥🔥🔥😄😄😂😂

  • @harigeeth6543
    @harigeeth6543 Před 2 lety +9

    സാർ : ഹോം വർക്ക് ചെയ്തോ?
    ഞാൻ ചെയ്തു വച്ചതാ പക്ഷേ നോട്ട്ബുക്ക് എടുക്കാൻ മറന്നു🤣

  • @contentfactory2k24
    @contentfactory2k24 Před rokem +2

    Last scene super ...heart touching...eyes wetted....

  • @vivekvishak6683
    @vivekvishak6683 Před 2 lety +1

    ഇതൊക്കെ നമ്മുടെ ജീവിതത്തിൽ പറ്റുന്നതാ.ഇങ്ങനെയുള്ള ജീവിത വീഡിയോകൾ കൊണ്ടുവരുന്ന ഏട്ടനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടാ.കൂടാതെ അഭിനയം അത് ബഡാമാസ്സാണ്.സൂപ്പർ

  • @deepakrishnan2131
    @deepakrishnan2131 Před 2 lety +11

    Last scene was so realistic.... 😭😭

  • @jerinjayan1473
    @jerinjayan1473 Před 2 lety +3

    That echi nanbanssssssss😤😢

  • @MissM697
    @MissM697 Před 2 lety +1

    Last scene .. very realistic... Nml ellavarm ingne oru avasthayiloode jeevithathil eppolengilm poyittundavum... 😢

  • @jumiAM
    @jumiAM Před 2 lety +15

    *അപ്പോൾ എല്ലാ ക്ലാസിലും ഇതാണല്ലേ അവസ്ഥ* 🤣

  • @sujiths2159
    @sujiths2159 Před 2 lety +16

    Emotion seeum work out akunaund 👍🏻👍🏻

    • @jestin_x_008
      @jestin_x_008 Před 2 lety

      ഞാൻ ഇട്ട call prank വീഡിയോ കേറി കാണാമോ പ്ലീസ് 🙏🙏😔

  • @btsworld2289
    @btsworld2289 Před 2 lety +11

    എന്നും ചിരിപ്പിക്കാൻ വരുന്ന യാദവ് ചേട്ടൻ ഇന്ന് നമ്മളെ വിഷമിപ്പിച്ചു ആ background music കുടി ആയപ്പോ 🥺💔

  • @merlinchacko5514
    @merlinchacko5514 Před 2 lety +4

    ദാറ്റ് അവസ്ഥ. 😪same അവസ്ഥ തന്നെ ആണ് പരീക്ഷക്ക് നമ്മൾ ജയിക്കാണ്ട് ബെസ്റ്റ് ഫ്രണ്ട് ജയിക്കുമ്പോൾ തോന്നണതും 🙄

  • @aparnaaps4598
    @aparnaaps4598 Před 2 lety +8

    last scene acting oru rakshem illa🥺👏👌👌❤️❤️❤️👍

  • @nidhunaajith1571
    @nidhunaajith1571 Před 2 lety +5

    ഏട്ടന്റെ വീഡിയോസ് ഒക്കെ കാണുമ്പോൾ ഞാൻ ചിരിച്ചു മരിക്കാറാ പതിവ് പക്ഷെ ഇന്ന് കരഞ്ഞു 😔

  • @niranjan2270
    @niranjan2270 Před 2 lety +6

    ചിരിക്കാൻ വേണ്ടി വന്ന എന്നെ കരയിപ്പിച്ച് വിട്ടത് ഒട്ടും ശരിയായില്ല ചേട്ടാ......... 😢😢

  • @BLACKCAT-de8cz
    @BLACKCAT-de8cz Před 2 lety +2

    1:36 uff that acting.... heart touching 🙂❤

  • @parukunji3818
    @parukunji3818 Před 2 lety +1

    Super chetta🤗
    Ennengilum cinemayil kaanamennu pratheekshikkunnu❤
    REALISTIC ACT👌🏼

