കൊലപാതകത്തിന് പിന്നിലെ രഹസ്യം ഇത്രത്തോളം വലുതായിരുന്നോ നായകൻ ഞെട്ടിപ്പോയി

Sdílet
Vložit

Komentáře • 573

  • @malluexplainer185
    @malluexplainer185  Před rokem +660

    Hi🥰🥰ഇത് കുറച്ചു ദിവസം മുന്നേ റെക്കോർഡ് ചെയ്ത വീഡിയോ ആണ് പനി പിടിക്കുന്നതിനു മുന്നേ എന്തായാലും വീഡിയോ വൈകാൻ കാരണം പനിയാണ് അപ്പോ ഇനിമുതൽ നമ്മൾ പഴയതുപോലെ വീഡിയോ ഇടുന്നതാണ്🥰🥰🥰

  • @gopinijayanambilies4634
    @gopinijayanambilies4634 Před rokem +16

    എനിക്ക് പലപ്പോഴും അങ്ങനെ തോന്നാറുണ്ട് പക്ഷെ ഞാൻ പറയുമ്പോൾ ആരും വിശ്വസിക്കാറില്ല 🤗🤗🤗

  • @alkanamawreen6611
    @alkanamawreen6611 Před rokem +36

    Under the dome :" നമ്മളെ ഒക്കെ ഒന്ന് ഓർക്കണേ"😀

  • @askarmohammed9913
    @askarmohammed9913 Před rokem +24

    ഈ കഥ പറയുന്ന നിങ്ങളെ സമ്മതിക്കണം 😱🤯😳😱💥🔥💯

  • @fidharahman4694
    @fidharahman4694 Před rokem +133

    കഥയുടെ ആ മായാജാലക്കാരൻ എത്തി മക്കളെ 💕💕💕💕💕

  • @vishnust4203
    @vishnust4203 Před rokem +18

    കുറച്ച് നാളുകൾക്ക് ശേഷം കിളി പറത്താൻ mallu chettan തിരിച്ചു എത്തിയിരിക്കുന്നു 👍👍👍 കഥകളുടെ മായാ ലോകത്തിലേക് വീണ്ടുംസ്വാഗതം

  • @bincyp.mathai9529
    @bincyp.mathai9529 Před rokem +5

    U.dome മറക്കല്ലേ.... വെയ്റ്റിംഗ് ആയിരുന്നു... വയ്യായി മാറിയെന്ന് കരുതുന്നു.. god bless you bro...🥰

  • @ishal_noora
    @ishal_noora Před rokem +2

    ഇത് എനിക്ക് ഇടക്ക് ഇടക്ക് ഉണ്ടാവാറുണ്ട്. എന്താ ഇങ്ങനെ എന്ന് ആലോചിച്ചു പ്രാന്ത് വരും 💥💥💥

  • @simifazal1496
    @simifazal1496 Před rokem +3

    Mallu എങ്ങനെയാണ് ഇത്ര ഭംഗിയായി കഥ പറയുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസം ആണ്.. നന്നായി മനസ്സിലാവുന്നുണ്ട് കിളി പോയിട്ട് വരാറുണ്ട്.. 😅Under the Dome കട്ട വെയ്റ്റിംഗ് ആണ് ബ്രോ.. എന്നും രാവിലെ എണീറ്റാൽ ഉടനെ നോക്കുന്നത് ഈ സ്റ്റോറി വന്നോ എന്നാണ്...

  • @avanichichu8743
    @avanichichu8743 Před rokem +21

    Happy to see you again chettaa... Stay blessed you brother 👍🏻☺️

  • @vascoffnewyt
    @vascoffnewyt Před rokem +13

    ഇ സിനിമ മനസ്സിൽ ആയവർ ലൈക്‌ അടി

  • @yakshitalks7676
    @yakshitalks7676 Před rokem +16

    Welcome back Malluu, Malloonte kadhakal velland miss cheythu ❤️

  • @three_kings774
    @three_kings774 Před rokem +7

    മല്ലു ചേട്ടാ welcome ഇനി കഥകളുടെ മായാജാലം തുറക്കം അതിനോടപ്പം under the dome നായി വെയിറ്റിംഗ്

  • @kripapradeep2007
    @kripapradeep2007 Před rokem +2

    Bro poliyaanu. Ithupolulla kadhakal iniyum idanam. Ennepole kadha neritt kand manasilaakkaan pattaatha orupaad perund. Avarkk vendi bro iniyum videos cheyyanam. Broye pole thanne ithupollulla kadhakal kelkkaan ishtappedunna aalaanu njan. Brode effortinu orupaad nanni.

  • @soorajps2834
    @soorajps2834 Před rokem +6

    Chetta under the doom next episod epola idunnath kelkaan kathirikukayan❤️🙌🏻

  • @sivanisivzz
    @sivanisivzz Před rokem +11

    എനിക്ക് മനസ്സിലായി 𝒷𝓇𝑜𝒽 𝑒𝓍𝓅𝓁𝒶𝓃𝒶𝓉𝒾𝑜𝓃 പക്ഷെ ഇനി നമ്മൾ താമസ്സിക്കുന്ന ഈ ലോകം ഇതുപോലെ ഒന്നാണ് എങ്കിലൊ.
    👀🤧ഷൊ ഇപ്പൊവരെ ഒരു കൊഴപ്പം ഇല്ലാരുന്നു ഇപ്പൊ ഒരു ടെൻഷൻ ⌛

  • @zulalvk7073
    @zulalvk7073 Před rokem +7

    അവൻ തിരിച്ചു വന്നു ❤️‍🔥

  • @cubo6139
    @cubo6139 Před rokem +2

    Ee kadha mathram eanik iahtayilla but explanation adipoli....

  • @anujayakrishnan8515
    @anujayakrishnan8515 Před rokem +6

    Welcome back mallu bro 😊

  • @__zana__645
    @__zana__645 Před rokem +4

    After long tym 🥳😍... Sugaayo ingalkk..!!? 🥰

  • @arathymanoj7376
    @arathymanoj7376 Před rokem +2

    Welcome back mallu explainer❤️❤️

  • @NIGHTMARE-mq1sl
    @NIGHTMARE-mq1sl Před rokem +4

    അങ്ങനെ mallu explainer വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  • @ajmalshaheer7099
    @ajmalshaheer7099 Před rokem +17

    ഇപ്പൊ വീഡിയോ ഒന്നും ഇല്ലാത്തതു കൊണ്ട് പഴയ വീഡിയോസ് ഇരുന്നു കണ്ടവരുണ്ടോ എന്നെപ്പോലെ
    Mallu addicted💞

  • @chachusnest532
    @chachusnest532 Před rokem +2

    ശെരിക്കും മിസ് ചെയ്തു ട്ടോ 🥰

  • @fizanmeleveettil7854
    @fizanmeleveettil7854 Před rokem +3

    കഥ കിടിലം തന്നെ😘😘

  • @kessytreesa3265
    @kessytreesa3265 Před rokem +6

    പനി പോയോ ചേട്ടാ പിന്നെ under the dome episode today you will release

  • @Rahshaa...
    @Rahshaa... Před rokem +2

    I am first ✋️💜. മല്ലു ചേട്ടന്റ അസുഖങ്ങൾ ഒക്കെ മാറിയോ 🤕

  • @junaina2499
    @junaina2499 Před rokem +4

    Mallu bro is back !

  • @ayinusinu1748
    @ayinusinu1748 Před rokem +2

    Welcome back to mallu explainer

  • @Turbo8414
    @Turbo8414 Před rokem +1

    Example, മത്തി .. polichu. 😁✌️.. kooduthal walya karyangal kond explain cheyyunnathinekkaal nallathu eattawum chelavu kornja karyam kond explain cheyyumbol aan mansil akunnath 🥰..