  • @Alahhn
    @Alahhn Před 2 lety +3

    അവസാന scene ഞാൻ കരഞ്ഞു പോയി ,അടിപൊളി❤️❤️❤️❤️

  • @Aya_yoru
    @Aya_yoru Před 2 lety +3

    Iam watching this last part 2,3 times wow 😍 how can you act this perfect 👍👏👏💯💯 wowww

  • @ambiliambili9488
    @ambiliambili9488 Před 2 lety +1

    Expression super 👌👌👌👌

  • @shahimamelethil2600
    @shahimamelethil2600 Před 2 lety

    Kidullan.....super...etherakkum expresionnnss❤️❤️❤️

  • @jacksparrow3890
    @jacksparrow3890 Před 2 lety +5

    Hw ചെയ്തിട്ടും chunk ന് വേണ്ടി കൂട്ടത്തിൽ നിന്ന് അടികൊള്ളുന്നവരും ഉണ്ടാകും ☺️🥰❤️

    • @v3queen710
      @v3queen710 Před 2 lety

      Ndonno

    • @v3queen710
      @v3queen710 Před 2 lety

      Athokke oru kalam ellam marakkansremikka 🥺🥀💔

    • @jacksparrow3890
      @jacksparrow3890 Před 2 lety

      @@v3queen710 enthupatti

    • @v3queen710
      @v3queen710 Před 2 lety

      @@jacksparrow3890 athokke pandathekaryado marakkasremikka ippm +1ilaan njn 7ilnadannakaryam aan avalk vendi doubt choich tr nod athum edukkathepadathinn cheetha ketit chirikanaval 💔💔🥺🥺sherikum sad aayi poy ann njn aaremvishwasikall 😏😏ipm avale njn mindaakalumkoodilla

    • @jacksparrow3890
      @jacksparrow3890 Před 2 lety +2

      @@v3queen710 +1 il aano thaan....

  • @_meenuzz_
    @_meenuzz_ Před 2 lety +3

    Same avastha unadayath kond ann enn thonnunn enikk pettanu sangadam vannu 🥺🥺🥺ingame expression ittu sed akkam chettane kondu matre pattulluu 🥺😪

  • @Ronaldo_645
    @Ronaldo_645 Před 2 lety +2

    ഇന്നത്തെ vidio kidukki😘🤗

  • @asifs399
    @asifs399 Před 2 lety +1

    Aru nammale chathichalum nammuku vishamam illa pakshe friends chathichal nammuku feel aanu last scene enikku heart touching cheythu😣😣

  • @mohammedsadikte5966
    @mohammedsadikte5966 Před 2 lety +3

    എന്റെ പൊന്നോ, പറയാതിരിക്കാൻ വയ്യ അടിപൊളി 👌👌എന്നാ അഭിനയമാ ചേട്ടാ... Super

  • @aparna3706
    @aparna3706 Před 2 lety +4

    You are the king of acting ❤️💎

  • @eighteen7295
    @eighteen7295 Před 2 lety +2

    Last Moment.. Uff Feel😪

  • @OnceLoveTwiceAndFu-kThrice1655

    Last karayippichu kalanju bro 😫🤧💔
    Acting poli 🔥🔥

  • @husnamv2182
    @husnamv2182 Před 2 lety +4

    ആദ്യം ചിരിപ്പിച്ചു,പിന്നെ വിഷമിപ്പിച്ച് കളഞ്ഞല്ലോ ചേട്ടായി❤

  • @hudhasidhik7332
    @hudhasidhik7332 Před 2 lety +14

    അതങ്ങനെ കൊറേ nanbans 😌😹🙈💞

    • @jr_kunjikka
      @jr_kunjikka Před 2 lety +3

      😻❤

    • @Jasmi-
      @Jasmi- Před 2 lety +2

      അതെ അതെ 😌

    • @hudhasidhik7332
      @hudhasidhik7332 Před 2 lety +2

      @@jr_kunjikka ഇക്ക 😌😌💕

    • @hudhasidhik7332
      @hudhasidhik7332 Před 2 lety +2

      @@Jasmi- അല്ല അല്ല 😌

    • @Jasmi-
      @Jasmi- Před 2 lety +2

      @@hudhasidhik7332 അതെഅതെ 😾

  • @LORD_ITACHI-10
    @LORD_ITACHI-10 Před 2 lety

    Polichu bro

  • @taeyabangtan4003
    @taeyabangtan4003 Před 2 lety +2

    Chetta... Poli acting 💜💜 sherikkum heartbroke ayi poy, 💔❤️❤️

  • @joshuak.j6128
    @joshuak.j6128 Před 2 lety +3

    Ethenike pallapozhum undayitunde 🥺
    le* Padipichankulla njan 😞

  • @jr_kunjikka
    @jr_kunjikka Před 2 lety +10

    It's my life 🏃‍♂️😂

  • @neethubinish8694
    @neethubinish8694 Před 2 lety

    Chetta aa last part kandappo ondaya feel ondallo💔. Adipoli😍

  • @abilsaji2941
    @abilsaji2941 Před 2 lety +1

    Relatable cherthayitt aanelum aa lastathe expression...vallathe feel aayi..💔🫂

  • @16.govindsekharbr98
    @16.govindsekharbr98 Před 2 lety +4

    That heartbreaking moment 💔

  • @KUTTETTAN2024
    @KUTTETTAN2024 Před 2 lety +3

    Ufff last expression ✨✨♥️

  • @muhammednafih3850
    @muhammednafih3850 Před 2 lety +1

    Crct it is very felling ane bro anikum ade sambavachirunu

  • @ancybs9366
    @ancybs9366 Před 2 lety

    Ishtapettu. Adipoli🥳🥳

  • @Filimsbaba123
    @Filimsbaba123 Před 2 lety +3

    പൊളിയാണ് മച്ചാൻ

  • @jyothilakshmi4274
    @jyothilakshmi4274 Před 2 lety +3

    സത്യം 😂😂🥺❤️

  • @seemasreenivasan6585
    @seemasreenivasan6585 Před 2 lety

    Nyan angane kanda videos ku okk comment idunna aalu allaa....entho ee video vallaatha feel...super acting and bgm...sangadam vannu eniku...
    Chiripikunna aalku karayipikaanum kaiyum allee....
    Keep going brother...full support 👍👍👍👍👍🥰

  • @Shabnam-345
    @Shabnam-345 Před 2 lety +2

    That അവസ്ഥ 🥲🥴🥺

  • @artlife9259
    @artlife9259 Před 2 lety +3

    Super 🥺❤️

  • @Adish_10
    @Adish_10 Před 2 lety +11

    Last അവസ്ഥ 🤣

    • @jestin_x_008
      @jestin_x_008 Před 2 lety

      ഞാൻ ഇട്ട call prank വീഡിയോ കേറി കാണാമോ പ്ലീസ് 🙏🙏😔

    • @Adish_10
      @Adish_10 Před 2 lety

      @@jestin_x_008 ഞാൻ നേരത്തെ കണ്ടതാ

  • @Ananthu3106
    @Ananthu3106 Před 2 lety

    Adipoli bro ❤️

  • @elnaphilip8cianfrancisphil992

    I can literally see a Great Future For you 😍🤗🤗🤗

  • @SpyGaming999
    @SpyGaming999 Před 2 lety +3

    Sheriya oru avastha varumbol 😭😭✨

  • @Ronaldo_645
    @Ronaldo_645 Před 2 lety +4

    Home work ചെയ്യാതെ സാന്ത്വനം
    കാണുന്ന ഞാൻ 😂

  • @kuttystory9768
    @kuttystory9768 Před 2 lety +1

    Spr aa last kidukki polichu kalakki thimirthu what a funtastic performance sherikkum reality undaarnnu