  • @Rinshan77
    @Rinshan77 Před rokem +3

    Mallu explainer is back guuysss❤️😘😘
    Hlo machammare welcome back to mallu explainer

  • @Nitins8705
    @Nitins8705 Před rokem +1

    Welcome back... Mallu bro

  • @cheenucheenuz80
    @cheenucheenuz80 Před rokem +2

    അടിപൊളി 🤩

  • @statusunivers7301
    @statusunivers7301 Před rokem +3

    Etra nalukal ayi😘❤

  • @sajinkumarsajin3897
    @sajinkumarsajin3897 Před rokem

    Welcome. Back bro 😻

  • @axbixmafiaeditz
    @axbixmafiaeditz Před rokem +20

    2K ആവൻ സഹായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇനി 3k ആവാൻ സഹായിക്കണം TNX FOR 2K ROAD TO 3K

  • @anucreativepartner8406
    @anucreativepartner8406 Před rokem +2

    Eniku nannayi manasilakunnundu bro.🌟Dairyayitu paranjolu.Pinne nakku ulukunnathu njn chettan parayumpolanu sradikunne🤔 .So dhairyayitu paranjo🤗.Movie nannayitu enjoy cheyyunnundu.🥳
    kadha parayunna timil hints tharumpo a kadhade end ilu surprise kurayunna pole niku tonni.Oru feedback ayitu eduthathiye.Mattullavarku chilapo bhayankara istarikum👍

  • @snehapv2224
    @snehapv2224 Před rokem +1

    Mallunte video varan wait cheyth irikkarunnu....

  • @fathi0000
    @fathi0000 Před rokem +1

    Under the dome pettenn thenne idanne🥰waiting aan🥰

  • @poojams6469
    @poojams6469 Před rokem +1

    Hey man..... Spr movie innyum ithepolathe movie idane. Waiting............. Pine bro pani engane und ok aayo. Love u bro take care ur health. ❤❤❤❤😍❤❤❤❤😍❤❤❤❤😍❤❤❤❤😍❤❤❤❤

  • @kalyanimadhusoodhanan

    Wow🙌 adipolii🔥

  • @niyaash9742
    @niyaash9742 Před rokem +7

    എന്റെ പൊന്നോ .... ഇതൊക്കെ കണ്ട് മനസ്സിലാക്കി ഞങ്ങൾക്ക് പറഞ്ഞു തരുന്ന മല്ലു ന് താങ്ക്സ്

  • @asurankl2385
    @asurankl2385 Před rokem +8

    മര്യാദയ്ക്ക് സ്കൂളിൽ പോയി പഠിച്ചാൽ മതിയായിരുന്നു അത് ഒരുവിധം മനസ്സിലാവും മനസ്സിലാവും എന്നാലും മനസ്സിലാവില്ല🤧. പക്ഷേ ഈ കഥ കേട്ടിട്ട് തലകറങ്ങുന്നു 🤕🤕😵‍💫🤯🤯

    • @anjana.s.pponnu1435
      @anjana.s.pponnu1435 Před rokem +1

      എന്റെ അവസ്ഥയും അതാണ് അത് കൊണ്ട് തന്നെ ഇത് ഞാൻ എന്റെ കുറച്ച് കൂട്ടുകാർക്കും അയച്ചുകൊടുത്തു അവരും ഇരുന്ന് കിളിപറത്തട്ടെ 😂😂😂😂😂😂😂😂😂😂😂

  • @firdowsajmal1745
    @firdowsajmal1745 Před rokem

    Day neee ebadaday kurachu kaalam aayallo kandittu ne series onnu iduvo katta waiting aadey

  • @Arworldbyramsibabu
    @Arworldbyramsibabu Před rokem

    Welcome back mallubhaii

  • @sree6600
    @sree6600 Před rokem +13

    Mallu is coming back ❤❤❤❤❤❤ under the dome marakalle waiting ❤❤❤

  • @falilulabid390
    @falilulabid390 Před rokem +1

    Health okke redy ayo bro

  • @appuzzzone1942
    @appuzzzone1942 Před rokem

    Ente ponno😂 valathoru story aypoy sherikum enik onnum mansilayila but ingane ula movies kaanan ishtan😂 ath explan cehyuna malluchettan vere level🤩🥵