  • @navaneethamk5469
    @navaneethamk5469 Před 2 lety

    ആദ്യായിട്ടാ ഏട്ടന്റെ ഒരു video ക്ക് comment ഇടുന്നത്
    ഒരുപാട്‌ പ്രാവിശ്യം ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്... എത്ര കിട്ടിയാലും പഠിക്കാതെ വീണ്ടും വീണ്ടും എല്ലാവരെയും അളവില്‍ കൂടുതൽ സ്നേഹിക്കും വിശ്വസിക്കും
    ആ സ്നേഹം ഒരിക്കലും തിരിച്ചു കിട്ടിയിട്ടില്ല
    Last scene ശെരിക്കും കണ്ണ് നിറഞ്ഞു പോയി🥺🥺🥺..... That last expression was fantastic 🥳🥳🥳🥳

  • @oneness7293
    @oneness7293 Před 2 lety +4

    But IPPol plus two 🔥🔥 ath kond home work illa 😂🤣🤣🤣🔥🔥🔥💥

  • @crazygirl9043
    @crazygirl9043 Před 2 lety +4

    🔥🔥🔥

  • @niyafathima1376
    @niyafathima1376 Před 2 lety +1

    Ith kand really karanj pooyi last nalla feel aayippoyi Super acting chetta 😍

  • @Abhinav.vc_2006-
    @Abhinav.vc_2006- Před 2 lety +2

    ഇപ്പൊ കുറച്ച് ആയിട്ട് Yadav ചേട്ടൻ Emotional Video ഇടുന്നു
    അത് കാണുമ്പോ sed ആവുന്നു ഞാൻ 😢

  • @thashrifa9392
    @thashrifa9392 Před 2 lety +3

    It hurts more than break up... 🙂💔

  • @Ch6ll.av77
    @Ch6ll.av77 Před 2 lety +3

    College ആണെങ്കി പിന്നെ അവനെ വെച്ചേക്കില്ല 😂

  • @worldofsolotraveller1830

    Loved your acting.... Serikum kannu mathramalla manasum niranju❤️❤️

  • @psychicgaming9388
    @psychicgaming9388 Před 2 lety

    Pwoli anna last pwoli act aayirunnn

  • @differenttypehuman
    @differenttypehuman Před 2 lety +3

    ചിരിക്കണോ🤣 കരയണോ 😭 😶

  • @maman-yt4380
    @maman-yt4380 Před 2 lety +3

    1

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před 2 lety +1

    Act super chetta💜

  • @unnikrishnankm4784
    @unnikrishnankm4784 Před 2 lety

    Super ayid 👏🎉

  • @DEVILGAMER-li2zl
    @DEVILGAMER-li2zl Před 2 lety +3

    FRIST view 💖

  • @deeshmagivin28
    @deeshmagivin28 Před 2 lety

    Adipoli...
    Feel spr....

  • @archanaputhenveettil4865

    Chetta...this was so heart touching🥺Your acting deserves a big👏👏👏❤

  • @cyberhunder1257
    @cyberhunder1257 Před 2 lety

    Machaane nyz aayittunde sadhaaranna kandu poovaare ullu ithu ndho oru feel. Poorathadhinu correct bgmum 😍😍😘🎈

  • @akshayvinid8211
    @akshayvinid8211 Před 2 lety

    Last annate kannunu vellam vanopol anite kannunum vanu 🥺😍 baikram heart touching ayipoyi 💔💔

  • @blissfullife_5
    @blissfullife_5 Před 2 lety

    എപ്പോഴും ചിരിപ്പിച്ചിട്ട് ഇപ്പൊ വല്ലാതെ മനസു വിഷമിപ്പിച്ചു, ലാസ്റ്റത്തെ എക്സ്പ്രഷന്റെ ഒപ്പം ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടെ കേട്ടപ്പോ കണ്ണ് നിറഞ്ഞു. U r a very good actor. God bless u.

  • @jayasreeve9377
    @jayasreeve9377 Před 2 lety

    Very good.nalla feel

  • @nasilnp4427
    @nasilnp4427 Před 2 lety

    nice👌 best friend pakshe anghane cheyyalilla😅cheythalum nammakkenna acting was pwoli