  • @മലയാളി
    @മലയാളി Před rokem

    Wooow.... 🤩🤩🤩🤩

  • @mashhoodaap1023
    @mashhoodaap1023 Před rokem

    Njan karuthi Under the doom kittathath ente phone endho sambavichu ennu txu mallu bro 😍waiting coming episodes

  • @savinesh4418
    @savinesh4418 Před rokem +3

    😘😘😘❤️❤️❤️ vannaa

  • @athirababu4898
    @athirababu4898 Před rokem +1

    Chetta under the dome balance explanation entha edathath

  • @reejam9804
    @reejam9804 Před rokem +1

    Bro under the dome ep 24 nala idumooo plez reply 🙌😥

  • @zaibanitha820
    @zaibanitha820 Před rokem +1

    Pani kurav ndenkil under the Dom nte next part upload cheyyaamo🥺

  • @shabanashan290
    @shabanashan290 Před rokem +3

    Back to mallu bro 🔥

  • @user-en6de5wr4u
    @user-en6de5wr4u Před rokem +3

    എനിക്കും പലപ്പോഴും തോന്നാറുണ്ട്. നടന്ന കാര്യം വീണ്ടും നടക്കുന്നു എന്ന്

  • @aidenrejeev
    @aidenrejeev Před rokem +2

    Fanstastic four 2 rise of silver surfer (2007) explain cheyumo please

  • @ideasbyshabeer8731
    @ideasbyshabeer8731 Před rokem

    Bro vidiokk vendi katta waiting aanu

  • @shuhaibshuhaibkdl2609

    Welcome broo🥰🥰
    Sugaayo?

  • @marydinu4194
    @marydinu4194 Před rokem

    Sound....💕💕💕💕💕💕💕💕💕

  • @trendinggram412
    @trendinggram412 Před rokem +2

    Mallu weiting aayirunnu pani mariyo bro ❤pinn chayyo plez. 🔥❤

  • @manicpsycho1722
    @manicpsycho1722 Před rokem +1

    Vaannno brooo.... Big fann💥💥🥰

  • @sarathbabu10459
    @sarathbabu10459 Před rokem +1

    My bro back 😀

  • @statusunivers7301
    @statusunivers7301 Před rokem +1

    Brone wait cheyuthirikkuyayirunnu

  • @Bella_953
    @Bella_953 Před rokem +17

    Ur voice and the way you tell stories is another level 💯

  • @mikhaelgamer1333
    @mikhaelgamer1333 Před rokem +1

    Enola holams explain cheyyumo

  • @jijinandhana9542
    @jijinandhana9542 Před rokem

    Ha, bro എവിടായിരുന്നു 😊waiting ആയിരുന്നു. Paniyokke മാറി sugayo? Under the dominayi katta waiting 🔥

  • @Gishnugopi
    @Gishnugopi Před rokem +1

    Effortinu like👍👍👍

  • @ponnusnisar2809
    @ponnusnisar2809 Před rokem +1

    Are you ok machane 😊. Endayalum namukku jeevikkado 🥰😊

  • @Deepthi__d
    @Deepthi__d Před rokem +1

    Ende chetta ah under the dome baaki onn iduo kore naalayi kaathirikya ...oro notification varumbolum odi Vann nookum day by day ittarunne kollarunn pls

  • @Notcrazyff3856
    @Notcrazyff3856 Před rokem +2

    Thirichu vanu 🔥💯

  • @nandhutty_01_
    @nandhutty_01_ Před rokem +1

    Waiting arnn 🌝🤘

  • @gafoorkizhoor4201
    @gafoorkizhoor4201 Před rokem

    Ancient snack enna story idumo bro

  • @anthropologytextbook2922

    Public enemy move review chayo bro

  • @shruthisalam1339
    @shruthisalam1339 Před rokem

    👍👍👍

  • @agiakhilsuresh3300
    @agiakhilsuresh3300 Před rokem

    Powliii

  • @AdXgaming-031c
    @AdXgaming-031c Před rokem +1

    UNDER THE DOME ..eddumo bro plzzz..

  • @anjel3963
    @anjel3963 Před rokem +1

    അങ്ങനെ മല്ലു തിരിച്ചെത്തി 🤗

  • @ootyt7592
    @ootyt7592 Před rokem +1

    bro wenesday adams cheyyo pls🙂

  • @anand.a7854
    @anand.a7854 Před rokem +2

    Under the dome baki episodes entha upload cheyyathe

  • @salisulaiman5925
    @salisulaiman5925 Před rokem +7

    Welcome back to mallu explainer💯❤️

  • @rafeekthykandi267
    @rafeekthykandi267 Před rokem +1

    Vannallo nammale mallu chettan ❤❤❤

  • @purpleworld43
    @purpleworld43 Před rokem +1

    💜💯😍

  • @mhdajmal6033
    @mhdajmal6033 Před rokem +1

    Etra day aay waiting 🙂 already daily chat person oyivakipooii .. 🥺🙂

  • @shangeorge666
    @shangeorge666 Před rokem +2

    BOSS RETURNS ⚡

  • @fahmidalasin4565
    @fahmidalasin4565 Před rokem

    Hi.Under the Dome part 24 eppolaan upload cheyyuka?

  • @noobanzgaming9486
    @noobanzgaming9486 Před rokem +2

    Odi vannu njn ...😊😊

  • @arunroy9225
    @arunroy9225 Před rokem

    I was waiting

  • @sheebaroohu872
    @sheebaroohu872 Před rokem +5

    Hi malluse❤️😍sugayille 👍 കുറച്ചു ദിവസങ്ങൾക്കുശേഷം food കഴിചോണ്ട് കഥ കേൾക്കുന്ന ഞാൻ 😘അതൊരു vibe ആണ് 🥰🥰👍

  • @jamshi5678
    @jamshi5678 Před rokem

    ശെരിയ എനിക്കും തോന്നാറുണ്ട് 😂പക്ഷെ ഓർത്ത് എടുക്കാൻ നോക്യേ പറ്റില്ല 🤣

  • @fathimasuhara6175
    @fathimasuhara6175 Před rokem

    Under the dom. Anna seares 21 apisode njan kanditullu. Baakiyundo plz njan kanditilla. Please. ❣❣❣

  • @PUDDIN_FF
    @PUDDIN_FF Před rokem

    💯 sathyam ekk koraa undayidunde 🥵

  • @sabananoushad9951
    @sabananoushad9951 Před rokem +1

    Mallu വന്നെ.....🥳🥳🥳🥳🥳

  • @muhsinaziyad8873
    @muhsinaziyad8873 Před rokem +1

    Under the doom next episode plss😌😌

  • @Abhiz-vlog123
    @Abhiz-vlog123 Před rokem +1

    Enikku notification varunnilla bro🥺🥺🥺

  • @1mhdshibili
    @1mhdshibili Před rokem +1

    Hehe❤

  • @salmankaleel6545
    @salmankaleel6545 Před rokem

    Urappaytum paryan pattum nammal Simulation il alla enn bcuz manushyan 100%explore cheyth kayinjittillatha Sea,deserts,Amazon rainforestss,Sentinel islanhd+avarde language ithokke engane develope cheyth theerkana

  • @hadishort95
    @hadishort95 Před rokem +1

    കിളി കിളി കിളി .......വല്ലാത്തൊരു കഥ..

  • @razina.k8522
    @razina.k8522 Před rokem +1

    Series channellil upload cheyyo

  • @muhammedmomimomi5611
    @muhammedmomimomi5611 Před rokem

    Yyyyyyeeeeehhhhh🤩🤩🤩🤩🕺🕺🕺🕺🕺🕺